എന്റെ അവതരണ രീതിയെപ്പറ്റി പരാതി പറയുന്ന, അധിക്ഷേപിക്കുന്ന കുറച്ചുപേർ ഇടയ്ക്കിടയ്ക്ക് കമന്റ് സെക്ഷനിൽ വരാറുണ്ട്, അവരോടാണ് . ഞാൻ നിങ്ങളുന്ദേശിക്കുന്ന രീതിയിൽ അവതരിപ്പിക്കണം എന്നു നിർബന്ധം പിടിച്ചാൽ ഞാൻ നിങ്ങൾക്ക് ഒരു വിശദീകരണവും തരാൻ താല്പര്യപെടുന്നില്ല. Content ഉപകാരപ്പെടുന്നുണ്ടോ, പ്രയോജനം ചെയ്യുന്നുണ്ടോ എന്നതിൽ ശ്രദ്ധിക്കാൻ ശ്രമിക്കൂ. അല്ല അവതരണരീതി മാറ്റിയേ അടങ്ങു എന്നു നിർബന്ധമുള്ളവർ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്.
I am watching your videos. Your explanation is very clear and frank.Iwas suffering the character of my husband for the last 42years.Now Ican build a boundary.Thank you sir
Simpathy അഭിനയിച്ച് നമ്മുടെ കാര്യങ്ങൾ കേട്ടിരുന്നിട്ട് അടുത്ത ദിവസ്സം ഇത് എല്ലാവരോടും പറഞ്ഞു നടക്കുന്നവർ ഉണ്ട്. മറ്റുള്ളവരുടെ വായിൽ നിന്നും ഈ കാര്യങ്ങൾ കേൾക്കാം.അതായത് എഷണി വർഗ്ഗം ചിലർ 4 പേർ കൂടുനിടത്ത് വെച്ച് അത് കോമഡി ആക്കും.NPD ആണെങ്കിൽ അത് നമ്മുടെ നേർക് പ്രയോഗിക്കും 😮
ഇതെല്ലാം സത്യമാണ്. എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളാണ്. അയാളെ വിശ്വസിച്ച് പറഞ്ഞതെല്ലാം അയാൾ പിന്നെ എപ്പോഴും ആ ക്‌ഷേപിക്കാനും തളർത്താനും ഉപയോഗിച്ചു കൊണ്ടിരുന്നു
@@jkvlogs8509 അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്...ഒരു കാര്യത്തിനും ആശ്രയിച്ച് പോകരുത്..സ്വയം സന്തോഷം കണ്ടെത്തണം..മുറിപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങൾ ഉണ്ടാവാം ..സഹിക്കാൻ പറ്റില്ല..സോ ഒന്നും വിട്ടു പറയരുത്..അവർ അങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്..ഒരിക്കലും മാറില്ല..ഒരാൾ അങ്ങിനെ സൃഷ്ടിക്കപ്പെട്ടത് പല കാരണങ്ങൾ കൊണ്ടാവാം.. അതു മനസ്സിലാക്കി ഒരു വാക്കിന് പോലും dependency ഇല്ലാതെ ജീവിക്കുക
Childhood il classil nadakkuna karyangal thamshakal issues undayal okkey veetil share cheyumarnu. Father narscist anennu ariyathe avidem ammod samsarikkum pole poi samsarikum. Narsct father kett orth vaykkum , kelkkunna timeil namlde bagathe genuineness manasilakkum pole anu irikkunth, bold ayi respond cheythu angne venam angne okkey oru line il anu talk. Ithikkey kazhnj pinneed oru time il ith eduth prayogiykum avide nml anu mistake cheythth enna reethiyil manupulate cheyumrnu . Apo self doubt adichittund Evideya enik mistake patiyth vicharichitt . Ith prathyekich reason onnum venda prayogikkan . Ini nml siblings allenkil amma ayit oru cherya casual bahalm vannal udan varum oralde side pidch mattey aley manupulate cheyyan. Apo nml ee share cheytha karyanal okkey manupulate cheyan thudangum. Ith cheyunth mate alde support kitty target cheyyunna ale ottayk akki vedhanippikkan anu correct paranjal week akkan, angne matullvrey orothrey ayi suppress cheyyan. But nmlde veettile oru prathyektha nml endhklm cherya oru prashnthil samsarikkumbol narsc father idapettal nmk moonu perkum udney kathumarnu apozhe namml thammil karyam solve akkum(even before knowing he is a narscist)
Am married to a dark empath. Kure dukham thannu ayal. But daivam tirichu nalla pani ayalkum ayalde kudumbathinum koduthu. I was surprised to see it. God is actually with innocents.
എൻ്റെ ലൈഫിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു ഗീതു വളരെ വലിയ ഷോക്ക് ട്രീറ്റ്മെൻ്റ് തന്നു പോയി ഇനി ആരെയും വിശ്വസിക്കാൻ പറ്റാത്ത വിധം മുഖം മറിയിരുന്നാൽ ചോദിക്കും എന്ത് പറ്റി എന്ന് ആശ്വസിപ്പിക്കും കൂടെ നിൽക്കും എന്നിട്ട് ബാക്കി ഉള്ളവരോട് കുറ്റവും പറയും
എന്റെ അവതരണ രീതിയെപ്പറ്റി പരാതി പറയുന്ന, അധിക്ഷേപിക്കുന്ന കുറച്ചുപേർ ഇടയ്ക്കിടയ്ക്ക് കമന്റ് സെക്ഷനിൽ വരാറുണ്ട്, അവരോടാണ് . ഞാൻ നിങ്ങളുന്ദേശിക്കുന്ന രീതിയിൽ അവതരിപ്പിക്കണം എന്നു നിർബന്ധം പിടിച്ചാൽ ഞാൻ നിങ്ങൾക്ക് ഒരു വിശദീകരണവും തരാൻ താല്പര്യപെടുന്നില്ല. Content ഉപകാരപ്പെടുന്നുണ്ടോ, പ്രയോജനം ചെയ്യുന്നുണ്ടോ എന്നതിൽ ശ്രദ്ധിക്കാൻ ശ്രമിക്കൂ. അല്ല അവതരണരീതി മാറ്റിയേ അടങ്ങു എന്നു നിർബന്ധമുള്ളവർ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്.
വളരെ നല്ല അവതരണം. ❤️👍. ഒരിക്കലും ഒരാളിലെ കുറവുകളെ അല്ല മറ്റുള്ളവരെ ശത്രുവാക്കുന്നതും.... അസൂയപ്പെടുത്തുന്നതും... മറിച്ചു നന്മയോടാണ്.... ❤️❤️❤️.
❤❤👍🏻👍🏻
well said.. don't mind such people, content is super
Bro ee presentation reethi OK Ann mansilavunund....neg cmnts mind akkanda
Ennepole Vedhana anubhavikunnavark aniyante video vallare adhikam upakaaramaan
അറിവുകൾ പകർന്നു തന്ന സാറിന് ഒത്തിരി നന്ദി നന്ദി❤❤❤❤
@@rosammasebastian1749 Thank you too ❤️😊
I am watching your videos. Your explanation is very clear and frank.Iwas suffering the character of my husband for the last 42years.Now Ican build a boundary.Thank you sir
Simpathy അഭിനയിച്ച് നമ്മുടെ കാര്യങ്ങൾ കേട്ടിരുന്നിട്ട് അടുത്ത ദിവസ്സം ഇത് എല്ലാവരോടും പറഞ്ഞു നടക്കുന്നവർ ഉണ്ട്. മറ്റുള്ളവരുടെ വായിൽ നിന്നും ഈ കാര്യങ്ങൾ കേൾക്കാം.അതായത് എഷണി വർഗ്ഗം ചിലർ 4 പേർ കൂടുനിടത്ത് വെച്ച് അത് കോമഡി ആക്കും.NPD ആണെങ്കിൽ അത് നമ്മുടെ നേർക് പ്രയോഗിക്കും 😮
Njan adhyamayi NPD ye kkurich manasilakkiyath mr. Kartik nte videos loode aanu. Kure kalam anubhavichu. Physical abuse sahikkan pattathe vannappo njn veetil ninnum irakki vittu. Vere onnum illelum ippol nalla samadhanam und. Orupad nanni.
റിയൽ ആയിട്ടുള്ള ആളുകൾ എവിടെ യാണ് ഉള്ളത്? ഒരാളെ എങ്കിലും കണ്ടു കിട്ടാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
സതൃം, അനുഭവിക്കുന്നു,സൂത്രശാലികങ്,
Nalla അവതരണം ആണ് sir. വളരെ ഉപകാര പ്രദമാണ്
Satyam, I went through this situation many times Brother 😢
ഇതെല്ലാം സത്യമാണ്. എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളാണ്. അയാളെ വിശ്വസിച്ച് പറഞ്ഞതെല്ലാം അയാൾ പിന്നെ എപ്പോഴും ആ ക്‌ഷേപിക്കാനും തളർത്താനും ഉപയോഗിച്ചു കൊണ്ടിരുന്നു
@@ashikhafis5316 Thank you for realising and sharing your experience. ❤️
Stop loving him. Do not trust him anymore with anything!😮
ഭൂരി പക്ഷം എണ്ണം ഉണ്ട് ഇങ്ങനെ😮
Same here.
Divorce aakan പറ്റാത്തവർ എന്ത് പറഞ്ഞാണ് ജീവിക്കേണ്ടത്
Chodikkunnathinu otta vaakk il utharam kodukkuka....mukhath nokkaruth....no contact situation UNDAKKI edukkuka....nammale ethra provoke cheythalum avarod samsarikkaruth...😮😮😮
@@jkvlogs8509 അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്...ഒരു കാര്യത്തിനും ആശ്രയിച്ച് പോകരുത്..സ്വയം സന്തോഷം കണ്ടെത്തണം..മുറിപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങൾ ഉണ്ടാവാം ..സഹിക്കാൻ പറ്റില്ല..സോ ഒന്നും വിട്ടു പറയരുത്..അവർ അങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്..ഒരിക്കലും മാറില്ല..ഒരാൾ അങ്ങിനെ സൃഷ്ടിക്കപ്പെട്ടത് പല കാരണങ്ങൾ കൊണ്ടാവാം.. അതു മനസ്സിലാക്കി ഒരു വാക്കിന് പോലും dependency ഇല്ലാതെ ജീവിക്കുക
Informative 👍 👌
❤❤❤thanks
Right ❤👌🏻
Very useful content sir
Thanks a lot.. 👍
Toxic positivity യെ കുറിച്ച് ഒരു detailed video ചെയ്യാമോ?
@@shijin-23 ചെയ്യാൻ വളരെ ആഗ്രഹമുള്ള topic ആണ്. ഉടനെ കഴിയുമോ എന്നറിയില്ല.
എല്ലാവരും ഒരു പരിധി വരെ dark empaths ആണ്
ഒരു പരിധി വരെ പരിധി വിടുമ്പോഴാണല്ലോ അതൊരു disorder ആകുന്നത്.
@ and they will have to take medicines
@@ajith0707 I have explained very clearly in the video who is a Dark empath & who is not.
Good Talk.
Lots of thanks🙏
Childhood il classil nadakkuna karyangal thamshakal issues undayal okkey veetil share cheyumarnu. Father narscist anennu ariyathe avidem ammod samsarikkum pole poi samsarikum.
Narsct father kett orth vaykkum , kelkkunna timeil namlde bagathe genuineness manasilakkum pole anu irikkunth, bold ayi respond cheythu angne venam angne okkey oru line il anu talk.
Ithikkey kazhnj pinneed oru time il ith eduth prayogiykum avide nml anu mistake cheythth enna reethiyil manupulate cheyumrnu .
Apo self doubt adichittund
Evideya enik mistake patiyth vicharichitt .
Ith prathyekich reason onnum venda prayogikkan . Ini nml siblings allenkil amma ayit oru cherya casual bahalm vannal udan varum oralde side pidch mattey aley manupulate cheyyan. Apo nml ee share cheytha karyanal okkey manupulate cheyan thudangum. Ith cheyunth mate alde support kitty target cheyyunna ale ottayk akki vedhanippikkan anu correct paranjal week akkan, angne matullvrey orothrey ayi suppress cheyyan.
But nmlde veettile oru prathyektha nml endhklm cherya oru prashnthil samsarikkumbol narsc father idapettal nmk moonu perkum udney kathumarnu apozhe namml thammil karyam solve akkum(even before knowing he is a narscist)
Ente karythil sariyanu ente barthavine sahikan padanu
Nice videos..
Am married to a dark empath. Kure dukham thannu ayal. But daivam tirichu nalla pani ayalkum ayalde kudumbathinum koduthu. I was surprised to see it. God is actually with innocents.
Dark empaths aayitulla aalukal ath mattan nthan vendath. Avark therapy kond prayojanam ondavumo
Redflags in npd relationship video cheyo??
@@user-du7lb7hg6h sure👍
🎉
❤👍🏻
നടൻ പൃഥ്വിരാജിന്റെ ശബ്ദം പോലെ, അതേ ടോൺ
@@vka217 😅
എൻ്റെ ലൈഫിൽ അങ്ങനെ ഒരാൾ ഉണ്ടായിരുന്നു ഗീതു വളരെ വലിയ ഷോക്ക് ട്രീറ്റ്മെൻ്റ് തന്നു പോയി ഇനി ആരെയും വിശ്വസിക്കാൻ പറ്റാത്ത വിധം മുഖം മറിയിരുന്നാൽ ചോദിക്കും എന്ത് പറ്റി എന്ന് ആശ്വസിപ്പിക്കും കൂടെ നിൽക്കും എന്നിട്ട് ബാക്കി ഉള്ളവരോട് കുറ്റവും പറയും
😢😢
അയ്യോ എനിക്കറിയാം ഇതേ പോലെ oru വ്യക്തിയെ അയാൾ 100% dark embath ആണ് സമ്മതിച്ചു
Damage ആണ്
My mother 😂
Villans r not born.they r made
Ivarodokke pokan para....
Ellarum mentally strong aakku
Ithu kettaaaal wife parayum ente husband ingine aaanu ennu...ennaaal husband parayum wife eee type aaanu ennu....common alle chettaaa ithu ..90%
@@LK-rt1be its not common among normal people, but very common in narcissistic people and those who exhibit dark triad traits.