ശബരിമല തന്ത്രിയുടെ മുറിയിൽ കയറിയ ഭക്തർ ആദ്യം ഒന്നമ്പരന്നു, 'തന്ത്രിക്കസേരയിൽ ഇതാരാണ്?' | Sabarimala

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 124

  • @Preet-p7g
    @Preet-p7g 5 місяців тому +95

    എല്ലാത്തിനും വലുത് ഭഗവാൻ മാത്രം.കിട്ടിയ ഈ പുണ്യ ജൻമം പുണ്യകർമം ചെയ്യുവാൻ മാറ്റിവക്കൂ...🙏 അങ്ങയുടെ ജൻമ്മം സഫലമായി🙏🙏

  • @bennyparamby3442
    @bennyparamby3442 5 місяців тому +57

    I am a catholic! A country without culture is like body without soul! You are our culture! May god bless you👍🇮🇳

    • @redpillmatrix3046
      @redpillmatrix3046 5 місяців тому +6

      Whatever the religion, Culture is important. Andam kammi woke culture agum alenkle.

  • @rakeshchelambanc9633
    @rakeshchelambanc9633 5 місяців тому +32

    അങ്ങ് മഹാ ഭാഗ്യവാൻ സ്വാമിയേ സേവിക്കാൻ ഉള്ള അവസരം അത് തന്നെ മഹാ ഭാഗ്യം സ്വാമിയേ ശരണമയ്യപ്പ

  • @sarukarthika7768
    @sarukarthika7768 5 місяців тому +39

    സുന്ദരൻ: ഭാഗ്യവാനും.

  • @anubalakrishnan8579
    @anubalakrishnan8579 3 місяці тому +11

    Me and my husband met him in Ludhiana ayyapa temple .....a very down to earth and humble soul he is ........really happy to meet him

  • @1_വിശാഖ്
    @1_വിശാഖ് 5 місяців тому +28

    പുണ്യ ജന്മം ❤️ സ്വാമി ശരണം 🙏🙏🙏

  • @RK-oh3fl
    @RK-oh3fl 5 місяців тому +28

    ബെസ്റ്റ് wishes 🙏🙏🙏❤❤❤

  • @suvasiniks75
    @suvasiniks75 5 місяців тому +12

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @nitheeshdevarajan954
    @nitheeshdevarajan954 2 місяці тому +12

    ഇതുപോലെ വിദ്യഭാസം ഉള്ളവർ വരണം എല്ലാ ക്ഷേത്രങ്ങളിലും. ഗുഡ് 🙏

  • @jayasreepremachandran8399
    @jayasreepremachandran8399 5 місяців тому +8

    Swami Saranam. Pious soul, god bless you

  • @Hyder-h9c
    @Hyder-h9c 5 місяців тому +5

    Sounds great 👍

  • @jagadeepbalan3512
    @jagadeepbalan3512 5 місяців тому +10

    🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പ

  • @krishnadaskizhepat4870
    @krishnadaskizhepat4870 5 місяців тому +4

    Saranam Ayyapa 🙏

  • @velaudhanthampi3104
    @velaudhanthampi3104 10 днів тому

    Great

  • @oddissinv2532
    @oddissinv2532 5 місяців тому +3

    🙏 സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏🙏🙏

  • @deepsJins
    @deepsJins 5 місяців тому +2

    🙏🙏❤️❤️ സ്വാമി അനുഗ്രഹിക്കട്ടെ 🙏❤️

  • @geetasashi4642
    @geetasashi4642 5 місяців тому +4

    All the Best Mone, God Bless U, Swamy Saranam.

  • @anithanair7741
    @anithanair7741 29 днів тому

    Luckiest man , we all are with you swamiye sharanam ayyappa

  • @ai66631
    @ai66631 3 місяці тому +1

    Swamiye sharanam ayyappa 🙏🏾🌷🌷

  • @Nithi105
    @Nithi105 2 місяці тому +4

    Another great ... Marriage fixed with Mannarsala familymate 😊 ❤

  • @BNPalakkad777
    @BNPalakkad777 2 місяці тому +1

    ❤❤❤❤❤

  • @praveenthathwamasi7437
    @praveenthathwamasi7437 5 місяців тому +2

    Swami saranam❤

  • @LolithaRose
    @LolithaRose 5 місяців тому +1

    Cutie pie ❤

  • @soumya-pilla
    @soumya-pilla 2 місяці тому +1

    🥰🥰🥰🥰💐💐💐

  • @akhilpv6560
    @akhilpv6560 5 місяців тому +1

    🧡🧡🧡

  • @adv.dhaneshc5426
    @adv.dhaneshc5426 17 днів тому

  • @chainsmokerzzz1318
    @chainsmokerzzz1318 5 місяців тому +1

    ❤🙏🏻

  • @vasanthan9210
    @vasanthan9210 5 місяців тому +1

    ❤ swamiya saranam 🙏🙏🙏

  • @renjithkr2379
    @renjithkr2379 2 місяці тому

    Swami Saranam❤

  • @sidharthmkd2418
    @sidharthmkd2418 5 місяців тому +1

    സ്വാമി ശരണം ❤

  • @HidenHiden-b6v
    @HidenHiden-b6v 5 місяців тому +18

    ഞാൻ ദൈവവിശ്വാസിയോ മതവിശ്വാസിയോ അല്ല... താങ്കൾ പറയുന്ന സത്യമാണെങ്കിൽവെരി ഗുഡ്👍👍👍 പണത്തിന് പുറകെ അന്ധമായി ഓടാതിരിക്കുക അഴിമതി സജനപക്ഷപാതം കാണിക്കാതിരിക്കുക... പേര് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു രാഹുൽ ഈശ്വരനെ പോലെ ആകരുത്...നിങ്ങളുടെ വിശ്വാസികൾക്ക് വഴികാട്ടിയാകട്ടെ നിങ്ങളുടെ ജീവിതം👍👍👍

    • @sreerekha3088
      @sreerekha3088 5 місяців тому +1

      ഭഗവാനെ കുറിച്ച് ആരും കള്ളം പറയാറില്ല.. 🙏🙏🙏

    • @johnvarghese8931
      @johnvarghese8931 2 місяці тому +1

      Best wishes 🙏
      Swamiye Saranam Ayyappa

  • @moonlightwithlove
    @moonlightwithlove 5 місяців тому

    amazing appreciate respect

  • @abrajeshabr5442
    @abrajeshabr5442 5 місяців тому +2

    🙏🙏🙏

  • @brahmadathanchandramana8651
    @brahmadathanchandramana8651 5 місяців тому

    All the best ❤

  • @vishnuvichu2994
    @vishnuvichu2994 5 місяців тому

    All the best 🕉️🙏

  • @saivarenya9305
    @saivarenya9305 5 місяців тому

    Lucky boy! God given chance.

  • @mdZaaf
    @mdZaaf 5 місяців тому

    God bless u

  • @Krishnanunni78
    @Krishnanunni78 Місяць тому

    താഴമൺ മഠം❤

  • @4444Kcreations
    @4444Kcreations 5 місяців тому +1

    🙏🙏🙏🙏🙏🙏

  • @Prabhasooryan1234
    @Prabhasooryan1234 2 місяці тому +1

    Punya Janmam Achan Aaradhyanaya EeshwarRoopam

  • @santhoshknambiar7704
    @santhoshknambiar7704 5 місяців тому

    Swamiye saranam

  • @renjithp.k4005
    @renjithp.k4005 5 місяців тому

    🙏🙏🙏🌹🙏🙏🙏

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 5 місяців тому

    Educated 🧠 man

  • @sibupk7797
    @sibupk7797 5 місяців тому

    🙏🏽🙏🏽🙏🏽

  • @sundernair1868
    @sundernair1868 5 місяців тому

    swami saranam

  • @Sadgamaya-z3c
    @Sadgamaya-z3c 5 місяців тому +1

    വുക്തി ആരാധനകൾ എല്ലാം അപകടം ആണ്‌.. എല്ലാത്തിലും സമഭാവന വക്കുക

  • @Nooooooo-edit
    @Nooooooo-edit 5 місяців тому

    Need to know more about kandadaru family and relation with shabari mala❤❤❤

  • @vishnuvichu2994
    @vishnuvichu2994 5 місяців тому

    🕉️🙏

  • @kishorece
    @kishorece 5 місяців тому +1

    better salary

  • @funentertainmentinfo5772
    @funentertainmentinfo5772 5 місяців тому +7

    കാലടി യിൽ ഒക്കെ മന്ത്രം പഠിപ്പിക്കുന്നത് അറിയാതെ വന്നു കുറെ എണ്ണം ജാതി എന്ന് പറഞ്ഞു കരയുന്നുണ്ടല്ലോ

    • @shebinkr
      @shebinkr 5 місяців тому +2

      പഠിപ്പിക്കുന്നുണ്ട്. പക്ഷെ ശാന്തി ആക്കില്ലല്ലോ

    • @funentertainmentinfo5772
      @funentertainmentinfo5772 5 місяців тому +1

      @@shebinkrഅത് ശരിയാണ്. ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു. ഒരു നേരെമ്പോക്കിന്

    • @shebinkr
      @shebinkr 5 місяців тому

      @@funentertainmentinfo5772 നിയമനത്തിന്റെ കാര്യം വരുമ്പോൾ ജാതി തന്നെ പ്രധാനം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ

  • @jishnumv9176
    @jishnumv9176 5 місяців тому

    ഇപ്പോൾ എല്ലാ മാസവും തുറക്കുന്നുണ്ട്...

  • @KRTEJUS
    @KRTEJUS 2 місяці тому

    സത്യമായ പൊന്നു പതിനെട്ടാം പടി, അവിടെ എന്തു നടക്കണമെന്ന് ഭഗവാൻ തീരുമാനിക്കും, അമ്മിണി കയറാൻ ശ്രമിച്ചു രണ്ടു വർഷം ഭഗവാൻ ഏകാന്ത വാസം കൊടുത്തു, ഒപ്പം കൂട്ടി 800+ കോടി യേയും എന്ന് മറക്കരുത്,ഈ കമൻ്റിടുന്നവർ, സ്വാമി ശരണം 🙏എൻ്റെ മഹാദേവൻ 🙏

  • @venugopal.g4304
    @venugopal.g4304 2 місяці тому +5

    പഠിച്ചത് നന്നായി ഹിന്ദു പൂജാരി ആവാൻ നിയമവും പഠിക്കേണ്ട അവസ്ഥയാണ്

    • @athul8157
      @athul8157 11 днів тому

      ഭക്തി കച്ചോടത്തേക്കാൾ ലാഭകരമല്ല നിയമം😂

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 5 місяців тому

    Kai ett varunath eviduthe prithekam chila aalkar anu..... Avan avante thonnalalukal..... Eshwara 🙏🏻🙏🏻.....

  • @lollipop2621
    @lollipop2621 5 місяців тому +3

    അസ്സറ്റ് ഉണ്ടെങ്കിൽ ഭഗവാൻ്റെ' കാര്യം നോക്കി നടക്കാലോ

  • @anuragkg7649
    @anuragkg7649 5 місяців тому +13

    ഒരു പ്രത്യേക ജാതിയിലുള്ളവർക്ക് മാത്രമുള്ള ആരാധനകളും തന്ത്രി സ്ഥാനവും.
    കെട്ടിഘോഷിക്കപ്പെടുന്നു ഇതൊക്കെ. ആഹാ ആഹ്ലാദിപ്പിൻ

    • @Marketwatchmalayalam
      @Marketwatchmalayalam 5 місяців тому +9

      തന്ത്ര വിദ്യാ പീഠത്തിൽ എല്ലാവർക്കും അഡ്മിഷൻ കിട്ടുമല്ലോ?

    • @krishnapriyaa.99
      @krishnapriyaa.99 5 місяців тому +6

      കൊള്ളാം, എല്ലാറ്റിനും ഒരു വിധി യുണ്ട്.. പ്രത്യേകിച്ച് തന്ത്ര വിധിയിൽ...

    • @rakeshchelambanc9633
      @rakeshchelambanc9633 5 місяців тому +3

      ഓരോ കാര്യവും അതിന് നിയോഗിക്ക പെട്ടവർ ചെയ്യട്ടെ

    • @anuragkg7649
      @anuragkg7649 5 місяців тому +3

      @@rakeshchelambanc9633 പുലയനും തിയ്യനും പൂജാവിധി കർമങ്ങൾ പഠിക്കുകയും അതിന് നിയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ നീതി നടപ്പിലാക്കപ്പെടും... ദൈവം സന്തോഷിക്കും.

    • @nationalist_designer
      @nationalist_designer 5 місяців тому

      ​@@anuragkg7649 താന്ത്രിക വിദ്യകൾ പഠിച്ച ആൾക്കാർ തന്നെ തന്ത്രികൾ ആവണം. അതാണ് നിയോഗം !

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 5 місяців тому +11

    ആരാണ് ദൈവം?......
    ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും വലിയ നെപോട്ടീസം കാണിക്കുന്ന ആൾ..

    • @athirapsy
      @athirapsy 5 місяців тому

      Rahul eashwara

  • @VN-ux2ep
    @VN-ux2ep 2 місяці тому +1

    athe athe nalla paisha kittum...kodikal athukondaanu!!😐😐😐😐

  • @suresh3292
    @suresh3292 3 місяці тому

    തുലാം മാസം നട തുറന്നപ്പോൾ പടിപൂജ ചെയ്യുന്നത് കാണുകയുണ്ടായി. ഭഗവാന്റെ അനുഗ്രഹം .

  • @MathyMathy-du2qy
    @MathyMathy-du2qy 16 днів тому

    He is married ha

  • @leelammathomas9864
    @leelammathomas9864 2 місяці тому

    Ethinekalum varumanam ithuthanneya

  • @xxxash1353
    @xxxash1353 5 місяців тому +1

    ദൈവത്തിൻ്റെ നിയമ പുസ്തകത്തിൽ എഴുതിയതേ.. സംഭവിക്കൂ

  • @SivadasanPB123
    @SivadasanPB123 5 місяців тому +8

    രേഖകൾ പരിശോധിച്ചപ്പോൾ ഞാൻ ഒരു ഭാരതീയനും, കേരളീയനും. ഹിന്ദുവും ആണെന്ന് മനസിലായി. എനിക്കി ശബമല മേൽശാന്തി, ഗുരുവായൂർ മേൽശാന്തി, പത്മനാഭ സ്വാമി മേൽശാന്തി, വടക്കും നാഥൻ മേൽശാന്തി തൃശൂർ പൂരത്തിന്റെ പാറമേകാവ് ക്ഷേത്രം വിപകത്തിന്റെ മേളപ്രമാണിയും ആകണം എന്ന് അധിയായ മോഹം ഉണ്ട്. നടക്കുമോ ഈ പ്രബുദ്ധ കേരളത്തിൽ.. 😃 അപ്പോൾ ഉത്തരം ലഭിക്കണമെങ്കിൽ ഇനി എന്റെ ജാതി അറിയണം അല്ലെ പ്രബുദ്ധ കേരള മലയാളി ജനമേ.

    • @nivedj13
      @nivedj13 5 місяців тому +9

      നടക്കും.... തന്ത്രം പഠിച്ചാൽ മതി... കാലടിയിൽ പഠിപ്പിക്കുന്നുണ്ട്... തിരുപതിയിലും ഉണ്ട്.... പോയി പഠിച്ചിട്ടു വന്നാൽ ഉറപ്പായും പൂജാരി ആകാം.... ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ നിയമനം ലഭിക്കാൻ cpm ബ്രാഞ്ച് കമ്മിറ്റി മുതൽ കൈകൂലി... ശബരിമല മേൽ ശാന്തി ആകാൻ 5 ലക്ഷം വെച്ച് പാർട്ടി സെക്രട്ടറി അടക്കം ഉള്ളവർക്ക് കൊടുത്തു തുടങ്ങണം.. അതാണ് നവോത്ഥാനം......

    • @Soujyam
      @Soujyam 5 місяців тому +1

      Thankalkku vendathu adhikaravum panavum Anu . Athu kondanu angane thonnunathu allathe thantravum mantramo ariyanamenno padikanamenno alla. Ithonnum illengilum , cpim nu vendi kodipidikkuka devasom manthri akamallo. Athalle nallathu.

    • @SivadasanPB123
      @SivadasanPB123 5 місяців тому

      @@Soujyam താങ്കൾക്ക് ആള് മാറിപ്പോയി.

    • @sunilap6192
      @sunilap6192 5 місяців тому

      വേണം

    • @anilnair8771
      @anilnair8771 Місяць тому

      ഭാഗ്യം!!! മണ്ണാറശ്ശാല മേൽശാന്തിയാക്കണമെന്ന മോഹം ഉണ്ടായില്ലല്ലോ!!!😂😂 പ്രബുദ്ധ നവോഥാന നായകന് 😂😂

  • @Babiloniyans
    @Babiloniyans 2 місяці тому +1

    1902 ന് മുൻപുള്ള പൂജയുടെ ചരിത്രം കൂടി ഒന്ന് പറയണം ചാനലുകാരെ..അതിന് മുൻപും ഒരു വിഭാഗം അവിടെ പൂജ ചെയ്തിരുന്നു

    • @sjarundharan
      @sjarundharan 2 місяці тому +1

      Athipol sabarimala mathram allallo angane...orupad ambalangal athpole thanenyanu.
      Ini mattu mathangalude karyam eduthal Kaabba polum munp pegan temple ayirunni, Alait oru pegan godess ayirunnu.

    • @vinodhvp1
      @vinodhvp1 2 місяці тому +1

      ആ എത്തിയല്ലോ കത്തിത്തിരിപ്പുമായി. ഒരു സുഖം😂 എന്തേ വൈകിയത്?

    • @Babiloniyans
      @Babiloniyans 2 місяці тому

      @@vinodhvp1കുത്തിതിരുപ്പ് ആണെങ്കിൽ താങ്കൾ പറയൂ അവിടെ ഭ്രാഹ്മണർ വരുന്നതിനു മുൻപ് എങ്ങനെ ആയിരുന്നു എന്ന്....കാട്ടിൽ ഇനി തറവാട് ഉണ്ടായിരുന്നു എന്നൊന്നും പറഞ്ഞേക്കല്ലേ

    • @vinodhvp1
      @vinodhvp1 2 місяці тому +1

      @@Babiloniyans കേരളത്തിൽ ബ്രാഹ്മണർ വന്നിട്ട് ആയിരക്കണക്കിന് വർഷങ്ങൾ ആയി. അതിന് മുൻപ് ശബരിമല ക്ഷേത്രം എന്തായിരുന്നു, എങ്ങിനെ ആയിരുന്നു എന്നുള്ളത് കേട്ടുകഥകൾ മാത്രം. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ല. പല തിയറികളും ഉണ്ട്. സ്വാഭാവികമായും ഇപ്പോഴത്തെ സ്റ്റാറ്റസ് കോ അത് പോലെ നിലനിർത്തുക എന്നുള്ളതാണ് ശരി. ഇനി ബ്രാഹ്മണർ ആയാലും ഈഴവർ ആയാലും മറ്റ് ആരായാലും ഹിന്ദുക്കൾ ആണ്. ഹിന്ദുകളുടെ ക്ഷേത്രം ഹിന്ദുക്കൾ ഓരോരോ ക്ഷേതത്തിലും ഉള്ള ആചാരപ്രകാരം നടത്തും. ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്ക്കരിക്കണമെങ്കിൽ അതും ഹിന്ദു സമൂഹം ചെയ്യും.
      അതിരിക്കട്ടെ. പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം ??

    • @Babiloniyans
      @Babiloniyans 2 місяці тому

      @@vinodhvp1 @vinodhvp1 എന്നു വന്നു എന്നതല്ല എന്നു മുതൽ ആണ് ശബരിമലയിലെ തന്ത്രിമാർ ആയതെന്ന് നോക്കിയാൽ മതി...അതിന് 1000 വർഷം ഒന്നും പുറകോട്ട് പോകണ്ട... 1902 നു മുൻപ് എന്തായിരുന്നു എന്ന് നോക്കിയാൽ മതി...ക്ഷേത്രങ്ങൾ എല്ലാം ഭ്രാഹ്മണവൽക്കരിക്കുന്നത് ആണോ പരിഷ്ക്കാരം...അല്ലേലും കാര്യങ്ങൾ പറയുമ്പോൾ അവൻ ഹിന്ദു അല്ലാതെ ആവുന്നത് ആണല്ലോ ഇപ്പോൾ ട്രെൻഡ്

  • @jishnumv9176
    @jishnumv9176 5 місяців тому +1

    2018 ൽ അപ്പോൾ അയ്യപ്പ വിഗ്രഹം പുന പ്രതിഷ്ഠ ചെയ്തോ....

    • @KRTEJUS
      @KRTEJUS 2 місяці тому

      കൊറോണ മറന്നുപോയോ, ഭഗവാൻ നടത്തിയ ശുദ്ധികലശം ,തകർക്കാൻ ശ്രമിക്കുമ്പോൾ പത്തിരട്ടി ബലവുമായി മുന്നേറും ഭക്തി.

  • @ameshmohan4902
    @ameshmohan4902 15 днів тому

    Llm llb waste ayii

  • @karthikr3044
    @karthikr3044 5 місяців тому

    Bhagavan onnum alla , nallapole cash varan pattuna oru parupadi ah ith , athan satyam😂

  • @warriors0482
    @warriors0482 5 місяців тому +3

    🙏🙏സ്വാമി ശരണം 🥰🥰

  • @aarocks328
    @aarocks328 5 місяців тому

    സ്വാമി ശരണം

  • @rajuviswanadh5102
    @rajuviswanadh5102 5 місяців тому

    നാളെ. Pinuvine കാണാൻ ചെല്ലുക അതോടെ theerum ഈ തന്ദ്രി സ്ഥാനം ഓർക്കണം

    • @athul8157
      @athul8157 11 днів тому

      അങ്ങേർക്ക് എന്ത് തന്ത്രി. ഇതിലും വലുത് കണ്ടിട്ടുണ്ട് അപ്പോഴാ

  • @ചാണകംതിന്നസംഘികൾ

    കയിട്ട് വരാൻ കിട്ടുന്ന അവസരം ലഭിച്ചു

    • @azazel8709
      @azazel8709 5 місяців тому +10

      Poda mire

    • @balakrishnansankaresan6368
      @balakrishnansankaresan6368 5 місяців тому +8

      Ithu cpm office alla

    • @ചാണകംതിന്നസംഘികൾ
      @ചാണകംതിന്നസംഘികൾ 5 місяців тому +1

      @@balakrishnansankaresan6368 ശമ്പളം കൊടുകുന്നത്. സിപിഎം ആണ് തിരുമേനി മൈ.....

    • @redpillmatrix3046
      @redpillmatrix3046 5 місяців тому +1

      ​@@ചാണകംതിന്നസംഘികൾcpm alla government, government is representation of people first then party. andam kammikal sudapii ayrnenkle support cheyan vanneney 💚🚩🏳️‍🌈

    • @balakrishnansankaresan6368
      @balakrishnansankaresan6368 5 місяців тому

      @@ചാണകംതിന്നസംഘികൾ
      Athe sammathichu..
      Keralathile Ella ambalathilum joli cheyyunnavar, Pooja cheyyunnavar samabalam kodukkunnathu cpm ...
      Pore...

  • @adershbhattathiri4103
    @adershbhattathiri4103 12 днів тому

    ❤❤❤❤❤🎉🎉

  • @anithanair7741
    @anithanair7741 29 днів тому

    ❤❤❤❤❤❤

  • @ramnelliyott157
    @ramnelliyott157 5 місяців тому

    🙏🙏🙏🙏

  • @valsantk1751
    @valsantk1751 5 місяців тому

    🙏🙏🙏

  • @ramalakshmikrishnamoorthi5405
    @ramalakshmikrishnamoorthi5405 2 місяці тому

    🙏🙏🙏