കാടിനു നടുവിലെ ഞങ്ങളെ വീട് 😍SHAS DOT COM

Поділитися
Вставка
  • Опубліковано 14 жов 2024
  • Agaro car wash : amzn.to/3ScbtgO
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    UA-cam: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 808

  • @lifeofwar4522
    @lifeofwar4522 2 місяці тому +34

    നിങ്ങളുടെ അടുക്കും ചിട്ടയും കാണുമ്പോൾ വലിയ സന്തോഷമാണ്. hus കൂടെ നിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ കൊണ്ട് പോകാൻ സാധിക്കുന്നത്. A big salute for your hus

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 2 місяці тому +7

    ഭർത്താവ് സപ്പോർട്ട് അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻👍🏻👍🏻

  • @khalidnhairunnisa8194
    @khalidnhairunnisa8194 2 місяці тому +2

    എടോ തൻ്റെ വീടും പരിസരവും എല്ലാ o നല്ല ഭംങ്ങി യുണ്ട് പിന്നെ പച്ചപ്പും കാടിനുള്ളിലെ വിടും എല്ലം നല്ല അടിപൊളി യാമി കുട്ടി അയ് ലാ വ്യൂ❤❤❤❤❤❤

  • @sabinoushad174
    @sabinoushad174 2 місяці тому +3

    Itha aa garden full clean akki grass vekeem.. Nnit oru oonjalum teatblum adipoli avum 🥰.. kallinte frame l oru net ittal mathi snake varoola

  • @sandhyasiju6909
    @sandhyasiju6909 2 місяці тому

    എല്ലാം കണ്ടപ്പോ സന്തോഷം തോന്നി.ponnumole കണ്ടപ്പോൾ കൊഞ്ചിക്കാൻ തോന്നുന്നു❤

  • @NaizasWorld
    @NaizasWorld 2 місяці тому +6

    കാടും വീടും മയിലും മുറ്റവും മതിലും എല്ലാം അടിപൊളി 💚💚💚

  • @minipminimol9656
    @minipminimol9656 2 місяці тому +31

    സ്ഥലം കണ്ടിട്ട് 10 സെന്റിലും കുടുതൽ ഉള്ള മാതിരി ഉണ്ട്. എനിക്ക് 9 സെന്റ് സ്ഥലം ഉണ്ട് . വീട് തറവന്നപ്പോൾ ഉമ്മറും അടുക്കള ഭാഗ o കുറച്ച് സ്ഥലുള്ളൂ. 2 സെയ്സും നിങ്ങള അടുക്കളഭാഗം പോലെ ഉള്ളൂ.

  • @faseelafasi6861
    @faseelafasi6861 2 місяці тому +2

    😊👍 മുറ്റതെ പുഴ കല്ലുകൾ കണ്ടപ്പോൾ. ഞാൻ ആഗ്രഹിചതാണ് എന്നെങ്കിലും നടക്കും എന്ന് കരുതുന്നു insha allah. അടിപൊളി ആയിട്ടുണ്ട്

  • @FarishamkFarishamk
    @FarishamkFarishamk 2 місяці тому +3

    സൂപ്പർ സ്ഥലം
    ഒരുപാട് ഇഷ്ടായി നലൊരു posative enrji kittum ithaanthe vlog കാണുമ്പോൾ..
    Vlog varunnathum nokiyirikum dayali👍👍

  • @cooltimeswithme
    @cooltimeswithme 2 місяці тому

    യാമിക്കുട്ടിക്കും പറ്റും... അത്ര positive vibe anu ഈ വീടിനു. Mashah allah💖

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 2 місяці тому +5

    മതിലിന്റെ പണിയും ഒപ്പം യാമി കുട്ടിയുടെ വളർച്ചയും കാണാൻ പറ്റി❤❤

  • @busharahakeem378
    @busharahakeem378 2 місяці тому +13

    യാമിക്കുട്ടിനെ എടുക്കാനും ഉമ്മ വെക്കാനും തോന്നുന്നു ❤❤🥰🥰😘😘😘

  • @NihalaNizar
    @NihalaNizar 2 місяці тому

    Mashaallah ❤
    നല്ല വീട്‌ 😊കാട്ടിലാണെങ്കിലും ഒരു വീടില്ലേ ഇത്താ😊
    എല്ലാം അടിപൊളി ആയിക്ക്
    ഇത്താ 😘
    യമിക്കുട്ടി 😘😘😘😘😘😘

  • @sunithasakkeer6558
    @sunithasakkeer6558 2 місяці тому

    എല്ലാം അടിപൊളി, യാമിക്കുട്ടിനെ കാണാൻ വീഡിയോ കാണുന്ന ഞാൻ ❤❤❤

  • @remajnair4682
    @remajnair4682 2 місяці тому +11

    ആ മയിലിന്റെ കൂവൽ കേട്ടപ്പോൾ ശരിക്കും കാടിന്റെ നടുവിലുള്ള വീടു തന്നെ ആയി . ആകെമൊത്തം നല്ല രസമാണ് കാണാൻ . ഒരു പോസിറ്റീവ് എനർജിയുണ്ട് നിങ്ങളുടെ വീഡിയോകൾക്ക് . ❤❤❤❤❤❤❤❤❤❤.

  • @NabzvisioNnabz
    @NabzvisioNnabz 2 місяці тому +24

    മതിലിന്റെ വളർച്ചയുടെ കൂടെ യാമിക്കുട്ടിന്റെ വളർച്ചയും കണ്ടു 🤍😍 ടാങ്ക് fit ചെയ്ത സ്ഥിതിക്ക് ഈ sundy അവിടെ തന്നെ 🙋‍♀️ കാടിന്റെ നടുവിലുള്ള സ്വർഗ്ഗം ❤️

  • @Rusli525
    @Rusli525 2 місяці тому

    നല്ല rasatto നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ❤❤❤

  • @hishamk5226
    @hishamk5226 2 місяці тому +4

    ആസൈഡിലെ പാറക്ക് പൈന്റ് കൊടുത്താൽ നല്ല ഭംഗി ഉണ്ടാവും

  • @naseebaa9007
    @naseebaa9007 2 місяці тому

    Assalamualikum, ningal aniyathik stich cheytha cloth eviday ninnan vangiyath, ഒന്ന് link idano

  • @naseeranazz5092
    @naseeranazz5092 2 місяці тому

    Yami kuttyde pillow evdunna vangiyath

  • @sameerafaizal-sha-s
    @sameerafaizal-sha-s 2 місяці тому

    ഇന്നലെ fwf ന്റെ prgrml ഞാൻ ഷായെ കണ്ടു മ്മളെ രാജ കുമാരിയെ കണ്ടു shafu മോനെയും shakeer ക്കനേയും കണ്ടു 😍😍🥰🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      അടുത്ത് വന്ന് സംസാരിച്ചോ ഞങ്ങളോട് 🥰

    • @sameerafaizal-sha-s
      @sameerafaizal-sha-s 2 місяці тому

      @@SHASDOTCOMbyshahadiyasakeer yes... നിങ്ങൾ വന്ന ആ time തന്നെ എന്നോട് ചോദിച്ചു ഷക്കീർ ക്കന്റെ ആരാധിക ആണോ എന്ന് 😄😄😄ഞാൻ യാമി കുട്ടിയുടെ ആരാതിക ആണ് 😄😍

  • @nadnan1923
    @nadnan1923 2 місяці тому +2

    സക്കീർ സുന്ദരൻ അല്ലെ 😂അങ്ങിനെയുമാക്കാം അല്ലെ. എന്തായാലും മതിൽ പണികൾ ഫുൾ കാണിച്ചു തന്നതിൽ thaks😍😍👍🏻 ഞങ്ങൾക്കും പ്ലാൻ ഉണ്ട് മതിൽ പണിക്ക് inshaallah😍പിന്നെ വേസ്റ്റ് കത്തിക്കുമ്പോൾ അതിന്റെ പുക ശ്വസിക്കാതെ നോക്കണം.

  • @Ebzilon
    @Ebzilon 2 місяці тому

    Hello ..shahadi...gas agane purath vechal mayayum veyilum kondal preshnam aaville???

  • @fazankv7360
    @fazankv7360 2 місяці тому +4

    മാഷാ അള്ളാ വീടും പരിസരവും ഉഷാറായി.. ❤Yamikuttine എടുക്കാന്‍ തോന്നുന്നു.. 🥰🥰

  • @shamnaashif5289
    @shamnaashif5289 2 місяці тому

    Masha allah ithaa kann thattadhirikaty supportive lovable husband cute family masha allah

  • @famin6964
    @famin6964 2 місяці тому +1

    മാഷാ അള്ളാ അടിപൊളിയായി മുറ്റം കാണാൻ നല്ല ഭംഗി ഏറ്റവും ലൈറ്റും ഒക്കെ അടിപൊളി ഗേറ്റും അടിപൊളി മേക്ക് മുറ്റ് അടുക്കള ഭാഗത്ത് മുറ്റം കണ്ടപ്പോൾ പാറ കണ്ടപ്പോൾ പേടിയാവുക അവിടെ മതിലെടുക്കാൻ കഴിയില്ല ശ്രദ്ധിക്കണം മോനെ കല്യാണം കൂടി അടിപൊളിയായി കഴിയട്ടെ ഇൻഷാ അള്ളാ യാമിക്കുട്ടി സുന്ദരി ❤❤❤

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 місяці тому +11

    മതിലിൽ ഇടയിലെ ക്യാപ്‌ സിമന്റ് വെച്ചു അടക്കൂ ശേഷം ഒരു കളർ കൊടുക്ക്‌ നല്ലതാകും പാമ്പും ഇരിക്കില്ല 👍

  • @ArifaRashidVlog
    @ArifaRashidVlog 2 місяці тому +2

    ഇതുസേ വീഡിയോ സൂപ്പർ 🥰ഇവിടെ കറണ്ട് പോകുമ്പോൾ മെഴുകു തിരിയാണ് കത്തിക്കൽ എമർജൻസി ഇല്ല ഇൻവേട്ടരും ഇല്ല 😍

  • @umaibanthahir9470
    @umaibanthahir9470 2 місяці тому

    കച്ചറക്കുഴി ഞങ്ങൾക്കുണ്ട്. മഴ വെള്ളം വീഴാതിരിക്കാൻ പ്ലാസ്റ്റിക് ഇട്ട് മൂടിയാൽ മതി. ഏറ്റവും ഉപകാരം ഡയപ്പർ കത്തിക്കാം എന്നുള്ളതാണ്

  • @FaseelaFaseela-u9y
    @FaseelaFaseela-u9y 2 місяці тому +1

    Spr aayittund. Adipoli. Shadithantte. Veedokke nalloru orukkaman eppoyum. Yamikuttinepoole ouru mool enikkumund ❤❤❤❤

  • @suneeraharis
    @suneeraharis 2 місяці тому

    ഷഹദിയ നാട്ടിൽ നല്ല മഴയാണ് അല്ലേ യാമിക്കുട്ടിക്ക് സുഖമല്ലേ

  • @RubeenaRubeena-mu3nx
    @RubeenaRubeena-mu3nx 2 місяці тому

    ഇത് എന്റെ വീട്ടിൽ ഉണ്ട് ഭയങ്കര ഉപകാരം ഉള്ള സാധനം ആണ് 👌

  • @sheheenamidlaj3905
    @sheheenamidlaj3905 2 місяці тому

    Photo edkkan cheytha bhithinte bhagath oru white oonchal vechal bangi ayirikkim.irikukayum cheyyam.irunnu photo edkkam.

  • @Ebzilon
    @Ebzilon 2 місяці тому

    Hi, shahadi.....njagalkum 10 cent aanu nigal adukkala wast okke endaa cheyyar...onnu parayanne..... please that is my humble request

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      അടുക്കള വേസ്റ്റ് അടുത്ത പറമ്പിൽ ഇടും 😅അത് പക്ഷെ അപ്പൊ തന്നെ കാക്കയും കിളികളും വൃത്തിയാക്കി തരും .അതോണ്ട് വൃത്തികേടായി കിടക്കൂല

    • @Ebzilon
      @Ebzilon 2 місяці тому

      @@SHASDOTCOMbyshahadiyasakeer njan ith eyuthiyappale....vicharichirunnu... agane thanne aakum nnu....😊 but oru curiosity k chothichada... reply thannathinu thankyou 😍😍
      Athupoole gas kutti igane vechal Maya yum veyilum kollille....🤔😀

  • @Fathima.Farook
    @Fathima.Farook 2 місяці тому +2

    ഓരോരുത്തർക്കും ഓരോരോ ഇഷ്ട്ടങ്ങൾ അല്ലേ.. എനിക്കെന്തോ ടൗണിൽ ജീവിക്കുന്നതാണ് ഇഷ്ട്ടം 😍😍
    നമുക്ക് തന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്കൊക്കെ ഒറ്റക്ക് പുറത്ത് പോകാലോ അങ്ങനെ ആകുമ്പോൾ. അല്ലെങ്കിൽ ആണുങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ടി വരും

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      m...അതും ഇഷ്ടം തന്നെ .പിന്നെ നമ്മള് താമസിക്കണ സ്ഥലത്തിനെയല്ലേ നമ്മള് ഇഷ്ടപെടേണ്ടത് .ന്നിട്ടല്ലേ കാര്യമുള്ളൂ .അതോണ്ട് ഇക്കിവിടെ നല്ല ഇഷ്ടാണ് പാത്തു 😍😍പിന്നെ കൊച്ചി യിൽ ജീവിക്കാനുള്ള ന്റെ ആഗ്രഹം വേറെ കിടക്കുന്നുണ്ട് ...😅

    • @Fathima.Farook
      @Fathima.Farook 2 місяці тому +4

      ​@@SHASDOTCOMbyshahadiyasakeerഅമ്പടി കള്ളീ 😂 എന്തിനാ കൊച്ചിയിലൊക്കെ.. നമ്മുടെ ജന്മനാട്ടിൽ ജീവിക്കുന്ന ഒരു സുഖം എവിടെ പോയാലും കിട്ടില്ല. നമ്മുടെ തലമുറകളെ അറിയപ്പെടുന്ന നാട്ടിൽ തന്നെ ജീവിക്കണം. അതാണ് ഒരു സുഖം 😍😍

  • @moinudheenkolkaran1817
    @moinudheenkolkaran1817 2 місяці тому +16

    വേസ്റ്റ് കത്തിക്കുന്ന കുഴിക്ക് മേൽ ഭാഗം ഉയർത്തി ഒരു ഷീറ്റ് അടിക്കുന്നത് നല്ലതായിരിക്കും മഴക്കാലത്തും തീ ഇടാലോ നനയുന്ന പേടി വേണ്ട വീഡിയോ സൂപ്പർ. യാമികുട്ടിനെ ഒരുപാടിഷ്ടം 😚😚😚

  • @YafizAli-fe9fi
    @YafizAli-fe9fi 2 місяці тому

    Adipoli vedoi❤pinne aa stone wall nte avde oru oonjal ittal adipoliyavum

  • @HafiHafipk-he1nm
    @HafiHafipk-he1nm 2 місяці тому +2

    ഇന്ക് നല്ല ഇഷ്ടട്ടോ ഇങ്ങളെ വീടും പരിസരം ഒക്കെ
    മാഷാ അള്ളാഹ് ഫാമിലി ഭയങ്കര ഇഷ്ടട്ടോ ❤❤❤❤

  • @FareedaSarfras-hg5bw
    @FareedaSarfras-hg5bw 2 місяці тому

    Yamikutty sundari monjathi ithathante video Kanan ouru pad eshttam ann ella video kanarund

  • @shherrnn
    @shherrnn 2 місяці тому

    മുറ്റവും മതിലും അടിപൊളി മാഷാ allah❤️❤️

  • @Suhara815
    @Suhara815 2 місяці тому +1

    എന്റെ ഇക്ക യും വാങ്ങി 😍🥰

  • @kt-cu2hr
    @kt-cu2hr 2 місяці тому

    ഹായ് 🥰
    കറുത്ത്മൂടിഴമഴ🌫🌧
    ഏല്ലാസാന ങ്ങളുഠതണുപ്പായി..അഞ്ചന..കുജാനആയി
    💧☔😁

  • @paathuimmukorambha6914
    @paathuimmukorambha6914 2 місяці тому

    Been bag eavdenna vangiye. Athil all ready been undayirunno

  • @thairkanure8827
    @thairkanure8827 2 місяці тому +9

    👌👌👌എനിക്ക് ഒരുപ്പാട് ഇഷ്ട്ടയിട്ടോ നിങ്ങളെ സ്ഥലം കാണുമ്പോൾ തന്നെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ 👌👍👍👍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      സന്തോഷം 🥰🥰

    • @thairkanure8827
      @thairkanure8827 2 місяці тому

      @@SHASDOTCOMbyshahadiyasakeer 🥰🥰🥰എനിക്കും ഒത്തിരി സന്ദോഷയിട്ടോ നിങ്ങളെ വീഡിയോ എപ്പോളും കാണാറുണ്ട്

  • @SajminTvr
    @SajminTvr 2 місяці тому +1

    Ithaaaa super aayittund... Enthu rasaa kaanan.....❤ini mazha poyitt gardenum koodi set cheydaal polichuu... Ente yamikkuttykk nadakkaanulla muttam.... ❤️❤️❤️

  • @rasheedhashanavas9244
    @rasheedhashanavas9244 2 місяці тому +2

    ഇത്ത black henna യാണോ കയ്യിൽ use ചെയ്യു ന്നത്. ആദ്യം ഒക്കെ redcolour ആയിരുന്നല്ലോ?❤❤❤

  • @salmak2400
    @salmak2400 2 місяці тому

    Ente molum ingale mole koode ullatha avelum puthappond ingane kalikkum. Ma sha allh

  • @rafisebi
    @rafisebi 2 місяці тому

    Maashallah.. ❤️❤️ ini garden കൂടി അടിപൊളി ആക്കിയ മതി 🥰🥰🥰 യാമിക്കുട്ടിനെ കാണുമ്പോ നിക്ക് ഒരു കടി കൊടുക്കാൻ തോനുന്നു ☺️😚💋💋💋💋

  • @sanusanu624
    @sanusanu624 2 місяці тому

    മഴ മഴ കുട കുട അതെ ഉള്ളു ഇത്താത്ത ഇക്ക ❤️❤️❤️യാമി കുട്ടി 😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @arshi__naz
    @arshi__naz 2 місяці тому +5

    നല്ല രസമുണ്ട് വീടും പരിസരവും ❣️🥰

  • @KITCHENLIFEF
    @KITCHENLIFEF 2 місяці тому

    പഴയ വിറകുപുര പൊളിച്ചു കളഞ്ഞപ്പോ ഇപ്പോ നല്ലവണ്ണം വളിച്ചവും സ്ഥലവും ആയി പിന്നിൽ. അതുപോലെ പുഴയിൽ നിന്നും കൊണ്ട് വന്ന കല്ലിട്ടതും നല്ല ഭംഗിയായി, പിന്നെ ഇടയ്ക്ക് മയിൽ കരയണ ശബ്ദം കേട്ടു, ഇവിടയും ഉണ്ട് മയിലുകൾ മഴ തുടങ്ങിയപ്പോ ഹാപ്പി ആയി പറമ്പിലും പാടത്തും നടക്കണത് കാണാം.

  • @shahidajabir5403
    @shahidajabir5403 2 місяці тому +8

    Ningale veedum parisaravum sooper❤

  • @muhammad9944
    @muhammad9944 2 місяці тому

    Njanum chodichirunnu engale muttavum mathilum okke undakkiya video edaan eppo kandu to sooper aayikki to👍🏻👍🏻👍🏻🥰

  • @bathibathi2590
    @bathibathi2590 2 місяці тому

    gas silindarin vellam kollan patto ente doubt aan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      വീടിരുന്നത് മുതൽ gas പുറത്താണ് ട്ടോ .ഇത് വരെ ഒന്നും പറ്റീട്ടില്ല 🥰

    • @bathibathi2590
      @bathibathi2590 2 місяці тому

      @@SHASDOTCOMbyshahadiyasakeer silindarin vellam kollan paadilaann parayunnu

  • @rasiya-po5nb
    @rasiya-po5nb 2 місяці тому +1

    Thuvooril ninnan nalla mayayund shahadiya

  • @hellogaming8328
    @hellogaming8328 2 місяці тому

    പുതിയ vedeoyumayi varamenn paranitt vannillallo

  • @-sheebapm
    @-sheebapm 2 місяці тому

    Porch ഇല്ലേ കാർ നനയില്ലേ? യാമിമോൾ പൊന്നിഷ്ട്ടം ❤️❤️❤️

  • @nithasworlddadsgirl5956
    @nithasworlddadsgirl5956 2 місяці тому

    Kutti ഒളിച്ചേ കണ്ടേ kalikaneeyyyy😘😘😘 ചുന്ദരി മോളു....... 🥰🥰

  • @sijikj3961
    @sijikj3961 2 місяці тому +12

    ഒത്തിരി ഇഷ്ടം, യാമിക്കുട്ടി ❤❤❤

  • @muhsinaazeez6778
    @muhsinaazeez6778 2 місяці тому +1

    Framinte avide oru oonjaal vechaal adipoli aakum😇

  • @irfan_70
    @irfan_70 2 місяці тому +1

    എന്റെ ചെറിയ മോന്ക്ക് യാമി കുട്ടിയെ ഒരുപാട് ഇഷ്ടാണ് അവന്ക്ക് ഒരു hai കൊടുക്കുമോ

  • @faisal.tmampad16
    @faisal.tmampad16 2 місяці тому

    lampinte link share cheyumo

  • @kappadkitchen
    @kappadkitchen 2 місяці тому +2

    നല്ല അടി പൊളി 🧡യാമി മൊളു 😍🧡

  • @Lamya1633
    @Lamya1633 2 місяці тому +4

    നല്ല രസം ..തുടക്കം മുതലുള്ളത് കൂട്ടി വെച്ച വീഡിയോ ആയത് കൊണ്ട് 😍

  • @amjadaju4753
    @amjadaju4753 2 місяці тому +3

    മാഷാ അല്ലാഹ് താത്താന്റെ കാടും വീടും അടിപൊളി

  • @foushaaneesh6279
    @foushaaneesh6279 2 місяці тому

    New vedio ille, elladivasom update cheythunokkua

  • @_pwretties._87
    @_pwretties._87 2 місяці тому

    Va alaikum mussalam.mashaallah shahitha adi poli vibe.chuttupad super.nigale vedio kananumpol manasinu positive vibe . mashaallah .sakeerkka yanu .shahithade vijayathinte thakkol❤❤❤yamimolkk🥰😘😘😘😘🥰.safumonte mrge undo aduth.ellam rahathavatte .long lifum ellam.🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      masha allah masha allah ❤️❤️m.കല്യാണം ഒരു വര്ഷം കൂടി കഴിഞ്ഞു

  • @ayshaaa_7109
    @ayshaaa_7109 2 місяці тому

    അതികം വെഴുകാതെ തുടക്കുന്ന മെഷീന്റെ വീഡിയോ ചെയ്യുമോ. താത്ത ❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому +1

      കാണിക്കണ്ടുട്ടോ 😍

    • @ayshaaa_7109
      @ayshaaa_7109 2 місяці тому +1

      ​@@SHASDOTCOMbyshahadiyasakeerഇൻശാഅല്ലാഹ്‌

  • @NashwanNas
    @NashwanNas 2 місяці тому +3

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @abdulrazaq119
    @abdulrazaq119 2 місяці тому +1

    ഈ shadiyum sakeerkayum cute cupls❤

  • @MonuMon-e3u
    @MonuMon-e3u 2 місяці тому +8

    ചിലപ്പോൾ നാളെ ആവും എന്ന് കേട്ടപ്പോൾ ടെൻഷൻ ആയി ❤❤❤ഇനി കണ്ടു വരാം ❤❤ok

  • @nusreenanusreena7702
    @nusreenanusreena7702 2 місяці тому +1

    Yamikkutteene kanan vannatha❤avale kandal manassinoru suga😘😘🥰

  • @ShameemaShammi-dl2ow
    @ShameemaShammi-dl2ow 2 місяці тому

    Enghal eadkunna green bag eavidunna vanghiye eathoru vidioyil paranjhirunnu ormayilla onnudi paranjheroo

  • @faeesthameem9918
    @faeesthameem9918 2 місяці тому +1

    Home tour cheyumo❤️❤️❤️

  • @rimshinadir6921
    @rimshinadir6921 2 місяці тому +2

    ഗെയ്റ്റിന് പിടുത്തം കൊടുക്കുന്നത് നല്ലതാണ്... ഇല്ലെങ്കിൽ കുട്ടികളുടെ മേലിൽ വീയാൻ chance കൂടുതലാണ്

    • @rimshinadir6921
      @rimshinadir6921 2 місяці тому

      രണ്ട് സൈഡിലും പിടുത്തം വെക്കുക

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      വീഴാതിരിക്കാൻ ഒരു ക്ലാമ്പ് കൊടുത്തിട്ടുണ്ട് 🥰

  • @sameerathoufeeque4111
    @sameerathoufeeque4111 2 місяці тому

    Mashallah കാടും വിടും അടി പൊളി

  • @roselythomas2082
    @roselythomas2082 2 місяці тому +21

    ചക്കരമുത്തിനെ കാണാനാ
    ഞാൻ ഓടിവരുന്നത്‌❤❤❤❤❤❤❤

  • @zx_siyas_ox
    @zx_siyas_ox 2 місяці тому

    Aa kall frame etta baagath oru oonnaal ettalim ushaaraavum

  • @user-xr4ee5rn5e
    @user-xr4ee5rn5e 2 місяці тому +1

    ഞാൻ വാങ്ങി യ പ്രഷർ വാഷർ texum നല്ലതാ 4500രൂപ

  • @MUHAMMADLATHEEF-d2w
    @MUHAMMADLATHEEF-d2w 2 місяці тому +1

    Itha..Waste kuzhil thaazhe oru net itt koduk appol thee idumbo adhinde adyile podiyoke povum

  • @misiriya1250
    @misiriya1250 2 місяці тому +6

    Masha Allah okke കാണാൻ നല്ല ഭംഗിയായി ❤❤❤

  • @ShafeenasWorld
    @ShafeenasWorld 2 місяці тому +1

    Mashaallah ❤yami mole kaanaana varunneth ❤yami molkk solid food koduthu thudangiyo 😊

  • @farsanafarsana9372
    @farsanafarsana9372 2 місяці тому +16

    ഇത്താ ഞങ്ങളുടെ വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ വാർപ് കഴിഞ്ഞിട്ട് 3വർഷം ആയി വാടക വീട്ടിൽ ആണ്

  • @Haris-bl2df
    @Haris-bl2df 2 місяці тому +1

    Hii umma uppa assalam alaikkum ntha vishasham sugam alla avida allavarukum mm pinne avida mazha ondo mm ondagi full safe aaethe iriq too mm pinne ntha e video otheri isthapattu ummachiiiiii uppachiiii yamee kutty uyire 🌟🌟🌟

  • @ayishuss2797
    @ayishuss2797 2 місяці тому

    Ithante umma akunna eathayapazavum ellum ulla lehyam sale cheyyunundo. Enik venayirunu

  • @0k935
    @0k935 2 місяці тому

    Foodinte vestu evideya idar

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      അപ്പുറത്തെ പറമ്പിലേക്ക് ഇടും .അത് ഇട്ട ഉടനെ കാക്കയും കോഴികളും തിന്ന് തീർക്കും 🥰

  • @mufsirahmmed
    @mufsirahmmed 2 місяці тому

    Shoe rack n rate ethreyann
    Evidunn vangiyathaann

  • @MuhammedNidhan-k6m
    @MuhammedNidhan-k6m 2 місяці тому

    ക്ളീനിംഗ് മെഷീൻ ഇവിടെ ഉണ്ട്. നല്ല ഉപകാരമാണ്

  • @sherinap6860
    @sherinap6860 2 місяці тому +1

    Aa frame akkiya bhagath nalla plants ille ath vechal set agum

  • @nammuandme
    @nammuandme 2 місяці тому +1

    ഞങ്ങളും ഇത് പോലെ ഉള്ള സ്ഥലത്താണ് വീട് വെച്ച് താമസിക്കുന്നത് 😊❤

  • @AyshaSajla
    @AyshaSajla 2 місяці тому

    താത്ത ഇൻഷാഹ് അള്ളാഹ് parayim

  • @ousafk3440
    @ousafk3440 2 місяці тому

    Sha ittha itta shall super evidunn vangiyath

  • @pathoosworld8078
    @pathoosworld8078 2 місяці тому

    ആർകെങ്കിലും resin ,jwellery ,hair accessories freeclass വേണമെങ്കിൽ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @shamilaps3054
    @shamilaps3054 2 місяці тому +1

    അച്ചോടാ slade കുത്തി യിട്ട് ഒരു പൗർ ❤❤❤❤

  • @Bis-zp2lu
    @Bis-zp2lu 2 місяці тому +1

    എല്ലാം നന്നായിട്ടുണ്ട്, ആ തേക്കാത്ത ഭാഗവും കൂടി തേച്ചു അതിന്മേൽ ഒരു ഡിസൈൻ കൊടുത്ത് ഭംഗി യാക്കൂ, അതുപോലെ ആ പാറയൊന്ന് കഴുകി എടുത്ത് അതിൽ പെയിന്റ് ചെയ്യൂ എന്നാൽ ഇച്ചി പിടിക്കില്ല

  • @nassarpp2543
    @nassarpp2543 2 місяці тому

    Shahadi yaami e kuravmchu neratthe kk ink tharumo

  • @SahiraBan-ow9tl
    @SahiraBan-ow9tl 2 місяці тому

    Hi shadi veedum mutta gaitum ellam adipoly 👍 shefumonde kallyana undo❤ yaami kuttyku odinadakan muttam supar❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 місяці тому

      ഹായ് thank u,, ഒന്നും തീരുമാനിച്ചിട്ടില്ല 😍😍😍

    • @SahiraBan-ow9tl
      @SahiraBan-ow9tl 2 місяці тому

      @@SHASDOTCOMbyshahadiyasakeer ok shaaa

  • @Shadiya803
    @Shadiya803 2 місяці тому

    itha ഇട്ട Dress അടിക്കാൻ എത്ര മീറ്റർ തുണിയാ വാങ്ങിയത്?

  • @naziab2583
    @naziab2583 2 місяці тому

    വേയ്സ്റ്റ് കുഴി ഒരു ഷീറ്റ് കൊണ്ട് മൂടിവെച്ചാമതി അപ്പോൾ മഴ ആയാലും കുഴി നനയൂലാ കത്തിക്കുബോ മാറ്റിയാ മതിയല്ലോ

  • @littleewaan622
    @littleewaan622 2 місяці тому +2

    ഞങ്ങളൊക്കെ മെയിൻ റോഡിൽ ആ വീട് ഉള്ളത് എനിക്ക് ഉള്ളിലേക്കുള്ള ഏരിയയിലേക്ക് പോകുമ്പോൾ ടെൻഷനാണ് ഇപ്പോൾ. കാരണം ഇവിടെ വണ്ടികളുടെ സൗണ്ട് ട്രെയിനിന്റെ സൗണ്ട് എല്ലാം കേൾക്കാം നാട് താനൂരാണ് രാവിലെ എണീറ്റാൽ കടലിന്റെ സൗണ്ടും കേൾക്കാം പക്ഷേ കടൽ അടുത്തല്ല എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗ്രാമം പിന്നെ ഇപ്പോൾ ടൗൺ ഏരിയയിൽ താമസിച്ചു താമസിച്ചു ഇത് ശീലമായി. വണ്ടിയും ബസ്സും എല്ലാം വേഗം കിട്ടുന്ന സ്ഥലമാണ് മദ്രസയും സ്കൂളും കടകളും എല്ലാം അടുത്ത് തന്നെയുണ്ട് എന്നാലും എനിക്ക് ഗ്രാമപ്രദേശങ്ങൾ ഒരുപാട് ഇഷ്ടമാണ് കാണാനും താമസിക്കാനും ഒക്കെ.. മക്കളെ ആലോചിക്കുമ്പോൾ ടൗൺ ആണ് നല്ലത് എന്ന് തോന്നും കാരണം അവർക്ക് വേഗം സ്കൂളിലേക്കും മദ്രസയിലേക്കും ഒക്കെ പോകുവാൻ ടൗൺ ആണ് ബെറ്റർ