എന്താണ് BPD | Borderline Personality Disorder Malayalam | Psy Shamna | Absolute Mind

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 45

  • @raveenababu9690
    @raveenababu9690 Рік тому +26

    I have BPD and living with BPD is so difficult

    • @smithajagathan5589
      @smithajagathan5589 Рік тому +4

      Me too..yes its too painful

    • @JasnaSherin-jx3si
      @JasnaSherin-jx3si Рік тому

      ​@@smithajagathan5589Mee too 😢but innu njan treatment thudangi

    • @elz123
      @elz123 10 місяців тому +2

      Living with a BPD is hell

    • @rahanak.s6170
      @rahanak.s6170 10 місяців тому

      Enik ippol 18 vasassayi.
      Njan athiyaveshyam nannayiyyu day dreaming cheyyum because since childhood I had no friends.I was always alone.njan kuracchu masagalaaayi ottakku samsarikkanum tudagi.Enik ottum estamallatha karyam kalyanathinu poovuka,tour ,any family functions etc .
      Pakshe ellavarum ente koode veenam ennu nalla agraham indu njan ende mindil samsaarikkkunnathu poole real life il pattarilla.ellam kondum maduthu.Njan ente mothernte aduthu ellam turannu paranju.ennale ummayum njanum koodi psychiatrist ne pooyi kandu.enik avar oru talking session arrange cheythu tannu.
      2 tabletets tannu. two weeks koodumbol taking session attend cheyyanam.
      Njan day dreaming mattan vedittanu doctor nte aduthu pooyathu,but finally enik ente real problem manasillayi.naale muthal medicines eduthu tudaganam.
      So what I am trying to convey is ,if you have any symptoms first go to a psychiatrist.They can help you. Kuracchu time edukkum,But Theerchayaayum ithu cure cheyyan pattum ennu doctor enik orappu tannitundu

    • @smithachowdhari2328
      @smithachowdhari2328 10 місяців тому

      struggling a lot with BPD...

  • @Achuzz860
    @Achuzz860 8 місяців тому +1

    ഞാൻ ഒരു bpd പേഷ്യന്റ് ആണ് ഇതില് പറഞ്ഞിട്ടുള്ള ഭൂരിപക്ഷം പ്രശ്നം എനിക്ക് ഉണ്ട് ഇല്ലാത്തത് കല്യാണം കഴിഞ്ഞു ഇന്നേ വരെ വേറെ ഒരു relationship ലേക്ക് ഞാൻ പോയിട്ടില്ല പക്ഷെ husband മായി നിരന്തരം പ്രശ്നം ആണ്, ഇപ്പൊ എനിക്ക് bpd ഉള്ളത് കൊണ്ട് അവരുടെ ഭാഗത്തു വന്ന പ്രശ്നം ഒന്നും ആരും കാണാനും അറിയാൻ പോലും ശ്രമിക്കുന്നില്ല എന്നതാണ് സത്യം ഞാൻ മാത്രം ആണ് ഇപ്പൊ പ്രശ്നം ഒരു രോഗി എല്ലാം എന്റെ തോന്നൽ ആണെന്ന് പറഞ്ഞ ട്രീറ്റ്‌ ചെയ്യുന്നത്, ഞാൻ തന്നെ ആണ് ആദ്യമേ മുൻകൈ എടുത്തു എന്നിൽ വരുന്ന ചില പ്രശ്നം മാറാൻ വേണ്ടി മെഡിക്കൽ കോളേജ് സൈക്കാട്രി യെ കൊണ്ട് കാണിക്കാം എന്ന് തീരുമാനിച്ചത്, കല്യാണം കഴിഞ്ഞ നല്ല ജീവിതം കിട്ടി തുടങ്ങിയ സാഹചര്യം നല്ലത് ആണെങ്കിൽ എന്റെ ഈ പ്രശ്നം മാറും എന്ന് കരുതി പക്ഷെ വെറുതെ ആയി എന്റെ പ്രശ്നം ഒരുപാട് ആഴത്തിൽ കൊണ്ട് എത്തിച്ചു ഇപ്പൊ എനിക്ക് ഒരു മോള് ഉണ്ട് 6mnt baby എനിക്ക് അതിനെ ശ്രദ്ധിക്കാൻ പോലും ചിലപ്പോൾ എനിക്ക് സാധിക്കാറില്ല ഒരു വിഷാദം പോലെ ഒന്നിനോടും താല്പര്യം എനിക്ക് ഇല്ലാത്ത അവസ്ഥ മരിക്കാൻ തോന്നും ഒരിക്കൽ husband മായി സംസാരിച്ചു തുടങ്ങി പിന്നെ അത് പ്രശ്നം ആയി എനിക്ക് fits വന്നു അന്ന് ഞാൻ ഒരു latter എഴുതി വെച്ച് മരിക്കാൻ ശ്രമിച്ചു പക്ഷെ മോള് കരഞ്ഞപ്പോൾ അമ്മ വന്ന് വിളിച്ചു, ഇനി എന്താ ചെയ്യാ എന്ന് എനിക്ക് അറിയില്ല dr

  • @etips3358
    @etips3358 2 роки тому +4

    ഈ അറിവ് കിട്ടിയവർ സമയമുണ്ടെങ്കിൽ
    etips പേരിൽ തൊട്ട്
    വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ

  • @etips3358
    @etips3358 2 роки тому +4

    ഈ അറിവ് കിട്ടിയവർ സമയമുണ്ടെങ്കിൽ
    etips പേരിൽ തൊട്ട്
    വന്ന് ഇഷ്ടപ്പെട അറിവ് കാണാൻ വരമോ കാഴ്ച്ചക്കാർ കുറവാണ് അതാണ് പ്രശ്നം ഒന്ന് സഹകരികമോ

  • @a_rinshaa_rinsha
    @a_rinshaa_rinsha Місяць тому

    Njanum oru bpd patient aan.pala psychologist ne kanich.dashyam thalk pidichaal medicine and medical records allam nashipikkum.marikaan nokkum.erangi povum.allam adich pottiklum.pand engane onnullayirunnu.mrg kayinjapo aan symptoms oke kand thidangiye.entha cheyya ariyoola

  • @shahidhasha7175
    @shahidhasha7175 2 роки тому +2

    ബോർഡർ line പേഴ്സണാലിറ്റി desorder എങ്ങെനെ mattam.. അതിനു എന്താണ് ചെയ്യേണ്ടത്. Pls replay😢

    • @sanukvkl1314
      @sanukvkl1314 2 роки тому +1

      Beedi valichal maarum

    • @Throughyourpsyche
      @Throughyourpsyche Рік тому +3

      Oru mental health professional ne kanu don't assume things with out proper diagnosis:) attend therapies take meds if needed

  • @jaya13oct
    @jaya13oct 2 роки тому +3

    As parents how can we help our kids? What's the solution to it...?

    • @TheBornVoyager
      @TheBornVoyager 9 місяців тому

      Get yourself counselled and dont pass down the burden!

    • @SebaAnnpaul
      @SebaAnnpaul 10 днів тому

      Consultant psychologist

  • @atozatoz952
    @atozatoz952 2 роки тому

    Well said 👍🏻

  • @subinaelumalai7700
    @subinaelumalai7700 2 роки тому

    Thanks for the information

  • @abison4764
    @abison4764 10 місяців тому

    👍👍👍👍

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK Місяць тому

    നിങ്ങൾ തെറാപ്പി ചെയ്യുമോ..... എവിടെ ആണ് പ്ലേസ്

  • @kshivadas8319
    @kshivadas8319 2 роки тому

    Yes good.👍

  • @abison4764
    @abison4764 10 місяців тому

    സത്യം

  • @neethusreejesh383
    @neethusreejesh383 2 роки тому +1

    Plz help me...iam a bpd patient

    • @Rashidres
      @Rashidres Рік тому +1

      Don't say that... please, you aren't a patient

    • @l_aks9732
      @l_aks9732 Рік тому

      ​@@Rashidres as someone who's diagnosed with BPD ,you have no right to invalidate someone's feelings.

    • @Rashidres
      @Rashidres Рік тому

      @@l_aks9732 I apologize Sorry

  • @MuhammedzayidSalam
    @MuhammedzayidSalam Рік тому

    💯

  • @as_naShahêéR3250
    @as_naShahêéR3250 Рік тому

    ഇതിനുള്ള solution എന്താ..?

    • @SebaAnnpaul
      @SebaAnnpaul 10 днів тому

      Oru psychologistintea consultant cheyuka

  • @angelsworld9226
    @angelsworld9226 Рік тому +2

    Njan oru BPD patient aanu

  • @sanukvkl1314
    @sanukvkl1314 2 роки тому

    Kanadi nokkunathu entha epolum 🙄🙄

    • @Rashidres
      @Rashidres Рік тому

      ബീഡി വലിച്ചാൽ അങ്ങനെ വരും

    • @sanukvkl1314
      @sanukvkl1314 Рік тому

      @@Rashidres athu apol ipol nokunila beedi ariyavunnavar aano