ആരോടും തോറ്റിട്ടില്ലെന്നു ശങ്കരൻ കുട്ടി മേനോൻ എന്നും അഹങ്കരിക്കും അപ്പോഴും ഒരിക്കലെങ്കിലും നിന്റെ മുൻപിൽ തോറ്റു തരണമെന്ന് ഉള്ളാലെ ഞാൻ ആഗ്രഹിച്ചിരുന്നു മറ്റാർക്കും വേണ്ടിയല്ല എന്റെ മോൾക്ക് വേണ്ടിയാ.. കാരണം എന്താന്നറിയോ എന്റെ മോളെ എനിക്കത്രയ്ക് ഇഷ്ട്ടാ ❤❤#അച്ഛൻ
ജോലി ഇല്ലാത്ത ഒരു അവസ്ഥ.... അങ്ങനെ ഒന്നില്ല എന്ന് ആദ്യം മനസിലാക്കൂ.. ഓരോ നിമിഷവും ചെയ്യാൻ ഒരുപാട് ജോലികൾ നമുക്കിടയിൽ ഉണ്ട്.... ചെയ്യാൻ മനസ്സ് ഉണ്ടെങ്കിൽ ചെയ്യാം ജോലിയും ഉണ്ടാകും.. ആദ്യം ജോലി ചെയ്യണം., ജീവിക്കണം എന്ന് ഒരു ധാരണ ഉണ്ടാവണം. ജോലി നമുക്ക് മുന്നിൽ വരും.. പക്ഷെ ചെയ്യണം എന്ന് മാത്രം
Most of the movie has been shot at Pazhani, the abode of Lord Murugan. It is said that whoever prays to Murugan sincerely is always blessed with a happy family life. Hara Haro Hara Hara 🙏🙏🙏
ഒരു സിനിമ അന്നത്തെ കാലഘട്ടത്തെ കാണിക്കുന്നതാണ്. ഇന്ന് അങ്ങനെ അല്ലല്ലോ മാത്രമല്ല ഇന്നസെന്റിന്റെ കഥാപാത്രം ഒരു ഫ്യൂഡൽ shade ഉള്ളതല്ലേ. അപ്പോ ഇൗ ഡയലോഗ് സ്വാഭാവികമായും പറയും
മികച്ച സിനിമ തന്നെ. പക്ഷെ ഇന്നസെന്റ് ചെയ്ത കഥാപാത്രം ക്ലൈമാക്സിൽ പറയുന്നത് കേട്ടാൽ ഒരിക്കലും ഇവരുടെ വിവാഹം നടക്കില്ല എന്ന് തോന്നും. മാത്രമല്ല ഈ സിനിമയിലെ നായകൻ ജയറാം അല്ല മറിച് ഇന്നസെന്റ് ആണ് എന്നും മനസിലാകും. പിന്നെ എങ്ങനെ ഇവർ വിവാഹിതരായി എന്നും ഇത് അന്നത്തെ സൂപ്പർഹിറ്റ് സിനിമ എങ്ങനെ ആയി എന്നും ഒരു പിടിയും കിട്ടുന്നില്ല.
Ath mathramalla, enn ninte moitheenile kanchanamalaye pole thanne ulla oru bold lady character aahn Urvashichechi cheytha Anandavalli.. athinu pakshe athra popularity kittyilla
@@grapemediamalayalam5609 വിമർശിക്കുന്നവർ എല്ലാം അത് പോലുള്ള കാര്യങ്ങൾ ചെയ്ത് കാണിക്കണം എന്നാണോ, താൻ ആരെയെങ്കിലും ഒരു കാര്യത്തിന് വിമർശിച്ചാൽ ആ കാര്യം താനും ചെയ്യുമോ? ഒരു വിമർശകൻ വന്നിരിക്കുന്നു
ക്ലൈമാക്സിലെ ഉർവശി ചേച്ചിയുടെ അഭിനയം😭❤️
ആരോടും തോറ്റിട്ടില്ലെന്നു ശങ്കരൻ കുട്ടി മേനോൻ എന്നും അഹങ്കരിക്കും അപ്പോഴും ഒരിക്കലെങ്കിലും നിന്റെ മുൻപിൽ തോറ്റു തരണമെന്ന് ഉള്ളാലെ ഞാൻ ആഗ്രഹിച്ചിരുന്നു മറ്റാർക്കും വേണ്ടിയല്ല എന്റെ മോൾക്ക് വേണ്ടിയാ.. കാരണം എന്താന്നറിയോ എന്റെ മോളെ എനിക്കത്രയ്ക് ഇഷ്ട്ടാ ❤❤#അച്ഛൻ
ഇന്നസെന്റ് എന്ന നടന്റെ ഏറ്റവും മികച്ച അഭിനയം 😓😓👍
മികച്ച ഒരു കഥാപാത്രവും
warrire kazhinjal adutha mikacha kadhapathram
ആ വർഷത്തെ മികച്ച സഹനടൻ ഇന്നസെൻ്റ് ആയിരുന്നു സിനിമ മഴവിൽക്കാവടി 1989
ദേവാസുരം
Athe 👌
ജേലി ഇല്ലാതെ അവസ്ഥ വളരെ ദയനീയം ആണ്
True bro..😔😔
സഹോദര ജോലി ചെയ്യാനുള്ള മനസ് വരണം. അത് എന്ത് ജോലി ആണേലും. അല്ലാതെ പഠിച്ചത് തന്നെ വേണമെന്ന് പറഞ്ഞു നടക്കുന്നത് മണ്ടത്തരം ആണ്.
സത്യം
ജോലി ഇല്ലാത്ത ഒരു അവസ്ഥ.... അങ്ങനെ ഒന്നില്ല എന്ന് ആദ്യം മനസിലാക്കൂ..
ഓരോ നിമിഷവും ചെയ്യാൻ ഒരുപാട് ജോലികൾ നമുക്കിടയിൽ ഉണ്ട്.... ചെയ്യാൻ മനസ്സ് ഉണ്ടെങ്കിൽ ചെയ്യാം ജോലിയും ഉണ്ടാകും.. ആദ്യം ജോലി ചെയ്യണം., ജീവിക്കണം എന്ന് ഒരു ധാരണ ഉണ്ടാവണം. ജോലി നമുക്ക് മുന്നിൽ വരും.. പക്ഷെ ചെയ്യണം എന്ന് മാത്രം
@@aqualivesashtamudi3076 creative comment🎉
സത്യൻ ചേട്ടന്റെ സൂച്ചർ സിനിമ . ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു കുറെ നല്ല കഥാപാത്രങ്ങൾ വല്ലാത്ത ഒരു അനുഭവം തന്നയാ ഇ സിനിമകൾ ഒക്കെ നമുക്ക് നൽകുന്നത്..
മനസ്സിൽ ഇടം പിടിച്ച സിനിമകളിൽ ഒന്ന് മഴവിൽ കാവടി 🥰
Sathyan anthikkad sir nta direction and urvashi chechiudea acting super
ഇന്നസെന്റ് ആ കസേരയിൽ ഇരുന്ന് നോക്കുന്ന ആ നോട്ടം.... വല്ലാത്ത ഒരു നോട്ടം തന്നെയാണത്
ശരിക്ക് ഈ സിനിമയിലെ ഹീറോ ഇന്നസെന്റ് ആൺ.
ഇന്നസെന്റ് സൂപ്പർ അഭിനയം..
ഉരവശിയുടെ ആ അവസാനത്തെ നോട്ടം അതിൽ എല്ലാം nombranglum അടങ്ങിയിട്ടുണ്ട് 😔
പാവം ഉർവശി അവതരിപ്പിച്ച കഥാപാത്രത്തോടാണ് നമുക്ക് ഏറ്റവും സഹതാപം തോന്നുക
ഉർവ്വശിയുടെ നിൽപ് 😭
ജോലി ഇല്ലാത്തവന്റ അവസ്ഥ.....
Most of the movie has been shot at Pazhani, the abode of Lord Murugan. It is said that whoever prays to Murugan sincerely is always blessed with a happy family life.
Hara Haro Hara Hara 🙏🙏🙏
o: 37....to....o: 40... സിത്താരയുടെ മുഖത്ത്.. ഇന്നസെന്റ്.. വീഴണ കണ്ടിട്ട്... ചിരി വരുന്നു... പക്ഷേ... അത്.. സിത്താര വളരെ പണിപ്പെട്ട്.നിയന്ത്രിച്ചു.ക്യാമറമാൻ പെട്ടെന്ന്.. ഫോക്കസ് മാറ്റി അത്... വളരെ.. സമർത്ഥമായി കൈകാര്യം ചെയ്യുന്നുമുണ്ട്... രണ്ട് പേർക്കും... അഭിനന്ദനങ്ങൾ..
ഇതൊക്കെ മലയാള സിനിമയുടെ വിലപ്പെട്ട ഏടുകൾ ആണ്
0:40ൽ അമ്മിണിക് ചിരി വരുന്നുണ്ടോ എന്നൊരു തോന്നൽ
Seriyanu....
detectives
Pandoke ee padam kanumbo happy endinginte oru sandhosham undayirunnu pakshe ippo urvashiyude aa dhayaniya avastha ath 💔🥺
Kannu nirayum ippazhum.. Wat a feel
ഊർവശിയുടെ ആ നിൽപ് ചൻകു പറിചുകുടുതതാണ് ആ പാവം മുരഗാ എന്ന് ചൻകു പെടടി നിൽക്കുന്നു ഒതതതിരി സംൻഗടം വന്നു 😢😢😢
ഈ സിനിമയ്ക്ക് മുൻപ് ഇറങ്ങിയ 'പൊന്മുട്ടയിടുന്ന താറാവിൽ' ശ്രീനിവാസനെ തേച്ചതിന് കിട്ടിയ ശിക്ഷ ആവും..😆😂😂
എനിക്ക് തോന്നുന്നത് സംവിധായകൻ അങ്ങനെ നിൽക്കാൻ പറഞ്ഞതുകൊണ്ടാണ് എന്നാണ് 🙏
Kollam, super scene nice 🎥 movie
സൂപ്പർ
.l
ഉർവശി ❤
Sathyan anthikkad Jayaram comboyilulla first padam 😇
Ijjathi song..🙏🙏🙏🙏
അഭിനയം..super...
പക്ഷെ ...ഒരുബാര്‍ബര്‍ തൊഴിലാളികളുണ്ട് നാട്ടില്‍ അവര് ഈസിനിമ കാണുമ്പോള്‍ വിഷമിക്കൂലേ...?
ചെരക്കാന്‍.എന്നൊക്കെ യുളള
പ്രയോഗം.??
Heyyy illa
Ullathaanu....
ഒരു സിനിമ അന്നത്തെ കാലഘട്ടത്തെ കാണിക്കുന്നതാണ്. ഇന്ന് അങ്ങനെ അല്ലല്ലോ മാത്രമല്ല ഇന്നസെന്റിന്റെ കഥാപാത്രം ഒരു ഫ്യൂഡൽ shade ഉള്ളതല്ലേ. അപ്പോ ഇൗ ഡയലോഗ് സ്വാഭാവികമായും പറയും
Innocent inte oru negative madambi character alle.
ക്ലീൻ ഷേവായിരിക്കെ ഷേവ് ചെയ്യാൻ തോന്നിയ ഇന്നച്ചൻ പൊളിയല്ലേ ?
ക്ലീൻ ഷേവ് അല്ല ഇരിക്കുന്ന സീനിൽ താടി ഉണ്ട്
മികച്ച സിനിമ തന്നെ. പക്ഷെ ഇന്നസെന്റ് ചെയ്ത കഥാപാത്രം ക്ലൈമാക്സിൽ പറയുന്നത് കേട്ടാൽ ഒരിക്കലും ഇവരുടെ വിവാഹം നടക്കില്ല എന്ന് തോന്നും. മാത്രമല്ല ഈ സിനിമയിലെ നായകൻ ജയറാം അല്ല മറിച് ഇന്നസെന്റ് ആണ് എന്നും മനസിലാകും. പിന്നെ എങ്ങനെ ഇവർ വിവാഹിതരായി എന്നും ഇത് അന്നത്തെ സൂപ്പർഹിറ്റ് സിനിമ എങ്ങനെ ആയി എന്നും ഒരു പിടിയും കിട്ടുന്നില്ല.
Heheeeee
Ath mathramalla, enn ninte moitheenile kanchanamalaye pole thanne ulla oru bold lady character aahn Urvashichechi cheytha Anandavalli.. athinu pakshe athra popularity kittyilla
Avar thammil ulla premam Urvashi Chechi paranju manasilakunnathu preksaharku kaanikanda aavasyamilla.Athaanu Direction.
@@Audiovisual00 athu ningalude abhiprayam......, mukalil paranjathu ente abhiprayam.....🙏
@@akhilmohanfacultyninkalapolulla bhudhijeevikal appo kuravayirukkum.
What a seen 😔
ഉർവശിയുടെ അച്ഛനായി അഭിനയിച്ച നടന്റെ പേര് ആർക്കെങ്കിലും അറിയുമോ. അദ്ദേഹത്തിന്റെയും ഉർവശിയുടെയും അഭിനയം വേറെ ലെവൽ ❤️❤️❤️
What a dramatic situation... Nephew shaving to uncle..
Ee actress enna class look aannu❤️
Nalla, poli, padam
Sound yevide
ഇന്നസെന്റ് ചേട്ടന്‍ - 99.9% പേരും ഇദ്ദേഹത്തെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ... സിനിമ ഈ ലോകത്ത് ഉള്ളിടത്തോളം ഇദ്ദേഹം മരിക്കുന്നില്ല
Murukaaa 🙏🙏
❤️❤️❤️
കുറേഭാഗം ശബ്ദമില്ലല്ലോ
0
2020
Vallatha avastha
Jayaramettan karayippichu kalanju
Ugran movie
Barber Joli mosam anenanno e parayunth
Hvy alle
Incometax eFiling Portal
ഇന്നസെന്റ് ഫിലോമിനയെ പറ്റി പറയുന്നത് ഇതിൽ സത്യം ആണോ?
Atra details onnum movie yil illallo.
ഒരാൾ ബാർബർഷാപ്പിൽ ചെന്നാൽ അവരുടെ കുടുംബകാര്യങ്ങളൊക്കെ മുതലാളി ചെരക്കാൻ വന്നവരോട് വിശദീകരിക്കണോ? എൻ്റെ മോളേ കെട്ടാൻ വന്നവനാണെന്നൊക്കെ
സിനിമയാണ് ജീവിതമല്ല...
@@gngqming2371 തിരക്കഥയിലെ പോരായ്മയാണ് ഉദ്ദേശിക്കുന്നത്
@@shamejmunderi6802എന്ന പോരായ്മ ഇല്ലാതെ താനോരെണ്ണം എഴുത്. ഒരു കഴിവും ഇല്ലെങ്കിലും കുറ്റം പറയാൻ നല്ല കഴിവുണ്ട്
@@grapemediamalayalam5609 വിമർശിക്കുന്നവർ എല്ലാം അത് പോലുള്ള കാര്യങ്ങൾ ചെയ്ത് കാണിക്കണം എന്നാണോ, താൻ ആരെയെങ്കിലും ഒരു കാര്യത്തിന് വിമർശിച്ചാൽ ആ കാര്യം താനും ചെയ്യുമോ? ഒരു വിമർശകൻ വന്നിരിക്കുന്നു
100% perfect ആയിട്ട് ആർക്കും തിരക്കഥ എഴുതാൻ പറ്റില്ല. ഇത് അക്കാലത്തെ വളരെ നല്ല ഒരു തിരക്കഥ തന്നെയാണ്