Making Money From River Plastic | പുഴയിലെ പ്ലാസ്റ്റിക് വാരി കോടിശ്വരനായ ഞാൻ | M4 TECH |

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 15 тис.

  • @SalamSallu
    @SalamSallu 3 роки тому +7358

    നല്ല മനസ്സുള്ളവർക്കേ നല്ല ചിന്തകൾ ഉണ്ടാവു.. ചുമ്മാതല്ല ബ്രോ. നീ ഇത്രെയും വലിയ ഒരു സ്ഥാനം മലയാളികളുടെ മനസ്സിൽ നേടിയെടുത്തത് 😍🔥❤️❤️😍😍

    • @raneeshmusthafa5244
      @raneeshmusthafa5244 3 роки тому +31

      👍👍👍👍👍👍👍👍💙💚💙💚💙💚💓💓

    • @johanshaji4381
      @johanshaji4381 3 роки тому +24

      👌

    • @adithyanadi1399
      @adithyanadi1399 3 роки тому +45

      ഒരാൾ ഇത്രയും നല്ല ഒരു awareness കൊടുക്കുന്നത് കേരളത്തിൽ ആദ്ധ്യമായിരിക്കും🔥❤️

    • @colourstroop3223
      @colourstroop3223 3 роки тому +19

      Athan

    • @04_adarshrs43
      @04_adarshrs43 3 роки тому +13

      😘😍😍😍💯

  • @hayasworld4627
    @hayasworld4627 3 роки тому +746

    കഷ്ടപ്പെട്ട് അധ്വാനിച്ച് പുഴയും പരിസരവും വൃത്തിയാക്കി അത് കൊണ്ട് കിട്ടിയ പൈസ കുട്ടികൾക്ക് പഠിക്കാനുള്ള സാധനങ്ങൾ വാങ്ങാനും കാണിച്ച ആ മനസ്സിന് കൊടുക്ക് ഒരു കയ്യടി

  • @Sanjay-pl3sl
    @Sanjay-pl3sl 3 роки тому +525

    പ്ലാസ്റ്റിക്‌ വിറ്റ് പൈസ ഉണ്ടാക്കി കുട്ടികൾക്കു ബുക്ക്‌ കൊടുത്ത ജിജോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🤩🤩😍😍

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 роки тому +3

      വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍

    • @Sanjay-pl3sl
      @Sanjay-pl3sl 3 роки тому

      @@random_videos_taken_in_mobile nex time 🤩🤩

    • @Sanjay-pl3sl
      @Sanjay-pl3sl 3 роки тому

      @@jithinmv6861 set

    • @Sanjay-pl3sl
      @Sanjay-pl3sl 3 роки тому

      @@Mihsanvlogs yes bro

  • @vpv3654
    @vpv3654 3 роки тому +96

    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി.. ഇതിനേക്കാൾ വലിയ സന്തോഷം, സംതൃപ്തി വേറെ എന്തുണ്ട് ജീവിതത്തിൽ..
    ഒരുപാട് ഇഷ്ടമായി💖

    • @Rdmonster
      @Rdmonster 3 роки тому +2

      Correct broo

    • @vpv3654
      @vpv3654 3 роки тому

      @@Rdmonster ❤️

    • @anjusponnus776
      @anjusponnus776 3 роки тому +2

      മനസ്സ് നിറഞ്ഞു ഇദ്ദേഹത്തിനായ് പ്രാർത്ഥിച്ച നിമിഷങ്ങൾ 🙏🙏🙏 നല്ലത് വരട്ടെ സഹോദരന് 💥💥 ഇനിയും ഒത്തിരി നന്മകൾ ചെയ്യാൻ കഴിയട്ടെ 🌹🌹🌹🌹

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +513

    **ഇത് രാത്രിയിൽ സമാധാനമായിയിരുന്ന് കാണുന്നതാണ് അതിന്റ്റെ ഒരു രീതി...✌😉!**

  • @ardhendubhushan9928
    @ardhendubhushan9928 3 роки тому +465

    ചേട്ടാ നിങ്ങൾ ബുദ്ധിപരമായി മലയാളികളെ നന്നാക്കാൻ നോക്കുകയാണോ 😅😅

  • @aaa-cp4xg
    @aaa-cp4xg 3 роки тому +1652

    ജിയോ മച്ചാൻ കേരളത്തിന്റെ നമ്മുടെ മലയാളികളുടെ അഭിമാനം 🤩🤩❤❤❤❤❤❤❤❤❤❤

  • @LIFEINART
    @LIFEINART 3 роки тому +2

    Athu kalaki bro 👍

  • @sumayyakabeer9271
    @sumayyakabeer9271 3 роки тому +826

    ഇതുപോലത്തെ നല്ല ചിന്തകൾ എല്ലാവർക്കും തോന്നട്ടെ എന്ന് ആശംസിക്കുന്നു . ജിയോജോസ്സഫ് ഏട്ടന് ഒരു ബിഗ് CLAO👏👏👍👍

    • @FreeFire-om4ky
      @FreeFire-om4ky 3 роки тому +20

      എല്ലാവർക്കും തോന്നട്ടെ എന്ന് ആശംസിക്കുന്നതിന് മുമ്പ് നിങ്ങൾക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്

    • @jasimjz3127
      @jasimjz3127 3 роки тому +4

      @@FreeFire-om4ky 😂

    • @undergroundvideos1288
      @undergroundvideos1288 3 роки тому +4

      വീഡിയോയുടെ സമയം കുടുന്നു കാണാൻ ഒരു അസാകുരം

    • @ajmal231gaming8
      @ajmal231gaming8 3 роки тому +2

      @@FreeFire-om4ky uff 🤣🤣😂lol

    • @ajmal231gaming8
      @ajmal231gaming8 3 роки тому +1

      @@undergroundvideos1288 ayn

  • @Shorts-xx2hr
    @Shorts-xx2hr 3 роки тому +365

    മുമ്പ് വീഡിയോ ഇട്ടിരുന്ന താറാവ് കുഞ്ഞുങ്ങളെ കാണാൻ എത്ര പേർക്ക് കാണാൻ ആഗ്രഹമുണ്ട് Like this 👇👇👇👇

  • @brighttharakan6487
    @brighttharakan6487 3 роки тому +132

    കുട്ടികൾക്കു കളിക്കാൻ. കളിപ്പാട്ടത്തിന് പകരം അവർ. പഠിച്ചു വളരട്ടെ എന്ന് വിചാരിച്ചു അവർക്കു പഠിക്കാൻ ബുക്ക് വാങ്ങിച്ചു കൊടുത്താ ജിയോ മച്ചാൻ ആണ് എന്റെ ഹീറോ❤️❌️

  • @user-zf5rb1je9j
    @user-zf5rb1je9j 3 роки тому +21

    എത്ര ലൈക്‌ അടിച്ചാലും മതിവരില്ല ❤👍👍👍❤❤👍👍🥰

  • @SrxpuDude
    @SrxpuDude 3 роки тому +1267

    രാവിലെ എഴുനേറ്റ് ഇരുന്നു കാണുന്നവർ ❤️🔥👇👇

    • @Cobra_Gaming_yt7
      @Cobra_Gaming_yt7 3 роки тому +17

      പിന്നെ നിന്ന് കാണണോ?

    • @dhruv3768
      @dhruv3768 3 роки тому +6

      @@Cobra_Gaming_yt7 ayyo thug.

    • @apputv642
      @apputv642 3 роки тому +1

      Payankara khsenam

    • @Cobra_Gaming_yt7
      @Cobra_Gaming_yt7 3 роки тому +4

      @@dhruv3768 ചുമ്മ തമാശ ...😄

    • @ZAMPRO369
      @ZAMPRO369 3 роки тому +2

      Me

  • @dincesunny5477
    @dincesunny5477 3 роки тому +531

    403 രൂപയിൽ അല്ല കാര്യം ആ വലിയ മനസ്സ്..♥♥♥

  • @LANTRUTECH
    @LANTRUTECH 3 роки тому +378

    കുപ്പി പെറുക്കി അത് വിറ്റ പൈസക്ക് കുട്ടികൾക്ക് പുസ്തകവും പേനയും വാങ്ങിച്ചു കൊടുത്ത ജിയോ മച്ചാൻ uyir ❤️❤️❤️😍😍😍😍😍

  • @fathimaeksfathimaeks838
    @fathimaeksfathimaeks838 3 роки тому +11

    ഓരോ likum chettanu തന്നെയാണ്... chettante ആ nalla മനസ്സിന് oru bigbigbig...... സല്യൂട്ട് 👍👍👍👍👍👍👍🔥🔥🔥🔥🔥

  • @mohamedamansalih.m4718
    @mohamedamansalih.m4718 3 роки тому +740

    രാത്രി 10 മണിക്ക് ശേഷം കാണുന്നവർ
    👇
    Edited :
    ആദ്യമായിട്ടാണ് എനിക്ക് ഇത്ര like കിട്ടുന്നത് 😘

  • @Athul__krizz
    @Athul__krizz 3 роки тому +464

    ജിയോ മച്ചാന്റെ ചാനൽ ഒന്ന് വളർന്നതോടെ അവിടുത്തെ സ്ഥലത്തിന് വില കൂടി എന്നാണ് കേട്ടത് 😂

  • @amazil545
    @amazil545 3 роки тому +441

    എപ്പോ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും.. അതാണ് ഞങ്ങളെ ഒരു രീതി അല്ലേ.. !!❤️❤️

    • @avinash_cr7
      @avinash_cr7 3 роки тому +6

      Video idunnathu kanan alle macha

    • @MadManUpdates
      @MadManUpdates 3 роки тому +5

      Happy new year❤️❤️
      1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

    • @arjunsraghavan5398
      @arjunsraghavan5398 3 роки тому +6

      Pinallw

    • @craftworld2332
      @craftworld2332 3 роки тому +2

      Ath nangade Oru style aaa😂😂😂🙏

    • @unbeatenworks1375
      @unbeatenworks1375 3 роки тому +4

      Pinnallah

  • @ismailpeetta28
    @ismailpeetta28 3 роки тому +11

    അടിപൊളി 😍😍😍😍😘
    ഇതൊക്കെയാണ് നിർബന്ധമായും നമ്മൾ കണ്ടിരിക്കേണ്ടവ.
    നല്ല ആശയം,നല്ല പ്രവർത്തികൾ 😍😍😘😘
    ഇതൊക്കെണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും,കേരളത്തിലേനമ്പർ വൺ യൂട്യൂബർ എന്ന പതവിനിലനിർത്തുന്നതും 😍😍😍😘😘

  • @ajmal_ibn_jafarali
    @ajmal_ibn_jafarali 3 роки тому +199

    കുഞ്ഞി കൈകളിലേക്ക് പുസ്തകവും പേനയും വെച്ചു കൊടുത്ത ആ നല്ല മനസ്സിനിരിക്കട്ടെ 👍

  • @ishakabu336
    @ishakabu336 3 роки тому +228

    ഇന്ന് മോട്ടോർ വാഹന പണിമുടക്ക് ആയതിനാൽ മോട്ടോർ ഇല്ലാത്ത വഞ്ചിയുമായി ജിയോ മച്ചാൻ....🤘❤😍😂

  • @പോരാളി-ര2ങ
    @പോരാളി-ര2ങ 3 роки тому +495

    ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ചെയ്‌താൽ എല്ലാവർക്കും ഉപകാരം ആകും

    • @salmantech3655
      @salmantech3655 3 роки тому +2

      സബ്സ്ക്രൈബ് ചെയ്യുമോ

    • @MadManUpdates
      @MadManUpdates 3 роки тому +6

      1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗

    • @HYDRA_EFX
      @HYDRA_EFX 3 роки тому +5

      @@MadManUpdates enne 1 k aduppikk😂😂

    • @imikira6499
      @imikira6499 3 роки тому +1

      That's y because Kerala as 99% litracy

    • @akashav5907
      @akashav5907 3 роки тому +1

      🔥🔥❤️⚡️

  • @samirafi
    @samirafi 3 роки тому +7

    എന്റെ മച്ചാനെ എനിക്ക് എന്താ പറയണ്ടേത് എന്നറിയില്ല ഇത്രയും വലിയ സ്ഥാനമുള്ള അങ്ങ് ഈ ചെറിയ കുട്ടികളെ കാണുകയും അവർക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ല കാര്യം ചെയ്തുകൊടുക്കുകയും ചെയ്ത അങ്ങയുടെ സ്ഥാനം നമ്മൾ ഓരോ മലയാളികളുടെയും ഹൃദയത്തിലായിരിക്കും അങ്ങയ്ക്കു ഒരു ബിഗ് സല്യൂട്ട് 👋👋

  • @sreejithpv4560
    @sreejithpv4560 3 роки тому +226

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലെരു video ആണ് ഇത്

  • @sameeraheem7012
    @sameeraheem7012 3 роки тому +110

    ഇത് പോലെ ചെയ്യാൻ ആഗ്രഹം ഉള്ളവർ like അടി

  • @nihalmp6715
    @nihalmp6715 3 роки тому +376

    ഇത്രയും കഷ്ടപെട്ട് സാമൂഹ്യ സേവനം ചെയ്യുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഒരു ബിഗ് സല്യൂട്ട്.🙏

    • @amith1224
      @amith1224 3 роки тому +1

      അതിനെ ഇവന്മാർക്ക് കാശും കിട്ടുണ്ടുണ്ടല്ലോ

    • @jijiabhi8450
      @jijiabhi8450 3 роки тому +1

      S

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 роки тому +3

      വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍

    • @AjithNair-e1x
      @AjithNair-e1x 3 роки тому +3

      @@amith1224 കാശ് കിട്ടുന്നവർ ഒരുപാടുണ്ട് പക്ഷേ അത് ചിലവാക്കേണ്ടിടത്തു അത് ചെയ്യുന്ന ഒരാളെ പറഞ്ഞുതരുമോ സഹോദരാ.🙏

    • @nihalmp6715
      @nihalmp6715 3 роки тому +3

      ആദ്യമായിട്ടാ എനിക്ക് ഇത്രയും Like കിട്ടുന്നത്😭😭😭😭😭 Thanks

  • @arunkrishna3561
    @arunkrishna3561 3 роки тому +27

    നന്മ, സഹൃദയത്വം + talent... നിങ്ങൾ പൊളിയാണ് മച്ചാനെ... Hatsss offff uuu bro.....

  • @arshad3404
    @arshad3404 3 роки тому +528

    ഓരോ നാട്ടിലും ഒരു ആൾ ഉണ്ടായാൽ മതി നമ്മുടെ നാട് വൃത്തിയാവും. ജിയോ ചേട്ടൻന്റെ നല്ല മനസിന് ഒരു സല്യൂട്ട്

    • @iamhere122
      @iamhere122 3 роки тому +19

      നമ്മൾ ഓരോരുത്തരും നന്നായാൽ മതി

    • @user-bq5gu6ku2e
      @user-bq5gu6ku2e 3 роки тому +8

      @@iamhere122 point 😂😂😂😊😄

    • @LION_OF_JUDHA1
      @LION_OF_JUDHA1 3 роки тому +6

      @@iamhere122 😆 കമന്റ് ഇട്ടവൻ ചമ്മി 😆😆😆

    • @Jaleeeel
      @Jaleeeel 3 роки тому +11

      ഇതൊരാളുടെ മാത്രം ഉത്തരവാദിത്തം അല്ല
      വേസ്റ്റ് ആയ എന്തും വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിലേക്ക് ഇടുക
      മറ്റുള്ളവർ ചെയ്യും എന്ന് കരുതിയിരുന്നാൽ ഒരു മാറ്റവും ഉണ്ടാകാൻ പോണില്ല

    • @akhilsebastianthomas3067
      @akhilsebastianthomas3067 3 роки тому +3

  • @Zeroblink786
    @Zeroblink786 3 роки тому +311

    ഒരിക്കലും വെറുപ്പിക്കാതെ ഒരു മലയാളം you tuber
    M4TECH ❤️❤️❤️❤️❤️

  • @toolboxmedia251
    @toolboxmedia251 3 роки тому +221

    പുഴയിൽ നിന്നു കുപ്പി പെറുക്കിയ ജിയോ മച്ചാനെ നൂറായിരം അഭിനന്ദനങ്ങൾ👍👍👍🙏👌❤️💛💪

    • @toolboxmedia251
      @toolboxmedia251 3 роки тому

      💪💪💪👍👍👍

    • @diyapradeep4201
      @diyapradeep4201 3 роки тому +1

      Nuuralla aayiram

    • @sm_parava
      @sm_parava 3 роки тому +2

      ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല പക്ഷെ ഇവരെക്കെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നവൻ ആണ് അതുകൊണ്ട് ഞാൻ ചോദിക്കുവാ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സൂപ്പർ ആക്കി തരുമോ.✅❤️❤️❤️✨️

    • @moviecutsmalayalam
      @moviecutsmalayalam 3 роки тому +3

      @@sm_parava തീർച്ചയായും 💕

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 роки тому +1

      വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍

  • @divyak8416
    @divyak8416 2 роки тому +7

    നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ യൊക്കെ ചെയ്യാൻ പറ്റു..... ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..... 🙏🙏🙏🙏🙏🙏🙏

  • @DarkBoyGaming
    @DarkBoyGaming 3 роки тому +107

    ഈ വീഡിയോക്ക് ഡിസ്‌ലൈക് അടിച്ചത്
    ആ നാട്ടിലെ ആക്രിക്കാര് ആയിരിക്കും
    എന്നതിൽ സംശയമില്ല...!😂😌
    പാവങ്ങൾ സങ്കടം ബോധിപ്പിച്ചതാ.😪

    • @anoopkb3407
      @anoopkb3407 3 роки тому +5

      Pwoli😂😂

    • @imamal__
      @imamal__ 3 роки тому +5

      Bro IAM ethu video kanubol nigl a video udy
      COMMENTl udko

    • @jaseementertinment
      @jaseementertinment 3 роки тому +3

      😂😂അത് പൊളിച്ചു

    • @jaseementertinment
      @jaseementertinment 3 роки тому

      😂😂അത് പൊളിച്ചു

    • @sm_parava
      @sm_parava 3 роки тому +1

      ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല പക്ഷെ ഇവരെക്കെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നവൻ ആണ് അതുകൊണ്ട് ഞാൻ ചോദിക്കുവാ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സൂപ്പർ ആക്കി തരുമോ.✅❤️❤️❤️✨️

  • @anonymousgamer6747
    @anonymousgamer6747 3 роки тому +244

    നാടിന് വേണ്ടി ഒരു നല്ല കാര്യം ചെയുന്ന ജിയോ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

    • @Jerald0614
      @Jerald0614 3 роки тому +2

      Please my watch videos please.....sport🙏🙏🙏🙏

    • @anonymousgamer6747
      @anonymousgamer6747 3 роки тому +1

      @@Jerald0614 ok bro

  • @nasiha7730
    @nasiha7730 3 роки тому +172

    ഇങ്ങനെയുള്ള വീഡിയോസിന് ഡിസ്‌ലൈക്ക് അടിക്കുന്നവരോട് പുച്ഛം മാത്രം 🥴🥵😏😏😏

    • @blackpearl2284
      @blackpearl2284 3 роки тому +1

      Crt

    • @bilalmusthafa4139
      @bilalmusthafa4139 3 роки тому +2

      ariyand cheleper adich pokum cheleper avare vijayam kand asuyam ilavar

    • @alenchristojames6279
      @alenchristojames6279 3 роки тому +3

      Political teams aayyirikumm, avanmarkkallea ithonnumm piddikathathi🔥

  • @sarathm5189
    @sarathm5189 3 роки тому +2

    🤩🤩🤩🤩🤩🤩

  • @mr.angrydice7079
    @mr.angrydice7079 3 роки тому +397

    കിട്ടുകയാണെങ്കിൽ ഇങ്ങനത്തെ ചേട്ടൻമാരെ കിട്ടണം😄😄💟😍

    • @Jerald0614
      @Jerald0614 3 роки тому +2

      Please my watch videos please.....sport🙏🙏🙏🙏🙏🙏

    • @catboygaming1997
      @catboygaming1997 3 роки тому +6

      Eniku und oru chettan full time tiktokum cheyth irikkum

    • @blacksoul277
      @blacksoul277 3 роки тому +2

      @@Jerald0614 poli

    • @Jerald0614
      @Jerald0614 3 роки тому +1

      @@blacksoul277 😘😘😘😘😘❤❤❤

    • @half_tuber_yt723
      @half_tuber_yt723 3 роки тому +2

      Sathiyam😢😍😍😍😍😍😍

  • @anonymous-hb2qs
    @anonymous-hb2qs 3 роки тому +244

    ഇങ്ങനത്തെ ചേട്ടൻമാർ ഒന്നും നാട്ടിൽ ഇല്ലാത്തവരുണ്ടോ. ..
    👇

    • @statusspot798
      @statusspot798 3 роки тому +7

      Nammal thanne iranghiya mathi bro

    • @anonymous-hb2qs
      @anonymous-hb2qs 3 роки тому

      @Adhil Athu oo sorry bro angane ആഗ്രഹിച്ച് പറഞ്ഞതല്ല .ഇത്തരത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നത് ഉദ്ദേശിച്ച് പറഞ്ഞതാണ്

    • @anonymous-hb2qs
      @anonymous-hb2qs 3 роки тому

      @Adhil Athu poweresh...

    • @Anand-uc6zc
      @Anand-uc6zc 3 роки тому

      Illa🙄😒

    • @maddoxyt607
      @maddoxyt607 3 роки тому

      ഈ ചേട്ടനെ നാട്ടുകാരനാണ്😄

  • @withsreekirana5
    @withsreekirana5 3 роки тому +157

    നല്ല ഒരു കാര്യമാണ് ജിയോ ചേട്ടൻ ചെയ്യണേ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ

  • @reshmisubramanian1101
    @reshmisubramanian1101 3 роки тому +25

    നല്ലൊരു മനസിൻ്റെ ഉടമയായ ഈ മകനെ കിട്ടിയതിൽ ആ അമ്മ ഭാഗ്യവതിയാണ് ....

  • @-gk8084
    @-gk8084 3 роки тому +1252

    *ഓരോ തവണ കാണുമ്പോഴും ബഹുമാനം തോന്നുന്ന വ്യക്തിത്വങ്ങൾ ... ജിയോ ജോസഫ്... പ്രവീൺ ജോസഫ്...* ❤️❤️
    Edit : woah !! 1k likes... Thank you 😍❤️❤️

    • @sayanthtk2403
      @sayanthtk2403 3 роки тому +15

      And praveen machan

    • @Brothahive
      @Brothahive 3 роки тому +3

      Shariya

    • @รuคł
      @รuคł 3 роки тому +6

      Ippo kodathiyil povarundoo

    • @rolex9590
      @rolex9590 3 роки тому +18

      ജോർജ്കുട്ടി ഇച്ചായ സുഗാണോ 😆😂

    • @fuckedup-uw9bm
      @fuckedup-uw9bm 3 роки тому +13

      👋ഹായ് ജോർജ്ജുകുട്ടി ചേട്ടോ.... എല്ലാവർക്കും സുഖം തന്നെ അല്ലെ ....😁😁😁 നിങ്ങളിതൊക്കെ കാണാറുണ്ടെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എല്ലാം ആരും കാണാതെ നിരീക്ഷിക്കുന്നു അല്ലെ🙄

  • @lachuvlogs216
    @lachuvlogs216 3 роки тому +360

    ജിയോ ചേട്ടന്റെ ഈ നല്ല പ്രവർത്തിക്
    ഒരു നല്ല like അടിച്ചു പ്രോത്സാഹിപ്പിക്കുക.... 🤝

  • @irfad7532
    @irfad7532 3 роки тому +419

    നല്ല കാര്യം ചെയ്താലും dislike ചെയ്യുന്നവർ
    അവരോട് പുച്ഛം മാത്രം

    • @Selumk
      @Selumk 3 роки тому +17

      അവർ പ്ലാസ്റ്റിക്ക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നവർ ആയിരിക്കും
      എല്ലാവർക്കും ഇത് ഒരു മോട്ടീവേഷൻ ആവട്ടെ നമ്മുടെ പരിസ്ഥിതി യെ സരേക്ഷിക്കാൻ

    • @gamingmania407
      @gamingmania407 3 роки тому +5

      Mikkathum bot dislikes aanu bro

    • @pausthit5074
      @pausthit5074 3 роки тому +4

      Correct

    • @azzgameryt2648
      @azzgameryt2648 3 роки тому +1

      S

    • @pausthit5074
      @pausthit5074 3 роки тому

      @@azzgameryt2648 are you malayali

  • @sudheeshp4748
    @sudheeshp4748 3 роки тому +12

    വളരെ സന്തോഷം bro.. ഇതുപോലെ നല്ല കാര്യങ്ങൾ. ചെയ്യാൻ ആഗ്രഹം ഉണ്ട്.. പറ്റുന്നില്ല... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @edakkattilshafeek
    @edakkattilshafeek 3 роки тому +482

    പെൻസിൽ കൊടുത്തപ്പോൾ എന്റെ കയ്യിലുണ്ട് ന്ന് പറഞ്ഞ കുഞ്ഞുമനസ്സിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്..... ഉള്ളവർ ഇല്ലാത്തവർക്ക് വഴിമറുക.....ജിയോ &വിപിൻ മച്ചന്മാർക്ക് 😘😘

  • @sinanvga6762
    @sinanvga6762 3 роки тому +304

    ആ മഞ്ഞ t ഷർട്ട്‌ ഇട്ട കുട്ടിയെ ഇഷ്ടപ്പെട്ടവർ adi ലൈക് 🤣🤣👍

  • @shoukathmr_cat5869
    @shoukathmr_cat5869 3 роки тому +156

    ഞാൻ ആദ്യമായി ആണ് യുട്യൂബിൽ കമന്റ് ചെയ്യുന്നേ.ഇതുപോലുള്ള നല്ല പ്രവർത്തിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ കമന്റ്. അല്ലാതെ കുറെ യുട്യൂബർസ് ഉണ്ട് പയ്ങ്കിളി സംസാരവുമായി കോപ്പ്

  • @fathinhathivlogs936
    @fathinhathivlogs936 3 роки тому +13

    Great initiative and great thought...may God bless you ❤️

  • @footballers010
    @footballers010 3 роки тому +650

    ഇത്രയും നല്ല ഒരു കാര്യം ചെയ്തിട്ടും dislike അടിച്ചവരോട് വെറും പുച്ഛം മാത്രം 😑

  • @StarCochin
    @StarCochin 3 роки тому +117

    ഞാൻ തന്നെ കമന്റ് ഇട്ടു... ഞാൻ തന്നെ ലൈക്ക് അടിച്ചു...ഞാൻ തന്നെ reply കൊടുത്തു...ഏന്തു കഷ്ടം അല്ലേ....ഒന്നു ലൈക്ക് അടിച്ചിട്ടു പോവോ....

  • @arjunbabu2416
    @arjunbabu2416 3 роки тому +820

    ഇതൊക്കെ കാണുമ്പോഴാണ് പ്രാങ്ക് എന്ന് പറഞ്ഞ് കോമാളിത്തരം കാണിക്കുന്ന ചിലതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ..... 😌

    • @sarath9973
      @sarath9973 3 роки тому +10

      Correctaa bruh

    • @Febinscraftworld
      @Febinscraftworld 3 роки тому +72

      ith unboxing dude ina ഉദ്ദേശിച്ച പറഞ്ഞപോലെ ഉണ്ടല്ലോ endh aayalum enik ith ishtta maayi

    • @arjunbabu2416
      @arjunbabu2416 3 роки тому +9

      @@Febinscraftworld 😂😂😂

    • @arjunbabu2416
      @arjunbabu2416 3 роки тому +8

      @@sarath9973 😅

    • @bot_for_live2539
      @bot_for_live2539 3 роки тому +13

      Dude

  • @sunithadevasamvalappil2462
    @sunithadevasamvalappil2462 3 роки тому +2

    ഇങ്ങനെ ചെയ്താൽ കുളവും വൃത്തി ആവും ആ കുട്ടികൾക്ക് സാഹയവും ആവും ജിയോ മച്ചാന് ഒരു ഏറെർറ്റൈനിങ്ങും ആവും
    അടിപൊളി ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ 😍😍😍

  • @deepupr3795
    @deepupr3795 3 роки тому +327

    രാവിലെ മുതൽ അധനിച്ച് പൈസ ഉണ്ടക്കി പിള്ളാർക്ക് പഠന സാമഗ്രികൾ വാങ്ങിക്കൊടുത്ത മച്ചാനെ ബിഗ് സല്യൂട്ട്

  • @ecoownmedia
    @ecoownmedia 3 роки тому +2991

    ❤️❤️❤️❤️👍👍👍

  • @jjgameryt8039
    @jjgameryt8039 3 роки тому +214

    ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് m4 tech നു ചെയ്യാൻ കഴിയ്യട്ടെ 🙏🙏🙏🙏🙏

    • @dongaimart1475
      @dongaimart1475 3 роки тому +3

      Ameen

    • @encounterpsycho2730
      @encounterpsycho2730 3 роки тому +2

      @@dongaimart1475 🤭

    • @akshaya3361
      @akshaya3361 3 роки тому +2

      വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍

  • @abdullakuttyabdullakutty8097
    @abdullakuttyabdullakutty8097 2 роки тому +4

    ആ കുട്ടികളുടെ പ്രാർത്ഥന മതീലെ🥰🥰😘😘

  • @zahidhussain952
    @zahidhussain952 3 роки тому +169

    സിനിമയിലെ നായകനെ പോലെ ജീവിതത്തിലെ നായകൻ
    Jio machan ❤

  • @shadhinkprichu5081
    @shadhinkprichu5081 3 роки тому +179

    ഇങ്ങനെ എല്ലാരും ചെയ്താൽ നമുക്ക് പാടാം❤ "എന്റെ സുന്ദര കേരളം "❤

  • @adhilmubarak6975
    @adhilmubarak6975 3 роки тому +127

    ചുരുക്കി പറഞ്ഞാൽ നമ്മുടെ ഇന്ത്യ രാജ്യത്തുള്ള കുപ്പികൾ മുഴുവൻ കുപ്പികളും പെറുക്കി വിറ്റാൽ കൊടിഷോരനാവം ല്ലേ 😂😂

  • @Krixnaathul
    @Krixnaathul 2 роки тому +2

    M4 tech ♥️

  • @izudheenrabeeh747
    @izudheenrabeeh747 3 роки тому +125

    Comments വായിച്ച് കൊണ്ട് vidio kanunnavar like adi❤️❤️❤️❤️❤️❤️❤️💚 and I

  • @ANoNYMoUS-uo5kk
    @ANoNYMoUS-uo5kk 3 роки тому +172

    *_പ്രഭഞ്ചത്തിൽ ഒന്നേ കാണൂ ഇതുപോലൊരു item_* ❤🔥
    👇

    • @kananarav3794
      @kananarav3794 3 роки тому +1

      Yes

    • @rajathkris2918
      @rajathkris2918 3 роки тому +1

      Ellarum.. Netflix um ,amazon prime okke erunn kanumbom enne Poole pavanglk edaa oru entertainment !😂💓

  • @വാഴ-ജ5യ
    @വാഴ-ജ5യ 3 роки тому +109

    സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്ന ജിയോ മച്ചാൻ ഇനു ഇരിക്കട്ടെ ഇന്നത്തെ like

  • @jaleelahmad7233
    @jaleelahmad7233 2 роки тому +3

    നല്ല മനസ്സുള്ളവർക്കേ നല്ല ചിന്തകൾ ഉണ്ടാവു.. ചുമ്മാതല്ല ബ്രോ. നീ ഇത്രെയും വലിയ ഒരു സ്ഥാനം മലയാളികളുടെ മനസ്സിൽ നേടിയെടുത്തത് 😍

  • @amidstartletsgo1158
    @amidstartletsgo1158 3 роки тому +2106

    കേരളത്തിലെ യൂട്യൂബർമാർ ഈ ചലഞ്ച് ഏറ്റെടുത്താൽ കുറെ പുഴകളും കായലുകളും രക്ഷപ്പെടും

    • @ravvlog6461
      @ravvlog6461 3 роки тому +29

      Correct

    • @dilbarmohamed8863
      @dilbarmohamed8863 3 роки тому +296

      യുട്യൂബർമാർ മാത്രം അല്ല.... അല്ലാത്തവർക്കും ഏറ്റെടുക്കാം 😊

    • @OP-fs5uq
      @OP-fs5uq 3 роки тому +26

      @@dilbarmohamed8863 yeah bro

    • @remesh8255
      @remesh8255 3 роки тому +19

      Dhruv Rathee Engane oru challenge allkarku koduthu and 1 lakh price

    • @resthav0894
      @resthav0894 3 роки тому +6

      @@dilbarmohamed8863 crct

  • @dheerajbhaskaran8337
    @dheerajbhaskaran8337 3 роки тому +172

    കുട്ടികൾക്ക് സമ്മാനം കൊടുക്കുമ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ?😊😊

    • @AliAli-zd6oh
      @AliAli-zd6oh 3 роки тому +9

      കാല് നിറഞ്ഞവരുണ്ട്

    • @imrosh4n
      @imrosh4n 3 роки тому +1

      @@AliAli-zd6oh ente kay niranju

    • @krithuldev7664
      @krithuldev7664 3 роки тому +1

      ഉണ്ട്

    • @ahammednisamudheen1793
      @ahammednisamudheen1793 3 роки тому +1

      Ayn നാനെന്നാ വേണം ഹല്ല പിന്നെ

    • @dhilshad332
      @dhilshad332 3 роки тому +1

      Sweets കൊടുത്തപ്പോ വായയിൽ വെള്ളം നിറഞ്ഞു ഇനി അതാണോ ചേട്ടായി ഉദ്ദേശിച്ചേ😑

  • @adiachu3761
    @adiachu3761 3 роки тому +158

    Jeo chettan 100 വർഷം ജീവിക്കും. കാരണം ആ കുട്ടികളുടെ പ്രാർത്ഥന എന്നുംകൂട കാണും 🙏🙏🙏🙏❤❤❤

    • @BasilsCreativity
      @BasilsCreativity 3 роки тому +2

      കറക്റ്റ് ബ്രോ ❤❤

    • @BasilsCreativity
      @BasilsCreativity 3 роки тому +2

      എന്ററ് ചാനലിൽ ഒരു കമന്റ്‌ ഇടാമോ ❤

    • @hishamahmadcastd6brollno345
      @hishamahmadcastd6brollno345 3 роки тому +1

      100 varsham alla 200 varsham geevikkum

    • @ItzGameStar
      @ItzGameStar 3 роки тому +1

      @@hishamahmadcastd6brollno345 🙂

    • @chillitsjustameme
      @chillitsjustameme 3 роки тому +1

      Pillerkk 2 football vangich kod.. Appo 200 varsham jeevikkum😅

  • @karottukoikal
    @karottukoikal 3 роки тому +6

    മനസ്സു നിറഞ്ഞു. ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടിരുന്നു. ആ ധാരണ ശരി വയ്ക്കുന്നതാണ് ഈ വീഡിയോ. ഞങ്ങളൊക്കെ സഹയാത്രികരായുണ്ട്. ഒരായിരം നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mallutechystore
    @mallutechystore 3 роки тому +172

    ഇതുപോലെ എല്ലാരും ചെയ്ത നമ്മുടെ കേരളം വേറെ level ആകും ❤❤❤❤❤❤

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +145

    *മലയാളി യൂട്യൂബറുകളുടെ അഭിമാനം M4 tech*

  • @specialmotivation5863
    @specialmotivation5863 3 роки тому +141

    ആർക്കെക്കെ ഈ job positeeve മോട്ടിവേഷൻ ആയി തോന്നി, The Amazing Vedio

  • @trippinghead
    @trippinghead 3 роки тому +1

    പുഴയിലും തോട്ടിലും വലിച്ചെറിയുന്ന കുപ്പികൾ വെസ്റ്റുകൾ
    ഇത്രയും വിദ്യാഭ്യാസ ഉള്ള ഒരു നാട് ആൺ കേരളം എന്നിട്ടു പോലും ഇവിടെ waste ബിൻ എന്നുള്ള ഒരു സംഭവം ഉണ്ടോ ?
    വേസ്റ്റ് ബിന്നുകൾ ഇല്ലാണ്ട് എങ്ങനെയാണ് മനുഷ്യർ വെസ്റ്റേകൾ വലിച്ചെറിയാതെ ഇരിക്കുക അവര്ക് അത് മാത്രമല്ലെ അറിയൂ അത് അല്ലെ ശീലമുള്ളൂ നമ്മുടെ നാടിനു ഒരു പ്രദിവിധി ഇല്ലേ ഈ നാട് ഇങ്ങനെ പോവുകയാണേൽ ഇല്ലാണ്ട് ആകുമെന്ന് ഉറപ്പല്ലേ
    വേസ്റ്റ് ബിന്നുകൾ പൊതു സ്ഥലങ്ങളിൽ വരേണ്ടതിലെ .. ആ ശീലം വന്നാൽ അല്ലെ പിന്നെ വേറെ എവിടെങ്കിലും നമ്മൾ എത്തുമ്പോ വലിച്ചെറിയാതെ വേസ്റ്റ് ബിന്നുകൾ അനേഷികകയൊള്ളു !!

  • @CRAZYGamer-nc7gs
    @CRAZYGamer-nc7gs 3 роки тому +285

    ഇന്ന് ജലാശയം മുരുവനും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് പ്ലാസ്റ്റിക്

  • @lordharry1405
    @lordharry1405 3 роки тому +142

    ഇമ്മാതിരി ചുടത്തും Black ഷർട്ട്‌ ഉപേക്ഷിക്കാത്ത ജിയോ machanu കൊടുക്കണം ഒരു കുതിര പവൻ 😍😇🔥👌😅

  • @aktech6858
    @aktech6858 3 роки тому +81

    എന്റെ മോനെ.. പെൻസിൽ കൊടുത്തപ്പോൾ. എന്റെ അടുത്ത് ഒണ്ട് എന്നു പറഞ്ഞ ആ പയ്യന്റെ നിഷ്കളങ്ക മനസ്.. ഉഫ്ഫ്

  • @aneesh845
    @aneesh845 3 роки тому +1

    ഈ നല്ല മനസ്സിന് ഒരായിരം കൈയ്യടി
    ഇത്രയും വേഗം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചില്ലേ.....

  • @ji_wookie
    @ji_wookie 3 роки тому +165

    ഒരു ലൈക് ഒള്ളല്ലോ തെരാൻ പറ്റുള്ളൂ എന്നതാണ് എൻ്റെ സങ്കടം ❤️❤️❤️❤️🙏🙏

    • @TWORINGSCARTOON
      @TWORINGSCARTOON 3 роки тому +1

      കുട്ടുകാരെ..എന്റെ ഒരു കാർട്ടൂൺ ചാനൽ ആണ്. വലിയ യൂട്യൂബർമാരുടെ കമന്റ് ൽ വന്നു യാചിക്കുന്നത് ആരെങ്കിലും രണ്ട് പെരേലും സപ്പോർട്ട് ചെയ്ത വലിയ സന്തോഷം ആണ് എനിക്ക്. കാരണം ഞാൻ തന്നെ ആണ് അനിമേഷൻ ചെയ്യുന്നത്. വളരെ കഷ്ടപെട്ടാണ് വരക്കുന്നതും അനിമേഷൻ ചെയ്യുന്നതും സൗണ്ട് കൊടുക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും. തുടക്ക കാരൻ എന്ന നിലക്ക് പോരായ്മകൾ ഉണ്ട് എന്നാലും ഒന്ന് കണ്ട് sub ചെയ്യണം. 🙏 എന്റെ സപ്പോർട്ട് ആർക്കേലും ആവശ്യം പറഞ്ഞാൽ മതി 💕

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 3 роки тому +1

      വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍

  • @ArivukalForYou
    @ArivukalForYou 3 роки тому +81

    മച്ചാൻ ഉണ്ടാക്കിയതിൽ ഏറ്റവും കിടിലൻ വീഡിയോ ഇതാണ് ..❤️

  • @Suiii_____
    @Suiii_____ 3 роки тому +142

    ദൈവത്തിന്റെ സ്വന്തം നാട് എന്നാ പേര് മാത്രമേ ഒള്ളു ആരും ഇതുപോലെയല്ല😔

    • @vineeth1111
      @vineeth1111 3 роки тому +3

      197327917. You got it 😁

    • @Leo-xf2nh
      @Leo-xf2nh 3 роки тому +2

      @@vineeth1111 there is only 9 numbers

    • @fathimafahmidha9527
      @fathimafahmidha9527 3 роки тому +2

      എല്ലാരും പറയും ...ആരും ചെയ്യില്ല...നീയും

    • @salmantech3655
      @salmantech3655 3 роки тому

      Plz sapport

    • @Suiii_____
      @Suiii_____ 3 роки тому +2

      @@fathimafahmidha9527 ഞാൻ പരമാവധി പ്രേകേരത്തിക്ക് നന്മ ഉള്ളത് ചെയ്യാൻ നോക്കാറുണ്ട്😟

  • @anwarsajana6842
    @anwarsajana6842 3 роки тому +6

    വെയ്ലത് ഇരുന്നു ചെയ്യുന്നാ നമ്മുടെ ജിയോ ചേട്ടൻ ലൈക്‌ അടി

  • @trickextreme5931
    @trickextreme5931 3 роки тому +185

    ഇതുവരെ M4tech ന്റെ വീഡിയോ dislike ചെയ്യാത്തവരുണ്ടോ

  • @kindlyhelpmereach1ksubscri15
    @kindlyhelpmereach1ksubscri15 3 роки тому +212

    ഒരു പുഴയിൽ നിന്ന് ഇത്രയും പ്ലാസ്റ്റിക് കിട്ടുമെങ്കിൽ ......ഇങ്ങനെയുള്ള എത്ര പുഴകളുണ്ട്😭😭😭😭

  • @Somethingvariety
    @Somethingvariety 3 роки тому +92

    ഇതുപോലെത്തെ നല്ല കാര്യം ചെയ്യുന്ന ജിയോ ചേട്ടൻനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️❤️

  • @babydas108
    @babydas108 3 роки тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    Adipoli vedio bro etra like adichaalum mathiyaavillaa😂😂

  • @vishnubvishnu3763
    @vishnubvishnu3763 3 роки тому +38

    ഡിസ്‌ലൈക്ക് അടിച്ച എല്ലാത്തിനെയും ചാക്കിൽ കെട്ടി അതേ കടയിൽത്തന്നെ കൊടുത്താലോ? ഒന്നും
    കിട്ടത്തില്ലെന്ന് അറിയാം,,, 😂😂😂

  • @midlajali2183
    @midlajali2183 3 роки тому +113

    ആ കുഞ്ഞുങ്ങളിൽ വിരിഞ്ഞ പുഞ്ചിരി മാത്രം മതി നിങ്ങളുടെ ഈ നല്ല പ്രവർത്തിയെ മനസിലാക്കാൻ 😍😍😍😘

  • @sumeshms41
    @sumeshms41 3 роки тому +76

    ഇതു പോലെ കേരളത്തിലെ എല്ലാവരും ചെയ്താൽ നമ്മുടെ നാട് നമ്മുക്ക് Plastic free ആക്കാം .well done jio bro

  • @jubairmeenangadi8810
    @jubairmeenangadi8810 3 роки тому +6

    കണ്ട ഞങ്ങൾക്കും എന്തോ ഭയങ്കര സന്തോഷം..❤️

  • @mohammadhissan359
    @mohammadhissan359 3 роки тому +185

    ഇങ്ങള് കൊച്ചിലോട്ട് വരിം ഒരു ദുസം കൊണ്ട് കൊടിഐശ്വരനകം 😂😂🤭🤭

  • @bijin_manoj
    @bijin_manoj 3 роки тому +78

    കുറച്ചു പോലും skip ചെയ്യാതെ കണ്ടവർ
    👍🏻
    ⬇️

  • @Mr.mannyan
    @Mr.mannyan 3 роки тому +213

    ഇതുപോലത്തെ ചാനലിന്റെ dislike എന്നാ ഓപ്ഷൻ എടുത്തു കളയണം

    • @meghab4655
      @meghab4655 3 роки тому +2

      Correct

    • @albertbenny7430
      @albertbenny7430 3 роки тому

      Yes

    • @albertbenny7430
      @albertbenny7430 3 роки тому +1

      @@freefirelegendboy925 spider man

    • @freefirelegendboy925
      @freefirelegendboy925 3 роки тому +1

      Correct man

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 3 роки тому +2

      ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്യാൻ കാരണം എന്താണ് പ്ലാസ്റ്റിക് പെറുക്കിവിറ്റതോ അതോ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയതിനോ മനസിലായില്ല എന്തയാലും ഡിസ്‌ലൈക്ക് ചെയ്തവർ വൻ ദുരന്തങ്ങൾ തന്നെ

  • @hotcook3291
    @hotcook3291 3 роки тому +1

    ഇതു ചെയ്യാൻ കാണിച്ച താങ്കളുടെ മനസ് അതാണ് വലുത് ഇതിലും വലുത് ചെയ്യാൻ കഴിയട്ടെ

  • @mubashirkpvc
    @mubashirkpvc 3 роки тому +122

    "നീന്തൽ അറിയില്ല" എന്ന് സത്യം പറഞ്ഞ മച്ചാന്റെ മനസ് 👍

  • @LearnIn_11
    @LearnIn_11 3 роки тому +141

    ചുരുക്കി പറഞ്ഞാൽ കേരളത്തിലെ മുഴുവൻ കുപ്പി ഇത്പോലെ എടുത്തു വിറ്റാൽ ലാക്ഷാദി പഥി ആകാം ലെ 🤭

    • @azzgameryt2648
      @azzgameryt2648 3 роки тому +6

      Pinnella😉
      Nale thanne irangikku perkki ambani aayi va nan anugrahikkam😂

    • @vishnuk5680
      @vishnuk5680 3 роки тому +1

      @@azzgameryt2648 pwoli 😂😂😂 ennem koodi onnu plz🙏🙏

    • @LearnIn_11
      @LearnIn_11 3 роки тому

      @@azzgameryt2648 നിങ്ങൾക്കും അംബാനി ആവാലോ 🤭

  • @navamiraghesh7935
    @navamiraghesh7935 3 роки тому +116

    Praveen chetten fans
    Oru 10 like തരോ 👇👇👇

  • @Rishal-b9r
    @Rishal-b9r 3 роки тому +8

    ജിയോ ചേട്ടന്റെ മനസ്സ് 🥰

  • @anirudh06sep
    @anirudh06sep 3 роки тому +105

    ഇങ്ങനത്തെ പുണ്യപ്രവൃത്തികൾ ചെയ്യുന്ന jio ചേട്ടനും praveen ചേട്ടനും like കൊടുക്കൂ...👇👇

    • @anirudh06sep
      @anirudh06sep 3 роки тому +2

      ആദ്യമായിട്ടാ ഞാൻ യൂട്യൂബിൽ itta ഒരു commentinu 103 likes കിട്ടുന്നത്...😁😂

  • @factcafemalayalam8701
    @factcafemalayalam8701 3 роки тому +195

    എത്രത്തോളം അപകടത്തിലാണ് നമ്മുടെ ജലാശയങ്ങൾ എന്ന് കൂടി നമ്മൾ ഇതിൽ നിന്ന് മനസ്സിലാക്കണം 😐

    • @nrkmusics355
      @nrkmusics355 3 роки тому +2

      മച്ചാൻ പറഞ്ഞത് ശരിയാ

    • @jj.IND.007
      @jj.IND.007 3 роки тому +3

      Ivarude aduth kuravanu
      Ente naatil oke oru 3 load enkilum kittum ithra samayam kond

    • @adhilpk333
      @adhilpk333 3 роки тому

      Ys

    • @hila7259
      @hila7259 3 роки тому

      @@nrkmusics355 z

    • @noushadcholakana8041
      @noushadcholakana8041 3 роки тому

      W

  • @kl-2family401
    @kl-2family401 3 роки тому +28

    *ഇതുപോലെ എല്ലാരും വിചാരിച്ചാൽ പ്രകൃതിയും രക്ഷപ്പെടും കുറച്ച് പൈസയും ഉണ്ടാക്കാം.* ,❤️

  • @celinjose6154
    @celinjose6154 3 роки тому +6

    Jio chettan oru gloves idamayirunn Well done brother 🎉🎉🔥❤️