Car Hacking: Is It Really Possible?| കാർ ഹാക്കിങ് (Part 1)

Поділитися
Вставка

КОМЕНТАРІ • 353

  • @habimuhammad
    @habimuhammad 3 роки тому +11

    ഇത്ര ഗഹനമായ കണ്ടൻ്റ് വേറെ ഒരിടത്തും കണ്ടിട്ടില്ല ബ്രോ. ഗംഭീരം. 👌👌👌

  • @arunkottathala007
    @arunkottathala007 3 роки тому +3

    വിഡിയോയിൽ ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ അടുത്ത എപ്പിസോഡിൽ ഉൾപ്പെടുത്തണം.. കമന്റ്‌ നോക്കി മടുത്തു 😃

  • @Vineethnair221
    @Vineethnair221 3 роки тому +5

    12:57 Oh what an example broi!!! ☺

  • @thapancthomas9892
    @thapancthomas9892 3 роки тому +35

    എല്ലായ്‌പോഴും പോലെ ഇത്തവണയും പൊളിച്ചു.. താങ്ക്സ് ബ്രോ....

  • @Livemediain-qh5xv
    @Livemediain-qh5xv Рік тому

    മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ഉള്ള നിങ്ങളുടെ അവതരണം അടിപൊളി 👍

  • @kirankrishna8187
    @kirankrishna8187 3 роки тому +3

    കാത്തിരിക്കേണ്ടി വന്നതിൽ കുഴപ്പം ഇല്ല... കൻ്റെൻ്റ് അത്രയും മികച്ചതാണ്.👌👌👌

  • @sureshvasavan100
    @sureshvasavan100 3 роки тому +2

    മച്ചാനെ നിങ്ങളെ കാണാൻ കിട്ടാതെ സങ്കടപ്പെട്ടിരിക്കുവായിരുന്ന്....
    നന്ദി ബ്രോ... ഇത്രയും നല്ല വിവരങ്ങൾ നൽകിയതിന്...

  • @sharothottathil
    @sharothottathil 3 роки тому +2

    Not just multiplexing, it's arbitration priority logic on dominant bit 0 and inactive bit 1. But appreciate the video. Looking forward for more.

  • @christygvarghese6870
    @christygvarghese6870 3 роки тому +1

    കൊള്ളാം super😍😍😍😍. ഇതൊക്കെ കേൾക്കുന്നത് തന്നെ ആദ്യമായാണ്. Thanks

  • @lovehacker968
    @lovehacker968 3 роки тому +1

    Njangal diplomakkan padikkunnath
    Very informative video.
    Thank you sir

  • @syamlalgokulam8304
    @syamlalgokulam8304 3 роки тому +1

    ഒരുപാട് നാളായല്ലോ കണ്ടിട്ട്......എന്തായാലും ഇത്തവണയും പൊളിച്ചു😍👌👌

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 роки тому

    പുതിയ അറിവാണ്. പക്ഷേ ഇത്തരം വിഡിയോ .അധികം ഷെയർ ചെയ്യാത്തതാണ് നല്ലത്

  • @sunil19803
    @sunil19803 3 роки тому

    നിങ്ങളുടെ ഓരോ വിഡിയോ കണ്ഠൻഡും അവതരണവും കിടു ആണ്...👍👍👍 good job..👏👏👏

  • @richardunni3509
    @richardunni3509 3 роки тому +4

    Nice video. ജനാർദ്ദനൻപിള്ള കലക്കി 🤣🤣🤣

  • @ashwathibalan488
    @ashwathibalan488 3 роки тому +1

    Excellent content !!Would you consider the vehicle cyber security topic as a series to this video please

  • @rafeeqhameed1739
    @rafeeqhameed1739 3 роки тому +2

    Muthe.. 😍Udhaharanam sooper👌😊

  • @jibinjacob89
    @jibinjacob89 3 роки тому +1

    Your presentation skill is great brother... Please come with more

  • @shafeek9914
    @shafeek9914 3 роки тому

    Vdo ethupole pathukka mathi bro.vishayathe kurich padikkan ningal edukka time anu etra nalla vdos kittan kaaranam aakunnath enn thonunnu .keep it bro . really good presentation ☺️

    • @techZorba
      @techZorba  3 роки тому +1

      Thanks a lot for your good words. 💗💗💗

  • @mpssuresh578
    @mpssuresh578 3 роки тому +3

    Very relevant and infornative video. Appreciations for Great Efforts..👍

  • @ksradhakrishnanksradhakris7108
    @ksradhakrishnanksradhakris7108 3 роки тому

    ഗംഭീരം 👌

  • @sunilthomas5887
    @sunilthomas5887 2 роки тому

    nalla avatharannam kidu kallakki

  • @albinsunny6847
    @albinsunny6847 3 роки тому +6

    Great effort simply said it. Great great great

  • @manudevis
    @manudevis 2 роки тому

    Very informative video..

  • @unleashyourlimts710
    @unleashyourlimts710 3 роки тому

    hey bro u have a very good knowlegde on overall automobiles & ur content is amazing... So please try to make more videos im waiting for ur videos in future...............

  • @dkm8350
    @dkm8350 3 роки тому +1

    As always very informative..
    The new-gen cars are equipped with a telematics unit, besides, some owners plug in the OBD2 adapter all the time, and get data on the mobile or display screen.. This also could be dangerous as it is a potential vulnerability..
    എന്നാലും ജനാർദ്ദനൻ പിള്ളയെ തെണ്ടി ആക്കിയാലോ :-)
    LOL..
    Keep up the great job team..

  • @anishgopi7995
    @anishgopi7995 3 роки тому

    കൊള്ളാം ബ്രോ... കിടു 👍👍👍👍

  • @rexonmjl8703
    @rexonmjl8703 3 роки тому +2

    Super Bro ❤️! Expecting this kind of more videos

  • @syamsivanandhan7701
    @syamsivanandhan7701 3 роки тому +17

    കുറേ നാളുകൾ ക്ക് ശേഷം ഇന്നാണ് ഒരു നോട്ടിഫിക്കേഷൻ കിട്ടുന്നത്. എന്താ പറ്റിയത്

    • @techZorba
      @techZorba  3 роки тому +3

      ഇടയ്ക്ക് വെച്ച് വീഡിയോ അപ് ലോഡ് ചെയ്യാൻ ഒരു ഡിലേ ഉണ്ടായിരുന്നു. അതിനു ശേഷം പലർക്കും നോട്ടിഫിക്കേഷൻ ചെല്ലുന്നില്ല.

  • @jithinluc14
    @jithinluc14 3 роки тому

    All modern car electronics have cyber security. It makes hacking difficult.. But as you told in video, it's still possible!

    • @techZorba
      @techZorba  3 роки тому +1

      Yeah it's not easy as it may sound in video. But everything is secure until someone hacks into.

  • @FAZILMEDIA
    @FAZILMEDIA 3 роки тому +1

    10:11 ഇന്ന് മാർക്കറ്റിൽ ബ്ലുതൂത്തും വൈഫൈയെയും കണെക്ടിവിറ്റിയുള്ള obd സ്കാനിംഗ് മൊഡ്യുൾസ് 500രൂപാ മുതൽ മേടിക്കാൻ കിട്ടും, 10മീറ്റർ ചുറ്റളവിൽ ഒരു മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് ആക്സസ് ചൈയ്യാം. എപ്പോളെഗിലും അവസരം കിട്ടുമ്പോൾ മുൻകൂട്ടി മൊഡ്യൂൾ വാഹനത്തിനുള്ളില്‍ കണക്ട് ചെയ്തു വൈക്കണം എന്നുമാത്രം. ഒരു പൊസിബിൾ ഓപ്ഷൻ പറഞ്ഞെന്നേയോള്ളൂ, വളരെ നല്ല വീഡിയോ, ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതിക്ഷിക്കുന്നു

  • @ChristyDenny
    @ChristyDenny 3 роки тому

    Techzorba kaanumbo eppalum speed kootti itt kaanan Nalla resamaa😀 I always do that

  • @ja_ko_chu
    @ja_ko_chu 3 роки тому +2

    great effort... informative...... keep going...

  • @dragondragon84
    @dragondragon84 3 роки тому

    Great effort Bro. Waiting For Next

  • @honeybee_agro
    @honeybee_agro 3 роки тому +1

    നിങ്ങള് പൊളിയാണ് സാറേ......

  • @pratheeshgeorge4139
    @pratheeshgeorge4139 3 роки тому

    Very informative. Good job

  • @Jkay400x
    @Jkay400x 3 роки тому +2

    നമ്മൾ Diagnostic OBD sacnner amazon il okke വാങ്ങുമ്പോ ആ ഡിവൈസ്ഉം ഹാക്കഡ്‌ ആയിക്കൂടെ?
    അത് നമ്മടെ കാര് ഇൽ കണക്ട് ചെയ്‌താൽ നമ്മടെ ലൊക്കേഷൻ, സ്പീഡ്, ഒക്കെ അവര്ക് കിട്ടിലെ ?

    • @sandeepsudhakaran7211
      @sandeepsudhakaran7211 3 роки тому

      Hackers nu ningade OBD access cheyyanel oru connection venam. OBD usually bluetooth vazhi anu phone il connect cheyyunnath. Athu kond thanne, ningal use cheyyunna OBD scanner software vazhi anu data breach nu probability. So directly OBD device vazhi hacking nadakkan chance illa enn venam karuthan.
      Athallel oru organised crime ayirikkanam.Epozhelum road il koodi povumbol OBD device hackers nu blietooth vazhi access kittiyalum mathi

  • @dragondragon84
    @dragondragon84 3 роки тому

    Awesome . Great Info

  • @jayadeep5g921
    @jayadeep5g921 3 роки тому +1

    informative....

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 3 роки тому

    Excellent . 🙏🙏.

  • @anandudraj
    @anandudraj 3 роки тому +11

    Melissa virus
    very informative video bro........keep going

    • @techZorba
      @techZorba  3 роки тому +1

      Thanks a lot bro 💗

  • @nairjeekay
    @nairjeekay 3 роки тому

    Great bhai, great.

  • @jaisonsgeorge7825
    @jaisonsgeorge7825 3 роки тому +2

    നല്ല സന്ദേശം ശ്രദ്ധയുണ്ടായിരിക്കും.
    ഇന്ന് പൗഡർ വാരി പൊത്തിയിരിക്കുവാണല്ലോ👍

    • @techZorba
      @techZorba  3 роки тому +8

      അത് സത്യത്തിൽ പൗഡർ അല്ല. വീഡിയോ കളർ കറക്ട് ചെയ്തു വന്നപ്പോൾ ശവത്തിന് പൗഡർ ഇട്ട പോലെയായി. 🤣

    • @foodlab949
      @foodlab949 3 роки тому

      🤣

    • @thapancthomas9892
      @thapancthomas9892 3 роки тому

      @@techZorba 🤣

    • @lijosjoshy1933
      @lijosjoshy1933 3 роки тому

      Innu echre koodi poyiii😪 powder...

    • @lijosjoshy1933
      @lijosjoshy1933 3 роки тому

      @@techZorba ithoka evida poyi tappi edukunu chettta....🤔

  • @pmshareef6336
    @pmshareef6336 3 роки тому

    നല്ല topic
    Sooooooooooper

  • @anandyoganandam9386
    @anandyoganandam9386 3 роки тому

    Very informative, awesome work bro 👌👌👌

  • @manucp07
    @manucp07 3 роки тому

    informative ✅

  • @sarathvs949
    @sarathvs949 3 роки тому +1

    Great information brother ❣️

  • @rejichellappan1072
    @rejichellappan1072 3 роки тому

    Very nice information... expecting more videos

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому

    🖤🖤🖤🖤very informative video 🖤🖤🖤🖤

  • @vishnusai9153
    @vishnusai9153 3 роки тому

    Full new thought's... Achu bro 🔥💓

  • @mine34739
    @mine34739 3 роки тому

    Powli Machan 👍👍🔥🔥

  • @travaldroid
    @travaldroid 3 роки тому +1

    Brother good keep going 👍

  • @feroznazar3070
    @feroznazar3070 3 роки тому +1

    @techZorba thanks bro, loads of information

  • @keralablockchaincommunity6973
    @keralablockchaincommunity6973 3 роки тому

    Nice explanation, താങ്ക്യൂ

  • @abhijithcp5558
    @abhijithcp5558 3 роки тому +1

    Informative ❤️ keep it up.

    • @techZorba
      @techZorba  3 роки тому +1

      Thanks Abhijith 💗

  • @toretto.___9336
    @toretto.___9336 3 роки тому

    Great effort for sure👍👌🏻🔝

  • @tikediting9127
    @tikediting9127 3 роки тому

    Bro super video❤❤❤

  • @amalbichu6256
    @amalbichu6256 3 роки тому +9

    chummathirunnu roast chyyunna ARJYOUinu 2.83M SUBSCRIBERS ethupole ulla nalla videos edunna eee chettanu 47.7k .............ntha alle...........

    • @techZorba
      @techZorba  3 роки тому +1

      Roasting easy alla bro. He is good in what he does. Thanks for commenting 💗

    • @salsabeel2306
      @salsabeel2306 3 роки тому +1

      @@techZorba your so down to earth.all the best

    • @ameerkhanthalakapu
      @ameerkhanthalakapu 3 роки тому +1

      itharam arivu nedanam ennu thonnunna churukkam pere ee lokathu ollu.athil neeyum njanum okke ulpettu

    • @user-fh4tu4nc4t
      @user-fh4tu4nc4t 3 роки тому

      @@techZorba nice attitude .Keep it up 👍👍👍

    • @ajeesht6529
      @ajeesht6529 3 роки тому +2

      @amal bichu.. എനിക്കും തോന്നി അത്

  • @ajayaryan2440
    @ajayaryan2440 3 роки тому

    Good information bro ........
    കളി തുടങ്ങുന്നു 👍

  • @Avengers_47
    @Avengers_47 3 роки тому

    Superbbb💓💓bro

  • @MOHDARSHAD-bj6bs
    @MOHDARSHAD-bj6bs 3 роки тому +1

    Adipoli example 😄😄

  • @anandhunandhu6512
    @anandhunandhu6512 3 роки тому

    Njan automobile anu padichathu itharathiloru sadhyathaye patti njan oru padu chinthichittund. yes it's possible. car hacking possible anu. thankalude vedioyil ninnu kurachumkudi arivu eniku kittiy thanks bro .pinne oru doubt thankalude qualification enthanu ?

  • @vijithkumar9321
    @vijithkumar9321 3 роки тому

    Adipoli video.

  • @favaspm4479
    @favaspm4479 3 роки тому

    Good explanation, bro

  • @sukeshford2013
    @sukeshford2013 Рік тому

    Bro luxury car hack cheyan kayoola . Athinu gateway module und scan tool polum connect cheyan kayoola

  • @pyach2
    @pyach2 3 роки тому

    Great job bro...👍

  • @sajiksbvarghese8045
    @sajiksbvarghese8045 3 роки тому

    Nice video

  • @vijeshadhikarathil4280
    @vijeshadhikarathil4280 3 роки тому +1

    Thank z for the great info 😍

  • @anoop8688
    @anoop8688 3 роки тому +2

    പണ്ട് ടൊയോട്ട ആൻഡ്രോയ്ഡ് ഓട്ടോ സപ്പോർട്ട് ഉള്ള സ്റ്റീരിയോ കൊടുക്കാത്തത് ഇത് കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്

  • @yedhukrishnans1350
    @yedhukrishnans1350 3 роки тому

    As always 💯💯

  • @bijucmemala2183
    @bijucmemala2183 3 роки тому

    Good explenation

  • @HiCHKOK98
    @HiCHKOK98 3 роки тому +1

    Good information

  • @manojus6592
    @manojus6592 3 роки тому

    ഹായ്,
    ഹലോ,
    Waiting for part -2.
    Hurry up
    👍👍👍👍👍👍

    • @techZorba
      @techZorba  3 роки тому +1

      Hello, thanks for commenting.

  • @Jokerboy152
    @Jokerboy152 3 роки тому

    Poli man

  • @jyothismathew6151
    @jyothismathew6151 3 роки тому

    നല്ല അറിവ്

  • @aneesinni7534
    @aneesinni7534 3 роки тому

    അടിപൊളി

  • @vineethmadathil9511
    @vineethmadathil9511 3 роки тому +37

    Virus name : Melissa virus

    • @techZorba
      @techZorba  3 роки тому +1

      Yes, thanks for answering 💗

  • @alwinvarghese2132
    @alwinvarghese2132 3 роки тому +2

    Njan chinthikkarund tesla car okke hack cheythal.....😲😲😲

  • @arvindpalakkal6472
    @arvindpalakkal6472 3 роки тому +1

    Deserve more subs

  • @Frank_Castle_Nair
    @Frank_Castle_Nair 3 роки тому +1

    Thanks. Now let me try hacking into my managers car.

  • @akhildas.4125
    @akhildas.4125 3 роки тому

    Great....

  • @useryoutube2471
    @useryoutube2471 3 роки тому +1

    കാത്തിരിപ്പിന് വിരാമം

  • @arunjithkelettil6710
    @arunjithkelettil6710 3 роки тому

    Best classes

  • @maheshvs_
    @maheshvs_ 3 роки тому +1

    Good 👍

  • @vinoophari
    @vinoophari 3 роки тому

    Vere level..!!!

  • @asrithk.v6074
    @asrithk.v6074 3 роки тому +2

    great video..! i have a doubt, can someone break into my car without a key by hacking?

    • @techZorba
      @techZorba  3 роки тому +3

      It's possible. We are planning to post a video on it. That's the part 2. 💗

    • @unnientertainment7148
      @unnientertainment7148 3 роки тому

      Yes most of the modern cars have start button. In older car they can just rip the key holder and start

  • @varghesetismon2716
    @varghesetismon2716 3 роки тому

    സ്റ്റീറിങ്ങും ടയറും തമ്മിൽ മെക്കാനിക്കൽ ബന്ധം ഇല്ലെങ്കിൽ വണ്ടി ഓഫായിരിക്കുമ്പോൾ സ്റ്റിയറിംഗ് തിരിക്കുമ്പോൾ എങ്ങനെയാ ടയർ മൂവ് ചെയ്യുന്നേ ?

  • @AnilAnil-uk6wk
    @AnilAnil-uk6wk 3 роки тому

    Bro very good super 😊😊😊😊😀😀😜

  • @vaisakhpm
    @vaisakhpm 3 роки тому

    ഈ സാധ്യത ഉപയോഗിച്ചാവും യന്തിരൻ ടൗണിലെ കാർ എല്ലാം ഡ്രൈവർ ഇല്ലാതെ ഓടിച്ചത്, ല്ലേ.. നന്നായി ഇത് എന്റെ 800 ൽ പിടിപ്പിക്കാഞ്ഞത്

  • @nizamappat8234
    @nizamappat8234 3 роки тому

    Hoping more like videos

  • @rahulpallathery
    @rahulpallathery 2 роки тому

    Super

  • @venkisstation
    @venkisstation 3 роки тому

    Good presentation

  • @trivandrumcafe5636
    @trivandrumcafe5636 3 роки тому +2

    Bro njan oru unicorn Bs6 eaduthu athil Fi system ollathkond auto chocking enn parayunna sambavam und ath aa tym ill dharalam petrol pokumo, eathand 2.8 k ill rpm nilkkum 1. min okke, athinte advantage nthuva?,

    • @techZorba
      @techZorba  3 роки тому +1

      Ith ella unicornsinum undo? This might have done to reduce emissions.

    • @trivandrumcafe5636
      @trivandrumcafe5636 3 роки тому +1

      @@techZorba ah ond..

  • @sugathanpg5919
    @sugathanpg5919 3 роки тому

    Good

  • @chekavar8733
    @chekavar8733 3 роки тому

    ശെരിക്കും 7 m view കിട്ടേണ്ട channel

  • @shuhailchulu4026
    @shuhailchulu4026 3 роки тому

    Spr bro

  • @kevinj7569
    @kevinj7569 3 роки тому

    Performance tuning engane cheyunnu
    Video indaakaamo?

  • @akhileshanil817
    @akhileshanil817 3 роки тому

    Super💟

  • @anaskm5516
    @anaskm5516 3 роки тому +9

    06:39 😂
    10:23 😂

  • @anipbm7126
    @anipbm7126 3 роки тому

    Supper

  • @ratheeshmr8089
    @ratheeshmr8089 3 роки тому

    Nice brother