Marimayam | Ep 330 - Cheating behind the exchange offers...! I Mazhavil Manorama

Поділитися
Вставка
  • Опубліковано 16 гру 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam:
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 517

  • @kannurchandrasekhar522
    @kannurchandrasekhar522 Рік тому +70

    സെക്കനൻഡ് മതിയോ എന്ന് സത്യശീലൻ ചോദിച്ചപ്പോൾ മണ്ടു മതി എന്ന് തലയാട്ടി പറഞ്ഞത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു ദുഃഖം..... 😢

    • @anees9181
      @anees9181 10 місяців тому +3

      Crct 💯

    • @shylendrank9615
      @shylendrank9615 7 місяців тому +7

      ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയുടെ സ്വഭാവ ഗുണമാണ് അവിടെ പ്രതിഫലിച്ചത്

  • @rohithrnadh3281
    @rohithrnadh3281 6 років тому +394

    അത് ഫ്രിഡ്ജ് അല്ല അവരുടെ ഫ്രണ്ട് ഡോർ ആരുന്നു... 🤣🤣🤣🤣🤣

  • @annapramnabas5325
    @annapramnabas5325 6 років тому +596

    ശരിക്കും ഒരു സാധാ വീട്ടമ്മ ഒരു കടയിൽ പോയാൽ എങ്ങിനെ പെരുമാറുന്നോ അത് പോലെ തന്നെ മഞ്ജുചേച്ചി... കിടിലൻ എപ്പിസോഡ്

    • @dileepm8929
      @dileepm8929 4 роки тому +3

      Anna Pramnabas

    • @amalkk13
      @amalkk13 4 роки тому +8

      Athinu manju thani koothara thane ya

    • @suhailinspires9381
      @suhailinspires9381 4 роки тому +3

      @@amalkk13 crct

    • @sayyidswadiq3355
      @sayyidswadiq3355 4 роки тому

      manju ara

    • @geethanambudri5886
      @geethanambudri5886 2 роки тому +1

      സാദാ വീട്ടമ്മ അല്ല,, വിവരം ഒട്ടും ഇല്ലാത്ത പൊങ്ങച്ചം, ആർത്തി ഇതൊക്കെ മാത്രം കൈ മുതലായി ഉള്ള ഒരു സ്ത്രീ,,, ലോകത്തിൽ കേരളത്തിൽ മാത്രം കാണുന്ന ഒരു വിഭാഗം 😂😂

  • @DEVAN13
    @DEVAN13 6 років тому +852

    പേടി കൊണ്ട് പലരും പറയാൻ മടിക്കുന്ന കാര്യം ജനങ്ങൾക്ക് മുൻപിൽ ധൈര്യത്തോടെ മനോഹരമായി അവതരിപ്പിച്ച മറിമായം ടീമിന് ആശംസകൾ....

  • @sohan1249ghb
    @sohan1249ghb 5 років тому +51

    ഇതിൽ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അത്രയേറെ മനോഹരമായിട്ടാണ് ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിലേക്ക് ഇറങ്ങി വരുന്നത്... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും അനുമോദനങ്ങൾ....

  • @shameeranchal1910
    @shameeranchal1910 6 років тому +201

    കയ്യിൽ ഉള്ളപ്പോൾ അതിന്റെ ഭംഗി അറിയതില്ല .കയ്യിൽ നിന്ന് പോയിക്കഴിഞ്ഞു പിന്നെ കാണുമ്പോൾ അതിനു നല്ല ഭംഗിയാ .😃 കിടു എപ്പിസോഡ്,👍

  • @jabu3120
    @jabu3120 Рік тому +20

    ഞാൻ ഈ സീരിയൽ ആദ്യമായി കാണുകയാണ്.. ശ്യാമള ഫ്രിഡ്ജ് വാങ്ങിക്കാൻ പോയപ്പോൾ എന്റെ അതെ സ്വഭാവം ആണ് കടയിൽ കളിച്ചു കൂട്ടുന്നത് 😁😁😁

  • @abdullahkalathil7319
    @abdullahkalathil7319 6 років тому +109

    മഞ്ജു ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നേ തോന്നൂ.മലയാളത്തിലെ നല്ല നടി

  • @jibinbavas2320
    @jibinbavas2320 3 роки тому +29

    മണ്ഡോതിരിയുടെ വീട് നല്ല ഭംഗി ഉണ്ട്‌ നല്ല ഒതുക്കം ഉള്ള വീട് 😘

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +224

    മണികണ്ഠൻ പട്ടാമ്പി
    മണി ഷൊർണ്ണൂർ
    സലിം
    റിയാസ്
    മഞ്ജു സുനിച്ചൻ
    സ്നേഹ ശ്രീകുമാർ
    ഇവരൊക്കെയാണ് മലയാളത്തിലെ സൂപ്പർ അഭിനേതാക്കൾ.....ഇവരെയൊക്കെ മലയാള സിനിമലോകം എന്ന് തിരിച്ചറിയുമോ ആവോ...?

  • @aminabi8366
    @aminabi8366 3 роки тому +10

    അഭിനയത്തിൽ സൂപ്പർ സ്റ്റാറുകൾ നിങ്ങളുടെ ഒരടി പിന്നിൽ നിൽക്കണം.എല്ലാവരും സൂപ്പർ

  • @anandpk7981
    @anandpk7981 6 років тому +104

    ഇതിലുള്ള എല്ലാവരും അഭിനയ സാമ്രട്ടുകളും, സാമ്രാജ്ഞികാളുമാണ്. വിഷയം കിടിലം. മറിമായം മലയാള ടി വി പരമ്പരകളില്‍ ഒന്നാമതാണെന്നതില്‍ രണ്ടു അഭിപ്രയങ്ങളില്ല.

  • @vijilvm584
    @vijilvm584 6 років тому +161

    കലക്കൻ എപ്പിസോഡ്...മഞ്ജു ഒരു രക്ഷയുമില്ല.. കലക്കി

  • @muhammednavasarakkal
    @muhammednavasarakkal 5 років тому +151

    മണ്ടു ആണ് യഥാർത്ഥ വീട്ടമ്മ

  • @gafoo5664
    @gafoo5664 6 років тому +83

    ഒരുപാട് പാഠങ്ങൾ ഇതിലൂടെ പല പൊങ്ങച്ച വീട്ടമ്മമാർക്ക് പഠിക്കാനുണ്ട്..
    വളരെ മനോഹരമായി.. അവതരിപ്പിച്ച എല്ലാവർക്കും. എന്റെ അഭിനന്ദനം..

  • @sreenathvpc6573
    @sreenathvpc6573 6 років тому +179

    അടിപൊളി എപ്പിസോഡ്
    100 തക്കാളിയും 200 വെണ്ടയ്ക്കയും വെക്കാൻ എന്തിനാഡി ഫ്രിഡ്ജ് 😂😂
    ക്ലൈമാക്സ്‌ പൊളിച്ചു 😍😍

  • @malavikathilak8514
    @malavikathilak8514 5 років тому +18

    ഷെന്റെ പൊന്നോ
    അടിപൊളി എപ്പി...എല്ലാവരും തകർത്തു

  • @shylendrank9615
    @shylendrank9615 7 місяців тому +5

    മന്മഥൻ രാഘവേട്ടനോട് ഫാൻ ഇടാൻ പറഞ്ഞതിന് ശേഷമുള്ള സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ കുടലിന്റെ മസിൽ വരെ പിടിച്ചു പോയി😂😂😂

  • @jojijose8459
    @jojijose8459 6 років тому +93

    വന്നു മലയാളികളുടെ സ്വന്തം മറിമായം

  • @minnu252
    @minnu252 6 років тому +172

    Manju de kadayil keriyulla performance excellent... parayan vakkukal illa.., ningal entoru nadiyanu he..abhinauikkannu thonne ille..such a talented actress

    • @sharifcheru79
      @sharifcheru79 6 років тому +1

      Okey Dokey sss

    • @sreejish121
      @sreejish121 6 років тому +1

      Okey Dokey yes yes

    • @anoopanoopkp5364
      @anoopanoopkp5364 6 років тому +1

      Okey Dokey

    • @sijujoy9054
      @sijujoy9054 5 років тому +1

      M Ganga anty

    • @vishalsureshbabu7051
      @vishalsureshbabu7051 5 років тому +7

      സ്ത്രീകൾ എവിടെയും റിയൽ ആയിരിക്കും. പ്രത്യേകിച്ച് ഷോപ്പിംഗിനു പോകുമ്പോൾ. ഒരു അഭിനയത്തിന്റെ ആവശ്യമില്ല. 😂😂😂

  • @asifaliabdullatheef9825
    @asifaliabdullatheef9825 Рік тому +11

    പറ്റ പോയിനത്😂.. പൂത്ത ചെറുനാരങ്ങ ...😅ഉണ്ണി ഏട്ടൻ❤

    • @HappySad547
      @HappySad547 4 місяці тому

      അയിന്റെ ദാ ഈ സൈഡിലു ഒരു വെര 😂😂😂

  • @rafisiddik
    @rafisiddik 6 років тому +421

    ഏതോ എക്സ്ചേഞ്ച് തട്ടിപ്പുകാർ ഇത് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് 😆😆😛

  • @dreamscometrue8390
    @dreamscometrue8390 6 років тому +111

    Manju Chechi melinju sundhari aayallo😍😍

  • @babsankaran1
    @babsankaran1 6 років тому +75

    I,m from tamilnadu .. I don,t know Malayalam but i enjoy watching marimayam... Thx..

    • @idc...7070
      @idc...7070 Рік тому

      Funny comment 😂😂😂😂😂😂
      Do u know BTS??

  • @minijollyminijolly3385
    @minijollyminijolly3385 Рік тому +7

    മണ്ടുവിന്റെ കരച്ചിൽ സൂപ്പർ.

  • @jacksparrowjack7425
    @jacksparrowjack7425 6 років тому +20

    അടിപൊളി എപ്പിസോഡ് നല്ല feel ഉണ്ടായിരുന്നു കാണാൻ ...മന്മഥൻ കിടു ആണ്

  • @jamesdaniel6754
    @jamesdaniel6754 Рік тому +8

    എന്ത് രസമാ മണ്ടുസിന്റെ അഭിനയം 😃😃😃🙏

  • @vinitar1474
    @vinitar1474 5 років тому +15

    Abhinaya rajakkanmarum ranimaarum anu ethil...no words, just awesome guys....you guys are natural actors ...

  • @saifudeeno680
    @saifudeeno680 6 років тому +8

    Idhil manmadhante acting ishttapettavar like adikku

  • @dharveshsanshimas6256
    @dharveshsanshimas6256 6 років тому +15

    Kidukkachi episode😍😍

  • @lakshmimenon1550
    @lakshmimenon1550 5 років тому +46

    Manikandan & sneha pair always super☺

  • @bijuka7921
    @bijuka7921 3 роки тому +17

    കിടു എപ്പിസോഡ്,👍 യഥാർത്ഥ വീട്ടമ്മ മണ്ടു

  • @remajay675
    @remajay675 5 років тому +33

    മഞ്ജു.. Wat an amazing പെർഫോമൻസ് dear

  • @mohammadkanak3645
    @mohammadkanak3645 2 роки тому +25

    Manju chechi excellent acting…. All other actors also good

  • @lifepurpose3399
    @lifepurpose3399 4 роки тому +14

    enthina mongane manduuuu... sathyaseelan mandu combo always great chemistry

  • @user-xh6ql3vs2i
    @user-xh6ql3vs2i 3 роки тому +7

    Manju chechi... Oru rakshayumilla..e episode njn etra thavana kandu ennu enik thanne arinjuda.njn na thanne shyamalayiloode kaanunnu....awsome

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      സ്ത്രീ കൾ ഷോപ്പിൽ കയറിയാൽ അങ്ങനെ തന്നെ 😁same

  • @ramachandrank.r.9446
    @ramachandrank.r.9446 6 років тому +35

    Manju's acting z very natural. Very good actress..

  • @shoukathalihamza617
    @shoukathalihamza617 6 років тому +6

    What an episode. .superb

  • @sandhyabinu1625
    @sandhyabinu1625 6 років тому +13

    Hahaha..Sathyasandhamaya episode..Pareyathe vayyaa...😄😄

  • @lijikumaran7819
    @lijikumaran7819 3 роки тому +10

    11:45 🤣😂🤣

  • @vargheseanthappan487
    @vargheseanthappan487 6 років тому +11

    കിടുവേ 😍😍😅😅

  • @shahanassalam5393
    @shahanassalam5393 6 років тому +26

    Manju chechi excellent polichu chechi luv u 😘😘😘😘 bakki ullavarum kalakki

    • @ajsal0001
      @ajsal0001 4 роки тому

      manju. mandu. ..satyaseelan.. supper

  • @narayanankkv952
    @narayanankkv952 6 років тому +14

    pongachakkari veettammamar ee episode kananam.

  • @noorudheennooru9019
    @noorudheennooru9019 3 роки тому +23

    12:10 നൂറ് തക്കാളിയും ഇരുന്നൂറ് വേണ്ടക്കയും ഇതിന് എന്തിനാടി ഫ്രിഡ്ജ് 😂😂😂

    • @FAIZICT
      @FAIZICT 2 роки тому +2

      12:05

    • @FAIZICT
      @FAIZICT 2 роки тому +1

      Corect chyy

  • @aji6280
    @aji6280 2 роки тому +5

    കിടിലൻ എപ്പിസോഡ് 💯💯💯💯💯

  • @user-ye9dk6xv7p
    @user-ye9dk6xv7p 3 роки тому +19

    പൂത്ത ചെറുനാരങ്ങാ ഉണ്ണി പൊളി 👍

  • @lekshmilekshmi2588
    @lekshmilekshmi2588 4 роки тому +25

    Manju kanikkunne kanda nte amma kanikkunne pole 😁😁

  • @karthikaak2943
    @karthikaak2943 3 роки тому +4

    മഞ്ജുവിന്റെ സാരീ ഒത്തിരി ഇഷ്ടമായി

  • @nisarapnisarap2576
    @nisarapnisarap2576 6 років тому +56

    പുതിയ ഫ്രിഡ്ജ് കംപ്ലയിന്റാണ് മാനുഫാക്ച്വറിൻ ഡിഫക്ക്റ്റ്

  • @fazalbattipadavu9355
    @fazalbattipadavu9355 6 років тому +2

    Wow kalakki super
    Marimaayam sthiram kaanaarund.
    Next episode nu
    Katta Waiting........

  • @christyajil1464
    @christyajil1464 6 років тому +5

    adipolii

  • @sivaprasadmg1733
    @sivaprasadmg1733 2 роки тому +6

    3:10 😀sugathan
    11:47 😀sathyasheelan
    15:47 manmadhan😎

  • @sabeethahamsa7015
    @sabeethahamsa7015 7 місяців тому +1

    വീട്ടിൽ സെക്കൻ്റ് ഹാൻ്റാണ് വാങ്ങിയത് പുതിയത് കണ്ടപ്പോൾ ഒരു കൊതി പഴയത് പോലും ഇല്ലാത്തവരും ഉണ്ടല്ലോ അപ്പോ ഒരു സമാധാനം സൂപ്പർ എല്ലാരും കലക്കി

  • @praveenkdomy6506
    @praveenkdomy6506 6 років тому +14

    ഒന്നും പറയാനില്ല പൊളിച്ചുട്ടോ അടിപൊളി എപ്പിസോഡ്

  • @shameerbabu1077
    @shameerbabu1077 5 років тому +3

    Back ground chiri ozhivakkiyal eth kidu

  • @sureshpk2112
    @sureshpk2112 6 років тому +16

    ഈ എപ്പിസോഡ് കലക്കി

  • @nizamvk82
    @nizamvk82 6 років тому +5

    കിടു

  • @riyaskb3787
    @riyaskb3787 6 років тому +4

    super episode....think family

  • @deepgamer077
    @deepgamer077 2 роки тому +2

    14:58 ഇൽ സൈഡിൽ ചാക്കിന്റെ പുറത്തു കൈ വിലങ്ങു കിടക്കുന്നു, ആക്രികടയിൽ കൈ വിലങ്ങോ 🤔😁

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +6

    Reality check 😅😅

  • @Buty412
    @Buty412 7 місяців тому +1

    രാഗാവേട്ടാ fan ഓൺ cheithe 17:48

  • @anitha4491
    @anitha4491 3 роки тому +3

    Maanufacturing difect😄😄😄 suupwrrr manjuchechi.. 😄😄😄

  • @nizarmh6929
    @nizarmh6929 4 роки тому +6

    Super manju chechi😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @nizarmh6929
      @nizarmh6929 4 роки тому

      Super😘😘🍿🍿🍿🍿😘😘😘😘😘😘😘😘😘

  • @jessinmathew336
    @jessinmathew336 6 років тому +1

    realy true..thanku

  • @minnu252
    @minnu252 6 років тому +2

    Good episode.. pavam sthreekal...

  • @carbon3331
    @carbon3331 6 років тому +33

    Climaxxx😂😂😂😂

  • @hairasalim3489
    @hairasalim3489 6 років тому +6

    Super👏👏👏 ..inppo evidelum exchange ennu kelkumpo oodaathilleee...

  • @ajashameed872
    @ajashameed872 4 роки тому +2

    Powlich oru rakshaillatha episode

  • @reeba.molreeba4485
    @reeba.molreeba4485 3 роки тому +149

    ഫ്രിഡ്ജ് ഇല്ലാത്ത ആരൊക്കെ ആണ് എന്റെ വിട്ടിൽ ഇല്ല..

    • @mythoughtsaswords
      @mythoughtsaswords Рік тому +8

      Ippam medicho?

    • @weone5861
      @weone5861 Рік тому +7

      പുതിയ സാധനം പഴയതു ആയി കഴിക്കാൻ വേണ്ടി യാണ് ഫ്രിഡ്ജ്

    • @fahishamsa2816
      @fahishamsa2816 Рік тому +3

      @@weone5861 സത്യം

    • @fahishamsa2816
      @fahishamsa2816 Рік тому

      ഇപ്പൊ വാങ്ങിയോ

    • @90skidhere
      @90skidhere Рік тому

      ഇപ്പോൾ വാങ്ങിയില്ലെ?

  • @sajaykumar1345
    @sajaykumar1345 6 років тому +21

    ശീതളനും ശ്യാമളയും നല്ല കോമടി കോമ്പ1 നേഷൻ

  • @manoharanpk6206
    @manoharanpk6206 2 роки тому +3

    നൂറ് തക്കാളിയും ഇരുനൂറ് വെണ്ടയക് ഇതിന് എന്തി നാടി ഫ്രിഡ്ജ്

    • @manoharanpk6206
      @manoharanpk6206 2 роки тому +1

      രാഘവേട്ടാ മൂന്നിലിടു

  • @jazztele6387
    @jazztele6387 6 років тому +2

    manju chechy ummmaaa.enik bayakara ishta.

  • @user-vx8bp3qf4k
    @user-vx8bp3qf4k 6 років тому +8

    Super Duper

  • @subaircs4472
    @subaircs4472 6 років тому +4

    Super

  • @mashhoodvk5547
    @mashhoodvk5547 6 років тому +19

    Super episode...manju chechiii love u...😍😍

  • @anandu2705
    @anandu2705 6 років тому +4

    Adipoli👌👍

  • @abdulkhader3718
    @abdulkhader3718 6 років тому +2

    കലക്കി

  • @Anu-jt9lu
    @Anu-jt9lu 5 років тому +4

    Nice episode..

  • @athiradijin8195
    @athiradijin8195 6 років тому +16

    Superrr episode...especially n akrikada fan😂😂😂

  • @blacklover7279
    @blacklover7279 6 років тому +11

    അടിപൊളി
    തകർത്തു

  • @vibes20501
    @vibes20501 4 роки тому +3

    Super episode 😃

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 років тому +3

    Super episode

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 років тому

    Amazing message

  • @SalinBabu9181
    @SalinBabu9181 6 років тому +59

    ഇത് വീട്ടിലെ സ്ത്രീകൾ പഠിക്കേണ്ട എപ്പിസോഡാണ് അവരാണ് ഏറ്റവും കൂടുതൽ ഈ കാര്യത്തിൽ വിഡ്ഢികൾ ആകുന്നതു

  • @mayagirish6591
    @mayagirish6591 3 роки тому +4

    Super Manchu nalla abinayam ann

  • @eyewayopticalcheemenieyewa6869
    @eyewayopticalcheemenieyewa6869 6 років тому +1

    സത്യം......

  • @abhijithvijayan6095
    @abhijithvijayan6095 5 років тому +1

    😄😄athu kalakki..

  • @nuhunuhu-dv2vx
    @nuhunuhu-dv2vx 6 років тому +1

    Kidilan episode............No wrds.

  • @aniljoseph4335
    @aniljoseph4335 6 років тому +2

    Superb

  • @nisammk9276
    @nisammk9276 6 років тому +4

    Unniyude samsaram....adipoli

  • @ramisrms4019
    @ramisrms4019 2 роки тому +4

    മറിമായം ടീംസ്...... 🙌👌💯

  • @Riyaskhan11
    @Riyaskhan11 6 років тому +2

    Adipoli

  • @rayeesrayz8090
    @rayeesrayz8090 6 років тому +4

    😍😍😍

  • @BlueSkyIndia
    @BlueSkyIndia 6 років тому +2

    Super director

  • @infoplanet5303
    @infoplanet5303 6 років тому +15

    Manju checheee😍😘😘😘

  • @mymoviechoices
    @mymoviechoices 13 днів тому

    missing shyamala and sumesh ettan in marimayam

  • @HappySad547
    @HappySad547 6 років тому +8

    3:20 to 5:56.. nammalokke kadayil poyaalulla avastha.. Shyamala kalakki

  • @ahammedshafi6809
    @ahammedshafi6809 6 років тому +11

    നന്നായിട്ടുണ്ട്

  • @singaporesin2615
    @singaporesin2615 6 років тому +1

    It is true which happen to me also

  • @HappySad547
    @HappySad547 6 років тому +5

    Shyamala and mandu enthoru originality