Це відео не доступне.
Перепрошуємо.

Driving on Flooded Road; Do's & Don'ts (Malayalam) techZorba

Поділитися
Вставка
  • Опубліковано 12 сер 2020
  • It is best advised not to drive your vehicle on a flooded road. We are not living in an ideal world, so we may have to do that even though we know it's bad for our vehicle. In this video, techZorba talking about the dos and don'ts while you're driving on a flooded road in rain and monsoons. It is really important to know what to do when your vehicle stops working and refuses to start-up in the middle of a flood situation. Water can be lethal for car electronics and other parts. It can probably make your car a salvage title if not taken care of the situation properly.
    If you know some extra tips and tricks that have been working for you to keep your car safe in rainy seasons, please feel free to comment. Hope everybody will find it informative.
    വെള്ളത്തിലൂടെ വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ടെക്‌സോർബ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്. റോഡ് നിറയെ വെള്ളമുള്ളപ്പോഴും നല്ല മഴയുള്ളപ്പോഴും വണ്ടിയോടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എൻജിൻ കേടാവാതെ നോക്കാം. എഞ്ചിനിൽ വെള്ളം കയറാതിരിക്കാനുള്ള ചില ടിപ്സും , നിർഭാഗ്യവശാൽ വെള്ളം കയറിയാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ചും ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
    നിങ്ങളുടെ ടിപ്സുകളും അഭിപ്രായങ്ങളും കമൻറ് സെക്ഷനിൽ പങ്കുവെക്കുമല്ലോ, എല്ലാവർക്കും ഉപകാരപ്പെടട്ടെ
    Please feel free to comment and subscribe.
    Subscribe to Our Channel as we post videos on Every Week.
    Follow us on
    Instagram: / thetechzorba
    Facebook: / thetechzorba
    Twitter: / thetechzorba
    #drivinginrain #safetydrivingtips

КОМЕНТАРІ • 422

  • @techZorba
    @techZorba  4 роки тому +54

    ഈ വിഷയവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയാവുന്ന ടിപ്സുകൾ തീർച്ചയായും ഇവിടെ പങ്കുവെക്കുമല്ലോ.
    പിന്നെ ഒരു കാര്യം കൂടെ, ടെക്‌സോർബ, ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും ഒക്കെ ഉണ്ട് കേട്ടോ :)
    അവിടെ എന്ത് ചെയ്തിട്ടും ഒരു മെനയാവുന്നില്ല
    തൽപരകക്ഷികൾ ഫോളോ ചെയ്ത് സപ്പോർട്ട് തരുമല്ലോ
    Facebook: facebook.com/thetechzorba/
    Instagram: instagram.com/thetechzorba/

    • @vikvlogs
      @vikvlogs 4 роки тому +2

      Tips video ayt chytitund 🤗😁
      ua-cam.com/video/_e-qu4SYYQc/v-deo.html

    • @karanavar
      @karanavar 4 роки тому

      Done ✅ 👍

    • @nayanith
      @nayanith 4 роки тому +1

      Video nannaayittund... Pakshe kurach ozhukkulla vellam aanenkil pinne vandiye pattiye chinthikkandallo... Tyrinte pakuthi keriya pinne nokkue vendallo... 😜

    • @shajeershajeer5209
      @shajeershajeer5209 3 роки тому

      വണ്ടികളോട് പ്രത്യേക പ്രാന്ത് ആണ് അതോണ്ട് നമ്മ അവിടെ ഉണ്ടാവും ഇയ്യോ വണ്ടി പ്രാന്തൻ എന്ന് പറയുമ്പോൾ ഈ tata maruti ഫാൻ ഫൈറ്റ് ആ ലെവലിൽ കാണരുത്

    • @anser_ahmd
      @anser_ahmd 3 роки тому

      തീർച്ചയായും 100% , ❤️❤️❤️❤️

  • @d-series7641
    @d-series7641 4 роки тому +148

    ഞാൻ അങ്ങനെ ആർക്കും അങ്ങനെ ലൈക് ഒന്നും കൊടുക്കാറില്ല.. പക്ഷെ അനക് ഞാൻ തരും.., അനക് നല്ല വെളിവും തിരിവും ഉണ്ട് നീ നല്ല മുടുക്കാനാണ്..

    • @techZorba
      @techZorba  4 роки тому +5

      🤣

    • @sukeshvinuraj3771
      @sukeshvinuraj3771 4 роки тому

      Sereyanu👍👍

    • @anser_ahmd
      @anser_ahmd 3 роки тому

      തീർച്ചയായും 100% , ❤️❤️❤️❤️

    • @anser_ahmd
      @anser_ahmd 3 роки тому +1

      @@techZorba ചിരിക്കല്ലേ കുരിപ്പേ.
      ഇയ്യ് മുത്താണ് ❤️❤️❤️

  • @anuhappytohelp
    @anuhappytohelp 4 роки тому +42

    നിങ്ങൾ കേറി വരും,വരണം...👌

    • @techZorba
      @techZorba  4 роки тому +1

      Thanks for your kind words 💗

  • @shajeershajeer5209
    @shajeershajeer5209 4 роки тому +35

    മെക്കാനിക്ക് ആയി നിന്ന സമയത്ത് ടാർജറ്റ് അടിക്കുന്നത് വെള്ളപ്പൊക്ക സമയത്താണ്, ആലപ്പുഴ ചങ്ങനാശേരി റോഡ് ആണ് സാറേ ഞങ്ങളുടെ അരി.

    • @techZorba
      @techZorba  4 роки тому +2

      🤣

    • @prabhullanath
      @prabhullanath 3 роки тому +1

      ചേട്ടന്റെ നമ്പർ ഒന്ന് തരാമോ അവിടെ വച്ച് പെട്ടുപോയാൽ വിളിക്കാനാണ്

    • @shajeershajeer5209
      @shajeershajeer5209 3 роки тому +2

      @@prabhullanath ഞാൻ ഇപ്പോൾ qataril ആണ്

    • @shajeershajeer5209
      @shajeershajeer5209 3 роки тому +4

      @@prabhullanath നാട്ടിൽ ഉണ്ടായിരുന്നേൽ തീർച്ചയായിട്ടും നമ്പർ തന്നെനെ വണ്ടി പണി ആണ് ഇഷ്ട്ട മേഖല. ഒരു വണ്ടി പണിഞ്ഞു ശെരിയാവുമ്പോൾ ഉള്ള സന്തോഷം കിട്ടുന്ന സാലറിയേക്കാൾ വലുതാണ്.

    • @prabhullanath
      @prabhullanath 3 роки тому +2

      @@shajeershajeer5209 എനിക്ക് ഇടയ്ക്കുവച്ചു bolero power plus nte starting brush complaint ആയി നെടുമുടിയിൽ വച്ചു അവസാനം കുറേ wait ചെയ്തതിനു ശേഷമാണ് jo motors എന്ന വർക്ഷോപ്പിലെ മെക്കാനിക്ക് വന്നു ശരിയാക്കി തന്നു

  • @vayshakr2508
    @vayshakr2508 4 роки тому +20

    Presentation skill ആണിവന്റെ മെയിൻ👌🏼

  • @sajinachu9372
    @sajinachu9372 4 роки тому +15

    മഴക്കാലത് വാഹനങ്ങള ഇഷ്ട്ടപെടുന്നവർക് @techZorba ചാനലിന്റ നല്ലൊരു മെസ്സേജ്
    ഗുഡ് ജോബ് ബ്രോ

  • @mr_featurestic_creator
    @mr_featurestic_creator 3 роки тому +5

    അങ്ങനെ യൂട്യൂബിൽ വെളിവും ബോധവും ഉള്ള ആളെ കണ്ട്, പുതിയ സബ്സ്ക്രൈബ്ർ ആയി, പൊളി മച്ചാനെ

  • @fevinpeter1523
    @fevinpeter1523 4 роки тому +67

    വളരെ സീരിയസ്‌ ആയിട്ടു കോമഡി പറയുന്ന മച്ചാൻ

    • @techZorba
      @techZorba  4 роки тому +1

      🤣

    • @nobinbabu370
      @nobinbabu370 3 роки тому +1

      Athanne, Njn parayaan varu aayirunnu 😂😂

  • @bimalviswanath4399
    @bimalviswanath4399 4 роки тому +7

    മച്ചാനേ.. very informative and very good presentation. എല്ലാ videosum pwoli.

  • @vikvlogs
    @vikvlogs 4 роки тому +14

    Again good research and impeccable shoot out...🤗

    • @techZorba
      @techZorba  4 роки тому +2

      Thank a lot bro 💗

  • @jyothish7378
    @jyothish7378 4 роки тому +7

    Dear Friend, ഒരു കാര്യം പറയാനുണ്ട്....Silencer വഴി വെള്ളം എഞ്ചിനിൽ കയറാനുള്ള സാധൃത തീരെ കുറവാണ്.....കാര്യം silencer ൽ നിന്ന് engine head ലേക്ക് vertical ആയിട്ടാണ് pipe fit ചെയ്തിരിക്കുന്നത്......അതായത് ബോണറ്റ് മുഴുവനും മുങ്ങിയാൽ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.....air intake വഴി അതിനേക്കാളും മുൻപേ പണി കിട്ടും...

    • @techZorba
      @techZorba  4 роки тому +3

      You're right, പക്ഷെ മിക്ക മഫ്ളറുകളിലും drain plug ഇല്ല സൈലൻസറിലൂടെ വെള്ളം കയറിയാൽ അതെല്ലാം പെട്ടെന്നു നശിപ്പിച്ചു കളയും.

    • @vimalraj8963
      @vimalraj8963 4 роки тому +1

      Vertical ayath kond mathram karyamilla bro. silencer end pipe vellathil mungi nikkumbol running engine off ayal cylinder il oru backpressure create avum ath vellathine valich ullil ethikkum.chilappo next cranking il hydrostatic lock ayekkam

  • @sheeja011
    @sheeja011 Рік тому

    Very informative video bro! ഈ വെള്ളപ്പൊക്കത്തിന് ഒരു പണി കിട്ടിയപ്പോഴാണ് ഇതിനെക്കുറിച്ച് പരതിയതും ഈ വീഡിയോ കാണാൻ ഇഡാ ആയതും. വളരെ നന്ദി!

  • @arung4451
    @arung4451 4 роки тому +7

    എവിടെ ആയിരുന്നു ഇത്രയും നാൾ 😍😍😍

    • @techZorba
      @techZorba  4 роки тому

      ഇവിടൊക്കെ തന്നെ!

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 3 роки тому +6

    ചേട്ടാ ആക്സിലേറ്റർ വിടാതെ clutch അമർത്തി എങ്ങനെ ബ്രേക്ക് ചെയ്യും ആകെ 2 കാൽ അല്ലെ ഉള്ളു 😐

    • @drbijujoseph3725
      @drbijujoseph3725 3 роки тому +1

      ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി വണ്ടി നിർത്താം.. സിറ്റി ട്രാഫിക്കിൽ വണ്ടിയോടിച്ചിട്ടില്ലേ? ക്ലച്ച് = ബ്രേക്ക് എന്നൊരു ഫോർമുല അപ്ലൈ ചെയ്യേണ്ട ധാരാളം അവസരങ്ങൾ ഉണ്ടാകും... പറഞ്ഞു വരുന്ന ആവേശത്തിൽ ആക്സിലേറ്റർ വിടാതെ ക്ലച്ച് അമർത്തി ബ്രേക് ചവിട്ടുക എന്നായി പോയതാണ്. ക്ഷമിക്ക് മച്ചാനെ .😀😀

  • @boneyjoseph4486
    @boneyjoseph4486 4 роки тому +1

    താങ്കളുടെ വ്യത്യസ്തമായ അവതരണ ശൈലി പ്രശംസനീയമാണ്

  • @alfredjame
    @alfredjame 4 роки тому

    വെള്ളത്തിൽ കൂടെ പോകുമ്പോൾ ഗിയർ ചേഞ്ച് ചെയ്യരുത്.ആദ്യം തന്നെ ഫസ്റ്റ് ഗിയറിൽ പോകാൻ നോക്കുക. ഹൈ ഗിയറിൽ ആണെങ്കിൽ വെള്ളം കൂടുതൽ ഉള്ള സ്ഥലത്ത് വണ്ടിക്ക് മുന്നോട്ടുപോകാൻ പാടായിരിക്കും അപ്പോൾ നമ്മൾ ഗിയർ മാറ്റാൻ നോക്കും. ഗിയർ മാറ്റുമ്പോൾ പുക കുഴലിലൂടെ വെള്ളം ഉള്ളിലേക്ക് കയറാൻ സാധ്യത ഉണ്ട്. കാരണം ആ സമയത്ത് നമ്മൾ accelerator കൊടുക്കാൻ ചാൻസ് കുറവാണ് ഈ ഗ്യാപിൽ വെള്ളം ഉള്ളിലേക്ക് വലിക്കും.

  • @its.me.ragesh
    @its.me.ragesh 4 роки тому +3

    എന്ത് Serious ആയിട്ടാണ് കോമഡി പറയുന്നത് 😁😂😂

  • @arunvikraman961
    @arunvikraman961 4 роки тому +4

    വീഡിയോ കാണുന്നതിന് മുമ്പ് like അടിക്കുന്ന ഞാൻ😍😍✌️✌️

  • @shyamkumar2464
    @shyamkumar2464 4 роки тому

    എൻജിൻ റൂമിൽ നിന്ന് വയറിംങ്ങ് ഹാർഡ്നർ ക്യാമ്പിനിലേക്ക് എത്തിക്കുന്ന ചെറിയ റബർ ബൂട്ടുകൾ വഴിയും,, സ്റ്റിയറിംങ്ങ് പിനിയൻ, സ്റ്റിയറിംങ് കോളവുമായ് ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് സീൽ ചെയ്തിരിക്കുന്ന റബർ ബൂട്ടു വഴിയും ക്യാമ്പിന്റെ ഉൾ വശത്ത് വെള്ളം കയറാൻ സാധ്യതയുണ്ട്.. ഉൾവശത്ത് company mat ന്റെ മുകളിൽ extra ലാമിനേറ്റഡ് platic mat ഇട്ടിരിക്കുന്ന ഇപ്പോഴത്തെ വാഹനങ്ങളിൽ വൈള്ളം അകത്ത് കയറിയാൽ അറിയാൻ പറ്റില്ല.. അതുകൊണ്ട് വെള്ളത്തിലൂടെയുള്ള യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ തീർച്ചയായും അകത്തെ floormat ഇളക്കി വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പു വരുത്തുക.. ആവശ്യമെങ്കിൽ ഇളക്കിയെടുത്ത് ഉണക്കിയ ശേഷം മാത്രം തിരിച്ചു .fit ചെയ്യാവുന്നതാണ്.. അല്ലാത്തപക്ഷം ആവാഹനത്തിന്റെ ഉള്ളിൽ നനവ് നിലനിൽക്കുകയും ക്രമേണ വാഹനത്തിന്റെ ഫ്ലാറ്റ്ഫോം തുരുമ്പുപിടിക്കുകയും ചെയ്യും..

  • @syamlalgokulam8304
    @syamlalgokulam8304 4 роки тому +3

    വീണ്ടും കുറേ അറിവുകൾ..😍👌👌👌

    • @techZorba
      @techZorba  4 роки тому +1

      സപ്പോർട്ടിന് ഒരുപാട് നന്ദി ശ്യാം💗

  • @csansari6077
    @csansari6077 2 роки тому

    നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ you tube ചാനലുകൾ വെറുക്കാത്തത്. നിങ്ങള് ലൈക്കിനും കമൻ്റിനും ഷേയറിനും 150% അർഹനാണ് ❤️👍🎉

  • @JS450.
    @JS450. 4 роки тому

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഞാൻ ചങ്ങാനശേരിയിലാണ് ചേർത്തലയാട്ടുത്താണ് എന്റേ വീട് മഴക്കാലത്ത് എടത്വ അമ്പലപ്പുഴ വഴിയാണ് പോകുന്നത്

  • @sintovincent8918
    @sintovincent8918 3 роки тому

    Serious aayi thamasha parayuna chullan.. But very good knowledge on whatever he speaks.. Very helpful for the everyday comman man

  • @jyothish7378
    @jyothish7378 4 роки тому +1

    പിന്നെ 95% വാഹനങ്ങൾക്കും rear drum brake ആണ്.....Wheel പകുതി ഭാഗം മുങ്ങിയാൽപോലും Drum ൽ വെള്ളം കയറി wheel cylinder അടിച്ചുപോകാറുണ്ട്....നല്ല വില ഉണ്ട്....

    • @techZorba
      @techZorba  4 роки тому +1

      Thank you Jyothish for adding that. 💗

  • @rhythamoflove
    @rhythamoflove 4 роки тому

    താങ്കളുടെ അവതരണശൈലി വളരെ മികച്ചതാണ്

  • @sudhivs11
    @sudhivs11 4 роки тому +1

    Oru dislike ellatha njan kanda first video...Good information bro👏🏻👏🏻👏🏻👏🏻

    • @techZorba
      @techZorba  4 роки тому +1

      ഡിസ്ലൈക്കുകൾ ഒക്കെ വരും ബ്രോ, അതൊക്കെ ഇതിന്റെ ഭാഗമാണല്ലോ!💗

    • @muhammedali7396
      @muhammedali7396 4 роки тому

      ഞാൻ ആദ്യം നോക്കിയത് dislike ഉണ്ടോന്നാ😊😊😊

  • @aswinr6170
    @aswinr6170 3 роки тому +2

    ഇജ്ജതി മനുഷ്യൻ 😂❤️

  • @paavammalayali3957
    @paavammalayali3957 3 роки тому

    വളരെ നല്ല അവതരണം നിങ്ങളുടെ വീഡിയോ എല്ലാം പ്രയോജനം ഉള്ളതാണ്

  • @josyjosephvalliara2274
    @josyjosephvalliara2274 3 роки тому

    ഇത്രയും അറിവ് ആദ്യമാണ്

  • @arjunmr5568
    @arjunmr5568 3 роки тому

    Superb...കൂടുതൽ videos പ്രതീക്ഷിക്കുന്നു..എന്ന് ഒരു ഫിസിക്സ് അധ്യാപകൻ

    • @techZorba
      @techZorba  3 роки тому

      താങ്ക് യു ❤

  • @KeralaAutoTech
    @KeralaAutoTech 4 роки тому

    എക്സോസ്റ്റ് പൈപ്പിൽ കൂടെ വെള്ളം കേറാനുള്ള സാധ്യതയേക്കാൾ കൂടുതൽ ഇൻലെറ്റ് പൈപ്പ് വഴി ആണെന്നതിനാൽ ടയർ മുങ്ങുന്ന ലെവലിൽ ഉള്ള വെള്ളകെട്ടിൽ കൂടെ പോവുക ആണേൽ എയർ ഇൻടേക്ക് പൈപ്പ് വഴി എഞ്ചിൻ അകത്തേക്ക് വെള്ളം പോവാൻ സാധ്യതയുണ്ട് കാരണം പല വാഹനങ്ങളുടെയും ഇൻടേക്ക് പൈപ്പിന്റെ ബമ്പർ ലെവലിലോ അതിൽ താഴേക്കോ ആവാം ടയർ മുങ്ങുന്ന വരെ ഓടിച്ചാൽ ബമ്പർ മുങ്ങുന്ന ലെവൽ ആവും, ചെറിയ കാറുകൾ ആണെങ്കിൽ റണ്ണിങ് ബോർഡ് ലെവലിലോ ടയറിന്റെ പകുതി ലെവലിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ ഓടിക്കുന്നത് ആണ് നല്ലത് വെള്ളം കെട്ടിൽ ഓഫായി പോയാൽ സർവീസ്‌ സെന്ററിലേക്ക് ടോ ചെയ്യ്തു കൊണ്ടു പോവന്നത് ആവും നല്ലത് നിങ്ങൾ പറഞ്ഞ പോലെ വെള്ളകെട്ടിൽ ഓടിക്കാതെ ഇരിക്കുന്നത് ആണ് വളരെ നല്ലത്
    വളരെ നല്ല അറിവ് നല്ല അവതരണം 👏👏👏

    • @techZorba
      @techZorba  4 роки тому +1

      നമ്മൾ ഓടിക്കുന്ന വണ്ടിയുടെ എയർ ഇൻലെറ്റ് എവിടെയാണെന്ന് കൃത്യമായി അറിഞ്ഞു വെക്കുന്നതായിരിക്കും നല്ലതു. Thanks for commenting bro 💗

  • @leenkumar5727
    @leenkumar5727 3 роки тому

    Maruthi boleno രണ്ടു വർഷം മുന്നേ ഇറങ്ങിയ model ഉള്ളവർ ശ്രദികുക അപകടകരമാം വിധം ഇതിന്റെ inlet വളരെ താഴ്ന്നതാണ്

  • @Sihab_AP
    @Sihab_AP 4 роки тому

    ഇജ്ജ് മുത്താടാ ആദ്യം ലൈക്ക് തന്നിട്ടേ വീഡിയോ കാണാറുള്ളു 👍👍

  • @vishnut8356
    @vishnut8356 4 роки тому

    Safarik Sesham kannum adach like tharan thonnunna Channel..
    Again ..Good Presentation...

    • @techZorba
      @techZorba  4 роки тому

      Thanks a lot brother 💗

  • @lijo169
    @lijo169 4 роки тому +3

    Suuuuperb, പക്ഷേ ഇന്ന് ചോദ്യം ഉണ്ടായില്ലല്ലോ !!!

    • @techZorba
      @techZorba  4 роки тому +2

      Yeah, അടുത്ത വീഡിയോയിൽ 2 ചോദ്യം ചോദിക്കാം.🤣

  • @kumardmm1237
    @kumardmm1237 3 роки тому

    മോനെ അച്ചു.. നീ ആള് പുലിയാണ് കേട്ടോ... 👌👌👌👌

  • @ummerhanafi1944
    @ummerhanafi1944 4 роки тому +1

    Theerchayayum.agreed.pakshe Valere importantant aanenkil exosterinu oru connector koduthu Karine uyaretholam koduthal kurachunalladayirikkum.plastic pipe mathi

    • @techZorba
      @techZorba  4 роки тому +1

      പക്ഷെ എക്സോസ്റ്റിലൂടെ വെള്ളം കയറാനുള്ള സാധ്യത കുറവാണ്. ഇൻ ലെറ്റാണ് പ്രധാന വില്ലൻ💗

    • @ummerhanafi1944
      @ummerhanafi1944 4 роки тому

      Your way of class good.keep it up👍

  • @Rayaangamer563
    @Rayaangamer563 4 роки тому +1

    നന്നായി വിശദീകരിച്ചു... keep going...

  • @shamonyousef7857
    @shamonyousef7857 3 роки тому

    യൂസ്ഡ് ബൈക്ക് വാങ്ങുബോൾ ശ്രഷിക്കേണ്ട A-Z കാര്യങ്ങൾ പറ്റി വീഡിയോ ചെയ്യാമോ.
    . ക്ലച് പ്ലേറ്റ് കണ്ടിഷൻ എങ്ങനെ ഓടിച്ചു നോക്കികൊണ്ട് മനസിലാക്കാം.
    .ഗിയർ ബോക്സ്‌ കണ്ടിഷൻ
    . വെള്ളം കയറിയ വണ്ടി എങ്ങനെ മനസിലാക്കാം തുടങ്ങിയവയെ പറ്റി.

  • @manojnarendran2103
    @manojnarendran2103 3 роки тому

    2017ൽ ദുബായിൽ വച്ച് എന്റെ honda civicന്റെ engine ഇങ്ങനെ പോയിട്ടുണ്ട്.

  • @ajmalkamarudheen5193
    @ajmalkamarudheen5193 4 роки тому +10

    very informative bro .. യൂസ്‌ട് കാറുകൾ വാങ്ങുന്ന സമയത്തു ശ്രദ്ധിക്കെണ്ട കാര്യങ്ങളെ കുറിച്ച്‌ വീഡിയൊ ചെയ്യാമൊ?

    • @techZorba
      @techZorba  4 роки тому +9

      ചെയ്യാം.💗

    • @Afnad658
      @Afnad658 4 роки тому

      @@techZorba cheyyu vegam.njn vangan nilkanu🤗

  • @sintovincent8918
    @sintovincent8918 3 роки тому

    Mundu edutha chettante example polichu

  • @noushadaliazhar1960
    @noushadaliazhar1960 4 роки тому +1

    ഒരുപാട് ഉപയോഗ പ്രദമായ വീഡിയോ

    • @techZorba
      @techZorba  4 роки тому +1

      Thanks Noushadali 💗

  • @ajmalroshan9995
    @ajmalroshan9995 3 роки тому

    Oru prathyeka reethiyilulla vivarannam.super 🌹

  • @abhilashmp8325
    @abhilashmp8325 3 роки тому

    കുറേ അറിവുകൾ കിട്ടി നന്ദി ബ്രോ.

    • @techZorba
      @techZorba  3 роки тому

      താങ്ക്സ്

  • @abdulbasith1212
    @abdulbasith1212 4 роки тому

    mundu madakki nammalu thanne iranguka ennu paranjapo aa timil itta chettante pic pwolichu... 😁.. thnk u for ur valuable informations..

  • @arundas7601
    @arundas7601 4 роки тому +1

    Explanation was awesome...👌👌

  • @shimnakrajeesh6679
    @shimnakrajeesh6679 15 днів тому

    Vandi vellathil off ayal silencer vayi vellam kayarumo

  • @bijuedathil9580
    @bijuedathil9580 4 роки тому

    ഒരു സുപ്രധാന അറിവ്, Thanks 👍

  • @sethuvgmailcom
    @sethuvgmailcom 3 роки тому

    പുറകിലെ റബ്ബർ സ്ലോട്ടർ വെട്ടുന്നത് ആണന്നു മനസിലാക്കിയ ഞാൻ 😎

  • @nandumohan2477
    @nandumohan2477 4 роки тому

    Very informative. Good presentation 👍

  • @jayasankaranirudhan7584
    @jayasankaranirudhan7584 4 роки тому

    "സൈഡിൽ നിൽക്കുന്നവർ പിടിച്ച് നല്ല ഇടിതരും "അതേതായാലും കലക്കി, ചെലവർക്ക് അത് ആവിശ്യാ '

  • @antopaul_fernandez
    @antopaul_fernandez 4 роки тому

    Vellakkettil nirtharuth....
    Vellakkettil pathukkeyo vegathayilo pokaruth... Oru adjustment speedil venam pokaan in 1st gr

  • @stellar7076
    @stellar7076 4 роки тому

    2018 പ്രളയം ടയർ മുങ്ങി 2008 സ്വിഫ്റ്റ് ഓടികേണ്ട വന്ന് എബിഎസ് ലൈറ്റ് കത്തി അതു തുടച്ചു ഉണക്കി ശരിയാക്കി .പിന്നീട് ഓയിൽ മാറി 2020 ഒരു റോഡ് വെള്ളം അളവ് നോക്കാതെ ഇറക്കി 30 മിനിറ്റ് ഓടി A/c കംമ്പ്രോസോർ ബെയറിങ് പോയി സൗണ്ട് വന്നു ഇനി വെള്ളം കണ്ടാൽ 3 തവണ ആലോചിക്കും നല്ല ഇൻഫോ 👍

  • @DragsArena
    @DragsArena 4 роки тому

    Bro adipoli. Ellavattatheyum pole rasichu irunnu kelkkan pattiya valuable informations. Idakkulla counterukal chirikkathe engane parayunnu ? Vere level content. Fun+knowledge.

    • @techZorba
      @techZorba  4 роки тому +1

      നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി ബ്രോ💗

  • @haridasa9508
    @haridasa9508 3 роки тому

    Very informative. Good presentation.

  • @jerinpjoseph1996
    @jerinpjoseph1996 4 роки тому +1

    Again informative ❣️

    • @techZorba
      @techZorba  4 роки тому

      Thanks a lot Jerin 💗

  • @dkm8350
    @dkm8350 3 роки тому

    Brilliant explanation of hydro locking..
    Kudos..
    My suggestion - Please see if you can do a video on ECU remap, it's benefits and cons.

  • @salmanfaris7653
    @salmanfaris7653 4 роки тому +1

    Highly informative,👌

  • @Basilaliclt
    @Basilaliclt 4 роки тому

    Well explained in short time, good job bro 👍🏻👍🏻

  • @MalayalamRecipes
    @MalayalamRecipes 4 роки тому

    Congrats for 25k,nice presentation,keep going👍👍👍👍👍👍

    • @techZorba
      @techZorba  4 роки тому

      Thanks for the love and support Dhruv💗

  • @shijujot
    @shijujot Рік тому

    Good presentation bro...

  • @muhammedzakkariya5743
    @muhammedzakkariya5743 4 роки тому

    Good work well explained
    ഷർട്ടിന്റെ ബട്ടൺ ഫുൾ ഇട്ടില്ല

  • @akshayachu7049
    @akshayachu7049 4 роки тому

    Hi bro.. Bro oru pavam anu normal talk but your a genius ... I like u... All the very best bro 😍😘

    • @techZorba
      @techZorba  4 роки тому

      Thanks bro 🤣🤣🤣 💗

  • @jayarajnair310
    @jayarajnair310 4 роки тому

    Very informative. Congrat

  • @ranacherian
    @ranacherian 4 роки тому

    Kollam...Question eedan marannu...

    • @techZorba
      @techZorba  4 роки тому +1

      അടുത്ത വീഡിയോയിൽ 2 ചോദ്യം ചോദിക്കാം. 💗

  • @vmanojthomas
    @vmanojthomas 4 роки тому

    Good information. Insurance എടുക്കുമ്പോൾ flood and natural calamities കവർ ചെയുന് പാക്കേജ് opt ചെയ്യുന്നത് നന്നായിരിക്കും.

    • @techZorba
      @techZorba  4 роки тому

      Thanks for adding that. 💗

  • @vivekchandrasekhar19
    @vivekchandrasekhar19 3 роки тому

    Vellathil erakkendi vanna oru vandi check cheyyan workshopil kodukkumbol enthokke check cheyyananu parayendath ennonnu parayamo ?

  • @smssas1986
    @smssas1986 4 роки тому

    Good teacher, example of syringe is just apt.

  • @dr.shanu.s
    @dr.shanu.s 4 роки тому

    Nice Video Achu..

  • @navalurahmankp
    @navalurahmankp 4 роки тому +4

    ടയറിൽ നൈട്രജൻ നിറക്കുന്നത് കൊണ്ട് ഗുണമോ അതോ ദോഷമോ ....

  • @anandgopakumar7364
    @anandgopakumar7364 3 роки тому

    Waiting for next video...!

  • @midhunm6562
    @midhunm6562 4 роки тому +1

    Good topic, thank you.

  • @sreejithms7102
    @sreejithms7102 4 роки тому

    Informative video. Thanks bro.

  • @Jino219
    @Jino219 4 роки тому

    sahodara accelerator vidathe clutch amarthi break engana cheyunnath?

    • @techZorba
      @techZorba  4 роки тому +1

      Accelerate with toe and brake with heel, കുറച്ച് കഷ്ടപ്പാടാണ് വെള്ളത്തിൽ ഇറക്കിയാൽ കുറച്ച് എങ്കിലും കഷ്ടപ്പാടാണ്.

  • @samaasukkur2896
    @samaasukkur2896 3 роки тому

    Where is your new vedio Man !!!

  • @bigworldinspire8022
    @bigworldinspire8022 3 роки тому

    Nice bro, expecting more videos

  • @mohammadaneesaa1960
    @mohammadaneesaa1960 4 роки тому

    Brother flight enginte working ine pattiyula vedio idumo

  • @oldboy4300
    @oldboy4300 3 роки тому +1

    വർഷത്തിൽ 12 മാസം മഴ പെയ്യുന്ന കേരളം
    ഹി ഹി മച്ചാനേ

  • @Tamil69973
    @Tamil69973 4 роки тому

    Very well explain thanks we are from Tamil nadu

    • @techZorba
      @techZorba  4 роки тому +1

      Thank you Tamil Selvan bro💗

  • @jayarajkj568
    @jayarajkj568 4 роки тому

    Very good bro, keep going👍

  • @harisjowhar2006
    @harisjowhar2006 3 роки тому

    accelerator vidathe clutch amarthi brake ngane pidikum
    oralk rand kaalalle ullu

  • @jackspot6930
    @jackspot6930 3 роки тому

    Ningaloru killaaadi thenne♥️

  • @giriprasantho7986
    @giriprasantho7986 4 роки тому

    As always very informative

  • @ratheeshmukkam7612
    @ratheeshmukkam7612 4 роки тому

    കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.
    Thanks bro...
    വണ്ടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു തരാമോ ?

    • @techZorba
      @techZorba  4 роки тому +1

      Will do a video soon 💗

    • @jyothish7378
      @jyothish7378 4 роки тому +1

      Dear friend, MPFI Crdi വാഹനങ്ങൾ എഞ്ചിനുമുകളിലേക്ക് വെള്ളം കോരിയൊഴിച്ച് കഴുകരുത്.....ECM അല്ലെങ്കിൽ മറ്റ് സെൻസറുകളോ തകരറിലായേക്കാം.....

    • @ratheeshmukkam7612
      @ratheeshmukkam7612 4 роки тому

      Ok... Thanks for both

  • @sajan749
    @sajan749 3 роки тому

    Great effort.

  • @ashikichu9678
    @ashikichu9678 3 роки тому

    ആക്സിലെറ്റർ വിടാതെ ക്ലച്ച് ചെയ്തു ബ്രേക്ക്‌ ചെയ്യൽ എങ്ങനെ ആണ് അത് ഓട്ടോയിൽ മാത്രമേ നടക്കു

  • @rijorejikurian
    @rijorejikurian 3 роки тому

    Bre one request Chevrolet Cruze video plz bro

  • @haijulal
    @haijulal 4 роки тому

    Very informative and useful video

  • @sreejeshputhiyottil
    @sreejeshputhiyottil 4 роки тому

    അടിപൊളി നന്നായിട്ടുണ്ട് 👏👏👏👏

  • @athulthomas2561
    @athulthomas2561 4 роки тому

    Informative video keep it up

  • @sharonbabunb2451
    @sharonbabunb2451 4 роки тому

    Pwolii brooo.... Used cars edukkumbol enthokke nokkanam ennu video cheyyumo.. Price.. Year.. Mechanical chekking..general checking etc

  • @sreejith664
    @sreejith664 4 роки тому

    Nice bro ..jayakrishan recommended

  • @Sk-ck2np
    @Sk-ck2np 4 роки тому

    Good information . Great bro

  • @josephcjchoondasseril9531
    @josephcjchoondasseril9531 4 роки тому

    Super , keep it up 👏👏👍

  • @abhilashmp8325
    @abhilashmp8325 3 роки тому

    അത്ഭുതം 1.7 K ലൈക്കിൽ വെറും 5 ഏപ്പരാച്ചികൾ മാത്രം (അൺ ലൈക്ക്) മറ്റെങ്ങും കാണാത്തത്,ഇത് മച്ചാന്റെ വിജയമാണ്....
    അല്പം ചെറിയ സൈസ് ഷർട്ട് എടുക്കാൻ ശ്രമിക്കുക...

    • @techZorba
      @techZorba  3 роки тому

      താങ്ക്സ് അഭിലാഷ് ബ്രോ 😍

  • @muhsinmanuofficial8765
    @muhsinmanuofficial8765 4 роки тому

    Vivaranam Nalla Rasamund Bro Well🥰😍👏👏🤝👌

  • @usefph3480
    @usefph3480 2 роки тому

    Great👍🏻🥰

  • @adarshtm2576
    @adarshtm2576 3 роки тому

    Bro ente scooter vellothil ninnu poyi karakku keti kure neram vechathinu shesham start cheythu apol silenceril ninnum small amount of vellom purathek therichu vandi start ayo ipo oru 300 km Inu melil oodi ....vandikk cheriuthayi pulling kuravano ipol ennoru samshayam ithil enthelum problem undonn engane ariyum

    • @techZorba
      @techZorba  3 роки тому

      അപശബ്ദങ്ങൾ ഒന്നുമില്ലെങ്കിൽ എയർ ഫിൽട്ടർ ഒന്നു മാറ്റി നോക്ക്

  • @renjiths.9672
    @renjiths.9672 4 роки тому

    Achu raveendran nice work bro

    • @techZorba
      @techZorba  4 роки тому

      Thanks Renjith bro 💗