100%സത്യം ആണ്. ഇവർ എന്നെകിലും തന്റെ തെറ്റുകൾ സമ്മതിക്കുമോ. ഒരിക്കലും ഇല്ല. ഇവർക്ക് ഒരിക്കലും ഒരു കുറ്റ ബോധം ഉണ്ടാകില്ല. കൂടെ ജീവിക്കുന്നവരുടെ കാര്യം കട്ടപ്പൊക 😢😢😢
താങ്കളിൽ നിന്നാണ് ഞാൻ എന്റെ ദാമ്പത്യത്തിന്റെ അവസ്ഥ എന്താണന്നു കൃത്യമായി മനസിലാകുന്നത്. ഇത്രയും കാലം ഞാൻ ഇത് എന്ത് അസുഖം ആണന്നു മനസിലാകാതെ നടക്കുകയായിരുന്നു. താങ്ക്സ്..
ഈ ക്ലാസ്സ് കുറേ മുൻപ് കിട്ടി യിരുന്നു എങ്കിൽ ,എൻ്റെ മനസ് കുറച്ച് കൂടി ശാന്തം ആക്കമായിരുന്ന് ; തെറ്റുകൾ ഒ ഴിവാക്കാമയിരുന്ന്. മരണം വരെ ചിന്തകള് വേട്ട aadillaayirunnu.
എന്റെ ഭർത്താവ് ഒരു covert NPD ആണ്. നിങ്ങൾ പറഞ്ഞതിനേക്കാൾ എല്ലാം ഭീകരമാണ് എന്റെ ഹസ്ബൻഡ്. ഞാൻ ഡൈവേഴ്സിന് ട്രൈ ചെയ്യുകയാണ്. ഇങ്ങനെയുള്ളവരെ മനസ്സിലാക്കിയാൽ എത്ര അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടണം. ഞാൻ 30 വർഷം സഹിച്ചു.
എന്റെ അമ്മായി അമ്മ ഇങ്ങനെയാണ്... ഞാൻ ഭ്രാന്തിന്റെ വക്കിലാണ്... 8 വർഷം എല്ലാം സഹിച്ചു കഴിയുന്നു... But അവർ മറ്റുള്ളവരുടെ മുന്നിൽ വളരെ മാന്യ ആയി അഭിനയിക്കുന്നു.... ഞാൻ അവർ ഇങ്ങനെ ആണ് എന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല... ഞാൻ ഇല്ലാത്ത സമയത്ത് എന്നെ കുറിച്ച് ഭർത്താവിനോട് കള്ളത്തരങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നു... ഞങ്ങളുടെ കുടുംബ ജീവിതത്തിൽ അവർ അറിയാതെ ഒന്നും നടക്കാൻ സമ്മതിക്കില്ല..... എല്ലാ കാര്യങ്ങളും അവരുടെ കൈകളിലൂടെ മാത്രേ പോകാൻ പാടുള്ളു.... എന്റെ ഭർത്താവ് പറയുന്നു പ്രശ്നം ഉണ്ടായാൽ എനിക്ക് അവരുടെ കൂടെ നിൽക്കാനേ കഴിയു എന്നു.... ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളിലും കുറ്റങ്ങൾ കണ്ടെത്തുന്നു... അവസാനം അവരുടെ കള്ളത്തരങ്ങൾ ഞാൻ കണ്ടു പിടിച്ചാൽ ഭർത്താവിന്റെ മുന്നിൽ വളരെ കരഞ്ഞു അഭിനയിക്കും എന്നിട്ടും ഒടുക്കം അദ്ദേഹത്തിന്റെ മുന്നിൽ വച്ചു മാപ്പ് പറയും... ഇതു കാണുമ്പോൾ മകൻ പറയും ഇത്രയും മുതിർന്ന ആളെ കൊണ്ടു മാപ്പ് പറയിക്കാൻ വരെ തരം താഴ്ന്നോ നീ എന്നു.... ഓരോ തവണയും ഞാൻ ക്ഷെമിച്ചു മുന്നോട്ടു പോകും... ഒരാഴ്ച കഴിയുമ്പോൾ വീണ്ടും അവർ സ്വഭാവം പുറത്തെടുക്കും.... എന്റെ വീട്ടുകാർ ഇവിടേയ്ക്ക് വരുന്നത് ഇഷ്ടമല്ല... അതുകൊണ്ടിപ്പോൾ അവരും വരാറില്ല.. ഞാൻ ആകെ പെട്ടു മാഡം.... എനിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ല... എനിക്ക് ജോലി ഇല്ല വീട്ടുകാർ വീട് പണയപ്പെടുത്തി വിവാഹം കഴിപ്പിച്ചു അയച്ചു... അങ്ങോട്ടേക്ക് മടങ്ങി പോകാനും പറ്റില്ല.... ഒരു കുഞ്ഞുണ്ട്... അത് കൊണ്ട് ജീവിക്കുന്നു....
അവിടെ ഒരു അമ്മായിയമ്മ മാത്രം അല്ലേയുള്ളു... എനിക്കിവിടെ അതിന്റെ കൂടെ ഒരു നാത്തൂൻ കൂടി ഫ്രീയായിട്ടുണ്ട്. കൂടാതെ നാത്തൂന്റെ 20 വയസ്സുള്ള ഒരു മകനും. പോരേ അങ്കത്തിനു. നാത്തൂന്റെ ഭർത്താവ് മരിച്ചുപോയി. ഹോ! 3 വർഷം കൊണ്ട് ഞാൻ...... എന്റമ്മോ... ഒന്നും പ്രത്യേകിച്ച് പറയാനില്ല. രക്ഷയില്ല.
എന്റെ അവസ്ഥ ആയി സാമ്യം ഉണ്ടല്ലോ. ഇതിലും ഭീകരമാണ് എന്റെ ജീവിതം. അമ്മായിമ്മ ആണ് പ്രശ്നം. മൂന്നര വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ ഒരു ജീവിതം ഇല്ല 😢
It's always not late and don't accept as a fate. Find a job or even a small job for your personal income for you and child. Detach and live your life. Everybody have the right to live happily. Tc
അത് അവരുടെ ഒരു കഴിവാണ് എൻറെ കെട്ടിയോനും അങ്ങനെയാണ് നാട്ടുകാർക്കിടയിൽ കുടുംബങ്ങൾക്കിടയിൽ മൂപ്പർ വളരെ നല്ലവനാ പക്ഷേ നമ്മുടെ അടുത്ത പെരുമാറുന്നത് എങ്ങനെയാണെന്ന് നമുക്കും ദൈവത്തിനും മാത്രമല്ലേ അറിയൂ
I am very sad to read all these comments. There are lot of sisters here suffering from NPD personalities. May God save all of them specifically those who don't have a job/can't return to their own homes
എന്റെ ജീവിതത്തിൽ എന്റെ husband ആണ് narsist person. Collaps ഉണ്ടായപ്പോൾ അദ്ദേഹം കാണിച്ചു കൂട്ടിയത് എന്തൊക്ക ആണ് എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ. എന്നെ അത്ര മാത്രം സ്വഭാവഹത്യ നടത്തി.. എന്റെ വീട്ടുകാരെ കൂടി പറഞ്ഞു എന്നിൽ നിന്ന് അകത്തി. എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയി ഞാനും എന്റെ രണ്ടു പെണ്മക്കളും വാടക വീട്ടിൽ ഒറ്റപെട്ടു മൂന്നു മാസം കഴിഞ്ഞു ഭർത്താവ് തിരിച്ചു വന്നു. പിന്നെയും പഴയ പോലെ തന്നെ. പക്ഷെ ഞാൻ മാഡത്തിന്റെ വീഡിയോ കണ്ടു ഇവരെ പറ്റി കുറെ മനസിലാക്കാൻ പറ്റി നേരത്തെ ക്കാൾ അദ്ദേഹതെ മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്. കുട്ടികൾക്കും അദ്ദേഹം എന്താണ് എന്ന് മനസിലാക്കി കൊടുത്തു. അവരും അത് കൊണ്ട് നോക്കിയും കണ്ടും ആണ് പെരുമാറുന്നത്. Thank you mam
ചെറു പ്രായം ആണെങ്കിൽ.. Please നിങ്ങൾ അയാളെ വിട്ടിട്ടു പോകു... Ithu ഒരിക്കലും മാറാൻ പോകുന്നില്ല... എന്റെ അമ്മ ഇപ്പോളും അനുഭവിക്കുന്നത് എനിക്ക് അറിയാം.. നല്ലൊരു life ആടോ നിങ്ങൾക് ഉള്ളത്... പുറത്തേക് ഇറങ്ങു
മാഡം കഴിഞ്ഞ 40 വർഷമായി ഈ അവസ്ഥയിലായിരുന്നു ഇപ്പോൾ datach ചെയ്തു ഞാൻ separate ആയി vid the സപ്പോർട്ട് ഓഫ് ലോയർ, n പോലീസ് സപ്പോർട്ട് n ആൾസോ vid മൈ 3 sons ഒത്തിരി kazhtapettu ഇനിയെങ്കിലും ജീവിക്കണം. താങ്ക് ഉ മാം for ur great information. ഇതിൽ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു
I won't say that my wife is a narcissist, but yes she collapses when she is the verge of losing an argument, since I wasn't interested in separation, I took medications to calm my mind, in this way i was able to manage it. I observed that she gets triggered when i react, so i was able to remain calm and uninterested, even when she throws things, finally i grew immune to all those, i became more focused in the other areas of my life, and stopped giving her more attention than required. Eventually she realized that her emotional games won't work. So my family life is at peace now and I have tapered off my meds. NB: To all those who advise me about a divorce, I have exercised a personal choice not to go for it.
Victim nu aanu full vishamam.. Victim still love this narcist, but ee torture sahikkanum vayya.. family member aakumbo completely vittu pokanum pattilla.. family, relatives , friends ellarum same alle narcistnum victimnum.. Ellarum koodi vannu compromise cheyyippikkum.. Victim inte suffering aarkkum manasilavukayum illa.. Spiritual narcissist aayathu konde complete ground support avaru kondu poyi. Parents polum support cheyyilla 😢 Doctor inte videos kandappozha entha sherikkum sambhavikkunne ennu polum manasilayuthu.. Emotional blackmail cheyyunna parents um koodi aayappo ellaam oru theerumanam aayi😢 Onnum aarodum explain cheyyan olla Shakthi polum ellaathe aayi.. oru clinical help edukkamennu vicharichal ee narcist thanne vilichu parayum victim nu manasika rogam aanennu.. pinne victim parayunnathu onnum aarum vishwasikkilla. Maanasika rogam ollathu konde victim ondaakkunna story aanennu paranju ondaakum.. NPD kku oru medicine kandu pidikkan ellarum onnu praarthikkane 😢 Ee narcist inte agents ne oodikkan entha cheyyande.. oru load agents onde.. sahikkan vayya.. oru yudhakalathil aayudham ellathe maravichu nilkkunna avasthaya eppol
I am 62 yrs old, you are correct, but it happened that I am a man, wonderful you say the reality what I experienced in my life,... Still waiting for the next episode, 😊😊
Dctrde video kaanunna vareyum..ith oru problem aanenn ariyilaaarnn.. I thought it was their hormonal issues nd ol .. but ipoo elaaam clear aayi...thank u dctr...❤
ഞാൻ 3 വർഷത്തോളം ആയി ഒരു റിലേഷൻഷിപ്പിൽ ആണ്. ഈ ഇടയ്ക്ക് എനിക്ക് സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് ഞാൻ therapy എടുക്കുന്നത്. എന്റെ patner ഒരു npd ആണെന്ന്. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഒരു side എനിക്ക് അവനെ ഇട്ടിട്ട് പോകാനോ, ഇനിയുള്ള ജീവിതം എന്താവുമോന്ന് ആലോചിക്ക്കാനും കഴിയുന്നില്ല. 🥺🥺🥺
കൂടുതൽ അടുക്കുന്ന വരാണ് ഇവരുടെ ഇര മനസ്സിനെ നിർവീര്യമാക്കുന്ന വാക്കുകൾ വിമർശനം കളിയാക്കൽ താഴ്ത്തി കെട്ടൽ കള്ളവും പറയും അവരാണ് എല്ലാം അവരാണ് മിടുക്കർ അവര് ചെയ്യുന്നത് ശരി
മാഡം പറഞ്ഞപ്പോ ആണ് ഇതാണ് എന്റെ ഭർത്താവെന്നു സംശയംരോഗം അതിലേറെ... കാരണം ഉണ്ടാക്കി പിണങ്ങും.. ഫോൺ ചെയ്യുമ്പോ നമുക്കൊന്ന് കൊട്ടുവാ ഇടാൻ പോലും പറ്റില്ല.. അപ്പൊ പിണങ്ങി പോവും മാസങ്ങളോളം..എന്റെ . വീട്ടുകാർ മിണ്ടാൻ പാടില്ല.. വിളിക്കാൻ പാടില്ല. എന്നാലോ അവരുടെ വീട്ടുകാരെ നല്ലൊനോം പരിഗണിക്കുകയും വേണം.. അവിടേക്കു ചോദിക്കാതെ പോയാലും ഒരു പ്രേശ്നവും ഇല്ല എന്റെ വീട്ടുകാരെ വഴിയിൽ വെച്ച് കണ്ടാൽ പോലും മിണ്ടാൻ പാടില്ല
Just don't mind them and give only a yes or no as a reply bcoz they deserve only it ...not a single word more.And live your life proudly without waiting for them.Just ignore them and it will really hurt them badly
3 പേര് തമ്മിൽ സംസാരിക്കുന്നു. അതിൽ ഒരാളുടെ ഉള്ളളിൽ താൻ ആവണം ശ്രദ്ധിക്കപ്പെടേണ്ട ആൾ. താൻ മാത്രം ആവണം കേന്ദ്ര ബിന്ദു. മറ്റേ ആളോട് കൂട്ടുകാരൻ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഇയാൾ എന്തെങ്കിലും കാരണം ഉണ്ടാക്കി അത് നിർത്തലാക്കാൻ ശ്രമിക്കുന്നു. ( വ്യക്തി വിരോധം ഒന്നും ഇല്ല). ശ്രദ്ധിക്കപ്പെടാൻ വേണ്ടി അറിവില്ലാത്ത കാര്യം പോലും എന്തെങ്കിലും ഒക്കെ അഭിപ്രായം പറയുന്നു. അക്കാര്യത്തിൽ അറിവുള്ള ഒരാൾ അഭിപ്രായം പറഞ്ഞാൽ അതിനെ നിസ്സാര വൽക്കരിച്ചു വിഡ്ഢിത്തം പറഞ്ഞ് അത് സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. അതിന് വേണ്ടി മറ്റുള്ളവരെ അപമാനിക്കാൻ തയ്യാർ ആവുന്നു." ഞാൻ"" എന്ന പ്രയോഗം ആ വ്യക്തി പറയുമ്പോൾ ആ വാക്കിൻറെ ശക്തിയിൽ നിന്നും ആ വ്യക്തി തന്നെ വളരെ പ്രാധാന്യമുള്ളതായി കാണുന്നു എന്ന് തോന്നി പോകും. അതെ സമയം ഈ പറഞ്ഞ വ്യക്തി സ്വാർത്ഥത ഉള്ള ആളല്ല എന്നാണ് അനുഭവം. ഭാഗികമായ നർക്സിസ്റ്റ് എന്ന ഒന്ന് ഉണ്ടോ ഡോക്ടർ?
9 years back i was about to come out... bastard had a suicidal drama, still he is giving financial crisis for personal lavishness,no concern...at all...
@@Malayalikada there is no chance to escape. I've 3 children. And parents um kurach kazhiyumpol Kai vidum. All are talking about kids only.not about my mental health
@@San_Saകുട്ടികൾ ഒക്കെ നമുക്ക് നോക്കാവുന്നതേ ഉള്ളുടോ.. Working aano? ആണെങ്കിൽ പിന്നെ ആരെ നോക്കാൻ.. Job ഇല്ലെങ്കിൽ അവിടെ നിന്ന് കൊണ്ട് തന്നെ ജോബ് നോക്ക്.. എന്നിട്ട് പതിയെ രക്ഷപെടു... ഈ സഹിക്കുന്നത് ഒന്നും.. Trust me... Worth അല്ല.
There is also narcissistic discard , when the victim is completely non compliant and the narcissist makes the victim look crazy due to “ reactive abuse “, or when the victim reacts to the abuse by raging or crying or screaming . They will record this in their phone and show their friends.
Take the baby and your dowry gold, money if given and run to your support family, send divorce papers,stand on your own feet if jobless, life is only one and when the baby grown , change your job to a little far if societal pressures of divorce come, then go for second marriage
I am totally surprised from the video and comments that all the NPD behaves and talks the same!! I would like to share my experience here if it helps somebody: My ex boyfriend was an NPD. He was doing all those said in the video plus blackmailing. I suffered 3 years. Finally I could overcame my fear. I told my parents. He threatened them also. They became really helpless. We told his parents. They were like, even if we say, he doesn't listen and it's alll your fault. I complaint to Kerala police. They did nothing other than some discussions. Then I complaint at Karnataka police where we both are working. They❤ they called him on the spot and threatened, they started filing an FIR and Put him on remand. Here in Karnataka, 45 days of remand means he would die. Suddenly the super hero started shivering!!! He and his friends begged me and the police took a written statement from him that he will not come after me again in life ❤. I got married later to a gem. My life is so peaceful now. I always thank myself for overcoming the fear and standing up for me. And then Karnataka police for saving my life.
100%സത്യം ആണ്. ഇവർ എന്നെകിലും തന്റെ തെറ്റുകൾ സമ്മതിക്കുമോ. ഒരിക്കലും ഇല്ല. ഇവർക്ക് ഒരിക്കലും ഒരു കുറ്റ ബോധം ഉണ്ടാകില്ല. കൂടെ ജീവിക്കുന്നവരുടെ കാര്യം കട്ടപ്പൊക 😢😢😢
Sathyam
True,
😓 I'm victim
Even am too suffering 😢
Very true everyday is a battle
താങ്കളിൽ നിന്നാണ് ഞാൻ എന്റെ ദാമ്പത്യത്തിന്റെ അവസ്ഥ എന്താണന്നു കൃത്യമായി മനസിലാകുന്നത്. ഇത്രയും കാലം ഞാൻ ഇത് എന്ത് അസുഖം ആണന്നു മനസിലാകാതെ നടക്കുകയായിരുന്നു. താങ്ക്സ്..
ഞാനും
Correct
Same thing happen to me...
ഞാനും
Me too
മാഡത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ഒരു confidence feel ചെയ്യുന്നുണ്ട്. Madathinod എത്ര നന്ദി പറഞ്ഞാലും..മതിയാവില്ല
Really❤
Sathyam
സത്യം
👍
എൻ്റെ വക്കീൽ പോലും അയാളുടെ വക്കീലിനെപ്പോലെ സംസാരിക്കുന്നു, മാഡം . divorce കഴിഞ്ഞിട്ടും ഒരേ വീട്ടിൽ വെവ്വേറെ റൂമുകളിൽ താമസിച്ച് Abuse ചെയ്യുന്നു..
ഇങ്ങനെയുള്ളവരുടെ കൂടെ ജീവിക്കുമ്പോൾ ഒരിക്കലും സന്തോഷിക്കാൻ സാധിക്കില്ല ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
ഞാനും😢. നിർഭാഗ്യവശാൽ ഉപേക്ഷിക്കാനും പറ്റുന്നില്ല.
My God..... Njanum
സത്യം
ഞാനും..😢😢
ഞാനും
നമ്മളെ പേടിപ്പിച്ചു മ്, ഭീഷനിപ്പെടുത്തിയും..അവര് ജീവിക്കും. അവര് ജീവിക്കും നമ്മൾ ചത്തു ചത്തു ജീവിക്കും.
സത്യം
100%
Correct
100% ശരി
വളരെ ശരിയാണ്. അവർ മറ്റുള്ളവരുടെ മുമ്പാകെ നല്ലവരായി അഭിനയിച്ചു വിക്ററിമിനെ ഇഞ്ചി ച്ചത ചതയ്ക്കു൦
വൈകിവന്ന വസന്തമാണ് നിങ്ങളുടെ വീഡിയോ..❤️
തിരിച്ചറിയാൻ വൈകിപോയി 😭😭😭
ഈ ക്ലാസ്സ് കുറേ മുൻപ് കിട്ടി യിരുന്നു എങ്കിൽ ,എൻ്റെ മനസ് കുറച്ച് കൂടി ശാന്തം ആക്കമായിരുന്ന് ; തെറ്റുകൾ ഒ ഴിവാക്കാമയിരുന്ന്.
മരണം വരെ ചിന്തകള് വേട്ട aadillaayirunnu.
എന്റെ ഭർത്താവ് ഒരു covert NPD ആണ്. നിങ്ങൾ പറഞ്ഞതിനേക്കാൾ എല്ലാം ഭീകരമാണ് എന്റെ ഹസ്ബൻഡ്. ഞാൻ ഡൈവേഴ്സിന് ട്രൈ ചെയ്യുകയാണ്. ഇങ്ങനെയുള്ളവരെ മനസ്സിലാക്കിയാൽ എത്ര അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടണം. ഞാൻ 30 വർഷം സഹിച്ചു.
ഞാനും സഹിക്കുന്നു 22 years ആയി. പിടിച്ചു നിക്കുന്നു. മക്കളെ കരുതി. ഇപ്പോൾ ഞാനും bold ആയി. പൊരുതി ജീവിക്കുകയാണ്
Metoo
വേഗം rakshapedu chechi...gud decision
നല്ല തീരുമാനം എൻ്റെ തന്തയും ഈ type ആയിരുന്നു
@@ജിംസിseperate aayo
Njan 25 year narsissitic father ne sahichu , enk job kitiyit salary polum enk 3 year kiteetila ente mom ne orth njan elam sahichu , eppo njan kurach thirchu react cheyan thudagiyapol ennod samsarikarila , njanum samsarikarilla nala samadanam und 😊 .
Epolum enod paraya veedum sthalavum father nte nameil anu enn veetil nin purath akum enn , njan epol paraju ningala veedum olakayoum enk venda enn father aage ellathayi poyi 😊😊😊
Mam,u said,completely correct.lMy lifelong sufferings from such a personality makes me more strong to face and tackle situations.
എന്റെ അമ്മായി അമ്മ ഇങ്ങനെയാണ്... ഞാൻ ഭ്രാന്തിന്റെ വക്കിലാണ്... 8 വർഷം എല്ലാം സഹിച്ചു കഴിയുന്നു... But അവർ മറ്റുള്ളവരുടെ മുന്നിൽ വളരെ മാന്യ ആയി അഭിനയിക്കുന്നു.... ഞാൻ അവർ ഇങ്ങനെ ആണ് എന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല... ഞാൻ ഇല്ലാത്ത സമയത്ത് എന്നെ കുറിച്ച് ഭർത്താവിനോട് കള്ളത്തരങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നു... ഞങ്ങളുടെ കുടുംബ ജീവിതത്തിൽ അവർ അറിയാതെ ഒന്നും നടക്കാൻ സമ്മതിക്കില്ല..... എല്ലാ കാര്യങ്ങളും അവരുടെ കൈകളിലൂടെ മാത്രേ പോകാൻ പാടുള്ളു.... എന്റെ ഭർത്താവ് പറയുന്നു പ്രശ്നം ഉണ്ടായാൽ എനിക്ക് അവരുടെ കൂടെ നിൽക്കാനേ കഴിയു എന്നു.... ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളിലും കുറ്റങ്ങൾ കണ്ടെത്തുന്നു... അവസാനം അവരുടെ കള്ളത്തരങ്ങൾ ഞാൻ കണ്ടു പിടിച്ചാൽ ഭർത്താവിന്റെ മുന്നിൽ വളരെ കരഞ്ഞു അഭിനയിക്കും എന്നിട്ടും ഒടുക്കം അദ്ദേഹത്തിന്റെ മുന്നിൽ വച്ചു മാപ്പ് പറയും... ഇതു കാണുമ്പോൾ മകൻ പറയും ഇത്രയും മുതിർന്ന ആളെ കൊണ്ടു മാപ്പ് പറയിക്കാൻ വരെ തരം താഴ്ന്നോ നീ എന്നു.... ഓരോ തവണയും ഞാൻ ക്ഷെമിച്ചു മുന്നോട്ടു പോകും... ഒരാഴ്ച കഴിയുമ്പോൾ വീണ്ടും അവർ സ്വഭാവം പുറത്തെടുക്കും.... എന്റെ വീട്ടുകാർ ഇവിടേയ്ക്ക് വരുന്നത് ഇഷ്ടമല്ല... അതുകൊണ്ടിപ്പോൾ അവരും വരാറില്ല.. ഞാൻ ആകെ പെട്ടു മാഡം.... എനിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ല... എനിക്ക് ജോലി ഇല്ല വീട്ടുകാർ വീട് പണയപ്പെടുത്തി വിവാഹം കഴിപ്പിച്ചു അയച്ചു... അങ്ങോട്ടേക്ക് മടങ്ങി പോകാനും പറ്റില്ല.... ഒരു കുഞ്ഞുണ്ട്... അത് കൊണ്ട് ജീവിക്കുന്നു....
അവിടെ ഒരു അമ്മായിയമ്മ മാത്രം അല്ലേയുള്ളു... എനിക്കിവിടെ അതിന്റെ കൂടെ ഒരു നാത്തൂൻ കൂടി ഫ്രീയായിട്ടുണ്ട്. കൂടാതെ നാത്തൂന്റെ 20 വയസ്സുള്ള ഒരു മകനും. പോരേ അങ്കത്തിനു. നാത്തൂന്റെ ഭർത്താവ് മരിച്ചുപോയി. ഹോ! 3 വർഷം കൊണ്ട് ഞാൻ...... എന്റമ്മോ... ഒന്നും പ്രത്യേകിച്ച് പറയാനില്ല. രക്ഷയില്ല.
Record in video. You need proof
എന്റെ അവസ്ഥ ആയി സാമ്യം ഉണ്ടല്ലോ. ഇതിലും ഭീകരമാണ് എന്റെ ജീവിതം. അമ്മായിമ്മ ആണ് പ്രശ്നം. മൂന്നര വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ ഒരു ജീവിതം ഇല്ല 😢
🙏🏻🙏🏻🙏🏻
It's always not late and don't accept as a fate. Find a job or even a small job for your personal income for you and child. Detach and live your life. Everybody have the right to live happily. Tc
ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു 😔
അതിസൂക്ഷ്മമായ നിരീക്ഷണം❤
മാഡം പറഞ്ഞത് വളരെ ശരിയാണ്. എന്റെ സ്വന്തം അമ്മയും സഹോദരങ്ങളും എന്നെയാണ് കുറ്റപ്പെടുത്തുന്നത്. പുള്ളിക്കാരൻ വളരെ നല്ലവനാണ് അവർക്ക് .
True😢
yes😢
അത് അവരുടെ ഒരു കഴിവാണ് എൻറെ കെട്ടിയോനും അങ്ങനെയാണ് നാട്ടുകാർക്കിടയിൽ കുടുംബങ്ങൾക്കിടയിൽ മൂപ്പർ വളരെ നല്ലവനാ പക്ഷേ നമ്മുടെ അടുത്ത പെരുമാറുന്നത് എങ്ങനെയാണെന്ന് നമുക്കും ദൈവത്തിനും മാത്രമല്ലേ അറിയൂ
Entayum
ore samayam pediyum , samadanavum tharunna video msg. Thank you ..thank you so much Dr. susan to this information
Dr പറഞ്ഞത് പോലെ അവരുടെ തെറ്റുകൾ നമ്മൾ കണ്ടുപിടിച്ചാൽ അവർ പിന്നെ നമ്മളെ ഒഴിവാക്കും എല്ലാവരുടെയും മുന്നിൽ അവർ നമ്മെ കുറിച്ച് മോശമായി പറഞ്ഞു നടക്കും
എന്റെ അനുഭവം
100%കറക്റ്റ് എല്ലാ കാര്യങ്ങളും. ഒരിക്കലും രക്ഷപെടാൻ കഴിയില്ല നമ്മുടെ മരണം വരെ സഹിക്കേണ്ടിവരും 😢😢
Angane onnum illa.. ningal theerumanikkanam evidam vare sahikkanam ennu.. athirvarambu ningal theerumanikkunna pole aanu
Decision edukanda time il edukanam😊... Athu athi jeevanam aanu.. Future il mattoralku ee gathi varaathe irikanel ithoke purath varanam.. Athu chilapo nale nammalde daughter aayirikam😊
ഞാൻ ഒരു നിലപാടെടുത്തു മാം .. 4 മാസം എന്നെ കിടക്കയിൽ ആക്കിയതിന് ശേഷം വും വന്നു ....ഞാൻ വിട്ടുപോകാൻ നോട്ടീസ് കൊടുത്തു😢 എത്രയോ പടവുകൾക്ക് ശേഷം
I am very sad to read all these comments. There are lot of sisters here suffering from NPD personalities. May God save all of them specifically those who don't have a job/can't return to their own homes
Lots of brothers as well..
ആണുങ്ങളുടെ comments ഒന്നും കാണുന്നില്ലേ? പലരും പുറത്ത് പറയില്ല..
എന്റെ ജീവിതത്തിൽ എന്റെ husband ആണ് narsist person. Collaps ഉണ്ടായപ്പോൾ അദ്ദേഹം കാണിച്ചു കൂട്ടിയത് എന്തൊക്ക ആണ് എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ. എന്നെ അത്ര മാത്രം സ്വഭാവഹത്യ നടത്തി.. എന്റെ വീട്ടുകാരെ കൂടി പറഞ്ഞു എന്നിൽ നിന്ന് അകത്തി. എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയി ഞാനും എന്റെ രണ്ടു പെണ്മക്കളും വാടക വീട്ടിൽ ഒറ്റപെട്ടു മൂന്നു മാസം കഴിഞ്ഞു ഭർത്താവ് തിരിച്ചു വന്നു. പിന്നെയും പഴയ പോലെ തന്നെ. പക്ഷെ ഞാൻ മാഡത്തിന്റെ വീഡിയോ കണ്ടു ഇവരെ പറ്റി കുറെ മനസിലാക്കാൻ പറ്റി നേരത്തെ ക്കാൾ അദ്ദേഹതെ മാനേജ് ചെയ്യാൻ പറ്റുന്നുണ്ട്. കുട്ടികൾക്കും അദ്ദേഹം എന്താണ് എന്ന് മനസിലാക്കി കൊടുത്തു. അവരും അത് കൊണ്ട് നോക്കിയും കണ്ടും ആണ് പെരുമാറുന്നത്. Thank you mam
Me too
ചെറു പ്രായം ആണെങ്കിൽ.. Please നിങ്ങൾ അയാളെ വിട്ടിട്ടു പോകു...
Ithu ഒരിക്കലും മാറാൻ പോകുന്നില്ല... എന്റെ അമ്മ ഇപ്പോളും അനുഭവിക്കുന്നത് എനിക്ക് അറിയാം.. നല്ലൊരു life ആടോ നിങ്ങൾക് ഉള്ളത്... പുറത്തേക് ഇറങ്ങു
മാഡം കഴിഞ്ഞ 40 വർഷമായി ഈ അവസ്ഥയിലായിരുന്നു ഇപ്പോൾ datach ചെയ്തു ഞാൻ separate ആയി vid the സപ്പോർട്ട് ഓഫ് ലോയർ, n പോലീസ് സപ്പോർട്ട് n ആൾസോ vid മൈ 3 sons ഒത്തിരി kazhtapettu ഇനിയെങ്കിലും ജീവിക്കണം. താങ്ക് ഉ മാം for ur great information. ഇതിൽ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു
Lots of people are there ...we cant identify...but these kinda videos are really helping and feel supportive
ഇവർ സത്യം ഇപ്പോൾ ആണ് പറയുന്നത് ന്നു പോലും അറിയില്ല, അധികവും നുണ മാത്രമേ പറയു, അതുകൊണ്ട് വിശ്വാസം ആണ് നഷ്ടപെടുന്നത്
സത്യം. 10 കാര്യങ്ങൾ പറഞ്ഞാൽ 8 ഉം നുണ. ഒന്നും വിശ്വസിക്കാൻ കഴിയില്ല
Shall you give me the phone number
I won't say that my wife is a narcissist, but yes she collapses when she is the verge of losing an argument, since I wasn't interested in separation, I took medications to calm my mind, in this way i was able to manage it. I observed that she gets triggered when i react, so i was able to remain calm and uninterested, even when she throws things, finally i grew immune to all those, i became more focused in the other areas of my life, and stopped giving her more attention than required. Eventually she realized that her emotional games won't work. So my family life is at peace now and I have tapered off my meds.
NB: To all those who advise me about a divorce, I have exercised a personal choice not to go for it.
Can you please give some tips in handling them?
Going along with is but horrible 🤔🤐
Wow hats off to you sir
Even i have decided the same but i want to grow hats off to you
Same here...But decided not to divorce only because of my daughter.
😂😂😂😂😂എത്ര കൃത്യമായി പറയുന്നു mam
ശ്ശോ മനസ്സു പുസ്തകം വായിക്കുന്നതുപോലെ.
അമ്മ തന്നെ ഇങ്ങനെ ആണ് ഞാൻ സ്വന്തം അവോയ്ഡ് cheyan പഠിച്ചു. 🙏🏻👍🏻
മുപ്പത്തിരണ്ടു വർഷങ്ങളായി ഒരു പിശാചിന്റെ കൂടെ ജീവിക്കുന്നു. ഭൂമിയിൽ കിട്ടിയ ഒരേ ഒരു ജീവിതം എന്റെ ഭാര്യ എന്ന പിശാച് തകർത്തു കളഞ്ഞു.
Yourtalks are soo important. It should be included in pre marital courses.
45 years ഞാൻ ഇങ്ങനെ ഒരു ജീവീതം അനുഭവീക്കയാണ്.. ഇപ്പോള്‍ മനസീലായീ... ശരീക്കും ജീവപര്യന്തം തടവ് 🤔😔👌
I have been suffering this for the past 26years. Now I am trying to get out of this relation. Mam you are talking my experience in this video.
പറഞ്ഞതെല്ലാം 100% ശെരിയാണ്.. 😊
Excellent video. Everything detailed beautifully. Very useful advice. Thank you so much madam.
May all live peacefully.
“That is in the past “ is one of their favourite sentence. “It is not my fault “, “ you are mad - go and see a psychiatrist “ etc are others.
ഞാൻ ഇത് ഒരുപാട് thavana എന്റെ ഹുസ്ബൻഡ് പറഞ്ഞു കേട്ടിട്ടുണ്ട്... എത്ര കിട്ടിയാലും പഠിക്കാത്തവൻ...
great good subject
😔
Who is nsrscist in ur life, silu ma'am, i am ur subscriber. But i am victim of nrscist personality. So i watchin this for how to overcome
❤
Hi silu nee entha evide
I am your subscriber
😢
Correct 💯 . 10 years aayi njanum😢. Padipikkan vidunnilla . Adimayayitt nilkanam . 2 makkalund athkond pidich nilkunnu😢. Ammayi amma Npd yil first kittiya aala . Ho vallatha janmangal
Victim nu aanu full vishamam.. Victim still love this narcist, but ee torture sahikkanum vayya.. family member aakumbo completely vittu pokanum pattilla.. family, relatives , friends ellarum same alle narcistnum victimnum.. Ellarum koodi vannu compromise cheyyippikkum.. Victim inte suffering aarkkum manasilavukayum illa.. Spiritual narcissist aayathu konde complete ground support avaru kondu poyi. Parents polum support cheyyilla 😢 Doctor inte videos kandappozha entha sherikkum sambhavikkunne ennu polum manasilayuthu.. Emotional blackmail cheyyunna parents um koodi aayappo ellaam oru theerumanam aayi😢 Onnum aarodum explain cheyyan olla Shakthi polum ellaathe aayi.. oru clinical help edukkamennu vicharichal ee narcist thanne vilichu parayum victim nu manasika rogam aanennu.. pinne victim parayunnathu onnum aarum vishwasikkilla. Maanasika rogam ollathu konde victim ondaakkunna story aanennu paranju ondaakum.. NPD kku oru medicine kandu pidikkan ellarum onnu praarthikkane 😢 Ee narcist inte agents ne oodikkan entha cheyyande.. oru load agents onde.. sahikkan vayya.. oru yudhakalathil aayudham ellathe maravichu nilkkunna avasthaya eppol
Same situation.. Nte parents parayunnathum ithanu.. Enne aal manasikarogi aaki.. Treatment Ellam mudangathe nadathi.. Oru stage kazhinjapo Enik manasilayi enik onnum illarnu ennu.. Oru depression ennu paranjathinu 12years aanu Enne marunnungal Thannu bedil ninnum eneetunadakkanakatha avasthayil akiyath
I am 62 yrs old, you are correct, but it happened that I am a man, wonderful you say the reality what I experienced in my life,... Still waiting for the next episode, 😊😊
Dctrde video kaanunna vareyum..ith oru problem aanenn ariyilaaarnn.. I thought it was their hormonal issues nd ol .. but ipoo elaaam clear aayi...thank u dctr...❤
Exactly....it all happened in my life and i quit after 5years with irreparable damage to my self. Gradually i M back to life .Thank God ☀️
Never think of them even in your dreams.Be always happy and show them you live proudly neglecting them and it will hurt them even harder.Trust me
Thank you Madam
You are correct I have experience
I was a victim of Narcissistic last 25 years. By God's grace just escaped but not 100%
me too same 24 years
Ente umma ingane aanu😢
അവർ നമ്മളോട് കാണിക്കുന്ന തന്ത്രങ്ങൾ തിരിച്ചു അവരോട് പ്രയോഗിച്ചാൽ ഒരു പരിധി വരെ അവർ നമ്മുടെ കൂടെ സംസാരിക്കാൻ വരില്ല എന്നാണ് എന്റെ അനുഭവത്തിൽ
Athe
@@jobinapjoseph1081 സത്യം... ഇപ്പോൾ അയാൾ ( npd)എന്നെ കാണുമ്പോൾ കാണാത്ത ഭാവത്തിൽ പോവുകയാണ്... 😄
അത് സത്യം ആണ്. Pinne നമ്മടെ മുഖത്ത് പോലും നോക്കില്ല. നമ്മൾ ഒന്ന് തറപ്പിച്ചു nokiyal പാളി pokum നോട്ടം 🤣🤣🤣🤣🤣🤣🤣🤣🤣
❤ for the tips
അവർ ഭീരുക്കൾ ആണ് ...പക്ഷേ പുറത്ത് കാണിക്കില്ല ...മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്താൻ അവർക്ക് അദമ്യമായ ആഗ്രഹമാണ്
ഒരിക്കലും sorry പറയില്ല.. നമ്മൾ ഒരു വലിയ തെറ്റാണെന്ന് അവർ സമർത്ഥിക്കും,
Athae
This is my hus😢
Thank you madom
ഞാൻ 3 വർഷത്തോളം ആയി ഒരു റിലേഷൻഷിപ്പിൽ ആണ്. ഈ ഇടയ്ക്ക് എനിക്ക് സഹിക്കാൻ പറ്റാതെ ആയപ്പോൾ ആണ് ഞാൻ therapy എടുക്കുന്നത്. എന്റെ patner ഒരു npd ആണെന്ന്. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഒരു side എനിക്ക് അവനെ ഇട്ടിട്ട് പോകാനോ, ഇനിയുള്ള ജീവിതം എന്താവുമോന്ന് ആലോചിക്ക്കാനും കഴിയുന്നില്ല. 🥺🥺🥺
പൊന്നു സഹോദരി അയാളെ കല്ല്യാണം കഴിക്കല്ലേ... എങ്ങനെ എങ്കിലും പിൻമാറുക പെട്ട് പോവും നമ്മളെ ആത്മഹത്യ യിൽ കൊണ്ട് എത്തിക്കും ഇവർ...
Therapy doctor ne consult cheytht ano cheyyane??! Everything fine now?:(
നിങ്ങൾക്ക് ഭ്രാന്ത് ആണെന്ന് അവർ വരുത്തി തീർക്കും. നിങ്ങളെ അവർ mental hospital കൊണ്ട് പോകും..
ഇതേ പോലെ എത്ര ഊള ഫ്രണ്ട്സ് ഉണ്ടാകും വേറെ ആളെ കൂടെ പോയാൽ പോരെ😂പൊലയൻ ഓ methan ഓ ആയിരിക്കുമല്ലോ😂
So true
Excellent explanation
ഇവർ മറ്റുള്ളവരുടെ മുൻപിൽ ഇല്ലാത്ത കഥ പറഞ്ഞു അവര്ക്കൊണ്ട് കൂടി നമ്മളെ വെറുപ്പിക്കാൻ ശ്രേമിചോണ്ടിരിക്കുവ
കൂടുതൽ അടുക്കുന്ന വരാണ് ഇവരുടെ ഇര മനസ്സിനെ നിർവീര്യമാക്കുന്ന വാക്കുകൾ വിമർശനം കളിയാക്കൽ താഴ്ത്തി കെട്ടൽ കള്ളവും പറയും അവരാണ് എല്ലാം അവരാണ് മിടുക്കർ അവര് ചെയ്യുന്നത് ശരി
Well said Dt🎉
Thanks, Maam😍,well said 💯correct...same I experiencing from My wife 😒
Thank u mam
Very satisfied vedieo. Thank you medom .
മാഡം പറഞ്ഞപ്പോ ആണ് ഇതാണ് എന്റെ ഭർത്താവെന്നു സംശയംരോഗം അതിലേറെ... കാരണം ഉണ്ടാക്കി പിണങ്ങും.. ഫോൺ ചെയ്യുമ്പോ നമുക്കൊന്ന് കൊട്ടുവാ ഇടാൻ പോലും പറ്റില്ല.. അപ്പൊ പിണങ്ങി പോവും മാസങ്ങളോളം..എന്റെ . വീട്ടുകാർ മിണ്ടാൻ പാടില്ല.. വിളിക്കാൻ പാടില്ല. എന്നാലോ അവരുടെ വീട്ടുകാരെ നല്ലൊനോം പരിഗണിക്കുകയും വേണം.. അവിടേക്കു ചോദിക്കാതെ പോയാലും ഒരു പ്രേശ്നവും ഇല്ല എന്റെ വീട്ടുകാരെ വഴിയിൽ വെച്ച് കണ്ടാൽ പോലും മിണ്ടാൻ പാടില്ല
same😢
❤very valuable words. 0:32
Sorry എന്നൊരു വാക്കേ പറയാറില്ല മേടം... 😢
Yes
സോറിയും ഇല്ല.. ചെയുന്ന ക്രൂരതയിൽ യാതൊരു കുറ്റബോധവും ഇല്ല
sorry orikalum parayilla😢
ചിലപ്പോൾ ചിലർ പറയും, if that enables the supply into the cycle. But that sorry is not self acceptance and taking റെസ്പോൺസിബിലിറ്റി...
Correct. My wife never said sorry to me
Thank you madam wthra nalla kaxhchappade
100 %.. എന്റെ ജീവിതം.... ഇതിൽ നിന്നും പുറത്ത്കടക്കാൻ എനിക്ക് ആവില്ല
എനിക്കും പറ്റുന്നില്ല😢
ഞാൻ മടുത്തെ 😭
May God bless you... 🥰🥰
Thanks for this video
എന്റെ അമ്മായിമ്മ പറയുന്നത് ഒക്കെ ഡോക്ടർ പറഞ്ഞു കേൾക്കുമ്പോൾ പറയുന്ന ആക്ഷൻ കാണുബോൾ ചിരി വരുന്നു 😂😂😂 വളരെ കറക്റ്റ് ആണ്
How do u overcome pls tell me
100 percent. Ayyo ellam sheriyaane
Mam thank you very much. God bless you.
Thank you Doctor. Lot of information. I don’t know how to handle. But I’ll try my best way.
Just don't mind them and give only a yes or no as a reply bcoz they deserve only it ...not a single word more.And live your life proudly without waiting for them.Just ignore them and it will really hurt them badly
3 പേര് തമ്മിൽ സംസാരിക്കുന്നു. അതിൽ ഒരാളുടെ ഉള്ളളിൽ താൻ ആവണം ശ്രദ്ധിക്കപ്പെടേണ്ട ആൾ. താൻ മാത്രം ആവണം കേന്ദ്ര ബിന്ദു. മറ്റേ ആളോട് കൂട്ടുകാരൻ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഇയാൾ എന്തെങ്കിലും കാരണം ഉണ്ടാക്കി അത് നിർത്തലാക്കാൻ ശ്രമിക്കുന്നു. ( വ്യക്തി വിരോധം ഒന്നും ഇല്ല). ശ്രദ്ധിക്കപ്പെടാൻ വേണ്ടി അറിവില്ലാത്ത കാര്യം പോലും എന്തെങ്കിലും ഒക്കെ അഭിപ്രായം പറയുന്നു. അക്കാര്യത്തിൽ അറിവുള്ള ഒരാൾ അഭിപ്രായം പറഞ്ഞാൽ അതിനെ നിസ്സാര വൽക്കരിച്ചു വിഡ്ഢിത്തം പറഞ്ഞ് അത് സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. അതിന് വേണ്ടി മറ്റുള്ളവരെ അപമാനിക്കാൻ തയ്യാർ ആവുന്നു." ഞാൻ"" എന്ന പ്രയോഗം ആ വ്യക്തി പറയുമ്പോൾ ആ വാക്കിൻറെ ശക്തിയിൽ നിന്നും ആ വ്യക്തി തന്നെ വളരെ പ്രാധാന്യമുള്ളതായി കാണുന്നു എന്ന് തോന്നി പോകും.
അതെ സമയം ഈ പറഞ്ഞ വ്യക്തി സ്വാർത്ഥത ഉള്ള ആളല്ല എന്നാണ് അനുഭവം. ഭാഗികമായ നർക്സിസ്റ്റ് എന്ന ഒന്ന് ഉണ്ടോ ഡോക്ടർ?
Same avastha
🙏Thank you so much madam. useful vedio.
100% true.
My mother my husband my father in law.....all narcissist.....i am taking psychiatric medicines for past 2 yrs......
9 years back i was about to come out... bastard had a suicidal drama, still he is giving financial crisis for personal lavishness,no concern...at all...
Thank u mam 🙏🙏🙏🥰🥰🥰
Correct madam
Mam, parents narcissistic aanekil nammal entuncheym. Atine patinoru video cheyamo
100% correct mam.
God bless you
എനിക്കിഷ്ടം എന്ന് തോന്നുന്ന കാര്യങ്ങൾ അയാൾക്കിഷ്ടമാണതെങ്കിലും അയാൾ അത് വേണ്ടാ എന്ന് വെയ്ക്കും അതയൾക്ക് എത്ര നഷ്ടം വന്നാലും
Thankyou mam😭❤
Maam, njanum ithu pole oru vattam thirichu poyathanu. Ellam paranju kazhinjappol veetukarum ente koode ninnu. Hus um flying monkeys um ente pinnale koodi. Njn sammadikkathayappol ellavarem kootti veetil vannu compromise cheythu. Ellam hus nte prblm aanennu pulliyum koode vannavarum sammadichu(except his father) ini ithupolonnum undakilla ennu promise cheythu. Ennittum njn sammadichilla. Bt pinned ente family and cousins ellam enne kuttappeduthi pinne reject cheyyan thudangi.last oru nivrithy illathe njn thirichu ponnu. First il undaya sneham okke ipol maanju thudangi. Pazhaya pole aayi varunnu. Boundaries polum set cheythal pulli ellam break cheyyukaya.
Maximum strong aayi nilkan try cheyyukaya njn ippo. Enthayalum ellam manasilyallo. Pettennonnum veenu pokilla.
escape . Better late than be sorry...
@@Malayalikada there is no chance to escape. I've 3 children. And parents um kurach kazhiyumpol Kai vidum. All are talking about kids only.not about my mental health
Escape....these people won't change.
Enikkum 3 kids und. Njn enth cheythalum ellarum parayum.... Ninne kandanu kuttikal padikkunnath ennu. Bt nammal abuse sahikkunnathum mindathe nilkunnathum ee kuttikal kand padikkuvalle. Avarum ithupolulla situation il sahikkanam ennalle padichu vakkunnath. Appol nammal bad lesson alle kuttikalkk padipichu kodukunnath...
Abuse sahikkanam..... Mattullavar parayunnath kelkkanam..... Swayam vila kodukkaruth.... Ithokke alle nammalum spread cheyyuneth....
Bt athonnum parents nu prblm illa. Avarkk sathyathil avarde karyam mathre ullu. Avare mattullavar kuttapesuthumo enna pediyil aanu swantham makkalude mental health polum nokkathath..... Pinne vivaram illaymayum.
Rakshapedan vazhi undenkil njanum rakshaprdan nokkiyene.
@@San_Saകുട്ടികൾ ഒക്കെ നമുക്ക് നോക്കാവുന്നതേ ഉള്ളുടോ.. Working aano? ആണെങ്കിൽ പിന്നെ ആരെ നോക്കാൻ.. Job ഇല്ലെങ്കിൽ അവിടെ നിന്ന് കൊണ്ട് തന്നെ ജോബ് നോക്ക്.. എന്നിട്ട് പതിയെ രക്ഷപെടു...
ഈ സഹിക്കുന്നത് ഒന്നും.. Trust me... Worth അല്ല.
Any solutions mam
Thanks 👍🏻❤️
My life...
Thank. You mam
Ohhhhh super......
Very correct.. Avar nallathu aanu ennu avarkku against aayittu nilkkunnavare polum valare smart aayittu convince cheyyum.. And people blindly believe
Thank you mam 🙏
super
Nte fathr same.... Mma sahichu sahichu jeevikkunnu.. Ithin oru parihaaram ille medicine ille
ഇതൊന്നും ചെയ്യാൻ നിക്കണ്ട ഒറ്റ കാര്യം ഡൈവോഴ്സ്..🎉
@d9k2k6b7u1നമുക്ക് ഇങ്ങനെ വന്നാൽ ആരെങ്കിലും സഹിച്ചു നിക്കണോ ?? സ്വയം മനസ്സിലാക്കി treatment എടുക്കണം
Thank you Madam
There is also narcissistic discard , when the victim is completely non compliant and the narcissist makes the victim look crazy due to “ reactive abuse “, or when the victim reacts to the abuse by raging or crying or screaming . They will record this in their phone and show their friends.
Thank you❤️
ഇവർ ഒരിക്കലും excuse പറയില്ല Dr. 42 വർഷത്തെ അനുഭവം... Sooo cruel 🙄
Correct 💯 eniku onnu rekshapedanam ethil ninnu . 3 month old baby undu 😢
Take the baby and your dowry gold, money if given and run to your support family, send divorce papers,stand on your own feet if jobless, life is only one and when the baby grown , change your job to a little far if societal pressures of divorce come, then go for second marriage
Exactly
Highly malignant father in law and mother in law....wife is difficult to handle.... always like we are in the middle of a fireworks 🎇
ഈ ഭ്രാന്താന്മാരുടെ അടുത്ത് നിന്നു രക്ഷപെടുന്നതാണ് നല്ലത്
Yes
Yes
Yes
Nte case IL braanthi aanu... My mom.... Hmm
@@soumyakrikrishnan1661 bharyamarundu estapoleye...
40 years ആയി.now released
ഞാനും ഇതുപോലൊരു നരകയാതന തരണം ചെയ്തവളാണ്
Very True
23 വർഷമായി സഹിക്കുന്നു
Exact analysis of Covert Narcissits and NPD's. Victims find it hard to understand this and suffer till end. Atleast Mam's videos may guide them.
എൻറെ ഹസ്ബൻഡ് narcist ആണ്. ഇപ്പോൾ മുഴുവൻ നാടകമാണ്.
I am totally surprised from the video and comments that all the NPD behaves and talks the same!!
I would like to share my experience here if it helps somebody:
My ex boyfriend was an NPD. He was doing all those said in the video plus blackmailing. I suffered 3 years. Finally I could overcame my fear. I told my parents. He threatened them also. They became really helpless. We told his parents. They were like, even if we say, he doesn't listen and it's alll your fault.
I complaint to Kerala police. They did nothing other than some discussions.
Then I complaint at Karnataka police where we both are working. They❤ they called him on the spot and threatened, they started filing an FIR and
Put him on remand. Here in Karnataka, 45 days of remand means he would die. Suddenly the super hero started shivering!!! He and his friends begged me and the police took a written statement from him that he will not come after me again in life ❤.
I got married later to a gem. My life is so peaceful now. I always thank myself for overcoming the fear and standing up for me. And then Karnataka police for saving my life.