Jehovah's Witnesses | ആരാധനാ രീതിയും നിയമങ്ങളും ആചാരങ്ങളും വ്യത്യസ്തം, ആരാണീ യഹോവയുടെ സാക്ഷികൾ? N18V

Поділитися
Вставка
  • Опубліковано 9 лют 2025
  • Who Are Jehovah's Witnesses | ആരാധനാ രീതിയും നിയമങ്ങളും ആചാരങ്ങളും വ്യത്യസ്തം, ആരാണീ യഹോവയുടെ സാക്ഷികൾ? N18V
    #jehovahwitnesses #jahovahkingdom #digitaloriginals #kochijahovah #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 119

  • @rejiphilip3846
    @rejiphilip3846 Рік тому +6

    V.J. ഇമ്മാനുവൽ sir മാന്നാനം K.E. കോളജിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു. 1980-82 കാലഘട്ടത്തിൽ pre-degree ക്ലാസിൽ ഞാൻ അദ്ദേഹത്തിൻ്റെ ശിഷ്യൻ ആയിരുന്നു. "Gautama The Budha" എന്ന lesson മനോഹരമായി sir പഠിപ്പിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.

    • @devs3630
      @devs3630 Рік тому +2

      1975 - ൽ യഹോവ സാക്ഷികൾ ഭൂമി ഭരിക്കുമെന്ന് ഈ ഇമ്മാനുവേൽ സാർ വിശ്വാസിച്ചിരുന്നു പിന്നിടത് 2000 ൽ ആയിരിക്കുമെന്ന് മാഷിന്റെ കൈയിലുണ്ടായിരുന്ന വീക്ഷാഗോപുരം മാസിക പറയുമായിരുന്നു , 1914 കണ്ട തലമുറയിൽ ഇത് വരുമെന്ന് - ഇപ്പോൾ മാഷും അവരുടെ സംഘടനയായ watch tower ഉം അത് മുക്കി .... അങ്ങിനെ എത്ര എത്ര അബദ്ധങ്ങൾ .😊

    • @BibliaStory4U
      @BibliaStory4U 11 місяців тому

      ​@@devs3630were u a Jw

    • @BibliaStory4U
      @BibliaStory4U 11 місяців тому

      ​@@devs3630How do you know them

  • @bobankurian2549
    @bobankurian2549 Рік тому +10

    സാക്ഷികളെ കുറിച്ച് നിങ്ങൾ ഇട്ട വീഡിയോ നിങ്ങൾ തന്നെ ഒന്ന് കേട്ടിട്ട് ഇട്ടിരുന്നെങ്കിൽ നിങ്ങളുടെ വിവരകേട് മനസിലായെനെ ആദ്യം അവർ യേശുവിൽ വിശ്വസിക്കാത്തവരാണെന്ന് പറഞ്ഞിട്ട് പിന്നെ പറയുന്നു അവർ യേശുവിനെ ദൈവപുത്രനായും മദ്ധ്യസ്ഥനായും ദൈവരാജ്യത്തിന്റെ രാജവായും അംഗികരിക്കുന്ന വെന്ന് വായന കാർ ഇതിൽ ഏത് വിശ്വസിക്കണം ?

    • @jacobvj72
      @jacobvj72 Рік тому +1

      👌

    • @mehazniyas9535
      @mehazniyas9535 Рік тому +2

      പൂർണമായി പഠിച്ചില്ല പാവം. ക്ഷമിച്ചേക്

  • @thomasjohn838
    @thomasjohn838 Рік тому +14

    Religious freedom, guaranteed by the Constitution, is the root cause of most problems in India. Unless and until this freedom is revisited, exploitation of the poor people, in the name of faith, would continue!

  • @Rose-if1gx
    @Rose-if1gx Рік тому +6

    YEHOVA yude namam lokam charcha cheyyunnu , amen🙏Judahnu Christians num evarkkum ellam Daivam ekan YHWH❤ YEHOVA 🙏

  • @jainsgeorge563
    @jainsgeorge563 Рік тому +4

    ഇവർക്ക് ബൈബിൾ മതഗ്രന്ഥമല്ല 2:07 വിശ്വാസം ബൈബിളിനെ മാത്രം അടിസ്ഥാനപ്പെടുത്തി 2:29😊 എന്താണല്ലേ ?😂😂😂

  • @BabyThomas-s1o
    @BabyThomas-s1o Рік тому +8

    യേശുവിന് കരുണയാണ് ഉള്ളതെങ്കിൽ യഹോവയുടെ സാക്ഷിക്കാർക്ക് അതില്ല

  • @KeysDiminished
    @KeysDiminished Рік тому +6

    Good information!

  • @robincherukara351
    @robincherukara351 Рік тому +2

    New information about jehowah witness followers, thanks

  • @DNYT2005
    @DNYT2005 Рік тому +10

    Condemn 100% to the heinous act. But the preachings of this group against the National law and order should be investigated.

  • @Manoj_El
    @Manoj_El Рік тому +11

    യഹോവ സാക്ഷികളുടെ സ്ഥാപകൻ റസ്സൽ അല്ല, Joseph Rutherford Judge എന്ന വ്യക്തിയാണ്. 1931 ൽ ആണ് സ്ഥാപിച്ചത്. റസ്സൽ സ്ഥാപിച്ചത് Watch tower and tract society ആണ്, അദ്ദേഹം 1916 ൽ മരണപ്പെട്ടു.

    • @BibliaStory4U
      @BibliaStory4U 11 місяців тому

      Manoj were u a Jw, how do u know these

  • @Rajannellilparambil
    @Rajannellilparambil 8 місяців тому

    Word of God 🙏 1600 years of time to complete it therefore love and di respect the word and the great Divine platform will be you only.

  • @shajialex9326
    @shajialex9326 Рік тому +7

    അവതാരകനെവച്ചു നോക്കുമ്പോൾ മാർട്ടിൻ പാവം' എടുത്താൽ പൊങ്ങുകില്ലാത്ത നുണയും ,വിഷവും ചീറ്റുന്നു .നിയമ പോരാട്ടങ്ങളിൽ വിജയിച്ചു എന്നു പറയുമ്പോൾ തന്നെ നീതിയുടെ പക്ഷം വിജയിച്ചു എന്നല്ലേ അർത്ഥം..

  • @Jk_hari-88
    @Jk_hari-88 Рік тому

    Ith babu ramachandran sir cheythal kooduthal nallathavumayirunnu enn parayunnavar adi like

  • @bifinmichael6140
    @bifinmichael6140 Рік тому

    Yes

  • @Mafavssz
    @Mafavssz Рік тому +10

    Yesuvil viswasikundu ,daivam ayi kaanunilla ennu mathram

    • @BibliaStory4U
      @BibliaStory4U 11 місяців тому

      Avr yeshuvine doothanayi kannunnu, daivammalla, ithellam Governing Body enn headquartersil parayunnathu vishwasiikkunnu

  • @thambithambi7357
    @thambithambi7357 Рік тому

    അറിയാത്ത കാര്യങ്ങൾ പറയരുത്. യേശുകൃസ്തുവിനെ അംഗീകരിക്കാത്തവരല്ല. യേശുവിനെ ദൈവമെന്ന് വിഡ്ഢിത്തരം പറയാറില്ല. യേശുദൈവപുത്രനാണ്. (മത്താ: 3:17, ഇവനെന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു).യഹോവ സാക്ഷികൾ പറയുന്നു എന്ന് പറയരുത്. ബൈബിൾ പറയുന്നു, അല്ലെങ്കിൽ തിരുവെഴുത്തുകൾ പറയുന്നു എന്ന് പറയണം തിരുവെഴുത്തുകൾ പറയുന്നത് മാത്രമേ യഹോവയുടെ സാക്ഷികൾ പറയുന്നുള്ളു. സ്വന്ത അഭിപ്രായം പറയുന്നവർ പിശാചെന്ന പിതാവിന്റെ മക്കൾ. യോഹ.8:44

    • @devs3630
      @devs3630 Рік тому

      യേശുവിനെ ദൈവമെന്ന് എത്ര പ്രാവിശ്യം ബൈബിൾ പറഞ്ഞിരിക്കുന്നു അത് കാണാത്തവരല്ലല്ലോ നിങ്ങൾ - എന്റെ കർത്താവേ എന്റെ ദൈവമേ - ശിഷ്യനായ തോമസ് വിളിച്ചപ്പോൾ യേശു തിരുത്തിയോ ? Rev 5:13 ൽ ദൈവത്തിനും യേശുവിനും സകല സ്രഷ്ടിയും ആരാധന കൊടുക്കയും കാൽക്കൽ വീണ് നമസ്കരിക്കുകയും ചെയ്യുന്നതും നിങ്ങൾ കാണാത്തതല്ലല്ലോ ..... യഹോവ സാക്ഷികൾക്ക് ബൈബിളിലെ ക്രിസ്തുവല്ല പ്രധാനം - ഇവർക്ക് മാത്രമുള്ള ക്രിസ്തുവുണ്ട് അവരെ ഇവർ വിളിക്കുന്ന പേരാണ് അഭിഷിക്തർ - ഇവരുടെ head office ൽ ഉള്ള കുറച്ചു പേർ - അഭിഷിക്തൻ എന്ന പേരിന്റെ അർത്ഥം ക്രിസ്തു എന്നാണ്. മത്തായി 24:5 ക്രിസ്തു എന്ന് പേരെടുത്ത് - അഭിഷിക്തന്മാർ anointed one - വന്ന് ജനങ്ങളെ വഴി തെറ്റിക്കുമെന്ന് യേശു കൃത്യമായി മുന്നറിയിപ്പ് തന്നിരിക്കുന്നു. അതുകൊണ്ട് അഭിഷിക്തൻമാരുടെ - ഞങ്ങളാണ് ക്രിസ്തു എന്നു പറയുന്നവരുടെ നേതൃത്വത്തിൽ പോകുന്ന ഒരേയൊരു നിഗുഡ ഗ്രൂപ്പാണ് ഈ യഹോവ സാക്ഷികൾ Real Anti-Christ, ബൈബിളിലെ ക്രിസ്തുവല്ല ഇവർക്ക് പ്രധാന്യം .....watch tower ലെ അഭിഷിക്തർ ആണ് ഇവരുടെ ക്രിസ്തു . JW website പരിശോധിച്ചാൽ എല്ലാം കാണാം.

  • @fusiongaming753
    @fusiongaming753 Рік тому +5

    ഇത്രയും ബുദ്ധി ഇല്ലത്ത അവരെ എടുത്തു പറഞ്ഞു ഇട്ടു കാര്യം ഇല്ല ഒരു വ്യക്തിക് ഒള്ള വിശ്വാസം അല്ല മറ്റ് ഒള്ള അവർക് ഒള്ളത്

  • @rosem3182
    @rosem3182 Рік тому +3

    Best രീതി..... കൊള്ളാം...... അവർക്കു മാത്രം

  • @prakashr5514
    @prakashr5514 Рік тому +2

    യേശു പറഞ്ഞു വചനം അറിയാത്തത് കൊണ്ട് തെറ്റി പോകുന്നു

  • @BabyThomas-s1o
    @BabyThomas-s1o Рік тому +5

    സ്വന്തം ഭാരത നാടിനെ ഇവർക്ക് ഇഷ്ടവുമല്ല ഇവരുടെ നാട് ഏതോ വേറെ ഏതോ സ്വർഗം ആ പോലും

    • @jacobvj72
      @jacobvj72 Рік тому +3

      ഇവർ രാജ്യത്തിന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുന്നവർ ആണ് അഴുമതി കാണിക്കില്ല എല്ലാറ്റിനും സത്യസന്തരും ആണ് ഫ്ലാഗിനെ respect ചെയുന്നു ആരാധിക്കുന്നില്ല ആരാധന ദൈവത്തിനു മാത്രം ഉള്ളത്

    • @ptzram8306
      @ptzram8306 Рік тому

      പണ്ട് യഹുദന്മാർ പറഞ്ഞു പോലെയാണല്ലോ ചേച്ചി പറയുന്നത് - ഞങ്ങൾ അബ്രഹമിന്റെ സന്തതികൾ, ഞങ്ങൾ മാത്രം ശരി - മറ്റുള്ളവരാരും നിയമം അനുസരിക്കുന്നില്ല. ഇതാണ് രാജ്യദ്രോഹം . തിവ്രവാദികളും പറയുന്നത് ഇതു തന്നെ ഞങ്ങൾ ശരി നിങ്ങൾ തെറ്റ്.

    • @MANJU-cy7lc
      @MANJU-cy7lc 10 місяців тому

      ​@@jacobvj72താങ്കൾ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും മേടിക്കും ബട്ട്‌ വോട്ടു ചെയ്യില്ല. എന്നിട്ട് നിങ്ങൾ പറയും ഞങ്ങൾ നികുതി കൊടുക്കുന്നുണ്ടെന്നു. താങ്കൾ ആർക്കാണ് നികുതി കൊടുക്കുന്നത്?

  • @shawnpsalm
    @shawnpsalm Рік тому +6

    എബ്രഹാം ഇസ്സഹാക്ക്‌ യാക്കോബ് എന്നിവർ 1925ൽ ഭൂമിയിൽ തിരിച്ച് വരും എന്ന് ഇവർ വിശ്വസിച്ചിരുന്നു. ഇതിനായി ഇവർ വലിയ ഒരു സൗദം പണിതു. ബെത്- സാരിം എന്നാണ് ഇതിന്റെ പേര്. 10 കിടപ്പ്മുറികൾ ഉള്ള ഒരു ആഡംബര കൊട്ടാരം കൂടാതെ 16 cylinder engine ഉള്ള Cadillac Coupe. 1925ൽ ആരും വന്നില്ല, അപ്പൊൾ അന്നത്തെ Watchtower President Rutherford അങ്ങോട്ട് നൈസായിട്ട് താമസം മാറ്റി.
    ഇത്രയും മണ്ടത്തരം ഒരുവിധം ഒരു പുതിയ മതങ്ങളും കാണിച്ചിട്ടില്ല. ദൈവത്തിന് നാണക്കേട് ആണ് ഈ വ്യാജ സംഘടന Watchtower. Fraud Society.

    • @jacobkuriakose7237
      @jacobkuriakose7237 Рік тому

      ആ രാണ് ഈ മണ്ടത്തരം പഠിപ്പിച്ചത്

    • @aniammajacob8640
      @aniammajacob8640 Рік тому

      തെളിവ് സഹിതം ?

    • @ptzram8306
      @ptzram8306 Рік тому

      Very true, google search ചെയ്താൽ അല്ലെങ്കിൽ ഇവരുടെ തന്നെ website നോക്കിയാൽ ഇതിന്റെ full details കാണാം. ഈ new generation സാക്ഷികൾക്ക് ഇതൊന്നും അറിയില്ല.😊

    • @devs3630
      @devs3630 Рік тому

      JW ന്റെ website പോലും നോക്കിയിട്ടില്ലാത്ത സാക്ഷികൾ, google search ചെയ്താൽ അല്ലെങ്കിൽ നിങ്ങളുടെ മൂപ്പന്മാരോട് ചോദിച്ചാൽ അവർ കാണിച്ചു താരേണ്ടിവരും അതിന്റെ പേജും, year ഉം എല്ലാം. Google വന്നതു കൊണ്ട് യഹോവ സാക്ഷികളുടെ എല്ലാ അബദ്ധ പഠിപ്പിക്കലുകളുടെ പ്രസിദ്ധികരണങ്ങളും internet ൽ ലഭ്യമാണ്. യേശു പറഞ്ഞത് കൃത്യം - നിങ്ങൾ ഇരുട്ടത്ത് പറഞ്ഞത് വെളിച്ചത്ത് .... പുരമുകളിൽ തന്നെ പ്രത്യക്ഷമാകുമെന്ന്. അതുകൊണ്ട് കിണററിൽ കിടക്കാതെ പുറം ലോകം കാണു ഭായ് 😅😊

  • @BabyThomas-s1o
    @BabyThomas-s1o Рік тому +2

    ഇവർ വോട്ട് ചെയ്യുകയില്ല ദേശീയ ഗാനത്തെ ബഹുമാനിക്കുകയും ഇല്ല രാജ്യം അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവർ വാങ്ങും പക്ഷേ ഇവർക്ക് രാജ്യസ്നേഹം ഇല്ല രാജ്യസ്നേഹം ഇല്ല

    • @aniammajacob8640
      @aniammajacob8640 Рік тому

      ആനുകൂല്യങ്ങൾക്കുള്ള പണം വോട്ടിലൂടെയോ, പതാക വന്ദനത്തിലൂടെയൊ ലഭിക്കുമോ? അതോ നികു പണം? പൊതു മുതൽ നശിപ്പിക്കാതിരിക്കൽ, ട്രാഫിക് നിയമങ്ങൾ അനുസരിക്കൽ, ക്രമ കാമാധാനത്തെ തകർക്കുന്ന ഒന്നിലും പെടാതിരിക്കുക ഇതൊക്കെ അവർ ചെയ്യുന്നില്ലേ? എന്റെ അറിവിൽ അവർ നികുതി വെട്ടിപ്പുകാരല്ല. ഒരു കൂട്ടമെന്ന നിലയിൽ . ഏതെങ്കിലും വ്യക്തി ചെയ്തോ എന്നറിയില്ല. അങ്ങനെ നടന്നാൽ വ്യക്തമായതെളിവുണ്ടങ്കിൽ സഭ അച്ചടക്ക നടപടി സ്വീകരിക്കും എന്നറിവ്

  • @mirashk.d8518
    @mirashk.d8518 Рік тому +10

    ദേശീയ ഗാനം ആലപിച്ചിരിക്കണം അല്ലങ്കിൽ ലോകത്തിന് ഉണ്ടാകുന്ന നശയായിരിക്കും

    • @fusiongaming753
      @fusiongaming753 Рік тому +1

      എന്താങ്കിലും പ്രശ്നം ഉണ്ടാവുന്നത് അവൻ അവഎന്റെ കയ്യിൽ ഇരുപ്പ് കൊണ്ട് ആണ് അല്ലതെ ദേശീയ ഗാനം അലപിക്കത്തത് കൊണ്ട് അല്ല

    • @rajithtr5949
      @rajithtr5949 Рік тому +3

      അവർ ഒരു രാജ്യത്തിലും ദേശിയ ഗാനം പാടില്ല. പാകിസ്ഥാനിൽ പോലും. അവർ ആഗോള കുടുംബത്തിൽ ആണ് വിശ്വസിക്കുന്നത് ദേശിയതയിൽ അല്ല.

  • @nusrathk8614
    @nusrathk8614 Рік тому +2

    ഇത്തരം ആളുകൾ അല്ലെങ്കിൽ വിശ്വാസികൾ ഇവിടെ ഉണ്ടന്ന് ഇപ്പോളാണ് അറിഞ്ഞ തു്

  • @martinka3423
    @martinka3423 Рік тому +5

    സാത്താന്റെ ശക്തിയുടെ ഒരു പ്രെദീകമാണ് ഈ കൂട്ടം.

    • @aleyammapothenpothen7471
      @aleyammapothenpothen7471 Рік тому

      No...e channel...parayinnath pakuthiyum thettaanu.jesus thanneyanu Pakshe saturday il anu workship...avar Daivam ayi kanathe raajavayi anukanunnath...alpamathramaya arivu apakadamanu. Satan sahayalla ethu

    • @aniammajacob8640
      @aniammajacob8640 Рік тому

      അങ്ങനെ പറയാൻ കാരണം ?

    • @jacobvj72
      @jacobvj72 Рік тому +2

      വിവരകേട്‌ പറയാതെ

    • @rapture5947
      @rapture5947 Рік тому

      Jehova witness is a cult. They deny Jesus ànd the word of God. Why jews are being persecuted everywhere in the world. Nothing but the curse of crusifying Jesus. Jesus came to this world to save sinners. God of any religion did come to this world ever? Thus, GOD showed his eternal love towards mankind who are in sin. Denying Jesus means sending crores of people to eternal hellfire. Keep away from this sect as the Bible says those who deny his son, is the spirit of Antichrist.

    • @ptzram8306
      @ptzram8306 Рік тому

      10 കൽപ്പനയിൽ പറയുന്നു ദൈവനാമം വ്യഥാ ഉപയോഗിക്കരുത്യെന്ന് - പക്ഷെ യഹോവ സാക്ഷികൾ എവിടെയൊക്കെ അത് വൃഥാ ഉപയോഗിക്കാമോ അവിടെയൊക്കെ ഉപയോഗിച്ച് വിലയില്ലാതെയാക്കി - മാസികയിൽ , നോട്ടിസുകളിൽ, മതിലുകളിൽ എഴുതി , ഇപ്പോഴിതാ ബോംബു സ്ഫോടനത്തിൽ വരെ ദൈവനാമം വന്നു കൊണ്ടിരിക്കുന്നു. പഴയ നിയമത്തിന്റെ 1% മാത്രം ചുരുക്കിയാണ് പുതിയ നിയമ കർത്താക്കൾ ഉപയോഗിച്ചത് - 7000 പ്രാവിശ്യം പഴയ നിയമത്തിൽ എന്നാൽ വെറും 283 മാത്രം പുതിയ നിയമത്തിൽ . അതുകൊണ്ട് ദൈവനാമം മാക്സിമം ദുഷിപ്പിക്കുന്ന സംഘടനയാണ് യഹോവ സാക്ഷികൾ . അതുകൊണ്ട് തന്നെ സാത്താന്റെ പ്രതികമാണ് യഹോവ സാക്ഷികൾ - ബുദ്ധിയുള്ളവർ ഗ്രഹിക്കുക - ബാബേൽ ഗോപുരം സാത്താന്റെ നിർമ്മാണം - വീക്ഷാഗോപുരം or watch tower ഉം സാത്താന്റെ നിർമ്മിതി . അതുകൊണ്ട് വെളിപ്പാട് 18:4 കേട്ടനുസരിക്കുക.

  • @rosem3182
    @rosem3182 Рік тому +1

    Raistley യുടെ മേസ്ജ് കണ്ടു...... തമ്പുരാൻ കുറ്റം ചയ്യുന്നവരെ മാത്രമേ ശിക്ഷിക്കു ... നിരപരാധികളെ... ചേർത്തു പിടിക്കും 🙏... വിഷമിച്ചപ്പോൾ ഉടൻ ഉത്തരം.. കിട്ടിയില്ലേ??? കുറ്റം നടത്തിയ ആ ൾ..... നിയമപാ ലകർ കടുത്തു... എത്തി കുറ്റം സമ്മതിച്ചു
    ...
    .. നിരപരാധി കൾ.. രെക്ഷ പെട്ടു..... Oh!.. My.. God..... ഇനിയും നമ്മൾ എന്തൊക്കെ കേൾക്കണം കേൾക്കണം... തമ്പുരാനെ..... 🙏.....

  • @martinka3423
    @martinka3423 Рік тому +3

    ഇവരുടെ കൈയിൽ നിന്നും രക്ഷപെടുക,

  • @jessyoj7520
    @jessyoj7520 Рік тому +2

    താങ്കൾ എന്തൊക്കെയാണ് പറയുന്നത്.അവരെക്കുറിച്ച് ഒന്നുകൂടി പഠിച്ചിട്ട് ഒരു വീഡിയോ കൂടി ഉടൻ ഇടണം

  • @jessyjose7240
    @jessyjose7240 Рік тому +7

    ബൈബിൾ പഠിപ്പിക്കുന്നുണ്ട്

  • @thomchacko
    @thomchacko Рік тому

    Jehovah's witnesses should stay in jail if they don't sing national anthem of our country. Our law must be changed.

  • @sujaiype6209
    @sujaiype6209 Рік тому +2

    Foundation Bible ony Bro !!!

  • @ggeorge8667
    @ggeorge8667 6 місяців тому

    They are giving more importance to the name Jehovah. But Jehovah advised the people not to use his name unnecessarily but these people are using the name. Name if my father is Varghese but never call him by name. We usually call dad

  • @greenstone4526
    @greenstone4526 Рік тому +2

    Bro they are not Christians. They don't follow anything in Christianity. Yahowa witnesses is not a Religion. It is a Cult.

  • @graciouschirattolickal-8893

    Why did you say the Nonsense at the very beginning that they are a group of Christians, if they don't accept Christ? You were trying to mislead people with the very first sentence!😢

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +11

    യഹോവ ഞാനിതുവരെ വിചാരിച്ചത് യാക്കോബാ എന്നാണ്😂

  • @lekshmirv13
    @lekshmirv13 9 місяців тому

    Bro യഹോവടെ ആണ് pedakosth church ellam ❤

  • @MathewKuwait-yt3vh
    @MathewKuwait-yt3vh Рік тому +1

    Alukale kollathiirikkan militaryil cherunnilla. They saying

  • @joseabraham2951
    @joseabraham2951 Рік тому +2

    ദൈവമേ,😂😂😂😂❤

  • @libnymathew386
    @libnymathew386 Рік тому

    അറിയില്ലെങ്കിൽ പറയാതിരിക്കുക. മത്തായി. 16.16

  • @Manjumoloseph
    @Manjumoloseph Рік тому

    ബൈബിളിൽ ദൈവ നിയമത്തിനു എതിരെ അല്ലെങ്കിൽ രാജ്യത്തിന്റെ നിയമങ്ങളെ.. അനുസരിക്കാനും ഭരിക്കുന്നവരെ ബഹുമാനിക്കാനും വ്യക്തമായി പറയുന്നുണ്ട്..

  • @cleetusnayarambalam5958
    @cleetusnayarambalam5958 4 місяці тому

    144000 പേർ മാത്രം സ്വർഗ്ഗത്തിൽ പോകും. അതിൽ ഭൂരിഭാഗവും യഹോവസാക്ഷികൾ. വിശ്വാസികളുടെ പിതാവായ അബ്രഹം പോലുള്ളവർ സ്വർഗ്ഗത്തിൽ പോകില്ല. ഇങ്ങനെ പല മണ്ടത്തരങ്ങളും .

  • @varghesepureparambil5516
    @varghesepureparambil5516 Рік тому

    YES. SATHTHANTE. ORU. KOOTTAM

  • @wilsonwilliam5296
    @wilsonwilliam5296 Рік тому

    Raajaavu ellavaraeyum swagatham cheythu.
    Eppol kurishaayi

  • @hannayacob7186
    @hannayacob7186 Рік тому +1

    Yesu indu ivark.But yesu mathram aanu ekamadhysthan.

  • @roverglobetrotter2905
    @roverglobetrotter2905 Рік тому

    Bann cheyyendathaan illel bhaviyil valya talavedana aayi teerum

  • @libnymathew386
    @libnymathew386 Рік тому

    ഒരു വാക്ക് മാറിയാൻ ആശയം മാറിപ്പോകില്ലേ ? യഹോവയുടെ സാക്ഷികൾ എന്നാണ്. യശയ്യ . 43.10

    • @devs3630
      @devs3630 Рік тому

      അത് യിസ്രയേല്യർ - യഹോവയുടെ സാക്ഷികൾ original. നിങ്ങൾ യഹോവ സാക്ഷികൾ റസ്സൽ ഉണ്ടാക്കിയ duplicate....made in china പോലെ . അതുകൊണ്ട് Isiah 43 കണ്ട് കോരിത്തരിക്കണ്ട ഭായ് . അംബാനി ഭാര്യക്കെഴുതിയ എഴുത്ത് വായിച്ചിട്ട് അത് എനിക്കെഴുതിയാതാണ്ന്ന് ചിന്തിച്ചാൽ എന്താ പറയുക 😊😅😅

  • @MVJohn-gi2th
    @MVJohn-gi2th Рік тому

    അറിയാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കല്ലേ!

  • @alexkochuzhathil7431
    @alexkochuzhathil7431 Рік тому +1

    എന്റെ. P

  • @prajeesh_abraham
    @prajeesh_abraham 5 місяців тому

    മാതം മാറ്റുന്നവരെ സഭ മാറ്റുന്ന വരെ താട്ടണം

  • @jomolvarghese4553
    @jomolvarghese4553 Рік тому

    ഇസ്ലാമിനെ പോലെ മറ്റുള്ളവരുടെ തല എടുക്കാൻ പറയുന്നില്ലല്ലോ. ആശ്വാസം

    • @ptzram8306
      @ptzram8306 Рік тому

      പക്ഷെ mentally തലയെടുക്കുന്നവരാണ് ഈ യഹോവ സാക്ഷികൾ അതിന്റെ ഇരയാണ് താൻ എന്ന് മാർട്ടിൻ പറയുന്നു. ഇതിൽ ചേർന്നു കഴിഞ്ഞാൽ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം , ദേശത്തോടും ബന്ധുക്കളോടും , ചാരിറ്റി പോലെയുള്ള ഒന്നും പാടില്ല, ആഘോഷങ്ങൾ പാടില്ല, രക്തം ദാനം ചെയ്യാൻ പാടില്ല ചെയ്താൽ ഇവരുടെ കോടതി ഇവരുടെ പോലിസ് കൂടി യോഗം ചേർന്ന് ആ വ്യക്തിക്ക് ഊര് വിലക്ക് കൽപ്പിക്കും. വിചത്രമാണ് എല്ലാം രാജ്യദ്രോഹമാണ് 😊

    • @Shajahanmk-ij1ph
      @Shajahanmk-ij1ph 8 місяців тому

      ഇസ്ലാമിൽ എന്തിനാണാവോ തല എടുക്കുന്നത് പറയു mr

  • @cleetusnayarambalam5958
    @cleetusnayarambalam5958 4 місяці тому

    ബോംബ് സ്ഫോടനം നടന്നതിനാൽ ഫേമസ് ആയത്രേ!

  • @user-labeeb167
    @user-labeeb167 Рік тому +2

    അവർ ദീവ്ര ✝️ആണ്

  • @ANSARALI-ki2op
    @ANSARALI-ki2op Рік тому +1

    Appoll threevara vaathigall ivar thany

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 місяців тому

    Ivar christavar alla..yehoothanmaarude charanmaar aanu...

  • @prabhaliju7645
    @prabhaliju7645 Рік тому +2

    Kure aayalkkar Christians ennu paranju nadappunde.paavangale pattikan @paisa undakanum.njanum Christian annu.oru prayer group num devum varum kodutttila ellam aakashthu ninnu undakan.kalanmar

  • @SangeethaSangeetha-ec2sj
    @SangeethaSangeetha-ec2sj Рік тому

    ഇനി ആത്മകഥ പിടിച്ചോ

  • @johnvarghese4749
    @johnvarghese4749 Рік тому

    They are not coming under Christianity.

    • @IbySabu
      @IbySabu Рік тому +1

      They are Christians.

  • @joshymathew2253
    @joshymathew2253 Рік тому

    Crazy group

  • @JohnJ-pf6os
    @JohnJ-pf6os Рік тому

    ഇവർ ക്രിസ്ത്യാനികൾ അല്ല

    • @basithn
      @basithn 2 місяці тому

      Appo avar juthamatha kkar alle…yahova alle avarude daiwam

  • @sunnymammensunnymammen9932
    @sunnymammensunnymammen9932 Рік тому

    Muslims are saying , India will become as Muslim state
    Hindus are saying India will become as Hindu state
    Yehova sakshikal is saying India will become as yehova state
    At last what will happend , . They 3 group will quaral each other , no state will-----------

  • @ap_ppuz
    @ap_ppuz Рік тому +2

    ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത്