ആർക്കും സാധിക്കും ... എങ്ങനെ ???...

Поділитися
Вставка
  • Опубліковано 25 лис 2024
  • അയർലണ്ട് ൽ നിന്ന് Australia യിൽ എത്തി 8 മാസം കൊണ്ട് ബ്രിസ്ബണിൽ വീട് വാങ്ങിയ ദമ്പതികളുടെ അനുഭവം ആണ് ഇന്ന് നമ്മൾ കാണുന്നത്

КОМЕНТАРІ • 26

  • @somyjose1085
    @somyjose1085 День тому

    Hi ,great video,feel genuine.
    Is there any chance you can do video about Dubbo in NSW ?

  • @DennyMenachery
    @DennyMenachery 8 днів тому +3

    Was also thinking the same, what if we not settle with work conditions there after buying a home

  • @ajayg9077
    @ajayg9077 3 дні тому

    rural area is only for medical professionals, IT jobs are only in city areas

  • @josealappatt8512
    @josealappatt8512 8 днів тому +2

    Price koode parayamayirunnu... Video is helpful... Thank you

  • @noahpaulfootballlives3108
    @noahpaulfootballlives3108 9 днів тому +2

    Congrats Ebin I think we work together in baby’s catering 😊

  • @DennyMenachery
    @DennyMenachery 8 днів тому +2

    Can you explain the reason why buying home in brisbane, while living in NSW

  • @user-fz1le2zi3v
    @user-fz1le2zi3v 5 днів тому

    Congratulations 🎉

  • @ajayg9077
    @ajayg9077 3 дні тому

    veedinu etraayi ennu pls parayamo in AUD

  • @jestinjoseph5
    @jestinjoseph5 8 днів тому +1

    Price plz

  • @validxtruth
    @validxtruth 6 днів тому

    PR kittathe engine veedu vaangaan pattum?

  • @babysunoj8103
    @babysunoj8103 8 днів тому

    Hi Mable young brother, I am a parent from Kochi. How is Brisbane in general for studying Masters in Biomedical Engineering and also regarding job opportunities in this field in Brisbane? Any input is greatly appreciated.

    • @AussieMalayaliVlogs
      @AussieMalayaliVlogs  8 днів тому +1

      Major 3 cities here in Australia is great for students and job searchers. Hope you are happy to know that

  • @FamilyFitness81
    @FamilyFitness81 9 днів тому +5

    വീഡിയോ സൂപ്പർ 👍👍 എന്റെ ചെറിയ ഒരു സംശയം, nsw വിൽ നിന്ന് ബ്രിസ്ബണിൽ വീട് മേടിക്കുമ്പോൾ അത് ഇൻവെസ്റ്റ് മെന്റ് പ്രൊപ്രെട്ടി ആകുമോ, ഞാൻ കുറേ അകലെ ഒരിടത്തു മേടിക്കാൻ നോക്കിയപ്പോൾ ബാങ്ക് പറഞ്ഞു അത് ഇൻവെസ്റ്റ്മെന്റ് പ്രൊപ്രറ്റി ആകും എന്ന് ജോലി ചെയ്യുന്ന ഒരു 100 km ചുറ്റളവിൽ വേണം എന്ന്. ഇതിനെ കുറിച്ച് അറിയാമോ.

    • @ebinthomas1986
      @ebinthomas1986 9 днів тому +4

      വേറെ State ൽ ആണെങ്കിൽ ഉറപ്പായും Investment Property category il വരും. ..100 km ചുറ്റളവ് എന്നൊരു കണക്കില്ല. ..
      പിന്നീട് വീട് മേടിച്ച State il ചെല്ലുമ്പോൾ Owner Occupied ലേക്ക് മാറ്റി എടുക്കാം. ..Loan advisor ടു പറഞ്ഞാൽ മതി. ..
      No worries👍

    • @AussieMalayaliVlogs
      @AussieMalayaliVlogs  8 днів тому

      സെയിം സ്റ്റേറ്റ് ആണെങ്കിൽ വലിയ പ്രശ്‍നം ഉണ്ടാവാൻ സാധ്യത ഇല്ല . പക്ഷേ ബാങ്കുകൾ ചോദ്യം ചെയ്താൽ മറുപടി കൊടുക്കേണ്ടി വരും . ജോലിയും മറ്റും verify ചെയ്യാൻ സാധ്യത ഉണ്ട് . പക്ഷെ 100km എന്ന കണക്ക്‌ എന്താണെന്നു മനസിലായില്ല . വലിയ അറിവ് ഒന്നും ഇല്ല . പക്ഷെ കുറെയധികം property മേടിച്ചു പരിചയം ഉണ്ട്

    • @FamilyFitness81
      @FamilyFitness81 8 днів тому

      അങ്ങനെ ഒരു നിർബന്ധം ഒന്നും അല്ല 100 km എന്നത് പുള്ളി ജനറൽ ആയി അങ്ങ് പറഞ്ഞത് ആണ്, നമ്മൾ ജോലിക്ക് പോയി വരാൻ പറ്റുന്ന ഒരു ദൂര പരിധി, നമ്മുടെ മലയാളി ബ്രോക്കർ മാരോട് ചോദിച്ചപ്പളും അവരും പറഞ്ഞു അങ്ങനെ , അറിയില്ല ദിവസവും നിയമങ്ങൾ മാറ്റം വരുന്നു ഉണ്ടല്ലോ. ഞാൻ ഇതു ചോദിക്കാൻ കാരണം nsw വിൽ നിന്നും എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട് പുള്ളി ചോദിച്ചു വീട് മേടിച്ചു മാറാൻ പറ്റുമോ എന്ന്, എന്തായാലും വീട് എല്ലാവർക്കും ഒരു ഡ്രീം ആണ് എല്ലാവരും മേടിക്കട്ടെ.​@@AussieMalayaliVlogs

  • @Rabbit-p9d
    @Rabbit-p9d 8 днів тому

    Super 👌 house , adipoli , he is a lucky man

  • @Rabbit-p9d
    @Rabbit-p9d 8 днів тому

    Good house can you please tell the exact price of this house , please tell me the truth?

  • @vinodchandra5703
    @vinodchandra5703 8 днів тому

    Ebin, price, loan details explain please also your contact details