"ഫിദൽ കാസ്ട്രോ - ക്യൂബയുടെ വിപ്ലവസൂര്യൻ" | "Fidel Castro - El Comandante" | Vallathoru Katha Ep
Вставка
- Опубліковано 26 вер 2024
- "ഫിദൽ കാസ്ട്രോ - ക്യൂബയുടെ വിപ്ലവസൂര്യൻ" | "Fidel Castro - El Comandante" | Vallathoru Katha Ep#155
#fidelcastro #vallathorukatha #AsianetNewsLive #KeralaNewsLive #MalayalamNewsLive
Fidel Castro | Vallathoru Katha
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | |...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
അമേരിക്കൻ സാമ്രാജ്യത്വ നെടും കോട്ടകളിൽ ഇരമ്പിയാർന്ന വിപ്ലവ ശബ്ദം ❤ ഫിഡൽ കാസ്ട്രോ 💚
A revolution is not a bed of roses. A revolution is a struggle between the future and the past.
- *Fidel Castro* -
❤🔥ഫിദൽ കാസ്ട്രോയെ ആറുന്നുറിൽ കൂടുതൽ തവണ കൊല്ലാൻ നോക്കിയിട്ടും കൊല്ലാൻ കഴിഞ്ഞില്ല സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ഫിദലിന്റെ 🔥💥
ലോക്കൽ സമ്മേളനത്തിൽ പറഞ്ഞുതന്നതായിരിക്കും
@@7816hh ചൊറിയൽ കാർ എത്തിയല്ലോ
@@7816hhതനിക്ക് അറിയാത്തത് പലതും ഉണ്ട് ഹേ
❤❤❤
@@7816hhചരിത്രം പഠിക്കടാ അപ്പൊൾ മനസ്സിലാകും. മദ്രസയിൽ പഠിപ്പിക്കുന്ന ചരിത്രമല്ല... യദാർത്ഥ ചരിത്രം. ലോകം അംഗീകരിച്ച ചരിത്രം. അമേരിക്ക പോലും അംഗീകരിച്ച ചരിത്രം. പോയി പഠിക്ക്.... അങ്ങനെയെങ്കിലും കുറച്ച് വിവരം വരട്ടെ
ഏഷ്യാനെറ്റിനു ലൈക് അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം. അത് വല്ലാത്തൊരു കഥ ആണ്..
മേത്തൻമാർക് അല്ലെങ്കിലും മീഡിയ വൺ ഒഴിച്ച് ഒരു ചാനലും പിടികില്ല😂
A revolution is a struggle to the death between the future and the past.
Fidel കാസ്ട്രോ ❤
❤
@@pethiz487438:13 38:13 38:13
ബാലരമ ഡൈജസ്റ്റി ലുള്ള അതേ വാക്കുകൾ വീണ്ടും കേട്ടപ്പോൾ ഉണ്ടാക്കിയ നൊസ്റ്റു . രോമാഞ്ചം❤
Dear Babu brother
Thank you very much for your enlightenment about the LEGEND LEADER Fidel Castro.
Excellent story telling with mesmerizing voice.
Thank you for your efforts..
Congratulations..
God bless you..
With regards prayers
Sunny Sebastian
Ghazal singer
Kochi.
❤🌹🙏
നിലവിലെ രാഷ്ട്രീയത്തിന് പറ്റിയ എപ്പിസോഡ്..❤ഓർക്കാൻ ചിലതൊക്കെ....
“ *The people respect and believe in men who fulfill their duty* "
- " *Fidel castro* " -
👍👍
Please do the video of bal thakray
ഓഹോ എന്നാ ഊംബ്
@@MrMsJomol🤮
Communist, Socialist enna vakkukal deliberately ozhivakki ennu kelkumbol tanne manassilakum. Etra apolitical aye show present cheyyan shremichu ennu paranjalum, oru historic personalityude identiyude bhagam aya ayalude ashayangale kurichum partye kurichum 40min dairkhyamulla ee videoyil oridathu polum paramarshikkathathil aashcharyam tonununnu. Historic nature olla oru storye fictionalize cheyth korachude enjoyable akkan olla shreman nallathanengilum, ettavum crucial ayetulla points ozhivakkunnathine Charitrathe valachodikkan olla shremamayi vyakhyanikkendi verum.
ഒരു എകാധിപതിയെ ഓടിച്ച്.. മറ്റാരു എകാധിപതിയുടെ കൈയ്യിൽ ആയി...
Very true.. സർബത്ത് ഷമീറിൻറെ വിപ്ലവ സിംഹമേ.. എന്ന വിളി പോലെയുണ്ട്
അവിടെ ജനങ്ങളുടെ ആവിശ്യം കൂടിയായിരുന്നു അത് മനസിലാക്കണം എങ്കിൽ ഫിദൽ മരിച്ച ദിവസം ജന സഞ്ചയം മാത്രം മതി....
കാത്തിരുന്ന വീഡിയോ ❤
വല്ലാത്തൊരു കഥ ഇഷട കഥ👍👍❤️👌
40 minutes episode and not a single word about 'communism'. Less than a minute about the CIA's murder attempts. 😂
This one was still relatively better than his Stalin story full of CIA propaganda.
@@is1this2a3thing4 Yes, comrade safdar hashmi episode too.
True. I was thinking the same. 🤣
Stalin😂😂
He is brutal dictator you are victim of cumminst proganda
That is it
Communism it's policy is dangerous anti national and has wiped from the world
ലോകത്തെ ഏറ്റവും മനോഹരമായ വാക്ക് എന്താണ് എന്നോട് ചോദിച്ചാൽ ഞാൻ പറയും "വിപ്ലവം" ❤️
💯🔥
Keralathil illathtathe
@@mohank3693 കേരളത്തിൽ വിപ്ലവം നടന്നു കഴിഞ്ഞ് ബ്രോ അതോണ്ട് ആണ് ഇവിടെ ജാതിയോ മതമോ നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്നത് പക്ഷെ അതിനെ നശിപ്പിക്കാൻ നിൽക്കുന്നവരെ വേരോടെ പിഴുതു എറിയണം
കുട്ടിക്കാലം മുതൽ ഒത്തിരി കേട്ട ഒരു പേരാണ്..ആൾ ഇത്ര ഹാർഡ് ആണെന്ന് അറിയില്ലായിരുന്നു..😮നല്ല അവതരണം..thank you Sir..ISIS നെ കുറിച്ച് ഒരു episode പ്രതീക്ഷിക്കുന്നു
സഖാവേ. ❤️
The one man Army stood against the mighty USA. Salute.
As usual wonderfully narrated, but its highly recommended to increase the volume. 👍
ഫിദൽ ❤️🔥
ഫിദൽ ❤
CR 7 നെ കുറിച്ച് ഒരു episode , please ❤
നാളെ രാവിലെ എണീറ്റ് സ്കൂളിൽ പൊക്കോണം
@@7816hhഅതെന്താ നിന്നെ സ്കൂളിൽ അയക്കുന്നില്ലേ.
Vannu😮
ഫിഡൽ എന്തൊരു മനുഷ്യനാണ്.......... ❤️
I'm sharing my personal working experience,Cuban professionals medical litracy is very poor especially their practical knowledge currently i'm working with them In cuba getting mbbs is not a big deal .They are basically working in islands countries like trinidad, beliz, panama, virgin islands etc.
Are u currently working as doctor there?
@@muhsin-te3jl i'm in united states ,i visited those islands as a part of a research, medical infrastructure is very poor and medical staffs are very unskilled. Medical exploitation is too much, poor pplz will die and rich will go to US for their treatment needs
Kureee wait cheythu ,thenx boss
Moulana muhammadhali jowharinte story
അദ്ദേഹത്തിന്റെ ചരിത്രം ഈ
കാലഘട്ടത്തിനു അനിവാര്യമാണ്.. pls...
Last part about the life in Cuba is not true.
I have travelled and met many people in Cuba and they say the life is terrible there. People are trying to migrate to US for better living condition. You should research more before saying about it.
The country is having reverse growth after Russia’s failure. I have never heard Cuban’s saying Castro is a great person
Sir I request you to make an episode on Napolean Bonaparte. NAPOLEAN BONAPARTE
Shoe nakki sanghikalkk chelappo ithonnum manasilayi ennu varilla. Entha karachil comment boxil.
Comments box full of l ❤ lol, all shoe nakkies
Chumma alla gulfil poyi paniyedukunne alle, natil vannu party karyangal nokarnille, evde kure ozhivund castro. Chegu etcccc
@@beingahuman1433 Gulfil pani edukkendi varunnath, rajyam bharikkunna monnakale kond kollullanjitt.
അഷ്ഫാഖ് ഉൾഖാൻ ,kudhiram bose ഇവരുടെ ഒരു പ്രോഗ്രാം പ്രതീക്ഷിക്കുന്നു❤
Asianet channel-il aakepade ishtam ulla ore oru program ❤❤
Can you put "Marie Curie" on your list to do ... Plz😊
ബാബു ഏട്ടാ waiting.
Wow..Amazing Bro..👽💙🔥🙏🏼
Can you please do one for Pinarayi as well? 😂 it will be a perfect "വല്ലാത്തൊരു കഥ".
കിറ്റ് വിപ്ലവം
Thadijeedeyum venam😂
സരിതയും കോൺഗ്രസ്സും എന്ന് ഒരു എപ്പിസോഡ് വേണം
@torpido007 with the recent development, it's with CPM as well. Unfortunately, I lost trust in all politicians. We don't know who is telling the truth. Look at AI camera, solar, gold, etc..
Surgical strik, 26/11 viedo cheyamo?
El comandante❤🔥
Fidel Castro ♥️♥️🔥🔥🔥🔥♥️♥️
ഫിദലിനെ അഡ്രെസ്സ് ചെയ്യുമ്പോൾ എവിടെയും " മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ് " എന്ന് അഡ്രെസ്സ് ചെയ്യാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചതല്ലല്ലോ ല്ലേ!അബോധപൂർവ്വം വന്നു പോയതാവാം...😮😅
Viva Revolution ❤❤❤
Volkswagen group ന്റെ കഥ അവധരിപ്പിക്കുമോ ?
PROUD TO BE COMRADE
Hats off to Comrade Doctors👨⚕️👩⚕️
Comrade Fidel ❤
ഒരു രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ദാരിദ്ര്യവും ദുരിതവും സംഭാവന ചെയ്ത ദുഷ്ടൻ മരിക്കുമ്പോൾ അധികാരം സ്വന്തം കുടുംബാംഗങ്ങൾക്ക് നൽകിയ ഏകാധിപതി.. കമ്മ്യൂണിസ്റ്റുകളുടെ രോമാഞ്ചം....
അയാൾ ഇതൊക്കെ ചെയ്തത് അയാളുടെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് അബദ്ധങ്ങൾ ആയിരുന്നു,.. അന്ന് ഗാന്ധിജിയും നെഹ്റുവും ഒക്കെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ആയിരുന്നു,.. സോവിറ്റ് തകർച്ച മനസിലാക്കിയ ഗോർബചേവ്,.. Ussr പിരിച്ചു വിട്ടപ്പോളും. ചൈന 1978 ക്യാപിറ്റലിസ്റ്റ് ഇക്കോണണിയിലേക്ക് മാറിയപ്പോഴും,അത് മനസിലാകാത്തത് അയാളുടെ മണ്ടത്തരമോ,..കമ്മ്യൂണിസ്റ്റ് സ്വെച്ചാധിപത്യമോ ആയി കാണാം
അണ്ടി നിനക്ക് ഒരു പറിയും അറിയില്ല
പോടോ
Sangikk sahikkunnilla🤣🤣🤣nammak shoo nakkiya kadha parayam😆😆
നരാധമ മോദിയെ പോലെ എന്തായാലും ഫിദൽ കാസ്ട്രോ പട്ടിണിക്കാരെ മതിൽ കെട്ടി മറച്ചില്ല.
Comrade❤
കേരളത്തിലെ ആദ്യത്തെ കൊലപാതക കേസിനെ പറ്റി സ്റ്റോറി പറയോ
ഫിദൽ... ❤️
Vallathoru katha ♥️♥️♥️♥️
❤waiting,for,the,next,vallathorukadha
Lll
ഫിഡൽ കാസ്ട്രോ ✊✊✊✊
Wagnor group nte valarcha muthal pragoshinte maranam vare ulla wagnor group nte vallathoru kadha. Ath oru vallatha kadhayavum👍🏻
Sir.. Please do about lebenon😢
ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും 😘😘😘
വിപ്ലവകാരികളുoസൈന്യാധിപൻമാരും പോരാട്ടത്തിൽ വമ്പൻമാരായിരുന്നാലും രാജ്യഭരണകാര്യത്തിൽ പിറകോട്ടാണെന്നതാണ് ചരിത്രം
അത് വിപ്ലത്തിന്റെ പ്രശ്നമല്ല,.. കമ്മ്യൂണിസം എന്ന സാമ്പത്തിക അന്ധവിശ്വാസതെ പിന്തുടർന്നതുകൊണ്ടാണ്
you dont know what is revolution - it is as simple as that
ഫിഡൽ കാസ്ട്രോ ❤❤❤
comrade fidel... red salute 🔥🔥🔥❤❤
Thanks for the video ❤
പക്ഷെ ഈ വിഡിയോയിൽ കാസ്ട്രോയുടെ നെഗറ്റീവ് സൈഡ് ഒന്നും പറഞ്ഞില്ലാലോ 🤔 കുടുംബാധികാരം അടക്കം ഉള്ള അയാളുടെ ഒന്നിനെ പറ്റിയും പറഞ്ഞില്ല. അതോ നെഗറ്റീവിറ്റി ഒന്നുമില്ലാത്ത ആളാണോ കാസ്ട്രോ
ഈ പറയുന്നയാൾ കമ്മ്യൂണിസ്റ്റ് ചായ്വുള്ള ആളാണ് അതാണ് കാരണം.
@@sahyankerala971 അതുകൊണ്ട് ആയിരിക്കാം 👍🏻
Lenin story cheyyoo
Good one with relatively lesser CIA propaganda unlike your Stalin story.
Please do the video of bal thakray
Batista = Pinarayi Vijayan of Kerala
Dont even compare them,pinarayi is a bad democrat ,not a dictator as he have his restrictions,nammalk budhi ullath kond ayal enth mistake cheythalum manasilavum,indiayil matu statesilokke valare mosham baranam ayitum alkark ath thirichariyan patiyitilla ,for example up ,last election enkilum avark bodhodayam undayi
Fidel castro⚡⚡⚡⚡
Sir pls do a video about the 7 Wonders of the World. Their specialties etc.... Please do...
സച്ചിനെ കുറിച്ച് ഒരു എപ്പിസോഡ്
❤
Parayunna style onnu matiyallo...in the ending of each sentence..
Sir please increase the audio,
Bear grylls story kathirikkunnu pls
Sir Leo Tolstoy kurich oru katha paryamo
Kerala castro - pinarai vijayan❤
😂
😂😂
കള്ളൻ വിജയൻ
Commadante Fidel ❣️✊🔥
Katta weighting ❤
ഇപ്പോൾ ആ രാജ്യത്തിന്റെ അവസ്ഥ എന്താണ് ഒന്ന് പറയാമോ. കമ്യൂണിസ്റ് കാലത്തു അല്ലെ അവർക്കു വേണ്ടി ഇവിടെ ബക്കറ്റ് പിരിവു നടത്തിയത്.
I remember American rebel film maker Michael Moore chartered a ship to take senior American citizens who were first respondents of 9/11to Cuba for free healthcare since in the richest nation health services are not available for the poor.
Sicko. He made a documentary about that named 'Sicko'.
Che and Fidel ❤
ക്യുബക്കാരോട് നമ്മൾ സംസാരിച്ചാൽ അവർ അവരുടെ രാജ്യത്തെ കൂബ എന്നാണ് പറയുന്നത്. നമ്മൾ ക്യുബാ എന്ന് പറയുമ്പോൾ അവർ കൂബ എന്നാണ് പറയുക
Mehran Karimi Nasseri ചെയ്യാമോ Sir..
babu ramachandran ❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
What happened in the end?
👍🏻👍🏻👍🏻
❤️❤️❤️comrade ❤️❤️
എൽവിസ് പ്രീസ്ലി വീഡിയോ ചെയ്യൂ . പ്ലീസ്
ഇബ്രാഹിം traore കുറിച് വീഡിയോ ചെയ്യാമോ
❤✊
Comrade ❤✊
Sir.. ടൈറ്റാനിക് കണ്ടെത്തിയ കഥ പറയുമോ
Fidel castro❤❤
Viva la revolution 🔥
Mother Taresa story…????
JOHAN CRUYFF Oru episodecheyyumo??????????
സംസാരം ശോകം ആയി ഖണ്ണിക അവസാനിക്കുമ്പോൾ വേറെ ട്യൂൺ ശോകം ആണ് നോർമൽ ആയി സംസാരിക്കുന്നതാണ് നല്ലത്
👍👍👍
Fidel castro ♥️♥️♥️
👍
അവസാനം വന്നപ്പോൾ കാസ്ട്രോ ഒക്കെ പോയിട്ട്, അവിടത്തെ ആരോഗ്യ രംഗം ആയാ? 🙄
🖤🔥
Castro ❤
CIA 600 നു മുകളിലുള്ള വധശ്രമങ്ങൾ പറയാൻ മറന്ന് പോയതാണോ സേട്ടാ??
Great human being
Karl marx cheii bro ❤
You missed two important names;
Camilo Cienfuegos, Huber Matos Benítez, may be you won’t be able to romanticise Castro this much after mentioning them. The truth is, Fidel was never a Marxist. He was a powerful man who managed to have some great Marxists around him.