'മഴവിൽക്കാവടി' എന്ന ചിത്രത്തിൻ്റെ മനോഹരമായ ക്ലൈമാക്സ് | Jayaram | Urvashi | Sithara

Поділитися
Вставка
  • Опубліковано 4 жов 2024
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #Jayaram #Urvashi #Sithara

КОМЕНТАРІ • 31

  • @Aparna_Remesan
    @Aparna_Remesan 3 роки тому +96

    ശരിക്കും ഉർവശി അഭിനയ പുസ്തകം തന്നെ.👍😍😍ഒരോ ഭാഗത്തും അവരുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ.💝💝# Versatile actress

  • @jijinjacob7077
    @jijinjacob7077 3 роки тому +83

    സഹനടി മികച്ച നടിക്കുള്ള അവാർഡ് കൊണ്ടുപോയി ഉർവശി ചേച്ചി ഇഷ്ടം

  • @sunilkv7365
    @sunilkv7365 3 роки тому +100

    അത്രയുംനേരം ഈ സിനിമയിൽ സഹനടിയായിരുന്ന ഉർവശി ഒറ്റ സീൻ കൊണ്ട് നായികയാകുന്ന ക്ളൈമാക്സിലെ അത്ഭുതം...
    #LEGEND

    • @satheeshpalayil5580
      @satheeshpalayil5580 3 роки тому +25

      അതു മാത്രമല്ല..അവസാനം പളനി മുരുകനെ നോക്കിയുള്ള ആ നോട്ടത്തിൽ കൂടി മികച്ച നടിക്കുള്ള അവാർഡും കൊണ്ടുപോയി ❤️❤️❤️

    • @nishaadtk6718
      @nishaadtk6718 3 роки тому +1

      @@satheeshpalayil5580 🌹🌹🥰🥰🌹🌹

    • @poppoipoppoi4041
      @poppoipoppoi4041 3 роки тому +12

      ee cheriya roll cheith state award nedanamnkil avarude oru acting range aparam

  • @abhijithsethunath4813
    @abhijithsethunath4813 3 роки тому +19

    ഉർവശി.chachi 👌
    ❤അടിപൊളി എന്താ ഫീൽ

  • @sha92100
    @sha92100 3 роки тому +25

    Avasanamulla pazhanimalayilekkulla aa nissahaya nottam mathi award kodukkan...urvashi Indian cinemayude abhinaya rakshasi ,nadanavismayam..living legend 😘😘😘🥰😍❤

  • @bijusukumaran3860
    @bijusukumaran3860 Рік тому +10

    No one can beat urvashi...amazing actress..

  • @suneed1989
    @suneed1989 3 роки тому +20

    Innocent aanu ethil kalakkiyathu.. avasanathe dialogue polum 👍👍

  • @bindupillai8195
    @bindupillai8195 3 роки тому +24

    ഉർവശി 😍😍😍😍😍

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 3 роки тому +14

    ഉർവശി 👌

  • @thesoulofveda.0081
    @thesoulofveda.0081 3 роки тому +32

    Two complete actors in indian film industry
    Mohanlal The complete actor
    Urvashi The complete actress
    The real lady super star of malayalam film industry.

  • @sajeeshvt5626
    @sajeeshvt5626 3 роки тому +19

    ഉർവ്വശി ❤️

  • @vision2685
    @vision2685 3 роки тому +13

    Urvashiye kaanumpol ee seenil kannu nirayum.ith ezhuthumpolum entho Kann nirayunnu

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +6

    Sithara's expression is like plastic particularly at the scene when she meets jayaram as barber.
    Urvashy is amazing.
    The movie got that impact coz of Urvashy's character

  • @alexanderthankacable
    @alexanderthankacable 3 роки тому +19

    Ithoke aanu padam...

  • @international_fraud
    @international_fraud 3 роки тому +6

    Ente fav film ❤️😍

  • @akhilzachariah8253
    @akhilzachariah8253 3 роки тому +4

    ഇന്നസെന്റ്...👌👌👌

  • @devikadevananda4080
    @devikadevananda4080 3 роки тому +3

    Sithara
    Sithara is the beautiful actress in malayalam filim industry

  • @sureshbabusureshbabu4002
    @sureshbabusureshbabu4002 3 роки тому +4

    സൂപ്പർ പടം

  • @nishaadtk6718
    @nishaadtk6718 3 роки тому +5

    👌👌🌹🌹👌👌

  • @jaseertpjaseertp2646
    @jaseertpjaseertp2646 Рік тому +3

    Rolex =Anandavlli

  • @reshmi5211
    @reshmi5211 3 роки тому +2

    Spr

  • @kasimtpkasim264
    @kasimtpkasim264 3 роки тому +6

    ഷെയ്‌വ് ചെയ്യാൻ മൂപ്പർ ക്കെവിടെ താടി

  • @sanilsanil4295
    @sanilsanil4295 Рік тому +1

    ഇതിൽ അവസാനം ഈ വായിക്കുന്ന song ഏതാണ്. അറിയുന്നവർ പറയുക

    • @sudheeshdr721
      @sudheeshdr721 5 місяців тому

      Pazhanimalakovililepalkavadi

  • @michaelpoulospd2789
    @michaelpoulospd2789 Рік тому

    audio problem is there