ഞാൻ ഒരു ബുള്ളറ്റ് മെക്കാനിക്കാണ് ഇതിനെപ്പറ്റി എനിക്ക് വലിയ അറിവില്ല ഞാൻ പഠിച്ചത് ബുള്ളറ്റ് മാത്രമാണ് ഇത് പഠിക്കാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ നടന്നില്ല അന്നും ഇന്നും ഇതിൽ തന്നെയായിപ്പോയി.. നിങ്ങളുടെ വർക്ക് neat and clean അതേപോലെ ഒരു experienced മെക്കാനിക്കാണ് താങ്കൾ.നമുക്ക് അറിയുന്നത് മറ്റുള്ളവർക്ക് പകർന്നു നൽകുക നമ്മളുടെ കുറ്റവും കുറവും മാത്രം ചികഞ്ഞു പോകാത്തവർക്ക് ഈ വീഡിയോ ഉപകാരപ്പെടും അതുറപ്പാണ് നമുക്ക് അറിയുന്നത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോഴാണ് നമ്മൾ പൂർണതയിൽ എത്തുന്നത് നമ്മൾ ഈ ഭൂമിയിൽ ഒരു വിരുന്ന്കാരനാണ് ....അഭിനന്ദനങ്ങൾ 🌹❤️🌹
ചേട്ടൻ ഇത്രേം views കിട്ടിയാൽ പോരാ കിടിലം വീഡിയോ ❤

bro...thanks for your comment & supporting...
Super👍👍
Thank you 👍
Good
യ്യോ ചേട്ടാ.... ഇത് അഴിക്കുന്ന വീഡിയോ കൂടി aadd ചെയ്യാമോ...... Pinne ഏതൊക്കെ ടൂൾ ആണ് വേണ്ടേ എന്നു പറഞ്ഞില്ലാ... ഈ 2കാര്യം കൂടി ഒന്നു സെറ്റ് ആക്കാമോ...
Thanks
Gud video brother ❤ ee 2 stroke bikinte rx100 ( bore )bore cheythu ittittu correct 2 t oil maintain cheythal ethra k km last cheyyum maximum ❤
50000.00 km kuduthel odum bro...
Okay brother❤@@GRACEAUTOMOBILES
Torque wrench tight cheyy bro
ഇല്ലെങ്കിൽ ടൈറ്റാകുലേ
👍🏻👍🏻👍🏻👍🏻
Thanks alot
Most welcome
😍😍
Full cost ethra bro
kit bouring anekhil 10000/ kit new anekhil 12000...