ചേട്ട ഞാൻ ഒരു സത്യം പറയാം ഇവിടെ പണിക്ക് വരുന്ന വണ്ടികാര് 50 രൂപ കുറയുമോ എന്നാണ് ചോദിക്കുന്നത്.... ഞാൻ ബൽറ്റ് മാറാൻ വന്നാ ബൽറ്റ് മാത്രം മാറും മാറ്റു പ്രവ ഭാഗങ്ങൾ ജസ്റ്റ് ഒന്ന് നോക്കും അത്ര തന്നെ അല്ലാതെ ചേട്ടൻ പറയുന്നത് പോലെ എല്ലാ ഭാഗവും അഴിച് തുടച്ച് പണുത് കൂലി പറയുമ്പോ അവര് നെറ്റിചുളിക്കും പിന്നിട് ഇവിടെ വരില്ല....ഞാൻ പറയുന്ന കംബ്ലേറ്റ് മാതം ചെയ്യും.... 99 ശതമാനം കസ്റ്റമേഴ്സ്യം എച്ചികൾ ആണ് ചേട്ട... 10 രൂപ കൂടുതൽ മേടിചാ അടുത പ്രവശ്യം ഇവിടെ വരില്ല
എല്ലാവർക്കും ഉപഹാരം ആയ വീഡിയോ
ചേട്ട ntorq general service nte video ചെയ്യോ please service center okke van avaraatham aanu
very clear 👍
കാർബറേറ്റർ സർവീസ് ചെയ്യുന്ന വീഡിയോ ചെയ്യാമോ suzuki exces എത്ര പ്രൈസ് വരും പറയാമോ
250.00
❤❤❤
Useful video ❤
Brother good video ❤ee rx inte tank ille rust pokkanum pinne varathirikkanum enthu cheyyan pattum ❤
Good technition
Chetta ntorq slow ayit accelerator kodukumbol bayagara vibration ath engane maatum
ചേട്ടനെ പോലെയോക്കെയുള്ള വർക്ക്ഷോപ്പ് കാരെ കിട്ടണം
ഞങ്ങടെ വണ്ടിയും ഏതാണ് but 74km speed മുകളിൽ കയറുന്നില്ല
filter ,clutch,belt & valve seating check up bro...
Ntorq nte coneset change ethra KM koodumbol ahh cheyyande
Chetta ithu change cheyyunnathinu ethre agum
bro.belt changing 800.00 varum..
ചേട്ടാ നിങ്ങളുടെ വർഷോപ് അവിടയാണ് ( സ്ഥലം )
mo;9446190803
നട്ട് അഴിക്കുന്ന മെഷിൻ എന്ത് വില വരും
ചേട്ടാ ഒരു സംശയം എല്ലാ വണ്ടികളുടെയും പിസ്റ്റൻ റിംഗ്സുകൾ ഒരേ രീതിയിൽ ആണോ സെറ്റ് ചെയ്യുന്നത്? Reply plz..
4 stroke almost same bro...
Ente ntorq 25000 km ayi belt nde bagathum ninnum kurach sound varunund mattendi varumo
👍🏻👍🏻👍🏻❤❤❤
ചേട്ടാ, ഞാൻ 24000 കഴിഞ്ഞപ്പോ ഷോറൂം ലെ ആളുകൾ പറഞ്ഞപ്പോ ബെൽറ്റ് മാറി, ഇനി എത്ര കിലോമീറ്റർ ആകുമ്പോ മാറ്റണം ? Please reply
bro; 30000 km odanam..
Belt maran ethra cash akum ( labour charge koodi kooti)
എന്റെ 42000 ആയി 😂😂😂
BELT CHECKUP..BRO
@@GRACEAUTOMOBILES njan mechanical aa🥲
Phon no onnu taruvo
mo:9446190803
Start cheythit Kiker chvtmbo sound und nthyrkm complaint
BRO..START CHEYTHITU KIKKER CHAVITIYAL SOUND KELKUM..ATHU COMPLAIT ALLA...