Why You Should Buy A Used Car? | Used Vs New Car (2021)

Поділитися
Вставка

КОМЕНТАРІ •

  • @techZorba
    @techZorba  3 роки тому +49

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    ua-cam.com/video/Cm85qzLu1TU/v-deo.html

  • @sivaprakashsc8107
    @sivaprakashsc8107 4 роки тому +516

    കുറെയധികം ഓട്ടോവ്ലോഗ്സ്ഴ്സിന്റെ ഇടയിൽ നിന്നും ബുദ്ധിയും വിവരവും ഒരു യൂട്യൂബ്റെ ഞാൻ ഈ ചാനലിലാണ് കാണുന്നത്.♥️♥️♥️

    • @paavammalayali3957
      @paavammalayali3957 4 роки тому +4

      സത്യം ഒരു വാഹനത്തിന്റെ യൂസർ മാനുവൽ പോലും വായിച്ചു നോക്കാതെ വിവരകെട് പറയുന്ന പല വീഡിയോയും കാണാറുണ്ട് അതിൽ അൽഭുതം പ്രകടിപ്പിച്ചു യാതോരു വിവരവും ഇല്ലാതെ ചോദ്യം ചോദിക്കുന്ന കുറെ കാമന്റ് മുതലാളിമാരും സത്യത്തിൽ തോന്നാറുണ്ട് ഇത്രെയും പോട്ടൻമാർ നമ്മുടെ നമ്മുടെ ഇടയിൽ ഉണ്ടോ എന്ന്

    • @sunilrajoc1010
      @sunilrajoc1010 3 роки тому +1

      Very good very correct

    • @8943273584
      @8943273584 3 роки тому +1

      U r right

    • @suhailummer2697
      @suhailummer2697 3 роки тому +1

      True

    • @arsvacuum
      @arsvacuum Рік тому

      Check out talking cars

  • @technman876
    @technman876 4 роки тому +392

    വളരെ ലളിതമായി എന്നാൽ കൃത്യമായ അവതരണം,
    ക്ലച്ചല്ല ചങ്കാണ് കരിയുന്നത് എന്ന് കേട്ടപ്പോൾ തന്നെ ലൈക്കും സബ്സ്ക്രിബ്ഷനും ഒന്നിച്ച് അമർത്തി 😀😀😀😀

  • @sudheeshas8212
    @sudheeshas8212 4 роки тому +106

    ഒന്നും പറയാനില്ല , വിയർപ്പിന്റെ വിലയറിയാവുന്നവൻ, ദൈവം അനുഗ്രഹിക്കട്ടെ, നമസ്തെ :🙏

  • @hotston_ai
    @hotston_ai 4 роки тому +776

    ലക്ഷത്തിലൊന്നേ കാണു ഇതുപോലെ ഒരു item 😘😘😘

    • @techZorba
      @techZorba  4 роки тому +65

      പൊക്കിയങ്ങ് വിടുവാ അല്ലേ?🤣🤣

    • @trending7484
      @trending7484 4 роки тому +8

      Serikkum ...

    • @hotston_ai
      @hotston_ai 4 роки тому +11

      @@techZorba ആകെ ഇതല്ലേ പറ്റു എന്നാ പിന്നെ അതിനൊരു കുറവും വേണ്ടാ വച്ചു 😂

    • @indrajith6142
      @indrajith6142 4 роки тому +1

      @@techZorba 😂😂😂

    • @indianindian8045
      @indianindian8045 4 роки тому +9

      It's true.....he had intelligence

  • @jaisonsgeorge7825
    @jaisonsgeorge7825 4 роки тому +135

    യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കണം വ്യത്യസ്തമായി.

  • @deekship
    @deekship 4 роки тому +169

    അങ്ങിനെ ഇൻറലിജൻസ് ഉള്ള ഒരു യുട്യൂബറെ കിട്ടി.

  • @mohammedmansoor5573
    @mohammedmansoor5573 4 роки тому +134

    ചില മലയാളികൾക്ക് used car എന്ന് കേൾക്കുമ്പോൾ എന്തോ പോലെ ആണു.. പുറം രാജ്യങ്ങളിൽ എല്ലാവരും used car ആണ് ഫസ്റ്റ് preference

  • @ameenshafidvellalassery8999
    @ameenshafidvellalassery8999 4 роки тому +141

    Used car വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാരയങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @bashirbashi3919
    @bashirbashi3919 4 роки тому +8

    അധികമാരും പറയാൻ ശ്രമിക്കാത്ത കാര്യമാണ് താങ്കൾ പറഞ്ഞത്.
    കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു നല്ല വീഡിയോ.
    അഭിനന്ദനങ്ങൾ👍❤❤

  • @extremelyinternal3154
    @extremelyinternal3154 4 роки тому +175

    നിങ്ങളുടെ വിയോജിപ്പുകൾ സഭ്യമായ ഭാഷയിൽ രേഖപ്പെടുത്തുക..ആരോഗ്യപരമായ സംവാദം കൊണ്ട് നമ്മുടെയെല്ലാം നോളജ്‌ കൂടുകയേ ഉള്ളു. (നിലവാരമുള്ള observation dear brother .👍👌😊)

    • @techZorba
      @techZorba  4 роки тому +4

      Thanks bro 💗

    • @somasekharansekharan2265
      @somasekharansekharan2265 4 роки тому +1

      बहुत ही
      समजदार आदमी हो आप ।
      धनयवाद ।

    • @ab_alpha
      @ab_alpha 4 роки тому +1

      🔥

    • @saralck6860
      @saralck6860 4 роки тому +2

      Congratulation
      Emily ishtapettu vlog

    • @mathspoint_LearningApp
      @mathspoint_LearningApp 4 роки тому

      മോഷപെട്ടതൊന്നും പറഞ്ഞിട്ടില്ല...
      മറ്റുള്ളവരുടെ സംസാര രീതി അവർക്ക് standard ആണ്...
      അവർ അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട് best, എനിക്ക് അവരുദ്ദേഷിച്ച കാര്യങ്ങള് മനസിലായി...

  • @arunarimaly5531
    @arunarimaly5531 4 роки тому +252

    👍 കാർ വാങ്ങാൻ കയ്യിൽ ക്യാഷ് ഇല്ലതത്തിൽ ഞാൻ അഭിമാനിക്കുന്നു😃

  • @akshaypm4212
    @akshaypm4212 3 роки тому +10

    കാർ അല്ലെങ്കിൽ വാഹനങ്ങൾ എന്നാൽ ചിലർക്ക് വെറും ഒരു മെഷീൻ മാത്രമല്ല.. അതിനും ജീവനും ആത്മാവും ഉണ്ടെന്ന് വിശ്വസിക്കുന്ന, അവയെ കെയർ ചെയ്താൽ ഏറെക്കുറെ അത് നമ്മളെയും കെയർ ചെയ്യും എന്നു വിശ്വസിക്കുന്ന ഒരു പറ്റം ആളുകളും ഉണ്ട്. വീഡിയോ കിടിലൻ.. 🥰😊👌

    • @Eazyab123eazyab12
      @Eazyab123eazyab12 5 місяців тому

      ഏതാ ആ ആത്മാവ്.?
      സൈലൻസറോ എഞ്ചിനോ😂😂
      ഭ്രാന്തുളളവരുണ്ടെന്ന് പറ.
      😂😂

  • @user-uy1mr3ho6u
    @user-uy1mr3ho6u 4 роки тому +68

    കൊള്ളാം മോനേ......... നിനക്ക് എവിടന്നു കിട്ടി കുട്ടീ ഇത്രയും ധൈര്യം.
    ഇത്രയും ധൈര്യം ഞാൻ എന്റെ
    ചാൾസ്സിൽ മാത്രമേ കണ്ടിട്ടുള്ളൂ.....
    Keep it up.😃😃😃😃😃😃😃😃😃

    • @techZorba
      @techZorba  4 роки тому +1

      🤣🤣

    • @challengepg8325
      @challengepg8325 4 роки тому +3

      Sathyam... Ithra dhairyathode thikachum informative aaya video.... Keep it up

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +60

    ഞാൻ ആദ്യമായി നിങ്ങടെ വീഡിയോ കണ്ടത്. മണി അടിച്ചിട്ടുണ്ട്.. 😊നിങ്ങൾ വേറെലെവലാണ് ബ്രോ.. 👍

  • @kijokijo5210
    @kijokijo5210 3 роки тому +1

    നല്ല വീഡിയോ. ഒരു പിന്തിരിപ്പനുമല്ല. കൊള്ളാം. സൂപ്പർ.

  • @rajeshk9674
    @rajeshk9674 4 роки тому +155

    .നല്ല അവതരണ ശൈലി
    മാന്യവുംസഭ്യവുംമായ ഭാഷ
    അൻപം തമാശ
    അധികം കാര്യം
    കാർ മേടിക്കാത്തവനും
    വീഡിയോ 'കണ്ടിരിക്കും -- ... വെരി ഗുഡ്

    • @techZorba
      @techZorba  4 роки тому +2

      നന്ദി സുഹൃത്തേ

    • @aravindmohanan4811
      @aravindmohanan4811 4 роки тому +2

      കണ്ടപ്പോൾ താങ്കളെപ്പോലെ എനിക്കും തോന്നിയ കാര്യമാണ് അത്😍

    • @mathewthomas5806
      @mathewthomas5806 4 роки тому +1

      Correct..... അറിയാതെ subscribe ചെയ്തു പോകും....

    • @haashiiii
      @haashiiii 4 роки тому

      ഈ പറഞ്ഞത് 100% ശെരിയാണ്

  • @shafikallingal1302
    @shafikallingal1302 4 роки тому +131

    പൂർണമായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍👍

  • @sabujacob1860
    @sabujacob1860 3 роки тому +12

    വിവേകപൂർവ്വമായ അവതരണം ഈ നല്ല അറിവുകൾ പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @madhud.vaipur6556
    @madhud.vaipur6556 4 роки тому +26

    ഒരു സാധാരണക്കാരനെ ചിന്തിപ്പിയ്ക്കുന്ന ഒരു talk ആയിരുന്നു. Best

  • @jaihind8621
    @jaihind8621 4 роки тому +42

    തീർച്ചയായിട്ടും യൂസ്ഡ് കാർ വീഡിയോ ചെയ്യണം നിങ്ങളെ "വിശധീകരണം ഇഷ്ട്ടം 100 % "

    • @techZorba
      @techZorba  4 роки тому +1

      നന്ദി ബ്രോ

  • @zakariyacm8140
    @zakariyacm8140 4 роки тому +14

    വളച്ചുകെട്ടില്ലാതെ വളരെ മനോഹരവും, പഠനാർഹവുമായ അവതരണം

    • @chamakthafancy3110
      @chamakthafancy3110 3 роки тому

      ഒന്നും പറയാനില്ല പുളിച്ചടക്കി

  • @ngviswa8254
    @ngviswa8254 4 роки тому +64

    ക്ലച് അല്ല ചങ്ക് ആണ് കരിയുന്നത്... super bro

  • @Rayaangamer563
    @Rayaangamer563 4 роки тому +58

    Thug... തകർക്കുന്നുണ്ട്.... നന്നായി അവതരിപ്പിച്ചു.... keep going..

    • @techZorba
      @techZorba  4 роки тому +1

      Thank you Vijoy bro 💗

  • @fmox88
    @fmox88 3 роки тому

    ഇന്നെവരെ ഒരു ഓട്ടോജേണലിസ്റ്റും പറഞ്ഞ്‌തരാത്ത കാര്യങ്ങളാണു നിങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞുതന്നത്.... അവര്‍ക്കും ഒരുപാട് പഠിക്കാൻ ഉണ്ട്..
    അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 4 роки тому +36

    അവതരണത്തിനും അറിവിനും അഭിനന്ദനങ്ങൾ.👌
    EBD 2 Scanner: video cheyummenu pratheshikunnu.

  • @bineshvrajan9231
    @bineshvrajan9231 4 роки тому +83

    Used car എങ്ങനെ നോക്കി വാങ്ങാം, ഒരു വീഡിയോ ചെയ്യണം

  • @jayaprakashg9805
    @jayaprakashg9805 3 роки тому +10

    എടാ ചെക്കാ നിനക്ക് ഒരു കാര്യം അറിയാമോ , നീ ഒരു സംഭവം ആണ് ..... keep it up 💪

  • @ajmalbasheer8252
    @ajmalbasheer8252 4 роки тому +49

    2010 ൽ ford ൽ നിന്നാണ് volvo എന്ന sweedish കമ്പനി Geely വാങ്ങുന്നത്

    • @Aadhithyan148
      @Aadhithyan148 4 роки тому +1

      Please correct bro

    • @arsvacuum
      @arsvacuum 3 роки тому

      ആദ്യം ഉത്തരം പറയുന്ന Comment Pin ചെയ്യണമെന്നാണ് എന്റെ ഒരിത്👍

  • @ഞാനൊരുകില്ലാടി

    *വിധിയുണ്ടെങ്കിൽ 2021-ൽ ഒരു സെക്കൻറ്റ്-ഹാൻറ്റ് കാർ വാങ്ങിക്കും..*
    😍😍😍😍

  • @josephsebastian9322
    @josephsebastian9322 3 роки тому

    ഞാൻ കാർ വാങ്ങാൻ അഭിപ്രായം ചോദിക്കന്നവരോട് used car വാങ്ങാൻ ആണ് suggest ചെയ്യാറുള്ളത് കാരണ ങ്ങൾ ഇതൊക്കെ തന്നെ ചിലരെങ്കിലും അത്‌ അംഗീകരിക്കില്ല .ഇനി ഈ വീഡിയോ share ചെയ്ത് കൊടുക്കാം you well said

  • @sivanandansumesh349
    @sivanandansumesh349 4 роки тому +98

    Great article.... Ur research level is too high. Keep going, excellent presentation.

  • @renjupc
    @renjupc 4 роки тому +5

    Bro, I have seen two videos from you. Both were excellent. Below are the highlights that I noticed. 1.Clarity of the subject and points discussed. 2. Good voice. 3. The research efforts behind the videos. 4. Proper sequencing of points. 5. Simple and humble presentation. 6. Good connect with the listeners. 7. Carefully chosen examples. 8. Straight on points with no lags. 9. Nice pedagogical approach. 10. You value the time of the listeners. Thanks a lot. Keep up the good work. Your presentation and content will command subscription 👍

    • @techZorba
      @techZorba  4 роки тому +3

      Thanks for the feed back bro, this helps us concentrate on stuff which is beneficial to viewers.

  • @manuppahamza4738
    @manuppahamza4738 3 роки тому

    ഇതിൽ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഞാൻ പൂർണമായും യോജിക്കുന്നു thankyu നല്ല വീഡിയോ പ്രത്ത്യേകിച്ച് സാധാരണക്കാരന് ഉപകാരപ്പെട്ടത് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ മുൻപ് കണ്ടിട്ടില്ല നന്ദി നമസ്കാരം അഭിനന്ദനങ്ങൾ 🌹👍

  • @sanojsanoj4667
    @sanojsanoj4667 4 роки тому +8

    ഒരു രക്ഷയുമില്ല സഹോ : ...... താൻ പൊളിയാണ് , തനിക്ക് തുല്യൻ താൻ മാത്രം .....😍👍👍

  • @techZorba
    @techZorba  4 роки тому +333

    ഒരുപാട് ആളുകൾ, പുതിയ കാർ ആരുമെടുത്തില്ലെങ്കിൽ എങ്ങനെ ആണ് യൂസ്ഡ് കാർ ഉണ്ടാവുന്നത് എന്ന് ഒരു അഭിപ്രായം പറയുക ഉണ്ടായി അതിനു ഇ കമന്റ് ഉത്തരം നൽകും എന്ന് പ്രതീക്ഷിക്കുന്നു. ഡിമാൻഡ് ആൻറ് സപ്ലെയുടെ അടിസ്ഥാനത്തിൽ ആണ് മാർക്കറ്റിൽ ഒരു വസ്തുവിന്റെ വില നിർണയിക്കപ്പെടുന്നത്. പറഞ്ഞ പോലെ ആരും പുതിയ കാർ വാങ്ങുന്നില്ലെങ്കിൽ യൂസ്ഡ് കാറിനു വില കുറയില്ല, കാരണം കുറേ ആൾക്കാർ പുതിയ കാർ എടുക്കുന്നതു കൊണ്ടാണ് യൂസ്ഡ് കാർ ഉണ്ടാകുന്നതു തന്നെ. അങ്ങനെ വരുമ്പോൾ നമ്മൾ ഈ വീഡിയോയിൽ സംസാരിച്ച അഡ്വാനേറെജ് യൂസ്ഡ് കാറിനില്ലാതെ വരും. അപ്പോൾ ആൾക്കാർ പുതിയ കാർ വാങ്ങും. അങ്ങനെ ഇതൊരു ബാലൻസിലാണ് പോകുന്നത്. മാർക്കറ്റ് നമുക്ക് ബെനിഫിറ്റിൽ ഉള്ളപ്പോൾ നിങ്ങൾ യൂസ്ഡ് കാർ എടുക്കണമെന്നാണ് വീഡിയോ വഴി പറയാൻ ശ്രമിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിറ്റഴിയുന്ന രാജ്യത്താണ് യൂസ്ഡ് കാറിനു ഏറ്റവും കുറവ് വില.

    • @jShanker87
      @jShanker87 4 роки тому +4

      Correct

    • @jobishme3095
      @jobishme3095 4 роки тому +3

      പിന്നല്ലാതെ

    • @benoythomas5425
      @benoythomas5425 4 роки тому +15

      @@jobishme3095 Many companies and rich people always buy new car and sell it after 3 or 4 years. He is advicing middle class people.

    • @deepur7442
      @deepur7442 4 роки тому +10

      ഞാൻ പുതിയ കാർ വാങ്ങി കൈ പൊള്ളിയ ആളാണ്

    • @nesrinnesrin9590
      @nesrinnesrin9590 4 роки тому

      ഠനടടംണഠനഡഡഠഠണനനഞഠണനടണഡനഡനധണംഠനണനനഞണനനഠധഞനഠംധഠണനണഞഞനണനഠനഡഞഠഞനധണഠനണഠഠഠടഠനഡനധഠണനഠഡനഠഞനഠഡനധനണനഠണനഞഞഠധഡനഞഠഞഞഞഞഠനഠനണധനഠടണഞഡഠണഠനണഠടഠണനഞനഞനനധഠഠണഠണനഠധനനഡഞഞനഠനണഡനഠനധടനഞഠഞഠഡനഞനഞഠഠനഡഠഠണനഠണധനഞനണംണടണഠഞനഠധഡഞഞണഞഠഞഝണനണനഞനധധഝനധഠണനണനഡടണഠടനഠഞനഠഝനഠനഠധംഞനഠഠനഞഞഞഡനഡഞഝഠധനഡണനഞഠനഠണനഡനഠഠഠഠനധണഠനണനഠഞണനഡനഠഠനഡനധഞഠധനനഠഞഠനഠഠഠണഠനഠഞഞഠനഞഞഠനഝഠനഠനഠഞഠഠഞഞണനഠധണനനഠഠപധഡഝനഡനഝഞഞനഠഠണഞഠനഞഠഞനണഡധഡനഠഞണഡടണനഠധഡഞഠഠനഠഡനഠനഠണഠഠഠനടഠധഞഞഞഞഠഝഠഞനഠഢഠഠനണനഞനഠണഞനഞഠഞഡഞധനധനഠഞഠഡഠനഠഡനഠണനഠടധണനഠഠനനനഠനഠഞഞനഠഠഞഠനണഞഠനഞനഠനഞഠഠഠഠനഠഠനഠഠനഠഠധഞടഞഠഞനഡഞണനനഠഞഠധനഞണഠഠഞനണഠനധഝഞണണഡനഞണഠനഡനഞഠഠധണനഞഠഞഞഞനഞഡഡനഞണംഞനണനനഠഞഞഝഞധംണഠനഠഠഠനഠഠഠഡനഠഠഡനഞഞഠനനണഞഠനഠഞഞഞഠനഞനഠനഞണഞനഠഞഡഠഞഞഠഠഡഞനഡനടണനഞഞഞഠണനഞഠഠനഠഞണനഞഝഡനഠണധഡഠഝനഠഞനഡഞഠഠഡഞഞഡനഞണഠനണനണനനണധധണഞനഠഠഞനഞധഠഠഠധധഠധനനഞഠഞഠനഡഠഞഠധംഠനനഠഡഞനണഝഞനഞഞഝഠഡഞഡനഞനണനഠഠഝഡനഠഡഠഠഞഡനഠഠനഡധഡഡധനണഠനഠഠനഠനഠഞണനഠനഞഝനഞഠനഠഠഞഞനഠഡഝനണനണണഠനഞഠഞനഡണണ

  • @alavikalattingal4208
    @alavikalattingal4208 3 роки тому

    പുതിയ കാറിന്റെ ഗുണങ്ങൾ മറ്റൊരാൾ നന്നായി അവതരിപ്പിച്ചാൽ ഞാൻ മാറിചിന്തിക്കും അടിസ്ഥാന പരമായി എനിക്ക് വിവരം ഇല്ല അതാ കാരണം താങ്കൾ തെരുവിൽ മരുന്ന് കച്ചവടം ചെയ് തിരുന്നോ ഒരു flash back അവതരണം കിട്ടിലം thanks

  • @salamchelembra
    @salamchelembra 4 роки тому +47

    പണ്ടൊക്കെ ധൈര്യമായി എടുക്കാർന്നു Used കാർ ഇപ്പോ ഫ്ലഡ് വന്നത് കൊണ്ട് അതും പേടിയായി .കുറച്ചെങ്കിലും വെള്ളം കയറാത്ത വണ്ടി വളരെ ചുരുക്കമായിരിക്കും ...

    • @AbdulWahab-gd9ch
      @AbdulWahab-gd9ch 4 роки тому +4

      സത്യം

    • @aavach
      @aavach 4 роки тому +1

      True

    • @devrajan6
      @devrajan6 4 роки тому

      നല്ല രീതിയിൽ കിലോമീറ്റർ കറക്കലും ഉണ്ട്

  • @dileepa505
    @dileepa505 3 роки тому +9

    പകുതി പോലും കണ്ടില്ല , ആരാധകനായി..
    കിടു 😍😍👌👌👌

  • @sansintern3320
    @sansintern3320 3 роки тому

    പുതിയ വാഹനം വാങ്ങുന്നത് കൊണ്ട് കുറെ ഗുണങ്ങൾ.
    1. ടെൻഷൻ ഫ്രീ ഡ്രൈവ്
    2. 5 വർഷത്തേക്ക് വാറന്റി
    3. Spare പാർട്സ് കോസ്റ്റ് ഡിസ്‌കൗണ്ട് within വാറന്റി പീരിയഡ്.
    4. അഞ്ച വർഷത്തിൽ വിൽക്കുമ്പോൾ റി sale വാല്യൂ ( നമ്മൾ ഉപോയോഗിച്ച വാല്യൂ compare ചെയ്ത് )
    5. അവസാനം സമൂഹത്തിൽ ഉള്ള സ്റ്റാറ്റസ്.

  • @renibabu4361
    @renibabu4361 4 роки тому +4

    ഇൗ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും താങ്കൾ ഒരു പിന്തിരിപ്പൻ ആണെന്ന് തോന്നിയാൽ അതിനുത്തരവാദി അവർ മാത്രം.വളരെ നല്ല രീതിയിൽ തന്നെ താങ്കൾ കാരൃങ്ങൾ അവതരിപ്പിച്ചു

  • @amalom275
    @amalom275 4 роки тому +185

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്...
    വെരി ബ്രില്യന്റ്..... അറിയാതെ സബ്സ്ക്രൈബ് ചെയിതു പോയി..

  • @AnoopSam
    @AnoopSam 3 роки тому

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്..ഈ ഒറ്റ വീഡിയോ കൊണ്ടു ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു.. ഇതു സാധരണകാരനുള്ള വീഡിയോ ആണ്..അഭിനന്ദനങ്ങൾ

  • @thomasev8494
    @thomasev8494 4 роки тому +16

    യൂസ്ഡ് കാർ എടുക്കുന്നതിനെപ്പറ്റി തീർച്ചയായും വീഡിയോ ചെയ്യണം

  • @raneefrazeen
    @raneefrazeen 4 роки тому +41

    Clutch ചങ്കാണ് എന്ന് പറഞ്ഞപ്പൊ തന്നെ Accelerate അമർത്തുന്നത് പോലെ subscribe അമർത്തി. ...ഹോൺ അടിക്കണത് പോലെ bell ഉം അടിച്ചു....

  • @sonysb7018
    @sonysb7018 4 роки тому

    20 കാറിന് മുകളിൽ പുതിയതും പഴയതും വാങ്ങി ഉപയോഗിച്ച എൻ്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ താങ്കൾ പറഞ്ഞത് 100 % ശരിയാണ്

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      20 വണ്ടി വാങ്ങിയിട്ടും ഒന്നുപോലും നേരെ ചൊവ്വേ കിട്ടിയില്ലേ... 😃

  • @hakeemhakeem996
    @hakeemhakeem996 4 роки тому +18

    ആ പറഞ്ഞത്‌ ശരിയാ തലതിരിഞ്ഞവന്മാർ അവർ തട്ടും മുട്ടും മാന്തും പോന്തും🥴

  • @dharmandeva...9908
    @dharmandeva...9908 3 роки тому +1

    അവതരണം ഇഷ്ടപ്പെട്ടു... ഒരു കാര്യം,ഞാൻ തൃശൂർ നിന്നാണ് ഇവിടെ used കാർ നു ഡീലേഴ്സ് ചോദിക്കുന്ന വില കേട്ടാൽ പുതിയ കാർ എടുക്കുന്നതാണ് ലാഭം... Scrapage policy അവരുടെയൊക്കെ നട്ടെല്ല് ഒടിക്കും എന്ന് പ്രതീക്ഷിക്കുന്നു...

  • @mathewsmathews2030
    @mathewsmathews2030 4 роки тому +3

    Good and straightforward. 👍
    When buying a new car , the amount spend on TAX is never recoverable. Sell the car the next day ,you can't get the tax amount from the buyer? 2. Damage to a new car causes severe tension as you have explained. I have experienced it. Thank you for your views.

  • @Shuaib_cp
    @Shuaib_cp 4 роки тому +86

    ഇയാൾ ഒരു സംഭവം തന്നെ 👍👍👍മല്ലു അനലിസ്റ്റ് ന്റെ അനിയൻ ആണോ. മല്ലു അനലിസ്റ്റ് സിനിമ നെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇയാൾ വാഹനത്തിനെ കുറിച്ച് പഠിപ്പിക്കുന്നു

    • @techZorba
      @techZorba  4 роки тому +3

      Thank you so much 💗

    • @9387909332
      @9387909332 3 роки тому +2

      ശരിയാണ് മല്ലു അനലിസ്റ്റിന്റെ ഒരു ശൈലി feel ചെയ്യുന്നുണ്ട്. അനുകരണമല്ല ഞാൻ ഉദ്ദേശിച്ചത്‌. രണ്ട് വ്യത്യസ്തരായ മനുഷ്യർക്കിടയിൽ എന്തൊ ഒരു സാമ്യം തോന്നാറില്ലേ.. അതുപോലെ...

    • @muhammedthahak7409
      @muhammedthahak7409 3 роки тому +3

      അയ്യേ !!!! ഇത്ര മനോഹരമായി കാര്യം പറഞ്ഞു തരുന്ന വീഡിയോയെ...അണലിസ്റ്റിമായി കണക്ട് ചെയ്യല്ലേ ?

    • @arsvacuum
      @arsvacuum 3 роки тому +1

      MA എന്താണ് സിനിമയെ പറ്റി പഠിപ്പിക്കുന്നത് ?🤔
      സിനിമയിലെ political correctness o? അതും biased ആയതോ? അത് ഒരു കലാകാരന്റെ സ്വാതന്ത്യത്തെ കൂട്ടി ചോദ്യം ചെയ്യുന്നുണ്ട് എന്ന് ഓർക്കുക.

  • @sujiazhikkal
    @sujiazhikkal 3 роки тому

    ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ അച്ഛനൊക്കെ എതിർപ്പായിരുന്നു അവസാനം എല്ലാവരുടേയും എതിർപ്പും അവഗണിച്ചു ഞാനും ഒരു യൂസ്ഡ് ആൾട്ടോ കാർ എടുത്തു. സത്യം പറയാലോ ഒരു കാർ വീട്ടിൽ ഉണ്ടാകിൽ അത് വളരെ ഉപയോഗപ്രദമാണ് പ്രതേകിച്ചു നെറ്റിൽ

  • @anandknr
    @anandknr 4 роки тому +5

    "AB Volvo" is the parent company of "Volvo cars". In 1999 "AB Volvo" sold "Volvo cars" to FORD.
    In 2010, "Geely", a Chinese company bought (or invested major share) and thus now "Volvo cars" is a Chinese brand.

  • @jjtom8187
    @jjtom8187 4 роки тому +44

    Please do a video on buying used cars ..
    Ford owned volvo before ...

    • @techZorba
      @techZorba  4 роки тому +4

      Okay Joel, we will try to do it. Thanks for suggesting 💗

  • @Avengers_47
    @Avengers_47 4 роки тому

    കിടിലൻ.. ന്റെ മനസിൽ തോന്നിയതും ഞാൻ കൂട്ടുകാരോട് പറയുന്നതുമായ കാര്യം.. superb bro.. പിന്നെ അവസാനം പറഞ്ഞതുപോലെ യൂസ്ഡ് car സെലക്ട് ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു വീഡിയോ കൂടി ചെയ്യണം...

  • @subairpariyarath5417
    @subairpariyarath5417 4 роки тому +5

    നല്ല അവതരണത്തിലൂടെ ഒരു പാട് കാര്യങ്ങൾ
    പകർന്ന് തന്നതിന് നന്ദി.

  • @ajmalkamarudheen5193
    @ajmalkamarudheen5193 4 роки тому +36

    യൂസ്ഡ്‌ കാർ എടുക്കുന്ന സമയത്ത്‌ ശ്രദ്ദിക്കെണ്ട കാര്യങ്ങൾ പറഞ്ഞു ഒരു വീഡിയൊ ചെയ്യാമൊ??

    • @techZorba
      @techZorba  4 роки тому +13

      ഉടനെ ചെയ്യാൻ ശ്രമിക്കാം.

    • @jeevanqatar8511
      @jeevanqatar8511 4 роки тому +3

      @@techZorba ബ്രോ..ഉടനെ വേണം.

    • @abdulrazack8728
      @abdulrazack8728 4 роки тому

      Nice video. Well said

    • @roshangeorge29
      @roshangeorge29 4 роки тому

      Pls

  • @abdulazez1444
    @abdulazez1444 4 роки тому +1

    ഒരു കമെന്റ് ഇടാൻ വിചാരിച്ചതാണ് പക്ഷേ എല്ലാവരുടെയും കമെന്റ് വായിച്ചപ്പോൾ എനിക്ക് പറയാൻ ഒന്നും ബാക്കി വെച്ചില്ല.. താങ്കൾക് 100.മാർക്ക്‌. നിങ്ങളെ കണ്ടപ്പോൾ. ഉള്ളിൽ ഇത്ര കാമ്പു ഉണ്ടെന്നു ഞാൻ വിചാരിച്ചില്ല. Keepitup

  • @avbijoy
    @avbijoy 3 роки тому +6

    കാറേ വാങ്ങാതെ, ടാക്സിയാണ് ലാഭം എന്നാണ് എന്റെ അപ്പന്റെ കണക്ക്……

  • @jazeemabdulhameed8462
    @jazeemabdulhameed8462 4 роки тому +4

    👍👍 I had the same thought..
    ഞാൻ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതിനു ശേഷം വാങ്ങിയത് രണ്ടും "used cars" ആണ്... "loan" എന്നൊരു സംഭവം പരമാവധി ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നൊരു policy യുടെ കൂടെ പുറത്താണ് കയ്യിലുള്ള കാശ് കൊണ്ട് വാങ്ങാൻ പറ്റുന്ന used car മതി എന്ന തീരുമാനത്തിൽ എത്താൻ കാരണം..

    • @techZorba
      @techZorba  4 роки тому

      കുറച്ച് ഹോം വർക്ക് ചെയ്താൽ നല്ല വണ്ടികൾ വാങ്ങാൻ സാധിക്കും. ലോണിന്റെ കാര്യം 100% കറക്ട് .

  • @sajikk5975
    @sajikk5975 3 роки тому +1

    ബോറഡിപ്പിക്കാതെ വളരെ മനോഹരവും വ്യക്തവുമായ അവതരണം... അഭിനന്ദനങ്ങൾ.....

  • @dibeeshdibeesh5830
    @dibeeshdibeesh5830 4 роки тому +8

    OBD scanner എല്ലാ വാഹനങ്ങളിലും ചെക്ക് ചെയ്യാമോ? ബ്ലൂടൂത്ത് വഴി കണക്ട് ചെയ്താണോ ചെക്ക് ചെയ്യുന്നത് വിശദീകരിക്കാമോ?Scanneർ നെക്കുറിച്ച് വീഡിയോ ചെയ്യുമോ?

  • @vishnusreekumar4
    @vishnusreekumar4 4 роки тому +13

    You are correct. I appreciate you... hats off.....

    • @techZorba
      @techZorba  4 роки тому +1

      Thank you Vishnu 💗

    • @ashiqbava8740
      @ashiqbava8740 4 роки тому

      ഈ നിസ്സാര കാര്യത്തിന് വേണ്ടി താങ്കൾ തൊപ്പി ഒക്കെ കൊടുക്കണോ

  • @rajasekharakurup1753
    @rajasekharakurup1753 4 роки тому

    ഒരു used car എങ്ങനെ വാങ്ങണം എന്ന്‌ കൂടി പറയൂ ...എന്തൊക്കെ ശ്രദ്ധിക്കണം ..നല്ല ഒരു വീഡിയോ നല്ല അവതരണം..മറ്റുള്ളവർ പറയുന്നതിനേക്കാൾ ഒരു സത്യസന്ധത ഫീൽ ചെയുന്നു

  • @arunbalan........7063
    @arunbalan........7063 4 роки тому +6

    വളരെ നല്ല വ്യക്തമായ അവതരണം.... 😍✌✌👍

  • @منالفضاء-غ4م
    @منالفضاء-غ4م 4 роки тому +5

    നിങ്ങളെ കുറിച്ച് അറിയാതെ നിങ്ങളുടെ അടുത്ത് കാർ വിൽക്കാൻ വരുന്ന ആ പാവം സയിൽസ്മാന്റെ അവസ്ഥ എന്റെ സിവനേ 😂😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂🤩🤩🤩😂
    വീഡിയോ പൊളിച്ച് മച്ചാനെ👍🏼👍🏼ഞാൻ ഒരു യൂസ്ഡ് കാർ വാങ്ങാൻ വേണ്ടി ഇറങ്ങി തിരിച്ചിട് കുറച്ച് ആയി,ഇനി ഒന്ന് കൂടി ആലോചിച്ചിട്ട് ആവാം 👍🏼👍🏼👍🏼

  • @afinwithu6222
    @afinwithu6222 3 роки тому

    പുതിയ വാഹനം എടുക്കുന്ന പാവപെട്ട വാഹനവുമായി ബന്ധം ഇല്ലാത്ത ആളുകൾക്ക് ഉപകാരപ്പെടും എന്റെ സപ്പോർട്ട് ഉണ്ട് വീണ്ടും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰😁

  • @renjithkuppadakath
    @renjithkuppadakath 4 роки тому +115

    55000 രൂപയ്ക്ക് സെക്കന്റ് ഹാൻഡ് മാരുതി സെൻ വാങ്ങിയ ഞാൻ😎😎😎😎😎

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      Me too

    • @challengepg8325
      @challengepg8325 4 роки тому +4

      Njaan 14000 roopakaanu ente aadyathe 800 vaangiyaghu, ente kudumbathile aadyathe 4 wheeler. After one year njaanathu 12000 nu vittu, 2nd book renewal test nu time aayathu kondu maathram.. Illel ipolum ente koode kandene..

    • @vipinmurali627
      @vipinmurali627 4 роки тому +5

      Zen okke pwoli vandi allei enthelum ondelum kurachu payisayil panith edukkam

    • @rejik.7756
      @rejik.7756 4 роки тому +5

      ഞാൻ 55000 രൂപാ കൊടുത്തു 2002 മോഡൽ മാരുതി 800 വാങ്ങി തെണ്ടി കുത്തുപാളയെടുത്തു. വാങ്ങിയിട്ട് രണ്ടു വർഷമായി. രെജിസ്ട്രേഷനും മറ്റുമായി 3500 ചെലവായി.രണ്ടു വര്ഷത്തിനുള്ളിൻ 40000 രൂപ വർഷോപ്പിൽ കൊടുടുത്തു. പിന്നെ പുക പരിശോധന 4 പ്രാവശ്യം ചെയ്തു. 2 വർഷം insuarence തുക 7000 രൂപയോളം ആയി. ഇനി ടയർ നാലും പോയിരിക്കുകയാണ്. അതു ഈ വർഷം മാറണം. അതു മാത്രം 25000 രൂപായാകും. പിന്നെ കാർ ഇടാൻ കാർ ഷെഡ് തട്ടികൂട്ടിയത്തിന്‌ 5000 രൂപാ ആയി. ഇനിയും ആയിരങ്ങൾ ചിലവാക്കാൻ കിടക്കുന്നതെയുള്ളൂ വരും വർഷങ്ങളിൽ.
      ദോഷം പറയരുത് വളരെ നല്ല അവതരണമാണ്. Spellbound!!!!!👌👌👍👍

    • @MrDany069
      @MrDany069 4 роки тому +2

      35000 rsku veetile old zen vittu, 2lakhinu used honda city eduta njan..happy with the car and decision..city lu 20k motham service chelav vantund..ippo 3 yrs ayi..looking for my next used car..bcoz 15 yrsinte test varunund..atinu ketanan nalla pani varum..so selling before that😉.. Zen inu stiram pani kituvarnu..city was really good and reliable..next one in mind is second hand polo

  • @raghukesavan5197
    @raghukesavan5197 3 роки тому +3

    The utility graph provided was excellent!

  • @renjithvr4245
    @renjithvr4245 4 місяці тому

    Yes, അഭിപ്രായം ഉണ്ട്, second hand car മേടിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണെന്നു

  • @hummingbird_productions
    @hummingbird_productions 4 роки тому +4

    Namichu guruji, super video, I was about to buy a new car to upgrade my status, but was worrying to invest huge amount arround 8.5 L, you have put up good point to think about. Thanks a lot

    • @techZorba
      @techZorba  4 роки тому +1

      Used cars in high demand because of corona and social distancing. ഉദ്ദേശിക്കുന്ന മോഡൽ ഉദ്ദേശിക്കുന്ന വിലയ്ക്ക് അത്ര പെട്ടെന്ന് കിട്ടിക്കൊള്ളണമെന്നില്ല. അത്യാവശ്യം ഹോം വർക്ക് ചെയ്താൽ കുറച്ചധികം കാശ് ലാഭിക്കാം. 💗

  • @vikvlogs
    @vikvlogs 4 роки тому +25

    Need the video "how to buy a usedcar'

    • @mohammedfavas8612
      @mohammedfavas8612 4 роки тому +1

      പൈസ കൊടുക്കുക. വാങ്ങുക 🔥

    • @nikhilmb8716
      @nikhilmb8716 4 роки тому

      സൗകര്യമില്ല

  • @1rjrahul
    @1rjrahul 4 роки тому

    നല്ല അഭിപ്രായം. ഞാൻ ഈ വിഡിയോ കാണുന്നതിന് 2 മാസം മുൻപാണ് ഒരു പുതിയ കാർ വാങ്ങിയത്. വാങ്ങുന്നതിനു മുൻപേ ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ തീർച്ചയായും ഒന്നുകൂടി ആലോചിച്ചേനെ. പക്ഷെ ഒരു കാര്യം. യൂസ്ഡ് കാർ ലോൺ എടുത്താൽ പലിശ നിരക്ക് ഒരുപാട് കൂടുതൽ ആണ്.

    • @Abc-qk1xt
      @Abc-qk1xt 3 роки тому

      പുതിയതും പഴയതും തമ്മിൽ ആദ്യ വിവാഹവും രണ്ടാംകെട്ടും തമ്മിലുള്ള അന്തരം ഉണ്ട് മിഷ്ടർ...

  • @babythomas299
    @babythomas299 4 роки тому +7

    You said it right. New car is only an emotional satisfaction. Economically and logically not.

  • @snpuram123
    @snpuram123 4 роки тому +4

    Frankly and sincerely explained, thanks for the good advices.

  • @tcoder123
    @tcoder123 3 роки тому

    Not a word spoken in excess, to the point from the word "Go" and backed by research and thinking. Kudos.

  • @Daredevil007-v7m
    @Daredevil007-v7m 3 роки тому +3

    You knocked some sense into me today.thanks a lot

  • @thomaschacko4853
    @thomaschacko4853 4 роки тому +4

    Valuable information, totally agree with you. Keep going👍

  • @ryhantnassar1440
    @ryhantnassar1440 4 роки тому +1

    Helpful video bro.
    വണ്ടി എങ്ങനെ നോക്കി വാങ്ങ്ഹാം എന്നുള്ള വീഡിയോ ചെയ്യണം

  • @gkvlogs9943
    @gkvlogs9943 4 роки тому +18

    ഞാൻ ന്യൂ കാർ വാങ്ങാൻ പോയ ആളാണ് ഇനി എന്തായാലും നല്ല സെക്കൻഡ് ഹാൻഡ് കാർ നോക്കി വാങ്ങാം

    • @afnasafnas676
      @afnasafnas676 4 роки тому +2

      Valare nallathan karanam nigel edukan udheshikunna vandiku puthiyathinu enthu vila undennu oru varashamoke use cheytha vandiyude vilayum onnu anyeshiku appo manasilavum used car aanu oru vidham nallathu ariyavunna orale kooty poye noki edutha madhya daivam sahayikate

  • @akkudev6712
    @akkudev6712 4 роки тому +22

    Delhi പോയി കാർ കൊണ്ട് വരുന്നതിനെ പറ്റി ഒന്ന് പറയാമോ

  • @rajankskattakampal6620
    @rajankskattakampal6620 4 роки тому

    അടിപൊളി,,, നല്ല വാചകമടി,,, പിന്നെ കുറെ കാര്യങ്ങളും പറഞ്ഞു,, താങ്ക്സ്,,,

  • @nandu9512
    @nandu9512 4 роки тому +8

    Great way of presentation ♥️🔥

  • @harikrishnanp97
    @harikrishnanp97 4 роки тому +7

    True things bro 💯👌 Main reason middle class loosing money.. More electronics, more trouble 💯.. pre launch booking.. depreciation.. 10:20 💯👌
    All your videos are valuable 👌
    My ans : ford

    • @techZorba
      @techZorba  4 роки тому +1

      Thanks a lot bro 💗

  • @sabunv804
    @sabunv804 2 місяці тому

    ഞാൻ അടുത്ത കാലത്തൊന്നും ഇത്ര നല്ല ഒരു വീഡിയോ കണ്ടിട്ടില്ല നല്ലവിഡിയോ ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു മൈന്റ്അണൻസ് കുറഞ്ഞ സർവീസ് നൊസ്റ്റു കുറഞ്ഞ വാഹനങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @vmunnikrishnan
    @vmunnikrishnan 4 роки тому +3

    Fully agreed- buying a used car is a great decision - always better to leave our status behind and go for it - 👍

  • @shafickm
    @shafickm 4 роки тому +55

    "Changu kariyunna smell" terror dialogue

  • @kpkmariyad4036
    @kpkmariyad4036 3 роки тому

    ആദ്യമായി കാണുകയാണ് ഇദ്ദേഹത്തിന്റെ വീഡിയോ. ഈ ഒരു ഒറ്റ വീഡിയോയിൽ തന്നെ ഞാൻ വീണു 👍👍♥️♥️♥️♥️

  • @shammerish
    @shammerish 4 роки тому +3

    നല്ല അവതരണം 😍❤️❤️❤️

  • @gokulc124
    @gokulc124 4 роки тому +19

    Oru mallu analyst നെ മണക്കുന്നു 💗

  • @creativevillan1443
    @creativevillan1443 3 роки тому

    ഏത് ഒരു സാദാരനാകരനും ഉപകാരപ്പെടുന്ന വീഡിയോ 🤩🔥

  • @combination3640
    @combination3640 4 роки тому +28

    താങ്കളിൽ എവിടെയോ ഒരു ജഗതീഷ് മണക്കുന്നുണ്ട്....

    • @techZorba
      @techZorba  4 роки тому +11

      വേറെ കുറേ ആൾക്കാർക്ക് നെൽസണും വി. ഡി. രാജപ്പനുമൊക്കെയാണ്‌.🤣🤣🤣

    • @paavammalayali3957
      @paavammalayali3957 4 роки тому

      അപ്പോ കാക്ക തൂറി അല്ലേ?

    • @madhukumarerumad8316
      @madhukumarerumad8316 3 роки тому

      Vivaramillathavaraya V.D.Rajappan,Nelson ennivareppoleyalla.Budhimanaya Jagadeeshinte oru cut ningalkkund.

  • @rahulsasidharan999
    @rahulsasidharan999 4 роки тому +7

    23:4 മിനിറ്റിന് ഞൻ എന്ത് പ്രത്യോപകരം ചെയ്യണം

    • @jishnupaayam
      @jishnupaayam 4 роки тому

      ഒരു like, ആദ്യമായിട്ടാണ് എങ്കിൽ subscribe 😁

    • @rahulsasidharan999
      @rahulsasidharan999 4 роки тому +1

      @@jishnupaayam അതൊക്കെ ചെയ്തു

    • @techZorba
      @techZorba  4 роки тому

      പ്രത്യുപകാരം പ്രതീക്ഷിക്കാത്ത കർമ്മത്തിനാണ് ഫലം കിട്ടുന്നതെന്നാണല്ലോ!

    • @rahulsasidharan999
      @rahulsasidharan999 4 роки тому +2

      @@techZorba ചാനൽ reach ആകുമെടോ ഒരിക്കൽ കാണുന്നവർ തീർച്ചയായും ഫോളോ ചെയ്യും നല്ല views കിട്ടണ്ട content ആണ് എല്ലാം

  • @kbmanu1770
    @kbmanu1770 3 роки тому

    Used cars വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ആധികാരികമായി അറിയാൻ ആഗ്രഹിക്കുന്നു..വിശദമായ ഒരു വീഡിയോ ചെയ്താൽ ഉപകാരം...🙏

  • @harisrawframe2670
    @harisrawframe2670 4 роки тому +4

    08:51 time illathavark 👆🏻

  • @mestopc4539
    @mestopc4539 4 роки тому +5

    7:46 ente thuggeee😆

  • @babukinavu7266
    @babukinavu7266 4 роки тому +1

    യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യൂ പ്ലീസ്...

  • @jijo2641
    @jijo2641 4 роки тому +8

    Answer: Ford motor company

    • @techZorba
      @techZorba  4 роки тому

      Thanks for answering Jijo💗

  • @vaishnavka884
    @vaishnavka884 4 роки тому +33

    Vandiprandanmar like❤

  • @nobimathew9092
    @nobimathew9092 3 роки тому

    നോക്കി വാങ്ങുന്നതിനുവേണ്ടി ഒരു വീഡിയോ ചെയ്യണം...

  • @saravanan23able
    @saravanan23able 4 роки тому +11

    ഇതൊന്നും ഞാൻ വിശ്വസിക്കില്ല....പച്ചേ..ബ്രോ പറഞാൽ ഞാൻ വിശ്വസിക്കും...