4K TV ഈ വിലക്കോ? Best Quality tv in kerala | Android Tv malayalam | Low budget Android Tv | 4K TV

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 716

  • @RAMESHNK-yj4tv
    @RAMESHNK-yj4tv Рік тому +35

    എനിക്കിഷ്ടമായത്.
    1)സർവീസ്‌.
    2)നല്ല ഗുണനിലവാരം
    3)price തികച്ചും ന്യായമായ വില
    4warranty
    5)ഉപവോക്താവ്നോട്‌ 100% നീതി പുലർത്തുന്നു
    അഭിനന്ദനങ്ങൾ CJ smart

    • @TECHCATCHER
      @TECHCATCHER  Рік тому +1

      💕💕

    • @xtvloger
      @xtvloger Рік тому +1

      Shop number please

    • @347saawan5
      @347saawan5 Рік тому +1

      @@xtvloger description ill und

    • @cjsmart2685
      @cjsmart2685 Рік тому +1

      thank you🥰

    • @devaprasad5157
      @devaprasad5157 Рік тому +1

      ഇന്ത്യ tv... Fox sky കുറവാണു. ഏറ്റവും ബിഗ് ക്വാളിറ്റി..65 ഇഞ്ച് 38000

  • @techcatcherfansassociation3198
    @techcatcherfansassociation3198 Рік тому +15

    ഞാൻ ഒരു TV അന്വേഷിച്ചു നടക്കുന്ന്.
    Thanks മച്ചാനെ 🤝.
    വീഡിയോ വേറെ ലെവൽ 🥳

  • @kujammacc9702
    @kujammacc9702 Рік тому +3

    വളരെയധികം സന്തോഷം ഉണ്ട് കാരണം മറ്റുപല കമ്പനികളുടെ പ്രോഡക്റ്റ് നമ്മൾ കാശു കൊടുത്തു മേടിക്കുമ്പോൾ എന്തെങ്കിലും കമ്പ്ലീറ്റ് സംഭവിച്ചാൽ അത് ശരിയാക്കാൻ ചെല്ലുമ്പോൾ അവരുടെ കയ്യിൽ അതിന്റെ സ്പെയർ കാണില്ല ഉണ്ടെങ്കിൽ തന്നെയും അതിന് നല്ല കാശും ആകും ഇല്ലെങ്കിൽ അവരുടെ സർവീസ് നമ്മൾക്ക് കിട്ടില്ല അങ്ങനെ നമ്മൾ കാശുകൊടുത്തു മേടിച്ച സാധനം വെറുതെ നശിച്ചു പോകും ഇതിപ്പോൾ നമ്മുടെ സ്വന്തം നാട്ടിലെ പ്രോഡക്റ്റ് ആയതുകൊണ്ട് സ്പെയറും കിട്ടും സർവീസിങ്ങും കിട്ടും റേറ്റും കുറവായിരിക്കും അതുകൊണ്ട് എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പ്രോഡക്റ്റ് ആയിരിക്കും ഇത് എന്ന് ഞാൻ വിശ്വസിക്കുന്നു വളരെയധികം സന്തോഷമുണ്ട് വിജയകരമായി മുന്നോട്ടു പോകട്ടെ എന്ന് ഒരു സാധാരണക്കാരൻ🤗🥳

  • @aboobakersidheeqe2629
    @aboobakersidheeqe2629 Рік тому +6

    Kerala product അയതിനൽ ഞാൻ അഭിമാനിക്കുന്നു.Nice video 😍👍 TV കിട്ടിയിൽ
    ഞാങ്ങൾ club വക്കും plzz😍

  • @raveendranpillai535
    @raveendranpillai535 Рік тому +2

    വളരെ നല്ല കാര്യം എറണാകുളത്ത് ഇങ്ങനെ ഒരു Tv. ഷോറൂം വന്നത് ഒപ്പം വില കുറവും നല്ല സർവ്വീസും എല്ലാം കൊണ്ടും ജനങ്ങൾക്ക് നല്ലത് ഭാവിയിൽ നല്ല രീതിയിൽ സെയിൽ ഉണ്ടാകട്ടെ ബിസിനസ് പൊടിപൊടിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @fayismuthu2742
    @fayismuthu2742 Рік тому +26

    നല്ല സന്തോഷം ഉണ്ട് കേരളത്തിന്റെ സ്വന്തംTv ❤️🔥🔥

  • @Mhmd-3d
    @Mhmd-3d Рік тому +29

    Factory ൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് കൊടുത്തിട്ടും..
    പരസ്യം ഇല്ലാഞ്ഞിട്ടും ബ്രാന്റഡ് അല്ലാഞ്ഞിട്ടും വില വളരെ കൂടുതലാണ് ബ്രോ .
    ഇതിലും വളരെ കുറഞ്ഞ വിലക്ക് ബ്രാന്റഡ് ടി വി കിട്ടും

    • @TECHCATCHER
      @TECHCATCHER  Рік тому

      💕💕

    • @mossad7716
      @mossad7716 Рік тому +7

      സത്യം. വില വളരെ കൂടുതൽ ആണ്. ഓൺലൈനിൽ നോക്കിയാൽ ഇതിലും കുറഞ്ഞ റേറ്റിൽ branded tv ഇഷ്ടം പോലെ ഉണ്ട്

    • @noblenoby5209
      @noblenoby5209 Рік тому

      ​@@mossad7716 അതെ ഇതിലും കുറവിൽ oLED tv കിട്ടുമല്ലോ 😮

    • @jayankj2132
      @jayankj2132 Рік тому

      കറക്റ്റ്

    • @malikallu4437
      @malikallu4437 3 місяці тому

      Yes

  • @suvarnakumar1183
    @suvarnakumar1183 Рік тому +9

    ദൈവം സി ജെ സ്മാർട്ടിനെ അനുഗ്രഹിക്കട്ടെ ഇന്ത്യയിൽ മൊത്തം ഈ ഷോറൂം ഉണ്ടാകട്ടെ പാവപ്പെട്ടവർക്കും കുറഞ്ഞ വിലയിൽ നല്ലൊരു എൽഇഡി ടിവി വായിക്കാമല്ലോ

  • @jabirkp9746
    @jabirkp9746 Рік тому +2

    കാശു ഉള്ളവന്റെ വീട്ടിൽ മാത്രം കണ്ടു വരുന്ന ഇത്തരം TVകൾ ഇനി പാവപെട്ടവന്റെ വീട്ടിലും കാണാം . ഇതിന് സഹായിച്ച ഈ കമ്പനിക്ക് ഒരു big salute

  • @kondotyexpress7786
    @kondotyexpress7786 Рік тому +1

    വിഡിയോയിൽ കാണുമ്പോൾ തന്നെ നല്ല ക്‌ളാരിറ്റി യുണ്ട് tv, സെയിൽസ് മാന്റെ അവതരണം അടിപൊളിയാ ഒരു tv വാങ്ങാൻ താല്പര്യമുണ്ട്

  • @vaisakhts8867
    @vaisakhts8867 Рік тому +2

    ഇത് കണ്ട് വാങ്ങാൻ തൊന്നി I think best genuine video and also good informing for new customers thanks

  • @dineshdts1981
    @dineshdts1981 Рік тому +11

    മാന്യമായ അവതരണം ബ്രോ
    Tv ഇഷ്ടമില്ലാത്തവനും മേടിച്ചു പോകും best wishes..
    കേരളം പിടിച്ചെടുക്കട്ടെ കേരളത്തിന്റെ സ്വന്തം ബ്രാൻഡ്..

    • @TECHCATCHER
      @TECHCATCHER  Рік тому

      💕💕

    • @cjsmart2685
      @cjsmart2685 Рік тому

      thank you❤

    • @syams-lw7cj
      @syams-lw7cj Рік тому

      എന്റെ പൊന്നു ബ്രോ... ഇപ്പോ ഉടായിപ്പ് ആണ് വീഡിയോ കണ്ട് വാങ്ങിച്ചു പണി കിട്ടി

    • @rajeeshyadav1792
      @rajeeshyadav1792 Рік тому +1

      TV ഇഷ്ടമല്ലാത്തവനൊ , അതാരാ പ്പാ ?😂

  • @dasappan504
    @dasappan504 Рік тому +2

    Adipoli chetta iniyum ithepole ulla video varumennariyam nnalum iniyum pratheekshikkunnu .. Ee video pavappettavarkkanu kooduthal upakarapedunnathu.. Ethoralkkum vishwasichu idhehathinte aduthekku chellam.. Better service good luck god bless🖤

  • @vrunni3620
    @vrunni3620 Рік тому +2

    [1/19, 1:00 PM] V R UNNI: I am from Palakkad Kerala.. I do have a Samsung LED TV Model UA40D5000..its panel has gone and not able to repair it.. is it possible to change the panel of your TV and assemble and set it right
    Am not a electronic personnel and may be my question will be an issue. Please let me know whether it will be possible to interchange any model LED panels

  • @touristbuspremimalappuram8479
    @touristbuspremimalappuram8479 Рік тому +3

    Adipoli ennalladhe endha paraya adipoli tv poli service ellamkoodivech nookumbol one of the best👌👌👌

  • @BalaKrishnan-tv3gm
    @BalaKrishnan-tv3gm Рік тому +3

    വളരെ നല്ലകാര്യം നിങ്ങൾ ചെയ്തിരിക്കുന്നത് അവതരണവും നല്ലതാണ്

  • @kidovlogs9466
    @kidovlogs9466 Рік тому +4

    Etharayum vila kuravill. Tv kittuka enn parayunathe valiya karym ..
    Pinne.... Pala company kalaudeum TV de parts kittan paadanu.
    CJ smart enn swanthamayatt production unit keralathill ullathu kondu Tv kk ntheelum complete vannalll parts kittanum eluplam aakkumumalloo...

  • @blackshifter_95
    @blackshifter_95 Рік тому +2

    ഏതൊരു സാധാരണക്കാരന്റെയും ഒരു ആഗ്രഹത്തിൽ പെട്ട ഒന്നാണ് ഒരു TV. ഇന്ന് നല്ല ഒരു Competition നടക്കുന്ന ഒരു വിഭാഗം ആണ്, അതുപോലെ തന്നെ നമ്മളെ മണ്ടന്മാർ ആകുന്നതും ഇവർ തന്നെ ആദ്യം TV മേടിക്കാൻ ചെല്ലുമ്പോ ഉള്ള സ്നേഹം പിന്നീട് അങ്ങോട്ട് കുറയുന്നതായും കാണാം, പക്ഷെ ഇവിടെ തികച്ചയും വ്യത്യസ്തമായി അവർ നൽകുന്ന ഒരു വാക്ക് അത് ഒരുപാട്‌ ആത്മവിശ്വാസം നമുക്ക് തരുന്നു, വളരെ നല്ല കാര്യം... ഇന്ന് എല്ലാത്തിനും വില കേറുന്ന സാഹചര്യത്തിൽ ഈ വിലക് എന്തുകൊണ്ടും ഉപകാരമാണ്. അതും നമ്മുടെ സ്വന്തം നാട്ടിൽ നിന്ന് തന്നെ... ALL THE VERY BEST .

  • @VTArjun
    @VTArjun Рік тому +1

    നല്ല അവതരണം. TV ക്വാളിറ്റി ഫീൽ ചെയ്യുന്നുണ്ട്.

  • @ajeeshkumarmv
    @ajeeshkumarmv Рік тому +9

    I think it will become top of the branded Television field.
    I would like
    1. The panel warranty that the other companies not given.
    2. Home service in 1 call.
    3. Quality of the product.
    4. Customer satisfaction is very big advantage.

    • @TECHCATCHER
      @TECHCATCHER  Рік тому

      💕💕

    • @bibinvarghese9185
      @bibinvarghese9185 Рік тому +1

      While purchasing T.V ,Always choose Branded products like Sony ,Samsung LG, Toshiba ,Haier etc...these people will say they will come by 1 call ...even Sony don't comes by one call 🤣🤣

  • @vipinclement1396
    @vipinclement1396 Рік тому +1

    ഞാൻ ഒരു tv വാങ്ങാൻ ആഗ്രഹിക്കുന്നു. വില, സർവീസ്, ആണ് കൂടുതൽ important. ഏത് tv വാങ്ങണം എന്ന് നോക്കുമ്പോഴാണ് ഈ video കാണുന്നത്. എന്റെ brather ഒരു പ്രമുഖ brant tv വാങ്ങി അതിനു ശെരിയായി സർവീസും കിട്ടുന്നില്ല അത് ഇപ്പൊ പെട്ടിയിൽ അടച്ചു വച്ചിരിക്കുവാ. ഈ tv എനിക്ക് ഇഷ്ട്ടപ്പെട്ടു. വാങ്ങാൻ ആഗ്രഹിക്കുന്നു...

  • @Joyimmatty
    @Joyimmatty Рік тому +10

    Good customer support is important, especially if the TV requires repairs or software updates. A new TV brand should have a responsive and helpful customer service team. Keep Going, Goodluck.

  • @shahulhameed-se7pl
    @shahulhameed-se7pl Рік тому +3

    Bro nde kudumbathilulla oru veeti ee same tv und .ponnu machane oru rakshayumilla adipoli tv appa thanne nde Umma ennod paranjhada inghane oru tv vanghaan . Enikkum nde ummakum bhagyam undengil kittatte alle .tanks bro inghaneyulla oru offer namukk thannadin ok .by

  • @akshayrajesh7965
    @akshayrajesh7965 Рік тому +69

    കാശു ഉള്ളവന്റെ വീട്ടിൽ മാത്രം പോരല്ലോ പാവപെട്ടവനും വേണ്ടെ സന്തോഷം i think is the best choice for everyone.

    • @TECHCATCHER
      @TECHCATCHER  Рік тому +10

      Yes bro💕

    • @sreejithm2533
      @sreejithm2533 Рік тому +4

      തള്ളല്ലേ 😃

    • @bibinvarghese9185
      @bibinvarghese9185 Рік тому +6

      TV ഒക്കെ വാങ്ങുമ്പോൾ അല്പം കാശുമുടക്കി Sony , Samsung ,LG , Haier ബ്രാൻഡഡ് സാധനം വാങ് ബ്രോ👌 ..ലോക്കൽ സാധനമൊന്നും ഒരു ഗ്യാരണ്ടിയുമില്ല ..!!! ഉത്സവപ്പറമ്പിൽ നിന്നും വാങ്ങിച്ച കളിപ്പാട്ടം പോലെ ഇരിക്കും🤣 ..വാങ്ങി അടുത്തദിവസം കേടായാൽ തീർന്നു 🔥അത്രേയുള്ളു

    • @abhinandvp9556
      @abhinandvp9556 Рік тому

      Impex grande 65" tv 52000 anu.
      4 Year warranty

    • @vrishahitheerthabhi6477
      @vrishahitheerthabhi6477 Рік тому

      @@abhinandvp9556 .... Rr

  • @midhunsaji4880
    @midhunsaji4880 Рік тому +5

    Entho ningalude tv il poorna viswasam thonunnu. Ath thanne aanu ningalude vijayavum keep going👏❤️

  • @basheermuthuthala1977
    @basheermuthuthala1977 Рік тому +4

    Good Service..
    Value for Money...
    Good interaction with customers...
    No 1 Brand from our God's own country.. !!!

  • @mohit_kannan8245
    @mohit_kannan8245 Рік тому +2

    ഞൻ ഒരു ഗാമിങ് മോണിറ്റർ തപ്പി നടക്കുവായിരുന്നു കുറച്ചു അന്നെഷിച്ചു ഓൺലൈൻ ഇലും അതുപോലെ ഷോപ്പിലും നോക്കി ഒരു 32ഇഞ്ച് ഇന് 10000 സ്റ്റാർട്ടിങ് ചെയ്യുന്നത് thanks bro for a good video

  • @Richu_rokz5
    @Richu_rokz5 Рік тому +1

    Nigalude avadharananvum kaaryagal thurannuparayalukalum enikke valare adhikam eshtappettu too... God bless you ☺️

  • @ratheeshratheesh8268
    @ratheeshratheesh8268 Рік тому +6

    സർവീസ് സൂപ്പർ
    തകർപ്പൻ ഒഫറാണ്🥳
    Tv എനിക്കിഷ്ട്ടമയി💯

  • @jopaulpaul6531
    @jopaulpaul6531 Рік тому +1

    നല്ല സന്തോഷം കേരളത്തിന്റെ tv കണ്ടിട്ട്. നല്ല പ്രസന്റേഷൻ. എനിക്കും ഒരു tv വേണം. Keep going broo all the best👍👍

  • @aghinataghi9505
    @aghinataghi9505 Рік тому +1

    നല്ല വിലയിൽ ടീവി നൽകാൻ കഴിയട്ടെ cj smart
    ഗുണനിലവാരം ഉള്ള ഉപകരണം ആണ് നൽകുന്നത് എന്ന് മനസ്സിൽആയി ഒരു പാട് സന്തോഷം നിങ്ങൾ നല്ല ഉയരങ്ങളിൽ വരും എന്ന് ഉറപ്പാണ്

  • @ranjanparali8329
    @ranjanparali8329 Рік тому +2

    കുറഞ്ഞവിലയ്ക്ക് നല്ല ഉൽപന്നങ്ങൾ ലഭിക്കുന്നത് നല്ലതുതന്നെ, എനിക്ക് താൽപര്യം തോന്നിയത് പാനൽ ഉൾപ്പെടെ എല്ലാറ്റിനും വാറണ്ടി ബാധകമാണെന്ന് കേട്ടതുകൊണ്ടാണ് .... അങ്ങനെയാവുമ്പോൾ ഒരു ടിവി എനിക്കും വേണം.. മത്സരത്തിൽ പങ്കെടുക്കുന്നില്ല "വൺറേങ്ക് വൺപെൻഷൻ" വകയിലുള്ള കുടിക കിട്ടിയാൽ വിളിക്കാം 👍👍👍👍👍👍👍👍

  • @shijumathai4306
    @shijumathai4306 Рік тому +2

    Very nice product. എല്ലാവർക്കും വാങ്ങി ഉപയോഗിക്കട്ടെ

  • @pcvlog5491
    @pcvlog5491 Рік тому +2

    Videoyil kanditt nalla colitis ulla tv Aan ennan thonnunnath
    Nalloru affordable Price Aan ullath
    Champer tv vijayikkatte

  • @afsalpoolapees7271
    @afsalpoolapees7271 Рік тому +1

    നല്ല അവതരണം.. ബ്രാൻഡഡ് ടീവികളുടെ unboxing കാണുമ്പോ അത്പോലെ ഒരെണ്ണം വാങ്ങണമെന്ന് വിചാരിക്കും ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഇഷ്ടമായി കേരളത്തിന്റെ ബ്രാൻഡ് ആയതോണ്ട് നിങ്ങളെ വിശ്വസിക്കാമെന്ന തോന്നലുകൊണ്ടും സർവീസ് കാര്യം പറഞ്ഞതിലുള്ള പൊരുത്തം കൊണ്ടും insha allah നാട്ടിൽ വരുമ്പോ തൃശ്ശൂർ ഷോപ്പിൽ വന്ന് പർച്ചേസ് ചെയ്യാൻ ആഗ്രഹം ഉണ്ട് (43in 4ktv) ഒരു request.. Tv കളുടെ port കൾ കൂടി പറയാമായിരുന്നു just

  • @alanjohny5033
    @alanjohny5033 Рік тому +4

    Valare nalla oru samrambham ellavidha asamsakalum India motham cj smart tharangam varanam 🥰❤️❤️❤️

  • @pradeepkonassery
    @pradeepkonassery Рік тому

    അവതരണം വളരെ നന്നായിട്ടുണ്ട് ഞാൻ മലപ്പുറം ജില്ലയാണ് എടപ്പാൾ,ടീവി വാങ്ങണമെന്നുണ്ട് അത്രയും ദൂരം പോവണ്ടേ

  • @shajiksa9222
    @shajiksa9222 Рік тому +3

    അടിപൊളി.എല്ലാവർക്കും ഒരു 4k ടീവി... സൂപ്പർ

  • @bijithmanikothbijithmaniko9936

    സാധാരണക്കാരന് വിശ്വസിച്ച് വാങ്ങാൻ പറ്റിയ TV കേരളത്തിന്റെ സ്വന്തം മലയാളികളുടെ അഭിമാനമായി ഈ സ്ഥാപനം ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ

  • @alenkjohn5955
    @alenkjohn5955 Рік тому +5

    ഏത് ഒരാൾക്കും വിശ്വസിച്ച് വാങ്ങാവുന്ന ഏക ബ്രാൻഡ് C J Smart 😘🥰💕

  • @sreenadhmohanan9242
    @sreenadhmohanan9242 Рік тому +5

    Make in kerala..... 💪🏻💪🏻all the best..👍🏻👍🏻👍🏻.

  • @rajeeshkumar839
    @rajeeshkumar839 Рік тому

    ഒരുപാട് ഇഷ്ടം ആയി. ഉയരങ്ങളിൽ എത്തും. 👍👍👍👍

  • @vijayakumarr5771
    @vijayakumarr5771 Рік тому +3

    കേരളത്തിൻറെ മാത്രമായ ഈ ടിവി എല്ലാ ജനങ്ങൾക്കും പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു

  • @nakulmp9193
    @nakulmp9193 Рік тому +2

    ബ്രോ
    ഞാൻ ഒരു ടിവി വാങ്ങിച്ചിരുന്നൂ പേര് ഞാൻ പറയുന്നില്ല with in 1 year tv yude diplay lines വന്നു അവരെ വിളിച്ചപ്പോൾ പറഞ്ഞത് display one year warranty മാത്രമേ ഉള്ളൂ എന്നാണ്.
    ഇനി repair ചെയ്യണം എന്നാണ് പറയുന്നത്.
    അത് വെച്ച് നോക്കുമ്പോൾ ഇവരുടെ സേവനം നല്ലതാണെന്ന് വിശ്വസിക്കുന്നു

  • @vasanthiupendran8290
    @vasanthiupendran8290 Рік тому +3

    Eni pavappettavanum smart tv vanggam...... I like this tv😍

  • @il0__0ll
    @il0__0ll Рік тому +3

    Bro SOUNDCORE SELECT PRO bt speaker review cheyyo pls pls pls price 7999 🙏🙏🙏🙏🙏🙏 മലയാളത്തിൽ ആരും review ചെയ്‌തുക്കില്ല pls

  • @Appappiannakutty
    @Appappiannakutty Рік тому +2

    Enik ഇഷ്ടപ്പെട്ടു
    പക്ഷേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പല പ്രേമുഖ കമ്പനി ഇപ്പോൾ 6000 അടുത്ത് tv വിൽക്കാൻ ന്യൂസ്‌ പേപ്പറിൽ പരസ്യം കൊടുക്കുന്നു 32 ഇഞ്ച് എന്ന് പറഞ്ഞു പക്ഷേ അത് ആൻഡ്രോയ്ഡ് tv അല്ല ഇ tv നല്ല ഒരു ഓപ്ഷൻ ആണ് എന്നെ sambathichu👍🏼
    Good prodact👍🏼😊

  • @Damuheree
    @Damuheree Рік тому +1

    43 inch android, smart tv rate എത്ര ആവും?

  • @unnimbalan3448
    @unnimbalan3448 Рік тому +1

    എനിക്ക് എല്ലാം കൊണ്ടും ഇഷ്ടമായി. വിലയോ തുച്ഛം, നല്ല ഗുണനിലവാരം, നല്ല സർവീസ്, ഹോം ഡെലിവെറി .പിന്നെ നമ്മുടെ കേരളത്തിന്റെ സ്വന്തം ഉൽപ്പന്നം അതിനെ തീർച്ചയായും നമ്മളല്ലാവരും ചേർന്ന് വിജയിപ്പിക്കണം.

  • @suryafanboy1468
    @suryafanboy1468 Рік тому +6

    കേരളത്തിന്റെ സ്വന്ധം ബ്രാൻഡ് CJ smart 👌😍❤️

  • @chachchachus6693
    @chachchachus6693 Рік тому +2

    വാ മോനെ കണ്ണൂരിലേക്ക് അടിപൊളി അല്ലേ

  • @dijubabu9276
    @dijubabu9276 Рік тому +3

    സൂപ്പർ നല്ല അവതരണം ഒപ്പം ടീവിയും

  • @sony_mon
    @sony_mon Рік тому

    യൂട്യൂബ് റിവ്യൂ കണ്ടിട്ട് നല്ല അഭിപ്രായം തോന്നുന്നുണ്ട് മറ്റ് കമ്പനികൾ അനുസരിച്ചു നോക്കുമ്പോൾ ഇത് പ്രൈസിലും ക്വാളിറ്റിയിലും ലാഭം തന്നെയാണ് ഇത് സത്യത്തിൽ ഒരു ലാഭം തന്നെയാണ് മറ്റു കമ്പനികൾക്ക് ഇതുവരെ അടിയാവും തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെയാണ് നിങ്ങളുടെ സംഭർമ്മം നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ✨️

  • @deepak_org_
    @deepak_org_ Рік тому +3

    Proudly this is gone a best TV brand from our country.
    Because it can affordable for normal people's

  • @nimishanimisha8886
    @nimishanimisha8886 Рік тому +1

    Nammude keralathil eniyum ethupole startup companies uyarnnuvaratte .ennal alle saathaaranakaarkkum useful aavugayollu .All the very best 👍👍

  • @rameshraghavan1726
    @rameshraghavan1726 Рік тому

    Without using the product how can i command about the product let me use the same and let you know about the quality please

  • @s_s_1885
    @s_s_1885 Рік тому +3

    ആർക്ക് കിട്ടിയാലും സന്ദോഷം മാത്രം ഇ tv sponsor cheyuna cj smartinu big salute

  • @devarajannair2033
    @devarajannair2033 Рік тому

    കേരളത്തിന് വെളിയിൽ ഡെലിവറി ചെയ്യുമോ വിശദീകരണം കേട്ടാൽ സാധാരണക്കാരന് മുതൽ വലിയവർക്ക് വരെ വാങ്ങാൻ പറ്റിയ ടിവി റേഞ്ച് കൊള്ളാം സ്മാർട്ട് ഫോണിന്റെ ഉത്പാദനവും തുടങ്ങണം 100 ശതമാനം വിജയ സാധ്യത ഉണ്ട് കേരളത്തിന് വെളിയിൽ ഷോറൂം തുറക്കാൻ സാധ്യമാകുമോ?

  • @myfishhunting9853
    @myfishhunting9853 Рік тому +2

    സാധാരണക്കന്റ സ്വപ്ന० പൂവണിയട്ടെ ദൈവ० അനു८ഗഹിക്കട്ടെ വീഡിയോ സൂപ്പർ

  • @crazyvlogs8158
    @crazyvlogs8158 Рік тому +2

    Tv clarityum ..low price um
    Adipoli. Ella vitilim Tv

  • @chrome886
    @chrome886 Рік тому +3

    നല്ലൊരു സംരംഭമാണിത് ഇതുപോലെ ഒരുപാട് ബ്രാൻഡുകൾ നമ്മുടെ കേരളത്തിൽ ഉണ്ടാവട്ടെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതു മുഖേന അനവധി കുടുംബങ്ങൾക്ക് ജോലിയും ജീവിതമാർഗവും ഉണ്ടാകട്ടെ

  • @shishyanyt8301
    @shishyanyt8301 Рік тому +5

    Verum 8000 rupaikk oru android tv swapnathil matramayirunnu ❤️❤️❤️ pavapettavanum vangam 🥰🥰🥰🥰🥰

  • @sureshdasan757
    @sureshdasan757 Рік тому +6

    കേരളത്തിന്റെ സ്വന്തം Smart TV നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ തിരുവനന്തപുരത്തും ഒരു ഷോറൂം തുറക്കാൻ ഇടയാകട്ടെ...

  • @rajeeshr9387
    @rajeeshr9387 Рік тому +4

    വീട്ടിലെ ടിവി മാറ്റാൻ സമയമായി... അപ്പോൾ ഇനി ടിവി ഇവിടുന്ന് തന്നെ..സൂപ്പർ tv😍

  • @harshapk9769
    @harshapk9769 Рік тому +4

    Good presentation.. detailing of the respective models is very nice..hope our Kerala's own brand will achieve great heights 👍👍best wishes ..

  • @jijugangadharan1868
    @jijugangadharan1868 Рік тому +2

    I bought 70 inch LG 4k tv from croma kalamassery for rs 76000 after all discount

  • @josemj3406
    @josemj3406 Рік тому +2

    ഇവർ TV യുടെ പാനൽ നിർമ്മിക്കുന്ന വീഡിയോ ഒന്ന് കാണിക്കാമോ ബ്രോ

  • @ajithrrr1233
    @ajithrrr1233 Рік тому +2

    കുറഞ്ഞ വിലയ്ക്ക് കൂടുതൽ സന്തോഷം ലഭിക്കാനും സാധാരണക്കാർ ഇടയിൽ വന്ന് നല്ല product കിട്ടാൻ സാധാരണക്കാരുടെ Tv വളർന്ന് വളരെ വരുവാൻ കേരളത്തിലെ ഏറ്റവും നല്ല Tv വളരുവാൻ സാധിക്കട്ടെ

  • @Vibehacker
    @Vibehacker Рік тому +8

    Best quality and best service in low price, all the best to the entire team ❤️

  • @mujeeb7rehman
    @mujeeb7rehman Рік тому +2

    നമ്മുടെ സ്വന്തം നാട്ടിൽ ഇതുപോലെ ഒരു സംരംഭം ഉണ്ടെങ്കിൽ അതിനെ വിജയിപ്പിക്കെണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ് വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തട്ടെ...

  • @tomychilli7039
    @tomychilli7039 Рік тому

    Ernakulam എവിടെ ആണ്? സ്റ്റലം? Phone?

  • @applemedia2989
    @applemedia2989 Рік тому +1

    മറ്റുള്ള ബ്രാണ്ടിനെ അപേക്ഷിച്ചു വിലക്കുറവ്.. സൂപ്പർ

  • @baburajpp2220
    @baburajpp2220 Місяць тому

    Do u have out let's in kollam or tvpm

  • @preejithm606
    @preejithm606 Рік тому +1

    keralathinta super TV God bless you

  • @sebinsk
    @sebinsk Рік тому +1

    മികച്ച ഗുണനിലവാരം ഉള്ള
    ടീവികൾ അതും കുറഞ്ഞ
    വിലയിൽ best wishes
    Heurix. Team

  • @susmithreji4600
    @susmithreji4600 Рік тому +3

    സാധാരണക്കാരന്റെ കടയായും ഉത്തരവാദിത്വത്തോടെ സർവീസ് ചെയ്തും മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.

  • @mohammedfahadthoombath9333
    @mohammedfahadthoombath9333 Рік тому +3

    ഇങ്ങനെ ഉള്ള ഓഫർ തന്നതിന് നന്ദി bro

  • @lijoluvis9880
    @lijoluvis9880 Рік тому +1

    Brand name alla,
    Tv 📺 ke varunna complaint veetil chennu noki castamerk ishtapedunna vidhathil service cheithu kodukan sadhichal ini athayirikum ee brandinde vijayam. Athayirikate ennu asamsikunnu.

  • @opporeno-hd2lz
    @opporeno-hd2lz Рік тому +2

    Villakurvum nalle quality sthnam kollam bro poli😍

  • @arunsivadasan7361
    @arunsivadasan7361 Рік тому +1

    സൂപ്പർ ഡെമോൺസ്ട്രറേഷൻ

  • @enythingmedia2944
    @enythingmedia2944 Рік тому +3

    സർവീസ് ആണ് ഹൈലേറ്റ് ആയി തോന്നിയത്...
    ഇലക്ട്രോണിക്സ് ന്റെ കാര്യത്തിൽ ബ്രാൻഡ് വാല്യൂ ന് കൂടുതൽ ക്യാഷ് കൊടുക്കുന്നതിനേക്കാൾ നല്ലത്
    നല്ല സർവീസ് കിട്ടുന്നിടത് കൊടുക്കുന്നതാണ്...

  • @arunvp8174
    @arunvp8174 Рік тому +3

    Ente frndte veetil und oru rakshayum illa superb

  • @Siveeshp
    @Siveeshp Рік тому +1

    വളരെ നല്ല അവതരണം good

  • @sudhisivan4068
    @sudhisivan4068 Рік тому +2

    ഞാൻ ഒരു 43 inch full hd വാങ്ങി.... Compaq വെറും 14500 രൂപക്ക് ഓഫർ price... ഇപ്പോൾ അതിലും കുറഞ്ഞ വിലക്ക് വിൽക്കുന്നുണ്ട് .. ചെക്ക് ചെയ്യൂ....

  • @RoyalBoy__
    @RoyalBoy__ Рік тому +2

    Viswasichu 3 year warranty koody oru tv vangikkalo santhosham

  • @sibinstephen79
    @sibinstephen79 Рік тому +3

    പാവപ്പെട്ട ആളുകൾക്കും ടിവി വാങ്ങി ക്കാൻ CJ Smart.❤️❤️

  • @rithulrajchikku2902
    @rithulrajchikku2902 Рік тому +4

    I think we want our own products I will buy this a test for sure because we people have to promote these types of startups ❤❤✨

  • @sminoj1984
    @sminoj1984 Рік тому

    Moster 43:inch Android tv 4k led 21500rs. ഉള്ളല്ലോ... Bluetooth speaker ഉം free ഉണ്ട്

    • @reghu9229
      @reghu9229 11 місяців тому

      ഞാൻ 55 " ഈ പറഞ്ഞ വിലയ്ക്ക് Flip kart ൽ നിന്ന് ദീപാവലി ഓഫർ വാങ്ങി.

  • @akhilkumarkb
    @akhilkumarkb Рік тому +3

    made in Kerala... superb...

  • @bennyyohannan9033
    @bennyyohannan9033 Рік тому +1

    Good product and quality
    Super.
    God bless you....

  • @gentledilzad-wi5yo
    @gentledilzad-wi5yo Рік тому

    The unique! The future TV, Low price,different models,,adwanced technology lot of EMI facilities after sale service kidu. padaratai keralam aakaye v valarataye maanamuttaye go ahead video orukiya brother nu spl thanks with series smart tv crews 👌👏👏🧚‍♂️🧚‍♀️

  • @shajippshajipp7855
    @shajippshajipp7855 Рік тому

    Keralathinte product ayadhukonduthanne Guna nilavaram kuranja price anikkistappetu

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +2

    ഇതിനൊക്കെ dolby format സപ്പോർട്ട് ഉണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാം

    • @TECHCATCHER
      @TECHCATCHER  Рік тому

      Pls call them

    • @abhijith390
      @abhijith390 Рік тому

      ​@@TECHCATCHER review ചെയ്ത താങ്കൾക്ക് അത് അറിയില്ലേ...?

  • @Status_Hub578
    @Status_Hub578 Рік тому +1

    Bro benelli tnt 300 bike video cheyyamo

  • @t_e_c_h_channel
    @t_e_c_h_channel Рік тому

    It is very Wonderful product. The quality of the product is awsome. The is experience is very good. In my opinion all the individual use the product in one in the life. It is great product.

  • @Ayanakabhilash
    @Ayanakabhilash Рік тому +2

    വീഡിയോ കണ്ടിട്ട് നല്ല ഗുണനിലവാരവും വിലക്കൊത്ത മൂല്യവും ഉണ്ടെന്ന് തോന്നുന്നു.
    കേരളത്തിന്റെ സ്വന്തം നാടൻ TV

  • @AchayanIn
    @AchayanIn Рік тому

    Moster ആണോ ഇതാണോ നല്ലത്??

  • @salinsj5487
    @salinsj5487 Рік тому +3

    Nice presentation...... clarifying all kinds of customer doubt 🙂....

  • @basilkorath3523
    @basilkorath3523 Рік тому +1

    Aarum predheekshikyatha offr aayi varunna oru channel....good job bro 🥰 avathranm kaamumbol thanne tv edukkan thonum athanu ivrde main sir❣️

  • @MalluLoveRiders
    @MalluLoveRiders 10 місяців тому

    We will get samsung 4k 65 inch smart tv on 64,990 on Amazon, then why should we want to buy this?!!