അണിയറയിൽ പുതിയ കള്ളക്കഥകൾ ഒരുങ്ങുന്നോ? |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 253

  • @Uday-2750
    @Uday-2750 6 годин тому +74

    വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ ആൾക്കാർക്കും കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്

    • @fasalutanalur
      @fasalutanalur 4 години тому +4

      @@Uday-2750നമ്മൾ മലയാളികൾ പ്രബുദ്ധരാണങ്കിൽ അതിൻ്റെ പ്രതിഫലനം പാലകാടും ചേലക്കരയിലും ഉണ്ടാവും.

    • @alenvandanathu6910
      @alenvandanathu6910 3 години тому

      😊

  • @majeedpainattupady6674
    @majeedpainattupady6674 6 годин тому +52

    മുഖ്യൻ ഒരു ദിവസം വരും വാർത്താസമ്മേളനം നടത്താൻ എന്നിട്ട് ഇതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഹ ഹ ഹ എന്ന മറുപടി ആയിരിക്കും 🙏

  • @fasalutanalur
    @fasalutanalur 4 години тому +23

    എന്നിട്ടും ഈ പാർട്ടിക്ക് വോട്ട് ചെയ്യാനും ചോദിക്കാനും അണികളെ കിട്ടുന്നുണ്ടല്ലോ 😮

    • @krshaji5180
      @krshaji5180 4 години тому +2

      അതാണ് കഷ്ടം..

    • @mindspace8533
      @mindspace8533 3 години тому +1

      സ്വന്തം കാര്യം നേടാൻ ഈ പാർട്ടിയിൽ നിന്നാൽ മതി.

    • @lalithababy9423
      @lalithababy9423 3 години тому +1

      Kallum sariyum kittum

  • @anngeorge7186
    @anngeorge7186 5 годин тому +33

    ഇരയ്ക്കൊപ്പം എന്ന് നടിച്ചു വേട്ടക്കാരനെ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യം

  • @mpmuhammadalikannurrajulasmaya
    @mpmuhammadalikannurrajulasmaya 5 годин тому +18

    അഭിനന്ദനം MR Abilash - Sharp Attack

  • @vijayanp5342
    @vijayanp5342 6 годин тому +30

    ദിവ്യ, ചിന്ത, ആര്യ, അർഷോ പാർട്ടി യുവ നിര യക്ഷികൾ

  • @aa__mii
    @aa__mii 5 годин тому +16

    പൊതുജനങ്ങളുടെ സാമാന്യ ബോധ്യത്തേ ചോദ്യം ചെയ്യുകയാണ് സർക്കാര്. കോപ്പ്!! ഗതികേടാണ് ഇവൻ്റെയൊക്കെ കീഴിൽ ജീവിക്കേണ്ടി വരുന്നത്.

  • @ICON734
    @ICON734 5 годин тому +18

    ഹക്സർ ജീർണ്ണിച്ചു കഴിഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗ്യനായ സഹചാരിയാണ്.

    • @rajankn932
      @rajankn932 4 години тому

      തസ്സക്കരൻ

  • @pauljoseph2811
    @pauljoseph2811 6 годин тому +31

    മനുഷ്യനേ മനുഷ്യത്വം ഉണ്ടാവൂ. വിജയൻ അതല്ല. അതാണ്.

  • @binoshart8731
    @binoshart8731 6 годин тому +33

    എത്ര ചർച്ചകൾ നടത്തിയിട്ടും ഒരു കാര്യവുമില്ല... ഈ വിഷയത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായിക്കഴിഞ്ഞു... കോവിന്ദൻ Adm ന്റെ വീട്ടിൽ പോയപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായി,, കാരണം അങ്ങേരുടെ വീട്ടുകാരും അന്തം അടിമകൾ ആണല്ലോ .. 🙏🏻

    • @TygasMum24
      @TygasMum24 5 годин тому +2

      Absolutely, ഒന്നും സംഭവിക്കില്ല.പാർട്ടി കുടുംബം ആണ്, പാർട്ടി തീരുമാനിക്കും.

  • @jeswin501
    @jeswin501 2 години тому +2

    ഇന്നും ഇദ്ദേഹം കണ്ണൂരിൽ നിന്നും ആ ട്രെയിനിൽ ആ ദിവസം ഏസി കോച്ചിൽ ( resrvrd tckt, phn calls locations , cctv ) യാത്ര ചെയ്തിരുന്നോ/ കയറിയിരുന്നോ എന്ന് പോലും റെയിൽവേയുമായി ബന്ധപ്പെട്ട് എത്രയും വേഗത്തിൽ അന്വേഷിച്ച് കണ്ടെത്താൻ .. ഇന്നും ഇത്രയും ദിവസം കഴിഞ്ഞിട്ടും ആർക്കും കഴിഞ്ഞില്ലേ..!!!

  • @Ananya_anoop
    @Ananya_anoop 3 години тому +2

    കേരളതിലെ പോലീസല്ലേ കണക്കായിപ്പോയി

  • @FarooqueVkpadi
    @FarooqueVkpadi 6 годин тому +25

    ഞാൻ പലയിടത്തും പറഞ്ഞു കണ്ണൂർ ജില്ലയിലെ ഒരു ലോക്കൽ സെക്രട്ടറിയുടെ പവർ പോലും പത്തനം ജില്ലാ സെക്രട്ടറിക്ക് തെക്കൻ ജില്ലക്കാർക്ക് ഇല്ല അല്ലെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിൽ തെക്കൻ ജില്ലക്കാർക്ക് എന്തുകാര്യം എല്ലാം നിയന്ത്രിക്കുന്നത് വടക്കുനിന്ന് പിണറായി ഗോവിന്ദൻ ജയരാജൻ മാർ കെ ടി ജലീൽ എം ബി രാജേഷ് ഷംസീർ വി അബ്ദുറഹിമാൻ ഈ അടുത്തകാലത്ത് വരെ പി വി അൻവർ

  • @Gopinath-m2o
    @Gopinath-m2o 6 годин тому +11

    പാർട്ടി ക്രിമിനലിന്റെ കൂടെ തന്നെ

  • @SabuKuriakose-e2v
    @SabuKuriakose-e2v 5 годин тому +7

    പത്തനംതിട്ടയിൽ നവീൻ ബാബുവിന്റെ കുടുബത്തോടൊപ്പം.കണ്ണുരിൽ ദിവ്യയുടെ കൂടെ സമത്ത സുന്തരo

  • @SureshKumar-ej1ek
    @SureshKumar-ej1ek 2 години тому +1

    സംശയം എന്തിന് പാർട്ടി ഇപ്പോൾ നവീൻ ബാബുവിനോപ്പം നാളെമുതൽ പി പി ദിവ്യക്കൊപ്പം

  • @democraticthinker-Erk
    @democraticthinker-Erk 6 годин тому +20

    മരിച്ചത് ഒരു പാർട്ടിക്കാരനാണ് ഒരു എടിഎം ആണ് എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ഇത് ആദ്യത്തെ ഇൻസ്റ്റിറ്റ്യൂഷണൽ murder അല്ല.....
    ADM Naveen Babu , Kollam APP Anisha , Malappuram ASI Sreekumar .....ഇതുപോലെ കാലം മറന്നു പോയ എത്രയോ പേരുകൾ ഇനിയുമുണ്ടാകും നമ്മൾ നമ്മുടെ കുടുംബത്തിലുള്ളവരെ ആകാം......

  • @MajeedKvm-x6p
    @MajeedKvm-x6p 5 годин тому +8

    Plesa remove haskar

  • @josekj35
    @josekj35 5 годин тому +7

    നവീൻ party ക്ലാസിൽ പോയില്ല അതാണ് തെറ്റ്

  • @radhanair3931
    @radhanair3931 4 години тому +1

    അവരുടെ പാർട്ടിയിൽ കൊല ആദ്യമായിട്ടല്ലലോ

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 5 годин тому +6

    Ban.. Cpm

  • @shabnakld2021
    @shabnakld2021 5 годин тому +3

    Adv ഹസ്‌ക്കറിന് നാണമില്ലേ ഇങ്ങനെ വന്നു ന്യായീകരിക്കാൻ എന്തായാലും ഈ കണ്ണൂർ പാർട്ടിയുടെ അന്ത്യം അടുത്ത് പാവപെട്ട ഒരു Adm ന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താ Adm ന്റെ കുടുംബത്തിന് പോയി പാവം ആ കുട്ടികളെ കുറിച്ച് എന്തെല്ലാം സ്വപ്നം കണ്ട മനുഷ്യനാവും ആ കുട്ടികൾ അന്ത്യ കർമം ചെയ്യുന്നത് കാണുമ്പോൾ 😭😭

  • @vikkymikky1
    @vikkymikky1 6 годин тому +7

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൂകാ പരമായ പ്രവർത്തനം ആണ് നടത്തുന്നത്. പോരാഞ്ഞിട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നു പറഞ്ഞാൽ ആരാ. ഭൂമിയുടെ അച്ചു തണ്ടിന്റെ ചെരിവ് നിവർത്തുന്ന പ്രവർത്തനത്തിൽ പങ്കു വഹിച്ചു. നെപ്ട്യൂണിലും പ്ലൂട്ടോയിലും സാമ്രാജ്യത്വത്തിനെതിരെ സമരം നയിച്ചു. ചൊവ്വയിൽ DYFI യുടെ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിച്ചു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ച്. ചുമ്മാ തള്ളിക്കോട് . ഏറ്റവും ഒടുവിൽ കേരളത്തിൽ വിശിഷ്യാ കണ്ണൂരിൽ സിപിഎം ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കാൻ സ്വയം തയ്യാറായി മുന്നോട്ട് വന്ന ആളെ ഇങ്ങനെ അപമാനിക്കരുത്

  • @BeBrave.n.Honest
    @BeBrave.n.Honest 4 години тому +4

    മുഖ്യ കള്ളനെ ബഹുമാനപ്പെട്ട എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ചൊറിഞ്ഞു വരുന്നു😡

  • @SHINESHINEVP
    @SHINESHINEVP 5 годин тому +3

    കൈക്കൂലി വാങ്ങിയ ആൾ ഒന്നാമൻ ലാവ്‌ലിൻ കേസ് പ്രതി കേരളം അനുഭവിക്കണം

  • @LovelyBaseball-vk6bp
    @LovelyBaseball-vk6bp 5 годин тому +5

    ഈ സംഭവം ഉത്തരേന്ത്യയിൽ ആയിരുന്നെങ്കിൽ സിപിഎം മുണ്ട് പൊക്കി ഉടുത്ത് റോഡിൽ ഇറങ്ങിയേനെ

  • @salimmoozhikkal3832
    @salimmoozhikkal3832 5 годин тому +10

    തെരഞ്ഞെടുപ്പ് കഴിയും വരെ ഞങ്ങൾ സഖാകൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്... അത്രയേ ക്ഷമിക്കാൻ കഴിയൂ.. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വേണം ദിവ്യാ സഖാവിന് വേണ്ടി ഒരു നല്ല വക്കീലിനെ അന്വേഷിക്കാൻ 😂😂😂

  • @apexspy8556
    @apexspy8556 5 годин тому +4

    മുഖ്യമന്ത്രി യുടെ ഹിസ്റ്ററി അറിയാമല്ലോ അപ്പോൾ ആ ചാപ്റ്റർ ക്ലോസ് ചെയൂ

  • @josekj35
    @josekj35 4 години тому +3

    ഹസ്‌കർ വകീൽ ദിവ്യക്ക് കാവൽ നിന്നോ

  • @sheejadelim8109
    @sheejadelim8109 5 годин тому +2

    പാർട്ടി മുഴുവൻ അഴിമതിക്കാർ

  • @kombilenterprises
    @kombilenterprises 4 години тому +3

    P ശശി യുടെ സ്വന്തം ആളിനെ വിട്ടു കൊടുക്കുമോ

  • @jencymathew7739
    @jencymathew7739 4 години тому +1

    സിഥാർദിന്റെ കേസിലും തെളിവ് എടുക്കാൻ ഉള്ള സുവർണ നിമിഷങ്ങൾ ആണ് പാർട്ടി ഇടപെടൽ കൊണ്ട് പോലീസ് മനഃപൂർവം നഷ്ടപ്പെടുത്തിയത്. ഈ കേസും അത് പോലെ ഒക്കെ തന്നെ

  • @ratheeshjayan7572
    @ratheeshjayan7572 3 години тому +1

    News hour programmil പ്രേഷകരെയും പങ്കെടുപ്പിക്കാമോ

  • @teepeesdormitory1967
    @teepeesdormitory1967 4 години тому +1

    കൊലപാതകം ആണെന്ന് ബോധ്യമായിട്ടും ഇങ്ങനെ ന്യായീകരിക്കാൻ ഇവർക്ക് എങ്ങിനെ കഴിയുന്നു...

  • @pushpakumartk2548
    @pushpakumartk2548 4 години тому +3

    ഗോവിന്ദൻ്റെ
    പിൻതുണ ആർക്കുവേണം. (മരപ്പട്ടി ചിഹ്നത്തിലേക്ക്കുള്ള CPm ൻ്റെ പ്രയാണത്തിൻ്റെ വേഗത കൂടി ദിവ്യ
    ദുരുദ്ദേശ്യത്തോടെ ഒന്നും പറയാറില്ല

  • @AncyThomas-l5c
    @AncyThomas-l5c 5 годин тому +1

    പച്ചമരത്തിനോട് ഇങ്ങനെയാണെങ്കിൽ ഉണക്കമരത്തിനോട് എങ്ങനെയായിരിക്കും

  • @sebastianpt4470
    @sebastianpt4470 4 години тому +1

    Rightly observed Sir! Total inaction & outright apathy on the part of this Kerala Police....& this decadent Government!!!😢😢

  • @sheejadelim8109
    @sheejadelim8109 4 години тому +2

    ഈ ദുഷ്ട ക്കു വേണ്ടി വാദിച്ച് വില കളയരുതു

  • @reenaK-ut3in
    @reenaK-ut3in 4 години тому +1

    ഈ കൊലപാതകം ആത്മഹത്യ ആക്കാൻ ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയ പ്രമുഖരുടെ സഹായം ലഭിച്ചു.💪🦵🤜🗡️⚰️😭

  • @ravikumarnair3164
    @ravikumarnair3164 5 годин тому +3

    എൻ്റെ മാഷെ ഇവനെ ബഹു എന്ന് എന്തിനാ വിളിക്കുന്നത്. മരപ്പട്ടി മൂത്രം രാത്രി കഴിക്കുന്ന ആളെ

  • @rajankn932
    @rajankn932 4 години тому +2

    നേരും നെറീയും ഇല്ലാത്ത പ്രസ്ഥാനം ചീപ്പിഎമ്മ്😤🤮🤮

  • @teepeesdormitory1967
    @teepeesdormitory1967 4 години тому +2

    അൻവർ താങ്കളാണ് ശരി എന്ന് തെളിഞ്ഞ് കൊണ്ടിരിക്കുന്നു...

  • @Priyamvadha8958
    @Priyamvadha8958 6 годин тому +7

    Running with the hare and hunting with the hound

  • @goodvoice4410
    @goodvoice4410 5 годин тому +2

    എന്തു പറഞ്ഞാലും അനുസരിച്ചില്ലെങ്കിൽ എല്ലാ സഖാക്കളുടെയും അവസ്ഥ ഇതു തന്നെയാണെന്നുള്ള ഒരു മുന്നറിയിപ്പായി ഇതിനെ കാണണം. പാർട്ടിയുടെ സന്ദേശമാണ് ഇത്.

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 5 годин тому +8

    അൻവർ sir പറഞ്ഞത് എത്ര ശരിയാണ്‌

  • @2ndIndependenceNews
    @2ndIndependenceNews 4 години тому +1

    🔥പ്രസിഡന്റ്‌ ഒഴിഞ്ഞതല്ലേ... ഗോവിന്ദൻ ഒഴിപ്പിച്ചതാണോ 👍

  • @sureshkalarikkal6138
    @sureshkalarikkal6138 3 години тому +1

    ശ്രീ.അംജോദ് അവസാനിപ്പിച്ച വാക്കുകൾ പ്രശസ്തം തന്നെ.

  • @VincentPaul-jh5zt
    @VincentPaul-jh5zt 5 годин тому +4

    Arsho is our Student leader and he is around 40 years of old.,... ..ha.. Ha......ha.

  • @investorspoint6224
    @investorspoint6224 6 годин тому +5

    Ban dyfi

  • @rajanthekkinkattle779
    @rajanthekkinkattle779 5 годин тому +12

    അവതാരകൻ ഇതിനുമുൻപ് ഇവറ്റകൾ പറഞ്ഞത് സിദ്ധാർത്ഥ എന്ന കുട്ടിയുടെ അച്ഛനോടും അമ്മയോടും പാർട്ടിയും നിങ്ങളോടൊപ്പം ആണ് എന്ന് പറഞ്ഞിട്ട് എന്തായി എന്ന് എന്തുകൊണ്ട് ചോദിച്ചില്ല നിങ്ങളുടെ റേറ്റിംഗ് മാത്രം നിങ്ങൾ ഉറപ്പിക്കുന്നു

  • @LakshmananM-p2j
    @LakshmananM-p2j 4 години тому +1

    സിബിഐ അന്വേഷണം വേണം എന്നാലെ ഇത് വിജയകരമായി പര്യവസാനം ഉണ്ടാകും

  • @ViralThumb
    @ViralThumb 5 годин тому +2

    അപ്പൊ ബ്രീട്ടീഷ് ഗവ. എന്താണെന്നാ മാഷെ ഉദ്ദേശിച്ചത്...

  • @SarcasmBot
    @SarcasmBot 6 годин тому +12

    അതേദിവസം ദിവ്യ കണ്ണൂർ ഇല്ലാർന്നെന്നും തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക ആയിരുന്നുവെന്നും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഈ സത്യം മലയാളത്തിലെ ഒര് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല!

    • @edfredson
      @edfredson 5 годин тому

      തീവ്രത കുറഞ്ഞ വാണങ്ങളുടെ ശത്യം വേശ്യാഭിമാനിയില്‍ കാണാമല്ലോ😂😂

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 години тому

    കാരശ്ശേരി മാഷെ കൈക്കുലി കൊടുത്തെങ്കിൽ അല്ലെ വീജിലൻസിൽ അറിയിക്കാൻ പറ്റുക ഉള്ളൂ.

  • @anishkumaru7732
    @anishkumaru7732 4 години тому

    Avasanam abjod polichu

  • @ayushgeeth4426
    @ayushgeeth4426 5 годин тому +2

    ചാനാലു കൾ ക് പലതും അറിയാം. ഒന്നും മുഴുവൻ വരുന്നുമില്ല.

    • @reenaK-ut3in
      @reenaK-ut3in 4 години тому

      ചാനലുകൾ ഇവന്മാരെ ഭയന്നു കഴിയുകയാണ് 🗡️🤜🦵💣⚰️

  • @ratheeshkumar7307
    @ratheeshkumar7307 4 години тому +1

    അബ്ജൂദ് നല്ല മാധ്യമപ്രവർത്തനമാണ് ഇന്ന് വിനുവി ജോണിനെ വിടാതിരുന്നത് തെമ്മാടിത്തരം ആണ്

  • @Observer75487
    @Observer75487 24 хвилини тому

    ഞങ്ങളുടെ പോലീസ് ഞങ്ങളെ രക്ഷിച്ചാൽ നിങ്ങള്‍ക്ക് എന്താ നാട്ടാരെ😬

  • @wibewin3835
    @wibewin3835 Годину тому

    THe CBI should take up the case!!

  • @siddharthsankar6555
    @siddharthsankar6555 4 години тому +1

    We know
    Party can't explain
    Totally failure party

  • @tsugathan
    @tsugathan 5 годин тому +5

    കണ്ണൂർ ഉത്സവക്കമ്മറ്റി രാവിലെ പെട്രോൾ പമ്പ് ദിവ്യയ്ക്കൊപ്പം...പത്തനംതിട്ട അമ്പലക്കമ്മിറ്റി രാവിലെ നവീനൊപ്പം.. ഉച്ചയ്ക്ക് പെട്രോൾ പമ്പ് ദിവ്യയ്‌ക്കൊപ്പം... വൈകിട്ട് കണ്ണൂർ പത്തനംതിട്ട അമ്പലക്കമ്മിറ്റികൾ പെട്രോൾ പമ്പ് ദിവ്യയ്ക്കൊപ്പം... അമ്പലത്തിലെ ഡൈബം രണ്ടു അമ്പലക്കമ്മറ്റിയുടെയും കാണപ്പെട്ട ഡൈബം...
    ഇവിടെ കൊല്ലാൻ ഏർപ്പാടാക്കിയ കിഴങ്ങൻ കളക്ടർ ജോലി ഏൽപ്പിച്ച ആളെ നേരിൽ കണ്ടു ദൗത്യം വിജയിച്ച കാര്യം ഇന്നലെ അറിയിച്ചു....

  • @jijeshpv4228
    @jijeshpv4228 5 годин тому

    👍👍👍

  • @harikrishnank.s7388
    @harikrishnank.s7388 3 години тому +1

    Abhilash Sir said it right... Husker says nonsense..

  • @gopalank.m.1652
    @gopalank.m.1652 5 годин тому +1

    ആത്മഹത്യ എന്ന് എങ്ങനെ പറയും.ഒരാൾ സർക്കാർ വസതി ഒഴിയാതെ സ്ഥലം മാറ്റം ഉത്തരവ് അയാൾക്ക് കിട്ടില്ല.അങ്ങനെയിരിക്കെ അയാൾക്ക് വീണ്ടും അവിടെ എങ്ങനെ വന്നു.

  • @sarasammag9063
    @sarasammag9063 5 годин тому +1

    🎉🎉🎉🎉

  • @josephjohnkoreth4546
    @josephjohnkoreth4546 5 годин тому +2

    At least residents of Kerala should have guts to say to CPM crooks to not lay boques or reaths st there families members last rites.If you are using the fraudsters money on your family members last rites then you have no right to say about others.

  • @vijayankoppam
    @vijayankoppam 2 години тому +1

    പാർട്ടിയുടെ .ശ വപ്പെട്ടിയിലെ അവസാന ആണി . അടിച്ച pp ദിവ്യക്ക് അഭിനന്ദനങ്ങൾ😅

  • @krshaji5180
    @krshaji5180 4 години тому +1

    ക ള്ളത്തരം.. അണുവിട ആത്മാർത്ഥതയില്ല..

  • @rejikumar8000
    @rejikumar8000 4 години тому

    ഇടതാ വല്ലോം പറയാനുണ്ടോ 😄

  • @rejikumar8000
    @rejikumar8000 4 години тому

    പാവം ഇടതൻ 😂😂😂😂

  • @RasheedValiyala
    @RasheedValiyala 5 годин тому +1

    മനുഷ്യത്വം ഇല്ലാത്ത ഒരു വർഗം.. മാക്സിസ്റ്റ് പാർട്ടി..

  • @louispj6764
    @louispj6764 Годину тому

    ഹ്യൂസ്‌കരെ ദയവായി ചർച്ചക്ക് വിളിച്ചു പൊതുജനത്തെ കളിയാക്കരുത്

  • @AnilChacko-f6q
    @AnilChacko-f6q 4 години тому

    We're A D G P Manoj Abraham

  • @sajukambrath7543
    @sajukambrath7543 4 години тому +1

    ഞാൻ സിപിഎം കാരൻ ആണേലും ഞാൻ ഒരു പൊട്ടൻ അല്ല 😂😂😂

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 5 годин тому

    Mr. Karassery forget, Naveen Babu, not Vinod Babu.

  • @jacobchacko1984
    @jacobchacko1984 3 години тому +1

    അയാളുടെ നിയമനവും വ്യാജം ആണ്, പ്രശാന്ത് എങ്ങനെ ആ ആശുപത്രിയിൽ ജോലിക്ക് കയറി, അന്വേഷിച്ചാൽ അതും ദിവൃം

  • @sreenivasantp2632
    @sreenivasantp2632 4 години тому

    അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല അത് ഞങ്ങടെ അവകാശമാണ് സുട്ടുടുമേ

  • @RasheedValiyala
    @RasheedValiyala 5 годин тому +1

    പണ്ട് മോഡിയേ കാണുമ്പോ ആയിരുന്നു ഒക്കാനം വരാര്... ഇപ്പൊ പിണറായി യേ കാണുമ്പോ ആണ്

  • @sreenivasantp2632
    @sreenivasantp2632 4 години тому

    കൂട്ടുകൃഷി പരാജയം ആണ് എപ്പോഴും നല്ല വിത്ത് തീർന്നു ഇപ്പോൾ വന്നലെയും കിളിർത്തു തുടങ്ങി കലികാലം

  • @josephjacob482
    @josephjacob482 5 годин тому +1

    ചർച്ചക്ക് പാർട്ടി ആളെ അയച്ചില്ലെന്നു കരുതി ഇടത് നിരീക്ഷകന്മാരെ എന്തിനു ചാനലുകൾ ഉൾപ്പെടുത്തണം?

  • @sahapadi7017
    @sahapadi7017 5 годин тому +1

    തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണ്ണിൽ പൊടിഇടൽ.. എന്തുപറഞ്ഞാലും നിങ്ങൾക്ക് വോട്ടില്ല സഖാവേ...

  • @rajanpk6466
    @rajanpk6466 5 годин тому +1

    അപ്പോൾ കാരശേരി മാഷേ ഇതിലും നല്ലത് ബ്രിട്ടീഷ് ഭരണം ആയിരുന്നു ഇവിടെ നല്ലത്

  • @mathew38
    @mathew38 5 годин тому +1

    SASI yude custody yil undu aval . Kidannulla interrogation aanu .

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 4 години тому +1

    Valiya.kolayi.Asanmargigaludey.koodaram.himsra.janthukkal

  • @Ananya_anoop
    @Ananya_anoop 4 години тому +1

    ഹഷ്ക്കറെ , താൻ എന്തെങ്കിലും
    ബോധത്തോടയാണോ ?

  • @santhoshsanthosh5736
    @santhoshsanthosh5736 6 годин тому +7

    നവീൻ ബാബു ആത്മഹത്യ ചെയ്തത് ശരിയായില്ല !!! ശരിയായി പാർട്ടി ക്ലാസിൽ വന്നിരുന്നെങ്കിൽ ഒരു സൂത്രം ഉണ്ടായിരുന്നു!😮

  • @alexchacko5802
    @alexchacko5802 6 годин тому +2

    Cpm um dyfi yum ingane chinthikaan karanam majority janangalum kazhuthakal aanu avare maathram koode nirthiyaal mathi yennu vijarichaanu.

  • @shukoorparandode4673
    @shukoorparandode4673 3 години тому +1

    ഏനും എൻ്റെ പാർട്ടിക്കാരും എന്നും എപ്പോഴും പകൽADM ൻ്റെ കുടുംബത്തിനൊപ്പവും രാത്രിയിൽ ദിവ്യയ്ക്കൊപ്പവും.

  • @sreenivasantp2632
    @sreenivasantp2632 4 години тому

    എനിക്ക് ഒന്നും മനസിലാകുന്നില്ല ജനങ്ങക്ക് വല്ലോം മനസ്സിലായോ എന്ന് ഒരു മാസം കഴിയുമ്പോൾ അറിയാം

  • @sebastianpt4470
    @sebastianpt4470 4 години тому

    Sorry Sir! Eee Virago is not Kiran Bedi....oru kirathakayaanu....who goes about hunting for her vaulting ambitions.....an enigmatic persona....!!!

  • @louispj6764
    @louispj6764 41 хвилина тому

    ഹസ്കറിന്റെ വയറു നിറഞ്ഞു

  • @saidusaidu2888
    @saidusaidu2888 28 хвилин тому

    പുതിയ ക്യാപ്‌സൂളുമായി ഒരു ഉളുപ്പുമില്ലാതെ ന്യായികരിക്കുന്ന ഇവനൊക്കെ എവിടെ നിന്ന് വരുന്നു.. ത്ഫൂ

  • @jithuevent4774
    @jithuevent4774 5 годин тому

    abjodh sir video full ഞാൻ കണ്ടിട്ടില്ല കണ്ണീർ.....

  • @babumudoor9897
    @babumudoor9897 3 години тому

    കാരശ്ശേരി മാഷേ, വിനോദ്ബാബു
    അല്ലാ.. നവീൻബാബു. 4:13

  • @radhanair3931
    @radhanair3931 4 години тому

    പക്ഷെ വിടുയെ കുറ്റക്കറിയാക്കില്യ.

  • @sreenivasantp2632
    @sreenivasantp2632 4 години тому

    മൂക്കാതെ പഴുപ്പിച്ചാൽ പെട്ടന്ന് ചീയും

  • @Sandee109
    @Sandee109 4 години тому

    സ്വയം വരം പോലെ സ്വയം മരണം ദുരൂഹത മാപ്രകൾടെ നിലപാടിൽ

  • @rajanpaul3477
    @rajanpaul3477 2 години тому +1

    നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. കണ്ണൂരിലെ ദിവ്യ കുമാരിയെ ഒളിപ്പിച്ചതിനു ശേഷമാണ് ഗോവിന്ദൻ സഖാവ് പത്തനംതിട്ടയിലെത്തിയത് ഒന്നും നടക്കില്ല. പാവം നവീന്റെ കുടുംബത്തിന് നീതി ലഭിക്കണമെങ്കിൽ ഇത് സിബിഐ അന്വേഷിക്കണം. പാർട്ടി അന്വേഷണം വെറും പ്രഹസനമാണ്.

  • @naveencv3793
    @naveencv3793 25 хвилин тому

    Kerala police adima police aayittu varshangal kure kazhinju😢😢

  • @danielkjacob662
    @danielkjacob662 Годину тому

    നാണം കെട്ട കുറെ ന്യായീകരണ തൊഴിലാളികള്‍ എല്ലാ പാര്‍ട്ടികളും ചർച്ചക്ക് പറഞ്ഞു വിടും.