അനുവും ടീമുമാണ് ഇപ്പോ എപ്പിസോഡ്സ് കൊണ്ട് പോകുന്നത് ഫുൾ ഫോക്കസ് അവരിലാണ് ചിലവന്മാരുടെ വിചാരം അവന്മാരാണ് എപ്പിസോഡ്സ് കൊണ്ട് പോകുന്നത് എന്നാണ് അനുവും ടീമും ഇല്ലങ്കിൽ ഒന്നും നടക്കില്ല
@@n-vo2cq അയ്യോ താൻ മനസ്സിലാക്കിയൊ ആരോടും പറയല്ലേ ഒന്നു പോടാ അവിടുന്ന് അവൻ ഓരോ കണ്ട് പിടുത്തം കൊണ്ട് വന്നിരിക്കുന്നു ഈ കമൻ്റ് ബോക്സിൽ ഇന്ന് അനുവിന് ഒരു പാട് കമൻസ് വന്നിട്ടുണ്ട് അതും അനു തന്നെയാണ് താൻ പറയോ
സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകർഷിക്കുന്ന നീലക്കുറിഞ്ഞികളുടെ നാടായ ഇടുക്കി ജില്ലയുടെ മടിത്തട്ടിൽ നിന്നും ഉദയ സൂര്യനെപ്പോലെ ഉദിച്ചുയർന്ന് ഹാസ്യത്തിന്റെ സുവർണ്ണതേരിലേറി മലയിറങ്ങി വന്ന നമ്മുടെ സ്വന്തം ബിനു അടിമാലി. കൗണ്ടറുകൾക്ക് മറുകണ്ടറുകൾ പറഞ്ഞും അതിമനോഹരമായ പാട്ടുകൾ പാടിയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാ ലോകത്തെ പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ. ഹാസ്യ ലോകത്തെ കൂലപ്പതിക്ക് നമ്മുടെ ബിനു ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങളോടെ സ്നേഹത്തിൽ കുതിർന്ന ജന്മദിനാശംസകൾ നേരുന്നു. 🥰🥰🥰 Binu Adimali
നല്ലഎപ്പിസോഡ് ആയിരുന്നു റെനീഷ സൂപ്പർ 👍ഡയാന എന്താ വരാത്തത് പിന്നെ ഉള്ളവർ കല്ലി യാണം കഴിഞ്ഞു പോയി ആലീസ് കൊണ്ടുവാ മൃ തുല യുവ ഇവർ വരട്ടെ ഇപ്പോൾ ഉള്ള വരും സൂപ്പർ ആണ് ♥️♥️
സുമേ സ്വന്തം വില കളയല്ലേ സുമ എന്തൊക്കെ ചെയ്താലും തങ്കുവിന് പകരം ആവില്ല അനു തങ്കു ഇല്ലാത്ത എപ്പിസോഡിൽ വെറും സീറോ ആണ് അതിനി എന്തൊക്കെ മന്ദിപ്പു കാണിച്ചാലും
*സ്റ്റാർ magic 727 episod ഫോണിൽ കണ്ട ആരൊക്കെ ഉണ്ട് 😌😌😌*
Njan undu😊
എല്ലാം ഇവിടെ കാണും 😊
Njanud muthe tv illaaa
എടോ താൻ അളിയൻസിന്റെ ആസ്ഥാന കമന്റർ അല്ലെ. താൻ ആരാ കുമ്പിടിയോ 🙄 എവിടെ ചെന്നാലും ഉണ്ടല്ലോ
ഞാൻ ഇല്ല
അനുവിന് ഇത്തരം വേഷങ്ങളാണ് നല്ലത്.❤ നന്നായി ചിരിപ്പിച്ചു.😂😂😂 കുട്ടിയുടുപ്പിട്ടുള്ള കുട്ടിത്തം ഒഴിവാക്കുക. 😮
Ys
മൃദുല യുവ ബിനു ചേട്ടൻ തങ്കും ഡയാന ഐശ്വര്യം ഷിയാസ് കൂടെ കൊണ്ടുവരണം❤️❤️❤️❤️❤️❤️
Poyi kond va .
അവരൊക്കെ സ്റ്റർമാജിക്കിനെ തേച്ചത് ഇയാൾ അറിഞ്ഞില്ലേ 😂😂
ബിനുവo , തകച്ഛൻ , നോബി ഇവർ വേണ്ട
Anukutty... ♥️♥️♥️♥️♥️♥️
സാരിയിൽ എന്താ.. ലുക്ക്.... സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️
സാമ്രാജ്യത്തിൽ മമ്മുട്ടി ഉണ്ട് മമ്മുട്ടി മലയാളിയല്ലേ അത് കലക്കി അനു ആരും പ്രതീക്ഷിക്കാത്ത കൗണ്ടർ
അനു സൂപ്പർ 👍😊 തഹസീൽദാറെ ഭയങ്കര ഇഷ്ടായി😂 ഇനി പോയി സു സു കാണട്ടെ
ദിവ്യ പിള്ള നല്ല ക്യൂട്ട് ❤
അസീസ് തങ്കച്ചൻ ശശാങ്കൻ എല്ലാവരും വേണം എന്നാൽ സൂപ്പർ
സ്റ്റാർ മാജിക് വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട് നിങ്ങൾക്കോ.!!!!!💗
❤❤❤❤
Eganya Kanan patta
Yea
Yes
@@bindhumuralidtharan2344സ്റ്റാർ മാജിക് ഷൂട്ട് കാണാൻ പൊയ്ക്കോ
സാരി യിൽ നല്ല രസം ഉണ്ട് anu
👍👍👌👌❤️❤️❤️
34:30= അനു ആ സാരിയുടുത്ത് വരുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
ആ വാവയെ എടുത്ത് പുറത്ത് കളയേണ്ട സമയം കഴിഞ്ഞു 😮
P🌹🌹🌹🌹🌹സുമേഷ് 🌹🌹🌹🌹
തകൽസിദാർ അഥവാ തഹസിൽദാർ എൻ്റെ അനുവേ മുത്തെ പൊളിച്ചു
അനുവും ടീമുമാണ് ഇപ്പോ എപ്പിസോഡ്സ് കൊണ്ട് പോകുന്നത് ഫുൾ ഫോക്കസ് അവരിലാണ് ചിലവന്മാരുടെ വിചാരം അവന്മാരാണ് എപ്പിസോഡ്സ് കൊണ്ട് പോകുന്നത് എന്നാണ് അനുവും ടീമും ഇല്ലങ്കിൽ ഒന്നും നടക്കില്ല
എന്ന് അനു ഒപ്പ്🐍
@@n-vo2cq അയ്യോ താൻ മനസ്സിലാക്കിയൊ ആരോടും പറയല്ലേ ഒന്നു പോടാ അവിടുന്ന് അവൻ ഓരോ കണ്ട് പിടുത്തം കൊണ്ട് വന്നിരിക്കുന്നു ഈ കമൻ്റ് ബോക്സിൽ ഇന്ന് അനുവിന് ഒരു പാട് കമൻസ് വന്നിട്ടുണ്ട് അതും അനു തന്നെയാണ് താൻ പറയോ
കോപ്പാണ് 😂
അനൂന് അഹങ്കാരം മൂത്തുനിക്കാണ്
@@n-vo2cq😂
സുമേഷേ. നിന്നോട്. സ്നേഹം. എല്ലാവർക്കും. ഉണ്ട്. നീ. അടിമാലിയെ. പോലെ. തറ. ആവല്ലേ
Yes അടിമാലിയില്ലാതെ ചളി ഇല്ലാതെ.. കാണുകയാ.. അതിനിടക്ക്... ഓവറാക്കല്ലേ... കുറെ ബോറാവുന്നുണ്ട്..
Suma,anu,akhil polichu. Aseeska,binu, noby, thangu,ullas, dayana, mridula, sreevidya,aishumkoodi undenkil onoodi usharavum.. pls bring them back..
അനു ചേച്ചിയെ കളയാതെ നോക്കണം❤❤ തങ്ക ചേട്ടനെയും ബിനു ചേട്ടനെയും നോബി ചേട്ടനെയും തിരിച്ചുകൊണ്ടുവായോ ❤❤ അനു ചേച്ചിയും തങ്ക ചേട്ടനും കാണാൻ കൊതിയാവുന്നു❤️
Thahasildaar 😂anumol
സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകർഷിക്കുന്ന നീലക്കുറിഞ്ഞികളുടെ നാടായ ഇടുക്കി ജില്ലയുടെ മടിത്തട്ടിൽ നിന്നും ഉദയ സൂര്യനെപ്പോലെ ഉദിച്ചുയർന്ന് ഹാസ്യത്തിന്റെ സുവർണ്ണതേരിലേറി മലയിറങ്ങി വന്ന നമ്മുടെ സ്വന്തം ബിനു അടിമാലി. കൗണ്ടറുകൾക്ക് മറുകണ്ടറുകൾ പറഞ്ഞും അതിമനോഹരമായ പാട്ടുകൾ പാടിയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാ ലോകത്തെ പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ. ഹാസ്യ ലോകത്തെ കൂലപ്പതിക്ക് നമ്മുടെ ബിനു ചേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങളോടെ സ്നേഹത്തിൽ കുതിർന്ന ജന്മദിനാശംസകൾ നേരുന്നു. 🥰🥰🥰 Binu Adimali
Happy birthday binuchetta❤
🤣😂
Hey cutie pie Anumol 😘
Thahasildaar Superb
anu kutti super ❤❤❤❤
Anukutty vannappo Star magic usharayi
Anu❤സ്കിറ്റ് സൂപ്പർ
anumol chechi and bineesh bastin
Ànu chechi super 🎉🥰👌❤❤❤ laxmi chechi super ❤❤❤🎉🥰👌
ലക്ഷ്മി സൂപ്പറോ 🙏🏻🤣🤣🤮 അവസ്ഥ 🤣🤮🤮
അനു തങ്കു ബിനു ഡയാന
Anu🔥powlichu karippotti satheeshan comedy powli❤️😂
നെൽസൻ ചേട്ടന്റെ വാലും
വാവന്റെ അണ്ടർവെർ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣😂
നല്ലഎപ്പിസോഡ് ആയിരുന്നു റെനീഷ സൂപ്പർ 👍ഡയാന എന്താ വരാത്തത് പിന്നെ ഉള്ളവർ കല്ലി യാണം കഴിഞ്ഞു പോയി ആലീസ് കൊണ്ടുവാ മൃ തുല യുവ ഇവർ വരട്ടെ ഇപ്പോൾ ഉള്ള വരും സൂപ്പർ ആണ് ♥️♥️
ജസീല ഇവിടെ എന്നും വേണം plz. ആരേം കളിയാക്കത്താ ഒരു പെൺകൊച്ചു അവളെ ഉള്ളു. ടീമിനെ ഒക്കെ പണ്ടേ സപ്പോർട്ട് ആയിരുന്നു
Anukutty❤❤
പൃഥ്വിരാജിനെ കൊണ്ട് വരുമോ പ്ലീസ് 🥰🥰
Anu🥰👍💕 kutty ❤️
അനു മോളെ ❤❤❤❤
Anu super skit
അനുവേ 😂❤️
Anu സാരി ലുക്ക് സൂപ്പർ ❤️🔥
അനുമോളെ നീ പൊളിച്ചടി ❤️❤️❤️
anu ❤❤❤❤❤❤
Souper skit ❤❤ anu kutti adipoli thaga thaga Thahasildaar 💞💞
Skitt Anu❤
സുമേ സ്വന്തം വില കളയല്ലേ സുമ എന്തൊക്കെ ചെയ്താലും തങ്കുവിന് പകരം ആവില്ല അനു തങ്കു ഇല്ലാത്ത എപ്പിസോഡിൽ വെറും സീറോ ആണ് അതിനി എന്തൊക്കെ മന്ദിപ്പു കാണിച്ചാലും
Koppan verum vettavaliyan
Crt
അമീൻ ❤
8:53 സുമേഷിനെ ഇച്ചിരി ചട്ടം കൂടുതൽ ആണല്ലോ
ആ സുമേഷ് ഒരു വളിപ്പൻ ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമോ?
Aa pavam jeevichu pokkotte
Anu❤
Thankuchettan anthiya
ബാബു ആന്റണി സൂപ്പർ ആണ്. ടീമ് ഗെയിം 👌🏻അനു ഒത്തിരി ചിരിപ്പിച്ചു
ഷോ യിൽ പഴയ പോലെ തമാശ,കൌണ്ടർ, ഗെയിം, സ്കിറ്റ്, ചട്ടവർ അടിയും പ്രേക്ഷകരെ പഴയ സന്തോപിയു
Sume dance performance soooper 😂
നെൽസൺ പറയുന്ന കോമെഡിക്ക് എനിക്ക് മാത്രം ആണോ ചിരി വരാത്തത്.. 🤔നെൽസൺ വാ തുറക്കുമ്പോൾ skip അടിക്കുന്ന ലെ ഞാൻ 🤣
അയാൾ പറയുന്നത് കോമഡിയാണോ
@@HayaHasbi അല്ല കമന്റ് ഇടുമ്പോൾ നല്ല ഒരു വാക്ക് കിടക്കട്ടെ എന്ന് കരുതി 🚶♀️ചളി ആരുന്നു ഭേതം
Anchor നേക്കാൾ ഭേദമാ, Anchor തൊലിയുരിക്കും ആ മുതുക്കി 🤮😤
ഗെയിം സൂപ്പർ ♥️🥰പക്ഷെ ചിരി കുറയുന്നുണ്ടോയെന്ന് സംശയം 👍🏻 നിങ്ങൾക്ക് തോന്നിയോ????.
Anukutty kuthittam 😂😂😂 polich adukki
ടീമേ,ഏതു വേഷവും ഒരു സങ്കോചവും കൂടാതെ അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ട് ടീമിന് 🥰🥰🥰ടീമേ ലവ് യു ഡിയർ 🥰🥰
Anukutty polikuva 😂
Anukutty super ayee
അനു, ടീമ് പൊളിച്ചു
Akhil ettan and sume polich adukki
ടീം ചേട്ടൻ സൂപ്പർ simple and humble❤❤
അനു 👌👌👌👌
ജിത്തു നല്ല കെയർ ആണ്
ആ സുമേഷിനെ ഒഴിവാക്കു ഒരു സംസ്ക്കാരം ഇല്ല
അനു ❤️❤️
*no one can replace star magic team💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
അനു Supper
Chatavar adi session was sooper
Episode was sooper polich 😂
Anu 😂
നെൽസൺ എന്ന ആളെ കൊണ്ട് ഈ റേറ്റിംഗ് ഒന്നും കൂട്ടാൻ പറ്റില്ല.
anumol saari ❤
ടീം ശരിക്കും ഈ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ്......Bineesh Bastin 🥰🥰☺️
Skit polich especially anukutty
കൂട്ടികൊടുപ്പിന് combo എന്ന് പേര് മലയാളത്തിന് സമ്മാനിച്ച പ്രോഗ്രാം😂😂😂
സുമേഷ് ചളി കൂടുന്നു
റെനീഷ നല്ല ആക്ടിവ്ആണ്. ഡയാന എവിടെ.
Aval thechu flowers channelne
Missing nobi,shafi,binu,thanku,azzez,sreevidya,
ദിവ്യക്ക് സ്റ്റാർ മാജിക്കിൽ മറ്റൊരു ലുക്ക്
ജെസില 👌👌
Skit was soooper
ടീം ഒരു കഥഇല്ലാത്ത പാവം പച്ചയായ മനുഷ്യൻ👍🏻👍🏻😍😍😍
ബിനീഷിനെ അല്ല കളയേണ്ടത് അവന്മാരെ 2പേരെയും ആണ്
Shiyas,noby,sasu, ഇവരെ കൊണ്ടുവരണം
Thankku evideeeee😢
അബിൻ നന്നായി കളിച്ചു ❤
Thanku varanam
ടീമിന്റെ ഓരോരോ കുസൃതി ചോദ്യം 💕💕💕 അതല്ലേ ഈ മുത്ത് നെ എല്ലാവർക്കും ഒരുപാട് ഇഷ്ടം
Babu Antony 🔥
Kani mol mass ❤❤❤❤❤ cute baby love you ❤❤
ടീമേ... താങ്കൾ ഭാഗ്യവാനാണ് 💙👍 സിനിമയിൽ കൂടെ അഭിനയിച്ച ആളോടൊപ്പം വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
Eppolaarumstarmagic kaannunilla kaarannam thanku ellaathathu thanne.ethrayum vegam thankuvine konduvarika.allenkil starmagic nirthuka.athrabore paripaadiyaayi thudangi
ni kanunnillanjittano coment undakkan vannathu enitu poda myre thanku alla ee show yude nattellu ayalu illelum programinu onnum sambhavikkilla
Anu chirippikkthe😂😂😂😂Babu dubb
നെൽസൺ, ലക്ഷ്മി ഇവര് പാടി വെറുപ്പിക്കുന്നു. ടീമിന്റെ പാട്ട് എല്ലാവർക്കും ഇഷ്ടം ആണ്. ഈ ഫ്ലോറിൽ മാത്രം അതിനു വില ഇല്ല
അല്ല പിന്നെ ടീമിന് പകരം വെക്കാൻ ആരും തന്നെ ഇല്ല. ടീം ഫാൻസ് അടി ലൈക് 😄😄😄
സൂപ്പർ ഗെയിം
ഇപ്പോയുള്ള ടീം സൂപ്പറാ. റെനിഷ. മോനിഷ ഇവർ വന്നിട്ട് എന്താ പെർഫോമെൻസ്. കുറെയായി ആ സുമേഷ്.അവരെ കണ്ട് പഠിക്കട്ടെ.
Anukutty❤❤❤❤
അനു ഇല്ലെങ്കിൽ എന്ത് സ്റ്റാർ മാജിക്
തങ്കച്ചൻ നോമി ബിനു അസീസ് ഇവരെ കൊണ്ടു വരിക
ഹൃദയത്തിൽ തൊട്ട് പറയാം ടീം ബ്രോ വേറെ ലെവൽ അനുഗ്രഹീത കലാകാരൻ ❤❤❤
സുമു ൻ്റെ ഡാൻസ് 🎉❤