നേഴ്സ് മാർക്ക് എന്താ ബ്രോ പ്രശ്‍നം ?? എന്റെ ഭാര്യ നേഴ്സ് ആയതിൽ ഞാൻ അഭിമാനിക്കുന്നു . ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ covid case attend ചെയ്തത് എന്റെ ഭാര്യ ആണ് . ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആളുകളാണ് . താങ്കൾ പുച്ഛിക്കുന്ന ഈ നേഴ്സ് മാർ ആയിരിക്കും ഒരുപക്ഷേ അവസാന കാലത്തു തുള്ളി വെള്ളം തരുന്നത് . വാക്കുകൾ അളന്നു ഉപയോഗിക്കുക
Chetta…… jagrathai …. I don’t think you have a personal doctor to do everything for you. Chettan Covid vaccine edutho, athu thannathum oru nurse aanutto…. Chettanu orikkalum Gp yilo oru hospital ilo pokan idayavathirikkate 🙏
Rural life is difficult no doubt. It is only for two years and after that you can shift if you are a PR holder. Work visa holders will have to stay there till they get PR. This means almost four years in rural areas. Salary will be good and basic facilities will be available. Only you may have to drive to the nearest town/city to get Indian goods like grocerries and spices. 300 to 400 kms is not a big distance in Australia.
I lived 8 years in Canada..6 years in Vancouver the most beautiful place in the world...but mone naaadu keralam athu thanne mathi..ipppol 6 month kerala 6 month in los Angeles
പ്രിയ സഹോദരാ താങ്കളുടെ വീഡിയോ ഓസ്ട്രേലിയയിലേക്കുള്ള വീഡിയോ ഇന്നലെ ഞാൻ കാണുകയുണ്ടായി വളരെ ഇഷ്ടപ്പെട്ടു എൻറെ മകൻ ബി ടെക് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ട് 30 വയസ്സിന് താഴെയാണ് പ്രായം ഇദ്ദേഹത്തിന് ഓസ്ട്രേലിയയിലെ ഒരു PR വിസയ്ക്ക് പരിശ്രമിക്കാം എന്ന് വിചാരിക്കുന്നു അതിന് എത്ര ഇന്ത്യൻ രൂപ വേണ്ടിവരും എത്ര നാൾ എടുക്കും എന്തെല്ലാം ചെയ്യണം എന്ന് ഒന്ന് ദയവായി പറഞ്ഞു തരാമോ? ആലപ്പുഴ ഡിസ്ട്രിക്ട് ആണ് സിംഗിൾ ആള്
Cheta yeniku quesland il job kitan ulla interview kazhinju.govt dollar offers thannirikugayanu.chetente opinion yenthanu. Njan ipol Ireland il anu work cheyunnath.
Hi there just wanted to let you know that these places are out back towns. Outback towns are a different thing. Don’t say rural areas. These places are amazing. And the package for working in outback is pretty good.
ഞാൻ ഒരു നഴ്സ് ആണ്. UAE work ചെയ്യുന്നു. Diploma Nursing ആണ്. ANMAC Assessment ചെയ്തു .Nursing support worker ആയിട്ടാണ് കിട്ടിയത്. എനിക്ക് അവിടെ Regional visa കിട്ടാൻ ചാൻസ് ഉണ്ടോ.
പൊങ്ങച്ചം കാണിക്കണമെങ്കിൽ വെളിയിൽ തന്നെ പോകണം ! മീൻ മേടിക്കാൻ 200km വരെ മിക്ക സ്ഥലത്തും പോകണം ! ആശുപത്രിയിലും മറ്റും ചികിത്സ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കണം ! നാട്ടിൽ ചിന്തിക്കാൻ കഴിയുമോ ?
Try to upload different occupations in demand rather than nursing . Understand that nursing is in greater demand worldwide but other professions are also in demand such as pharmacy , IT etc …
Hai mable bro. Hope u r fine. We applied for 189 visa and waiting for the invitation. Hopefully we will be in Melbourne soon. Could u help me to find out an accommodation in Melbourne
Hi chetta We have started DAMA visa process n going to Port Augusta, How is port Augusta? At the moment to get visa is very difficult luckily we got only 1 offer so visa processed
Could you please do a video about education. Bcse ente molu is doing her GCSE in uk. Njan just start cheythe ullo processing. So njan proceesing ellam kazhiju varumbozhekkum, she might be rligible for her Uni. So athenganyanu. Fees and all
എൻറെ മോൾ, 2024 ഒക്ടോബർ intake gold cost, griffith യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ plan ഉണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്ന് നടക്കാൻ ഉള്ള ദൂരത്തിൽ വിശ്വസിച്ചു നില്ക്കാൻ പറ്റുന്ന accomodation (വലിയ കോസ്‌റ്റലി അല്ലാത്തതു ) അറിയുന്നവർ ഒന്ന് comment ചെയ്യാമോ
Chetta njangal uk ninnum nsw varan nokunund processing ellam kazhinju uk license 1 year ayitullu indian license 14 yrs ayathanu indian license experience Kanich heavy combination license edukan patumo
Hi Brother, I am a nurse and I got a good offer from the place Bairnsdale in VIC. If you know someone who can help me with details of the area, could you share as I plan to move there with my family? Thank you
Hi..Is there any hours required before we apply to NZ to migrate to australia ,if we are working in ireland, my friends were saying they are asking exam,though we work here.please clarify cheta
@@AussieMalayaliVlogs thank you Chetta.I already applied for CGFNS , my hours was 1425 hours when I applied in March,still CGFNS not completed..what to do now
There are only major two cities in Australia and few minor cities. If you are not employed in one of the the major cities then life is terrible. You may think that you will be able to find a job eventually in major cities. No that does not happen. You are stuck there for rest of your life. This cold fact none of Aussie Malayalees will ever tell outside. Each year you work in a remote location you are getting old and your knowledge is getting obsolete. Cities look for fresh talent.
There are only major two cities in Australia and few minor cities. If you are not employed in one of the the major cities then life is terrible. You may think that you will be able to find a job eventually in major cities. No that does not happen. You are stuck there for rest of your life. This cold fact none of Aussie Malayalees will ever tell outside.
Cheta njn Uk il work cheyyuanu. Enik australia ilot move cheyyanamennund. Enik mail id onnu tharamo. Kurach doubts und. Aake confused aa move cheyyano vendayo ennu.
Australia യിൽ കുറഞ്ഞ വിലക്ക് farm വാങ്ങാൻ പറ്റുമോ... പാലിൻറെ ബിസിനസിന് വേണ്ടിയാണ്... നിയമവശം എന്തോകെ ആണ്. എന്തു visa ആണ് വേണ്ടത്... എളുപ്പവഴി എന്തൊക്കെയാണ്...
1.Through OBA pathway .. need to write NCLEX ,osce, english test..then AHPRA ,Anmac registration.Then apply for jobs on direct state websites 2. By Newzealand registration, we can covert to Ahpra registration. For NZ registration again needs nsg exam, osce, Oet. 3..If works in uk or ireland compete 1800 hours -direct regn to NZ
You think their charges are high because you don’t consider the wages here. If someone is helping you to get PR here, then you should be willing to pay their fees.
കുറെ നേഴ്‌സുമാര് അവരുടെ വാലെ തൂങ്ങി കുറെ ഭർത്താക്കന്മാർ അവൻ മാരുടെ ഒരു ഷോ off പല വീഡിയോസിൽ 😭😭
നേഴ്സ് മാർക്ക് എന്താ ബ്രോ പ്രശ്‍നം ?? എന്റെ ഭാര്യ നേഴ്സ് ആയതിൽ ഞാൻ അഭിമാനിക്കുന്നു . ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ covid case attend ചെയ്തത് എന്റെ ഭാര്യ ആണ് . ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആളുകളാണ് . താങ്കൾ പുച്ഛിക്കുന്ന ഈ നേഴ്സ് മാർ ആയിരിക്കും ഒരുപക്ഷേ അവസാന കാലത്തു തുള്ളി വെള്ളം തരുന്നത് . വാക്കുകൾ അളന്നു ഉപയോഗിക്കുക
എന്താണ് ഭായ് നേഴ്സ് മാരോടൊരു പുച്ഛം. ..
താങ്കൾക്ക് അവരുടെ വിലയറിയില്ലാത്തതു കൊണ്ടാണ് ഇങ്ങനൊരു കമന്റ് ഇട്ടതു...
അവരെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടു വരൂ സുഹൃത്തേ. ..എന്നിട്ട് സംസാരിക്കൂ 😏
Chetta…… jagrathai …. I don’t think you have a personal doctor to do everything for you. Chettan Covid vaccine edutho, athu thannathum oru nurse aanutto…. Chettanu orikkalum Gp yilo oru hospital ilo pokan idayavathirikkate 🙏
മാഷു നാട്ടിൽ നിന്നാൽ മതി..... ഞങ്ങൾ താൽപര്യമുളളവർക്ക് പോകാമല്ലൊ?? പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം....!!!
@@gentleman4164 😍🥰✌️
Rural life is difficult no doubt. It is only for two years and after that you can shift if you are a PR holder. Work visa holders will have to stay there till they get PR. This means almost four years in rural areas. Salary will be good and basic facilities will be available. Only you may have to drive to the nearest town/city to get Indian goods like grocerries and spices. 300 to 400 kms is not a big distance in Australia.
I lived 8 years in Canada..6 years in Vancouver the most beautiful place in the world...but mone naaadu keralam athu thanne mathi..ipppol 6 month kerala 6 month in los Angeles
Thanks bro for this video.. Njanum e paambu story kett pedichiripparnnu
Hi Mable good informative video 🎉❤
ആകെ ഒരു ചെറിയ ജീവിതം ആണ് മനുഷ്യർക്ക് ഉള്ളത് അതിനിടയിൽ എങ്ങോട്ടൊക്കെയാണ് ഓട്ടപാച്ചിലുകൾ നടത്തുക, ,,
Mable I like your videos and your advice .Australians rural town life looks like far better than hustling and bustling life in Europe and US.
പ്രിയ സഹോദരാ താങ്കളുടെ വീഡിയോ ഓസ്ട്രേലിയയിലേക്കുള്ള വീഡിയോ ഇന്നലെ ഞാൻ കാണുകയുണ്ടായി വളരെ ഇഷ്ടപ്പെട്ടു എൻറെ മകൻ ബി ടെക് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ട് 30 വയസ്സിന് താഴെയാണ് പ്രായം ഇദ്ദേഹത്തിന് ഓസ്ട്രേലിയയിലെ ഒരു PR വിസയ്ക്ക് പരിശ്രമിക്കാം എന്ന് വിചാരിക്കുന്നു അതിന് എത്ര ഇന്ത്യൻ രൂപ വേണ്ടിവരും എത്ര നാൾ എടുക്കും എന്തെല്ലാം ചെയ്യണം എന്ന് ഒന്ന് ദയവായി പറഞ്ഞു തരാമോ? ആലപ്പുഴ ഡിസ്ട്രിക്ട് ആണ് സിംഗിൾ ആള്
ഓഹോ... നിങ്ങൾക്ക് അങ്ങനെ ഒരു വിചാരം ഉണ്ടെങ്കിൽ ഏജൻസി വഴി നോക്കുക. ഒരു വീഡിയോ ഇട്ടെന്ന് കരുതി അവരെ ബുദ്ധിമുട്ടിക്കല്ലേ
Best wishes...soon catch u there in Australia ❤❤
Very good. നമ്മുടെ നാട്ടുകാർ മുവാറ്റുപുഴ, കോതമംഗലം 👍
Aphra registration unde,9 year experience indiayil anu,job nokkiyittu ithuvare onnum rediyakunilla atleast 482 sponser visa kittan chansundo
സ്വന്തം നാട്ടിൽ ജീവിക്കുന്ന സുഖം വേറെ എവിടെയും കിട്ടില്ല എന്നാണ് അനുഭവംകൊണ്ട് മനസിലാക്കിയത് 😊
😂
മാഷു നാട്ടിൽ നിന്നാൽ മതി..... ഞങ്ങൾ താൽപര്യമുളളവർക്ക് പോകാമല്ലൊ?? പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം....!!!
@@gentleman4164 nee gentleman anennu aara paranjathu🤔ente anugraham vedikkan ninakku yogyathayilla.. Keto gentlee😂😂
Sathyam
Sathym
ആര് എന്ധോക്കെ പറഞ്ഞാലും നല്ല job ദുബായിൽ ഉണ്ട് എങ്കിൽ സ്വർഗം അവിടെ തന്നെ
Cheta yeniku quesland il job kitan ulla interview kazhinju.govt dollar offers thannirikugayanu.chetente opinion yenthanu. Njan ipol Ireland il anu work cheyunnath.
Hi there just wanted to let you know that these places are out back towns. Outback towns are a different thing. Don’t say rural areas. These places are amazing. And the package for working in outback is pretty good.
Agree bro. Thanks
Hi I wanted know more about far west LHD , children education ( school) local community, crime ,aboriginal, rent . Weather . Please
ഞാൻ ഒരു നഴ്സ് ആണ്. UAE work ചെയ്യുന്നു. Diploma Nursing ആണ്. ANMAC Assessment ചെയ്തു .Nursing support worker ആയിട്ടാണ് കിട്ടിയത്. എനിക്ക് അവിടെ Regional visa കിട്ടാൻ ചാൻസ് ഉണ്ടോ.
ua-cam.com/video/UsAiEGIaKD0/v-deo.htmlsi=ujVfIj5K4TgpT67A
Congratz Abinmon and chinjumol… Enjoy life…
😍🥰
പൊങ്ങച്ചം കാണിക്കണമെങ്കിൽ വെളിയിൽ തന്നെ പോകണം ! മീൻ മേടിക്കാൻ 200km വരെ മിക്ക സ്ഥലത്തും പോകണം ! ആശുപത്രിയിലും മറ്റും ചികിത്സ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കണം ! നാട്ടിൽ ചിന്തിക്കാൻ കഴിയുമോ ?
Chetta sahayikkamo australia varan agrahikkunnu genaral job agency 9lak chodikkunnu
Try to upload different occupations in demand rather than nursing . Understand that nursing is in greater demand worldwide but other professions are also in demand such as pharmacy , IT etc …
Aamikuttiye….❤️❤️❤️
😍🥰😘
Great video. Which is that wireless mic that you are using?
Hollyland Lark M2
Un skilled job means cleaning valom kittumo brother
Hi, Coonamble enna sthalathu malayali community undo? Hw is the place??
Mathayisam jathiyisam keralathilullathra oru sthalathum kanathilla.
God bless
Nice video and information.
Thanks a lot
Much awaited vlog, thanks chetta
Hope you enjoyed it!
@@AussieMalayaliVlogs pls give your contact details... Because i plan to move Australia from newzealand...
Bro caregiver sector engane job apply cheyyan ഒക്കും onnum paranju tharumo
Roaches in Ireland and UK not seen because of weather. Its too cold, even here in winter they hibernate
Hai mable bro. Hope u r fine. We applied for 189 visa and waiting for the invitation. Hopefully we will be in Melbourne soon. Could u help me to find out an accommodation in Melbourne
Yes. Pls mail me
Bro ethra point ind.
Cash kaiyil undel Keralathil jeevikkunnathaanu better
100%👌
Yes ....so cash undakaan..pravaasi aai nalla reethiyil joli cheyukka...😊
💯
Correct
Ethra naaluu..aa caash...theerumbol varum thalamura andhaalichu nikkendi varumm..
Hi chetta
We have started DAMA visa process n going to Port Augusta,
How is port Augusta?
At the moment to get visa is very difficult luckily we got only 1 offer so visa processed
Medical coding ചാൻസ് ഉണ്ടോ?
Could you please do a video about education. Bcse ente molu is doing her GCSE in uk. Njan just start cheythe ullo processing. So njan proceesing ellam kazhiju varumbozhekkum, she might be rligible for her Uni. So athenganyanu. Fees and all
Nice one …
Thank you! Cheers!
എൻറെ മോൾ, 2024 ഒക്ടോബർ intake gold cost, griffith യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ plan ഉണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്ന് നടക്കാൻ ഉള്ള ദൂരത്തിൽ വിശ്വസിച്ചു നില്ക്കാൻ പറ്റുന്ന accomodation (വലിയ കോസ്‌റ്റലി അല്ലാത്തതു ) അറിയുന്നവർ ഒന്ന് comment ചെയ്യാമോ
Choose college hostel then she can move …my son studying Griffith
എന്റെ മോൾ ഓസ്‌ട്രേലിയ,, ആണ്.. ഞാൻ തിരിച്ചു വിളിക്കുവാ 😂😂
Hai chinju how r u?
Am good dear😊 How are you
Informative 🎉🎉
Chettai, will you give reply if i mail you 😊
Yes
@@AussieMalayaliVlogs thanks 👍
Cheta,Eniku oru Regional area anu kittiyirikunnathu.Albury Wodonga yanu hospital. Eniku 10yrs,and 5 yrs randu makkalanu.schoolinginte karyam,sherikum confusion anu.Reply tharamo
There are malayalees.
Cheta any ideas abt adelaide? For student visa Nd part tym job?
Thank you for the video. Internet speed undo??
Depends
Churukki paranjal home to work and work to home. No social life. Paisa paisa very good paisa… Adipoli… ini USA anu adutha goal.. all the best
Athrakyu ishtappettu angottu poyathanenkil pinne enthinu 2years kazhinju re locate cheyyunne?
Cheta,enik alice stringsil offer kitiyitund..nallathano
Yes
Engineersin avide opportunities undo, relocation sponsorship kittuvo
Bai, nagal Australia varan try cheyannu,, onnu advise cheyannu
My videos are full of advices.
എൻറെ രണ്ടു മക്കൾ MSc. കെമിസ്ട്രി B.Ed.NET,GATE എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടോ.
Very good vedio
Thanks
Chetta njangal uk ninnum nsw varan nokunund processing ellam kazhinju uk license 1 year ayitullu indian license 14 yrs ayathanu indian license experience Kanich heavy combination license edukan patumo
Nsw I think you can.
അവിടെ പാമ്പുകൾ ഉണ്ടോ
Chechi നാട്ടിൽ ഉള്ള പാമ്പുകൾ ഇപ്പോൾ എല്ലാം ഓസ്ട്രേലിയ ആണ്
Australiyail ettavum ugra vishamulla pampu ulla sthalamanu
Can Nurses with newzealand registration move to Australia with AHPRA? What to do next for getting job there?
Thanks ❤
You're welcome 😊
Hi Sir, Can you guide me to come over . I am a teacher for 55years in Bangalore.
🎉🎉
Hi Brother, I am a nurse and I got a good offer from the place Bairnsdale in VIC. If you know someone who can help me with details of the area, could you share as I plan to move there with my family? Thank you
Hi Mable
Do you have idea about Balaklava near to Adelaide,i got job there.
I don’t know. Sorry
ഭാര്യമാർ നേഴ്സ് അയാൾ ഇങ്ങനെ ഉണ്ട് ഗുണം
Sydney yil onnum 12 mile ullil
Horrible?????
Brocken hill is close to south Australia? And nearest city is ADELAIDE?
Brolen hill o?
കമ്പനി കൾ ഉണ്ടൊ, ജോലി സാധ്യത ഉണ്ടോ
BE freshers നു PR എടുക്കാൻ പറ്റുമോ
🥰♥️
റൂറൽ ഏരിയാസ്സിൽ ജോലി കിട്ടിയാൽ അതു ഉത്തരവാദിത്വത്തോടെ ചെയ്യണം! അതിനെന്തിനാണ് വീഡിയോ??????
Did you know anyone in Stanthorpe??
No. But can find out.
Hi..Is there any hours required before we apply to NZ to migrate to australia ,if we are working in ireland, my friends were saying they are asking exam,though we work here.please clarify cheta
You need minimum 1800 hrs experience in Ireland
@@AussieMalayaliVlogs thank you Chetta.I already applied for CGFNS , my hours was 1425 hours when I applied in March,still CGFNS not completed..what to do now
@beenahr7346 Nothing. Just wait
@@AussieMalayaliVlogs thank you.
ചേട്ടാ ഞാനും അങ്ങോട്ട് വരുന്നുണ്ട്.. നമ്പർ തരാമോ
There are only major two cities in Australia and few minor cities. If you are not employed in one of the the major cities then life is terrible. You may think that you will be able to find a job eventually in major cities. No that does not happen. You are stuck there for rest of your life. This cold fact none of Aussie Malayalees will ever tell outside. Each year you work in a remote location you are getting old and your knowledge is getting obsolete. Cities look for fresh talent.
ഞാൻഡ. ഓസ്ട്രേലിയ ൽ ആണ് midland ഇവിടെ 95% ആണുങ്ങളും കെയർ ടേക്കർ ആയിട്ടാണ് ജോലി ചെയ്യുന്നത്, പെണ്ണുങ്ങൾ നേഴ്സ്.
There are only major two cities in Australia and few minor cities. If you are not employed in one of the the major cities then life is terrible. You may think that you will be able to find a job eventually in major cities. No that does not happen. You are stuck there for rest of your life. This cold fact none of Aussie Malayalees will ever tell outside.
Hi
Njan australia varan agrahikkunnu enthenkilum problem undo? Help
UC sydney hills el nearby accomodation kittan can anybody help
Any idea about the place- Malanda (Queensland)??
That place is in Cairns. I have been there on the way back from Mila Mila waterfalls. You can check in my Cairns videos
Hisir
orucഠനpany. Job Kittan Scope undo agency Nurnber annu Samgadipichu Tharamo😢
Broi.... Can i get information about to migrate in Australia...??
Please contact a MARA Agent. Am not a migrant agent. Sorry.
@@AussieMalayaliVlogs അയ്യോ അങ്ങനെ ഉദെസിച്ചു അല്ല...എവിടെ നിന്ന് തുടങ്ങണം എന്ന് അറിയില്ല അത് കൊണ്ട് ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ....
If you are a nurse, I can help
I am care taker can you help me now i am in italy @@AussieMalayaliVlogs
Hi
I have AHPRA registration, I am searching job offers-186 visa. Can you help me with that
186 visa is very hard
Hi brother..., I am a pharmacist and my wife Is a nurse, we are looking for abroad, can u help me regarding the process
Email me please
Hi do you help in finding jobs as well ??
Yes. It would be a paid service
Cheta njn Uk il work cheyyuanu. Enik australia ilot move cheyyanamennund. Enik mail id onnu tharamo. Kurach doubts und. Aake confused aa move cheyyano vendayo ennu.
Mail Id video il und
Thank u cheta.but mail sent cheithit address not found ennu varua.
@shinisaseendran2797 fb il message ayakku
Ok.Thank u
Cheta fb ilum msg sent aakunnilla.something went wrong nu kanikkua.ente mail id ilot msg ayakamo.pls
ചേട്ടാ ഞാനും വൈഫും വരാൻ പ്ലാൻ ചെയ്യുന്നുണ്ട് ഒന്ന് ഹെല്പ് ചെയ്യാമോ
Sure
For sure mate
@@AussieMalayaliVlogs mail id
@mariojohn3452 aussiemalayalivlogs@gmail.com
@@mariojohn3452nigal poyo bro??? Njanum husum pokan nokkunud..
Australia യിൽ കുറഞ്ഞ വിലക്ക് farm വാങ്ങാൻ പറ്റുമോ...
പാലിൻറെ ബിസിനസിന് വേണ്ടിയാണ്...
നിയമവശം എന്തോകെ ആണ്. എന്തു visa ആണ് വേണ്ടത്...
എളുപ്പവഴി എന്തൊക്കെയാണ്...
I am not sure it bro
SNAKES EPOZHUM AVIDE UNDENU EPOZHUM KELKUNATHEEE
Epozhum illa evng ullu Joli kazhinj Varum
How much Jeevikkan
Yes
എൻറ്റെ മകൾ bsc nurse ആണ് Bahrain work ചെയ്യുന്നു husband Bahrain vedio graferആണ് അവിടെ p r വരാൻ എങ്ങനയാ തുടങ്ങേണ്ടത് പറയാമോ
1.Through OBA pathway .. need to write NCLEX ,osce, english test..then AHPRA ,Anmac registration.Then apply for jobs on direct state websites
2. By Newzealand registration, we can covert to Ahpra registration.
For NZ registration again needs nsg exam, osce, Oet.
3..If works in uk or ireland compete 1800 hours -direct regn to NZ
KUTTAMPUZHA ❤
Medical physics and radiation coursen scope undo pr kittan chance undo please reply
Ariyilla. Sorry. I know about Nurses ONLY
What about doctor jobs there
I indersted
Enganeya ingale contact cheya
aussiemalayalivlogs@gmail.com
B. Comllb scope undo
Is it far west LHD ?
Yes
Njan PR try cheyunu, 2,3 agency contact cheyumbo avarude charge okke high anu. Australia pr cheyan help cheyuna arelum undo? OR ARIYAMO?
You think their charges are high because you don’t consider the wages here. If someone is helping you to get PR here, then you should be willing to pay their fees.
Bro u can ask to Fly world Migration, God speed immigration
@@AussieMalayaliVlogs❤❤❤ nice 0presentation.
@@anandh55Australia mathrano
MSW ne vacancy ondo
Valiya bhuthimuttila
❤
Age is matter for pr there?
Yes
@@AussieMalayaliVlogs what is the age limit for the principal applicant?
@Centrist007 45 years normally
@@AussieMalayaliVlogs Tq
Mydaugherbrkannuehance
Hiiii
Uk🎉👍 ആണ് good
Australia ninnu UK poyathano? Atho UK thanae ano
Even Britishers never say that 😂