ചിരിച്ചുമറിഞ്ഞ് കൊല്ലത്തെ നായകര്‍; 'സ്ട്രാറ്റെജിക് ടൈം ഔട്ട്' ​| kollam | Loksabha Election 2024

Поділитися
Вставка
  • Опубліковано 28 бер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 560

  • @latheeshpayyanur
    @latheeshpayyanur 2 місяці тому +270

    ❤❤❤ ഇങ്ങനെ ആയിരിക്കണം തിരഞ്ഞെടുപ്പ് മത്സരങ്ങൾ.... അല്ലാതെ തെറി വിളിയും പാര വെപ്പും അല്ല... മൂന്നുപേർക്കും വിജയാശംസകൾ... ജനങ്ങൾ തീരുമാനിക്കട്ടെ.... ഇങ്ങനെയുള്ള ചർച്ചകൾ മറ്റു മണ്ഡലങ്ങളിലെ സ്ഥാനർഥികൾക്കും മാതൃകയാവട്ടെ... 😍👍👍👍

    • @sajan5555
      @sajan5555 2 місяці тому +13

      കറക്റ്റ്.. മൂന്ന് പേർക്കും വിജയാശംസകൾ.. 👌

    • @sujithprakash8599
      @sujithprakash8599 2 місяці тому +8

      ഞാൻ ഒരു കൊല്ലകാരൻ ആണ് പക്ഷേ മുകേഷ് വോട്ട് കൊടുക്കില്ല എന്റെ വീട്ടിലുള്ളവരോട് കൊടുക്കാൻ എന്ന് പറയും അവര് കട്ട കമ്മ്യൂണിസ്റ്റുകാരാണ് ഒരു കൊച്ചു കുട്ടി എന്താവശ്യത്തിന് വിളിച്ചപ്പോൾ ആ കുട്ടിയെ വഴക്ക് പറഞ്ഞ മനുഷ്യത്വമില്ലാത്ത മുകേഷിനെ ആരു വിട്ടുകൊടുക്കാൻ ഇപ്പോൾ നല്ല മാന്യൻ ആയിട്ടിരുന്ന് സംസാരിക്കുന്നു ജയിച്ചു കഴിയട്ടെ കാണാൻ തനി സ്വഭാവം മുകേഷിന്റെ

    • @sajan5555
      @sajan5555 2 місяці тому +4

      @@sujithprakash8599 മുകേഷിനെ.. ആ കുട്ടിയുടെ കാര്യത്തിൽ കുറ്റം പറയരുത്. അവൻ എട്ടു പത്ത് തവണ മുകേഷിനെ വിളിച്ചു.. അതും പാലക്കാട് ഉള്ളവൻ. ഇദ്ദേഹത്തെ ചൊറിയാൻ വേണ്ടി മാത്രം.. ഞാൻ ആ ഫോൺ കോൾ കുറച്ചു കേട്ടു. അത് മുകേഷ് പറഞ്ഞത് ആണ് ശരി.. രണ്ട് അടി കൂടെ കൊടുക്കണം അവൻ കുട്ടി ഒന്നും അല്ല. യുവാവ് ആണ്.. അവന് കാര്യം പറയാൻ ആണ് അവിടെ പാലക്കാട് MLA ഉള്ളത്. നീ അവിടെ ഇരുന്ന് ഞങ്ങളുടെ MLA മാത്യു കുഴൽ നാടനെ വിളിച്ച് എന്നും ശല്ല്യം ചെയ്താൽ. അദ്ദേഹം എന്ത് പറയും.. ക്ഷമയ്ക്ക് ഒരു പരിധി ഇല്ലേ... ഇനി എനിക്ക് അവിടെ വോട്ട് ആയിരുന്നു എങ്കിൽ ഞാൻ പ്രേമചന്ദ്രന് വോട്ട് ചെയ്യും..

    • @SabuXL
      @SabuXL 2 місяці тому +2

      ​@@sajan5555ഹഹഹ.
      അവസാന വാചകം..!😅❤

    • @anithamurali9561
      @anithamurali9561 2 місяці тому +3

      ഈ പറയുന്ന MLA യുടെ kollam ഫുൾ മാലിന്യം ആണ്

  • @Kennyg62464
    @Kennyg62464 2 місяці тому +50

    ഇങ്ങനെയുള്ള ചർച്ചകൾ മറ്റു മണ്ഡലങ്ങളിലെ സ്ഥാനർഥികൾക്കും മാതൃകയാവട്ടെ... 😍😍

  • @bsn39
    @bsn39 2 місяці тому +67

    മാതൃകാപരമായ സംവാദം . എല്ലാവരും ഇതുപോലെ ആയെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി.

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому +179

    നേതാക്കൾ ചിരിച്ചുല്ലസിക്കും,
    അണികൾ തമ്മിലടിച്ചുല്ലസിക്കും

    • @msjishnu123
      @msjishnu123 2 місяці тому +6

      സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 місяці тому +2

      ആശയത്തെ ആശയം കൊണ്ട് നേരിടണം അതാണ് ജനാധിപത്യം.

    • @sreejith_kottarakkara
      @sreejith_kottarakkara 2 місяці тому +1

      @@msjishnu123 good decision

    • @amminiramakrishnan4203
      @amminiramakrishnan4203 2 місяці тому

      ഇങ്ങനെയായിരിക്കണം ജനപ്രതിനിധികളുടെ ചർച്ചകൾ. എല്ലാ ചർച്ചകളും തമ്മിൽ തല്ലും തെറിവിളികളും. മൂന്നു പാർട്ടികളുടെയും പ്രതിനിധികൾ വളരെ സൗഹൃദത്തോടെ സംസാരിക്കുന്നതു ആദ്യമായി കണ്ടു.എല്ലാവർക്കും വിജയാശംസകൾ.

  • @binoylukosen2369
    @binoylukosen2369 2 місяці тому +21

    ഈ സൗഹൃദം ദീർഘനാൾ നിലനിൽക്കട്ടെ.. പരസ്പരം ശത്രുതയില്ലാതെ ചെളിവാരിയെറിയാതെ എതിരാളിയെ അംഗീകരിച്ചു മുന്നോട്ടു പോവാൻ സ്ഥാനാർഥികൾക്ക് കഴിയട്ടെ 🌹🙏🏻

  • @girijasdreamworld
    @girijasdreamworld 2 місяці тому +35

    ആരോഗ്യപരമായ നല്ലൊരു കൂടിക്കാഴ്ച ഒരുക്കിയ മനോരമ ചാനലിന് നന്ദി. ജനങ്ങൾ കാണേണ്ടത് തന്നെ. സമാനമായ ചർച്ചയിലൂടെ മാത്രമേ നല്ലൊരു തീരുമാനം എടുക്കാൻ കഴിയൂ.പോരാട്ടങ്ങൾ ആശയപരമായി മാത്രം ആകട്ടെ. സമാധാനം, സന്തോഷം, സൗഹൃദംസ്നേഹം ഇവ നിലനിർത്താൻ കഴിയട്ടെ ,

  • @BijuAkshra
    @BijuAkshra 2 місяці тому +22

    നല്ലൊരു ചർച്ചയായിരുന്നു. 🙏കൊല്ലം തുടങ്ങിവച്ചതിൽ അഭിമാനം.😍🙏 മറ്റു മണ്ഡലങ്ങളുടെ സ്ഥാനാർത്ഥികളും ഇതുപോലെ സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് പൊതുജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.. 👍

    • @shikarshikars2757
      @shikarshikars2757 2 місяці тому

      ആ,,, മുട്ടൻ ആയി ഒത്തിരുന്ന് ഊമ്പിച്ചതാനെന്ന് പോലും മനസിലായില്ല,,, ഊമ്പിക്കൊ 😮

  • @johnkuttykochumman6992
    @johnkuttykochumman6992 2 місяці тому +90

    എത്രയോ സിനിമ നടന്മാരിലും എത്രയോ മുന്നിലാണ് ഇന്ത്യയിലെ ഏറ്റവും നല്ല പാർലിമെന്റ് അംഗം

  • @user-xy7mw7ni5o
    @user-xy7mw7ni5o 2 місяці тому +25

    We want more healthy conversations like this ❤

  • @Subhashbabu-np5rf
    @Subhashbabu-np5rf 2 місяці тому +21

    ❤സൂപ്പർ ❤
    ❤മൂന്നു പേർക്കും വിജയാശംസകൾ. ❤

  • @subhashsubu-ou1oi
    @subhashsubu-ou1oi 2 місяці тому +23

    വ്യക്തിപരമായി കൃഷ്ണകുമാർ ജനങ്ങൾക്ക് മുതൽകൂട്ടാകുന്ന നല്ല ഒരു വ്യക്തിയും നേതാവുമാണ്.

    • @Arshuminu
      @Arshuminu 2 місяці тому

      മൈ@&#&*@*@

  • @VenuGopal-pd4tb
    @VenuGopal-pd4tb 2 місяці тому +78

    പ്രേമചന്ദ്രന്‍ ❤

  • @aneesh2n
    @aneesh2n 2 місяці тому +94

    മുകേഷ് സംസാരിക്കുന്നതിൽ ഒരു ക്ലാരിറ്റി ഇല്ല, ചുമ്മാ കുറെ സിനിമ കഥയും വളിച്ച കോമേഡിയും അടിക്കുന്നു...

  • @newsteps28
    @newsteps28 2 місяці тому +16

    നാടിൻ്റെ ഭാവിയോ സുരക്ഷയോ നോക്കാതെ, വോട്ടിനായി തീവ്രവാദികളെ കൂട്ട് പിടിച്ച കേരളത്തിലെ ഇടതും വലതും പാർട്ടി കളെ തിരിച്ചറിഞ്ഞു തോൽ പ്പിക്കൂ..നാട് സുരക്ഷി തമാകട്ടെ..വികസനത്തിനായി ബിജെപി ക്ക് വോട്ട് ചെയ്യുക..ജയ് കൃഷ്ണ കുമാർ കൊല്ലം ജില്ലയുടെ വികസനത്തിന് വിശ്വസ്തനായ നേതാവ് KK ye വിജയിപ്പിക്കൂ 🧡💚🕉️✝️🇮🇳💪🙌🏻💯✔️

    • @Anju.8608
      @Anju.8608 2 місяці тому +6

      ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യരുത് കേരളം മൊത്തം അനുഭവിക്കേണ്ടി വരും ഉറപ്പ്. നമ്മൾ സ്വാതന്ത്ര്യതോടെ ജീവിച്ചോട്ടെ ബിജെപി കേരളത്തിൽ വരുമോ പടച്ചോനേ നാട് വിട്ടോ മക്കളെ

    • @thilakarajvelliparamba3082
      @thilakarajvelliparamba3082 2 місяці тому +4

      ഭാരത് മാതാ കി ജയ്

    • @Arya_Niravu
      @Arya_Niravu 2 місяці тому

      Bjp yekkal valya theevravadikalo

  • @unnikrishnan5233
    @unnikrishnan5233 2 місяці тому +3

    ഇങ്ങനെ ആയിരിക്കണം സ്ഥാനാർഥികൾ.. ആശയപരമായി പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും.. വ്യക്തിപരമായി,,, കുടുംബപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.. ഒരാളെയും വ്യക്തിഹത്യ ചെയ്യാൻ പാടില്ല.. ഒരാളെ ജയിക്കൂ.. അത് ആരും ആയിക്കോട്ടെ.. മൂന്നുപേരും കലക്കി

  • @aneeshsasi5589
    @aneeshsasi5589 2 місяці тому +11

    Krishnakumar super

  • @johnythoppil24
    @johnythoppil24 2 місяці тому +65

    Krishnakumar❤❤

  • @Scs905
    @Scs905 2 місяці тому +114

    പ്രേമചന്ദ്രന്റെ ഭൂരിപക്ഷം എത്ര എന്ന് നോക്കിയാൽ മതി. ഇപ്രാവശ്യം 👍👍one lakh + 👍👍

    • @padmanabhana7173
      @padmanabhana7173 2 місяці тому +1

      😂ജയിച്ചത് തന്നെ തീരദേശത്ത് നിന്നും ഓടിച്ചിരുന്നു ഈ ചന്ദ്രനെ

    • @jobygeo7
      @jobygeo7 2 місяці тому

      @@padmanabhana7173 അപ്പോൾ താങ്കളുടെ കാഴ്ചപ്പാടിൽ മുകേഷ് ജയിക്കുമായിരിക്കും അല്ലെ ? പ്രേമചന്ദ്രൻ ഏറ്റവും കുറഞ്ഞ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷതിനു ജയിക്കും. സ്ക്രീന്ഷോട് എടുത്തു വെച്ചോളൂ.

    • @bernadbernad5897
      @bernadbernad5897 2 місяці тому +2

      ഈപ്രാവശ്യം തോൽക്കും

    • @jobygeorgej
      @jobygeorgej 2 місяці тому

      @@bernadbernad5897തോൽപ്പിക്കാൻ എന്തെങ്കിലും ക്വാളിറ്റി ഉള്ള ഒരു എതിർ സ്ഥാനാർഥി വേണ്ടെ? മുകേഷ് ആണോ പ്രേമചന്ദ്രന് എതിരാളി? പാർട്ടിയുടെ നേർച്ചക്കോഴി ആണ് മുകേഷ്. ഭൂരിപക്ഷം 2 ലക്ഷം കടന്നാലും അതിശയിക്കേണ്ട.

    • @VenuKkurup
      @VenuKkurup 2 місяці тому +4

      പ്രേമചന്ദ്രൻ ജയിക്കും 100%..

  • @rauoofvlog8501
    @rauoofvlog8501 2 місяці тому +42

    NK P🔥🔥🔥🔥

  • @vishnuv3830
    @vishnuv3830 2 місяці тому +12

    കൃഷ്ണകുമാർ ❤️

  • @msjishnu123
    @msjishnu123 2 місяці тому +19

    സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം

    • @shamnas9809
      @shamnas9809 2 місяці тому

      😂😂എവിടാണ് കൊല്ലത്തു ഒന്ന് പറയാമോ

    • @hasin1614
      @hasin1614 2 місяці тому

      🥴

  • @lavakumar5341
    @lavakumar5341 2 місяці тому +7

    ഈ ചർച്ച പോലെ വേണം എല്ലാ സ്ഥാനാർഥി കളും

  • @mejeshsami227
    @mejeshsami227 2 місяці тому +56

    ഉളിപ്പില്ലാതിരുന്ന് വലിച്ച കോമഡി അടിക്കുന്ന മുകേഷ് MLA 🥺🙏🏻

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 2 місяці тому +5

      നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹം പറഞ്ഞ കാര്യം നീ കോമഡിയിൽ കൂടി കാണരുത് അതാണ് നിന്റെ പ്രശ്നം.

  • @user-ky9sc4dx1m
    @user-ky9sc4dx1m 2 місяці тому +14

    ശ്രീ കൃഷ്ണ കുമാർ സാർ കഴിവുള്ള സ്ഥാനർത്ഥി വിജയിപ്പിച്ചാൽ വികസനം ഉറപ്പ് വിജയാശംസകൾ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Anju.8608
      @Anju.8608 2 місяці тому

      കോൺഗ്രസ് പാർട്ടി തന്നെ വരണം ജെയ് ജെയ് കോൺഗ്രസ് പാർട്ടി

    • @Anju.8608
      @Anju.8608 2 місяці тому +2

      ബിജെപി ക്ക് ഒരിക്കലും വോട്ട് ചെയ്യരുത് കേരളം മൊത്തം അനുഭവിക്കേണ്ടി വരും ഉറപ്പ്

  • @gracyvarghese7772
    @gracyvarghese7772 2 місяці тому +48

    മുകേഷിൻ്റെ കോമഡിയല്ല
    രാഷ്ട്രീയം...

    • @Mirror142
      @Mirror142 2 місяці тому

      Sechy vannallo? Evide aarunnu . Crazy varakki ..

    • @Mirror142
      @Mirror142 2 місяці тому

      Crazzy Varakky 😂😂😂 kilavi kku matham potti nikkuvaanallo? Varakki evide

  • @bkcnairkrishna4891
    @bkcnairkrishna4891 2 місяці тому +7

    രാഷ്ട്രീയ മായോ ബൌധികമായോ കഴിവ് പരമായോ പ്രേമചന്ദ്രൻ സാറിന്റെ അടുത്ത് ഒന്നിരിക്കാൻ പോലും യോഗ്യർ ആണോ ഈ നടന്മാർ?? സംശയമാണ്.

  • @ashishps5197
    @ashishps5197 2 місяці тому +8

    Nk❤❤❤❤❤

  • @rubanrg7361
    @rubanrg7361 2 місяці тому +30

    പ്രേമൻ🔥

  • @thomasthekkekara
    @thomasthekkekara 2 місяці тому +40

    ഡൽഹിയിൽ ആവശ്യത്തിന് പൊലുഷൻ ഉണ്ട്, ഇനി മുകേഷിന്റെ സംഭാവന വേണ്ട എന്നാവും ഉദ്ദേശിച്ചത്

    • @Mirror142
      @Mirror142 2 місяці тому

      Alla ninte pennumbulla free aano enna?

  • @arunb9679
    @arunb9679 2 місяці тому +15

    കൃഷ്ണകുമാർ ഇവരിൽ യൂത്ത് ആണ് നല്ല വീക്ഷണവും ഉണ്ട് നാടു വികസിക്കാൻ
    പുതിയ ആളുകൾ വരട്ടെ

  • @kannans3815
    @kannans3815 2 місяці тому +15

    മുകേഷ് ജയിക്കണം. നമ്മുടെ പാർലമെന്റിൽ ഒരു കോമാളിയുടെ ആവശ്യമുണ്ട്.

    • @Anju.8608
      @Anju.8608 2 місяці тому +1

      കോമാളി ആയിട്ട് പോലും വേണ്ടാ എന്നാണ് അഭിപ്രായം. യുഡിഎഫ് വരണം. അതാണ് വേണ്ടത് വേറെ ഒന്നും ഇനി വരണ്ട

  • @sreekrishnansk5948
    @sreekrishnansk5948 2 місяці тому +17

    കൊല്ലത്ത് ഇന്ന് ആദ്യമായി ഒര് m l a/or m p/ഉണ്ടാകാൻ പോകുന്ന ഒര് ഇലക്ഷൻ പോലെ ആണല്ലോ സംസാരിക്കുന്നത് /കൃഷ്ണ കുമാറിന് ഒര് ചാൻസ് കൊടുത്ത് പരീക്ഷിക്കാം

  • @sachink.p.40
    @sachink.p.40 2 місяці тому +11

    പാർട്ടി നോക്കി ഒരിക്കലും വോട്ട് ചെയ്യരുത്... നാടിനും ജനങ്ങൾക്കും ഉപകാരം ചെയ്യുന്നവനെ വേണം തിരഞ്ഞെടുക്കാൻ... അല്ലെ ങ്കിൽ നാട് മുടിയും ☺️

    • @Anju.8608
      @Anju.8608 2 місяці тому

      ആളെ നോക്കി ചെയ്താൽ കേന്ദ്രം വിട്ടു കൊടുത്തില്ല എങ്കിൽ എന്തു കാര്യം

    • @sachink.p.40
      @sachink.p.40 2 місяці тому

      @@Anju.8608 അധികാരം കിട്ടി കഴിഞ്ഞ പിന്നെ ആ ഭാഗത്തെ വരൂല ചില നേതാക്കൾ... അത് കൊണ്ട് പറഞ്ഞതാ..., പാർട്ടി നോക്കി ചെയിതിട്ടു നമ്മുടെ നാട് നന്നായോ?.. ഖജനാവിൽ പൈസ ഇല്ല ഗവണ്മെന്റ് ജീവനക്കാർക്ക് സാലറി pending ആണ്, ഇങ്ങനെ അയാൽ വികസനം നടക്കുമോ? നമ്മുടെ യുവ തലമുറ എല്ലാരും പഠിക്കാൻ എന്നും പറഞ്ഞ് വിദേശത്തേക്ക് പറക്കുകയല്ലേ, അവർക്ക് ഒരു ഭാവി നമ്മുടെ നാട്ടിൽ ഉണ്ടോ? പാർട്ടി പറയുന്നത് എല്ലാം കേട്ടു കൊടി കുത്താനും കൊല്ലാനും ചാവാനും നടക്കുന്നവർ മാത്രം അല്ലല്ലോ കേരളത്തിൽ ഉള്ളത്... നല്ല ഭാവി യെ കുറിച് ചിന്തിക്കുന്നവരും ഇല്ലെ.??

  • @josecv7403
    @josecv7403 2 місяці тому +60

    ഇവർക്ക് വേണ്ടി അടി കൂടി ചാകുന്ന അണികൾ അറിയണം.
    കൊല്ലം വികസിക്കണമെങ്കിലൊ,
    കൃഷ്ണകുമാർ ജയിക്കണം ❤️

    • @arifalmalaibari4021
      @arifalmalaibari4021 2 місяці тому +11

      Kollam kandittillatha krishnakumaro???
      Avarde vtle ramboottan alle avarkoke aryoo.. athinapurathek entha aryaa

    • @abrmz1500
      @abrmz1500 2 місяці тому

      ആ ചാണക നാറി ജയ്ച്ചിട്ട് കൊല്ലം ജില്ലാ വികസിക്കേണ്ട 😂😂😂.
      അത് പശു വിനുള്ള ആംബുലൻസ് വികസനം ആയിരിക്കും😅😅

    • @deshk9006
      @deshk9006 2 місяці тому +3

      ​@@arifalmalaibari4021Ithrem kaalam Keralathil athaathu nattil janichu valarnnu jeevikkunnavar aanu electionu ninnittullath enna valiya sathyam paranjathinu nanni...

    • @arifalmalaibari4021
      @arifalmalaibari4021 2 місяці тому

      @@deshk9006 കേരളത്തിൽ ഇതുവരെ മനുഷ്യർ മാത്രേ ജയിച്ചിട്ടുള്ളു.. അത് ഉറപ്പിച്ചു പറയാം..
      സംഘി ചിന്നതിൽ പോലും ജയിച്ചത് ആകെ ഓ രാജാഗോപാൽ... അങ്ങേര് ആശയപരമായി സംഘ വിരുദ്ധത പലപ്പോഴും എടുത്തിട്ടുമുണ്ട്..
      So നാട്ടുകാർ ആണോ അല്ലെയോ എന്നതിന് ഉപരി മനുഷ്യർ ആണോ മനുഷ്യ വിരുദ്ധ വർഗീയ കോമരങ്ങൾ ആണോ എന്ന ചോദ്യമാണ് കേരളീയർ നോക്കുന്നത്

    • @josecv7403
      @josecv7403 2 місяці тому

      മറ്റു രണ്ടു പേരും MLA, MP സ്ഥാനങ്ങളിൽ ഇരുന്നവരാണ്. യാതൊരു ഗുണവും അവർ മൂലം നാടിനു ഉണ്ടായിട്ടില്ല.
      ബിസ്മയം പോലെ താലിബാൻ വരാൻ ആഗ്രഹിക്കുന്നവരുടെ കൂടെ ആണവർ!
      നമ്മുടെ നാട്ടിൽ, നാം വോട്ട് നൽകുന്നവർ, നമുക്ക് സുരക്ഷ നൽകുന്നവർ ആയിരിക്കണം.
      നാം വോട്ട് നൽകി വിജയിപ്പിക്കുന്നവർ ദേശ സ്നേഹികളും ആയിരിക്കണം.
      ഓരോ വോട്ടും കൃഷ്ണകുമാറിന് നൽകിയാൽ, നമ്മുടെ രാജ്യം തീവ്രവാദികളിൽ നിന്നും ഭീകര വാദികളിൽ നിന്നും രക്ഷപ്പെടും 💪🙏
      ​@@arifalmalaibari4021

  • @cryptoindian5842
    @cryptoindian5842 2 місяці тому +34

    Krishna Kumar ❤

  • @Bipin-rq1cg
    @Bipin-rq1cg 2 місяці тому +3

    മാതൃകാ പരം.

  • @elizabethalex5708
    @elizabethalex5708 2 місяці тому +4

    മറ്റുള്ള സ്ഥാനാർഥികൾ ഇവരെ കണ്ടു പഠിക്കണം എന്തുകൊണ്ട് ഇങ്ങനെ ആയികൂടാ

  • @AjayKumar-vg1mo
    @AjayKumar-vg1mo 2 місяці тому +30

    ജനങ്ങളെ കൂടുതൽ ബോധവൽകരണം നടത്തണം. സിനിമയിൽ ഇവരൊക്കെ വെറും കഥാപാത്രങ്ങളാണ്.അത് കഴിഞ്ഞാൽ ഇവരെല്ലാം സാധാരണക്കാരൻ എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ ഉണ്ടെങ്കിൽ like അടിക്കുക

  • @nisamjalal3479
    @nisamjalal3479 2 місяці тому +42

    (My vote for Premachandran)

  • @rajagopalanpillaip9701
    @rajagopalanpillaip9701 2 місяці тому +11

    അച്ചടക്കം ഉള്ള രാഷ്ട്രീയ പ്രവർത്തകൻ ആണ് പ്രേമേന്ദ്രേൻ ,മുകേഷ് ഇവിടെ,കേരളത്തിൽ നിൽക്കട്ടേ!നമ്മുടെ പാർല്ല്യമെൻറിയേറനായി "തത്ക്കാലം "കൃഷ്ണയേ"അയക്കാം!

  • @rajeshbabu655
    @rajeshbabu655 2 місяці тому +7

    മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലും നിലപാടുകൾ തമ്മിലും പ്രവർത്തന ശൈലികൾ തമ്മിലും ആണ്.
    കാസർഗോഡും തൃശ്ശൂരും വടകരയിലും എവിടെയും ഇങ്ങിനെ ആയിരിക്കണം.
    പിന്നെ നിയമസഭ കാലാവധി അവസാനിക്കുന്ന എല്ലാ നേരത്തും മുൻപ് കുഞ്ഞാലകുട്ടി സാഹിബ് മുഴുവൻ എം എൽ എ മാർക്കും ഐ ഫോണും മറ്റും നൽകും അതൊക്കെ സ്നേഹം മാണ് അത് തന്നെയാണ് പാർലിമെന്റിൽ മോഡിയും മറ്റ് എം പി മാരോടും കാണിച്ചത്.

  • @appusvlog_
    @appusvlog_ 2 місяці тому +1

    മാതൃകാപരം ❤

  • @binujames6015
    @binujames6015 2 місяці тому +9

    NKP❤❤❤❤❤❤

  • @indiravijayan3747
    @indiravijayan3747 2 місяці тому +19

    കൃഷ്ണകുമാർ വിജയിക്കട്ടെ 🙏🏻

  • @muneersuper1100
    @muneersuper1100 2 місяці тому +20

    Udf

  • @suchethasudhakaran4495
    @suchethasudhakaran4495 2 місяці тому +5

    All politicians must learn from these three persons,how cool and amicable they're interacting each other.

  • @binu44464
    @binu44464 2 місяці тому +23

    Nkp

  • @mathewparamel1332
    @mathewparamel1332 2 місяці тому +4

    ബഡായി ബംഗ്ലാവിലെ ബഡായി വിടല് ഇവിടെയും കുറവില്ല

  • @ourworld4we
    @ourworld4we 2 місяці тому +6

    Krishnakumar kollamello ❤

  • @bibin7774
    @bibin7774 2 місяці тому +6

    കൃഷ്ണകുമാർ 🔥🥰

  • @prasannamenon3646
    @prasannamenon3646 2 місяці тому +52

    ഇതു കേരളം ആണ്. തെരെഞ്ഞെടുപ്പ് 'ഉത്സവം' എന്നു പറയരുത്. തെരെഞ്ഞെടുപ്പ് 'വലിയ പെരുനാൾ' എന്ന് പറയണം.

    • @CommonDiplomat
      @CommonDiplomat 2 місяці тому +4

      Uff sarcasm☠️

    • @ashikrahman9553
      @ashikrahman9553 2 місяці тому +8

      Dhe vannu oru chaanakam 😂

    • @varunnair-qf6sr
      @varunnair-qf6sr 2 місяці тому

      @@ashikrahman9553 അങ്ങനെയെങ്കിൽ നീ സുഡാപ്പിയല്ലേ ഊളെ

    • @ebrahimkuttychakkarakattu2818
      @ebrahimkuttychakkarakattu2818 2 місяці тому +8

      വർഗീയത പടർന്നു കയറി മലീമസമായി പോയ ഒരു വികൃത മനസ്സിന്റെ ജല്പനങ്ങൾ ആയി കണക്കാക്കാം. ഉത്സവം എന്ന് തന്നെയാണ് പറയേണ്ടത്.

    • @Ranjith-ni9fn
      @Ranjith-ni9fn 2 місяці тому +6

      ഇപ്പോൾ വരും കോയകൾ നേപ്പാളിൽ പോടാ എന്ന് പറഞ്ഞു 😂

  • @bharathanc8155
    @bharathanc8155 2 місяці тому +13

    Kirshna kumar ❤❤❤❤❤❤❤❤

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Місяць тому

    മൂന്നുപേരിൽ ഒരാളേ വിജയിക്കു.. എങ്കിലും മൂന്ന് വ്യക്തിത്വങ്ങൾക്കും അഭിനന്ദനങ്ങൾ ❤🎉

  • @abrahambabybaby1518
    @abrahambabybaby1518 2 місяці тому +7

    ഹിന്ദിയും - ഇംഗ്ലീഷും. അറിയാത്ത ആളെ അങ്ങോട്ട് വിടണോ.

    • @ma19491
      @ma19491 2 місяці тому +2

      Malayalathil kallu vacha theri ariyallo....adu pore...

    • @Mirror142
      @Mirror142 2 місяці тому

      Ninte pennumbulla free aanoda pilllyaadi ? Reply ayakkane

  • @sukumariamma4451
    @sukumariamma4451 2 місяці тому +1

    N. K. Premachandran ,കഴിവുള്ള ഒരു M. P യാണ്. താങ്കൾക്ക് വിജയാശംസകൾ നേരുന്നു. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏

  • @rajannair8581
    @rajannair8581 2 місяці тому +6

    premachandhran super.

  • @kabeerks7114
    @kabeerks7114 2 місяці тому +4

    പ്രമചന്ദ്രൻ തന്നെയാണ്

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 2 місяці тому +2

    Beauty of Democracy❤❤

  • @alicesony3661
    @alicesony3661 2 місяці тому +31

    Premachandran ji❤

  • @Sree-jh2zo
    @Sree-jh2zo 2 місяці тому +2

    നമ്മുടെ നാട്ടിൽ പിരിവ് ഗംഭീരമാക്കുന്നുണ്ട് ,പാർട്ടി ഏതാണെന്ന് പറയേണ്ടല്ലോ😂😂

  • @Josh-ji7fh
    @Josh-ji7fh 2 місяці тому +5

    Mukesh is incorrect in claiming that cleaning workers gets paid more than doctors and engineers in many countries. A politician should be fact based

  • @ziya1013
    @ziya1013 2 місяці тому +12

    സംഗതി കോമഡി എല്ലാം കൊള്ളാം 😂🙏പണ്ടൊരു മണ്ടനെ ചാലക്കുടിയിൽ നിന്നും പറഞ്ഞയച്ചതു മറക്കണ്ട 🙏🤣വോട്ടർമാരെ

    • @artworlddddd
      @artworlddddd 2 місяці тому +2

      Ok നി കേരളം കണ്ട ഏറ്റവും നല്ല ബുദ്ധിമാന്‍❤

    • @artworlddddd
      @artworlddddd 2 місяці тому +2

      Ok നി കേരളം കണ്ട ഏറ്റവും നല്ല ബുദ്ധിമാന്‍❤

    • @electronic_guy8471
      @electronic_guy8471 2 місяці тому

      @@artworlddddddei dei.. chalakudynn angere vote cheyth vittitt.. angeru thanne paranj avde ororthar oronn parayumbo iyaalk manasilakoolann.. Pine nthin ee hindi polum arinjoodathavare angott ketti vidunne.

  • @sreedevip4022
    @sreedevip4022 2 місяці тому

    നല്ല സൗഹൃദ
    സ്ഥാനാർത്ഥികൾ 'നൻമകൾ നേരുന്നു.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 місяці тому +4

    ആര് ജയിച്ചാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടാകണം.. അല്ലെ?

  • @Pickachu4321
    @Pickachu4321 2 місяці тому +1

    Krishnakumar 🧡

  • @jayakrishnansnair7378
    @jayakrishnansnair7378 2 місяці тому +1

    Krishnakumar🧡🧡

  • @beenamolmol.b6342
    @beenamolmol.b6342 2 місяці тому +23

    രാഷ്ട്രീയം കൊണ്ടു പറയുക അല്ല.... കൊല്ലത്തിന്റെ ഓരോ മേഖലയിലും എല്ലാ കാര്യങ്ങളും നല്ലത് പോലെ അറിയാവുന്നത് പ്രേമചന്ദ്രനു മാത്രം ആണ്.... ഒരുപാട് വർഷത്തെ എക്സ്പീരിയൻസ്..... പാവങ്ങളുടെ മനസ്സ് ഒക്കെ കാണാൻ കഴിയുന്നതും NK ക്ക് തന്നെ.... അദ്ദേഹം തന്നെ വേണം വിജയിക്കാൻ 👍👍👍👍👍

    • @user-sy6cx4qx7l
      @user-sy6cx4qx7l 2 місяці тому +2

      But won't krishnakumar learn and do more with the open support of central Bjp ? Will see dramatic change ...am okay with anyone but I believe KK can make difference

    • @vijayakumarm3792
      @vijayakumarm3792 2 місяці тому +1

      മറ്റുള്ളവരെ വില കുറച്ച് കാണാൻ പാടില്ല, ഓരോ സ്ഥാനത്ത് എത്തുമ്പോൾ മാത്രമേ അവരുടെ കഴിവ് തെളിയിക്കാൻ പറ്റുകയുള്ളു

    • @sajan5555
      @sajan5555 2 місяці тому

      ​@@vijayakumarm3792മുകേഷ് ഒരു നല്ല MLA അല്ല.. പ്രേമചന്ദ്രൻ നല്ല MP ആണ്.. കൃഷ്ണകുമാർ. എങ്ങനെ എന്ന് നമ്മുക്ക് ആർക്കും അറിയാൻ ഒരവസരം കിട്ടിയിട്ടില്ല

    • @DarthVader-vh5yq
      @DarthVader-vh5yq 2 місяці тому

      Premachandrane nannayirikaam pakshe nammal hindukal onnichu nilkendathu und. Krishnakumar randupeerekaal mikacha oru vyekthi aanu🙏

  • @cijin5078
    @cijin5078 2 місяці тому +16

    Premchandram❣

  • @rauoofvlog8501
    @rauoofvlog8501 2 місяці тому +36

    NK P💪💪💪💪

  • @ma-cm6sn
    @ma-cm6sn 2 місяці тому +9

    മൂന്നാമത്തെ സ്ഥാനാർഥിയെ കാണിക്കാൻ മഞ്ഞ രമയ്ക്കു മടിയാണല്ലോ 😂😂

    • @maneeshmadhanan174
      @maneeshmadhanan174 2 місяці тому +1

      പുല്ലു വെല അല്ലിയോടാ പുല്ലു വെല......... അന്തസ്സ് വേണവടാ അന്തസ്സ്

    • @Rimalhyz-1234
      @Rimalhyz-1234 2 місяці тому

      കാണിക്കാതെ അല്ല മൂപ്പർ ലേറ്റ് ആയി കാണും

  • @johnthomas1331
    @johnthomas1331 2 місяці тому +35

    U D F. ❤❤❤❤

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Місяць тому

    മൂന്നുപേരും നന്നായി behave ചെയ്തു..❤

  • @mohammedabdulsamad2890
    @mohammedabdulsamad2890 2 місяці тому

    Very ideal, friendly and attractive session. Others should followvthe same way.

  • @sareeshraj3365
    @sareeshraj3365 2 місяці тому +11

    Premachandran❤❤

  • @rajucherian2999
    @rajucherian2999 2 місяці тому +4

    പ്രേമചന്ദ്രൻ No :1

  • @Heco-zo9zm
    @Heco-zo9zm 2 місяці тому +5

    പ്രേമചന്ദ്രൻ ചന്ദ്രനെപോലെ ഉദിച്ചുയർന്നു കൊണ്ടേയിരിക്കും

    • @mohanank.mohanan9709
      @mohanank.mohanan9709 2 місяці тому +1

      ഗ്രഹണം വരുന്നത് നോക്കിക്കോണം

  • @murphipaul7244
    @murphipaul7244 2 місяці тому +3

    ഒരു മാലിന്യം നിയമസഭയിൽ ഉണ്ടല്ലോ!!!!!

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc 2 місяці тому

    Vary nice News 🎉namaste 🎉

  • @sophysebastian3275
    @sophysebastian3275 2 місяці тому +3

    എം കെ പ്രേമചന്ദ്രനെ തോൽപ്പിക്കാൻ നിങ്ങൾക്ക് പറ്റില്ല മുകേഷ് അണ്ണാ കൃഷ്ണ അണ്ണാ
    പ്രേമചന്ദ്രൻ 👍👍🙏🙏❤️❤️

    • @Sreejaleena
      @Sreejaleena 2 місяці тому

      MK alla madam NK ennanu

  • @bluekoelentertainment.7431
    @bluekoelentertainment.7431 2 місяці тому +4

    Mukesh waste

  • @askaraskarali1411
    @askaraskarali1411 2 місяці тому +21

    Nk premachanthram vijayikkum

  • @user-wb4ki2rc1r
    @user-wb4ki2rc1r 2 місяці тому +22

    Udf🎉🎉🎉🎉🎉🎉

  • @pradeepmerilo
    @pradeepmerilo 2 місяці тому +4

    കൃഷ്ണകുമാർ ഏതോ ഒരു സിനിമയിൽ ആർമി ഓഫീസർ ആയി ജീവിച്ചു കാണിച്ചല്ലോ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 місяці тому

    Healthy discussion.

  • @AnvarSadiq-ks5gt
    @AnvarSadiq-ks5gt 2 місяці тому +24

    Udf ❤

  • @sajithadeepak6809
    @sajithadeepak6809 2 місяці тому +3

    Vote for a positive change

  • @abhakrishna485
    @abhakrishna485 2 місяці тому

    ❤❤❤❤❤

  • @FrancisCriasta
    @FrancisCriasta 2 місяці тому +1

    ❤❤❤❤❤❤

  • @newsteps28
    @newsteps28 2 місяці тому +12

    ഇത്തവണ ഞങ്ങളൊക്കെ മാറി ചിന്തിക്കുന്നു.. ഞങ്ങളുടെ വോട്ട് ബിജെപിക്ക്..കൃഷ്ണകുമാർ ഇവിടെ ജയിക്കും.. ഉറപ്പ് 💯💯✔️

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 2 місяці тому +3

    Krishnna kumar win 100%

  • @ReghuMechira
    @ReghuMechira 2 місяці тому

    ഇതൊരു നല്ല മാതൃക ആക്കിയാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ആവും ❤❤

  • @shafilamars8876
    @shafilamars8876 2 місяці тому

    ആ രഹസ്യം കൂടി വേണം

  • @ShuhailMK-tv2yt
    @ShuhailMK-tv2yt 2 місяці тому +4

    NKP❤

  • @sivaprabhadeep
    @sivaprabhadeep 2 місяці тому +9

    മിഠായിയുടെ കവർ കളയാൻ പ്രയാസപ്പെട്ടവർ ഫ്ലെക്സ് ബോർഡുകൾ എവിടെ കളയും?

    • @Mirror142
      @Mirror142 2 місяці тому

      Bhosada nnu kettittundo? Illankil nee reply ayakku.. veettil undallo? Athil 2 load metallu vare kerum

  • @thaikadsiddiq8977
    @thaikadsiddiq8977 2 місяці тому +3

    Jai Jai India

  • @wild5398
    @wild5398 2 місяці тому

    😅😅😅നൈസ് പൊളിറ്റിക്സ്❤

  • @Amalks008
    @Amalks008 2 місяці тому

  • @mehroosofficial6720
    @mehroosofficial6720 2 місяці тому +3

    Waiting for ചെമ്പ് ഗോപി,സുനിൽ, മുരളി debate

    • @syamlal2320
      @syamlal2320 2 місяці тому

      സുരേഷ് ഗോപി vs ഹമാസോളികൾ ഡിബേറ്റ്

  • @iloveindia1076
    @iloveindia1076 2 місяці тому +22

    കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പാർട്ടിയുടെ സ്ഥാനാർഥി ജയിക്കുന്നതാണ് നാടിനു ഗുണകരം

    • @mehroosofficial6720
      @mehroosofficial6720 2 місяці тому

      അപ്പോ പ്രേമൻ വരട്ടെ ഉടനെ bjp യിൽ എത്തുമല്ലോ bjp ആണ് വരുന്നതെങ്കിൽ

    • @msjishnu123
      @msjishnu123 2 місяці тому +2

      സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം

  • @kuriakosechacko1292
    @kuriakosechacko1292 2 місяці тому +3

    Krishna Kumar