#Marimayam

Поділитися
Вставка
  • Опубліковано 12 січ 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam: A suicide attempt in a school. What will happens next, just wait...Watch Marimayam full epiosde here.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 409

  • @Super12130
    @Super12130 5 років тому +192

    സത്തൃശീലൻ എന്ന നടൻ ഒരു ലാലൊ മമ്മൂട്ടി അല്ല ഇവരിൽ നിന്നും വിതൃസ്ഥ നടൻ എനിക്ക് വളരെയധികം ഇഷ്ടം മാണ്..

  • @padmakumar6081
    @padmakumar6081 3 роки тому +43

    ശ്യാമളയുടെ ശബ്ദം തനി ഉറക്കച്ചടവ് ശബ്ദം... സൂപ്പർ നടി

  • @jpyoung3864
    @jpyoung3864 5 років тому +113

    *കഴിഞ്ഞ കൊറേ വർഷങ്ങൾ ആയി ഞാൻ മറിമായം കാണുന്നു ഇത്രയും കാലം പുതുമയോടെ കൂടെ ഓരോ എപ്പിസോഡ് ഇതൊരു മറിമായം തന്നെ*

  • @naseebct9859
    @naseebct9859 5 років тому +595

    ഒരു മുഴുനീള സിനിമക്ക് തരാൻ കാഴ്യുന്നതിനേക്കാൾ ഫീൽ തരാൻ മാറിമായതിന് സാധിക്കുന്നു ഇതൊരിക്കലും അവസാനിക്കരുത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +187

    സർവീസ് പീരിയഡ് കഴിഞ്ഞു പെൻഷൻ ആയാലും വീണ്ടും ജനങ്ങൾക്കിടയിൽ നിലയും വിലയും ബഹുമാനവും ലഭിക്കുന്ന ഏക സർക്കാർ ഉദ്ദ്യോഗസ്ഥർ അത് അദ്ധ്യാപകർ മാത്രമാണ്... 😘
    സൂപ്പർ എപ്പിസോഡ് 👍

  • @EXASUPER
    @EXASUPER 5 років тому +363

    Sathyaseelan, sheethalaan and Moidu fans come on here

    • @ayathrah5230
      @ayathrah5230 5 років тому +2

      LIVING WATERS മികച്ച നടൻമാർ.. മികച്ച അഭിനയം...

    • @EXASUPER
      @EXASUPER 5 років тому +7

      Sathyaseelan, koya, Unni , Moidu have amazing talents

    • @omanaskiv
      @omanaskiv 5 років тому +4

      Sheethalanekkal super Koya aanu 😁

    • @MJ98.
      @MJ98. 5 років тому +4

      Appo unniyo?

    • @wolverine7008
      @wolverine7008 5 років тому

      @@omanaskiv True

  • @ratheeshkr7667
    @ratheeshkr7667 5 років тому +130

    സിനിമയിൽ ചാൻസ് കിട്ടുക എന്നതല്ല ഒരു അഭിനേതാവിന്റെ കഴിവിനുള്ള സാക്ഷ്യപത്രം.. ഇതുപോലെ ചെയ്യുന്ന കഥാപാത്രങ്ങൾ മികവുറ്റതാക്കുക എന്നതാണ്. മറിമായം അഭിനേതാക്കൾ എല്ലാം മികച്ചവർ തന്നെ... ഒരുപാട് അഭിനന്ദനങ്ങൾ..

    • @fazpa8963
      @fazpa8963 4 роки тому +3

      സിനിമയിൽ പോയാൽ ഉള്ള ഇമേജ് കൂടി പോയി കിട്ടും അത്രേ ഉള്ളൂ..ഇതാവുംബം നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്...അതങ്ങനെയങ്ങ് പോട്ടെ...സിനിമയേക്കാൾ എന്തുകൊണ്ടും നല്ല പരിപാടിയാണിത്..

  • @wild8248
    @wild8248 5 років тому +732

    മറിമായം ഇഷ്ട്ടമുള്ളവർ ലൈക് here👍👍👍

  • @shamnad3323
    @shamnad3323 5 років тому +125

    എന്റെ നാട്ടിലിങ്ങനെയൊരാളുണ്ട് ഇതുവരെ എണീറ്റിട്ടില്ല, ആരാ ആരാ അത് ? എന്റെ അച്ഛന്
    ഉണ്ണി റോക്സ് :-D

  • @artech1714
    @artech1714 5 років тому +391

    ഈ സത്യശീലനു എന്ത് കൊണ്ടാണ് സിനിമയിൽ വല്യ വേഷങ്ങൾ ലഭിക്കാത്തത്? എന്റെ അനിയത്തി ഇങ്ങനെ ചോദിച്ചപ്പോൾ എനിക്ക് വിഷമം തോന്നി

    • @muneespallippuram8308
      @muneespallippuram8308 5 років тому +25

      Orupaaad cinemayil cheriya role cheyyunund ex. Meeshamadvan. Anagane... But nallaoru rool eduvari kittathad nammade filim industry oru monopoly ayadond anu

    • @omanaskiv
      @omanaskiv 5 років тому +3

      Pretham 2 l und

    • @sskkvatakara4647
      @sskkvatakara4647 5 років тому +15

      Morthan 70 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
      1 സിനിമ സംവിധാനം ചെയ്തിട്ടുണ്ട് (2001)

    • @Godsownmedia
      @Godsownmedia 5 років тому +20

      സത്യശീലൻ is an outstanding actor.. I love him so much. directors അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയാതെ പോകുന്നു...
      But still he will be a legend. 💙

    • @bejoyvarghese1766
      @bejoyvarghese1766 5 років тому +5

      Nammuku,adhehithinde rolinu vendi kannerode prarthikam,amen

  • @abdulasees7917
    @abdulasees7917 5 років тому +69

    ഡുണ്ടു ടീച്ചർ 😂😂😂😅😂😅😅😅😅😅😅😅😂😂😂😂😂😂😂😂

  • @sreekanths1817
    @sreekanths1817 Рік тому +24

    മണികണ്ടൻ പട്ടാമ്പി അഭിനയ രാജാവ്❤️

    • @soffyjoy4394
      @soffyjoy4394 6 місяців тому

      എല്ലാവരും അവരവരുടെ റോളുകൾ സൂപ്പർ ആയിട്ട് അഭിനയിക്കുന്നുണ്ട്..... എല്ലാവരും രാജാക്കന്മാരും റാണികളും ആണ് 😍👌🏼😍👌🏼😍👌🏼

  • @shafeeqthottashery2225
    @shafeeqthottashery2225 5 років тому +129

    മറിമായം കാണുമ്പോൾ ആണ് ഇപ്പോൾ ഇറങ്ങുന്ന ചില സിനിമകളുടെ ഫിലിം പെട്ടി എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് മറിമായം ഇഷ്ടം

    • @nithinku9538
      @nithinku9538 5 років тому +4

      അതു ശരിയാ ഇപ്പോഴത്തെ സിനിമകൾ വെറും വേസ്റ്റ് പേരും പ്രസക്തിയും പണം നേടാനും അഭിനയം അറിയാത്തവന്മാരെ അങ്ങു പുകഴ്ത്തുന്ന u, ഇപ്പോ സിനിമകൾ നമുക്ക് വേണ്ടിയല്ലലോ tv ചാനലുകൾക്ക് വേണ്ടിയാണ്,പടം ഇറങ്ങി kazjinjal apothane ചാനലുകാർ interview വിളിക്കും, എന്നിട്ടു അവര് നമ്മോടു പറയും എല്ലാവരും സിനിമ കാണണം ഞങ്ങളെ വിജയ്‌പികണം, theatre ഫ്ലോപ്പ് ആയ സിനിമ ചാനലിൽ വരുമ്പോൾ super ഹിറ്നോ എന്നൊക്കെ പറയും

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +1

      👌💐🙏

  • @Salih_Saalu
    @Salih_Saalu 5 років тому +83

    മൊയ്‌തു ലാസ്റ്റ് സീൻ 😂😂😂
    മറിമായം തരുന്ന ഫീൽ😋

  • @shukooryousuf712
    @shukooryousuf712 5 років тому +392

    ഉണ്ണി ഫാൻസ്‌ ഇവിടെ ഉണ്ടോ 😎

  • @aramisamjad3083
    @aramisamjad3083 5 років тому +311

    മറിമായം ആഴ്ചയിൽ എല്ലാ ദിവസവും ആക്കണം എന്ന് സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക്... 😊😊

    • @wolverine7008
      @wolverine7008 5 років тому +16

      No അങ്ങനെ വച്ചാൽ അതിന്റെ ത്രില്ല് പോകും
      ആഴ്ചയിൽ 2ദിവസം ആണെങ്കിൽ കൊള്ളാം

    • @alphinkj8351
      @alphinkj8351 5 років тому +3

      Ella divasavum onam annel, onaathintaa bhangii pokkum mashaa!

    • @sanjusajan8254
      @sanjusajan8254 5 років тому +1

      Venda ...thattykuttal story akum

    • @aazzzizayn3038
      @aazzzizayn3038 5 років тому +4

      Vend pinea thattiem mutteim polea ayi pokm

    • @anoopanoopjoshua8410
      @anoopanoopjoshua8410 5 років тому

      oru thateem muteem divasavum akkiyathite ksheenam ithuvare mariyilla

  • @Godsownmedia
    @Godsownmedia 5 років тому +79

    Sathyasheelan is truly a legendary actor. I love him so much

  • @rahuljayan2424
    @rahuljayan2424 5 років тому +39

    Addicted to Marimayam!! What a Presentation!! Really it's amazing

  • @ahmdahmed7577
    @ahmdahmed7577 5 років тому +28

    ശോക ഗാനം കേട്ട് കരഞ്ഞോണ്ടിരുന്ന ഞാനാ .....
    =ചിരിച്ചു മരിച്ചു ..thanks marimayam team

  • @mhmdshfqpv
    @mhmdshfqpv 5 років тому +27

    ഇന്ന്, അദ്ധാപകർക്ക്‌ കുട്ടികളെ അടിക്കാൻ പാടില്ല, ശകാരിക്കാൻ പാടില്ല, ദേഷ്യത്തോടെ മുഖത്തേക്കൊന്ന് നോക്കാൻ പോലും പാടില്ല.
    ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പോലിസിനെ അറിയിക്കാനുള്ള നമ്പർ സ്കൂളിലെ ചുമരുകൾ ഒട്ടിച്ചിട്ടുണ്ടാകും (നിയമം). 😢
    ഒന്നും പറയാനെയില്ല. അടിപൊളി എപ്പിസോഡ്‌. ❤️

  • @prasaddohaprasad7537
    @prasaddohaprasad7537 5 років тому +44

    ഒരു സിനിമയെക്കാളും .. Effective

  • @anupamas8934
    @anupamas8934 5 років тому +98

    "അധ്യാപകരുടെ ശിക്ഷണത്തിന് സ്നേഹത്തിന്റെ ഒരു രക്ഷാകവചമുണ്ട്. നാട്ടുകാരും പോലീസുകാരും നൽകുന്ന ശിക്ഷയ്ക്ക് ഈ സ്നേഹത്തിന്റെ കവചം ഉണ്ടാവില്ല.."
    - a wonderful quote from action hero Biju.
    താൻ ചെയ്ത തെറ്റിന് അധ്യാപകന്റെ കയ്യിൽനിന്നും ഒരു ശിക്ഷ കിട്ടാത്തവൻ ജീവിതത്തിൽ പിന്നെ എവിടെപ്പോയി നന്നാവാനാ..!

  • @unnipkv8818
    @unnipkv8818 5 років тому +56

    ശരിയാ.. ഇപ്പോഴുള്ള പിള്ളേരെയെങ്ങാനും ശിക്ഷിച്ചാൽ ആ അദ്ധ്യാപകന് കൊട്ടേഷൻ ഉറപ്പാ.😁😁, ടീം മറിമായം റോക്സ് 👍👍👍👌👌👌😍😍😍😍😍

  • @rameshvk9792
    @rameshvk9792 4 роки тому +37

    ഈ പ്രോഗ്രാം ഒരിക്കലും സീരിയൽ ആക്കരുത്. അതോടെ നിലവാരം നഷ്ട്ടപ്പെ ടും

    • @muhammedijas3938
      @muhammedijas3938 3 роки тому +1

      💯

    • @luciferpride_
      @luciferpride_ 3 роки тому

      നീ എന്താ പറയുന്നേ ഇതെങ്ങനെ ആണ് സീരിയൽ ആവുന്നത്🙄എങ്ങനെ ആകും

    • @rameshvk9792
      @rameshvk9792 3 роки тому

      @@luciferpride_ തട്ടീം മുട്ടീം ആദ്യം ഇങ്ങനെ ആയിരുന്നു. പിന്നെ സീരിയൽ പോലെ ആയില്ലേ.

    • @luciferpride_
      @luciferpride_ 3 роки тому

      @@rameshvk9792 സീരിയൽ പോലെ എനിക്ക് ഫീൽ ചെയ്തിട്ടില്ല

  • @aminashukoor4467
    @aminashukoor4467 5 років тому +36

    Excellent episode!.How brilliantly they took us to a school ambience!No doubt,Marimayam is the best program!.
    My mom is also a teacher, that too a senior. When i was watching the episode, i could also sense several similarities in some of the characters.Those who get such responsibilities have a hectic schedule and they suffer a lot.

  • @abbaskumbalabbask1223
    @abbaskumbalabbask1223 4 роки тому +29

    എനെ മാഷ് തല്ലി എന്ന് ഉമ്മയുടെ പഞപ്പോൾ നാന്നായി എന്ന് പറയുന്ന കാലം മുണ്ടായിരുന്നു ഇന്നോ?

  • @MrSabirdon
    @MrSabirdon 5 років тому +38

    Sumesh fan like here😍😍😍

  • @farisrahman4145
    @farisrahman4145 5 років тому +11

    നല്ല സന്ദേശം മനോഹരം ആയി

  • @satheeshaswathisa8131
    @satheeshaswathisa8131 5 років тому +28

    മണികണ്ഠൻ പട്ടാമ്പി

  • @rishanriyan7028
    @rishanriyan7028 4 роки тому +44

    ഇപ്പോഴുള്ള മാറിമയത്തിലെ ആളുകൾ മാറരുതെന്നാണ് എന്റെ ആഗ്രഹം. എല്ലാവരും ഒന്നിനൊന്നു മെച്ചമായിട്ടാ അഭിനയിക്കുന്നത്

    • @devisdevis6940
      @devisdevis6940 4 роки тому +1

      ഒരാൾ ഒഴികെ ഇയാളെപ്പറ്റി ഒരാൾ നല്ലത് പറയാനോ പേര് പോലും പറയാൻ കമന്റിൽ കാണില്ല വെറുതെ ......

  • @jintumanu3316
    @jintumanu3316 5 років тому +25

    Mandu(Dundu teacher),Shyamala,Sathyasheelan👍👌😀

  • @pratheeshlp6185
    @pratheeshlp6185 5 років тому +12

    PTA president kalakki ......adi poli ..😂😂😁😁😀😀😀😁💞💞💞💞💞💞

  • @remyakrishna5143
    @remyakrishna5143 5 років тому +29

    Chirichu oru vazhi aayi......Ellarum oru pole talented....Orikkalum nirthalle marimayam...please

  • @Sovereign_Lord
    @Sovereign_Lord 5 років тому +28

    Dundu teacher.. I am watching this episode just to hear this line... I loved the kid.... such an innocent one trying to suicide 🤣

    • @sonnetjohn1022
      @sonnetjohn1022 5 років тому +5

      Thanks i am sonnet i am the actor

    • @Sovereign_Lord
      @Sovereign_Lord 5 років тому +1

      @@sonnetjohn1022 dunduu... 🤣

    • @Sovereign_Lord
      @Sovereign_Lord 5 років тому +1

      @@sonnetjohn1022 nee athmahatya cheyyanano schoolil ponae?? 😂

  • @muralykrishna8809
    @muralykrishna8809 5 років тому +7

    കൊള്ളാം വളരെ നന്നായി ., വളരെ നല്ലൊരു തീമും ഭംഗിയായ അവതരണവും

  • @sonnetjohn1022
    @sonnetjohn1022 5 років тому +29

    I was the actor in marimayam as a student my name is sonnet

  • @nishakuttanad220
    @nishakuttanad220 5 років тому +32

    കുട്ടികൾ കാണിക്കുന്ന തെറ്റിന് ടീച്ചർമാർ ക്കാണ് കുറ്റം

    • @sanjupm3055
      @sanjupm3055 5 років тому

      അപ്പൊ ടീച്ചർമാർ ഒരു തെറ്റും ചെയ്യുന്നിലെ? ഇവിടെ സ്വന്തം ഇഷ്ടപ്രകാരം മുടി പോലും വളർത്താൻ പോലും സമ്മതിക്കുനില്ല എന്ത് കോപ്പിലെ വിദ്യാഭ്യാസം ആണ് ഇത്!

  • @johnmathew2139
    @johnmathew2139 5 років тому +11

    My god how long need to wait for each episode.

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +11

    Dundu teacher😆

  • @vrrenjirenji1009
    @vrrenjirenji1009 5 років тому +32

    Sathyaseelan & sheethalan like it character 😀

  • @anishayyappan2052
    @anishayyappan2052 2 роки тому +7

    അടിപൊളി എപ്പിസോഡ്🤣🤣🤣
    ഉണ്ണി തമാശക്ക് വേണ്ടി തമാശ ചെയ്യുന്നു🤐
    പക്ഷെ,പ്യാരിജതൻ്റെ comdey പഴയ കാല ശ്രീനിവാസൻ്റെ comedy ആ. High standard👏👏👏👏👏👏👍🏽

    • @user-zq7ol5wy7f
      @user-zq7ol5wy7f 6 місяців тому

      അടിപൊളി 😊😊😊 ഉണ്ണിതമാശക്ക് വേണ്ടി ചെയ്യുന്നത്

  • @ark3594
    @ark3594 5 років тому +30

    ചുവന്ന മഷിയുടെ പേന ഞാൻ കണ്ടു

    • @sayyidathhiba1621
      @sayyidathhiba1621 3 роки тому

      athe njanum kure neram kandu.. ath kittanjit enikk ivide irunnitt samadhana kitteela😅😅😅🤣🤣

  • @merlynantony5565
    @merlynantony5565 5 років тому +9

    Adipoli episode.....a true picture of today's society

  • @shinastech2437
    @shinastech2437 5 років тому +23

    ടുണ്ടു ടീച്ചർ ha ha

  • @vijeshvijesh2447
    @vijeshvijesh2447 4 роки тому +12

    13:07 തലതിരിഞ്ഞ ഗ്ളോബ് 😂😂😇

  • @vasudevkdharmajan3214
    @vasudevkdharmajan3214 4 роки тому +4

    Polichu

  • @subramanianrajendran6183
    @subramanianrajendran6183 3 роки тому +4

    All these serials I enjoyed very much. Each one giving a lesson to the public.

  • @ammadpllarool3074
    @ammadpllarool3074 5 років тому +8

    In all ep we wand koya and Lolitan

  • @ratheeshratheesh1426
    @ratheeshratheesh1426 2 роки тому +3

    മണികണ്ഠൻ പട്ടാമ്പി നിങ്ങൾ ഒരു സംഭവമാണ് 👍👍👍👏👏👏

  • @muhammedshafi416
    @muhammedshafi416 5 років тому +9

    Polichu😂😂

  • @olivianair2284
    @olivianair2284 4 роки тому +6

    Innu teaching oru pedi swapnam aanu

  • @krishn735
    @krishn735 5 років тому +10

    Hilarious episode!!!! Guys....keep it up

  • @sasikp5194
    @sasikp5194 3 роки тому +4

    മറിമായം സൂപ്പർഹിറ്റാണ്

  • @samjuettaman2667
    @samjuettaman2667 5 років тому +6

    Satyaseelan, sheethalan.. 😍 😍 😍

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +6

    കലക്കി മറിച്ച്

  • @suhaansaleem9345
    @suhaansaleem9345 5 років тому +15

    കറക്റ്റ് എന്റെ മാമൻ പ്രിൻസിപ്പൽ ആയിരുന്നു സെയിം പ്രോബ്ലം
    good മെസേജ് എല്ലാവരും കുതിര കയറുന്ന ഒരു സീറ്റ്

    • @suhaansaleem9345
      @suhaansaleem9345 5 років тому

      @@patrob6701 നിനക്ക് എങ്ങനെ പറയാൻ തോനുന്നു

  • @arshadazees4764
    @arshadazees4764 5 років тому +7

    Ee progrm orikkalum stop cheyyarudh

  • @noidea01
    @noidea01 5 років тому +14

    Ohoh mathematics teacher aanu add cheyyan ariyilla, athu polichu

  • @bonymantony8482
    @bonymantony8482 2 роки тому +7

    Every episode is controlled by excellent scripting.. Thats the success of മറിമായം.. 👍🌹

  • @pkm7805
    @pkm7805 5 років тому +11

    TV programil. Enik ettavum. Eshtam marimayaman

  • @remadevi4025
    @remadevi4025 2 роки тому +2

    ഇപ്പോഴാണ് ഓരോ വ്യക്തിയുടേയും ടെൻഷൻ മനസിലാകന്നത്

  • @rahmathameen2218
    @rahmathameen2218 3 роки тому +7

    ഉണ്ണി. എന്റെ നാട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു. സുഗതൻ . ആരാ ആരാ അത് എന്റെ അച്ഛൻ ഉണ്ണി റോക്ക്സ് 😂🤣

  • @itz_usu_ard
    @itz_usu_ard 5 років тому +8

    അതെ ഈ രണ്ട് തോണിയിലും കാല്ട്ട് നിന്നാലെ നട കീറി പോവുട്ടോ😁😁

  • @ayathrah5230
    @ayathrah5230 5 років тому +16

    സുമേഷേട്ടൻ ഇഷ്ടം

  • @anoopkamal7852
    @anoopkamal7852 5 років тому +5

    spr , adipoli episode 😄

  • @abijith442
    @abijith442 5 років тому +6

    Ee background laughter ozhivakkiyal nannayirinu

  • @alexrajesh4127
    @alexrajesh4127 4 роки тому +5

    The burdens exist in the job of a higher secondary principle is unimaginable ,there is no clerk to help them in their duty.The political leaders and social media had not considered their dfficulties,indeed the political leaders and media have their own job, but they have to direct their vision to these type of problems in the society.I appreciate each actor in this show👏👏

  • @kddmlang5960
    @kddmlang5960 4 роки тому +3

    Sathyasheelan paranjhathe very very correct

  • @97387553
    @97387553 5 років тому +35

    സ്കൂൾ വരാന്ത കാണിക്കുമ്പോൾ ഒരു കാല്.. ഞാൻ കരുതി സസ്പെൻസ് ആണെന്ന്...😁😁

    • @najeeb.v
      @najeeb.v 5 років тому +1

      babu tanur njaanum ..qstn paper chorthaan vannavan😜

    • @AbdulAzeez-oh9dj
      @AbdulAzeez-oh9dj 5 років тому

      ആ കാല് കാണാൻ ഞാൻ രണ്ട് വട്ടം കണ്ടു.😉😉

  • @yoosufhashmi7000
    @yoosufhashmi7000 5 років тому +4

    സൂപ്പർ എപ്പിസോഡ്

  • @ayushayu7665
    @ayushayu7665 3 роки тому +2

    Watching on 17/6/21 Thursday time 12:45 PM

  • @rohitknair2118
    @rohitknair2118 5 років тому +3

    Polichu...

  • @aazzzizayn3038
    @aazzzizayn3038 5 років тому +4

    Good 👍👍👍♥️

  • @paroos2004
    @paroos2004 4 роки тому +14

    അദ്ധ്യാപകരുടെ അവസ്ഥ വളരെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചു. njanadakkamulla അദ്ധ്യാപകൻ ഇന്ന് ക്ലാസ് റൂമിൽ ഒന്നും കണ്ടില്ല കേട്ടില്ല എന്നാ ഭാവത്തിൽ ആണ് പോകുന്നത്‌. ഇല്ലേൽ കോടതി കയറി ഇറങ്ങേണ്ടി വരും

  • @ahammedshafi6809
    @ahammedshafi6809 5 років тому +2

    Very good episode

  • @rajeesharts1446
    @rajeesharts1446 5 років тому +6

    Chekkan kollaam

  • @superash4u578
    @superash4u578 5 років тому +5

    I'm just here because I'm suicidal I don't know the show or language to be honest.

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +1

    മറിമായം കാണുമ്പോഴാ ഒട്ടുമിക്ക സിനിമക്കാരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @ratheeshkjanardhanan7326
    @ratheeshkjanardhanan7326 5 років тому +2

    Superb episode

  • @anukumar449
    @anukumar449 3 роки тому +7

    സത്യശീലൻ കാണാൻ അന്തരിച്ച നടൻ നരേന്ദ്ര പ്രസാദിന്റെ മുഖചായ ഇല്ലെ

  • @subaircherikkal4268
    @subaircherikkal4268 5 років тому +2

    Super 👌👌👌👌

  • @ColoursmusicalArts
    @ColoursmusicalArts 4 роки тому +2

    Mm😊 sathyam

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 5 років тому +2

    💐👍🏻

  • @vishnurkanad3115
    @vishnurkanad3115 5 років тому +1

    Adipoli...

  • @Chakkochi168
    @Chakkochi168 5 років тому +2

    👍

  • @sameerpdr5396
    @sameerpdr5396 5 років тому +1

    super

  • @akumonakuka8220
    @akumonakuka8220 5 років тому +4

    Sumeshettan fans undo

  • @pradeepkumar-hp4vp
    @pradeepkumar-hp4vp 5 років тому +3

    sathiya seelan super and rocking

  • @arshadazees4764
    @arshadazees4764 5 років тому +4

    No 1 programs

  • @geethavijayan7925
    @geethavijayan7925 5 років тому +3

    Kollmmmm😘

  • @radhakrishnapillai2265
    @radhakrishnapillai2265 5 років тому +2

    Marimayam is super

  • @pratheeshlp6185
    @pratheeshlp6185 5 років тому +3

    Supppppppppprrrrrrrrrrrrrrrrr 😁😀😀😀😀😁😀😀😀adi poli...chirich ..marich ....

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 5 років тому +18

    Manju fans.. Like.

  • @kidd9393
    @kidd9393 5 років тому +4

    dundu teacher😁 chekkan ussar aakitto

  • @samvallathur3475
    @samvallathur3475 5 років тому +3

    I was thinking about actor Ninassan, but he got a small role as President !!Good acting with a Palakkadan accent !! Excellent.

  • @ismuisnah
    @ismuisnah 5 років тому +30

    Dundu teacher 😀😀😀

  • @AnilAnil-uk6wk
    @AnilAnil-uk6wk 5 років тому +1

    Super

  • @sabeerkooku5432
    @sabeerkooku5432 3 роки тому +5

    ഡുണ്ടു ടിച്ചർ 😁😁🤣

  • @noufalnouf4042
    @noufalnouf4042 5 років тому +7

    മറിമായം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്

  • @faj3345
    @faj3345 2 роки тому +2

    സത്യന്റെ ഓട്ടം🤣🤣