അന്ന് നായിക ആയിരുന്നെങ്കിൽ അവാർഡ് കിട്ടാതെ പോയേനെ | Urvashi | John Brittas || Interview | Kairali TV

Поділитися
Вставка
  • Опубліковано 4 жов 2024
  • #kairalitv #kairalinews
    അന്ന് നായിക ആയിരുന്നെങ്കിൽ സംസ്ഥാന അവാർഡ് കിട്ടാതെപോയെനേം | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 35

  • @rinujohn6858
    @rinujohn6858 3 роки тому +205

    മലയാളത്തിലെ എക്കാലത്തേയും മികച്ച സ്വാഭാവിക അഭിനേത്രി ഉർവശി ആണ്. മഞ്ചു വാരിയറുടെ അഭിനയം തികച്ചും കൃതിമമായി ആണ് എനിക്ക് അനുഭവപ്പെട്ടത് ..

    • @vijiviolethr149
      @vijiviolethr149 2 роки тому +16

      True .....urvasi is an extraordinary actress .

    • @annasteffy9990
      @annasteffy9990 2 роки тому +9

      njn vjarichu Nik matram aanu agane tonniyatenn

    • @priyaashokkurup1393
      @priyaashokkurup1393 2 роки тому +8

      100%agree

    • @soleilgarth2843
      @soleilgarth2843 2 роки тому +8

      Manjuvarríere ellavarum koodi pokki mandel ketti vachhirikkukaya

    • @aparnaratheesh7144
      @aparnaratheesh7144 2 роки тому +23

      മഞ്ജു വാരിയർ ആദ്യവരവിൽ നല്ല അഭിനയം തന്നെ ആയിരുന്നു. രണ്ടാം വരവിൽ അഭിനയം overrated ആണ്. എല്ലാത്തരം character ഉം ചെയ്യാൻ ഉർവശി തന്നെ ആണ് സൂപ്പർ

  • @s___j495
    @s___j495 Рік тому +37

    മലയാളത്തിലെ ഏറ്റവും മികച്ച നടി ആയിരുന്നു നമ്മളെ വിട്ടു പിരിഞ്ഞു പോയ ലളിതമ്മ 😢 അമ്മയോട് ഒരിക്കൽ ചോദിച്ചു നിലവിൽ ഉള്ളവരിൽ ഏറ്റവും മികച്ച നടി ആരാണ് എന്ന്? ലളിതാമ്മ അന്ന് പറഞ്ഞത് അത് ഉർവശി എന്നാണ് ❤️

  • @sindhusindhu1644
    @sindhusindhu1644 Рік тому +21

    ഉർവശി ചേച്ചിയാണ്. മലയാളികളുടെ..ലേഡി.സൂപ്പർ സ്റ്റാർ

  • @sudheerov3703
    @sudheerov3703 Рік тому +12

    മഴവിൽ കാവടിയിൽ നിങ്ങൾ ആണ് നായിക 👍🏽👍🏽

  • @Sinnn007
    @Sinnn007 2 роки тому +24

    Lady superstar 🤩😍

  • @midhil.v.v7684
    @midhil.v.v7684 2 роки тому +23

    Great actress all time fav urvashi

  • @JWAL-jwal
    @JWAL-jwal 3 роки тому +62

    *ഈ സിനിമയിലെ നായികാ വേഷം ചെയ്യാഞ്ഞത് നന്നായി.. വർത്തമാന കാലം മഴവിൽക്കവടിയേക്കാൾ എത്രയോ നല്ല സിനിമയാണ്*

  • @MaryRoseThomas
    @MaryRoseThomas 8 місяців тому +3

    Really Urvashi is the Super Star

  • @muhammadnizam5959
    @muhammadnizam5959 3 роки тому +30

    Super artist

  • @sheejapreamz1767
    @sheejapreamz1767 9 місяців тому +2

    Suthareeeee mega superrr starrrrrr ❤❤❤❤❤

  • @Vinuathi
    @Vinuathi 3 роки тому +23

    Urvashi chechi Uyir 💕💕✨✨✨

  • @midhil.v.v7684
    @midhil.v.v7684 Рік тому +4

    Our lady superstar

  • @archanajayadevan6111
    @archanajayadevan6111 2 роки тому +15

    Urvashi mam and shobana mam♥️♥️♥️

  • @sajeevmm2629
    @sajeevmm2629 Рік тому +5

    No dought... She is evergreen always...thalyanaman njan eppozhum kanum.. only because of urvashi....

  • @beenasreedhar87
    @beenasreedhar87 10 місяців тому +3

    Always ഉർവശി...

  • @karthikar1262
    @karthikar1262 2 роки тому +5

    Urvashi mam♥️ and shobhana mam♥️

  • @കളപുരയിൽ
    @കളപുരയിൽ Рік тому +7

    മഞ്ജു വാരിയർ സമ്മർ ഇൻ ബേത് ലെഹേം ലെ വേഷം മഞ്ജു വാരിയർ ക്ക് ചേർന്നു വേഷം അല്ല ആ റോൾ ഉള്ളടക്കം ത്തിലെ അമല,,,, ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയേനെ ... കണ്ണെഴുതി പൊട്ടും തൊട്ട്,,,, തിരകൾക്കപ്പുറം,, ഇതിലെ അഭിനയം ഒക്കെ ഒട്ടും സ്വഭാവികത ഇല്ല....... മഞ്ജു വാരിയർ ചെയ്തിട്ടുള്ള ഏറ്റവും മനോഹരമായ വേഷം ആറാം തമ്പുരാനിലേ താണ്....(മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടികൾ,,, ഉർവശി,,, ശോഭന,,,,)....

  • @jayalakahmijaya1793
    @jayalakahmijaya1793 Рік тому +5

    Othiri nalla cinimakal. Sharikkum lady super star avenda nadi.

  • @Sreejith_calicut
    @Sreejith_calicut Рік тому +10

    ഭാഗ്യ ലക്ഷ്മി ശബ്ദം കൂടെ ആയാൽ ഉർവശി ചേച്ചി ഉല്സവപറമ്പിലേക്കി നെറ്റിപ്പട്ടം കെട്ടി ആന വരുന്ന എടുപ്പ് ആണ് ആരും തന്നിലേക്കി ആക്കി മാറ്റും

  • @pushpachandran7292
    @pushpachandran7292 Рік тому +1

    Wow

  • @sajithjith7150
    @sajithjith7150 Рік тому +3

    Bharaya,thalayanamanthram,ponnmuttaidunna tharavu, sthreedhanam,kadinoojall kalayanam okkea kandall ariyam urvashi mam nta different attitude characters

  • @saju9172
    @saju9172 2 роки тому +8

    Chechi പെണ്ണേ ❣️❣️

  • @bibinbabu882
    @bibinbabu882 Рік тому +2

    She is ………..No word