2024 എന്നെ സംബന്ധിച്ചിടത്തോളം തിരിച്ചറിവ് കിട്ടിയ വർഷം. ആദ്യമായി നാർസിസ്റ്റ് എന്ന പദം കേട്ടതും ഞാൻ ഇടപെട്ടു കൊണ്ടിരുന്നത് ഇത്തരം വ്യക്തിയുമായിട്ടാണെന്നും തിരിച്ചറിഞ്ഞ വർഷം . അതിന് സഹായിച്ച താങ്കളെ പോലുള്ള ആളുകൾക്ക് 100 കോടി നന്ദി❤
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള വ്യക്തിയുടെ കൂടെ ജീവിച്ച ആളാണ് ഞാൻ നാർസിസ്റ്റ് ബിഹേവിയർ ഡിസോർഡർ ലക്ഷണങ്ങളാണ് കൂടിയ ലെവലിൽ ഇവരിൽ കണ്ടുവരുന്നത്. ഡോക്ടർ കൺഫേം ചെയ്തത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നാണ് ' കോമ്പിനേഷൻ ആയിട്ട് പല ഡിസോർഡറുകളും ഇവർക്ക് ഉണ്ട്. ' ചുരുക്കിപ്പറഞ്ഞാൽ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരിലും നാർസിസം നല്ല രീതിയിൽ തന്നെ ഉണ്ട്.
Empathy കൂടി പോകുന്ന അസുഖം ഉണ്ടോ? സിനിമയിൽ ഒകെ crime scene വരുമ്പോ കണ്ണ് അടക്കേണ്ടി വരിക, എന്തേലും sad videos കണ്ടാൽ കണ്ണ് നിറയുക.. Thriller movie full കാണാൻ പറ്റാത്ത അത്രേം imortions വരിക ഇതൊക്കെ എന്താണ്
എനിക്ക് ഇതെല്ലാം ഉണ്ട്..exepct risky driving അത് ഇല്ല ഞാൻ അപകടം വരാതെ നോക്കും..self harm ഇല്ല.. ഞാൻ ഒരു truama bondil ആണ് BPD ആണോ എന്ന് self doubtum ഉണ്ട്
@@letsenjoylife7746 Diagnosis cheyyathe parayan kayhiyilla. PTSD yeppatti ee channelil oru video und kandunokku. Complex PTSD ye BPD aayi thettidharikkarund. Diagnosis must aanu.
2024 എന്നെ സംബന്ധിച്ചിടത്തോളം തിരിച്ചറിവ് കിട്ടിയ വർഷം. ആദ്യമായി നാർസിസ്റ്റ് എന്ന പദം കേട്ടതും ഞാൻ ഇടപെട്ടു കൊണ്ടിരുന്നത് ഇത്തരം വ്യക്തിയുമായിട്ടാണെന്നും തിരിച്ചറിഞ്ഞ വർഷം . അതിന് സഹായിച്ച താങ്കളെ പോലുള്ള ആളുകൾക്ക് 100 കോടി നന്ദി❤
Thank you so much 😊❤️
Very true dear and Very helpful, Thank you 👍👏♥️💐
Video Contents are matching with reality, good bro
Bro........ good വീഡിയോ....
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള
വ്യക്തിയുടെ കൂടെ ജീവിച്ച ആളാണ് ഞാൻ നാർസിസ്റ്റ് ബിഹേവിയർ ഡിസോർഡർ ലക്ഷണങ്ങളാണ് കൂടിയ ലെവലിൽ ഇവരിൽ കണ്ടുവരുന്നത്.
ഡോക്ടർ കൺഫേം ചെയ്തത് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്നാണ് '
കോമ്പിനേഷൻ ആയിട്ട് പല ഡിസോർഡറുകളും ഇവർക്ക് ഉണ്ട്. '
ചുരുക്കിപ്പറഞ്ഞാൽ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരിലും നാർസിസം നല്ല രീതിയിൽ തന്നെ ഉണ്ട്.
Correct anu.
Very good video, well explained
Thank you!
Thanks bro💗
Welcome 😊
പ്ളീസ് do one video about cluster B type...
@@ajf7286 sure
Can you suggest a reliable therapist in Ernakulam
@@lenamary2537 Can you direct message me on my instagram page. Link in description.
👍👍
Manipulative behavior BPD / NPD
Tharathirikkn bhudhimutt anallee
Appo enth chyya
👌👌
Empathy കൂടി പോകുന്ന അസുഖം ഉണ്ടോ? സിനിമയിൽ ഒകെ crime scene വരുമ്പോ കണ്ണ് അടക്കേണ്ടി വരിക, എന്തേലും sad videos കണ്ടാൽ കണ്ണ് നിറയുക.. Thriller movie full കാണാൻ പറ്റാത്ത അത്രേം imortions വരിക ഇതൊക്കെ എന്താണ്
Njan ithrem kalam npd dekude arunn. Ippol alla. Pakshe ningal paranja reethikal ippo enikond. Manasikamayi weak aanu. Imotional ayitrolla videoso situationso handle cheyyan pattunnilla. Pand njan ingane ayirunnilla
@@letsenjoylife7746High empathy oru positive trait aanu orikkalum disorder alla. Highly sensitive aayavarilum emotional intelligence koodiyavarilum high empathy und. Daily lifeine affect cheyyunna reethiyil empathy problem aakunnundengil oru therapystine consult cheyyanam.
❤ @@HiImKarthik
ഈ ഒരു character കൊണ്ടു എപ്പോഴും പണി മേടിക്കുന്ന ഞാൻ 🥲. I think these characteristics attracts npd's😔
@sanvi1997 Yes. They target highly empathetic and vulnerable, sincere souls
🙏🙏🙏☺️☺️❤️❤️❤️❤️👍👍👍👍👍👍👍👍
BPD Ulla verkku empathy undo???
@@rrr8161 Empathy varied aayi varum . BPD ullavarkku empathy kuravayirikkum ennullath oru thettidharanayanu. Pradhanamayum avarude condition worst aakunnathum complex aayirikkunnathum empathyeyum baadhikkum.Pinne videoyil parayunnathupole BPD yude intencity anusarichum ath enganeyanu manifest cheyyunnathum anusarich ithilum variations undakam. Krithyamayi long term therapyil committed aakunnavarkk avarude life valare efficient aayi jeevikkanum sadhikkum.
എൻ്റെ ഹസിന് NPD, ADHD, BPD ഉണ്ട്.. മുൻപ് ഭയങ്കര ഹൈപ്പർ ആക്റ്റീവ് ആയിരുന്നു. ഇപ്പോൾ പിരുപിരുപ്പ് കുറവ് ഉണ്ട്... ഞാൻ ട്രോമ തെറാപ്പി ചെയ്യാൻ തുടങ്ങി...
Here my Ex fiancee npd + bpd . After leaving her my life is peaceful . But still stuck with traumas😬
Functional narcissit and related topics cheyyamo bro
@@happypillfit5852 Sure
Nte therapist nte patner npd anenn paranju. Njan confused stage l varum idakidaik. Avan toxic avumbol njnum extreme toxic ayt aanu behave cheyyarullath. E vdo kandapol njan bpd anonn doubt ayi🥺🥺🥺
@@vidhyagopi3032 Therapistinodu thanne chodichu clear cheyyu. Long term narcissistic abuse anubhavichavaril atharam traits kaanarund. Sessions kuduthal eduthslmathiyakum.
@HiImKarthik ok thank you
Drinking habbits npd/ bpd develop cheyyan reason avumo? Athayathu Oru kalam vare valare normal ayirunnu, excessive drinking thidangiyappo muthal oru npd nature kanikkunnu.
Execissive drinking karanam NPD undakilla. Ath brainil chemical imbalance undakkanum neurological problemsilekk nayikkum. Athil rational aayi think cheyan kazhiyayma, Decision makingil problems, passive aggressive behavior, impusivity etc ennee kaaranangalilekk nayikkum.
Hi sir could you please share NPD victim therapy Physiologist contact no
@@bijojoseph4020 please DM to my instagram id. Link in description.
Yes Dr npd aayirunnu eppol npd aayi varunnu
എനിക്ക് ഇതെല്ലാം ഉണ്ട്..exepct risky driving അത് ഇല്ല ഞാൻ അപകടം വരാതെ നോക്കും..self harm ഇല്ല..
ഞാൻ ഒരു truama bondil ആണ് BPD ആണോ എന്ന് self doubtum ഉണ്ട്
@@letsenjoylife7746 Diagnosis cheyyathe parayan kayhiyilla. PTSD yeppatti ee channelil oru video und kandunokku. Complex PTSD ye BPD aayi thettidharikkarund. Diagnosis must aanu.