Nano Honda City Accident| What Happens When Your Car Crashes

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 3,8 тис.

  • @techZorba
    @techZorba  3 роки тому +20

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    ua-cam.com/video/Cm85qzLu1TU/v-deo.html

    • @mechtrixcare649
      @mechtrixcare649 3 роки тому

      ua-cam.com/video/HUYsBn1RSew/v-deo.html

    • @geethakp2329
      @geethakp2329 3 роки тому

      എന്നാൽ ഹോണ്ട സിറ്റി crumble zone കോണ്ടു നിറഞ്ഞു. അതിന് crumble zone മാത്രമേയുള്ളൂ.

    • @abidtt7939
      @abidtt7939 3 роки тому

      ഇടം വലം നോക്കാതെ ചെയ്തിരിക്കും

    • @Abdulmajeed-ze3yn
      @Abdulmajeed-ze3yn 3 роки тому

      Lo

  • @pranavdas432
    @pranavdas432 4 роки тому +1608

    ഒരുപാട് research ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി.
    ആളുകളുടെ തെറ്റിദ്ധാരണ മാറ്റാനുള്ള ഈ പ്രേയത്നത്തിൽ പ്രശംസ അർഹിക്കുന്നു.
    സന്തോഷം 🤩😎

    • @techZorba
      @techZorba  4 роки тому +13

      Thank you Pranav 💗

    • @sha1330
      @sha1330 4 роки тому +26

      ബ്രോ മാരുതിയുടെ വണ്ടികളിൽ full crumple zone ആണൊ. ഒരു സംശയം .

    • @pranavdas432
      @pranavdas432 4 роки тому

      @@sha1330 😂😂

    • @cpfarook8728
      @cpfarook8728 4 роки тому

      😆😆😆

    • @furaham
      @furaham 4 роки тому +3

      ഫാൻബോയ്സിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല

  • @kmsgroup1688
    @kmsgroup1688 3 роки тому +66

    ഒന്നുകിൽ വണ്ടി ചളുങ്ങുക അല്ലെങ്കി മനുഷ്യൻ ചളുങ്ങുക 😂😂😂നല്ല അവതരണം അടിപൊളി വീഡിയോ 👌👌

  • @sachidevraj3691
    @sachidevraj3691 3 роки тому +26

    ഒരു നല്ല അധ്യാപകനാണ് താങ്കൾ ലളിതമായി പറഞ്ഞു തന്നു..

  • @nazarfire6333
    @nazarfire6333 4 роки тому +187

    എന്നെ സംബന്ധിച്ച് പുതിയ അറിവുകൾ ആയിരുന്നു. വളരെ നന്ദി.

    • @techZorba
      @techZorba  4 роки тому +3

      Thanks for commenting Nazar💗

  • @vishnut8356
    @vishnut8356 4 роки тому +312

    നല്ല അധ്യാപക ശൈലിയിലുള്ള അവതരണo.

    • @techZorba
      @techZorba  4 роки тому +10

      Thank you Vishnu 💗

  • @prasinsudhakar7
    @prasinsudhakar7 4 роки тому +130

    ഏറ്റവും കൂടുതൽ സേഫ്‌റ്റി ഉള്ള car ആയ Volvo ആണ് ആദ്യമായി three point സീറ്റ് ബെൽറ്റ് കൊണ്ട് വന്നത്.

    • @vigneshkunjan6586
      @vigneshkunjan6586 3 роки тому +3

      Pakshe expense 😣

    • @nishad6661
      @nishad6661 3 роки тому +4

      Seat belt kond vanath thanne vara..

    • @ghanshyamc463
      @ghanshyamc463 3 роки тому +8

      Avar athu free aayi lokathinu kodukkukayum cheythu.. avar athil patent inte kaashu edukkathe athu lokathinu nalki

    • @canadawow8623
      @canadawow8623 3 роки тому +5

      My first car. Volvo 940

    • @krishsubak
      @krishsubak 3 роки тому +1

      Volvo even left the patent for seat belt open so that other manufacturers can adopt it

  • @walle830
    @walle830 4 роки тому +278

    വളരെ മികച്ചതും നിലവാരവും ഉള്ള അവതരണമാണ്.
    എല്ലാം നന്നായി മനസ്സിലാക്കി തന്നു.ഇനിയും ഇത് പോലുള്ള വീഡിയോസ് വേണം. എത്രയും പെട്ടന്ന് 100k എത്തട്ടെ🤗🤗🤗

    • @techZorba
      @techZorba  4 роки тому +2

      Thanks for the wishes bro 💗

    • @johnsonabj6440
      @johnsonabj6440 5 місяців тому

      നിനക്ക് ഇതും കണ്ടുകൊണ്ടിരുന്നാ മതി...😂

  • @vishnuvijayan4740
    @vishnuvijayan4740 4 роки тому +111

    നല്ലൊരു ക്ലാസിൽ ഇരുന്ന അനുഭവം.👍🏻

    • @techZorba
      @techZorba  4 роки тому +4

      നന്ദി വിഷ്ണു 😊

    • @johnsonabj6440
      @johnsonabj6440 5 місяців тому

      എന്തൊക്കെ പണഞ്ഞാല്ല റാറ്റക്ക് സ്വന്തം സ്റ്റീൽ + ടെക്നോളജി പിന്നെ ന്തെടെ... എന്തെല്ലാം മുടന്തൻ ന്യായങ്ങൾ കേൾക്കണം, ഈ ന്യായത്തിനെല്ലാം ഓരോ പേരിടും കഷ്ടം😂
      മറ്റു ഏത് വണ്ടികൾക്കും 10 ലക്ഷം ആണെങ്കിൽ അതേ ഫീച്ചറിൽ 8 ലക്ഷം റ്റാറ്റ....😂 മച്ചാനിതു പോരളിയാ....

  • @muhammedswalih9894
    @muhammedswalih9894 Рік тому +1

    What a description...great man

  • @jinuantony273
    @jinuantony273 4 роки тому +48

    ഒരു ഡ്രൈവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.... Thanks bro...

  • @jaazstudio8029
    @jaazstudio8029 4 роки тому +93

    Three-point seatbelt: VOLVO car company
    Inventor: Nils bohlin, swedish engineer

    • @joseantony.e.b.5405
      @joseantony.e.b.5405 4 роки тому +12

      Google search engine is a blessing for new generation, good keep searching....

    • @Neronrincs
      @Neronrincs 3 роки тому +1

      @@joseantony.e.b.5405 താങ്ക് യു ബ്രോ ഫോർ ദി ആൻസർ 😄

    • @vigneshkunjan6586
      @vigneshkunjan6586 3 роки тому +1

      Expense oooo??

  • @akhilrajofficial1626
    @akhilrajofficial1626 4 роки тому +8

    Volvo first with 3-point belt as standard
    In 1959, the patented three-point safety belt was introduced in the Volvo Amazon (120) and PV 544 on the Nordic markets. Volvo thus became the first car maker in the world to equip its cars with safety belts as standard.

  • @harisankar5194
    @harisankar5194 4 роки тому +18

    പുറം മെറ്റല്‍ ഷീറ്റിന്റെ thickness ആണ് ഒരു വണ്ടിയുടെ safety നിര്‍ണയിക്കുന്നത് എന്നു കരുതുന്നവര്‍ ആണ് കൂടുതല്‍ പേരും . അത് കണ്ടു ഒരു കാറിന്റെ chassis strength or safety അളക്കരുത് . thick metal ചെറിയ തട്ടും മുട്ടും ഒക്കെ prevent ചെയ്യാന്‍ best ആണ്. but in a real crash above 60-70 kmph, its all about how chassis designed and how the crumble zone works matters. Hope all might noticed, In a crash test, its the SAFETY OF PASSENGERS MATTERS, NOT HOW TO AVOID DAMAGE ON CARS .Cars should absorb the impact and shouldnt transfer to passenger shell. all japanese and German cars get damaged in the same way in the crash test even though german cars have thicker outer metal sheet. and both scores same ranks too.
    No point talking about maruti as I dont even think they do a proper crash test for their cars.

  • @parammukku
    @parammukku 4 роки тому +44

    Man ..u are highly technically qualified and ur presentation skill is simply outstanding..hats off to this wonderful brain..

  • @thewinnersmanual2621
    @thewinnersmanual2621 3 роки тому +22

    സർ കൊറച്ചൂടെ വീഡിയോസ്/അനിമേഷൻ കൊടുത്തിരുന്നേൽ ഒന്നുടെ അടിപൊളി ആയിരുന്നു .
    വളരെ മികച്ച പ്രസേന്റേഷൻ 🌹

  • @rejeeshsh4771
    @rejeeshsh4771 4 роки тому +51

    പറഞ്ഞ വിഷയം സൂപ്പർ ആയി അവതരിപ്പിച്ചു🌷🌷🌷👍👍

    • @techZorba
      @techZorba  4 роки тому

      Thank you Rejeesh 💗

  • @akhilrajofficial1626
    @akhilrajofficial1626 4 роки тому +75

    ഞങ്ങളുടെ തെറ്റിദ്ധാരണ മാറ്റി തന്നതിന് .. ഒരുപാട് നന്ദി ... ഞാൻ ഇനി മുതൽ നിങ്ങളുടെയും ഫാൻ ആണ് .. thank you 🔥🔥😘😘😘

    • @bstechmedia298
      @bstechmedia298 3 роки тому +1

      ഒന്നും മാറ്റണ്ട 10 - 20 കിലോ മീറ്റർ വേഗതയിൽ ഒരു തട്ട് തട്ടിയപ്പോൾ ഇതുപോലെ പൊളിയുന്നെങ്കിൽ 60. -80 Km സ്പീഡിൽ വല്ല മതിലിലോ പോസ്റ്റിലോ ഇടിച്ചാൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കുക. തിർച്ചയായും കറുകളുടെ മുൻ ഭാഗവും പിൻ ഭാഗവും ക്രംബിൾ സേൺ തന്നെയാണ്. പക്ഷേ അത് ഉരുണ്ട് ചെന്ന് തട്ടിയാൽ പോലും തകരാനുള്ളതല്ല. ക്രാഷ് ടെസ്റ് നടത്തുന്നത് 68 സ്പീഡിൽ ഒരു ഉരുക്കു ബോക്സിൽ ഇടിപ്പിച്ചാണെന്ന് മനസിലാക്കുക

    • @deenaantony7762
      @deenaantony7762 3 роки тому

      Max speed 32km. Ie oppo. Vehicle also 32 km. Then only v can achieve 5#.

  • @soorajsobhanaravindran
    @soorajsobhanaravindran 4 роки тому +8

    ഓരോ വീഡിയോ വരുന്നതിനു അനുസരിച്ച് നിലവാരം കൂടി കൂടി വരുന്നു 👌.
    എല്ലാ ഭാവുകങ്ങളും.കൂടാതെ ഒരുപാട് നന്ദി 🙏.

  • @jbvlogs9867
    @jbvlogs9867 4 роки тому +459

    പക്ഷെ ഒരു പ്രശ്നം ഉണ്ട് മാരുതി യുടെ എല്ലാം ഭാഗവും ക്രബിൾ സോൺ ആണ് 😃😃😃 പപ്പടം ഫാൻസ്‌ ഉണ്ടോ

    • @techZorba
      @techZorba  4 роки тому +91

      പുതിയ ബ്രെസയ്ക്ക് ഒക്കെ സേഫ്റ്റി റേറ്റിങ്ങ് ഉണ്ട് ബ്രോ. കസ്റ്റമേഴ്സിന്റെ പ്രയോറിറ്റികൾ മാറുന്നതിനനുസരിച്ച് കമ്പനികളുടെ പോളിസികളും മാറുമായിരിക്കാം.

    • @abhilashpeter111
      @abhilashpeter111 4 роки тому +3

      😄😄😄😄😄😄

    • @noname-hi8nk
      @noname-hi8nk 4 роки тому +6

      @@techZorba അത് നായം...

    • @parthanp4979
      @parthanp4979 4 роки тому +62

      Brezza മാത്രമേയുള്ളു കുറച്ചു safe ആയിട്ടുള്ള car. Maruthi യുടെ ബാക്കി വണ്ടികൾ എല്ലാം unsafe ആണ്. പുതിയ swift ഒക്കെ വെറും പപ്പടം ആണ്.

    • @emilv.george9985
      @emilv.george9985 4 роки тому +7

      @@techZorba o my brezza has some saftey in maruthi ..
      All the others are not.
      They have not changed and Eden decided not to send more cars for ncap tests.
      That clearly shows what's is maruthi intention..

  • @ShanBGLR
    @ShanBGLR 3 роки тому +10

    ഭലെ ഭേഷ്! നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. Subscribed.

  • @Invictus3450
    @Invictus3450 2 роки тому +1

    Best channel!!
    Deserves million subscribers

  • @forlovinghearts
    @forlovinghearts 4 роки тому +45

    പ്രതിഷിച്ചത് പോലെ തന്നെ നിരാസപ്പെടുത്തിയില്ല
    Good work bro..

    • @techZorba
      @techZorba  4 роки тому +1

      Thank you Ajaneesh 💗

  • @tajmahil8515
    @tajmahil8515 4 роки тому +17

    വീഡിയോ കലക്കി... തകർത്ത് ... തിമിർത്തു....
    ഒരുപാട് ആളുകൾക്കും അല്പജ്ഞാനം മാത്രം ഉള്ള ഒരു വിഷയം ആയിരുന്നു..

    • @techZorba
      @techZorba  4 роки тому

      നന്ദി അമലേ നന്ദി. 💗

  • @g-lite3690
    @g-lite3690 4 роки тому +2

    ഇത്രെയും വ്യക്തമായി വിവരിക്കുന്ന വേറെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല , ടെക്‌സെബ്രയ്ക്ക് എല്ലാ ആശംസകളും

    • @techZorba
      @techZorba  4 роки тому +1

      താങ്ക്സ് 😍

  • @renjiths.9672
    @renjiths.9672 4 роки тому +125

    അഭിനന്ദനങ്ങൾ. താങ്കളുടെ പേര് എന്താണ് എന്ന് അറിയില്ല എന്നാലും സഹോ നിങ്ങളെ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്‌

    • @techZorba
      @techZorba  4 роки тому +2

      ഒരുപാട് നന്ദി ബ്രോ 💗

    • @sanjusarji
      @sanjusarji 4 роки тому +20

      He is Achu Raveendran. A mechanical engineer working in marine field...

  • @sandeepbalan1419
    @sandeepbalan1419 4 роки тому +8

    I still don't understand, how ppl can dislike such an informative video🤔

    • @techZorba
      @techZorba  4 роки тому +1

      😊

    • @josethomas6258
      @josethomas6258 3 роки тому +1

      വീഡിയോ Dislike ചെയ്തവർക്ക് ഉദ്ദേശിച്ച സാധനം കിട്ടിയില്ല അതാ 😄

    • @Invictus3450
      @Invictus3450 2 роки тому

      Welcome to kerala

  • @abhilashcheraramma7771
    @abhilashcheraramma7771 3 роки тому

    ഈ വീഡിയോ ശരിക്കും ഉപകാരപ്രദവും ചില തെറ്റായദ്ധാരണകൾ നീക്കുന്നതുമാണ്.... Good job bro.

  • @joelmammachen
    @joelmammachen 4 роки тому +3

    സുഴുകി ആണേലും മേഴ്‌സിഡസ് ആണേലും സേഫ്റ്റി സെല്ലിന് ഒരു കേടുമില്ലേൽ നല്ല വണ്ടി തന്നെ ആണ്. വളരെ നല്ല വീഡിയോ 😍

  • @sajanphilip8221
    @sajanphilip8221 4 роки тому +157

    ലെ പപ്പടം: വണ്ടി മുഴുവൻ ക്രംബിൾ സോൺ ആയാൽ കുഴപ്പമുണ്ടോ?

    • @nihasnisar424
      @nihasnisar424 3 роки тому +1

      Hhhhahha

    • @shoaiben4118
      @shoaiben4118 3 роки тому +2

      😄😄😄

    • @robintv387
      @robintv387 3 роки тому +3

      വീഡിയോ മുഴുവൻ കാണൂ ::

    • @shanujwilson1204
      @shanujwilson1204 3 роки тому

      So, suzuki de vehicles ilu ee parayunna passenger cage weak aayi build cheythirikkunnathalle presnam?...

    • @jalexrosh
      @jalexrosh 3 роки тому +3

      WhatsApp university ഊള

  • @Purehind
    @Purehind 3 роки тому

    മികച്ച അവതരണം അഭിനന്ദനങ്ങൾ. താങ്കളെ പോലെ വിഷയം കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്ന you tubers കുറവാണ് ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. താങ്കളുടെ ചോദ്യത്തിന് ഉത്തരം വോൾവോ

  • @ajeshviswasree8878
    @ajeshviswasree8878 4 роки тому +52

    ഒറ്റപേരു വോൾവോ 🔥🔥

  • @travelwild1720
    @travelwild1720 3 роки тому +23

    എനിക്ക് പരിചയം ഉള്ള ഒരാൾ ഹോണ്ട സിറ്റി ആക്‌സിഡന്റ് ആയപ്പോൾ ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. കാർ കണ്ടാൽ പുള്ളി രക്ഷപെട്ടിട്ടുണ്ട് എന്ന് ആരും പറയില്ല

    • @9611146195
      @9611146195 3 роки тому +3

      5 സ്റ്റാർ ആണ് ഹോണ്ട സിറ്റിയുടെ സേഫ്റ്റി റേറ്റ്

    • @adityanrvarier7406
      @adityanrvarier7406 3 роки тому +4

      Honda city, wv polo, skoda rapid, wv vento, suzuki brezza, renault triber, honda amaze, ithellam athyavasyam safe cars aanu...
      Alkarde vicharam tata, mahindra mathre safe ollu ennna

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому

    ആദ്യമായിട്ടാണ് ഈ വിലപ്പെട്ട വിവരം ലഭിക്കുന്നത്. നന്ദി.

  • @renjithkumarrkurup7174
    @renjithkumarrkurup7174 4 роки тому +4

    കഴിഞ്ഞ കുറേ മാസങ്ങളായി subscribe ചെയ്യുന്നതിനൊപ്പം ബെൽ enable ചെയ്തു കാണുന്ന അപൂർവം ചാനലുകളിൽ ഒന്നാണിത്.. ഓരോ സെക്കന്റും informative..
    എന്തുകൊണ്ടോ ഇതിന്റെ subscribers 12k തന്നെ നിൽക്കുന്നു എന്നു മാത്രം മനസിലാകുന്നില്ല....

    • @techZorba
      @techZorba  4 роки тому +1

      നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി രഞ്ചിത്. വീഡിയോ ഫ്രിക്വൻറായി അപ്ലോഡ് ചെയ്യാത്തതു കൊണ്ടോ ഒരു പാട് ആൾക്കാരുമായി കണക്ട് ആകുന്ന സബ്ജക്ട് ചെയ്യാത്തതോ ആകാം കാരണം. ഇതേ താത്പര്യങ്ങളുള്ള ഫ്രണ്ട്സുണ്ടെങ്കിൽ വീഡിയോ അവരുമായും ഷെയർ ചെയ്യൂ 💗

    • @vinuvr6575
      @vinuvr6575 4 роки тому +1

      techZorba you’re right, subject will not digest to common people. But all are very informative,

  • @josephvarghese5495
    @josephvarghese5495 3 роки тому +8

    വീഡിയോ പകുതി കണ്ടപ്പോഴേ ഞാൻ സബ് ക്രൈബ് ചെയ്‌തു, എന്നിട്ടാണ് ബാക്കി കണ്ടത്, പൊളിച്ചു

  • @sreerajpoyyeri338
    @sreerajpoyyeri338 3 роки тому

    കാറുകളുടെ സേഫറ്റിയെ കുറിച്ച് വളരെ കൃത്യമായും വ്യക്തമായും മനസിലാക്കാൻ പറ്റി. താങ്കളുടെ അവതരണം വളരെ മികച്ചതാണ്

  • @Jyothis
    @Jyothis 4 роки тому +6

    3 point seat belt - Volvo :)
    Superb video! really informative

    • @techZorba
      @techZorba  4 роки тому

      Thank you Jyothis. 💗

  • @armaddy5
    @armaddy5 4 роки тому +245

    ചില പ്രമുഖ കാറുകൾക്കു front തൊട്ടു back വരെ croumble zone ആണ് 😆😆😆

    • @jerri5217
      @jerri5217 4 роки тому +16

      😂😂😂 Oru japanese car company 😂😂

    • @ѕнѕя-з7я
      @ѕнѕя-з7я 4 роки тому

      😂

    • @favasv8459
      @favasv8459 4 роки тому

      😁😁

    • @f_t_h_l_k5293
      @f_t_h_l_k5293 4 роки тому +12

      Maruti Suzuki anno udeshichath

    • @oe1850
      @oe1850 4 роки тому +7

      മാരുതിയുടെ കാറുകൾ🤣🤣🤣

  • @drphysio007
    @drphysio007 3 роки тому

    I hav a honda city
    ഞാനും ആലോചിച്ചിട്ടുണ്ട് എന്തിനാ ഇത്രയും സ്ഥലം ഫ്രണ്ടിൽ വെറുതെ കിടക്കുന്നതെന്ന്. സിറ്റി ഉള്ളവർക്ക് അറിയാം ഫ്രണ്ട് ബോണറ്റ്ന്റെ പുറകിൽ ac കണ്ടെൻസർന്റെ ഇടക്ക് കാണുന്ന സ്ഥലം. ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. Thank you so much for the info.

  • @mexicom243
    @mexicom243 4 роки тому +83

    മാരുതിയുടെ മിക്ക വൻഡിക്കും safety cell ആണ് തകരുന്നത് അതുകൊണ്ടാണ് അതിനെ പപ്പടം എന്ന് വിളിക്കുന്നതും

    • @techZorba
      @techZorba  4 роки тому +20

      അതെ സേഫ്റ്റി സെൽ തകരുന്നത് ഗുരുതരമായ ഒരു സേഫ്റ്റി പ്രശ്നമാണ്. 💗

    • @football_broz
      @football_broz 4 роки тому +2

      @@techZorba mileage aanallo mukyam ,nammuk tata mathiyee...

    • @football_broz
      @football_broz 4 роки тому +2

      @@techZorba strong crumble zone aan mattu vandiyumayi compare cheyyumbo

    • @football_broz
      @football_broz 4 роки тому

      @@techZorba tata yil crumble zone impact spread avunund ath kond aan ,tata build quality is good

    • @aeidel
      @aeidel 4 роки тому

      Fordum nallaya

  • @Krishnadev22566
    @Krishnadev22566 4 роки тому +86

    ചുരുക്കി പറഞ്ഞാൽ ഇടിച്ച് ബോണറ്റ് പൊളിയുന്നത്(front crumble zone)നല്ല വണ്ടികളുടെ ലക്ഷണമാണ്.

    • @techZorba
      @techZorba  4 роки тому +3

      😃😊

    • @trojanzzz6382
      @trojanzzz6382 4 роки тому

      😂

    • @joisemathew1357
      @joisemathew1357 4 роки тому +4

      താങ്കൾ പറയുന്ന crumble ഉം അദ്ദേഹം പറഞ്ഞ crumple ഉം തമ്മിൽ ചെറിയ ഒരു വെത്യാസം ഉണ്ട്. താങ്കൾ പറഞ്ഞപോലെ crumble സോൺ ആണെകിൽ പൊളിയുക തന്നെ വേണം.

    • @fingertip6816
      @fingertip6816 4 роки тому

      Adh cheriya idiyilallaaaa poliyeendad.....adh thakarappaattayaaanu

    • @rahulav1753
      @rahulav1753 4 роки тому

      Anneda

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +1

    പുതിയ അറിവുകൾ കൊച്ചു കുട്ടികൾക്കു പോലും മനസിലാവുന്ന തരത്തിലുള്ള അവതരണം... super ബ്രോ, നിങ്ങൾ നല്ലൊരു അധ്യാപകൻ ആണ്... പുതിയ അറിവ് തന്നതിന് thanks... 🖤

  • @vishnusskdl
    @vishnusskdl 3 роки тому +18

    Volvo. The best part is they didn’t apply for patent.

  • @bipinramesh333
    @bipinramesh333 4 роки тому +7

    What an video man. Usefull top💓🤩💓🤩💓

  • @KMFLOORINGsolutions
    @KMFLOORINGsolutions 4 роки тому

    ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടതോടുകൂടി അതിനൊരു പരിഹാരമായി. Thank you.

    • @techZorba
      @techZorba  4 роки тому +1

      താങ്ക്സ് മഹേഷ്‌ 😍

  • @dancecorner6328
    @dancecorner6328 4 роки тому +32

    5:41 തന്നെ hatch back എന്ന് വിശേഷിപ്പിച്ചത് കേട്ട നാനോ കാർ 😲😲😲

    • @techZorba
      @techZorba  4 роки тому +2

      🤣

    • @winsandfailsmallu7218
      @winsandfailsmallu7218 4 роки тому +1

      Le nano-njaano atho😛😛

    • @abdulrazack8728
      @abdulrazack8728 4 роки тому +2

      Crumble zone എല്ലാം ശെരിയാണ്.. പക്ഷെ ഹോണ്ട ഒന്നും crash test ചെയ്യുന്നില്ല അത് parachaya ഭീതി അല്ലെ.. ഇത് പോലെ dialouge മാത്രം ഞങ്ങള്ക്ക് crumple zone und 5 air ബാഗ് und എന്ന വീര വാദം മാത്രം. Let them test and prrove

    • @etherealmonk007
      @etherealmonk007 3 роки тому +1

      🤣🤣🤣

  • @aliismail8245
    @aliismail8245 4 роки тому +154

    Honda city മൊതലാളി :ഇന്റെ ത് പൊളിഞ്ഞ് ന്നാലും ഇന്‍ക് ഒര് കൊയപ്പുല്ല്യ..... 😂 😂 😂 😂

    • @Zn-bu8il
      @Zn-bu8il 4 роки тому +4

      Cheloldh ked varum cheloldh ked varoola intedh ked vannu . Ink oru koyappulya

    • @techZorba
      @techZorba  4 роки тому +36

      മുതലാളിയെ രക്ഷിക്കാൻ വേണ്ടി സ്വയം മരണം വരിച്ചവനാണ് സിറ്റി. 🤣

    • @ot2uv
      @ot2uv 4 роки тому

      Nano mudalali 😂😂😂😂

    • @keerikadanjosfance4136
      @keerikadanjosfance4136 4 роки тому

      😂😂😂😂👍

    • @squeekmcglide2413
      @squeekmcglide2413 4 роки тому

      Athilirikkunna alkum orukoyapolya

  • @hariharans7721
    @hariharans7721 3 роки тому

    വളരെ നല്ല രീതിയിൽ കാറിന്റെ സേഫ്റ്റിയെപ്പറ്റി വിവരിച്ചു. Thanks a lot.

  • @azadaboobacker2870
    @azadaboobacker2870 4 роки тому +46

    ഇത്രയൊക്കെ സംവിധാനങ്ങൾ ചെയ്തിട്ടും ഇടിച്ചു ചാവുന്ന മനുഷ്യൻ അല്ലേ മരണമാസ്സ്...

    • @techZorba
      @techZorba  4 роки тому +23

      യഥാർത്ഥ ജീവിതത്തിൽ ഇടിക്കുന്നത് മിക്കപ്പോഴും ടെസ്റ്റ് കണ്ടീഷനിലെ പോലെയായിരിക്കണമെന്നില്ലല്ലോ. നമ്മൾ പലപ്പോഴും സീറ്റ് ബെൽറ്റ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാറുമില്ല.

    • @neerajrsneerajrs6037
      @neerajrsneerajrs6037 4 роки тому

      😂

    • @bismarckjoseph
      @bismarckjoseph 4 роки тому +1

      😂😂

    • @MH-uk6qx
      @MH-uk6qx 4 роки тому +4

      താങ്കളുടെ comment ആണ് മരണമാസ്സ്...😀👌

    • @azadaboobacker2870
      @azadaboobacker2870 4 роки тому +1

      @@MH-uk6qx, ☺️☺️☺️

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 4 роки тому

    ആഴത്തിലുള്ള ഗൃഹപാഠം , ലളിതമായ ഭാഷ ,മികവാർന്ന അവതരണം എല്ലാ കൊണ്ടും സൂപ്പർ.. ഈ വിഷയത്തിലുള്ള എൻ്റെ പല തെറ്റിദ്ധാരണകളും മാറി കിട്ടി. നന്ദി.. അഭിനന്ദനങ്ങൾ ..👍

  • @vkv392
    @vkv392 4 роки тому +18

    വളരെ നന്നായിട്ടുണ്ട് ........ 😍😍😍
    Subscribed ......🔥🔥🔥
    സ്ഥലം എവിടെയാണ് സുഹൃത്തേ ......

  • @khamarudheen8541
    @khamarudheen8541 4 роки тому +205

    Tata വാഹനം saftey ക്ക് മുൻഗണന കൊടുക്കുന്ന ഒരു കമ്പനിയാണ്

    • @ashikshamim1111
      @ashikshamim1111 3 роки тому +16

      Body Quality Maathram e ullu bro ,, Baakki Erekkurre Ellaam 👎 Aahnu Broo ..

    • @focus404
      @focus404 3 роки тому +3

      എന്താണ് സേഫ്റ്റി എന്ന് ഉദ്ദേശിക്കുന്നത്?

    • @knight6148
      @knight6148 3 роки тому +14

      Tata nexon idichu marinjittu ente friendum wifeum 2 kuttikalum oru poral polum illaathe rakshapettu.
      Speed at the time of accident : 70kmph
      Venue of accident : Bypass Road Divider

    • @aameesheaven
      @aameesheaven 3 роки тому

      Baaki yenthanu mileage ille stereo system super power super

    • @ashikshamim1111
      @ashikshamim1111 3 роки тому

      @@aameesheaven Petrol inde vila dhainam dhunam koodi koodi varunna ee saahacharyathil ,, Mileage Thaarathammyena Valarre Kuravv aahnu broi ..

  • @sreejithvm2302
    @sreejithvm2302 3 роки тому

    ഒരുപാട് അറിവ് കിട്ടി ഈ വീഡിയോ ലൂടെ... 🙏🙏🙏 നന്ദി.... ബോർ അടിപ്പിക്കത്തെ, അവശ്യ കാര്യങ്ങളിൽ മാത്രം പറയുന്നത് വളരെ നന്നായി.... Skip അടിക്കാൻ തോന്നിയില്ല.... 🙏🙏🙏😍

  • @harisbinhamza1458
    @harisbinhamza1458 4 роки тому +3

    I appreciate your teaching skills, god bless. Expecting more informative videos ☺️

  • @amalvma1262
    @amalvma1262 4 роки тому +13

    അവതരണം കൊള്ളാം bro ഇഷ്ടപ്പെട്ടു

  • @pkmkoya4730
    @pkmkoya4730 3 роки тому

    Bro..
    അടിപൊളി അവതരണം
    100% ഇൻഫർമറ്റീവ്
    ഇത്തരം അറിവുകൾ ലഭിക്കുന്ന വീഡിയോകൾ യൂട്യൂബിൽ തന്നെ വളരെ കുറവാണു.
    താങ്ക്സ് ബ്രോ..

  • @ijasmohd5280
    @ijasmohd5280 4 роки тому +4

    informative broo❤️
    keep doing 🔥🔥

  • @mahem.rec2813
    @mahem.rec2813 3 роки тому +4

    One of the best presentations I have seen. Very well explained.

  • @noufalsiddeeque4864
    @noufalsiddeeque4864 Рік тому +1

    Good ചാനൽ❤🎉

  • @binishbenny
    @binishbenny 4 роки тому +15

    Volvo ane first ayite three-point safety belts car-il konduvannee..

  • @vmunnikrishnan
    @vmunnikrishnan 4 роки тому +3

    Very nice information on safety - time for customers to choose cars based on this rather than fancy features - 👍 Volvo is a pioneer in seat belt innovation

  • @sreeragmangalasseri2058
    @sreeragmangalasseri2058 3 роки тому +1

    ഒരുപാട് സംശയങ്ങൾക് ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഈ 15 മിനിറ്റിൽ കുറഞ്ഞ വീഡിയോ ൽ നിന്ന്‌ ലഭിച്ചു👏👏

  • @arunvarghese2651
    @arunvarghese2651 4 роки тому +4

    സേഫ്റ്റി സെല്ലിനെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ മാരുതിയുടെ കാറുകളെ കുറിച്ച് ഓർത്തു പോയി

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому

      ഇന്ത്യയിൽ മാരുതി 800ന് ഉണ്ടായ അപകടത്തിൽ 1ലക്ഷം പേര് മരിച്ചു എന്ന് യൂട്യൂബിൽ കണ്ടിരുന്നു. ഇത് ഇന്ത്യയിലെ ഒരു റെക്കോർഡ് ആണ് എന്നും പറയുന്നു.

  • @shamrazshami2655
    @shamrazshami2655 4 роки тому +4

    ഈ ക്രമ്പിൾ സോണ് എന്താണ് എന്ന് പോലും അറിയാതെ ആണ് എല്ലാവരും പുതിയ മാരുതി സുസുക്കി വണ്ടിയെ കുറ്റം പറയുന്നത്. മലയാളികൾക്ക് കാറിന്റെ അകത്തിരുന്നവർ തട്ടിപോയാലും കാറിന് ഒരു കേട് പാടുകളും സംഭവിക്കാതിരുന്നാൽ അതാണ് ഏറ്റവും നല്ല അടിപൊളി സേഫ്റ്റി കാർ. എത്ര മഹോരമായ ചിന്തകൾ

    • @dreamsha4413
      @dreamsha4413 3 роки тому +1

      Nap ratings test und അതിൽ എല്ലാം നോക്കും അങ്ങനെ an 4 5 3 star കിട്ടുക
      മാരുതി crumble zone und but സേഫ്റ്റി cells power കുറവാണ് അതുകൊണ്ട് an ഇടിയുടെ power dashboard il എത്തിയാണ് ആളുകള്‍ death or injury സംഭവിക്കുന്നത്

    • @witwickywitwicky2649
      @witwickywitwicky2649 3 роки тому

      പക്ഷെ ഒരു പ്രശ്നം ഉണ്ട് മാരുതി യുടെ എല്ലാം ഭാഗവും ക്രബിൾ സോൺ ആണ് 😃😃😃 പപ്പടം ഫാൻസ്‌ ഉണ്ടോ

    • @witwickywitwicky2649
      @witwickywitwicky2649 3 роки тому

      മാരുതിയുടെ മിക്ക വൻഡിക്കും safety cell ആണ് തകരുന്നത് അതുകൊണ്ടാണ് അതിനെ പപ്പടം എന്ന് വിളിക്കുന്നതും

  • @moto_dreams3339
    @moto_dreams3339 3 роки тому +2

    വളരെ informative ആയ video. Thanks bro❤️❤️

  • @abdullavk209
    @abdullavk209 4 роки тому +9

    Craash ടെസ്റ്റ്‌ 5 സ്റ്റാർ കിട്ടിയ വണ്ടികളാണോ വാങ്ങേണ്ടത്???

    • @techZorba
      @techZorba  4 роки тому +7

      സേഫ്റ്റി ആണ് നിങ്ങളുടെ പ്രധാന പ്രയോറിറ്റി എങ്കിൽ അതെ. ഇ ഇലക്ട്രോണിക് സേഫ്റ്റി ഫീച്ചറുകൾ ഒക്കെ വണ്ടി വയസാകുന്നതിനനുസരിച്ച് മെയിൻറൻസ് കോസ്റ്റ് കൂട്ടാൻ സാധ്യതയുണ്ട്.

  • @socialmediakeralaface1141
    @socialmediakeralaface1141 4 роки тому +6

    ബ്രോ ഒരു ഡാവ്ട്ട് വണ്ടിയുടെ ബമ്പറിനു ശേക്ഷം ഒരു ഷോക് ഒബ്‌സർബറിന്റെ മോഡൽ ചെയ്താൽ ഇടിയുടെ ആഗതം കുറയൂല്ലേ?

    • @sanalksaji8577
      @sanalksaji8577 4 роки тому +1

      Every action there is equal and an opposite reaction.

    • @samjoseph2283
      @samjoseph2283 4 роки тому +1

      Rather than keeping spring behind the bumper , hopes its better to have a have a Airbag burst before the hit. So it absorbs the hitting energy waves and keep the cab and passengers both on safe zone .Does this work as on active safety measure.

    • @samjoseph2283
      @samjoseph2283 4 роки тому

      Graphite element is transparent and 200 times stronger , litter and flexible than steel hope it can absorb the energy caused by hitting a object by a mass of its velocity approx 100km/hr can be get it neutralised in fraction of sec

  • @navan4u
    @navan4u 4 роки тому

    Very good and informative video.....All were new for me...

  • @naseefmuhammed9615
    @naseefmuhammed9615 4 роки тому +15

    Also Tata nano is a Rear engine rearwheel drive car..this can also be a reason for extensive damage of honda city....
    This is only my assumption..am I right?😀

    • @techZorba
      @techZorba  4 роки тому

      Yeah that is right. Thanks for commenting Naseef 💗

    • @akhilnishad5070
      @akhilnishad5070 4 роки тому

      Appo honda city frontil alle engine

  • @musthafachatholi9336
    @musthafachatholi9336 4 роки тому +10

    അനിയൻ ഇവിടെ ഒന്നും ജനിക്കേണ്ട ആളെ അല്ല 😃😄👍

    • @techZorba
      @techZorba  4 роки тому +4

      ജനിക്കേണ്ടവനേ അല്ല എന്നാണോ പറഞ്ഞു വരുന്നത്?🤣

    • @musthafachatholi9336
      @musthafachatholi9336 4 роки тому

      @@techZorba 😃😄

    • @jalexrosh
      @jalexrosh 3 роки тому

      @@techZorba ഇന്നത്തെ തലമുറയിൽ ശാസ്ത്രബോധമുള്ള നിങ്ങളെ പോലെയുള്ളവരുടെ കുറവാണ് സമൂഹത്തിന്റെ ശാപം. Too many jacks of all WhatsApp university graduates but very few people with logic and scientific temper.
      You're doing a great job busting myths and nonsense. More power to you 👍👍👍

  • @santhoshtrivandrum
    @santhoshtrivandrum 3 роки тому +2

    Man... You rock... I watched at least 10 videos of your channel... Brilliant work... Your passion and dedication is clearly evident... Mark my words... all the malayalis will take you to the 1Mn subscriber mark this year... Keep up the good job....

  • @dilshadyousuf7832
    @dilshadyousuf7832 4 роки тому +13

    Tata fans നോട്‌ ഈ കാര്യം പലപ്പോഴും പറഞ്ഞു മടുത്തതാണ്.
    ഇപ്പോഴുള്ള വണ്ടികൾ എല്ലാം അത്യാവശ്യം ക്വാളിറ്റി ഉള്ള വണ്ടികൾ ആണ് tata യുടെ. അതായത് Land rower, jaguar എന്നീ കമ്പനികൾ Tata എടുത്തതിനു ശേഷം ആണ് ഈ changes വന്നത്

    • @sathulrajcp7160
      @sathulrajcp7160 4 роки тому +3

      Onnu podo

    • @starkindustries3413
      @starkindustries3413 4 роки тому +3

      Ayinu epo endhanu .... Nalathanengi nalathenu Thaney parayum....

    • @SafeerKannurcity
      @SafeerKannurcity 4 роки тому

      പുതിയ അറിവണല്ലോ ബ്രോ..😊 ആർക്കും ഇതൊന്നും അറിയാത്ത പോലെയാണല്ലോ ബ്രോ പറയുന്നത്

    • @dilshadyousuf7832
      @dilshadyousuf7832 4 роки тому +1

      @@SafeerKannurcity land rower, jaguar ഇങ്ങനെ കമ്പനി ഉണ്ടോ എന്ന് പോലും അറിയാത്ത ആൾകാർ ഉണ്ട്. മാഷേ
      എല്ലാരും തന്നെ പോലെ വിവരം ഉണ്ടാവണമെന്നില്ലല്ലോ

    • @harikrishnanr2998
      @harikrishnanr2998 4 роки тому

      @Dilshad Yousuf athinippo entha??alla entha bro paranju maduthathu...onnude para nammalum koode kekat..

  • @malayalamfuncom
    @malayalamfuncom 4 роки тому +53

    Volvo തന്നെ 😍

    • @techZorba
      @techZorba  4 роки тому +3

      Thanks for answering Vipin 💗

  • @mohamedkadavanad2830
    @mohamedkadavanad2830 3 роки тому

    വളരെ ഉപകാരപ്രദമായ ഒരു അറിവ് പകര്‍ന്ന് നല്‍കിയതിന്നു നന്ദി .

  • @Nihalcm6174
    @Nihalcm6174 3 роки тому +9

    ഞാനിപ്പോ വല്ല physics ക്ലാസ്സിലോ മറ്റോ ആണോ 🙄

  • @artacademy7763
    @artacademy7763 4 роки тому +7

    Bro താങ്കൾ MA ഫിസിക്സ്‌ student/ഫിസിക്സ്‌ പ്രൊഫസർ ആണോ

  • @prakashksd7
    @prakashksd7 4 роки тому +1

    ഒരുപാട് research ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി.
    ആളുകളുടെ തെറ്റിദ്ധാരണ മാറ്റാനുള്ള ഈ പ്രേയത്നത്തിൽ പ്രശംസ അർഹിക്കുന്നു.
    സന്തോഷം

  • @laxmidaz4106
    @laxmidaz4106 4 роки тому +10

    One dislike in 10 hours. ഇനി channel വെച്ചടി വെച്ചടി കേറ്റം ആരിക്കും. Content super 👍.

    • @techZorba
      @techZorba  4 роки тому +1

      ലക്ഷ്മീടെ നാവ് പൊന്നാവട്ടെ.🤣🤣 💗

  • @vipinp5377
    @vipinp5377 4 роки тому +15

    Valare serius ayi parayunna ah joke kelkan vendi mathram vannavar ..lykeet adutha vedio kandolu

  • @athulsrikuttan333
    @athulsrikuttan333 4 роки тому

    Nalloru aashayam aarkkum manasilakunna reethiyil present cheythu. Hats off

  • @TECHMECHDIY86
    @TECHMECHDIY86 4 роки тому +6

    3 pin seat belt kond vannath VOLVO company aanu

    • @techZorba
      @techZorba  4 роки тому +1

      ഉത്തരം എഴുതിയതിന് നന്ദി, രാഹുൽ💗

  • @royalfan1174
    @royalfan1174 4 роки тому +3

    (Baleno). Booked😍

    • @drphysio007
      @drphysio007 3 роки тому

      അതിൽ crumble zone മാത്രമേ ഉള്ളു.😂
      സേഫ്റ്റി cell ICUവിൽ ആണ്

  • @sv-vb3gu
    @sv-vb3gu 4 роки тому

    വലിയ ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി.വളരെ informative ആയ വീഡിയോ. Thanks bro

  • @mathewpeter135
    @mathewpeter135 4 роки тому +33

    മാരുതി വെറും പപ്പടം വണ്ടിയാണ് ... എല്ലാ സ്ഥലവും ക്രമ്പിൾ സോണാണ്. യാതൊരുവിധ സേഫ്റ്റിയുമില്ല. ഇടി അൽപം ഹെവി ആണെങ്കിൽ അകത്തിരിക്കുന്നവർ പെട്ടിയിലാണ്. ഒരു സംശയവുമില്ല.

    • @anumodanu3864
      @anumodanu3864 4 роки тому +1

      Mariti brezza yo?

    • @mathewpeter135
      @mathewpeter135 4 роки тому

      @@anumodanu3864 അല്ല .സാധാരണക്കാർ ഉപയോഗിക്കുന്ന പ്രശസ്തമായ വണ്ടി.😄😄😄

    • @athulbaiju2274
      @athulbaiju2274 4 роки тому

      @@anumodanu3864 aake paade payan ullathu... Brezza ha ha

    • @iammituraj
      @iammituraj 4 роки тому

      crumple zonine "pappadam" ennu vilikkan patilla karanam....pappadathinte outer layer very weakum ullil pollayum aanu (air)....athukond papadathinte aa layer impact vannu pottiyaal pinne purakil irikunnath endhaayalum athinu damage pati irikum.... but crumple zone angana alla...impact nadakkumbol multiple layer aaytu aanu ath crumple avunathu...oru 100 pappadam orumich vakunna pola namuk ath imagine chyaam...impact nadakumbol oro pappadamaayi potti varum....avasanathe papadam potumbolekum aa impact force valare koranj irikum......by the way maruthi aadhyam paranja sadhanam thanne aanu kto :D

    • @falcon1c-k5u
      @falcon1c-k5u 3 роки тому

      Ok..sir

  • @shereeferole3154
    @shereeferole3154 4 роки тому +11

    ഒരു vdo യിൽ നിന്നും ഒരു പാട് അറിവുകൾ കിട്ടുന്നു..

  • @Ivoosinu
    @Ivoosinu 4 роки тому

    നല്ല അവതരണം കര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു . നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @12345zxc
    @12345zxc 4 роки тому +20

    I have a Honda city. It's a great car ❤

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 роки тому +3

      Enik.. ഒരുപാട് ഇഷ്ടമാണ്.. honda... ഉപയോഗിക്കുന്നത് honda യൂണികോൺ നെക്സ്റ്റ് വാങ്ങാൻ ആഗ്രഹികുന്നത് honda city

    • @12345zxc
      @12345zxc 4 роки тому

      @@AKHILAB-dv8sr super bro

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 роки тому +1

      Bro... ലോങ് യാത്ര ക്കു ഏങ്ങനെ ഉണ്ട്
      Avrg മൈലേജ് &.. avrg സർവീസ് കോസ്റ്റ് കൂടി പറയാമോ

    • @12345zxc
      @12345zxc 4 роки тому +1

      Mileage 14 to 16 kmpl
      Service cost max 8k to 12k
      Which I had spent max
      And this is the most comfortable car you can travel for all long drive or city ride.

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 роки тому

      @@12345zxc താങ്ക്സ്

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 роки тому +7

    🙏🙏🙏❤️🎈🎈🎈🎈

  • @venu.spaceresearch9652
    @venu.spaceresearch9652 6 місяців тому

    Highly informative and useful!👍

  • @mathewpeter135
    @mathewpeter135 4 роки тому +10

    കുറുകെ ചാടുന്ന നായയെ മുട്ടിയാൽ ഉടൻ വർക്ക് ഷോപ്പിൽ കയറ്റണ്ടിവരും... അതാണ് പപ്പടത്തിന്റെ അവസ്ഥ.

    • @jalexrosh
      @jalexrosh 3 роки тому

      നിനക്കു ഒന്നും വിവരമോ ശാസ്ത്രബോധമോ ഇല്ലാത്തത് നിന്റെ മാത്രം കുഴപ്പമാണ്.
      ഇത്ര വിവരിച്ചു ആഴത്തിൽ ഈ വിഷയത്തെ പറ്റി ഈ വീഡിയോയിൽ വിശിദീകരിച്ചിട്ടും ഒരു വാഴയ്ക്കയും മനസ്സിലാവാത്ത വിഡ്ഢികളുടെ സ്വർഗ്ഗമായ whatsappൽ വാഴുന്ന ചക്രവർത്തിയാണ് നീ

  • @amaltomy5251
    @amaltomy5251 4 роки тому +14

    14:11 volvo🔥

  • @rajankskattakampal6620
    @rajankskattakampal6620 4 роки тому +1

    100%, സയന്റിഫിക്,,, പിയൂർ,, ഫിസിക്സ്,,, ആള് പുലിയാണ് കേട്ടോ,,, thx bro,,,

  • @mohammedsalih3459
    @mohammedsalih3459 4 роки тому +13

    *le BALENO😎-: "ENNE ELLAARUM VERUTHE THETTIDHARICH"

    • @techZorba
      @techZorba  4 роки тому +1

      💗

    • @fredymsdian
      @fredymsdian 4 роки тому +2

      😆😂😆😂😂😆

    • @PHOENIX-xj3gz
      @PHOENIX-xj3gz 4 роки тому +2

      baleno unsafe anu bro no doubt on road crashes prove poor build of passenger cabin.

    • @rabinjoseph1438
      @rabinjoseph1438 4 роки тому +1

      😅😅😅

  • @mexicom243
    @mexicom243 4 роки тому +14

    പൊന്നു മോനേ എന്റെ അദ്യ വണ്ടി honda city ആയിരുന്നു build quality വളരെ കുറവാണ് കൊട്ടിയാൽ പാട്ടയുടെ ശബ്ദം നന്നായി അറിയാം

    • @techZorba
      @techZorba  4 роки тому +5

      പൊതുവേ ജാപ്പനീസ് കാറുകളുടെ ഷെല്ലിന് ജർമ്മൻ കാറുകളുടേതിനേക്കാളും കട്ടി കുറവായിരിക്കും. Thanks for commenting 💗

    • @mexicom243
      @mexicom243 4 роки тому +5

      സഫ്റ്റി ഏറ്റവും നല്ലത് German വണ്ടികൾ തന്നെ ആണ് അല്ലേ ബ്രോ..

    • @sreenathharipad5055
      @sreenathharipad5055 4 роки тому

      @@mexicom243 tata nammude natil und bro

    • @eliz_eye9597
      @eliz_eye9597 4 роки тому +1

      Bro doesn't care about outer shell..The real protection from passenger cabin.. it's like skelton shell..

    • @rahimkvayath
      @rahimkvayath 4 роки тому +3

      ജാപ്പാനീസ് കൊറിയൻ വണ്ടികൾ പാട്ടത്തകിട് തന്നെ, സേഫ്റ്റിക്ക് ജർമ്മൻ, അല്ലെങ്കിൽ ഒറിജിനൽ അമേരിക്കൻ വണ്ടി ആവണം

  • @Prince-vx5if
    @Prince-vx5if 3 роки тому

    താങ്കൾ ഒരു അധ്യാപകൻ ആവണമായിരുന്നു. 👍👍👍

  • @vishnuprasad7216
    @vishnuprasad7216 4 роки тому +7

    Tata Fn 💓💓💓💪

  • @mishaltp3602
    @mishaltp3602 4 роки тому +3

    Volvo is The Best in safety and they invented the new Seat belt 😎

  • @shanavasshahul6030
    @shanavasshahul6030 3 роки тому

    പുതിയ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി... സൂപ്പർ

  • @kashyapm6988
    @kashyapm6988 4 роки тому +4

    ലോറി കൾക്ക്‌ ഇത് ഇല്ലല്ലോ ഉണ്ടെങ്കിൽ ക്യാബിൻ തകർന്നു പോകില്ലേ കാറിന്റെ fetueres നന്നായ് പറഞ്ഞു