ഇതുപോലെ ഒരു മാരുതി കാർ ഞാൻ ഇതുവരെ കണ്ടിട്ടില്ല😳 നിങ്ങൾ കണ്ടിട്ടുണ്ടോ? Maruti 800 🔥

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 421

  • @abhisheknair3665
    @abhisheknair3665 Рік тому +716

    First owner ഇവിടെ ഉണ്ട്❤ വീണ്ടും കാണാൻ പറ്റിയല്ലോ😘😘😘

    • @AshikAshi-f4w
      @AshikAshi-f4w Рік тому +7

      Nghalathano

    • @mydreamsbibin
      @mydreamsbibin Рік тому

      👍👍👍👍👍👌👌👌👌🌹🌹🌹🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭

    • @vichithran8335
      @vichithran8335 Рік тому +11

      Bro seat എവിടെ നിന്നാണ് ചെയ്തത്?

    • @abhisheknair3665
      @abhisheknair3665 11 місяців тому

      @@vichithran8335 എന്റെ കയ്യിൽ ഉള്ളപ്പോ ഉള്ള seat അല്ല അത്, sunroof, sterio, power window ഒക്കെ ഞാൻ ചെയ്തതാ. ഇപ്പോഴത്തെ മുതലാളി പുലിയാണ് ലുക്ക്‌ തന്നെ മാറ്റി കളഞ്ഞു❤️❤️

    • @MODOK29
      @MODOK29 11 місяців тому

      He is first owner 2-3rd owner ayikrum seats Okke cheythe​@@vichithran8335

  • @KumarManasi
    @KumarManasi 9 днів тому +1

    വണ്ടി വാങ്ങി ഇല്ലേലും ഞാൻ നിങ്ങളുടെ വീഡിയോ ഫുൾ കാണും കാരണം ഏതു വണ്ടിയെ പറ്റിയായാലും നിങ്ങളിൽ നിന്നും അതിനെ പറ്റി ഒത്തിരി ഒത്തിരി പഠിക്കാൻ സാധിക്കും ❤

  • @Shibil_0003
    @Shibil_0003 11 місяців тому +30

    മാരുതി 800 എനിക്കൊന്നും ഇഷ്ടപ്പെട്ട വണ്ടിയാണ് വണ്ടി വേറെ ലെവൽ കണ്ടിട്ട് എടുക്കാൻ തോന്നുന്നു

  • @anu-309
    @anu-309 6 місяців тому +13

    എനിക്കും ഉണ്ട് 800മാരുതി സെക്കൻഡ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വണ്ടി വണ്ടിക്ക് 50000 പിന്നെ test പെയിന്റ് ഇഞ്ചൻ ഫുൾ പിരിച്ചു പണിതു 73 daya nam വർക്ക് 2500 എത്രയും ആയി എന്നാലും വിഷമം യില്ല കാരണം ഒരു പാട് ഇഷ്ടം ആണ് ഈ വണ്ടി ഒരു വികാരം ആണ് മാരുതി 800 പിന്നെ 110 സ്പീഡ് പോയി ഞാൻ എമർജൻസി ആയി പോയി എന്റെ മോളെ യും കൊണ്ട് 25കിലോമീറ്റർ ഒരു കുഴപ്പവും യില്ല സൂപ്പർ ബ്രേക്ക് മാത്രം ആണ് പ്രശ്നം ഉള്ളു പവർ ബ്രേക്ക്‌ ആക്കണം പിന്നെ എല്ലാം നോർമൽ ഉള്ള പോലെ ഇവണ്ടിയെ തോല്പിക്കാൻ ഒരു വണ്ടിയും പോരാ മക്കളെ 💪💪💪

    • @MujeebP-iz6fh
      @MujeebP-iz6fh 3 місяці тому

      ❤❤❤😮😢😮😢yas ❤ super 💯 OK thanks 🙏🙏🙏🙏🙏 ok thanks 🙏🙏🙏👍👍👍👍👍👍👍👍👍

  • @faizalfzy9066
    @faizalfzy9066 11 місяців тому +22

    വണ്ടി നേരിൽ കണ്ടായിരുന്നു... Uff ഇജ്ജാതി 🔥ലെവൽ വണ്ടി ❤

  • @MUHAMMEDSHAFEEQUE-ss2bx
    @MUHAMMEDSHAFEEQUE-ss2bx Рік тому +25

    ഇത് ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടിരുന്നു cute ❤

  • @chefsayidubai
    @chefsayidubai 11 місяців тому +11

    എനിക്കും ഉണ്ട് ഒരു 800 💓🥰

  • @jithuzvlog
    @jithuzvlog 11 місяців тому +7

    Proud to be a MS800 Owner ❤

  • @ratheeshkk4060
    @ratheeshkk4060 11 місяців тому +4

    ജയിൽ പുള്ളികളുടെ ഡ്രസ് പോലു ടാലോ ഇക്ക 😂

  • @asraafra9448
    @asraafra9448 9 місяців тому +5

    Vdo കണ്ടതിനു ശേഷം ഒരുപാട് മോഹിച്ചു.... 😔😔😔😔ഇത്രയും പൈസ എടുക്കാൻ ഇല്ല 😭

  • @MDABDULLAH-so2ov
    @MDABDULLAH-so2ov 9 місяців тому +1

    👍 very good Maruti 800

  • @abdulmajeed-hx4kh
    @abdulmajeed-hx4kh Рік тому +3

    Kollaam bt nammale RTO seen aakkumo

  • @hishampm1473
    @hishampm1473 Рік тому +3

    Edh roadil erakkan pattuo MVD thookille

  • @ajay3081
    @ajay3081 10 місяців тому +1

    Ith engane retest cheyum?

  • @rahulrakuraku4219
    @rahulrakuraku4219 26 днів тому +2

    M S 800 ഉള്ളവർ ലൈക്‌ അടി 🎉😊😊

  • @zahiz20
    @zahiz20 11 місяців тому +5

    Nte oru 800 kodukkunnund 2013 model athyavisham modifed cheydhadhan..rate:110000

  • @sathyantk8996
    @sathyantk8996 11 місяців тому +1

    ഇത് modificationഎവിടെയാണ് ചെയ്തത്

  • @gauthamsankar1997
    @gauthamsankar1997 Рік тому +28

    Renewal time ആവാറായി ടെസ്റ്റ്‌ n kodukkumbol ee modifications ellam mattanam

    • @arun6104
      @arun6104 Рік тому

      Le 😂

    • @FathimabeevikkFathima
      @FathimabeevikkFathima Рік тому

      വേറെ വണ്ടിയിൽ നമ്പർ പ്ലേറ്റും engine നമ്പറും chase നമ്പറും മാറ്റികൊടുക്കും

    • @INDIA_20_24
      @INDIA_20_24 Рік тому

      ​@@FathimabeevikkFathimaആണോ

    • @jinseMj
      @jinseMj 4 місяці тому

      Vandi polichu vilkkum onnu pode 15000 cr ullavante aduthaanu avante koppile Rto 😂😂😂

    • @unnikrishnanb8359
      @unnikrishnanb8359 Місяць тому

      ​@@jinseMjഅതിന് എത്ര ഉണ്ടേലും പോകുമ്പോ കൊണ്ട് പോവൂല

  • @sharafudeenParambadan-lk7op
    @sharafudeenParambadan-lk7op Місяць тому

    ബ്രോ.. അവതരണം. സൂപ്പർ

  • @Nasilabdulla
    @Nasilabdulla Рік тому +1

    Broh zen undo shopil?

  • @badushahaseena4518
    @badushahaseena4518 Місяць тому

    Adipoli yanu anfal
    Eniku Othiri ishttamanu
    Enthanu price ariyikku

  • @rahulnair7872
    @rahulnair7872 6 місяців тому +1

    Njan first maruthi 800 ,1993 model use akiya alanu .. amazing updation 800 but legal ayi ullath matram vachude pine etra km odiyitund ennu koodi parayanm

  • @nisabnisu5957
    @nisabnisu5957 Рік тому +1

    Masha Allah good work. ആരാ ഈ work ചെയ്തത്

  • @Muhammedali-j8l
    @Muhammedali-j8l 6 місяців тому +1

    ഈ വാഹനം മോട്ടോർ വെഹിക്കിൾ പിടികൂടുമോ

  • @SivaPari-uf5kg
    @SivaPari-uf5kg 6 місяців тому

    Steering wheel price ?
    Allow wheel s price ?
    Bro....

  • @Tarif-br6fl
    @Tarif-br6fl 20 днів тому

    Super look, 👍👍👍👌

  • @mallucreative426
    @mallucreative426 6 місяців тому

    Bro paperil exchange chythitindo modification

  • @max_gamings
    @max_gamings 11 місяців тому +1

    ഇതേ പോലെത്തെ lancer ന്റെ video ക്ക് waiting ആണ്

  • @ajeeshnarayan5923
    @ajeeshnarayan5923 8 місяців тому

    Alteration ullond mvd pokkulle??

  • @robinr4542
    @robinr4542 5 місяців тому

    Power steering anoo

  • @sajidpt3751
    @sajidpt3751 11 місяців тому +2

    ഇതുപോലെ ഞാനും ആക്കിയിട്ടുണ്ട്

    • @TheReneesh
      @TheReneesh 10 місяців тому

      Avidunnu cheyyan pattum
      Adress

  • @shamseervm1249
    @shamseervm1249 11 місяців тому +6

    റോഡിൽ കൂടെ ഓടിക്കുമ്പോൾ ഫൈൻ ഇടാൻ ഉള്ള വകുപ്പ് ഇല്ലേ 🤔?...

    • @sathyantk8996
      @sathyantk8996 11 місяців тому

      എന്തിന്?

    • @skk8281
      @skk8281 3 місяці тому

      അതല്ലേ നമ്പര്‍ കാണിക്കാത്തത്

  • @thomasmathew2770
    @thomasmathew2770 6 місяців тому

    Who is this Vettavaliyan ?

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 26 днів тому

    സൂപ്പർ 👋🏾

  • @shansby
    @shansby 5 місяців тому

    Anfalikka zen undo..cheriya vilak

  • @muhammadajmal2505
    @muhammadajmal2505 7 місяців тому

    Power break ano

  • @citybigdeals
    @citybigdeals 22 дні тому

    MVD pidikumo

  • @ajnasaju7423
    @ajnasaju7423 Рік тому +8

    എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് Maruti 800 ആണ്
    I Love Maruti 800

    • @drpankajakshan8204
      @drpankajakshan8204 11 місяців тому

      Ayye , dharidhryam aanalloda

    • @rahulkrk6642
      @rahulkrk6642 11 місяців тому +1

      i had a brand new audi but now i scraped it and buyed a m800

    • @jinuabraham1421
      @jinuabraham1421 7 місяців тому

      Ente kayyilum... Blue💓

  • @jaseermlamia5344
    @jaseermlamia5344 Рік тому +4

    P0wer brake power steering chayyan pattumo.cost parayamo

  • @DareToDreamJithu
    @DareToDreamJithu 6 місяців тому

    Plz help me wiring prblm aano enthanenn ariyila break apply cheyumbol headlight kathunnu ath engana enn ore pidiyum ella mrng vandi water servicin koduthayirunnu eni angane enthelum aano kurea neram engane aayirunnu break apply cheyumbol headlight on aagum. Epozhanel meter light roof light athum kathunnila

  • @uvaispgdi
    @uvaispgdi 11 місяців тому +1

    നാളെ mvd വന്ന വീഡിയോ ചെയ്യണേ 😃

  • @anilkumar-yu6hu
    @anilkumar-yu6hu 11 місяців тому +4

    അൻഫാൽ വീഡിയോ വൈകിയാണ് കാണുന്നത് സോറി തിരക്ക് കാരണമാണ് ഈ വാഹനത്തിനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടപ്പെട്ടു 😍🔥🔥🔥🎥👌👌👌🔥

  • @raviaadhf8398
    @raviaadhf8398 4 місяці тому

    How much cost bro

  • @StephenKachappilly
    @StephenKachappilly 11 місяців тому

    How much is the price?

  • @faisalfamis2284
    @faisalfamis2284 Рік тому +1

    ഹായ് അൻഫാൽ bro. സുകല്ലേ 👍🏻

  • @LUCIFER22554
    @LUCIFER22554 11 місяців тому

    Ikka... Ennod abhi paranjath 2.5 Lac anu. Ipo ningal kooti parayunnath entha?

  • @Togetherforever1186
    @Togetherforever1186 3 місяці тому

    Video theeralle enne chindichu poyi❤

  • @windowshp1592
    @windowshp1592 11 місяців тому

    Sunroof work ano

  • @manupzi647
    @manupzi647 Рік тому +2

    🔥🔥🔥✅✅✅vere leval💯💯

  • @hareeshkp1676
    @hareeshkp1676 11 місяців тому

    എവിടെ നിന്നാണ് മോഡിഫൈ ചെയ്തത്

  • @shameeri6585
    @shameeri6585 11 місяців тому

    Bro ningalude watch model pls reply payment

  • @safeequeohassan8220
    @safeequeohassan8220 11 місяців тому

    Backil spoiler...പിന്നെ ac switch nte avide finishing കുറവുണ്ട്

  • @appus9162
    @appus9162 11 місяців тому

    Carindye ulle sound sreenath bhasi sound polle undu

  • @shamsutt5465
    @shamsutt5465 Рік тому +7

    ഇങ്ങളെ കയ്യിന്ന് ഒരു ഇന്നോവ എടുക്കണം എന്നുണ്ടായിരുന്നു... എനിക്ക് തോന്നുന്നില്ല അത് നടക്കും എന്ന് 😂😂

  • @kirankrishnav3243
    @kirankrishnav3243 11 місяців тому

    Ikka avide ulla yellow polo yude video cheyyo😊pls 🙏🙏

  • @Saliksd
    @Saliksd 8 місяців тому

    സാദനം പൊളി 🥰🥰🥰🥰

  • @Musclemedia-wf7ou
    @Musclemedia-wf7ou 5 місяців тому

    Idh ippol ente kayyl und😍

  • @firoz9999
    @firoz9999 Рік тому +1

    Anfalikkante veedeosin katta wait cheyyunnavar ❤❤

  • @mallucreative426
    @mallucreative426 6 місяців тому

    Vangitt roadi kayarathe mvd pidicchal endu cheyyum

  • @ajithkhanbekkar2507
    @ajithkhanbekkar2507 11 місяців тому

    പവർ സ്റ്റീറിങ് ഉണ്ടോ

  • @shamseervm1249
    @shamseervm1249 11 місяців тому

    എന്താ സാധനം 🥰🥰🥰.. മൊതലാണ്

  • @ravindrannair5149
    @ravindrannair5149 11 місяців тому +1

    ഇത്ര അധികം change വരുത്തിയാൽ MVD,/RTO , pidikkilley. I also like 800

  • @VinodVS-q6o
    @VinodVS-q6o 11 місяців тому

    Vandy super adipoli work nannayittundu pashea dashbordinde chadhura boxmathrm mosemayi adhukudi kliyarakkamayirunnu engillum adipoliyayittund👍🙂🙂🙂🙂

  • @nihaltkmedia2323
    @nihaltkmedia2323 Рік тому +2

    9:29 thigh support Thazhe aan 🥲

  • @Thac74chi
    @Thac74chi 11 місяців тому +1

    Super modified 800 car ❤❤

  • @Hashmil
    @Hashmil 3 місяці тому

    എന്റെ ഓർമയിൽ 1986 മുതലാണ് മാരുതി 800 ഇന്ത്യയിൽ ഇറങ്ങാൻ തുടങ്ങിയത് എന്നാണ്

  • @ShanavasaliShanu
    @ShanavasaliShanu 10 місяців тому

    Kashilla masamasam adavayitkittumo agrahamund

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 10 місяців тому

    Sheverler beet eduthaal pore nalla suspension aanu

  • @nissammnc
    @nissammnc 4 місяці тому

    Intelum und.. 2004 model❤❤

  • @LUCIFER22554
    @LUCIFER22554 11 місяців тому

    Ith ipo oru 3 or 4 video yil njan kandu. Jithin, pinne ningalde Gypsy video angane pokunnunnu. Vittu pokunnilla alle. Njan vilikkam but rate orupad kooduthal anu

  • @androgamer8686
    @androgamer8686 11 місяців тому +1

    Sunroof illegal aanu renew kittan bhudhimutt aavum

  • @irshadkollam
    @irshadkollam 8 місяців тому +1

    സീറ്റ്‌ modify ചെയ്യുന്നത് എവിടെ ആണ്,

  • @raghurajms
    @raghurajms 10 місяців тому

    Still using a 2009 model 800

  • @musthafakv4565
    @musthafakv4565 3 місяці тому

    റോഡിലെ ഇറക്കിയാൽ എംvd പ്രശ്നമുണ്ടോ

  • @AnnoyedAtv-rt2xx
    @AnnoyedAtv-rt2xx Рік тому

    പൊളിച്ചു ikka👍👍eee

  • @baijus855
    @baijus855 11 місяців тому

    Chetta innova silky gold vandi stock undo❓

    • @funonly9849
      @funonly9849 11 місяців тому

      Bro njan use cheyyunna vandi undu 2013 g4 re to kerala akkiyathu 2 year ayi use cheyyunnu ippo sale akanu vechu.silky gold

  • @imrabbit9950
    @imrabbit9950 11 місяців тому

    Ivar eadh camera use cheyyunnath enn aarkelum ariyuo

  • @manusivam7852
    @manusivam7852 Рік тому +3

    Super 800❤❤❤❤❤

  • @Anseerkmb
    @Anseerkmb Місяць тому

    മോഡൽ വിലക്ക് തന്നെ പ്രധാന്യം മോഹവിലക്ക് ഉള്ളത് ഒന്നും ഇല്ലാ എന്നാലും car super ഇഷ്ടം ഉള്ളവർ വാങ്ങും 👍👍

  • @jitheshg4818
    @jitheshg4818 Рік тому

    Ikka other states vandi Kerala register cheymbol nammuk ishtapetta number kittumoo

  • @420view
    @420view 10 місяців тому

    Background music💥

  • @bineeshh3275
    @bineeshh3275 11 місяців тому

    Switch yevidunu medicha

  • @TruthInside-ki8ue
    @TruthInside-ki8ue 11 місяців тому +1

    ഇതിന്റെ sunroof കണ്ട് ചിരി നിർത്താൻ പറ്റാത്തവർ ആരെങ്കിലും ഉണ്ടോ 😂

    • @drpankajakshan8204
      @drpankajakshan8204 11 місяців тому

      Sathyam bro, ahahaha

    • @rahulkrk6642
      @rahulkrk6642 11 місяців тому

      i had a brand new audi but now i scraped it and buyed a m800

  • @abinik5676
    @abinik5676 11 місяців тому

    Rate ethrayaa

  • @Aleyamma-h9t
    @Aleyamma-h9t 11 місяців тому

    Rate

  • @mismook1232
    @mismook1232 8 днів тому

    എന്റെ കയ്യിൽ ഉണ്ട്

  • @rahulshashidharan9915
    @rahulshashidharan9915 11 місяців тому +4

    ഇത് MVD പിടിക്കുവോ 🤔

  • @jithum3382
    @jithum3382 Рік тому +2

    Nammlea club m8 undu pwli vandikkal. 800 esstam❤❤❤❤🔥🔥🔥

    • @alisabiq1
      @alisabiq1 Рік тому

      Ith club m8 ile Shihab malappurathinte vandi aanu

    • @jithum3382
      @jithum3382 Рік тому

      @@alisabiq1 Adipwli❤️

  • @RAPTORvlog5757
    @RAPTORvlog5757 11 місяців тому

    Innova undo

  • @sujeshnair3954
    @sujeshnair3954 Рік тому

    Kodukkanano❤

  • @jabirahmed-fs3qh
    @jabirahmed-fs3qh Рік тому +3

    Superb modification ❤

  • @SatheesanVK-x5w
    @SatheesanVK-x5w 6 місяців тому

    ഇങ്ങള് പൊളിയാ

  • @ismailkt8759
    @ismailkt8759 Рік тому +1

    Good luck bro❤❤

  • @SafalNajeeb
    @SafalNajeeb 6 місяців тому +1

    ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അടിപൊളി കാർ king👑👑👑👑👑👑👑🥰🥰🥰🥰🥰

  • @463ismaildubai.7
    @463ismaildubai.7 Рік тому +1

    Good 👍🏻 luck bro ❤❤

  • @vinodm9369
    @vinodm9369 Рік тому

    ❤️❤️❤️❤️അടിപൊളി

  • @shibuchacko7361
    @shibuchacko7361 Рік тому +2

    പൊളി സാധനം 🙏

  • @Hummingbird167
    @Hummingbird167 Рік тому +1

    Ith MVD pidikkule?

    • @harikrishnatee
      @harikrishnatee Рік тому

      yes

    • @rahulkrk6642
      @rahulkrk6642 11 місяців тому +1

      if you have a aftermarket wheel cap on your car then it will be illegal. so if they want to charge you they can do it because you dont get it from showroom

    • @Hummingbird167
      @Hummingbird167 11 місяців тому

      @@rahulkrk6642 👍🏻😂

  • @uvaiscnr3773
    @uvaiscnr3773 Рік тому +4

    Njanum use cheyyunnathu maruti 800 aanu❤❤

    • @drpankajakshan8204
      @drpankajakshan8204 11 місяців тому

      Lozer

    • @psycho-_-CRAZY.7
      @psycho-_-CRAZY.7 11 місяців тому

      ​@@drpankajakshan8204what is your rolls Royce colour or Lamborghini or Benz or your car have sunroof😊

    • @drpankajakshan8204
      @drpankajakshan8204 11 місяців тому

      @@psycho-_-CRAZY.7 i have audi u lozer , ilu dont have any nice car , because ur whole family tree are full of lozers hahaha

    • @rahulkrk6642
      @rahulkrk6642 11 місяців тому

      i had a brand new audi but now i scraped it and buyed a m800

  • @Ahamed-x1q
    @Ahamed-x1q 8 місяців тому

    Ente aduth. 2003 wagnor super