Toyota Qualis Malayalam review | ഇവൻ ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ രാജാവ് തന്നെ | Safari Cars

Поділитися
Вставка
  • Опубліковано 21 кві 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender #qualis #toyota
  • Розваги

КОМЕНТАРІ • 367

  • @nafi6737
    @nafi6737 2 місяці тому +230

    രംഗണ്ണന്റെ ഏറ്റവും ഇഷ്ട്ടപെട്ട പച്ച വണ്ടി 🔥

  • @ufo6632
    @ufo6632 2 місяці тому +132

    എന്നെ തല്ലി കൊന്നാലും ഞാൻ ചാവില്ല.. മരണമില്ലാത്തവൻ... Qualis💥💥💥💥

  • @ayoobayoob7248
    @ayoobayoob7248 2 місяці тому +90

    സ്കിപ്പ് ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ
    കോളിസ് അതൊരു മുത്താണ് ❤❤❤

  • @muhamedfayizva3289
    @muhamedfayizva3289 2 місяці тому +27

    ഏകദേശം 5 വർഷം ഓടിച്ചു drive comfort , road presence, view , engine , build quality, speed, stability, എന്ത്‌ കൊണ്ടും പകരക്കാരായി ആരും മുട്ടാൻ ധൈര്യപ്പെടാത്ത ഒരേയൊരു രാജാവ്

  • @shamsudheensoorppil6567
    @shamsudheensoorppil6567 2 місяці тому +33

    പണ്ട് Lp സ്കൂളിൽ പഠിക്കുമ്പോ ടീച്ചർ കാർ വരാകാൻപറയുമ്പോ ഇങ്ങനത്തെ ഒരു ചിത്രമായിരുന്നു വരച്ചിരുന്നത് വരക്കാനും എളുപ്പമായിരുന്നു ❤

  • @vabeeshchathoth5690
    @vabeeshchathoth5690 2 місяці тому +21

    ബ്രേക്ക് ചെയ്യുമ്പോൾ ഉള്ള അവന്റെ നിൽപ്പ് ഉണ്ട് ഡാ മോനെ 👍

  • @adsndxb8295
    @adsndxb8295 Місяць тому +24

    പച്ച ക്വാളിസ് ❤.. സഡൻ ബ്രേക്ക്‌ ഇടുമ്പോൾ വണ്ടിക്കൊരു ആട്ടം ഉണ്ട്.. ഡാ മോനെ!!! അതൊരു ഫീലാണ്‌ 🎉

  • @Kangaaru974
    @Kangaaru974 2 місяці тому +33

    10:34 Aaa stearing karakkiyath uff 💨🫶🏻

  • @hong-kong_tech7
    @hong-kong_tech7 2 місяці тому +11

    ഇതിന്റെ steering control ഒരു രക്ഷേം ഇല്ല ❤❤
    Qualis ഇസ്ടം ❤❤❤

  • @Muhammedvpz
    @Muhammedvpz 2 місяці тому +39

    പച്ച ക്വാളിസ് അത് ഒരു വികാരം ആണ് ❤❤❤

  • @forever2789
    @forever2789 2 місяці тому +10

    ഞാൻ ഇന്നും ഉപയോഗിക്കുന്നത് Qualis ❤❤

  • @jabirp5720
    @jabirp5720 Місяць тому +6

    എനിക്ക് നല്ല ഇഷ്ടായിർന്നു..വണ്ടിന്റെ action നല്ല രസാണ്❤

  • @user-fy1nd5fj6x
    @user-fy1nd5fj6x 2 місяці тому +16

    എനിക്ക് AshokLyland ബസ് സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് ആണിഷ്ടം 😂

  • @saamikp9759
    @saamikp9759 2 місяці тому +2

    Kalyanathin muthiyapla pokin full pacha qualis order cheyum.. orupad pacha qualisukal orumich pokmbol vere level aan❤

  • @mohammedsafwan7682
    @mohammedsafwan7682 2 місяці тому +3

    Enth mother sister lppo indi Qualis poli ❤❤ poli Vandi staring sounds ❤❤❤

  • @ismailkt8759
    @ismailkt8759 2 місяці тому +1

    Good luck bro❤❤❤❤
    I like this 👍🏻👍🏻

  • @bssajeer6596
    @bssajeer6596 19 днів тому +1

    എനിക്ക് ഇഷ്ടം ഉള്ള വണ്ടി ആണ് എറങ്ങിയ സമയം മുതൽ വാങ്ങണം എന്ന ആഗ്രഹം ആണ് പക്ഷെ ഒരു സൈക്കൾപ്പോലും സൊന്തം ആയി വാങ്ങാൻ കഴിഞ്ഞിട്ടില്ല 43 വയസയി ഇനി വാങ്ങാൻ കഴിയില്ല സാറ് യൂറ്റുബിൽ ഇടുമ്പോൾ കാണാം അത്ര തന്നെ മരിക്കുന്നതിന് മുമ്പ് വാങ്ങണം ഇൻഷാ അള്ളാ അള്ളാഹു നിങ്ങൾക്ക് ബർക്കത്ത് ചെയട്ടെ

  • @deepakkartha2605
    @deepakkartha2605 2 місяці тому +2

    Toyota qualiz, njan driving padicha vandi.. adipoli aanu… innum road il kandaal njan onn nokkum

  • @Albinbiju34
    @Albinbiju34 2 місяці тому +6

    Naan favorite gaadi😎

  • @asafasif838
    @asafasif838 2 місяці тому +31

    കൊളിസി വാങ്ങാൻ ആഗ്രഹമുണ്ട് പ്രതേകിച്ചു നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാൻ പക്ഷെ ഇപ്പൊ കുറച്ചു പ്രയാസിത്തിലാ😊
    👍👍👍🌹🌹🌹

    • @abdulazeezn
      @abdulazeezn Місяць тому

      😥

    • @ishajabir6190
      @ishajabir6190 29 днів тому

      ഇന്ഷാ അല്ലാഹ് എല്ലാ ശരിയാവും

    • @asafasif838
      @asafasif838 23 дні тому

      Ok

  • @muhammedyoonus7567
    @muhammedyoonus7567 Місяць тому +3

    Qulies ഇന്നോവ യുടെ ചേട്ടൻ 💥

  • @463ismaildubai.7
    @463ismaildubai.7 2 місяці тому +1

    Good luck bro❤❤

  • @rosebriji4433
    @rosebriji4433 Місяць тому +5

    Qualis = Quality high level
    ഇത് നിർത്താൻ കാരണം ഇതിന് മറ്റ് വണ്ടികളെ അപേക്ഷിച്ച് പണി കുറവാണ് അത് കാരണം parts അധികം വിറ്റുപോകാത്തതിനാൽ കമ്പനി തന്നെ നിർത്തി,

  • @mohammedkhasim7525
    @mohammedkhasim7525 Місяць тому +2

    ❤ഞാൻ ഉപയോഗിച്ചിട്ടുണ്ട്
    അടിപൊളി

  • @saldheenkamaldeen3200
    @saldheenkamaldeen3200 Місяць тому +1

    Good man good speach

  • @majeedppppm5091
    @majeedppppm5091 Місяць тому

    Super well done ❤❤❤

  • @jafervm2944
    @jafervm2944 2 місяці тому +3

    ചെറിയ വിലക്ക് കിട്ടുന്ന ക്വാളിസ് ഉണ്ടങ്കിൽ പറയുക മോഹവിലയൊന്നും കിട്ടൂല അതിന്നോട് ഉള്ള ഒരു ഇഷ്ടം കൊണ്ട് മാത്രം : നിങ്ങളുടെ ആ ഡ്രൈവിംഗ് കണ്ടു അത് പൊളിച്ചു ട്ടൊ. സഫാരി ഗ്രൂപ്പ് സൂപ്പർ

    • @safeerrkz184
      @safeerrkz184 2 місяці тому

      nte kayyil und

    • @Sooraj741
      @Sooraj741 Місяць тому

      ​@@safeerrkz184ഏതാ മോഡൽ?? എന്താ വില

    • @nhorv761
      @nhorv761 Місяць тому

      1,1.60 nu nalla vandi kittum

  • @user-vn2nv8uz7z
    @user-vn2nv8uz7z 2 місяці тому +2

    Eda mwone 💚🔥

  • @faisalfamis2284
    @faisalfamis2284 2 місяці тому +1

    ഹായ് അൻഫാൽ bro 👍🏻

  • @shamedia1400
    @shamedia1400 2 місяці тому

    Ente kayyil undayirunnu silver colour re KL52c ippo evide anavo. Nilaboor bakathu undo samshayam und

  • @harikrishnan.k.12
    @harikrishnan.k.12 2 місяці тому

    👍അടിപൊളി 👍👍

  • @prasadvariar3406
    @prasadvariar3406 2 місяці тому

    Super vehicle , thanks to Toyota ❤

  • @user-qj4kv3my3j
    @user-qj4kv3my3j 2 місяці тому

    Anfal ikka Big fan 🥰🥰😘😘😘

  • @anasanu3034
    @anasanu3034 2 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള വണ്ടിയാണ് ഇത്

  • @rosebriji4433
    @rosebriji4433 Місяць тому +1

    Rangannate sheddil benz ullappozhum qualis aanu upayogichath

  • @salmaishaque3682
    @salmaishaque3682 2 місяці тому +2

    Very good

  • @subinrajls
    @subinrajls 2 місяці тому +1

    ആവേശം, മഞ്ഞുമ്മൽ ബോയ്സ് അടുത്ത് വന്ന ഒരുപാട് മലയാളപടങ്ങളിൽ തരംഗമായ തലയെടുപ്പോടെ നിന്ന വണ്ടി #toyotaqualis😻😻😻💥🙌

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 2 місяці тому +1

    മാഷല്ലാഹ്

  • @fasulupachupachu4894
    @fasulupachupachu4894 2 місяці тому

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വാഹനം

  • @scarywitcter
    @scarywitcter Місяць тому +2

    Green qualis nn kelkumbo ആദ്യം മനസ്സിലെത്തുന്നത് 'കാണാക്കിനാവ്' ലെ ശ്രീകാന്ത് നെയാണ്. അന്നത്തെ ബെസ്റ്റ് സീരിയൽ വില്ലൻ, അപ്പഴത്തെ പ്രായത്തിൽ പച്ച ക്വാളിസും വില്ലൻ ശ്രീകാന്ത്ം ചെറിയൊരു പേടിസ്വപ്നം കൂടിയാര്ന്നു ❤️💚🚘👀😄😄

  • @bachudhohss
    @bachudhohss 2 місяці тому

    സൂപ്പർ 👍

  • @idealmujeeb
    @idealmujeeb Місяць тому

    അടിപൊളി

  • @mmvidhun
    @mmvidhun Місяць тому

    I wish toyota relaunch qualis like rangerover did on defender .. 😊

  • @retheeshrs
    @retheeshrs Місяць тому +1

    മറക്കില്ല ഞാൻ കുറേ നാൾ എന്നെ കൊണ്ട് നടന്നവനാ 🌹🌹🌹താങ്ക്സ് ഷാജി അച്ചായൻ ❤ നുമ്മ അന്ന് ഡ്രൈവർ ആയിരുന്നു. മനസ്സിൽ ഉണ്ട് കയ്യിൽ കാശ് വരട്ടെ ചാവും മുൻപ് നിന്നെ കൊണ്ട് പോകും ഞാൻ മുത്തേ ♥️🌹❤️

  • @aboobackerpulllooni1593
    @aboobackerpulllooni1593 Місяць тому

    അൽഹംദുലില്ലാഹ്. വളരെ യധികം ഇഷ്ടപ്പെട്ടു. എല്ലാം വളരെ റാഹത്തായി വിശദീകരിച്ചു തന്നു അതിന് ശുക്രൻ. ഏതായാലും ഞാൻ ഈ വീഡിയോ ഒരു വണ്ടി പിരാന്തന് വിട്ടുകൊടുത്തിട്ടുണ്ട് അവൻ നിങ്ങൾക്ക് വിളിക്കും. ഇൻഷാ അള്ളാഹ്. നിങ്ങൾ ചെയ്യുന്ന ബിസിനസ്സിൽ അല്ലാഹു പുരോഗതി തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @user-yw6yx6yb7l
    @user-yw6yx6yb7l Місяць тому +1

    Eniku qualis vanganam paisa gadukalaayi tharaanulla option undooo?

  • @geethamendi1055
    @geethamendi1055 21 день тому

    Super bro

  • @user-vf6vh6mf7d
    @user-vf6vh6mf7d 2 місяці тому

    Good super ❤❤❤❤❤❤❤

  • @ashiqueck3783
    @ashiqueck3783 2 місяці тому

    Qualis Power Staring Brake vere level

  • @hattamajeed3081
    @hattamajeed3081 2 місяці тому

    എന്റെ ഇഷ്ടവാഹനം

  • @SanthoshK-tv1sw
    @SanthoshK-tv1sw 2 місяці тому +1

    Supper

  • @sivan8768
    @sivan8768 Місяць тому

    Anfal ikka qualis petrol engine vandi kittan chnce undo

  • @melodymuzics738
    @melodymuzics738 2 місяці тому

    Qualis my fav❤

  • @dilludillu6628
    @dilludillu6628 Місяць тому +1

    Idu eniku taruooo....Pandu orupadu agrahivhitunde idinde ullil onnu keeran.. ende oru bandhu ee vandi undayirunu.. onnu kerikote nu choticapo ene cheethavilochu oodichu vittu... Annu njn 8th il padikuaa .. annu mudal ulla agraham aanu idu vanganam nu .. ❤❤

  • @noufalkasargod2564
    @noufalkasargod2564 2 місяці тому +1

    2003.2004 ലിൽ പച്ച ക്വാളിസി അതും ടാക്സി വണ്ടി ഞാൻ നോക്കിനിന് അന്തംവിട്ട ഒരു കാലമുണ്ടായിരുന്നു

  • @jayanvkd5277
    @jayanvkd5277 2 місяці тому

    Qualis Lover❤❤❤

  • @RobinRobin-ct3bp
    @RobinRobin-ct3bp 20 днів тому

    എനിക്ക് ഇഷ്ടപെട്ട വണ്ടിയാണ് ❤️❤️❤️❤️❤️❤️❤️

  • @ABOOBACKERP-vt1fe
    @ABOOBACKERP-vt1fe 2 місяці тому +1

    യാ മോനെ എന്റെ കല്യാണ വണ്ടി

  • @melishavlogs
    @melishavlogs 2 місяці тому +1

    Anfal ikka 2004 diesel 2.90 ini cf kittilla new rules kandile petrol ane pinnem nokkam.

    • @joshidkm
      @joshidkm 2 місяці тому

      Y bro?

    • @melishavlogs
      @melishavlogs 2 місяці тому

      Scarping rule undo bro very soon implement cheyyum. Appo ഡീസൽ വണ്ടി ആദ്യം പോകും... ഇപ്പൊ സ്പെൻഡ്‌ ചെയ്യാന പൈസ യുടെ 1/4 പോലും കിട്ടൂല

  • @shinojm5057
    @shinojm5057 2 місяці тому

    Colour👌👌

  • @asif6029
    @asif6029 2 місяці тому +1

    Anfal Annan 🔥💪🏻

  • @Hello-kt2rh
    @Hello-kt2rh 2 місяці тому

    എനിക്ക് ഇഷ്ടപ്പെട്ട വണ്ടി

  • @thomasmathew4780
    @thomasmathew4780 2 місяці тому

    2003 read coler availability anno

  • @sirajsindik3674
    @sirajsindik3674 2 місяці тому

    Ranga annan pole costume with qualis🔥

  • @tamilismail1264
    @tamilismail1264 2 місяці тому

    Ikka super

  • @abuziyad6332
    @abuziyad6332 2 місяці тому +1

    Hai bro

  • @AbdulRasheed-us1lf
    @AbdulRasheed-us1lf Місяць тому

    ഞാൻ ക്വാളിസ് 2004 model RS ഉപയോഗിക്കുന്നുണ്ട്,
    മൈലേജ് നോർമൽ ഡ്രൈവ് പതിനാല് + കി മി റഫ് ഡ്രൈവ് പതിനൊന്ന് + കിട്ടുന്നു
    മറ്റ് വാഹനങ്ങളുമായി താരതമ്മ്യം ചെയ്യുതുമ്പോൾ മൈന്റെനൻസ് വളരെ കുറവാണ്
    അറുപത്തിനു താഴെ ഫിഫ്ത് ഗിയറിൽ = കംഫര്ട് ഡ്രൈവിംഗ് + ഇക്കോണമി

  • @SreeKrishna-uo6jp
    @SreeKrishna-uo6jp 2 місяці тому

    Super

  • @shekkeershekkeer1654
    @shekkeershekkeer1654 Місяць тому

    Indica vista ഉണ്ടോ

  • @RabinSha-ns6el
    @RabinSha-ns6el Місяць тому

    Proud at qualis owner 💫🎉

  • @smmediaworld5233
    @smmediaworld5233 2 місяці тому

    എമ്മത്ത്😄😄🔥

  • @muhammedsharafudheenaramku6487
    @muhammedsharafudheenaramku6487 2 місяці тому

    Nice

  • @anasmuthu5443
    @anasmuthu5443 2 місяці тому

    Hai anfalka ingalerth jeep undo

  • @sajeerck3891
    @sajeerck3891 Місяць тому

    Ente etavum valiya grahaman oru qulees insha allh

  • @muhammednaeem294
    @muhammednaeem294 2 місяці тому

    Njagale kayyil und 2001 model

  • @riyasudheenriyasudheen
    @riyasudheenriyasudheen 2 місяці тому

    Green colour is good

  • @mohammednoushadnoushad8143
    @mohammednoushadnoushad8143 2 місяці тому

    ❤ماشاء الله

  • @dark_edit_2.80
    @dark_edit_2.80 2 місяці тому

    ❤ Toyota Qualis

  • @ishajabir6190
    @ishajabir6190 29 днів тому

    യാ മോനെ ഞമ്മളെ അടുത്ത് und💚
    ഒരു ഗ്രീൻ ക്വാളിസ്

  • @Sufiyan7866-nq4ql
    @Sufiyan7866-nq4ql 2 місяці тому

    Qualis🔥🔥❤️❤️

  • @Time-jt6gz
    @Time-jt6gz Місяць тому

    Nissan 180 same feel aanu
    seating position, gear, bonnet view

  • @saneeshmathachan3392
    @saneeshmathachan3392 2 місяці тому

    Poli❤️

  • @ayanarafjid2277
    @ayanarafjid2277 2 місяці тому

    Eda. mone... Qualise.......Rangannante favourite vandy.!

  • @shinojm5057
    @shinojm5057 2 місяці тому

    Honda city details pls

  • @abhishek_km470
    @abhishek_km470 2 дні тому

    10:20 tavera യിലും ഇതുപോലത്തെ hand brake ആണ് 🙌

  • @Sameerali-tz7ws
    @Sameerali-tz7ws 2 місяці тому +2

    My favorite car. Qualis. Ente natile viliperu thanne. Qualis SAMEER ennanu 😢😅❤

  • @balakrishnank8010
    @balakrishnank8010 Місяць тому

    Vivaranam super

  • @ratheeshanamika232
    @ratheeshanamika232 2 місяці тому

    Qualis ❤

  • @noushad9984
    @noushad9984 2 місяці тому

    Qualis mist black ❤❤❤

  • @Mr.01000
    @Mr.01000 Місяць тому

    En favorite gaadi

  • @Ijasahamedkv
    @Ijasahamedkv 2 місяці тому

    Raangaa lookilannoo ikka

  • @farishasalih
    @farishasalih 2 місяці тому

    adipoly

  • @musicmedia1237
    @musicmedia1237 2 місяці тому

    Mines qualis like this green ..❤❤. Vilkano. Vendayo..?

  • @bijuchacko9142
    @bijuchacko9142 2 місяці тому +2

    Black Myst

  • @hamzaalakkal2936
    @hamzaalakkal2936 Місяць тому

    യെസ്,
    ഞാൻ 1980/85 കാലഘട്ടത്തിൽ അബുദാബി ലാൻഡ് റിഗ്ഗിൽ (പെട്രോളിയം ഡ്രിളിങ് )ജോലിയിൽ ആയിരുന്നപ്പോൾ ഓഫീസിന് മുൻപിൽ നിന്നും നമ്മൾ മരുഭൂമിയിൽ കൂടി 55/65 കിലോമീറ്റർ യാത്ര ചെയ്തു വർക്ക്‌സൈറ്റിൽ പോയിരുന്നത് ഈ വണ്ടിയിൽ തന്നെയായിരുന്നു.
    നല്ല കലക്കൻ ഫീൽ ആണ് ആ യാത്രകൾ. 😊👌

  • @masterteam2564
    @masterteam2564 2 місяці тому

    dissal brazza undo plzzz reply

  • @abdulmuthalib7945
    @abdulmuthalib7945 7 днів тому

    Green

  • @alishadin976
    @alishadin976 2 місяці тому

    പൊളി

  • @abrarkaudayippukal1872
    @abrarkaudayippukal1872 2 місяці тому

    Mera favourite gaadi

  • @shafeeqvakkayil4048
    @shafeeqvakkayil4048 2 місяці тому

    ഞാനിന്നലെ സൗദിയിലെ ടൊയോട്ട കമ്പനിയിൽ പോയി എൻറെ സുഹൃത്തിൻറെ കൂടെ, അവർ കാർ ഗാരേജ് ടൈലർ ഡ്രൈവറാണ് അവിടെ പല മോഡലും വണ്ടികൾ കണ്ടു ഓടിച്ചു വണ്ടിയിൽ കയറ്റി അതിൽ ഏറ്റവും ഇഷ്ടപ്പെട്ട സൗണ്ട് ടയോട്ട ഐലക്സ് ഡീസൽ വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്താ ഒരു ഫീലിംഗ് നമ്മുടെ പഴയ 407 സ്റ്റാർട്ട് ചെയ്തപ്പോൾ കോളീസ് സ്റ്റാർട്ട് ആക്കിയപ്പോൾ അതാണ് ഓർമ്മ വരുന്നത്