ചുളുവിലയില്‍ മാരക Q LED TV വാങ്ങി പണി പാളിയോ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും പുത്തന്‍ ടിവി

Поділитися
Вставка
  • Опубліковано 15 січ 2024
  • ടിവി വാങ്ങുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ദിക്കണം | സൂക്ഷിച്ചാല്‍ ദുഖിക്കണ്ട വാങ്ങിയവരും അറിഞ്ഞിരിക്കണം
    Vu The Masterpiece Glo Series 4K Ultra HD Smart Android QLED TV 55QMP (Armani Gold) after Service Malayalam Review
    MY Tv : amzn.to/3IM7tQr
    Vu 139 cm (55 inches) The Masterpiece
    best after service qled tv
    best budget branded tv
    best tv brands
    T v comparison
    google tv and android tv difference
    Trending Smart tv
    Android Tv malayalam
    Latest Smart tv models malayalam
    Lowest price QLED Tv
    Big discount Tv sale
    Mega discount sale
    Best android tv
    Smart TV Malayalam
    Better smart Tv brand
    Best after service brand smart tv
    VU all model Tv
    Dolby Atmos TV
    best picture quality tv online
    online tv buying after service
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    LIST OF MY My Gadgets THINGS 99% GOOD
    MY CAMERAS : amzn.to/3VPIPle
    amzn.to/3VQkcVi
    MICS :amzn.to/3VvklxO
    amzn.to/3gUHlXS
    amzn.to/3unEoCd
    Using phone : amzn.to/3B6KfzC
    www.amazon.in/shop/machangall...
  • Розваги

КОМЕНТАРІ • 63

  • @sajeshkumarj3400
    @sajeshkumarj3400 6 місяців тому +4

    Ente vu tv panel issue vannu, extended warrenty from Jeeves, very bad service from jeeves, 1mnth il kooduthal eduthu service chythu kittan

  • @De-tw7by
    @De-tw7by 2 місяці тому +1

    Also use UPS for power supply.

  • @jahafar3802
    @jahafar3802 6 місяців тому +2

    വളരെ നല്ല റിവ്യൂ താങ്ക്യൂ

  • @rafimohd8773
    @rafimohd8773 3 місяці тому +2

    Bro etre inch tv an ith , pne athpole thanne rate ngne an ?

  • @skd7626
    @skd7626 3 місяці тому +1

    Vu Vila kuraravann but qledil varunna picture quality onnum thonnuniyilla oru normal led yude quality ee feel cheyathol nerittu kanumbol

  • @ashokjose6227
    @ashokjose6227 Місяць тому

    Hi impex tv enghane und bro 43 inch?

  • @drops__outt.
    @drops__outt. 2 місяці тому +2

    Acer qled tv nallathano

  • @midhunraj2485
    @midhunraj2485 Місяць тому +1

    Lloyd tv 7 years aayi ippo back light poyi 5 year warrenty kazhinju

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 2 місяці тому +3

    I have LG 55 ഇഞ്ച് NanoCell.. 3 year കമ്പനി 🙏വാർന്റി.2 കൊല്ലം എക്സ്റ്റൻഡ് ച്യ്തു..3 തവണ പാനൽ മാറി.. ശരിക്ക് പാനലിനു 35000 വിലയുണ്ട്.. എപ്പോളും നല്ല ബ്രാൻഡ് വാങ്ങി എക്സ്റ്റൻഡഡ് വാർന്റി കമ്പനിയുടെ എടുക്കുക.. Geevees Reliance ഒന്നും എടുക്കരുത്.. ഇപ്പോൾ LG ക്കു സ്ക്രീൻ breakage വാർന്റും എടുക്കാൻ പറ്റും..

  • @arunev8866
    @arunev8866 2 місяці тому +1

    പുത്തൻ TV ടെ Panel ൽ Protection Cover, Stickers ഒന്നും ഇല്ലല്ലോ

  • @mobileshortz4573
    @mobileshortz4573 6 місяців тому +2

    Ikka same tv sound 30 nu mukalil aavumbo speaker vibration noise.enthayirikkum complaint

    • @machangallery
      @machangallery  6 місяців тому +1

      Specker issue akum call customer care check

  • @rahulvincent8644
    @rahulvincent8644 Місяць тому

    Acer qled nala ano?

  • @Justdo-e9r
    @Justdo-e9r 3 дні тому

    Same issue bro service valeree shokem anee

  • @sonykaduvakunnal8845
    @sonykaduvakunnal8845 17 днів тому +2

    Not new service tv

  • @jazzmk1311
    @jazzmk1311 2 місяці тому +2

    Vu okke oru brand aano. Thallippoli brand aanu

  • @De-tw7by
    @De-tw7by 2 місяці тому +3

    Mi dont buy. I had panel issue.

  • @jaisonjose5757
    @jaisonjose5757 6 місяців тому +2

    You are lucky.... otherwise

  • @aliyarek6811
    @aliyarek6811 6 місяців тому +14

    Soni LG Samsung Panasonic, Hisense TCL ബാക്കി എല്ലാം ലോക്കൽ ബ്രാൻഡ്‌സ് ആണ്. ഒത്താൽ ഒത്തു അത്രതന്നെ. എല്ലാം കമ്പോണേന്റ്സ് പലരിൽ നിന്നും വാങ്ങി അസംബിൾ ചെയ്യുന്നതാണ്. മിക്കവര്ക്കും കമ്പനി സർവീസ് സൗകര്യങ്ങളും ഇല്ല.

    • @Mitzvibe
      @Mitzvibe 4 місяці тому

      Toshiba , Haier?????

    • @JJkmn487
      @JJkmn487 4 місяці тому +1

      അപ്പോൾ Mi, philips, Thoshiba, motorola, oneplus

    • @RAKESHNTRAKESHNT-vi1ye
      @RAKESHNTRAKESHNT-vi1ye 3 місяці тому

      Panel poyi

    • @akashpv0916
      @akashpv0916 Місяць тому

      ​@@JJkmn487moto okke thoshiba
      Kodak okke barand name mathre ollu manufacturing okke oru company aanu😅

    • @JJkmn487
      @JJkmn487 Місяць тому

      @@akashpv0916, അത് ഏത് കമ്പനി യാ?

  • @abduaman4994
    @abduaman4994 3 місяці тому +4

    എന്ത് വാറണ്ടി ഉണ്ടെങ്കിലും ഡിസ്പ്ലേ ക്ക് വാറണ്ടി ഉണ്ടാവൂല!അത് വാങ്ങുമ്പോൾ അവര് പറയൂല 😢😢😢

  • @bijo5943
    @bijo5943 Місяць тому +1

    Hisense e7k kollamo

    • @buty3247
      @buty3247 25 днів тому

      Kollam vavachii

  • @aswinrajfitnesscoach2261
    @aswinrajfitnesscoach2261 6 місяців тому +6

    Bro tv ഇപ്പോൾ വന്നത് ക്വാളിറ്റി കുറവാണ്. എനിക്ക് ഇത് പോലെ വന്നതാണ് ഞാൻ രണ്ട് ടീവിയും വച്ചു work ചെയ്യിപ്പിച്ചു. അവസാനം പാനൽ ഇല്ല എന്ന് പറഞ്ഞ ആളുകൾ എനിക്ക് മാറ്റി തന്നു. അവർ നിങ്ങളെ പറ്റിച്ചു bro. വെറുതെ വിടരുത്. ഇപ്പോൾ വന്ന tv box ശ്രദ്ധിച്ചാൽ അറിയാം

    • @machangallery
      @machangallery  6 місяців тому +1

      ഒരു കുഴപ്പവും ഇല്ല ഇനിയും രണ്ടു വർഷം വാരന്റി ഉണ്ട്‌ ബ്രോ ഒരു മാറ്റവും ഇല്ല പൊളി ആണ്

    • @hselectro45
      @hselectro45 Місяць тому +1

      I have a tcl iffalcon u62. after 6m lines on display appozan njanum chindichath i don't have extended warranty at the time but jeevs is tcls partner avar 6m vare extended warranty kidukkunnol 6m akan eikk 11 days ullpzan tv line vannath but lines ullath kind after replacement adukkan pattuoll enn paranj replace chyth Vanna tv it's new but oru bend indayrinn pinnem replacement,old kondvannthann pinne nokki nokki go warranty eduth 9m vare warranty edukkam

  • @sanjumc27
    @sanjumc27 4 місяці тому +3

    Ente pazhaya vu tv 10 years last cheythu. But new panrls are crap

    • @sarathks2515
      @sarathks2515 3 місяці тому

      Old VU tv rebranded hisense TV aarunnu. Pinne hisense ivde launch aayappo VU ethokkeyo koothara suppliersinte kayyil ninnu parts eduthu foxconnil assemble cheyyikka

  • @user-pe2ct1mf9r
    @user-pe2ct1mf9r 21 день тому +2

    നിങ്ങളുടെ അടുത്തുന്നു കൊണ്ടുപോയ ആ tv സർവീസ് ചെയിതു പുതിയ പാക്കിങ് ചെയിതു അടുത്ത ആൾക്ക് പുതിയതാണെന്നു പറഞ്ഞു കൊടുക്കും 😂😂ഇതുപോലെ ആരുടെ അടുത്ത് നിന്ന് എങ്കിലും പാനൽ പ്രോബ്ലം വന്ന tv സർവീസ് ചെയിതു വന്നതാണ് നിങ്ങള്ക്ക് കിട്ടിയ ഈ tv യും 😂😂

  • @Justasecondss
    @Justasecondss 2 місяці тому +1

    Vw engane undu

  • @MinhajJi-vp2jq
    @MinhajJi-vp2jq 2 місяці тому +3

    ഞാൻ ടീവീ വാങ്ങിച് 3 മാസം കഴിഞ്ഞു extended warenty വാങ്ങി.. ഇനി ഞാൻ വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.. കംപ്ലയിന്റ് വരുമ്പോൾ ആ warenty കാണിച്ചു കൊടുത്താൽ മതിയോ അധോ ഞാൻ വാങ്ങിയ സാധനം അവരുടെ സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യണോ

    • @machangallery
      @machangallery  2 місяці тому +1

      Onnu cheyyanda bill karuthiyirunnal mathi sitil update ayikollum

  • @suhailkkkk9710
    @suhailkkkk9710 2 місяці тому +2

    Tcl good ano😊

  • @sonykaduvakunnal8845
    @sonykaduvakunnal8845 17 днів тому +2

    Vu not good

  • @unnitp30
    @unnitp30 6 місяців тому +4

    I am planning to purchase acer 32 qled TV.. .. is it ok ?

  • @jacksani4426
    @jacksani4426 6 місяців тому +4

    Hisense is better than Vuu

    • @machangallery
      @machangallery  6 місяців тому +1

      Panal issues urappayum varum just update

    • @jacksani4426
      @jacksani4426 6 місяців тому

      @@machangallery Why I compared Hisense with Vuu both are available almost same price. Hisense's build quality and parts are better than Vuu. They were the main sponsor of the last FIFA world cup! it is one of the most sold TVs in China! Vuu is Indian brand just designed ( they say) in california. If anyone looking for budget tv go for Hisense or TCL better than Vuu. I personally prefer either samsung or SONy . LG also good. If u want to buy a Indian brand with decent quality Vuu is best!

  • @sirajkp2723
    @sirajkp2723 6 місяців тому +4

    എന്റെ vu 4k panel complaint ayi, 7 to 9 days a paranje 17 days ayitum redy ayitila 😢

    • @machangallery
      @machangallery  6 місяців тому

      Idakkidakku idakku vilikku bro

    • @sirajkp2723
      @sirajkp2723 6 місяців тому +1

      ​@@machangallery vilichu eppol pakaram tv tharanu paranju e azcha kittumenu pratheeshikunu

    • @machangallery
      @machangallery  6 місяців тому

      Good

    • @ranjithkanicheriranjith.k752
      @ranjithkanicheriranjith.k752 3 місяці тому +3

      എൻ്റെ അഭിപ്രായത്തിൽ ,Low Amount ൻ്റെ Local Brand വാങ്ങുന്നതായിരിക്കും നല്ലത്

    • @Sanjukollam
      @Sanjukollam 2 місяці тому

      ​@@sirajkp2723any update?

  • @ceepee044
    @ceepee044 6 місяців тому +6

    Samsung, സോണി
    എല്ലാം കണക്കാണ്... ഒരു കൊല്ലം കഴിഞ്ഞാൽ പിന്നെ നമ്മുടെ തലയിൽ ആയി

    • @girishraj1976
      @girishraj1976 Місяць тому

      Sony Bravia-22 inch 10 varshamaayi upayogikkunnu njaan no problem!

    • @anuragthampi33
      @anuragthampi33 22 дні тому

      ​@@girishraj1976pandathe tv ku quality und bro..ente il panasonic inte tv und..18 yrs ayi..no issues..

    • @freezethemoment8708
      @freezethemoment8708 11 днів тому

      22 inch kuzhapamilla. Screen size koodumthorum life kurayum

  • @jubytom824
    @jubytom824 7 днів тому

    Local is always local😂ithokke kanditt vangunnavarude gathiked

  • @abhinavm2549
    @abhinavm2549 Місяць тому +1

    TCL iffaclcone

  • @binoyek7097
    @binoyek7097 6 місяців тому +1

    നൈസ് vdo