ചക്ക ഏത് രീതിയിൽ കഴിക്കുമ്പോഴാണ് ഏറ്റവും ഗുണം ലഭിക്കുന്നത് ?

Поділитися
Вставка
  • Опубліковано 1 жов 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100
    #diabetes #drsathishbhat #insulin #diabeticcareindia #diabeticdoctors #jackfruit #jackfruitjuice

КОМЕНТАРІ • 58

  • @shamsushamsu2847
    @shamsushamsu2847 Рік тому +10

    ഇരുന്ന ഇരിപ്പിൽ അരമുറി ചക്ക തിന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ😂 അതും പഴുത്തത്

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 місяці тому +2

    ശ്രീനാരായണ ഗുരുവിനെ ഏറ്റവും ഇഷ്ടമുള്ള ആഹാരമായിരുന്നു ചക്ക മാത്രമല്ല ശിവഗിരിയിൽ ചെന്നാൽ ഗുരുവിന്റെ വാക്കുകൾ എഴുതി തൂക്കിയിരിക്കുന്നത് കാണാം സമയമുള്ളപ്പോൾ ഫലവൃക്ഷങ്ങൾ നടണം പഴവുമായി തണലുമായി ഒരു പറഞ്ഞ തണല് ഭൂമിയുടെ തണലാണ് ഭൂമിയുടെ സന്തുലിനാവസ്ഥയെ നിലനിർത്തുന്നതിന് ഏറ്റവും മഹത്തായ വൃക്ഷമാണ് പ്ലാവും മാവും 2013ൽ ഗ മോ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ കണ്ടെത്തി കാലാവസ്ഥാ വ്യതിയാനത്തിന് ഫലവൃക്ഷങ്ങളുടെ കുറവാണെന്ന് അതിനും ഒരു നൂറ്റാണ്ടിനു മുൻപാണ് ഗുരു പറഞ്ഞത് അപ്പോൾ ഗുരു എക്കോളജിസ്റ്റ് അല്ലേ

  • @prpkurup2599
    @prpkurup2599 Рік тому +4

    ഏതായാലും അങ്ങ് ഈ ചക്ക സീസനിൽ ഒരു വീഡിയോ ഇട്ടതു എല്ലാ ജനങ്ങൾക്കും ഉപകാരമായിരിക്കും അങ്ങേക്കും അങ്ങയുടെ ടീമിനും അഭിനന്ദനങ്ങൾ

  • @susanjoseph2966
    @susanjoseph2966 2 місяці тому

    Chakka koonju, chakkakkuru paada, madal, chula, kuru ithellaam we can use. Tender jackfruit (idichakka) thoran, curry, cutlet ect.. Can be prepared. Pacha chakka curry, puzhukku, erissey, aviyal, etc.. Can be prepared.

  • @abdulmajeedmp7752
    @abdulmajeedmp7752 Рік тому +2

    ചക്ക കിഡ്‌നിക്ക് നല്ലതാണോ

  • @akmob7714
    @akmob7714 Рік тому +1

    ചക്ക എന്താഅറിഞ്ഞു കൂടാത്ത ഭട്ടര് ആലു ദാൽ മാത്രം അറിയുന്ന ഭട്ടര്

  • @leelammapaul9340
    @leelammapaul9340 Рік тому +2

    Doctor's instructions is good and usefull.

  • @sobhanapillai6417
    @sobhanapillai6417 Рік тому +1

    ഈ കാലത്തിന് പറ്റിയ viedeo.
    താങ്കൾക്ക് മലയാളത്തിൽ അറിയാത്ത ചക്കയുടെ parts - ചക്ക മടൽ, കൂഞ്ഞിൽ, ചവണി എന്നീ ക്രമത്തിൽ ആണ്.
    പിന്നെ, ഇടി ചക്ക, ie. tender ചക്ക, diabetic ആയവർക്ക് കുറച്ചുകൂടി better ആണെന്ന് കേട്ടിട്ടുണ്ട്. Have you any comments, please?

    • @sobhanapillai6417
      @sobhanapillai6417 Рік тому

      അതായത്, തൊലി is മടൽ, മാവ് is കൂഞ്ഞിൽ and ഭൂത് is ചവണി. Tender ചക്ക കൊണ്ട് സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കാം.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Thanks for the information. Keep watching...

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Please await an episode on "idi chakka". Coming soon...

  • @shobhas6571
    @shobhas6571 Рік тому +1

    എനിക്ക് video ഇടുന്ന സമയത്ത് കിട്ടുന്നില്ല

  • @sheelagopi6555
    @sheelagopi6555 Рік тому +1

    Chukka thoran ,erissery ellam vekkam.chemical free annu

  • @mohananchellappan8592
    @mohananchellappan8592 Рік тому

    സബ്ക്രൈബറായ എനിക്ക് ഒരുഎപ്പിസോഡ് മാത്രമാണ് പുതിയതു ലഭിച്ചത്.

  • @mohananchellappan8592
    @mohananchellappan8592 Рік тому

    ചായയിൽ ഉൾപ്പടെ എല്ലാ മധുരവും ഉപേക്ഷിച്ചു പക്ഷേ ചക്ക അതിനുമാത്രം ഒരു നിയന്ത്രണവും പറ്റില്ല.മദ്യം,പുകവലി,മാംസാഹാരം എല്ലാം മുപ്പതു വർഷങ്ങൾക്കു മുമ്പേ ഒഴിവാക്കി.ഡയബറ്റിക് ആയിട്ട്അഞ്ചുമാസം മാത്രം.സാർഎന്തു പറഞ്ഞാലും അംഗീകരിക്കും ചക്കയൊഴിച്ച് നിവൃത്തിയില്ലാഞ്ഞിട്ടാണ്.

  • @jayavallip5888
    @jayavallip5888 5 місяців тому

    Thank u sir ❤️👍chakka varatti. Ha😢enthoru swathu😂

  • @peterjulian430
    @peterjulian430 Рік тому +1

    Booth is called poonjy

  • @ak18101
    @ak18101 Рік тому +1

    എല്ലാം കഴിക്കാം എന്നാൽ മിതമായി. അതാണ് എനിക്ക് മനസ്സിലായത്

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +1

    Don't forget Chakka Erisseri .

  • @msasidharan5019
    @msasidharan5019 6 місяців тому

    Hello sir. U r providing much useful health related infos to our society.. Great

  • @sudheeshs5846
    @sudheeshs5846 Рік тому +1

    Hi doctor, എനിക്ക് 15 വർഷമായി ടൈപ്പ് 2 ഡയബ് ഉണ്ട്, ഇപ്പോൾ 3 മാസമായേ ഞാൻ റിവേഴ്‌സ് ചെയ്ത് വരുന്നു
    Glynase 1 - 1
    Oxra 1
    Nerv z 1
    Etrayum ane kazhich കൊണ്ട് ഇരുന്നത്
    ഇപ്പോൾ ഗ്‌ളൈനസ് 1/2 ആക്കി
    ഷുഗർ കൺട്രോളഡ് ആണ്
    ഇന്നലെ, രാത്രി ചക്ക പുഴുകും മീൻ കറിയും ആയിരുന്നു ഷുഗർ 133 ആയീ അതെ കഴിഞ്ഞ് ചെക്ക് ചെയ്തപ്പോൾ, ഇന്ന് ഉച്ചയ്ക്ക് ചക്ക പുഴുക്ക് തന്നെ ആയിരുന്നു ആഫ്റ്റർ that ഷുഗർ 163, എനിക്ക് പേർസണലി പച്ച ചക്ക ഷുഗർ spike ചെയുന്നുണ്ട്,

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому +1

      That's great! Your personal experience is a motivation to others. Thanks...

  • @peterjulian430
    @peterjulian430 Рік тому +1

    I've done as requested and yet I don't get any notification.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      We are sorry for the inconvenience. We shall take it up with UA-cam and do the needful. Thanks for your feedback.

  • @rageshp4634
    @rageshp4634 Рік тому

    Doctor re, Erena video 's pura super Yan recently came across but it's very much appreciated. Nanala nanala masth video 's g wait malthond ulle.

  • @salinim3222
    @salinim3222 Рік тому +1

    Sir you are so interesting l like this video very much 🙏

  • @sheejadelim8109
    @sheejadelim8109 Рік тому +1

    Valuable information
    Thank u dr 🙏🙏🙏

  • @thampikuruvilla3201
    @thampikuruvilla3201 Рік тому +1

    Useful information subject to limited intake

  • @aswinsminiature448
    @aswinsminiature448 Рік тому

    Jnanum chaka thinu kodan kelknad pulicha chakka❤😋

  • @kadarsahebssheikabdulkhadersha

    Very,very,gòod,,adwais,,little,,dowt,have

  • @kunhimohammedk127
    @kunhimohammedk127 4 місяці тому

    H

  • @abrahamlukose1359
    @abrahamlukose1359 Рік тому +1

    Thank you dr,

  • @prpkurup2599
    @prpkurup2599 Рік тому +1

    നമസ്കാരം dr 🙏

  • @kadarsahebssheikabdulkhadersha

    Verygood

  • @revanair9453
    @revanair9453 Рік тому

    പച്ച ചക്ക എരിശ്ശേരി വെക്കാം, അവിയലും വെക്കാം.

  • @Annz-g2f
    @Annz-g2f Рік тому

    Thank you Dr for your valuable information regarding Jackfruit

  • @somansankaran3124
    @somansankaran3124 Рік тому

    Doctor, vivaranam, very good 🙏

  • @bspillai6761
    @bspillai6761 Рік тому

    Thanks got more knowledge

  • @harikumar4339
    @harikumar4339 Рік тому

    Good message

  • @abdullatheef3815
    @abdullatheef3815 Рік тому

    👍 👍

  • @premachandranthamarassery3398

    👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому

    👍👍👍

  • @bijujoseph5346
    @bijujoseph5346 Рік тому

    👍🙏

  • @aswinsminiature448
    @aswinsminiature448 Рік тому

    Alla visadhamayi parajnu thana do orupadu nanniud❤❤