വെള്ളി മുതൽ ഞായർ വരെ | Ravichandran C

Поділитися
Вставка
  • Опубліковано 28 бер 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 139

  • @rad9533
    @rad9533 3 місяці тому +3

    പരിഹസിക്കുന്നത് യേശുവിൻ്റെ കാലത്ത് ഉണ്ടായിരുന്നു. താങ്കളും അത് ചെയ്യുന്നു. പക്ഷേ താങ്കൾ ഒരു ദിവസം സത്യം മനസ്സിലാക്കും god Blessu

  • @padiyaraa
    @padiyaraa 4 місяці тому +17

    8:51 നാണ് എല്ലാവർക്കും നമസ്കാരം തുടങ്ങുന്നത്👍

  • @A_A6969
    @A_A6969 4 місяці тому +2

    സൂയിസൈഡ് മർഡർ... താങ്കൾ അത് പറയുന്നത് കേട്ടപ്പോൾ വെറ്റിനറി കോളജിൽ ആത്മഹത്യ ചെയ്ത - കൊല്ലപ്പെട്ട സിദ്ധാർത്ഥനേ ഓർമ വന്നു😢

  • @sudeeppm3434
    @sudeeppm3434 4 місяці тому +1

    Thank you much Ravi Sir🙏

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 3 місяці тому

    താങ്ക്സ് sir പുതിയ അറിവുകൾക്ക് ❤

  • @00badsha
    @00badsha 4 місяці тому +1

    Thanks RC 👍

  • @muhammedkunhik1296
    @muhammedkunhik1296 4 місяці тому +2

    ❤❤❤❤ super super r c

  • @tholoorshabu1383
    @tholoorshabu1383 2 місяці тому +1

    😮 വീഡിയോയുടെ തുടക്കത്തിൽ ഇദ്ദേഹം തൻ്റെ കാലിൽ എന്തോ ഇഴയുന്ന പോലെ അനുഭവപ്പെട്ടപ്പോൾപ്പോൾ, അത് പാമ്പ് - പഴുതാര എന്നിങ്ങനെയാണെന്ന് കരുതി... പെട്ടെന്ന് ഇങ്ങനെ വിളിച്ചു........ ഈശ്വരാ............. എന്ന്.😂😂😂😂 ശേഷം സ്വയം വായപ്പൊത്തി, ഇങ്ങനെ പറഞ്ഞു: ജീവിതം പാറ്റ നക്കിയേനെ എന്ന്. ❤😮😮😮

  • @sumangm7
    @sumangm7 4 місяці тому +3

    സമയോചിതമായ live 👍🏼👌🏼👏🏼

  • @josetijose1300
    @josetijose1300 4 місяці тому +42

    Start @8:52

  • @symphonynaturesmusic2097
    @symphonynaturesmusic2097 3 місяці тому +2

    എന്താണെങ്കിലും ഈ പറയുന്ന രവിചന്ദ്രൻ sir പോലും ഇന്നത്തെ date എഴുതുമ്പോൾ അതിന് അർത്ഥം നമ്മുടെ കർത്താവിന്റെ വർഷത്തിൽ ഇന്ന മാസം ഈ ദിവസം എന്നാണ് 😂.

    • @rajeshp5200
      @rajeshp5200 3 місяці тому

      ഇപ്പോള് common era എന്നർത്ഥത്തിൽ അണ് എഴുതുന്നത്. C E 2024. അതിനു മുൻപുള്ളത് BCE.. before common era.... എന്നാണ്

  • @mathewpauline
    @mathewpauline 3 місяці тому

    മാർ. രവി. ദിസ്‌ had been naratedin rigveda. Expect uroinion

  • @rajeshok4815
    @rajeshok4815 4 місяці тому +1

    😊😊

  • @maanumanjeri7655
    @maanumanjeri7655 4 місяці тому +1

    🙋‍♂️👍🏻👍🏻

  • @jayaprasanan7347
    @jayaprasanan7347 4 місяці тому +1

    💗❤️❤️👏💘💕

  • @cjohn2277
    @cjohn2277 4 місяці тому

    🌹❤️

  • @sahadevanp8120
    @sahadevanp8120 4 місяці тому +2

    OK

  • @adarshchandranarms5045
    @adarshchandranarms5045 4 місяці тому +14

    എത്ര പറഞ്ഞാലും ഒരു കാര്യവുമില്ല microscopic minority മാത്രമേ conventional thoughts ന് beyond ചിന്തിക്കുന്നുള്ളു

    • @rahulvenugopal8324
      @rahulvenugopal8324 4 місяці тому +1

      Correct man

    • @nizar85
      @nizar85 4 місяці тому +1

      അതെ. ഒറ്റപെട്ടു പോകുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 4 місяці тому

      Yes

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 4 місяці тому

      പഴയ തലമുറ ഇനി മാറി ചിന്തിക്കാൻ ബുദ്ധിമുട്ടാണ്, ഒരു 55 വയസ്സിനു മേല്പോട്ട് 99%. Stuck anu, they could not separate from these ridiculous traditional ideology, but sure new generation will change except those working for white washing religion for,political business

    • @AKSHAYemo
      @AKSHAYemo 4 місяці тому

      Ys

  • @Smlal24
    @Smlal24 3 місяці тому

  • @pramodma1356
    @pramodma1356 4 місяці тому

    Download option please

  • @jamespfrancis776
    @jamespfrancis776 3 місяці тому

    👍❤🌷👍

  • @mathewpv681
    @mathewpv681 4 місяці тому +1

    Forward to 08:50 approx.

  • @MrAjitAntony
    @MrAjitAntony 4 місяці тому

    Misunderstood with old thumbnail. Tot tat i already watched

  • @ImranKhan-lc3gl
    @ImranKhan-lc3gl 3 місяці тому

    Sandosh george kulangaraye kurich vdo cheyyamo

  • @kesavadas5502
    @kesavadas5502 3 місяці тому

    പല ജാതി ഉണ്ട്. പല മതം ഉണ്ട്. പല ദൈവം ഉണ്ട്. പല പാർട്ടി ഉണ്ട് പല തരം മനുഷർ ഉണ്ട്. പല നാട് ഉണ്ട് 😄👍

  • @manojsimon316
    @manojsimon316 3 місяці тому

    ❤😂😂❤😂

  • @abufahad8907
    @abufahad8907 4 місяці тому

    9:03

  • @infinitegrace506
    @infinitegrace506 4 місяці тому

    Sudan war ആകില്ല, Haiti gang war ആയിരിക്കാം ചോദിച്ചത്.

  • @kesavadas5502
    @kesavadas5502 3 місяці тому

    നിങ്ങൾ ഒരു യേശു ആണ്

  • @comradegbtm8361
    @comradegbtm8361 4 місяці тому

    വർഗീയത നിരോതിക്കാൻ വേണ്ടി ഒരു പൊതു താല്പര്യ ഹർജി കൊടുക്കാൻ സാധിക്കുമോ നമുക്ക്

  • @francisanish
    @francisanish 3 місяці тому +1

    എല്ലാം അറിയുന്നവൻ രവി അണ്ണൻ ... ശംഭോ മഹാദേവാ ...ബൈബിൾ മാറ്റി എഴുതേണ്ടി വരുമോ എന്തോ

  • @jamesmk1841
    @jamesmk1841 3 місяці тому

    Many of the so called freethinkers of Kerala , like Ravichandran añd Jose Kandathil have been, since years, educating the people about Jesus Christ, and Christianity. For a change, why don't they educate the people about Hindu puranas, mythology, Buddhist jadaka stories, Jainist mythology etc. also so that we Indians know more about our Indian past ? We have heard enough about Christ and Christianity. Will our aethiestic philosophers dare change track ?

  • @bobbyd1063
    @bobbyd1063 4 місяці тому +5

    സത്യത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ യേസു actually ഗുഹക്കു പുറത്തു കടന്നത് ഞായറാഴ്ച വൈകിട്ടാണ്. പുള്ളിഅതുവരെ അവിടെ മൂലക്ക് ബാലമംഗളവും വായിച്ചിരിക്കുകയായിരുന്നു. ഗുഹക്കകത്തു നല്ല ഇരുട്ടായതു കാരണം ആളെ മറ്റുള്ളവർക്ക് കണ്ണിൽ പെട്ടില്ല. അതുവരെ ആള് എഴുന്നേറ്റിലായിരുന്നു, നിരങ്ങി ആണ് മൂലയ്ക്ക് പോയിരുന്നത്. ഇപ്പൊ എങ്ങനെ? മൂന്നാം ദിവസം ഉയിർത്തു 'എഴുന്നേറ്റു' എന്നത് ഏകദേശം ശെരി ആയില്ലേ?

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 4 місяці тому

      റോമാക്കാർ എടുത്തു മാറ്റിയതാവും

    • @mohanvarambathu3473
      @mohanvarambathu3473 2 місяці тому +1

      നീ അവിടെ ഗുഹയിലുണ്ടായിരുന്നു എന്നു തോന്നുന്നു.

    • @bobbyd1063
      @bobbyd1063 2 місяці тому

      @@mohanvarambathu3473 ഞാൻ പറഞ്ഞു നീ അങ്ങ് വിശ്വസിക്കുക. അല്ലാതെ സ്വർഗത്തിൽ പോകാം എന്ന് വിചാരിച്ചു നീ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ നിന്റെ ചത്ത് പോയ വലിയുപ്പാപ്പൻ മാലാഖാമാരുമായി അര്മാദിക്കുന്ന വാട്ട്സ്ആപ്പ് വീഡിയോ കണ്ടു ബോധിച്ചിട്ടു ഒന്നും അല്ലല്ലോ.

    • @bobbyd1063
      @bobbyd1063 2 місяці тому

      @@mohanvarambathu3473 ഞാൻ പറഞ്ഞു നീ അങ്ങ് വിശ്വസിക്കുക. അല്ലാതെ സ്വർഗത്തിൽ പോകാം എന്ന് വിചാരിച്ചു നീ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ നിന്റെ ചത്ത് പോയ വലിയുപ്പാപ്പൻ മാലാഖാമാരുമായി അർമാദിക്കുന്ന വാട്ട്സ്ആപ്പ് വീഡിയോ കണ്ടു ബോധിച്ചിട്ടു ഒന്നും അല്ലല്ലോ.

  • @shibuskezr3066
    @shibuskezr3066 4 місяці тому

    🤭🤭🤭🤭

  • @manusimon9598
    @manusimon9598 4 місяці тому +2

    ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷിക്കുവാൻ അല്ല അവനിലൂടെ ലേകത്തെ രക്ഷിക്കുവാൻ ആണ്. നമ്മുടെ അതിക്രമം കാരണം അവൻ മുറിവേറ്റു നമ്മുടെ പാപങ്ങൾ ആണ് അവൻ ചുമന്നത് അവൻ്റെ ശിക്ഷ നമുക്ക് രക്ഷയായി '

    • @SuperSteamengine
      @SuperSteamengine 4 місяці тому +4

      Brother, enittu lokam rekshapetto ?
      Athu vare ulla ellarum nannayo ?
      Enthu point aanu ullathu athil. Pulli marichu. Thts it. ( ex christian )

    • @Rajesh.Ranjan
      @Rajesh.Ranjan 4 місяці тому

      The he can make a perfect men rather than sending messengers to correct him and all.This is only a man made story to improve those who are lives in that time, that's all.

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 4 місяці тому +2

      ഈ പുത്രൻ എന്ന് പറയുന്നത് ഡിങ്കൻ അല്ലേ? പുള്ളി ഒരുപാടു പേരെ രക്ഷിച്ചിട്ടുണ്ട് ബാലമംഗളത്തിൽ അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, തെളിവ് വേണോ അടുത്തലക്കം വാങ്ങി വായിച്ചു നോക്കിയാൽ നിങ്ങൾക്കും ബോധ്യപ്പെടും ഹല്ലെലോയ്യ സ്തോത്രം

    • @manusimon9598
      @manusimon9598 3 місяці тому

      @@തനിനാടൻ-ഘ3ഝ ജീവനും മരണവും നിൻ്റെ മുന്നിൽ വച്ചിട്ടുണ്ട് ഇഷ്ട്ടമുള്ളത് എടുത്തു കൊള്ളുക ജീവൻ = യേശു 'മരണം = യുക്തിവാദി ഡിങ്കൻ

    • @manusimon9598
      @manusimon9598 3 місяці тому

      @@തനിനാടൻ-ഘ3ഝ നിത്യജീവൻ യേശു കർത്താവ് മാത്രം

  • @Amk5824
    @Amk5824 3 місяці тому

    എല്ലാത്തിനെയും കുറ്റം പറയാൻ വന്നോളു

  • @sasidharanm7089
    @sasidharanm7089 3 місяці тому

    യേശു ക്റൂശിലേറ്റി കൊല്ലപ്പെട്ടത് ആദ० ഒരു പഴ० തിന്നുപോയി മനുഷ്യകുല० പാപികളായി പോയി എന്നിട്ടു० മനുഷ്യരുടെ പാപ० അതുപോലെ തന്നെ കിടക്കുന്നു

  • @BOBY.ABRAHAM
    @BOBY.ABRAHAM 4 місяці тому +5

    Le jesus:-നിന്റെ ദൈവം ആയ എന്നെ കളിയാക്കുകയാണോ നീ നരകത്തിൽ പോകും സാത്താന്റെ സന്തതിയെ 🙏🏽😂

  • @lijojose1008
    @lijojose1008 3 місяці тому +1

    Hate spreading mechine…

  • @OneOfTheAtheists33freethinker
    @OneOfTheAtheists33freethinker 4 місяці тому

    Rc thankale yahova naraganiyil ittu porikkum tta 😂

  • @renju09
    @renju09 3 місяці тому +1

    😂തള്ളാഹു അക്ബർ 😂

  • @rajeshpalai4030
    @rajeshpalai4030 4 місяці тому +2

    Don't waste precious time on these type of idiotic matters ...

    • @Rajesh.Ranjan
      @Rajesh.Ranjan 4 місяці тому +4

      This is not a waste of time as long as millions believe it.!!

    • @90sthegoldenera84
      @90sthegoldenera84 3 місяці тому

      എന്തോന്ന് precious time🤣🤣ഇവന് വേറെ എന്തോന്ന് പണി??

    • @prasannaem
      @prasannaem 3 місяці тому

      ​@@90sthegoldenera84അയാൾ ജോലി ചെയ്ത് ജീവിക്കുന്നയാളാണ്.

  • @mohanvarambathu3473
    @mohanvarambathu3473 2 місяці тому +1

    നിനക്കുവിശ്വാസമില്ല എങ്കിൽ നീ വിശ്വസിക്കേണ്ട, വിമർശിക്കാൻ നീ ആരാ? പോയി പണി നോക്ക്.

  • @mkaslam8304
    @mkaslam8304 4 місяці тому +1

    ഫുൾ ഉടായ്പ്പ് കഥ

  • @91skid
    @91skid 4 місяці тому +2

    മണ്ടൻ രവി വന്നല്ലോ. വെൽക്കം സർ

    • @sumangm7
      @sumangm7 4 місяці тому +4

      ഇതൊക്കെ ലോജിക്കൽ fallacy ആണെന്നറിയാൻ തനിക്കു എത്ര വർഷങ്ങൾ വേണ്ടി വരും?

    • @91skid
      @91skid 4 місяці тому +1

      @@sumangm7 രവി മണ്ടൻ ആയതാണോ ലോജിക്കൽ ഫാലസി. കൊള്ളാല്ലോ. ഞാൻ ലോജിക്കൽ ആയി എന്തെങ്കിലും തെളിയിക്കാൻ ശ്രമിച്ചോ അതിനീ ആരോപണം പോലും ഉന്നയിക്കാൻ. അവൻ ഫാലസി ഉണ്ടാക്കാൻ നടക്കുന്നു.

    • @sumangm7
      @sumangm7 4 місяці тому +4

      @@91skid ലോജിക്കൽ fallacy യെ പറ്റിയുള്ള തന്റെ അറിവ് അപാരം 👏🏼👏🏼👏🏼👏🏼👏🏼 keep it up😂😂😂🤣🤣🤣

    • @91skid
      @91skid 4 місяці тому +1

      @@sumangm7 എന്നാൽ അങ്ങുന്ന് മൊഴിഞ്ഞാട്ടെ എന്താണു ഇതിലെ ലോജിക്കൽ ഫാലസി എന്നു. നീ അതു പറഞ്ഞിട്ടു പോയാൽ മതി. അവിടുന്നും ഇവിടുന്നും ഓരോ വാക്കു കിട്ടി എന്നും പറഞ്ഞു തോന്നുമ്പോൾ ഒക്കെ എടുത്തുപയോഗിക്കുന്ന മണ്ടന്മാർ ഉണ്ട്. പറയ് എന്തു ലോജിക്കൽ ഫാലസിയാണു പറഞ്ഞത്?

    • @java97
      @java97 4 місяці тому +2

      @91skid, എന്നാല് ബുദ്ധിമാൻ logical ആയി ഇതൊന്നു വിശദീകരിച്ചാട്ടെ

  • @GoodRoad
    @GoodRoad 3 місяці тому

    First of all, it is not from Friday to Sunday.
    യഹൂദരുടെ ദിനരാത്രങ്ങൾ കണക്കാക്കുന്ന രീതി അനുസരിച്ച്, രാത്രി ആദ്യം വരുന്നു, പിന്നീട് പകൽ വരുന്നു.
    For eg: ആദ്യം വ്യാഴാഴ്ച രാത്രി, പിന്നെ വ്യാഴാഴ്ച രാവിലെ വരുന്നു .
    ആധുനിക കാലത്ത് നമ്മൾ കണക്കാക്കുന്നത് വിപരീത രീതിയിലാണ്, പകൽ ആദ്യം വരുന്നു പിന്നെ രാത്രി വരുന്നു .
    വ്യാഴാഴ്‌ച രാത്രി യേശു തൻ്റെ ശിഷ്യന്മാരോടൊപ്പം അവസാനത്തെ അത്താഴം കഴിച്ചുവെന്ന് ബൈബിൾ പറയുമ്പോൾ, ആധുനിക കാലത്തിൻ്റെ കണക്കനുസരിച്ച് അത് യഥാർത്ഥത്തിൽ ബുധനാഴ്ച രാത്രിയാണെന്ന് .
    പഴയ യഹൂദ രീതികൾ അനുസരിച്ച് വ്യാഴാഴ്ച രാത്രി (യഥാർത്ഥത്തിൽ ബുധനാഴ്ച രാത്രി) യേശു അവസാന അത്താഴം കഴിച്ചു, അതേ രാത്രി തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു .
    വ്യാഴാഴ്ച രാവിലെ അദ്ദേഹം ക്രൂശിക്കപ്പെട്ടു (ആധുനിക രീതികളും പഴയ ജൂത രീതികളും അനുസരിച്ച് അത് വ്യാഴാഴ്ച രാവിലെ തന്നെ ).
    പഴയ യഹൂദ രീതികൾ അനുസരിച്ച് വെള്ളിയാഴ്ച രാത്രി യേശുക്രിസ്തുവിനെ അടക്കം ചെയ്തു ( ആധുനിക രീതികളിൽ ഇത് വ്യാഴാഴ്ച രാത്രിയാണ്)
    Then Friday Jesus was in the grave ( Friday ' day time ' same for both modern and old Jewish method)
    പിന്നെ, യഹൂദ രീതി പ്രകാരം ശനിയാഴ്ച രാത്രി (ആധുനിക രീതി പ്രകാരം വെള്ളിയാഴ്ച രാത്രി) യേശു ശവക്കുഴിയിലായിരുന്നു .
    Saturday morning ,inside grave .
    ( യഹൂദ രീതി അനുസരിച്ച്, ഞായറാഴ്ച രാത്രി,
    ആധുനിക രീതി അനുസരിച്ച് ശനിയാഴ്ച രാത്രി, യേശു അപ്പോഴും ശവക്കുഴിയിലായിരുന്നു )
    Sunday morning ( same for Jews and modern method) Jesus resurrected.
    യൂറോപ്യൻ ക്രിസ്ത്യാനികൾക്ക് യഹൂദന്മാരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ രാവും പകലും കണക്കാക്കുന്ന ശീലം ഉണ്ടായിരുന്നതിനാൽ പെസഹാ വ്യാഴാഴ്ച (യഥാർത്ഥത്തിൽ ബുധനാഴ്ച രാത്രി) തെറ്റിദ്ധരിച്ച് ആ ദിവസം മുന്നോട്ട് നീക്കി.
    As per modern ways:
    3 nights : Thursday , Friday and Saturday
    Days : Friday, Saturday and on the third day i.e. Sunday
    Jesus Christ resurrected.

  • @baijupettikattil2048
    @baijupettikattil2048 3 місяці тому

    ua-cam.com/video/wI9IGQ6cBtY/v-deo.htmlsi=97eeckGWeNmuwNgD
    കുഞ്ഞാടുജീവിടം

  • @riyaskhan5507
    @riyaskhan5507 3 місяці тому

    ഹിന്ദു കോമഡി ഒന്ന്