Maruti 800 1989 Model Type 1 SB308 restoration user review/മാരുതി 800 എടുത്താൽ പണികിട്ടുമോ???

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 94

  • @najeebms8006
    @najeebms8006 Рік тому +12

    ഇരുപതാം നൂറ്റാണ്ടിലെ മാരുതി ഒക്കെ ഇന്നും ഒരു വിക്കാരംആണ് Uff സ്യർണ കടത്🔥🔥 എനിക്കും ഈ SB308 മാരുതി ഇഷ്ടമാണ് ഒരുനാൾ ഞാനും എടുക്കും നല്ലൊരണം🙌🙌

    • @Carsictales
      @Carsictales  Рік тому

      ആഗ്രഹം സാധിക്കട്ടെ ❤️❤️🙌

    • @vintagehype8198
      @vintagehype8198 10 місяців тому

      Same pitch broo😊😊😊❤,
      Aa film le first scene 1986 Maruti etre Kaandaalum mathi varilla😊

  • @SafalNajeeb
    @SafalNajeeb 2 місяці тому +2

    കാർ 😍😍😍😍❤️❤️❤️❤️സൂപ്പർ

  • @SafalNajeeb
    @SafalNajeeb 2 місяці тому +2

    അടിപൊളി കാർ 🥰😍😍😍😍❤️❤️❤️❤️💪👑👑👑👑👑😍😍🥰🥰

  • @elegancy1111
    @elegancy1111 9 місяців тому +1

    Good that you restored it in stock condition👌

  • @akshaypm4212
    @akshaypm4212 Рік тому +4

    Since 1989❤❤❤🔥

  • @themotochaandy3490
    @themotochaandy3490 Рік тому +3

    chakkareaa .. adipoli .. oru channel avashyamayirunnu.. for an enthusist like you.. full support 🎉 .. bequtiful vdo..

  • @Guhichi
    @Guhichi Рік тому +4

    Entel ond oru sb308 1996 😊 uff paisa kure erangi onn set akkan🙂

    • @Carsictales
      @Carsictales  Рік тому

      ❤worth aanu

    • @navneeths6204
      @navneeths6204 11 місяців тому

      AC കാർ ആണോ ?

    • @skvuniversity
      @skvuniversity 5 місяців тому

      അതിന്റെ ബാക്ക് വിൻഡോ ഗ്രിൽ എന്റെ കയ്യിൽ ഉണ്ട്. 😊

    • @vintagehype8198
      @vintagehype8198 Місяць тому

      Maintenance okke engane und heating issues indoo

    • @Guhichi
      @Guhichi Місяць тому

      @@vintagehype8198 heating onnum illa bro njan kore long continuous ayit oditond but ee idakk carburettor cherya pani thannu ippo pankara missing aan

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 10 місяців тому +1

    Nice car bro keep it up👍

  • @SafalNajeeb
    @SafalNajeeb 2 місяці тому +2

    King കാർ 🥰🥰🥰🥰🥰😍😍😍😍🥰🥰😍😍😍😍😍😍👑👑👑👑👑👑👑👑അടിപൊളി

  • @vintagehype8198
    @vintagehype8198 10 місяців тому +1

    Bro detailed review idd bro😊katta waiting annu😊

  • @YahyaAhmed-v8b
    @YahyaAhmed-v8b 7 місяців тому +1

    Bro , bumper engane paint cheythu? Just normally paint apply cheytha mathiyo

  • @_.-263
    @_.-263 11 місяців тому +1

    since 2000🙋‍♂️

  • @samyukthsujith9535
    @samyukthsujith9535 10 місяців тому

    Good review bro😊 thanks

  • @Ootyhakim
    @Ootyhakim 6 місяців тому +1

    Where you getting spares ??

    • @Carsictales
      @Carsictales  Місяць тому

      Boodmo and near by spare shop

  • @navneeths6204
    @navneeths6204 4 місяці тому +1

    മാരുതി സെൻ ഉണ്ടോ അധ്യ മോഡൽ അതിൻ്റെ ഒരു detailed റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു . ഉണ്ടെങ്കിൽ ഒന്ന് ചെയ്യണേ കേട്ടോ പിന്നെ ഒന്ന് ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു എനിക്ക് അവിടെ വരനും ഈ കാറുകളിലൊക്കെ ഒന്ന് കയറാനും കൂടിയാണ് . ബേസിൽ ചേട്ടൻ്റെ എനിക്ക് തൊടുപുഴയിൽ ഉള്ള ഒരു ഹനീഫ് ഇക്കയെ അറിയാം ബസിൽ ചേട്ടൻ്റെ സുഹൃത്താണെന്ന് പറഞ്ഞു പുള്ളി . അദ്ദേഹത്തിന് ഒരു മാരുതി 800 ടൈപ്പ് 1 1990 മോഡൽ ഇതേ മോഡൽ ഒരെണ്ണം ഉണ്ടല്ലോ പുള്ളിക്കും ഞാൻ അതിലും കയറിയിട്ടില്ല ഇതുവരെ പക്ഷേ എനിക്ക് ഈ മോഡൽ പഴയ വന്ദികളൊക്കെ നല്ല ഇഷ്ടമാണ് അടുത്ത് കാണാനും പിന്നെ കയറുമ്പോഴുള്ള ഒരു പഴമയുമൊക്കെ ആസ്വദിക്കുമ്പോൾ . എങ്ങാനും ഒന്ന് കയറാൻ സദ്ധിച്ചിരുന്നെങ്കിൽ 😅 എപ്പഴെലും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു . പിന്നെ ഇതിൻ്റെ എസി ക്യാംപ്രസ്സെെർ മാറ്റിയിട്ട് latest മാരുതിയുടെ വെക്കാൻ പാടില്ലേയോ അപ്പൊൾ നല്ല സുഖം ആയിരിക്കുമല്ലോ . 😅 എവിടെയാണ് എസി വർക്കുകൾ ഇതിനൊക്കെ ചെയ്യുന്നത് നല്ല എസി മെക്കണിക്കുകൾ ഉള്ളത് എനിക്കും അറിയാം വേണമെങ്കിൽ നമ്പറും തരാം ഞാൻ ഒന്ന് കളമശ്ശേരിയിൽ ഉണ്ട് പിന്നെ അംഗമലിയിലും ഉണ്ട് kotech എന്നാണ് പേര് . എൻ്റെ നമ്പറിലേക്ക് ഒന്ന് കോൺടാക്ട് ചെയ്യാമോ 8590711201 pls WhatsApp

  • @Guhichi
    @Guhichi Рік тому +1

    Bro Ac kettit engine side enthenkilum problem o performance il valla change o vanno?

    • @Carsictales
      @Carsictales  Рік тому

      AC working alla bro...Ellam undu vandiyil...Pakshe compressor load koodiyathaanu...ready aakkiyal vandik engine load koodum ennu ac mechanic paranju...nalla cooling undavum but...800 last model vanna ac kit aanel issue illa..frnd inu ondu..ac ittalum vandik scene illa...

    • @Guhichi
      @Guhichi Рік тому

      @@Carsictales 12 v compressor vecha set avolo

  • @robinsabari
    @robinsabari Рік тому +1

    Frond grill evidunnanu vangiyathu?

    • @Carsictales
      @Carsictales  Рік тому +1

      ഒരു ഫ്രണ്ട് ഒപ്പിച്ചു 😊

  • @adithyaanoop5729
    @adithyaanoop5729 11 місяців тому +1

    Bro aaa grill evidanna source cheythe

    • @Carsictales
      @Carsictales  11 місяців тому

      ഒരു ഫ്രണ്ട് വഴി 😊

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 10 місяців тому +1

    Maruti800😍❤️✨

  • @commonman1158
    @commonman1158 Рік тому +1

    Front grill evide kittum
    Please reply

    • @Carsictales
      @Carsictales  Рік тому

      കിട്ടാൻ പാടാണ് ബ്രോ...scrap ൽ പോലും ഇല്ല...കയ്യിൽ ഉള്ളവർ ആണെങ്കിൽ ഒടുക്കത്തെ വിലയും ആണ് ചോദിക്കുന്നെ...Type 2 grill ആണേൽ ഇഷ്ടം പോലെ കിട്ടും...

  • @vishnuvichuzz431
    @vishnuvichuzz431 4 місяці тому +1

    Bro ithinta parts eath site vazhi ahn book cheythey

  • @ajmalaysh7344
    @ajmalaysh7344 9 місяців тому +1

    Brw front grill evidenn kittum

    • @Carsictales
      @Carsictales  Місяць тому

      കിട്ടാൻ പാടാണ് ബ്രോ

  • @navneeths6204
    @navneeths6204 Рік тому +1

    ഇതിൻ്റെ എ.സി കമ്പ്രസോർ ഏത് മോഡലാണ് ? (Sanden/subros)

    • @Carsictales
      @Carsictales  Рік тому

      Sanden

    • @navneeths6204
      @navneeths6204 Рік тому

      @@Carsictales Bro Can you please send your WhatsApp number 🙏🙏

  • @thanurajps9317
    @thanurajps9317 Рік тому +1

    Lock side nte sticker price etraya bro

  • @subinrajls
    @subinrajls Рік тому +1

    Bro aa trim set okke evide kittum???

    • @Carsictales
      @Carsictales  Рік тому

      Maruti authorised ഷോപ്പിൽ കിട്ടും... Available സാധനം ആണ്

  • @azharipadanna5708
    @azharipadanna5708 2 місяці тому +1

    2001 മോഡൽ മൈലേജ് എത്ര കിട്ടും

  • @gopakumarg1246
    @gopakumarg1246 Рік тому +1

    Powli ❤😊

  • @vishnuvichuz3232
    @vishnuvichuz3232 4 місяці тому

    Same Grill evidunna bro vangan kituunre kure thappii 🥹🥹🥹

    • @Carsictales
      @Carsictales  4 місяці тому

      Kittaan ia ipo...undel thanne nalla rate aanu😌

  • @rishirajpk
    @rishirajpk 3 місяці тому +1

    കാർബ്രേറ്റർപുതിയത് കിട്ടും

  • @azharipadanna5708
    @azharipadanna5708 2 місяці тому +1

    Polution കിട്ടുന്നുണ്ടോ

  • @vishnuvichuzz431
    @vishnuvichuzz431 4 місяці тому +1

    Ee grill evdenu vangan kittum??

    • @Carsictales
      @Carsictales  3 місяці тому

      New കിട്ടില്ല... Second കിട്ടാനും പാടാണ്...ഉള്ളതിന് നല്ല വിലയും

  • @madhavanabhilash-fj1bh
    @madhavanabhilash-fj1bh Місяць тому

    ബ്രോ ഇതിന് സീറ്റ് ബെൽറ്റ് ഉണ്ടോ അത് എവിടുന്ന് വാങ്ങാൻ കിട്ടും

  • @vintagehype8198
    @vintagehype8198 Рік тому +2

    Ee modeline sb308 ennum parayum

  • @navneeths6204
    @navneeths6204 Рік тому

    ഇതിൻ്റെ എ.സി കമ്പ്രസ്സർ കമ്പനി provide ചെയ്തിരുന്നത് വന്നിരുന്നത് തന്നെ ആണോ ഇപ്പൊൾ നിലവിലുള്ളത്. Sanden എന്നത്

    • @Carsictales
      @Carsictales  Рік тому

      അല്ല...ഇത് ലോഡ് കൂടിയ compressor ആണ്...വലുത്..അംബാസ്സഡറിൽ ഒക്കെ വെക്കുന്ന type

  • @Dipu_puthayathu
    @Dipu_puthayathu 7 місяців тому

    👌🏻✨

  • @suryaprakashbsurya8411
    @suryaprakashbsurya8411 18 днів тому

    I am in need of such ready car same type of doom I you find such car let me now I am 64 years I am not in a position to purchase old car and stand in work shop please see as you have some person may come to your contact

  • @shammaspmuhammed2667
    @shammaspmuhammed2667 7 місяців тому +1

    Bro 800 paniyunna nalla work shop ernakulath ethenkilum parichayam ulla workshop undo?cont no

  • @navneeths6204
    @navneeths6204 Рік тому +1

    ബ്രോ നമ്പർ തരുമോ ? ഇത് എവിടെയാണ് സ്ഥലം

  • @naseemav8347
    @naseemav8347 11 місяців тому

    പെയിന്റ് അടിക്കാൻ എത്ര ആയി

  • @Sudheeshappus9544
    @Sudheeshappus9544 6 місяців тому

    കോൺടാക്ട് നമ്പർ

  • @nishadry1060
    @nishadry1060 6 місяців тому

    മാരുതി 800 കിട്ടുമോ?

  • @midhuntmathewmidhuntmathew7075

    😮

  • @rameesrame5396
    @rameesrame5396 7 місяців тому

    Bro contact number uddo ente kayyilum udd 800

    • @rameesrame5396
      @rameesrame5396 7 місяців тому +1

      KCF registration Vanddi udd 1988 model

    • @shahajasbava6494
      @shahajasbava6494 6 місяців тому

      ​@@rameesrame5396broo vandi stock indooo