"5 വർഷം മുന്നേ ഊണുപുര കെട്ടിത്തരാമെന്ന് പറഞ്ഞ NK Premachandranനെ പിന്നെ ഞങ്ങൾ കണ്ടിട്ടില്ല"

Поділитися
Вставка
  • Опубліковано 11 кві 2024
  • Lok Sabha Election 2024 : വോട്ടെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ പ്രചാരണച്ചൂടും കടുക്കുകയാണ്. ഓരോ വോട്ടും നേടാനുള്ള പോരാട്ടത്തിലാണ് മുന്നണികൾ. ചൂടേറിയ പ്രചാരണം നടക്കുന്ന Kollamത്തെ പോരാട്ടമറിയാം. #loksabhaelection2024 #kollam #nkpremachandran #mmukesh #krishnakumarg #vottottam #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 63

  • @user-wb9zt2vl9l
    @user-wb9zt2vl9l 2 місяці тому +4

    ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് പേർക്ക് കുരുപൊട്ടുന്നുണ്ടാകും 🤣അത് സാരമില്ല മുത്തുമണികളെ 💃🏻🤣🤣

  • @jacobalukkal9381
    @jacobalukkal9381 2 місяці тому +1

    പൂട്ടി കിടന്ന സ്ഥാപനം തുറന്നു pravarthippikkunna

  • @nrpv
    @nrpv 2 місяці тому +2

    എൽ ഡി എഫ് ന്... 🙏

  • @leenasivan6187
    @leenasivan6187 2 місяці тому +7

    കൊണ്ട് കുത്ത്.... ഇതോടെ നിന്റെ ഒക്കെ ജോലി തീർന്നു

  • @Dismay12
    @Dismay12 2 місяці тому +4

    പ്രേമൻ..... മടുത്തു.....😮

  • @johnbrito33
    @johnbrito33 2 місяці тому +1

    വിശ്വസിക്കാൻ പ്രയാസമുണ്ട് സസികണേ.

  • @user-hgf3g6h6hg
    @user-hgf3g6h6hg 2 місяці тому +2

    ലവ് മൂൺ തോൽക്കും,

  • @vmohanakumarpillai5215
    @vmohanakumarpillai5215 2 місяці тому +8

    രണ്ടുമൂന്നു പേരെ തെരഞ്ഞുപിടിച്ചു അഭിപ്രായം ചോദിച്ചാൽ ആൻസർ എന്താണെന്ന് നമുക്ക് മനസ്സിലാകും നുണ യാണെങ്കിലും ഇടതുപക്ഷ സർക്കാരുകൾ ഫാക്ടറി തുറന്നു പ്രവർത്തിച്ചു എന്ന് പറയുമ്പോൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ്

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 2 місяці тому

      അറബിക്കഥയിലെ ജഗതിയുടെ കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തോട് ചോദിക്കുന്ന ഒരു ചോദ്യം ഓർത്ത് പോകുന്നു "നാട്ടിലുള്ള ഫാക്ടറികളെല്ലാം പൂട്ടിച്ചിട്ടാണോ ഇങ്ങോട്ട് കയറി വന്നത്" എന്ന്. ഇവിടുത്തെ ഫാക്ടറികളെല്ലാം പൂട്ടിക്കുന്ന പരിപാടിയാണ് സി പി എം ന്

  • @sree4607
    @sree4607 2 місяці тому +1

    അയ്യേ തള്ളച്ചി വോട്ട് കൊടുക്കുന്ന ആള് മുകേഷിന് 😄😄😄കൊള്ളാം 🤭

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +3

    ❤❤❤❤❤❤❤❤ ഇത്തവണ കൊല്ലത്തു നിന്നും ശ്രീ കൃഷ്ണകുമാർ 58000/തിന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച ❤❤❤❤❤❤

  • @asokanpunnapra4495
    @asokanpunnapra4495 2 місяці тому

    ഇടതിന്റെ ഇടയർ😂

  • @happytalk8360
    @happytalk8360 2 місяці тому +2

    Itha onum valliya karyama alla karanam konnila konnappara ila adoor Prakash oru 30 yr ayi road undakki tharuva election varmbol matram ella political pary kara egana

  • @electorsdairy4493
    @electorsdairy4493 2 місяці тому

    Mukesh jayikkum

  • @sjsignature3156
    @sjsignature3156 2 місяці тому +2

    ആഹാ മുകേഷ് ഇതൊക്കെ എപ്പോ ചെയ്തേടെ.. 😄😄

  • @manon2wheels771
    @manon2wheels771 2 місяці тому +11

    0:42 "മുകേഷ് കണ്ണിലുണ്ണിയാണ്...കണ്ണിലുണ്ണിയാണ്"
    ഉണ്ണിയല്ല ഉണ്ടംപൊരി😂 ഒന്ന് പോ തള്ളേ 😂

  • @user-hd6mr4ie1n
    @user-hd6mr4ie1n 2 місяці тому +1

    ഇതൊന്നും കൊങ്ങി കൾ കാണുന്നില്ലേ

  • @user-vo4ed6dz9p
    @user-vo4ed6dz9p 2 місяці тому +4

    Mukesh jaikkum ursppu

  • @jacobalukkal9381
    @jacobalukkal9381 2 місяці тому

    ജോലി കിട്ടിയതെങ്ങിനെയാ, അടച്ചു കിടന്ന ഈ കമ്പനി തുറന്നത് വെറുത ആയോ

  • @rajeevets2851
    @rajeevets2851 2 місяці тому +1

    കൂലി കൂട്ടിയതും ബോണസ് കൂട്ടിയതും ഷിബു ബേബി ജോൺ

    • @udhayankumar9862
      @udhayankumar9862 2 місяці тому

      ഷിബു ബേബി ജോണിൻ്റെ കാലത്താണ് അടച്ചു പൂട്ടിയത്

  • @sudhamolkk5725
    @sudhamolkk5725 2 місяці тому

    Premachandran aanu loksabhayil namukku vendi ettavum kooduthal karyangal paranjathu athonnum ee paavangalkku ariyilla

  • @user-sr7sv8nt8e
    @user-sr7sv8nt8e 2 місяці тому

    Kastam

  • @user-ol6kf9uv7r
    @user-ol6kf9uv7r 2 місяці тому

    നിന്നോട്

  • @bhargavanak8402
    @bhargavanak8402 2 місяці тому

    Kaanaapaadam padichu sasikalayum koottarum

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 2 місяці тому

    LDF🌹🌹🌹🌹🌹🌹🌹

  • @user-zq7gk9mn3s
    @user-zq7gk9mn3s 2 місяці тому

    Premachandrante karyam theerumanamayi pinne Mukesh MLA ayittu ,, janagal theerumanikatte

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +1

    ❤❤❤❤❤❤ നമസ്തേ ശ്രീ കൃഷ്ണകുമാർജി. നന്ദി നമസ്കാരം സർ.❤❤❤❤

  • @user-nh9uw2fb8m
    @user-nh9uw2fb8m 2 місяці тому

    Indira Rajeev ollappo social meadia illarunnu

  • @user-ib8hf5kq6i
    @user-ib8hf5kq6i 2 місяці тому

    കിറ്റ് വാങ്ങി നൽകുന്ന ടീം ആണ്

  • @bensonphilip9438
    @bensonphilip9438 2 місяці тому +4

    മുകേഷിന് കൊട് .. മുകേഷ് സിൽമേലെടുക്കും .പിന്നെ ജോലീം തരും.

  • @josevd3161
    @josevd3161 2 місяці тому

    Thallachiku,Kurupotti,

  • @sanalkumar1560
    @sanalkumar1560 2 місяці тому

    E prasyam premachandrane koodaram ketam

  • @ramaChandran-zj3zh
    @ramaChandran-zj3zh 2 місяці тому +1

    Cpmkundi😊😊

  • @karthikeyanpn6454
    @karthikeyanpn6454 2 місяці тому +1

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് കൃഷ്ണകുമാർ. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤

  • @user-sr7sv8nt8e
    @user-sr7sv8nt8e 2 місяці тому

    Onnumkittattla

  • @haridask5367
    @haridask5367 2 місяці тому

    LDF വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞവരെ ചാച്ചി കണ്ടായിരുന്നോ

  • @johnbrito33
    @johnbrito33 2 місяці тому

    വൻ അഴിമതി പ്രസ്ഥാനം

    • @LekhaB-pw5io
      @LekhaB-pw5io 2 місяці тому +1

      മസ്‌ല ബോണ്ട്‌ 😂😂😂😂😂😂😂

  • @johnbrito33
    @johnbrito33 2 місяці тому

    ആ ഫാക്ടറിയിൽ നിന്നും. എന്ത് ഗുണം നാടിന് (കുറച്ച് ആൾക്കാർക്ക് സുഖിക്കാനുവേണ്ടി മാത്രം)

  • @nisarbrazil5181
    @nisarbrazil5181 2 місяці тому

    opremu chandhu Ana mutta

  • @chakkocp8486
    @chakkocp8486 2 місяці тому

    ചേച്ചി...., കുറച്ചു ചോറ് എടുക്കട്ടെ
    പ്രേമചന്ദ്രനു തൊഴിലുറപ്പ് പണിയാണെന്ന് ഈ ചേച്ചിയോട് ആരോ പറഞ്ഞു കൊടുത്തു

  • @rinshadrinshad4262
    @rinshadrinshad4262 2 місяці тому

    Pennu pidiyanu oppam

  • @haridask5367
    @haridask5367 2 місяці тому

    പ്രേമലു വിനെ നോക്കണ്ട ചാച്ചി. അവൻ നോക്കിയാൽ ചേച്ചി വയസ്സുകാലത്തു പുളിമാങ്ങ നോക്കി നടക്കും

  • @maneesha-jh7pd
    @maneesha-jh7pd 2 місяці тому +1

    Bjp🧡മോഡി 🧡ജനങ്ങൾ മാറി ചിന്തിക്കുന്നു 🧡

  • @pjmathew-emjayteeindustrie9587
    @pjmathew-emjayteeindustrie9587 2 місяці тому

    Kammi poorikalodu mathram chothikku mukesh oompum

  • @prakash.b2307
    @prakash.b2307 2 місяці тому

    മുകേഷ് സാർ ജയിക്കണം എന്നാലേ അണ്ടിപ്പരിപ്പ് വില കൂടു