യഹോവ സാക്ഷികളുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത് | Jehovah's Witnesses | Kalamassery

Поділитися
Вставка
  • Опубліковано 10 лют 2025
  • കൊച്ചി കളമശ്ശേരിയിലെ സ്ഫോടനത്തിന് ശേഷം കേരളത്തിൽ ചർച്ചയാവുന്ന ഒരു പേരാണ് യഹോവ സാക്ഷികൾ.കേരളത്തിൽ നാമമാത്രമായ യഹോവ സാക്ഷികളുടെ ചരിത്രം അന്വേഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഡൊമനിക്കിന് ഇത്ര വെറുപ്പ് തോന്നാൻ തക്കതായ എന്ത് പ്രവർത്തനമാണ് യഹോവ സഭ നടത്തുന്നത്? ആരാണ് യഹോവ സാക്ഷികൾ? അവരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിക്കാം....നമസ്കാരം ഞാൻ കുഞ്ചുമുരളി.... പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിയേകദൈവത്തിൽ വിശ്വസിക്കാത്ത ക്രൈസ്തവ വിശ്വാസികളാണ് യഹോവ സാക്ഷികൾ.
    #jehovahwitnesses #jehovah #christian

КОМЕНТАРІ • 82

  • @marythomas45690
    @marythomas45690 Рік тому +8

    യേശു ദൈവമല്ലെന്ന് ആരു പറയുന്നുവോ അവനാണ് അന്തിക്രിസ്തു വചനം പറയുന്നു. അവർ എന്നെ ആകട്ടെ പിതാവിനെ ആകട്ടെ അറിയുന്നില്ല. യോഹന്നാൻ. 16-3

  • @tinotomy1521
    @tinotomy1521 Рік тому +18

    The true religion 🔥

    • @Fonze_141
      @Fonze_141 Рік тому

      Stupidity 😅😅

    • @ACAnCz
      @ACAnCz 7 місяців тому

      Jehovah's witnesses are cult. Veda veparitam.

    • @shibin077
      @shibin077 13 днів тому

      Unda

  • @EmilAbraham-of7uu
    @EmilAbraham-of7uu Рік тому +32

    അതാണ് സത്യം യേശു ദൈവത്തിന്റ പുത്രൻ ദൈവം അല്ല.

    • @indvmk1714
      @indvmk1714 Рік тому +2

      പിന്നെ ദൈവം സെക്സ് ചെയ്തില്ല
      ദൈവത്തിനെക്കാൾ മക്കൾ ഉള്ള ഞാൻ തന്നെ ഹീറോ

    • @joshypollayil-hc1jg
      @joshypollayil-hc1jg Рік тому +4

      സെക്സ് ചെയ്തു മരിച്ച മുഹമ്മദാണ് മഹോന്നതൻ😂😂😂😂

    • @AbrahamMani-sy7lx
      @AbrahamMani-sy7lx Рік тому

      Than aru onnu poda

    • @joshypollayil-hc1jg
      @joshypollayil-hc1jg Рік тому +3

      Thorayum ബൈബിളും കോപ്പിയടിച്ച മാനവ മഹൊന്നതൻ😂😂😂😂

    • @thepalebluedot4171
      @thepalebluedot4171 Рік тому +2

      ചിന്താശൂന്യരായ ആളുകളെ തങ്ങളുടെ ഭാഗത്തേക്ക് ആകർഷിക്കുന്ന വൈരുദ്ധ്യങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും ഒരു കൂട്ടം മാത്രമാണ് മതം...😑

  • @jintumjoy7194
    @jintumjoy7194 Рік тому +3

    എന്റേ രണ്ടു അമ്മാവന്മാരും കുടുംബവും ഈ ടീം ആണ്.

  • @JaymonJay-qv7if
    @JaymonJay-qv7if Рік тому +5

    സാക്ഷികളുടെ ആശയ വൈരുദ്ധ്യം തന്നെ അവർക്ക് വിനയായി 😇

  • @susammacheriyan7008
    @susammacheriyan7008 Рік тому +10

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങർ തെറ്റാണ്.
    ഒന്ന്. - യഹോവയുടെ സാക്ഷികൾ യേശുവിനെ ആരാധിക്കുന്നില്ല.
    രണ്ട് -- നീതിമാൻമാരായ എല്ലാവർക്കും സ്വർഗ്ഗം ലഭിക്കുമെന്നും യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നില്ല.
    ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിൽ ജീവിക്കാൻ വേണ്ടിയാണ്.
    നീതിമാൻമാരായ സകല മനുഷ്യരും ഈ ഭൂമിയിൽ നിത്യമായി ജീവിക്കുകയും, ദൈവം ആദിയിൽ ഉദ്ദേശിച്ചതു പോലെ ഈ ഭൂമി ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യും
    എന്നാൽ തെരഞ്ഞെടുക്കപ്പെട 144000 പേർ യേശുവിനോടൊപ്പം രാജാക്കന്മാരായി ഭരിക്കാൻ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടും.

    • @Manjumoloseph
      @Manjumoloseph Рік тому +2

      അപ്പോൾ വെളിപ്പാട് 7:9 ൽ പറഞ്ഞിരിക്കുന്ന.. സ്വർഗ്ഗത്തിലെ ദൈവ സിംഹസനത്തിന് മുൻപിൽ നിൽക്കുന്ന മഹാ പുരുഷാരം എന്ന് പറയുന്നത് ആരാണ്?? ഈ 144000 എന്ന് പറയുന്നത് ഇസ്രായേൽ ഗോത്രത്തിൽ നിന്നും ഉള്ളവരാണ് എന്ന് ബൈബിൾ പറയുന്നു വെളിപ്പാട് 7:5-8 വരെ.. പക്ഷെ നിങ്ങൾ വെളിപ്പാട് പുസ്തകത്തെ കുറിച്ച് മൊത്തത്തിൽ തെറ്റായി വ്യാഖ്യാനിക്കുകയും ഇടക്ക് ഇടയ്ക്കു വ്യാഖ്യാനം മാറ്റുകയും ചെയ്യുന്നു. യേശു എന്ന വാക്ക് പറയുന്നത് പോലും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളാണ്. എന്നോട് ഈ കാര്യം പറഞ്ഞു തർക്കിച്ചിട്ടുണ്ട്. യേശുവിന്റെ പാട്ട് പാടില്ല.. പ്രാർത്ഥിക്കില്ല.. ആരാധന എന്നാൽ ഇത് രണ്ടും ഉണ്ട്.

    • @susammacheriyan7008
      @susammacheriyan7008 Рік тому

      @@Manjumoloseph44000 അക്ഷരീയ ഇസ്രയേല്യർ അല്ല ആത്മീയ ഇസ്രയേല്യരാണ്.
      ഗലാത്യർ 6:15=16
      റോമർ 2:25-29
      റോമർ 9:6-9
      ഗലാത്യർ 3:27 - 29
      ഗലാത്യർ 4:21-26
      വെളിപ്പാട് 21:2/10 - 14
      ഫിലിപ്പിയർ 3:3
      വെളിപ്പാട് 14:1 അവർ സീയോൻ മലയിൽ നിൽക്കുന്നു.
      സീയോൻ സ്വർഗ്ഗത്തെയാണ് അർഥമാക്കുന്നത്
      സങ്കീർത്തനങ്ങൾ 76:2
      9:11
      വെളിപ്പാട് 14:3 അവർ വിലക്കു വാങ്ങിയവരാണ്.
      14:4 ആദ്യ ഫലമായി വീണ്ടെടുത്തവരാണ്.
      വെളിപ്പാട് 5:10 വിലക്കു വാങ്ങി രാജ്യവും പുരോഹിതന്മാരുമാക്കി
      എബ്രായർ 3:1 ഇവർ സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായ വർ ആണ്.
      വെളിപ്പാട് 20:4-6 ഇവർ ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴുന്നവർ ആണ്.
      എബ്രായർ 12:22 ഇവർ സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യ ജാതന്മാരാണ്.

    • @ACAnCz
      @ACAnCz 7 місяців тому

      JW is cult. Run as much as far away from it.

    • @bijusamuel4897
      @bijusamuel4897 4 місяці тому

      144000 പേർ ആയോ? ഉല്പത്തി മുതൽ ഇതു വരെ 144000 ആയിക്കണം. അപ്പോൾ ഇനി പ്രാർത്ഥിക്കണോ? Confused 🤪

    • @charlied5215
      @charlied5215 4 місяці тому

      ​@@Manjumoloseph Supper.. sathiyam

  • @jesonpv
    @jesonpv Рік тому +13

    അല്ലഭായ് പുതിയ നിയത്തിലും പഴയ നിയമത്തിലും യേശു പിതാവിനോട് ആണ് പ്രാർത്ഥിച്ചത്.

  • @Selinmathew-c5n
    @Selinmathew-c5n 10 місяців тому +2

    യേശു ദൈവമല്ലെങ്കിൽ പിന്നെങ്ങനെയാടോ ഈ ക്രൂശിൽ മരണപ്പെട്ടത് യേശു ദൈവമല്ലെങ്കിൽ പിന്നെ പിന്നെ എങ്ങനെയാടോ വീണ്ടും വരുന്നത്

  • @hameedkatoor7469
    @hameedkatoor7469 Рік тому

    If Jesus is God how can explain the prayer of Jesus according lookose 6 12?

  • @ginobabu061
    @ginobabu061 Рік тому +11

    ഇവന്മാരെ കൊണ്ട് വല്യ ശല്യമാരുന്നു ഒരിക്കൽ...എല്ലാ ആഴ്ച്ചയും കുറേ പേപ്പറും കൊണ്ട് വീട്ടിൽ വരും. ഒരു negative vibe!!

    • @brianca6994
      @brianca6994 Рік тому +2

      തല്ലിയാൽ തെറ്റില്ല... ദൈവം അനുഗ്രഹിക്കും

    • @elizabethgeorge2186
      @elizabethgeorge2186 Рік тому

      പേപ്പറും കൊണ്ടു വരുന്നത് പെന്തകോസ്ത്കാരാണ്.യഹോവാസാക്ഷികളല്ല😢

    • @bijusamuel4897
      @bijusamuel4897 4 місяці тому

      ഇന്ന് എന്റെ അടുക്കൽ വന്നു.

  • @Jantonio-cd4ms
    @Jantonio-cd4ms 10 місяців тому +1

    നിങ്ങൾ സെബാസ്റ്റ്യൻ പുന്നകാലിന്റെ വീഡിയോ കാണുക

  • @bineeshthomas5688
    @bineeshthomas5688 Рік тому +1

    The true

  • @hameedkatoor7469
    @hameedkatoor7469 Рік тому

    Jehova witness says trinity is not biblical
    Because of John 17 3
    This is eternal that they may know thee the only true God and the Jesus christ whom thou has sent

  • @sabirasakeer752
    @sabirasakeer752 Рік тому +1

    ഉയർത്തിയാണ് സമയമാകുമ്പോൾ അദ്ദേഹത്തെ ദൈവം ഭൂമിയിലേക്ക് കൊണ്ടുവരും അ ത് വരെ നമ്മൾ ഇസ്റാഈല്ല്യരുടെ ക്റുരത സഹിച്ച് ജീവിക്കുന്ന രക്തസാക്ഷി കൂടി ആവുക എല്ലാം ശടപടേന്നായിരീക്കും നടക്കുക കാത്തിരുന്ന്കാണാം

  • @Fatima05835
    @Fatima05835 Рік тому

    ഇങ്ങനെ യൊരു കൂട്ടായ്മ ഉണ്ടാവാൻ കാരണം അന്നത്തെ RC പുരോഹിത വർഗ്ഗത്തിന്റെ ധാർഷ്ട്യം ആകാനാണ് സാധ്യത... കാരണം prestant സഭകളും അങ്ങനെ യാണല്ലോ ഉണ്ടായത്.... യേശുവിനെ ഇഷ്ടമാണ് യെഹോവയെ ഇഷ്ടമാണ് ബൈബിൾ ചങ്കാണ്... പക്ഷെ പുരോഹിരുടെ അടിമകളാവാൻ വയ്യ.. അങ്ങനെയുള്ള മനസ്സുകൾ ബൈബിളിനെയും യേശു വിനെയും വിടാതെ തന്നെ മറ്റു കൂട്ടായ്മകൾ ഉണ്ടാക്കും.. വരുമാനം കുറഞ്ഞ സഭക്കാർ മറ്റു സഭകളെ cult ആണ് പൈശാചിക കൂട്ടായ്മഎന്ന് പ്രചരിപ്പിക്കും

  • @JohnJ-pf6os
    @JohnJ-pf6os Рік тому

    യെ . ഹോ വസാക്ഷികളാകണമെങ്കിൽ ഇവർ പരിഛേദന ഏല്ക്കണം

  • @suviivan4265
    @suviivan4265 Рік тому +5

    Cult ആണ് ഇവർ

  • @sabirasakeer752
    @sabirasakeer752 Рік тому +4

    യേശു ദൈവപുത്രൻ അല്ല ദൈവവുമല്ല യേശു മുഹമ്മദ് നബി യെ പോലെ ഒരു പ്രവാചകൻ മാത്രമാണ് 125000ൽ പരം പ്രവാചകൻമാർ മനുഷ്യകൂലത്തിൽ പിറന്നൂ പ്രബോധനം നടത്തി മരിച്ചു പോയവരാണ് അതിൽ യേശു അതായത് മുസ്ലിം കളിൽ ഈസാനബി മരിച്ചിട്ടില്ല കുരിശിൽ ഏറ്റിയിട്ടൂമില്ല അദ്ദേഹത്തെ ദൈവംഅതാഎത്അള്ളാഹൂ ഉടലോടെ ആകാശലോകത്തേക്ക് ഉയർതാ

    • @Nsamchanel
      @Nsamchanel Рік тому +1

      നബിയുടെ പുത്രൻ എന്നു വിശ്വസിച്ചാലോ 🤭🤭

    • @god7361
      @god7361 Рік тому

      Taliban bismayagall vannnu 💣🤣

    • @samoommen2177
      @samoommen2177 Рік тому

      നി ഇസ്സ നബി കൊണ്ട് പോക, ക്രിസ്റ്റ്യൻ യേശു ക്രിസ്തു വിന് ആരാധന നടത്താൻ നിൻ്റ അനുമതി വേണ്ട.

  • @profitshare3197
    @profitshare3197 Рік тому +2

    മുജാഹിദ്,ജമായത്ത് സംഘടന 🙄

  • @rajanpk9452
    @rajanpk9452 9 місяців тому

    വൃക്ക രക്തം പുഴിഞ്ഞു കളഞ്ഞിട്ടു് മാറ്റിവെക്കാൻ ഉവ ന്മാർ സമ്മതിക്കും

  • @junianil1058
    @junianil1058 Рік тому +6

    മതഭ്രാന്തന്മാർ

  • @ragamsatheesh1824
    @ragamsatheesh1824 Рік тому +3

    നരകം ഇല്ല എന്ന് ഇവർ പഠിപ്പിക്കുന്നു.ദുരുപദേശം.

  • @cleetusnayarambalam5958
    @cleetusnayarambalam5958 4 місяці тому

    നിങ്ങൾ യഹോവ സാക്ഷിയല്ലേ?

  • @Rose-if1gx
    @Rose-if1gx Рік тому +3

    Evarkum Judah num Christians num YHWH Yehova thanne eka sathya nithya Daivam 🙏 YAHWEH yude namam lokam thirichariyatte

  • @p-dm8qc
    @p-dm8qc Рік тому +2

    👹 ഞാൻ ആണ്‌ നിങ്ങളുടെ ദൈവം. എനിക്ക് ഗുരുതി അർപ്പിച്ചു ഇഷ്ടകാര്യം സാധിക്കു. 💀🦴🤪

  • @thressiammajose1642
    @thressiammajose1642 Рік тому +2

    യാതൊരു ദു ശീലവും ഇല്ല സൗമാരും ശാന്ത ശിയില രുമാണ്

    • @devs3630
      @devs3630 Рік тому

      യഹോവ സാക്ഷികളുടെ സഭകളിലെ പോക്സോ കേസുകളെ കുറിചറിയണമെങ്കിൽ google search ചെയ്യു ഭായ് , എത്രയോ കുട്ടികളെയാണ് നിങ്ങളുടെ മൂപ്പന്മാർ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത് - ശാന്തശീലരും ദുഃസ്വഭാവമില്ലാത്തവരും ..... തമാശ പറയല്ലേ 😊😊

    • @Manjumoloseph
      @Manjumoloseph 6 місяців тому +1

      മദ്യം കഴിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്നവരാണോ ദുശീലം ഇല്ലാത്തതു? 😂

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION Рік тому +6

    Udayippu Cult.

  • @mahershalalhashbaz2604
    @mahershalalhashbaz2604 Рік тому

    YAH ABDI
    NJAN YAHINTE ADIMA
    YAH. YESHUA MASHIHA AANI