Star Magic Utsav Mega Event | Flowers | Ep# 01 (Part B)

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 510

  • @rukiyapaleri5103
    @rukiyapaleri5103 2 місяці тому +109

    സത്യം പറഞ്ഞാൽ സ്റ്റാർ മാജിക്കില്ലങ്കിൽ ഫ്ലവേഴ്സില്ല എന്ന് തന്നെ പറയാം അത്രക്കും നല്ല പ്രോഗ്രാമ്മാണ് സ്റ്റാർ മാജിക് 😍👍👍

  • @SRaj628
    @SRaj628 2 місяці тому +69

    വയനാട്ടിൽ മറഞ്ഞു പോയ നമ്മുടെ സഹോദരങ്ങളെ, ഒരു നിമിഷം ഓർക്കാം.. 🙏

  • @anoopanu4935
    @anoopanu4935 2 місяці тому +25

    ടീമേ,ഈ നിഷ്കളങ്കമായ ചിരിയും സംസാരവുമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.ലവ് യു ടീമേട്ടൻ❤️❤️❤️❤️❤️❤️

  • @വിജയ്വാമൻ
    @വിജയ്വാമൻ 2 місяці тому +22

    ടീം ❤️ റിനി,രണ്ട് പേരെയും ഒത്തിരി
    ഇഷ്ടമാണ്... ❤
    #സ്നേഹം

  • @adilsalman1182
    @adilsalman1182 2 місяці тому +75

    ടീമും ചിന്നുവും പൊളിച്ചു നിങ്ങളുടെ അടുപ്പം 😍ഞങ്ങടെ ടീമിന്റെ സപ്പോർട്ട് ചെയുന്ന ചിന്നൂന് ഒരു ബിഗ്‌ സല്യൂട്ട്

    • @lillyjose291
      @lillyjose291 2 місяці тому +4

      😊

    • @sportscastle11
      @sportscastle11 Місяць тому

      അതെ.. അതെ വെറുതെ അല്ലല്ലോ.. "ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് " എന്ന പഴഞ്ചൊല്ല് ഉണ്ടായത്...

  • @izinesiddique1243
    @izinesiddique1243 2 місяці тому +37

    ടീമിന് ജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ👍ടീം ഇഷ്ടം❤️

  • @milanjoy5257
    @milanjoy5257 2 місяці тому +30

    ടീമേ,മണിച്ചേട്ടൻ സാധാരണക്കാരുടെ മനസ്സിൽ ഇടം നേടിയ പോലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു താരം നിങ്ങളാണ് #ടീം ❤️

  • @avani6165
    @avani6165 2 місяці тому +15

    ടീമേ ജാഡ എന്നത് നാല് അയലത് വന്നിട്ടില്ല.. അതാണ് നിങ്ങളുടെ വിജയവും ❤❤

  • @satheeshks5743
    @satheeshks5743 2 місяці тому +15

    സത്യം പറഞ്ഞാൽ ടീം നെ സ്റ്റാർ മാജികിൽ ആദ്യമൊക്കെ ഇഷ്ടായിരുന്നില്ല ... പക്ഷെ ഇപ്പൊ ടീം ഇല്ലാത്ത സ്റ്റാർ മാജിക്‌ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്
    ടീം ഉയിർ 😍😍😍

  • @jnd4268
    @jnd4268 2 місяці тому +3

    മാനെ പാട്ടിനു ശേഷം. ബിനുചേട്ടന്റെ ഇന്നത്തെ പാർട്ടിന്റെ ഹംമിങ് ഒരേ പൊളി ആണ്. 🥰🥰

  • @syam4993
    @syam4993 2 місяці тому +19

    ടീം ❤️വളരെ നല്ലൊരു സ്വഭാവക്കാരൻ. അഹങ്കാരമില്ലാത്ത നല്ലൊരു വ്യക്തിത്വത്തിനുടമ.

  • @jansydaniel352
    @jansydaniel352 2 місяці тому +11

    ടീമീനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു... 😘😘
    എന്തയാലും നല്ല കിടിലൻ episod 😍
    ടീം ഏട്ടൻ പറഞ്ഞ പോലെ എന്റെ റിനി മോൾ ആകട്ടെ iam waiting.... 💞

  • @joshjoshwa8476
    @joshjoshwa8476 2 місяці тому +12

    ടീമി നെ ഇതിൽ നിന്ന ഒന്നുകുടെ അടുത്ത് അറിഞ്ഞത് ചിന്നു ചേച്ചിടെ കെയറിങ് കണ്ടപ്പോൾ ആണ് 💝🤩 ടീം ആൾ പൊളി ആണ്.... 💯

  • @greenlander920
    @greenlander920 2 місяці тому +85

    സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട് നിങ്ങൾക്കോ.!!!!!💗

  • @bharathmadavan6239
    @bharathmadavan6239 2 місяці тому +9

    ഒത്തിരി ഇഷ്ട്ടായി ടീമേട്ടനും ലക്ഷ്മി ചേച്ചിയും ❤️

  • @engineer9458
    @engineer9458 2 місяці тому +28

    ബിനു അടിമാലി👍👍👍 .റിമി 👍എല്ലാവരും പൊളി episode 👍👍

  • @Madhubala-pw6ey
    @Madhubala-pw6ey 2 місяці тому +13

    ടിമിന്റെ സംസാരം കേട്ട അറിയാം ആളു നിഷ്കളങ്ങാനാണെന്ന് 😍😍

  • @Kavya-gf6ef
    @Kavya-gf6ef 2 місяці тому +13

    ടീമേ ..... ടീമ് ഒരു രക്ഷയുമില്ല പൊളിയാണ് ട്ടോ❤️ ഈ കമന്റ് എപ്പോഴെങ്കിലും ടീ മേട്ടന്റെ കണ്ണിൽ പെടുകയാണെങ്കിൽ ഒരു ഹായ് ഞാൻ പ്രതീക്ഷിക്കുന്നു. ❤️❤️😘😘😘😘😘

  • @anjaliadharva7898
    @anjaliadharva7898 2 місяці тому +10

    ടീം നമ്മടെ കൊച്ചാ എന്തായാലും ലക്ഷ്മി ടീമിനെ സപ്പോർട്ട് ചെയ്തത് അടിപൊളി സൂപ്പർ 👌

  • @maheshmadusoothanan1560
    @maheshmadusoothanan1560 2 місяці тому +8

    സ്റ്റാർ മാജികിൽ ടീമേട്ടനാണ് മൈ ഫേവറേറ്റ്... 😘

  • @അഞ്ജനനായർ
    @അഞ്ജനനായർ 2 місяці тому +9

    കാത്തിരുന്നപോലെ റിനിയും 💞 എത്തി. ടീം ഏട്ടൻ ആ ചാൻസ് പൊളിച്ചടുക്കി 😃❤

  • @rasiyarasi1158
    @rasiyarasi1158 2 місяці тому +11

    ടീമേ,റിനിക്ക് ഇത്രയും സപ്പോർട്ട് ചെയ്തു ഗെയിം വിൻ ചെയ്യിപ്പിച്ചതിന് ബിഗ് സല്യൂട്ട്

  • @jacobjac1568
    @jacobjac1568 2 місяці тому +16

    എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്ന ടീം ഉയിർ ❤❤❤ ടീം എന്ത് നിഷ്കളങ്കനാണ്

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 2 місяці тому +27

    ഇന്നത്തെ പൊളി ❤️ശാശു ബിനു സല്യൂട്ട്, പിന്നെ കാണാൻ വന്ന കുട്ടികൾ പൊളിച്ഛ്

  • @rajeenaasif196
    @rajeenaasif196 2 місяці тому +8

    ടീം കൂടെ കളിച്ചപ്പോൾ ഒന്നും കൂടി ഉഷാർ ആയി ഗെയിം ......😍

  • @leonajohn-ff5so
    @leonajohn-ff5so 2 місяці тому +20

    ടീമ് കളിക്കാൻ കേറുമ്പോൾ അറിയാതെ ടീമ് ജയിക്കണേ എന്ന് പ്രാത്ഥിച്ചു പോകും. അത് അയാളോട് ഇഷ്ടം ഉള്ളതാണ്

  • @thahirakamaal6251
    @thahirakamaal6251 2 місяці тому +7

    ടീം ഏട്ടനെ.. കാണാൻ വല്യ ആഗ്രഹം ആണ്..... i.. am... your.... big.... fan.... sir.... 💞

  • @sreepathmanabhan7449
    @sreepathmanabhan7449 2 місяці тому +19

    ടീം ജാഡയില്ലാത്ത മനുഷ്യൻ 🤗🤗. അടിപൊളി സപ്പോർട്ട് ആയിരുന്നു റിനിക്ക് കൊടുത്തത് 🤩🤩♥️♥️😍😍

  • @fairoosnfl4908
    @fairoosnfl4908 2 місяці тому +45

    പ്രവാസി . രാത്രി കിടക്കാൻ നേരം കാണാനുള്ള കാത്തിരിപ്പ് ...❤

  • @Sharmina-i8j
    @Sharmina-i8j 2 місяці тому +57

    ബിനു ചേട്ടാ പാട്ട് 👍👍👌👌

  • @ShibiliShibili-nb2vb
    @ShibiliShibili-nb2vb 2 місяці тому +56

    നമ്മളെ അയിശുനിം അർജുനിം കൊണ്ട് വരണം 🥰

  • @unnirajm17
    @unnirajm17 2 місяці тому +10

    റിനി എന്നും വരണം. ടീമ് റിനി ഇഷ്ടം

  • @KeerthiDancer-hn7yt
    @KeerthiDancer-hn7yt 2 місяці тому +7

    ലക്ഷ്മിയുടെ അവതരണം സൂപ്പർ❤❤❤

    • @RamKrishna-vq8pg
      @RamKrishna-vq8pg 2 місяці тому

      ശരിയാണ് കേട്ടോ സൂപ്പർ👌👌👌

  • @leorazz2882
    @leorazz2882 2 місяці тому +14

    ബിനു ചേട്ടാ പാട്ട് തകർത്തു ❤❤❤❤അതെന്താ പെൺ കുട്ടിക്ക് ബലൂൺ പൊട്ടിച്ചാൽ 😂😂 സുമ ഇന്ന് തകർത്തു 😂😂😂 മിണ്ടാം പൂച്ച കലം ഉടക്കും അതാണ് നമ്മുടെ അമീന് 😂😂😂 ലാസ്റ്റ് ഗെയിം തകർത്തു ആതിര, ജെമ്പു ലിങ്കം 😂😂😂 വൃത്തിക്ക് ഗെയിം കളിച്ചത് അ പെൺ കുട്ടി ആണ് ഒഡീഷൻ ഉള്ള❤❤❤

  • @geethag6370
    @geethag6370 2 місяці тому +7

    ടീമേട്ടൻ ഒരു നിഷ്കു ആണല്ലേ 😍😍😍😍😍😍

  • @അനഘഅക്കു
    @അനഘഅക്കു 2 місяці тому +9

    ടീം ഉയിർ 😍ഷോപ്പ് ഉത്ഘാടനത്തിനു വന്നപ്പോൾ കണ്ടു.എതേലും ഒരു സിനിമയിൽ അഭിനയിച്ചു ഞാൻ STAR ആണെന്ന് പറയുന്നവർ ഈ മനുഷ്യനെ ഒന്ന് പരിചയപെടേണ്ടതാണ്...... Role model of simplicity... 🙌

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd 2 місяці тому +6

    Team ഏട്ടനും ലക്ഷ്മി അനിയത്തിയും ആണ് നമുക്ക് ☺️

  • @hasnakm851
    @hasnakm851 2 місяці тому +17

    ടീം ❤️എത്ര പാവം മനുഷ്യൻ... ടീമേ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ... ലക്ഷ്മി gud job ടീമിനെ ഇത്രയും നന്നായി കെയർ ചെയ്യുന്നതിന് 🙏🏻...

  • @rahulrahul7503
    @rahulrahul7503 2 місяці тому +51

    ഈ എപ്പിസോഡ് സുമേഷ് ഏട്ടൻ എടുത്തു 😂😂😂

  • @sidharthsidhu2281
    @sidharthsidhu2281 2 місяці тому +6

    ഞങ്ങടെ ടീമിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്ന ചിന്നു ചേച്ചിക് ബിഗ് സല്യൂട്ട് 😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +8

    *anu+thangu=best combo ever💯🔥*

  • @binuvayalathala5394
    @binuvayalathala5394 2 місяці тому +2

    ഇന്ന് മൊത്തത്തിൽ കളർഫുൾ ആയി,,, ഗെയിം,,, പാട്ട്,,,,, കോമഡി,,,ഓടിയൻസിൽ നിന്നും ഗെയ്മിൽ പങ്കെടുപ്പിച്ചത്,,, എല്ലാം സൂപ്പർ,,👌👌👌👌👌 എല്ലാത്തിലും ഉപരി,,,, നമ്മുടെ സ്വന്തം നക്ഷത്രകുട്ടിയും, റിമി ചേച്ചിയും 💕💕💕💕💕💕💕..........

  • @sethulaksmiajith6079
    @sethulaksmiajith6079 2 місяці тому +5

    ടീം& റിനി സംതിങ് സംതിങ് 😍ശെരിക്കും സ്റ്റാർ മാജിക്കിന്റെ മാറ്റ് കൂട്ടുന്നു....

  • @VINODKUMAR-er9iv
    @VINODKUMAR-er9iv 2 місяці тому +8

    Binu അടിമാലി❤

  • @molikkuttysevyar3815
    @molikkuttysevyar3815 2 місяці тому +7

    Team+Rini...
    വേറെ ന്തുവേണം ...
    സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ച രണ്ട് പേർ...❤️

  • @manjumanoj6025
    @manjumanoj6025 2 місяці тому +6

    ടീമേ അടിപൊളി എല്ലാവരെയും നന്നായി സപ്പോർട് ചെയുന്നു 😍

  • @alextomas8915
    @alextomas8915 2 місяці тому +5

    ടീമേ......... ചിന്നൂസ്,,,,,,,,,,,,,,,💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍

  • @ShanuSwali001
    @ShanuSwali001 2 місяці тому +4

    ബിനു ചേട്ടാ പാട്ട് സൂപ്പർ 👍👍👍👍👍👍

  • @lizypaul7423
    @lizypaul7423 2 місяці тому +33

    Binu bro pattu 👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @riyasudheen.nriyasudheen.n6307
    @riyasudheen.nriyasudheen.n6307 2 місяці тому +3

    എത്ര ജോലി തിരക്ക് ആണെങ്കിലും ഈ പ്രേഗ്രാം കണ്ടിട്ട് ഉറങ്ങാുള്ളു ഈ പരിപാടി നിർത്തരുത്. ബിഗ് സലൂട്ട് ഈ പ്രോഗ്രാമിൻ്റെ കപ്പിത്താൻ' അനുപ് ഏട്ടനും ഫുൾ crew Members and all celebrities and special mention ചിന്നു ചേച്ചി എല്ലാവർകും ഒരായിരം അഭിനന്ദങ്ങൾ

  • @ranjithrakhavan503
    @ranjithrakhavan503 2 місяці тому +5

    ടീമേ പൊളിച്ചു

  • @sayoojyajeevan5981
    @sayoojyajeevan5981 2 місяці тому +31

    ടീം മുത്താണ് മണിച്ചേട്ടൻ കഴിഞ്ഞാൽ ഞാൻ ഇഷ്ടപെടുന്ന ഒരു പാവം മനുഷ്യൻ ടീമേട്ടാ ❤❤❤❤❤❤❤

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 2 місяці тому +32

    അല്ലേലും മലപ്പുറത്തെ പിള്ളേർ അടിപൊളിയാ 🥰🥰💞🎉

  • @adridevadri9873
    @adridevadri9873 2 місяці тому +3

    ഇന്നത്തെ എപ്പിസോഡ് ടീമ് കൊണ്ടുപോയി. റിമി ചേച്ചി മുത്താണ്

  • @AmneNarayana-hj1uh
    @AmneNarayana-hj1uh 2 місяці тому +4

    ഓടിയൻസിനെ കൊണ്ട് ഗെയിം കളിപ്പിക്കുന്ന പരിപാടി ഇഷ്ടമായി 🔥🔥🔥ടീമിനെ nice ആയിട്ട് അങ്ങ് അപമാനിച്ചു ല്ലേ

  • @aluvarajesh2934
    @aluvarajesh2934 2 місяці тому +6

    ടീമ് ❤❤❤❤❤

  • @ammusvlog9733
    @ammusvlog9733 2 місяці тому +4

    poli....🥳🥳teameee.....
    Chinnu chechi❤️

  • @sahadmp6419
    @sahadmp6419 2 місяці тому +16

    ലക്ഷ്മി നമ്മുടെ ടീം ന എപ്പോഴും സപ്പോർട്ട് ചെയ്യണം ഇവൻ മാരുടെ മനസിൽ തട്ടുന്ന comentil നിന്ന്❤ എപ്പോഴും ചിരിച്ച് നിൽക്കുന്ന ടീം മനസ്സിൽ ചെറിയ സങ്കടം ഉണ്ടാവും ഇതിൽ ഇവർ എന്താണ് സന്തോഷം കാണുന്നത് മനസിലാവുന്നില്ല

  • @fasilfaisi3441
    @fasilfaisi3441 2 місяці тому +2

    എന്നും കാണുന്ന ഒരു പ്രോഗ്രാം ആണ്‌ സ്റ്റാർ മാജിക് ഇത് കാണുമ്പോ ആണ്‌ ഞങ്ങളെ പോലെ ഉള്ള പ്രവാസികൾക്ക് ഒരു ആശ്വാസം. കൗണ്ടർ എല്ലാം ഒന്നിന്നു ഒന്നു മെച്ചം എല്ലവരും അടിപൊളി റിമി ചേച്ചി പൊളി ❤❤❤ പിന്നെ നമ്മുടെ നമ്മളെ മലപ്പുറകാരും 💞💞💞💞

  • @jithujithz4203
    @jithujithz4203 2 місяці тому +3

    UA-cam നോക്കിയെങ്കിലും സ്ഥിരമായി സ്റ്റാർ മാജിക്‌ കാണുന്നവരെ ഒന്ന് നേരിട്ട് star magic കാണിക്കാൻ പറ്റുമോ ഒരുപാട് ആഗ്രഹമുണ്ട് പല മോശപ്പെട്ട സാഹചര്യങ്ങളിലും താങ്ങായി നിന്നിട്ടുണ്ട് Star magic ❤️

  • @_Lee_-dq9sp
    @_Lee_-dq9sp 2 місяці тому +5

    Biinu&Rimi👌🏻👌🏻👌🏻👌🏻

  • @SeemasEntertainments
    @SeemasEntertainments 2 місяці тому +33

    ബിനുചേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻song

  • @prittykurian9343
    @prittykurian9343 2 місяці тому +3

    ബിനുചേട്ടന്റെ പാട്ട് superrrrr❤❤

  • @chrispinbenny3525
    @chrispinbenny3525 2 місяці тому +1

    Full episode was soooper polich adukki thakarthu

  • @Amjith-_-103
    @Amjith-_-103 2 місяці тому +3

    Starmagic ❤❤❤

  • @diyafathima1861
    @diyafathima1861 2 місяці тому +6

    ടീമിനെ ഭയങ്കര ഇഷ്ടം ആണ് നിഷ്കു ആണ്, ലക്ഷ്മിയും നിഷ്കു ആണ്

  • @rahulmnair8425
    @rahulmnair8425 2 місяці тому +3

    Sumesh vava pwolichu❤

  • @ZallaPunneth
    @ZallaPunneth 2 місяці тому +5

    Team nammale muthaan ❤

  • @AsmaSammer
    @AsmaSammer 2 місяці тому +5

    റിമിയുടെയും ബിനു അടിമാലിയുടെയും പാട്ട് 👌👌👌👌👌

  • @veenachandran1421
    @veenachandran1421 2 місяці тому +11

    ടീമിന്റെ ജീവിതത്തിലേക്ക് എന്റെ റിനിമോളെ എന്നു ടീം പറഞ്ഞത് 😍പോലെ തന്നെ ലൈഫിൽ കയറി വരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു❤❤

  • @muralithekkeparambil7738
    @muralithekkeparambil7738 2 місяці тому +1

    ❤️❤️സ്റ്റാർ മാജിക്‌ അടിച്ചു കേറുന്നുണ്ട്. ടീം ഇഷ്ടം, ബിനുഅടിമാലിയുടെ പാട്ടു അടിപൊളി. ❤️❤️

  • @Reema-zu1rg
    @Reema-zu1rg 2 місяці тому +4

    Teeeme❤
    Binu chettaaa song supr
    Episode kanan waiting anu

  • @SujaAnju-fm8xk
    @SujaAnju-fm8xk 2 місяці тому +3

    ടീമിനെ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു 🔥

  • @vismayavichu9936
    @vismayavichu9936 2 місяці тому +3

    team powliyalleeee Love you Bineeshettaan

  • @muneerabasheer8289
    @muneerabasheer8289 2 місяці тому +11

    നല്ല എപ്പിസോഡ് ആണ് 👍ഓഡിയൻസിനെ കൂടെ ഗൈയിം കളിപ്പിച്ചത് സൂപ്പർ ആയി ❤️❤️

    • @KL-01-Tvm
      @KL-01-Tvm 2 місяці тому

      പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രം

  • @aluvarajesh2934
    @aluvarajesh2934 2 місяці тому +3

    സൂപ്പർ എപ്പിസോഡ് 👌👌👌👌👌👌

  • @anzarkhan4575
    @anzarkhan4575 2 місяці тому +4

    ❤❤❤super❤❤dayyana❤❤adi❤poli

  • @Mmuhammadashkar7409
    @Mmuhammadashkar7409 2 місяці тому +3

    എല്ലാ ദിവസവും വേണം സ്റ്റാർ മാജിക്

  • @faizi3395
    @faizi3395 2 місяці тому +7

    Rimi chechi fans 🔥

  • @yasniyasni843
    @yasniyasni843 2 місяці тому

    അടിമാലി പാട്ട് കേൾക്കാൻ വീണ്ടും വീണ്ടും ഈ എപ്പിസോഡ് കാണാൻ കൊതിക്കുന്നു
    ഓരോ എപ്പിസോഡിലും അടിമാലി വെറൈറ്റി സോങ് ഉണ്ടെങ്കിൽ കലക്കും😊😊😊😊

  • @silvybiju3445
    @silvybiju3445 2 місяці тому +23

    Binuchetan,sashu..nobi.suma.orupadishttam.❤❤❤

  • @kabeerali7939
    @kabeerali7939 2 місяці тому +6

    ടീം ജാഡ ഇല്ലാത്ത കലാകാരൻ
    ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഉയർച്ചയിൽ എത്തട്ടെ ടീം ഏട്ടാ.........

  • @RatheeshKM-n6t
    @RatheeshKM-n6t 2 місяці тому +3

    ബിനു പാട്ട് പൊളിച്ചു❤

  • @sunsuraj5248
    @sunsuraj5248 2 місяці тому +4

    ടീമിനോട് എന്നും സ്നേഹം നമുക്ക് ഇന്ന് ഇപ്പോൾ ബഹുമാനം തോന്നിയ പെരുമാറ്റം❤️❤️❤️കുട്ടി മനസ്സാണ് 💗

  • @sudhachandran4620
    @sudhachandran4620 2 місяці тому +3

    ❤❤super episode..❤❤❤❤

  • @haneefa.Ck.chenganakatilPaaram
    @haneefa.Ck.chenganakatilPaaram 2 місяці тому +3

    സൂപ്പർ 👍👍👍👍👌👌👌👌🌹🌹🌹🌹❤️❤️❤️

  • @KrithikaNi
    @KrithikaNi 2 місяці тому +3

    ടീമ് എന്നും ഇഷ്ടം 🔥

  • @Sasura7349
    @Sasura7349 2 місяці тому +28

    Team shashu ഒരു ഓൾഡ് ഗെയിം.2 പേരേം കാണുമ്പോൾ chirih ചിരിച്ച്.....

  • @chrispinbenny3525
    @chrispinbenny3525 2 місяці тому +1

    Rini chechi game was sooper

  • @vishnugopal4936
    @vishnugopal4936 2 місяці тому +2

    അടിപൊളി എപ്പിസോഡ് ടീമ് ഇഷ്ടം

  • @vignesh7391
    @vignesh7391 2 місяці тому +5

    ടീം വൻ പ്രകടനം കൊണ്ട് തകർത്തല്ലോ

  • @reshmideepu3822
    @reshmideepu3822 2 місяці тому +2

    Lekshmi allarum supper ayitu performance cheyeth nalloru episode ayirunnu akilettan polichaduki supper 🥰

  • @Sachudev-jw7kl
    @Sachudev-jw7kl 2 місяці тому +3

    ടീമിന്റെ birthday ഫ്ലോറിൽ ആഘോഷിക്കും എന്ന് പ്രതീക്ഷിച്ചു

  • @DJ.FATHJMA
    @DJ.FATHJMA 2 місяці тому +2

    അടിമാലിയുടെ പാട്ട് ഒഴിച്ചാൽ അടിപൊളി എപ്പിസോഡ് ആയിരുന്നു ♥️

  • @muhammadaflah3155
    @muhammadaflah3155 2 місяці тому +2

    ടീമേ നിങ്ങളുടെ മനസിന്റെ വലിപ്പം വളരെ വലുതാണ് എന്ന് ഓരോ ദിവസവും തെളിയിച്ചിരിക്കുന്നു ഈശോ അനുഗ്രഹിക്കട്ടെ ടീമിനെ

  • @AyishKP-lf6oq
    @AyishKP-lf6oq 2 місяці тому +3

    അടിപൊളി പോഗ്രാം എന്റെ മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് ഇത് നിങ്ങളെ എല്ലാവരെയും കാണാൻ അവൾ ഒരുപാട് കൊതിക്കുന്നുണ്ട് പ്രത്യേകിച്ച് ചിന്നു ചേച്ചീനെ ഒരുതവണ അവൾ കണ്ടിട്ടുണ്ട് വീണ്ടും വീണ്ടും കാണാൻ അവൾ പറയാറുണ്ട്❤❤❤❤❤❤

  • @Punarjanmaayurhub
    @Punarjanmaayurhub 2 місяці тому +2

    ബിനുചേട്ടൻ ഒരു പോളി പോളിച്ചു പാട്ട് സൂപ്പർ

  • @KasiNathan-c1n
    @KasiNathan-c1n 2 місяці тому +3

    Super ❤❤❤🎉🎉🎉🎉🎉

  • @salinisalu7140
    @salinisalu7140 2 місяці тому +3

    Team ❤️Bineesh yettan poli yente nattil vannittundd 💗💗💗💗💗💗💗

  • @salmansr273
    @salmansr273 2 місяці тому +2

    star Magic Kanumbol Oru ashwasam