Це відео не доступне.
Перепрошуємо.

Honda Unicorn Full Engine Fitting|Full Details |Malayalam

Поділитися
Вставка
  • Опубліковано 18 сер 2024
  • ‪@mechvlog‬
    ഒരു യൂണി‌കോൺ ബൈക്കിന്റെ ഫുൾ engine വർക്ക്‌ എങ്ങനെയാണ് ഫിറ്റ്‌ ചെയ്യുന്നത്. എന്തൊക്കെ പാർട്സ് ആണ് യൂസ് ചെയ്യുന്നത് എന്നെല്ലമാണ് ഈ വീഡിയോയിൽ പറയുന്നത്.
    Subscriber And Support
    more details :9746227558

КОМЕНТАРІ • 271

  • @vijayam1
    @vijayam1 2 роки тому +13

    Superbly explained Ansar, slow and neat! Fantastic!

  • @suneeshkumar7177
    @suneeshkumar7177 Рік тому +3

    വളരെ നന്നായി അവതരിപ്പിച്ചു.. നന്ദി സർ

  • @dileepd2213
    @dileepd2213 2 роки тому +6

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിവരണം bro അടിപൊളി

  • @zzayyoooaayyooo938
    @zzayyoooaayyooo938 2 роки тому +26

    Hai.... Bro...Honda Trigger ന്റെയും UNICON ന്റെയും 💯 ഒരേ പോലെ ആണോ?. സൂപ്പർ bro 👍👍👍👍💯💯💯💓

  • @Nithin.Prasanan
    @Nithin.Prasanan 2 роки тому +2

    Very complicated things. You explained it very well. Your knowledge is so deep. Salute you brother.

  • @rameshnandagopal6272
    @rameshnandagopal6272 Рік тому +2

    Explained super... வாழ்த்துக்கள் 💐

  • @HappyLifeKL10
    @HappyLifeKL10 2 роки тому +2

    കിടു...
    സത്യം പറഞ്ഞാൽ പേടിയാവുന്നു.....
    രാത്രിയേതാ പകലേതാന്നറിയാത്ത എന്റെ മെക്കാനിക്കൊക്കെ ഇതൊക്കെ ചെയ്യുന്നുണ്ടാവോ....☺️☺️

  • @undertaker2222
    @undertaker2222 Рік тому +1

    Super അണ്ണാ നിങ്ങൾ സൂപ്പർ ആണ് 🙏🏼🙏🏼🙏🏼🙏🏼

  • @rrishadkr8767
    @rrishadkr8767 2 роки тому +3

    Nalla avadaranam poli machane

  • @sajanjohn6808
    @sajanjohn6808 2 роки тому +6

    Ansar proud of your effort super video bro full work ethra cost akum pls reply

  • @nidhingirish5323
    @nidhingirish5323 2 роки тому +15

    എന്നെ അത്ഭുത പെടുത്തിയത് ആ വണ്ടി 2 ലക്ഷം KM കഴിഞ്ഞു എന്നതാണ്

  • @Nithin.Prasanan
    @Nithin.Prasanan 27 днів тому +1

    ഹെഡ് കവർ ഇടുന്നതിനു തൊട്ട് മുമ്പ് ആ പച്ച ഓറിംഗ് ൻ്റെ കാര്യം പറഞ്ഞത് എൻ്റെ വണ്ടി ചെയ്തപ്പോൾ അനുഭവം ഉണ്ട്. സൈലൻസർ ഗാസ്‌കറ്റ് പൊട്ടിയതാ എന്നോർത്ത് അത് മാറി നോക്കിയിട്ടും സൗണ്ട് ശരിയാവുന്നില്ല. അവസാനം ഹെഡ് ഗാസ്കറ്റ് കിറ്റ് വാങ്ങി അത് മാറ്റി വെച്ചു. ഇപ്പോള് സൗണ്ട് പഴയപോലെ ആയി.

    • @jeshanct444
      @jeshanct444 12 днів тому

      Bro engine paniedukkan ethreyavum

  • @Nithin.Prasanan
    @Nithin.Prasanan 2 роки тому +1

    ഇത് കലക്കി. തിമിർത്തു.

  • @user-sv1ny6gh4b
    @user-sv1ny6gh4b 2 роки тому +1

    Bro ente bike unicorn annu thanks for this informative videos

  • @furiousrider3678
    @furiousrider3678 2 роки тому +5

    Bro splendor video

  • @drduraipandip5385
    @drduraipandip5385 Рік тому

    Awesome explanation perfect fitting .. bro

  • @hridyaramesh2297
    @hridyaramesh2297 2 роки тому +1

    Engine fitting l engine azhichedukkunnathum , (poornamayum) kanichu koode

  • @aneeshpk9210
    @aneeshpk9210 2 роки тому +4

    Pulsar 220 de ithupolathe engine video idumo bro

  • @e.s.n6154
    @e.s.n6154 2 роки тому +7

    Bro ഒരു second hand motorcycle മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
    അവയുടെ പേപ്പർ detail okke onn explain ചെയ്യാവോ?....

  • @abhinavdas9940
    @abhinavdas9940 2 роки тому +2

    Paterol tank cleaning video cheyyamo

  • @techyrideexplorer6704
    @techyrideexplorer6704 2 роки тому +1

    Chettan super. ✌🏻❤️

  • @muhammedaslam2195
    @muhammedaslam2195 2 роки тому +5

    6:47 case vekkumbol oil veenal gum poville

  • @rajeevv969
    @rajeevv969 2 роки тому +2

    nice work bro...👍👌

  • @muhammedaslam1025
    @muhammedaslam1025 2 роки тому +4

    ❤️nice bro

  • @vijayt8150
    @vijayt8150 2 роки тому +1

    bro ..engine paniyunna timil counter shaft koodi onnu check cheyyanam...ippo set cheythathinte counter shaft nannaayitt thenjjittind..athukond chain nn oru sound indavum..koodathe vandi first move cheyyunna timilum oru knocking sound pole kelkkum ...counter shaft eathandd 800rs ullu...So athonn sradhikkuka allenkil athinu vendi mathram engine azhikkenda avasta varum

  • @ahammedrizwan9855
    @ahammedrizwan9855 2 роки тому +1

    bro yamaha rx100 engine restoration video upload cheyyumo

  • @subairsirayincad9973
    @subairsirayincad9973 6 місяців тому

    2013 model unicorn വണ്ടി running time third gear ല് ഹൈവേയിൽ ഒടിപ്പോകുന്ന NP ലോറിയുടെ ശബ്ദം...third gear bearing ഉണ്ടോ,അത് പോയതയിരിക്കുമോ

  • @bikersoulgamer6111
    @bikersoulgamer6111 2 роки тому +2

    Chetta shoppinte details

  • @Arunkumar-if9ub
    @Arunkumar-if9ub 2 роки тому

    താങ്കളുടെ വീഡിയോ കാണാറുണ്ട് വളരെ നന്നാവുന്നുണ്ട്👍
    Bro,
    unicorn 150 bs3 2016 ഒരു കംപ്ലൈന്റ് പറയാം, കാർബറേറ്റർ ട്യൂൺ ചെയ്യാൻ പറ്റുന്നില്ല air screw function ചെയ്യുന്നില്ല ടൈറ്റ് ചെയ്താലും loos ആക്കിയാലും RPM കുടുകയോ കുറയുകയോ ചെയ്യുന്നില്ല അതുകൊണ്ട് mileage set ചെയ്യാൻ പറ്റുന്നില്ല,ideal screw എത്ര Rpm ആണോ സെറ്റ് ചെയ്യുന്നത് ആ RPM ൽ നിൽക്കുന്നു. ചിലപ്പോൾ 5km കൂടുതൽ ഓടിക്കുമ്പോൾ rpm 2000 അടുത്ത് പോകും പിന്നെ starting ൽ 1000 താഴെ അതുകൊണ്ട് starting problem ആണ്.
    services center കാണിച്ചു കാർബറേറ്റർ ക്ലീൻ ചെയ്തു(3 പ്രാവശ്യം ) vacuum piston , air screw , engine oil, spark plug and Chock cable എന്നിവ മാറി ഇപ്പോൾ കാർബറേറ്റർ ഫുൾ സെറ്റ് കൂടി മാറാൻ ആണ് പറയുന്നത്, താങ്കളുടെ അഭിപ്രായം കൂടി പറയൂ.🙏
    Thanks.

  • @Artholic4660
    @Artholic4660 2 роки тому +2

    Entey bike pulser 220 anu
    Bike runinginidayil automatic ayi gear change akunu nuteral akunu chillapol

    • @junaid4218
      @junaid4218 2 роки тому +1

      Gear selector comblint anu

  • @prasanths7684
    @prasanths7684 2 роки тому +1

    ബ്രോ യൂണി‌കോൺ മിസ്സിംഗ്‌ കംപ്ലയിന്റ് എങ്ങനെ മാറ്റം

  • @anbarasuanbarasu3353
    @anbarasuanbarasu3353 2 роки тому

    Bro unicorn engine & gear box video super congrats- Anbarasu

  • @sudheeshsundaran9351
    @sudheeshsundaran9351 2 роки тому +6

    2012 FZ S nu R15 chain sprocket idan pattumo? Enthenkilum issue undo??

    • @jiyashmc
      @jiyashmc Рік тому +1

      Idaam no problem

  • @safarideluxknr859
    @safarideluxknr859 10 місяців тому +1

    ബ്രോ ഞാൻ കണ്ണൂർ ആണ് ,എൻറെ യൂണികോൺ ഒരുലക്ഷം കിലോമീറ്റർ ഓടി ഇപ്പോൾ എൻജിൻ ഓയിൽ കത്തുന്നു കുറച്ചു മാസങ്ങൾക്ക് മുന്നേ ക്ലച്ച് പ്ലെയിറ്റ് മാറ്റിഅതിനുശേഷമാണ് ഈ തകരാർ കണ്ടത് ഓയിൽ ഒഴിച്ച് കുറച്ച് ഓടിയതിനു ശേഷം ഓയിൽ നേർ പകുതിആവുന്നു സൈലൻസറിൽ ഓയിൽ കാണുന്നു ഇതിന് എന്താണ് പരിഹാരം എത്ര ചെലവ് വരും നിങ്ങളുടെ കോൺടാക്ട് നമ്പർകൂടി കിട്ടിയാൽ നന്നായിരുന്നു 2014 മോഡലാണ് എനിക്ക് 50 കിലോമീറ്റർആണ് പരമാവധി മൈലേജ് കിട്ടാറ്

  • @akhilk2001
    @akhilk2001 2 роки тому +2

    Bro bike nte clutch ne enthengilum complaint ndengil vandi kurach speed il odikkumbol vibration ndvo kalilum kayilum tankilum ellam

  • @yahuttyvellally6368
    @yahuttyvellally6368 Рік тому

    Very good explanation 👏

  • @nidheesh3852
    @nidheesh3852 2 роки тому +2

    Unicorn bike bayankara missing bro.. carboratr air filter okke maati.. cdi cmplnt aayirikumo..

  • @dinooppv5093
    @dinooppv5093 2 роки тому +1

    Bro ക്ലച്ച് bell ബുഷ് അടിക്കാന്‍ എത്രയാ charge?

  • @arifdn1995
    @arifdn1995 Рік тому +1

    Hero's which bike clutch plate suitable for unicorn.... please reply

  • @jassalsamuel5178
    @jassalsamuel5178 2 роки тому +2

    Cheta unicorn bikeill 5w 30 grade oil use chaytal problem ondo

  • @aswinar5158
    @aswinar5158 2 роки тому +4

    200k KM ഓടിയ വണ്ടിയോ.. 😍👌👌

  • @longshootkkrs8637
    @longshootkkrs8637 2 роки тому

    Nice prasetation

  • @studytime9543
    @studytime9543 2 роки тому +1

    Bro my unicorn normal slow running 1500rpm ittu start cheyoumbool running timil clutch peidikkumbool rpm koodunnu. Slow rinning 1000 rpm anenkil problem illa but slow running beloow 1500aakumbool vandi off aakum chokke cable or trottle cable kond ano ee problem

  • @indrajithenil1880
    @indrajithenil1880 Рік тому +2

    Total cost ethrayiii

  • @devindeva749
    @devindeva749 2 роки тому +1

    Super brooooooo

  • @llhoga14ahmed44
    @llhoga14ahmed44 19 днів тому +1

    انا من العراق

  • @jagguthebeagle6552
    @jagguthebeagle6552 2 роки тому +1

    Hello sound coming from karizma sports 2007 model engine. What part should I change and what will be the expense

  • @jobinvjoseph4461
    @jobinvjoseph4461 2 роки тому +2

    Bro pulsar 180 ( 2014 ) model vandiyuda petrol tankill air lock akunnu ethu maruvan enthu cheyyanam

  • @a3tech505
    @a3tech505 2 роки тому

    Super chettaa❤️🔥

  • @midhunbaby369
    @midhunbaby369 2 роки тому +2

    ഹെഡ് tight ചെയ്യുമ്പോൾ 4 മെയിൻ bolt ടൈറ്റ് ചെയ്തിട്ടു വേണം സൈഡിലെ 10 ന്റെ രണ്ടു ബോൾട്ട് ടൈറ്റ് ചെയ്യാൻ.Gun ഉപയോഗിച്ചു ചെയ്യരുത്.

  • @rajeevgpillai2478
    @rajeevgpillai2478 2 роки тому +1

    Super 👌 👍

  • @sharmildq6988
    @sharmildq6988 2 роки тому

    Super bro thanks 😍😍👍

  • @faizalibnnavas9360
    @faizalibnnavas9360 2 роки тому +1

    E shop ഏതു district I'll annu

  • @dinooppv5093
    @dinooppv5093 2 роки тому

    Super video bro 💖💖💖

  • @nithinjoshy5526
    @nithinjoshy5526 2 роки тому

    Hii.. bro... Avida bro nta work Shop.... Video kollam...👍👍

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Рік тому

    Hero honda Splendour + 2011 model engine work video cheyyumo

  • @psv6256
    @psv6256 Рік тому

    ബ്രോ, workshop അഡ്രെസ്സ് വേണം 🥰

  • @ajinvarghese9247
    @ajinvarghese9247 Рік тому +1

    Unicorn മിലേജ് തീരെ കുറവാണ്. 35/l. 3 തവണ curburator clean ചെയ്തു എയർ ഫിൽറ്റർ മാറ്റി എന്നിട്ടും റെഡിയായഇല്ലാ spark plug അറ്റത്ത് കരി ഉണ്ട് എന്താകും complaint?

  • @jibi7374
    @jibi7374 11 місяців тому +1

    Bro ith jointil idunna pastil oil ayal leak aville🤔

  • @lifeisspecial7664
    @lifeisspecial7664 2 роки тому

    Good information

  • @vinodniranjan820
    @vinodniranjan820 Рік тому

    Sir I hav 2013model 2nd hand I am facing rpm problem wile starting

  • @vivekcr9909
    @vivekcr9909 2 роки тому +1

    Workshop details please

  • @tanvinsebastian563
    @tanvinsebastian563 Рік тому

    Superb 👌👌

  • @njan1242
    @njan1242 Рік тому +1

    Ente vandiyude engine restore cheythu tharumo cost? Bajaj boxer

  • @shadowthroter4091
    @shadowthroter4091 2 роки тому

    Oru samshayama

  • @vichu7710
    @vichu7710 Рік тому +1

    Unicorn carburetter main jet nd slow jet കിട്ടുമോ

  • @ashokashok7968
    @ashokashok7968 Рік тому

    Super bro

  • @zoypk
    @zoypk 2 роки тому

    Hi bro, ABS light blink cheyunethine korch oru video idamo

  • @sarunkumar2327
    @sarunkumar2327 2 роки тому

    സൂപ്പർ

  • @user-jb6je4ur9c
    @user-jb6je4ur9c 2 роки тому +4

    യൂണികോൺ എൻജിൻ പണിക്ക് എത്ര രൂപ ചെലവ് വരും? bRo

    • @SmuleSinger586
      @SmuleSinger586 2 роки тому

      5000 കുറഞ്ഞ ചിലവിൽ ചെയ്യാം

    • @user-jb6je4ur9c
      @user-jb6je4ur9c 2 роки тому

      @@SmuleSinger586 5000മതിയാവില്ല ബ്രോ

    • @safarideluxknr859
      @safarideluxknr859 2 роки тому

      @@user-jb6je4ur9c എത്ര കിലോ മറ്റർ ന് ശേഷം അണ് എൻജിൻ പണി ചെയ്യേണ്ടത്

    • @user-jb6je4ur9c
      @user-jb6je4ur9c 2 роки тому

      @@safarideluxknr859 അത് നമ്മുടെ യൂസിങ് പോലിരിക്കും ബ്രോ ഒരു ലക്ഷംആകുമ്പോൾ പണി വരും അതിനു മുമ്പും ചിലപ്പോൾ പണിവരും

  • @joelpsaji5114
    @joelpsaji5114 2 роки тому

    Bro bike clutch cable play kurichu oru video cheyumo

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +1

    Super

  • @arun8978
    @arun8978 Рік тому

    black smoke and less powe karanam engine overhaul cheyth from honda oru maasam eduthu , shesham smoothness poyi gear okke pidich idunna pole ,company kaanichu no raksha ,,orupad pere kanichu,clutch cable matti ,chain sprocket maati,pazhaya smoothness honda unicorn eppo illa ,gear shifting okke little rough aayi ,after overhauling pazhaya smoothness kittille?

  • @ashiqvk8398
    @ashiqvk8398 2 роки тому +1

    nice

  • @vishnukallingal7430
    @vishnukallingal7430 2 роки тому

    Bro aniku hondo dio undu bs3..rear supension change cheyan pattumoo... Best supension suggest cheyamoo

  • @user-dd4jb3jh3x
    @user-dd4jb3jh3x 2 роки тому

    നന്നായിട്ടുണ്ട് കാത്തിരുന്ന വീഡിയോ
    മൊബൈൽ നമ്പർ പോസ്റ്റ് ചെയ്യാമൊ

  • @sreeramvinod3952
    @sreeramvinod3952 2 роки тому

    Bro activa 3g handle vibration vedio cheyyuo

  • @storyteller2045
    @storyteller2045 2 роки тому

    Bro rich mixture carburator undakunnadu carburator tune cheydittum shariyayillel carburator matendi varumo

  • @nandhans6467
    @nandhans6467 Рік тому

    Bro fz midship nte video cheyyamo

  • @babum5003
    @babum5003 Рік тому

    Hero Honda Passion Pro 2012 model engine assembly tell me bro

  • @ANSHU-fr4ib
    @ANSHU-fr4ib 2 роки тому

    Bro odikondirikunna samayath acsilator vidumbole tak enna sound varunu endhu konda enn paranjh tharavo pls (aarkengilum ariyam engil onn paranjhu tharanjhe)

  • @endoftheworld..acallaway..268
    @endoftheworld..acallaway..268 2 роки тому

    Younicorn b 6 പുതിയ മോഡൽ ഇപ്പോൾ carbureror ഇല്ലാതെ fuvel injector modelil ആണല്ലോ... ഞാൻ എടുത്ത വണ്ടിയിൽ b6 younicorn bykil
    Missing ഉണ്ടാകുന്നുണ്ട് petrol തീരുമ്പോൾ എങ്ങനെയാണോ അതുപോലെ ഒര് അറപ്പ് കാണിക്കുന്നു അത് മാറാൻ eir filter മാറ്റിയാൽ മതിയോ????
    പിന്നെ engin oil ഏതാണ് ഏറ്റവും നല്ലത്???

  • @happyjourney9144
    @happyjourney9144 2 роки тому +2

    ബ്രോ,
    ടു വീലർ ലേഡീ മെക്കാനിക്ക് .ഉണ്ട്
    ചാനലിന്റ പേര്, PROMISE GARAGE,

  • @dp4kmedia250
    @dp4kmedia250 2 роки тому

    AdSiL rtv 996 red gasket paste എങ്ങനെ? Or anabond ആണോ നല്ലത്? Red and grey തമ്മില്‍ എന്താ വ്യത്യാസം please reply🙏

  • @llhoga14ahmed44
    @llhoga14ahmed44 19 днів тому +1

    اريد محرك هوندا سي بي يونيكورن 160سي سي

  • @mansoortp3138
    @mansoortp3138 2 роки тому

    Bro timing stopper വെക്കേണ്ടത് നിർബന്ധമാണോ, വെച്ചില്ലെങ്കിൽ എന്തെങ്കിലും broblems ഉണ്ടാകുമോ
    Please replay

  • @akshay4715
    @akshay4715 2 роки тому

    Bro fz v2 inte shaft change cheyyuna video onn idumo

  • @mohdshabask4178
    @mohdshabask4178 Рік тому

    bro ente vandi unicorn 2008model ann vindi ippool missing ind but running time lee missing illa but vandi cluch pidichal vandi off avunnund. vandi odithudangi onnu chood ayal seen illa allengil choke use cheyyathe vandi start avilla.kore nooki entha seen enn paranj thero

  • @user-uq9pv5iz8c
    @user-uq9pv5iz8c 2 роки тому

    2012 model pulsar150 engine re set cheyan ethrayakum

  • @blackmakerboy5213
    @blackmakerboy5213 2 роки тому

    hero honda cd dulex front and back wheel
    bearing number ethraya 2010 model

  • @sh4hu1
    @sh4hu1 Рік тому +1

    Ikkaa...
    Njan oru UNICORN 2013 model user aanu.
    Ee video kandu engine full rebuild cheythu..(puthiya cylinder kit , head recondition cheythu ) vandi running aayirunnu. Oru 3 divasam kazhinj vandi missing aayi OFF aayi poyi.
    Check cheyth nokkiyappol plugilekk current varunnund , carburatorilekk fuel iranghunnund , air filter puthiyathaanu. Cdi complaint illa .
    Ennittum vandi start aakunnilla.. complaint enthaanenn oru pidiyum kittunnilla ...
    Onnu help cheyyamo ...

    • @mechvlog
      @mechvlog  Рік тому

      Timing onn checheyth nookk bro

  • @sreejithsreejithrs9427
    @sreejithsreejithrs9427 Рік тому

    Bro work shop evida sthalam ente baik discover 150 engin paniyanam serves centeril paninju kulamakki pls ripley

  • @mototech66
    @mototech66 2 роки тому

    Good video

  • @rajeshantoney7923
    @rajeshantoney7923 Рік тому

    Bro,2015 unicorn 2nd gear to 3rd gear shift humming sound മാറ്റാൻ പറ്റുമോ. Pls reply

  • @abhishekr.s3796
    @abhishekr.s3796 2 роки тому

    Bro, ee 1 hour start cheyth ittathinu shesham tappets set cheyyunille... Ath veendum vandi thanuthathinu shesham aano atho choodayi irikkumbo thanne cheyyamo... Angne cheyyuvanel clearence ethra vykkanam??

  • @alliswell5599
    @alliswell5599 2 роки тому

    Atta Inta vandi Ns 200 anu
    Athu run chiyyumbol edak Vachu nilkkum Pine oru 30 sec Kazhijal Start Agum Ethu Cluth Dic problem ayal varumo

  • @Rojusmathew
    @Rojusmathew 2 роки тому +1

    Unicorn head oil leak ayitu camshaft unit lathe kondupoyi entho cheythu enthitum oil leak maryila enthrikum karanam

  • @alifa5794
    @alifa5794 2 роки тому

    Bro pulsar220 bs6 engine parts bs3 vandikku suite aakumo

  • @harismnp9730
    @harismnp9730 2 роки тому

    Bro maeastro edge കയറ്റം കയറുമ്പോൾ വലി മുട്ടുകയും പെട്ടന്ന് വലി വന്ന കയറ്റം കയറുകയും ചെയ്യുന്നു എന്താ problem

  • @muhammedshifann5376
    @muhammedshifann5376 Рік тому

    Palsur 150 engine work video ചെയോ