Garage പുതിയ TV - 2000 രൂപ മുതൽ TV കിട്ടുന്ന സ്ഥലം

Поділитися
Вставка

КОМЕНТАРІ • 2 тис.

  • @abins7776
    @abins7776 Рік тому +339

    ഒരു like തരുമോ എല്ലാവരും ഒരു ചേതമില്ലാത്ത ഉപകാരം.....ഒരു led tv കൊറേ നാളത്തെ ആഗ്രഹം ആണ് വാങ്ങാൻ...😊

    • @sundaransundaran3759
      @sundaransundaran3759 Рік тому +4

      Suppar👌👌👌

    • @rajan3338
      @rajan3338 Рік тому +2

      ​@@sundaransundaran3759super! not suppar! okay?

    • @mydecisionismyright3017
      @mydecisionismyright3017 11 місяців тому

      TV kittiyo

    • @abins7776
      @abins7776 11 місяців тому

      ​@@mydecisionismyright3017illa

    • @abins7776
      @abins7776 10 місяців тому

      ആരും like ഇടണ്ടാ ......ഇവമ്മര് പറ്റിക്കൽ ആണ്...കോപ്പ്

  • @ksashokkumar8792
    @ksashokkumar8792 Рік тому +9

    ഞാൻ ശരിക്കും അത്ഭുതപെട്ടു... പണ്ട് ഞാൻ Delhi യിൽ ജോലി ചെയ്തിരുന്ന കാലത്തു അവിടെ നിന്നൊക്കെ electronics items ലോക്കൽ made വിലകുറച്ചു വാങ്ങാൻ കിട്ടുമായിരുന്നു.. പക്ഷെ ഇത് പൊളിച്ചു....വാരന്റി യും തുച്ഛമായ വിലയും 5സ്റ്റാർ റേറ്റിംഗ് ഉം ഉള്ള ഈ ബ്രാൻഡഡ് TV കൾ വാങ്ങാൻ കേരളത്തിൽ എവിടെ ഉള്ള സാധാരണക്കാർക്കും സാധിക്കും എന്ന നിലയിൽ പ്രവർത്തിക്കുന്ന നിങ്ങള്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. എന്റെ പരിചയത്തിൽ ഉള്ള എല്ലാവരോടും ഇത് അറിയിക്കുകയും ചെയ്യും.. കൂടുതൽ product കൾ വിപണിയിൽ എത്തിക്കാൻ നിങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
    ഞാനും ഒരു കസ്റ്റമർ ആകാൻ തീരുമാനിച്ചു.. 👍

  • @soumyais4010
    @soumyais4010 Рік тому +8

    നമ്മുടെ നാട്ടിൽ നിന്നും ഒരു ബ്രാൻഡ് വളർന്നുവരുന്നത് കാണുമ്പോൾ അതിയായ സന്തോഷം..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
    മുൻനിര ടെലിവിഷൻ ബ്രാൻഡുകളെ വെല്ലുന്ന രീതിയിൽ മികച്ചത് ആകട്ടെ, ജനങ്ങൾ നിങ്ങളുടെ സംരംഭത്തെ സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു💐

  • @RamaniNa
    @RamaniNa 2 місяці тому +5

    ഏറെ പേർക്ക് ഉപകാരപ്പെടുന്ന ഈ സ്ഥാപനം പരിചയപ്പെടുത്തിയതിന് നന്ദി Tvവാങ്ങാൻ വരുന്നുണ്ട്❤

  • @kavyadakshit2099
    @kavyadakshit2099 Рік тому +73

    എന്നെ പോലെ ഒരു T V വാങ്ങാൻപോലും ക്യാഷ് ഇല്ലാതെ ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും ഈ സമ്മാനം ലഭിക്കട്ടെ എന്നു അന്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @sumeshkc8929
    @sumeshkc8929 Рік тому +44

    മ്മടെ തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.. ഈ സംരംഭം വൻ വിജയമാവട്ടെ 👍🏻 എല്ലാവിധ ആശംസകളും CJ mart ❤

    • @akhilveranpilavu7868
      @akhilveranpilavu7868 11 місяців тому

      തൃശ്ശൂരിൽ എവിടെ ആണ് ഈ സ്ഥാപനം

    • @Akhil-pj8sx
      @Akhil-pj8sx 11 місяців тому +1

      9:47

    • @Akhil-pj8sx
      @Akhil-pj8sx 11 місяців тому

      ♥️👍🏼

    • @sijupn4349
      @sijupn4349 11 місяців тому

      സിജുപൻ hi🌹🌹🌹🌹

    • @muraledharankm7110
      @muraledharankm7110 10 місяців тому

      @@Akhil-pj8sx MURALIDHARAN. M

  • @lakshadweeplakshadweep2430
    @lakshadweeplakshadweep2430 5 місяців тому +3

    ഇനിയും ഉയരങ്ങളിൽ എത്തി പെടടെ എന്ന് പ്രതിക്കുന്നു വാങ്ങാൻ ഉള്ള ക്യാഷ് ഇല്ലാ ഏങ്കിലും നിങ്ങളെ നിർസഹപ്പെടുത്താൻ ഞാൻ ഇല്ല good god bls the is company

  • @ramananog339
    @ramananog339 Місяць тому +2

    എൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ 1 വർഷം മുൻപ് വാങ്ങിച്ചു. അവൻ്റെ കൂട്ടുകാർ 4 പേര് ഈ കമ്പനി യുടെ TV വാങ്ങിച്ചു മനസമാധാനത്തോടെ ജീവിക്കുന്നു.

  • @atnvlogs333
    @atnvlogs333 Рік тому +37

    Coimbatore രിൽ ആണ് ഇത്‌ പോലെ കണ്ടിട്ടുളളത് കേരളത്തിലും ഇതുപോലേ ഉളള സംരംഭം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.🔥🔥കോഴിക്കോട്‌ എവിടെ ആണ് showroom ഉളളത് എന്ന് അറിയാൻ താൽപര്യം ഉളള ഒരു കോഴിക്കോട്ടുകാരൻ 👍🏻

    • @AswathKNalin
      @AswathKNalin 9 місяців тому

      Jail Roadil oru showroom Und

  • @lifestyle621
    @lifestyle621 Рік тому +11

    സൂപ്പർ.. കേരളത്തിന്റെ സ്വന്തം tv ക്ക് എല്ലാവിധ ആശംസകളും..ഇത്തരം സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടാകട്ടെ

  • @worldnewsupdates5156
    @worldnewsupdates5156 Рік тому +2

    ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്യാണം.
    കാര്യം അവർ ബാക്കിയുള്ള കമ്പനി കളെ പോലെ അമിത ചാർജ് ഇടക്കുന്നില്ല.
    നമ്മുക്ക് നല്ലൊരു tv എടുക്കാൻ പറ്റിയ പ്രൈസിന് ആണ് അവർ കൊടുക്കുന്നത്.
    അത് കൂടാതെ തന്നെ ഒരുപാട് കളക്ഷൻസ് ഉണ്ട്.
    3 ഇയർ വരെ വാരന്റി ഉണ്ട്.
    All kerala സർവീസ് available ആണ്.
    All കേരള technician മാരും ഉണ്ട്.
    എന്ത് കൊണ്ടും ഇവരെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുക 🙏.

  • @bijuv2046
    @bijuv2046 25 днів тому

    ഇങ്ങനെ ഒരു സ്ഥാപനം പരിചയപ്പെടുത്തിയ ആ സുഹൃത്തിനെ അഭിനന്ദിക്കുന്നു ഇത്രയും വിലക്കുറവിൽ TV കൊടുക്കുന്ന ആ മുതലാളിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ സ്ഥാപനം അടിവച്ച് അടിവച്ച് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഈശ്വരനോട് പ്രാത്ഥിക്കുന്നു.❤

  • @kiranmm4316
    @kiranmm4316 Рік тому +14

    ഈ Brand TV 1 year ആയിട്ട് എനിക്ക് അറിയാം good Quality Sound ഉം കുഴപ്പമില👍

  • @_unexpectedvlogs_
    @_unexpectedvlogs_ Рік тому +3

    ഈ ഷോറൂമിനെ പറ്റി ഇത്രയും നല്ല കാര്യങ്ങൾ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നതിൽ സന്തോഷം. ഇത്രയും നല്ലൊരു ഷോറൂം തൃശൂരിൽ തന്നെയാണെന്ന് അറിഞ്ഞതിൽ സന്തോഷം ഒരു ടിവി വാങ്ങിക്കാൻ ഞാനും വരുന്നുണ്ട് ഉടനെ.

  • @sudhisudheesh284
    @sudhisudheesh284 Рік тому +1

    കേരളത്തിൽ ഇങ്ങനെ ഒരു ഷോറൂം ഉള്ളത് വളരെ നന്നായി സാധാരണക്കാർക്കും android tv വളരെ തുഛമായ വിലയ്ക്ക് വാങ്ങാൻ പറ്റുമല്ലോ Thank CJ Smart .

  • @manojm6453
    @manojm6453 Місяць тому +2

    താങ്കളുടെ ഈ സംരഭത്തിന് എല്ലാ വിജയാശoസകളും നേരുന്നു❤

  • @praveenpn4103
    @praveenpn4103 Рік тому +6

    ന്തായാലും പാവപെട്ടവർക്ക് വരെ സ്മാർട്ട്‌ ടീവി ആസ്വാദിക്കാനുള്ള അവസരമാണ് cj smart നൽകുന്നത് കസ്റ്റമർ സാറ്റിസ്‌ഫീക്കേഷൻ അതും ഒരു പ്ലസ് പോയിന്റ് ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️

  • @reenasuresh3231
    @reenasuresh3231 Рік тому +5

    First of all thankuuu Arun for showing such a budgeted tv showroom for all.....elaa alukalkum vaangaan kaxhiyunna orru tv showroom ...also appreciating the owner for spending time for Arun to explain .....will visit one day for sure ....😊😊😊😊👍👍👍👍

  • @unnikrishnansini1259
    @unnikrishnansini1259 Рік тому +3

    നിങ്ങളുടെ പ്രൊഡക്ക്ട് (.അതായത് - Tv ) ജനങ്ങൾക്ക് പ്രയോജന പെടുന്നതാണെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ ശാഖകൾ ഓരോ ജില്ലയിലും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. AlThe Best❤❤❤

  • @libinfrancis5284
    @libinfrancis5284 8 місяців тому

    നിങ്ങൾ കൊടുക്കുന്നത് വളരെ നല്ലൊരു ഓഫർ ആണ് നിങ്ങളുടെ ടിവിയുടെ ക്വാളിറ്റിയെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ്

  • @salihkkoyyam68
    @salihkkoyyam68 Рік тому +13

    Low price & high quality
    അതാണ് ജനങ്ങൾക്ക് വേണ്ടത് ❤🎉

  • @navaneethkannanmekkunnath5586
    @navaneethkannanmekkunnath5586 Рік тому +7

    Wishing you a heartfelt congratulations on the opening of your shop at Kozhikode . The attention to detail and the ambiance are truly remarkable. It's clear that you've put a lot of thought and effort into creating such a welcoming and visually appealing space. And also the best pricing for the TV's.
    ALL THE BEST❤

  • @akhilv5194
    @akhilv5194 Рік тому

    Thanks so much for the informative video. The offer is very much impressive more than that the product basically from Kerala. Will prefer this brand to my friends too..
    Thanks CJ smart

  • @sarithaomanakuttan3112
    @sarithaomanakuttan3112 9 місяців тому +1

    ഒരു സാധരക്കാരൻ്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് നിറയ്ക്കാൻ കാഴ്ച്ച വിസ്മയത്തിന് തമിന്ന നിറഞ്ഞ കാഴ്ച്ചപാട് സമ്മാനിക്കുന്ന. ദൃശ്യവിസ്മയം ... നിങ്ങളുടെ ഞങ്ങൾ കാണട്ടെ.... സാധരണകാരുടെ കൂടെ നിൽക്കുന്ന .. അവരുടെ മനസു നിറയുടെ വിലയിൽ ഇഷ്ട്ട ടിവി വാങ്ങുവാൻ നിങ്ങളുടെ ഈ സ്ഥാപത്തിനും... management and staff നും technician മാർക്കും.... എന്നും എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @shamilshazz2844
    @shamilshazz2844 Рік тому +5

    Superb collection's
    I loved❤
    Future il nala kachavadam undavatte🎉

  • @AKHILKUMAR-ow4od
    @AKHILKUMAR-ow4od Рік тому +6

    Nice collections !!! All the best for your future&Hope new innovations will come across all over india❤❤

  • @ashrafkandengal4851
    @ashrafkandengal4851 Рік тому

    ഞാൻ ഒരുപാട് വീഡിയോകൾ കാണാറുണ്ട് കുറഞ്ഞ പ്രൈസിന് നല്ല ക്വാളിറ്റിയുള്ള ടിവി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി തന്ന നിങ്ങളുടെ സ്ഥാപനം ഒരുപാട് ഉയർച്ചയിലേക്ക് എത്തട്ടെ

  • @ashakrishnakumar8004
    @ashakrishnakumar8004 Рік тому +1

    തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോളാണ്.വളരെ സന്തോഷം❤

  • @sarath.kpynadath3084
    @sarath.kpynadath3084 Рік тому +3

    I would like to thank Arun Smoki for valuable video. Big collection and excellent quality with standard price. So thrilled that person with great vision can start with this business and providing good tvs with customer satisfaction and great customer service all over Kerala. Wish you all the best👍

    • @Luckys88
      @Luckys88 11 місяців тому +1

      എൻ്റെ പോന്നു ബ്രോ ഈ ചാത്തൻ tv എടുത്ത് കുടുങ്ങരുത്.. 🙄🙄🙄 ഇതു ഒരു support ഇല്ലാത്ത സാധനം അണ്,,ഈ tv ഇല്ലം chinese rebranded അയ low class TV അണ്... ഇവരുടെയും custmore care വിളിച്ചു ചോദിക്കും 1. Androd os certified അണ് 2 ഇതിൻ്റെ brightness ethra contrast ratio ethra. 3. ഇതിൻ്റെ refresh rate etha 4. Advanced video format support ചെയ്യുമോ ennu eg: HDR , Dolby vision , Dolby audio support. Etc ethokke Port ഉണ്ട്.. HDMI arc ഉണ്ടോ, optical out ഉണ്ടോ etc... ഇവന്മാർ ആകെ പറയുന്ന resolution അണ് പിന്നേ കുറെ replacement ഉണ്ട് എന്ന് തള്ളു കേട്ടു കുറെ പാവങ്ങൾ കുടുങ്ങി... എൻ്റെ neighbour oral അണ്..m so bro don't fall this scammers.. 😡😡😡

  • @vysakhks7596
    @vysakhks7596 Рік тому +3

    Super collection, good quality, best price,well maintained, good customer service & nice shop keep going bro best wishes for your success

  • @j2vlog711
    @j2vlog711 Рік тому +1

    സൂപ്പർ ഓഫർ.. ഇങ്ങനെ ഉള്ള പ്രാദേശിക സംരംഭം വലിയ വിജകരമാകട്ടെ

  • @vavasithu8319
    @vavasithu8319 11 місяців тому

    TV vagan valare agrahichirikunna Timil anu e video kanunnath...thank you

  • @harismohammedzzz
    @harismohammedzzz Рік тому +6

    Good quality & low price & good staffs❤️ a nice shop👍🏼keep going👏🏼❤️👍🏼

  • @shebinthomas9591
    @shebinthomas9591 Рік тому +5

    Budget friendly.. All the best team ❤️

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 Рік тому

    സാധാരണകാർക് വളരെ ഉപകാരപ്പെടും.അഭിനന്ദനങ്ങൾ.

  • @KochuDavi-bv6te
    @KochuDavi-bv6te Рік тому +1

    👍 ഇവിടെ ഈ സ്ഥാപനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്നായി വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🌹🥰

  • @m.junaid5674
    @m.junaid5674 Рік тому +3

    Good collections and value for money
    Good luck teame ❤🎉

  • @vijithv8782
    @vijithv8782 Рік тому +3

    Good quality & Reasonable price 🥳 Keep going 👍

  • @JohnkuriakoseJohn-wj7fq
    @JohnkuriakoseJohn-wj7fq Рік тому +1

    Good video.firstly impressed your presentation.The rate of TV is affordable and the after sale service is worth.. all the best.

  • @sudhakaranks3427
    @sudhakaranks3427 9 днів тому

    👍👍👍നമ്മുടെ അടുത്തു ഇങ്ങനെ ഒരു കട ഉണ്ട് എന്നറിയില്ല. സന്തോഷം. ഞാൻ അസുഖം മാറിയൽ വരും.....
    എന്നും കച്ചവടം നന്നായി ഉണ്ടാകും. പ്രാത്ഥിക്കാം 🙏🙏🙏

  • @allumshan7883
    @allumshan7883 Рік тому +11

    I stumbled upon your video about the television shop and I must say, it was an informative and enjoyable watch. Your enthusiasm for the latest technology and gadgets was contagious, and I loved how you highlighted the importance of having a physical space where customers can experience the products first-hand.
    Your insights into the evolution of television consumption and how brick and mortar stores have adapted to these changes were spot on. It's amazing to see how television shops have transformed over the years, and your video shed light on the importance of knowledgeable staff who can provide expert advice to customers.
    Thank you for sharing your thoughts and experiences with us. Your video was a great reminder of the value of a good television shop, and I look forward to watching more of your content in the future.
    Keep up the fantastic work!

  • @safran8824
    @safran8824 Рік тому +6

    Super collection, good quality, best price,well maintained, good customer service & nice shop keep going bro best wishes for your success This is amazing.let's gather here and show some love to this exceptional talent.❤❤❤❤❤❤

  • @avirachankanattu8315
    @avirachankanattu8315 Рік тому +1

    Budget friendly, low cost and high quality
    Android tv ippo ellayidathum ayi agane ulla ee situationil njgalk igane oru offer helpful anu
    So igane oru opportunity thannathinu thanks
    Narukeduppiloode sammanam kittiyal orupad Santosham👍👍

  • @shivanit.s
    @shivanit.s Рік тому +1

    തൃശ്ശൂരിൽ ഇങ്ങനെ ഒരു നല്ല സ്ഥാപനം അറിഞ്ഞതിൽ ഒരു സന്തോഷിച്ചിരിക്കുന്നു കാലങ്ങളായി ഇങ്ങനെ ഒരു ഷോറൂം തേടി നടന്നിരുന്ന ഒരു ആളാണ് ഞാൻ തോണി പുരക്കൽ ഇത്രയും വില കുറവിൽ കിട്ടുന്ന ഒരു സ്ഥലം അറിഞ്ഞതിൽ വളരെ സന്തോഷം നിങ്ങൾ സ്ഥാപനം വളരെ ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ തോണി പുരക്കൽ അടുത്തുതന്നെ നിങ്ങളുടെ ഷോറൂമിൽ എത്തുന്നതായിരിക്കും നമ്മുടെ തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ട് എന്ന് അറിഞ്ഞതിൽ ഞാനും എൻറെ കൂട്ടുകാരിക്ക് എല്ലാവരോടും പറഞ്ഞിട്ടുണ്ട് അവർക്കെല്ലാവർക്കും വളരെ സന്തോഷമായി ഈ സ്ഥലത്ത് വരണമെന്നും എന്നോട് പറഞ്ഞിട്ട് അവർക്ക് പരിചയം ചെയ്യണം എന്ന് ഈ സ്ഥലത്തുനിന്ന് ആഗ്രഹിക്കുന്നുണ്ടാവണം സ്ഥാപനം വളരെ ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രാർത്ഥിച്ചുകൊണ്ട് ചെറിയ വാക്കുകൾ ഇവിടെ നിർത്തട്ടെ

  • @lonewolf2136
    @lonewolf2136 Рік тому +7

    Chamber 50 inch നമ്മടെ frnd എടുത്തതാണ്. ടിവി നല്ല performence ആണ് orureskshayillatha picture clarity. നല്ല costamer Services. best price
    LED category വെച്ച് നോക്കിയ njn കണ്ടത്തില്‍ വെച്ച് ഏറ്റവും ബെസ്റ്റ് 👍

  • @santhoshkumaru1980
    @santhoshkumaru1980 Рік тому +8

    ഇതിലും വലിയ ടി.വി ഷോറൂം സ്വപ്നങ്ങളിൽ മാത്രം ❤

  • @warrenbayer9649
    @warrenbayer9649 Рік тому +2

    Good communication by the Shop in charge and polite handling. All d best in your sales turnover.

  • @wellwisher5069
    @wellwisher5069 Рік тому

    I am an tv technician. Crt/LED TV setvicing known. All kinds of electronics also. Staying Feroke. I was worked IMPEX manjery service centre during 2013, now seeking for electronic job. I saw ur tv from one of my friends home, fantastic colors, thank u

  • @ash_1487
    @ash_1487 Рік тому +110

    ഇതുവരെ ആയിട്ട് ഒരു നറുക്കെടുപ് പോലും അടിച്ചിട്ടില്ല ഇനി എങ്ങാനും ഇത് അടിച്ചാലോ 😇

  • @monup6664
    @monup6664 Рік тому +11

    Indian Made❤.
    Budget Friendly and Seems Good Quality 💥.
    All the very best CJ Smart 🙌🏽🔥

  • @jinyshivadasan120
    @jinyshivadasan120 11 місяців тому

    Superb work doing for customers. God bless u sir for your wide formation of offices. Do good get back good.

  • @mydreems3149
    @mydreems3149 Рік тому +1

    നാട്ടിൽ വ്യവസായത്തെ ഇതു പോലെ പ്രോത്സാഹനം കൊടുത്താൽ ലോകത്തു എല്ലായിടത്തും.. ബ്രാൻഡ് സാധനങൾ. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യാം... തൊഴിൽ തർക്കം യൂണിയൻ ഇല്ലാതെ ഇതു ഒരു ബ്രാൻഡ് ആയി അറിയപ്പെടട്ടെ... 👍🏻👍🏻👍🏻

  • @sankarnaryanan3679
    @sankarnaryanan3679 Рік тому +8

    നമ്മടെ തൃശ്ശൂരിൽ ഇതുപോലെ ഉള്ള ഒരു സംരംഭം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഗുണനിലവാരത്തിലും വില്പനയിലും ഏറെ ഉയരങ്ങൾ കിഴടക്കട്ടെ എന്നു ആശംസിക്കുന്നു.

  • @sneha12340
    @sneha12340 Рік тому +3

    Keralathil undakuna ithrayum quality ulla tv 😮 best tv best company best survise keep going 👍🏻❤‍🩹

  • @anoopkantony219
    @anoopkantony219 Рік тому +1

    Nice collections !!! All the best for your future❤❤❤

  • @jamshicm964
    @jamshicm964 Рік тому +4

    പ്രോഡക്റ്റിന്റെ അടിത്തറ എന്ന് പറയുന്നത് സർവീസ് ആണ്.. അത്‌ പൂർണമായും നിങ്ങൾ കസ്റ്റമേഴ്സിൽ offer ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിൽ സൂപ്പർ... കോഴിക്കോട് എവിടെയാണ് ഷോറൂം.. Best of luck 👍🔥🔥

  • @roolex0778
    @roolex0778 Рік тому +3

    Budget friendly ❤🎉

  • @dixonec7571
    @dixonec7571 Рік тому

    Keep up the good work bro. Nammade naatil ingane oru sthapanam indenu aryanathee ippola ithrem rate kuravil guaranteeyod koode kodukanath nalla karyane🤩🔥

  • @JomonJomonnj
    @JomonJomonnj Годину тому

    ഇതാണോ നമ്മുടെ തൃശ്ശൂരിന്റെ മിന്നും താരം എവിടെയായിരുന്നു ഇത്ര നാൾ കാണാൻ കൊതിയാവുന്നു ഞങ്ങൾ വരുന്നുണ്ട്

  • @sharobkumar235
    @sharobkumar235 11 місяців тому +3

    40 inch TV യ്ക്ക് എന്ത് വില വരും"

  • @rahulkrishnapuram9372
    @rahulkrishnapuram9372 Рік тому +3

    ആദ്യം തന്നെ കേരളത്തിൽ ഇതുപോലൊരു സംരംഭം തുടങ്ങിയതിന് അഭിനന്ദനങ്ങൾ.കോളിറ്റി പ്രോഡക്റ്റ് സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വിലയിൽ ലഭ്യമാക്കുകയും നല്ല സർവീസ് കൊടുക്കുകയും ആണെങ്കിൽ100% വിജയം ഉറപ്പാണ്. തിരുവനന്തപുരം ജില്ലയിൽ തുടങ്ങുന്ന വീഡിയോ കൂടി ഇടുമോ

  • @aays98
    @aays98 Рік тому

    ഒരു ആൻഡ്രോയ്ഡ് ടിവി വാങ്ങുക എന്നത് ഏതൊരു മലയാളിയെ പോലെയും എൻറെയും സ്വപ്നമായിരുന്നു അത് വെറും സ്വപ്നമായി തന്നെ അവസാനിക്കും എന്ന് കരുതിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. എല്ലാവരുടെയും സ്വപ്നം സഫലീകരിക്കാൻ ആയി ഈ വീഡിയോ ഞാൻ സമർപ്പിക്കുന്നു😂😂❤❤❤❤❤ thank you garage❤❤❤

  • @jithinmuraly8983
    @jithinmuraly8983 Рік тому +5

    All the best..
    Nirmala boyss ( NCIT ) always rocks.. 😍

  • @aminafaima8953
    @aminafaima8953 Рік тому +4

    നല്ല കളക്ഷൻ, നമ്മുടെ വീട്ടിൽ ഇല്ലാത്ത ഒരു ഉബകരണമാണ് TV....😢
    മക്കൾ എപ്പോഴും പറയും വാങ്ങാൻ ഇൻശാ അല്ലാഹ്
    എപ്പോയെങ്കിലും വാങ്ങാൻ കഴിയുമായിരിക്കും. നിങ്ങളുടെ ഷോറൂം എല്ലാവരും അറിയപ്പെടുന്ന നല്ലൊരു ഷോറൂം ആയി മാറട്ടെ 🤲🤲🤲

  • @vinuvinu7928
    @vinuvinu7928 11 місяців тому

    തൃശ്ശൂരിൽ ഇങ്ങനെ ഒരു shop ഉള്ളത് ഇപ്പോഴാണ് അറിഞ്ഞത്.... സന്തോഷം... ഓണത്തിന് ഒരു tv സ്വന്തമാക്കാൻ ഞാനും വരുന്നുണ്ട് 🙏🏻♥️🥰🥰

  • @sureshts5900
    @sureshts5900 Рік тому

    Very good information .your explanation is very simple and so sweet,you are good bussiness man.Congradulation dear

  • @praveenm.m.marakkath1541
    @praveenm.m.marakkath1541 Рік тому

    Sambavam polichuttaaa.....immathiri collection!!!! All the best❤️❤️❤️

  • @basheerbasheer1659
    @basheerbasheer1659 10 місяців тому

    ഇദ് പോലൊരു സ്താവണം ഉണ്ടെന്ന് കേട്ടപ്പോൾ വളരെ ശാന്തോഷമായി ഒരായിരം ആശംസകൾ ജനങ്ങൾക് upagaramavatte💪

  • @nithinj6181
    @nithinj6181 11 місяців тому

    Budget tv showroom introduce cheythathinu thanks broo❤❤

  • @SubruKrishna-mn7jy
    @SubruKrishna-mn7jy 7 днів тому

    സാധാരണ കാരായ ജനങ്ങൾക്ക് ഉപകാര പ്രദമായ വ്യാഭാരത്തിലൂടെ മുന്നോട് പോവുക.. തുടർന്നും മുന്നോട് പോകട്ടെ എന്ന് ആശംസിക്കുന്നു.... God.. Bless.. You.. ❤️❤️❤️

  • @user-dq1xv4qi1f
    @user-dq1xv4qi1f Рік тому +1

    Super collection big shop, well maintained good service madein kerala

  • @hilarmuhammed4454
    @hilarmuhammed4454 Рік тому +1

    സൂപ്പർ ഇത്രയും കുറഞ്ഞ വിലയ്ക്ക് എവിടെയും കിട്ടില്ല അതും നമ്മുടെ തൊട്ട് അടുത്ത തൃശ്ശൂരിൽ

  • @ravimk1630
    @ravimk1630 20 днів тому

    ഈ സ്ഥാപനം വളർന്നു വലുതാവട്ടെ സാധാരണ വിലക്കുറവിൽ നല്ല പുതിയതരം HD പോലുള്ള TV സ്വന്താമായി വിലകുറവിൽ വാങ്ങാമല്ലോ 65cm TV വാങ്ങാമല്ലോ വിലക്കുറവിൽ സാധാരണക്കാരന് അത് തന്നെ വലിയ ഒരു ഉപഹാരമല്ലെ

  • @vipinun
    @vipinun 11 місяців тому

    Superb Info !!! Thank You.

  • @MohammedKamarudheenv.p78-xs1qw
    @MohammedKamarudheenv.p78-xs1qw 10 місяців тому

    Verygood.congrajulation.thankyou

  • @bindu787
    @bindu787 Рік тому +1

    Fantastic collections.All the best😊

  • @lishalishaunni6030
    @lishalishaunni6030 Рік тому

    Amazing, തൃശ്ശൂരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്നു അറിഞ്ഞില്ല, All the Best

  • @lekshmilechu7192
    @lekshmilechu7192 Рік тому

    E showroom nalla reethiyil valaratte . Video full kand supper Sanu aadyamayanu ingane oru showroom kaanunnath supper👍👍

  • @rajappankaniyadi9220
    @rajappankaniyadi9220 11 місяців тому

    I saw your show room in the youtub chanal yor sails explanaton very good keep it up remaber me thanks (Rajan).

  • @Vadakkan-S
    @Vadakkan-S Рік тому

    Adipoli bro... Ivarde showroominte video kore channelil kandittundu... Very nice..

  • @paulachankannampuzha4572
    @paulachankannampuzha4572 Рік тому

    നിങ്ങളുടെ ടിവിയുടെ വീഡിയോ കണ്ടു ഇഷ്ടായി എനിക്കും ഒരു ടിവി വേണം ഇത്രയും വില കുറഞ്ഞ ടിവി എല്ലാവർക്കും വാങ്ങിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു നിങ്ങളുടെ ടീമിന് എല്ലാ വിജയാശംസകളും നേരുന്നു ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ

  • @jerinpaul3263
    @jerinpaul3263 Рік тому

    Good service .good product. Good assembling .good company..save money ..purchase full guarantee...nalla reethiyil eniyum munneratta best wishes

  • @praveen-Nagaroor
    @praveen-Nagaroor Рік тому +2

    പഞ്ചായത്തിൽ നിന്നും കിട്ടുന്ന പൈസയ്ക്ക് വീട് വെയ്ക്കുമ്പോൾ എന്റെ ഒരു ആഗ്രഹം ആണ് ഒരു പുതിയ Tv ആ വീട്ടിലോട്ട് വാങ്ങണം എന്ന് ☺️☺️

  • @aaradhyasworld1990
    @aaradhyasworld1990 Рік тому

    വളരെ സന്തോഷം ഞങ്ങളുടെ അടുത്ത ജിലയില്‍ ഇത്രയും വലിയ ഒരു കംമ്പനിയുണ്ട് നല്ലോരു മിടുക്കരായ സംരഭകരുണ്ട് എന്ന് അറിച്ചതിന് അവരുടെ മുഴുവന്‍ ഡീറ്റെല്‍സും പറഞ്ഞുതന്നതിനു നന്ദി സന്തോഷം ❤❤❤ ഇതിന്റെ സംരംഭകര്‍ക്ക് അഭിനന്ദനങ്ങള്‍ 🎉🎉!

  • @seejuchacko6791
    @seejuchacko6791 5 місяців тому

    This is competitive to other brands. I should recommend to buy As have all features, warranty, door delivery and door service also.

  • @ibrahimkaka9926
    @ibrahimkaka9926 Рік тому +1

    Aadi poli super

  • @kmshivadasansivadasan8973
    @kmshivadasansivadasan8973 18 днів тому

    സാധാരക്കാരനുവരെ വാങ്ങാൻ പറ്റുന്ന തരത്തിലുള്ള കുറഞ്ഞ വില . നന്ദി

  • @murukesanrajappanachary5758
    @murukesanrajappanachary5758 7 місяців тому +1

    നല്ല സേവനം, വ്യാപാരത്തിലൂടെ

  • @yesudas9298
    @yesudas9298 27 днів тому

    Tv കു ലോൺ സൗകര്യം നിങ്ങൾ കൊടുക്കുന്നത് പറഞ്ഞതാണ് ഏറ്റവും വലിയ ഒരു കാര്യം സാധാരണ ബ്രാൻഡഡ് TV കൾക്കാണ് കൊടുക്കുന്നത് വലിയൊരു കാര്യമാണ് സംരംഭം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sunandhraj3206
    @sunandhraj3206 Рік тому

    ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @bencyvarghese5958
    @bencyvarghese5958 Рік тому

    മഡേ തൃശൂർ eganey ഒരു shop വളരെ അധികം സന്തോഷം തോന്നുന്നു കണ്ടപ്പോൾ അടിപൊളി 👌🏻

  • @ManojKumar-qw8lp
    @ManojKumar-qw8lp Рік тому +1

    Annak aa tv orappa arum vishamikanda ketta next time yours😊❤

  • @akash5474
    @akash5474 Рік тому +2

    Your dedication to producing high-quality televisions, coupled with outstanding customer service, has earned my trust and loyalty. I look forward to continuing to support your brand and recommend it to friends and family.

  • @dreamtravelingvlog1880
    @dreamtravelingvlog1880 Рік тому

    Great products with reasonable prices..
    Awesome👌

  • @JoseMichael-uy1uo
    @JoseMichael-uy1uo 6 місяців тому

    Sir very good excellent showroom.Kerala one of the busy person

  • @monumaheeb4824
    @monumaheeb4824 11 місяців тому

    Kuranja budgetil ithra nalla tv showroom introduce cheythathinu thanks smoki broo❤❤

  • @shaazandhak4450
    @shaazandhak4450 Рік тому

    Paavappettavanum panakkaranum ellavarkkum affordable aayittulla price and quality…. all the best go ahead with love ❤️

  • @AbdulRahman-rv9ms
    @AbdulRahman-rv9ms Рік тому +1

    താങ്കളുടെ സ്ഥാപനം വളർന്നു പന്തലിക്കട്ടെ സ്ഥാപനം സ്ഥാപനകളായി വളരട്ടെ

  • @GopuMol-zi1ut
    @GopuMol-zi1ut Місяць тому

    ഞാൻ ഇലക്ട്രീഷൻ ആണ് എന്റെ വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഫിറ്റിങ്ങ് ചെയ്തു Wall മുകളിൽ ഓൺ ചെയ്തു വീഡിയോ കണ്ടു 32" ആൻ‌ഡ്രാ യിഡ് കാണാൻ നല്ല ഭംഗിയുള്ള ഫിക് ചർ. എന്റ വീട്ടിലേയ്ക്കും വാങ്ങിക്കാൻ ഉദ്ദേശിച്ചിട്ടുണ്ട്. ഇവിടെ ത്രിശൂർ തന്നെയാണ് 16 Kmആണ്കൈപ്പറമ്പ്

  • @anuragks8102
    @anuragks8102 Рік тому +1

    ഇങ്ങനെ ഒരു ഷോറൂം പരിചയപ്പെടുത്തിയതിന് thanks