താങ്ക്യൂ സൊ മച് സാർ ഈ പാട്ടു പഠിക്കാൻ വേണ്ടി റിയൽ സോങ് കേൾക്കുന്നതിനിടെയിൽ ആണ് സാറിന്റെ ചാനെൽ കണ്ണിൽ പെട്ടത് ഒത്തിരി സന്തോഷം തോന്നി സാധാരണ ഞങ്ങളെ പോലെ ഉള്ളവർക്ക് പാടി പഠിക്കാൻ ഇത് തീർച്ചയായും ഉപകരിക്കും ഒത്തിരി സന്തോഷം ഇനിയും പാട്ടുകളും ആയി വരണേ ... 🙏🙏🙏 ചാനെൽ സബ് ചെയ്യ്തു
Am an old man with a lot of craze in music. With your help of this tutorial, I will learn and sing for you. Thank you for your great tutorial. God bless you. All the best 👍🏻☺️
യാദൃച്ഛികമായിട്ടാണ് ഈ ക്ലാസ്സ് കണ്ടത് എത്ര നന്നായിട്ടു പറഞ്ഞു തരുന്നു പെട്ടെന്ന് മനസ്സിലാകുന്നുണ്ട് ആവർത്തിച്ചു പറഞ്ഞു തരുന്നത് ഒരുപാട് ഗുണം ചെയ്യുന്നു expect more vediose Thank You sir 🙏🙏🙏🙏🙏
ഞാൻ ഇത് കണ്ടിട്ട് പഠിക്കുവാണ്. അത്രയ്ക്ക് ഞാൻ സംഗീതത്തെ സ്നീഹിക്കുന്നു 🙏
sir ഞാൻ ഈ സോങ്ങ് മാക്സിമം പ്രാക്ടീസ് ചെയ്തു പഠിച്ചു ഇപ്പോള് ഇത് കണ്ടപ്പോൾ subscribe ചെയ്തു....വളരെ സന്തോഷം ഈ carnatic notations കണ്ടപ്പോൾ🙏🙏🙏❤️🌹
യാദൃശ്ചികമായിട്ടാണു ഞാൻ ഈ ചാനൽ കാണാൻ ഇടയായത്. വളരെ നന്നായി സ്വരങ്ങളും വരികളും മനസ്സിലാക്കിച്ചു പഠിപ്പിക്കുന്നു. വളരെ നന്ദി.
Excellent sir. Your diction and teaching is great.
❤❤❤
വലിയ. ഈ അറിവ്. തന്നതിന്. വാക്കുകളിൽ. തീരാത്ത. നന്ദിയുണ്ട്. സാർ. ഒരു. പാട്. കാത്തിരുന്ന.വീഡിയോ 🙏🏻🙏🏻🙏🏻
ഞാൻ ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. മനോഹരം
താങ്ക്യൂ സൊ മച് സാർ ഈ പാട്ടു പഠിക്കാൻ വേണ്ടി റിയൽ സോങ് കേൾക്കുന്നതിനിടെയിൽ ആണ് സാറിന്റെ ചാനെൽ കണ്ണിൽ പെട്ടത് ഒത്തിരി സന്തോഷം തോന്നി സാധാരണ ഞങ്ങളെ പോലെ ഉള്ളവർക്ക് പാടി പഠിക്കാൻ ഇത് തീർച്ചയായും ഉപകരിക്കും ഒത്തിരി സന്തോഷം ഇനിയും പാട്ടുകളും ആയി വരണേ ... 🙏🙏🙏 ചാനെൽ സബ് ചെയ്യ്തു
Am an old man with a lot of craze in music. With your help of this tutorial, I will learn and sing for you. Thank you for your great tutorial. God bless you. All the best 👍🏻☺️
You are an inspiration to all of us. Great job sir 👏👏👏👏👏👍👍👍👌👌👌
യാദൃച്ഛികമായിട്ടാണ് ഈ ക്ലാസ്സ് കണ്ടത് എത്ര നന്നായിട്ടു പറഞ്ഞു തരുന്നു പെട്ടെന്ന് മനസ്സിലാകുന്നുണ്ട് ആവർത്തിച്ചു പറഞ്ഞു തരുന്നത് ഒരുപാട് ഗുണം ചെയ്യുന്നു expect more vediose Thank You sir 🙏🙏🙏🙏🙏
Thank you sir.orupaad naalayi itharam oru channel nu vendi thirayunnu
Teaching is too good. Even without swaras one can learn lyrics without any problem. Well done👌
Thanks u sir. Great job. U r an inspiration. Worth it
Wonderful sir
Nalla sandesam Prasanth pettennu padi padikkam nanni
🙏👏 മനോഹരം
Orupaadi thanks sir😊...for giving us better understanding....enim songs cheyanam...also music lessons
ആഹാ വളരെ നല്ല ക്ലാസ്സ് 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം 🙏🏻🙏🏻വീഡിയോ നന്നായി ഉപകാരപ്പെട്ടു 👍🏻👍🏻👍🏻
നന്നായിട്ട് മനസ്സിലാവുന്നു.
Thank u Sir
Great prasanth keep it up 🥰🥰🥰👍👍👌👌
Thank you for the notation 👍👍👍
വളരേ മനോഹരമായ class 🙏
Thankyou mashe...ithu polulla classukal iniyum konduvarane mashe... Othiri helpanu🙏🕉️
Great Sir👏🏻👏🏻
Really a Great job 🎧🙏 Thank U So Much🎼🎼🎻🎼🎼🎻🎼🎼
Thanks ❤
Sir. Supper... 👍👍👍ഗ്രേറ്റ്.
ഇനിയും പ്രതീക്ഷിക്കുന്നു. 👌😍❤️
Nannayi padikkaan kazhiyunnund thanks 👍🙏🙏
superclass all Deatails including Violin Bits it is very usefull for instrument learners
Good job 🌹
Ee song engane padikkum ennu karuthi irikkuvaayirunnu .ithu kandappol valare santhosham.ithra manoharamaayi class edukkunna sr nu ente vaka Thanks 🙏🙏🙏
Njanum padikkan theerumanichu, padikkum. Ee paattu padan puttummennu oru confidence aayi, excellent class, thk u Sir 🙏 ❤❤
Super super super super................
നന്നായി പറഞൂതന്നൂ...ഒരുപാട് നനന്ദി ❤❤🎉🎉
Sir... 👌👌👌👌👌🤝🤝🤝🤝
Great👍
Super mashe
Great effort, thank you for the notation 👌👌👌👍👍👍
Great Sir🙏
Super മാഷേ 🙏
Superclass excellent😊
Sir, Ananda nadanam thudangi ( film: Bhaktha Hanuman) enna songinte tutorial video cheyyamo🙏
Very good sir. .thanks. Sir
💕💕💕💕💕💕💕💕💕👍👍👍👍👍
മനോഹരം❤
Super Class ❤muzhuvanum sir. Padi ido sir.
സൂപ്പർ sir.. Sur, പൊൻപുലരൊളി എന്ന പാട്ട് ചെയ്യാമോ..
❤❤❤🎉🎉🎉
🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌
Great sir
Sir,
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു സോങ് ചെയ്യുമോ
Very good sir❤
Super
Jump to navigation

Enter your keywords
You are here
പൂമുഖം ›
ശ്യാമമേഘമേ നീ
Music:
ശ്യാം
Lyricist:
ചുനക്കര രാമൻകുട്ടി
Singer:
കെ എസ് ചിത്ര
Raaga:
ശുദ്ധധന്യാസി
Film/album:
അധിപൻ
ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂതുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ ( ശ്യാമ...)
ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ... (ശ്യാമ...)
ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ.. (ശ്യാമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
3
Average: 3 (1 vote)
Shyama meghame nee
EMAIL
FACEBOOK
LINKEDIN
TWITTER
PINTEREST
WHATSAPP

Play
Unmute
Loaded: 1.01%
Fullscreen
Additional Info
ഗാനശാഖ:
ചലച്ചിത്രഗാനങ്ങൾ
അനുബന്ധവർത്തമാനം
അനുബന്ധ വർത്തമാനം എഴുതാം
Shyaamameghame Nee | Malayalam Movie Songs | Adhipan (1989)
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
ഗാനം ചൂളമടിക്കും കാറ്റായ്ആലാപനം എം ജി ശ്രീകുമാർ
Edit history
താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Submitted 15 years 2 months ago by ജിജാ സുബ്രഹ്മണ്യൻ.
Main menu
☰ Menu
Login | Register
Home About Us Services Contact Us Terms of Use Privacy Policy
Copyright © 2007. M3DB.COM. Creative Commons Attribution-Noncommercial-No Derivative Works 2.5 India License [CC-BY-NC-ND 2.5 IN] or later.
Sir,
Thank you so much for this tutorial. Mainakam sruthiyil ...ithinte tutorial onnu cheyyamo
Thank you sir 😊🙏
Very good
🌹❤️👌
Thank you
Valare nalla class
Thankuu sir🙏
👍👍👍
thank you very much, sir🙏
Very thankful sir🙏🙏
Very thanks super class
രാജഹാസമേ. എന്ന. സോങ് ചെയ്യാമോ
Sangeethame Amarasallapame classical paranju tharamo Sir
👌👌👌🙏🙏🙏🙏
സർ നമസ്കാരം 🙏
Great
Adipoli
👏👏👏👏👏
🙏🙏🙏🙏🙏
Thank you sir
Thanks you
Sir padariyen padipariyen onne edumo
Thanks Sir
Innenikk pottukuthan ee pattinte notes cheyyumo
Tks.... Sir
🙏🏻
sir Key Boad Not pls...
കാതോട് കാതോരംsong notes please.🙏
Hello sir online class edukkunundo
yes..mobile 9846013845
Super sir
Oru pattinte swaram egane manasilakum
Sir reply will soon
Sageetham padikkanamenn Othiri Agraham und but 😢
എനിക്ക് പഠിക്കാൻ താത്പരൃമുണ്ട്
contact..9846013845
@@prasanthcp155❤
🙏🙏🙏vakkukal illa
Thank you Sir 🙏
Thank u sir
👍👍
👍👍