Will This happen IN THE UK? | ഇതാണോ നിങ്ങൾ സ്വപ്നം കണ്ട യു കെയിലെ കുടുംബ ജീവിതം?

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 340

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 місяці тому +212

    90% പെണ്ണുങ്ങളും ഭർത്താവിനെകാൾ നല്ല ജോബ് ആണേൽ ഭർത്താവിന് വില കൊടുക്കില്ല അത് നാട്ടിലും അങ്ങനെ തന്നെയാണ്. കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിൽ മമ്മുട്ടിടെ അവസ്ഥ 👍

    • @chinnuchinnu2294
      @chinnuchinnu2294 3 місяці тому +35

      കൊക്കിൽ ഒതുങ്ങുന്നത് കൊത്തിയാൽ പോരെ സേട്ടാ.. അപ്പോൾ പിന്നെ ഇത് പോലെ കൊതി പറയേണ്ട ഗതി കേട് ഉണ്ടാകില്ലല്ലോ😂😂😂

    • @jjnjr1086
      @jjnjr1086 3 місяці тому +16

      അതിനെന്താ കുഴപ്പം അതല്ലേ ശരി സ്ത്രീയും പുരുഷനും സമം അല്ലേ

    • @salessales6287
      @salessales6287 3 місяці тому +48

      കടൽ കടന്നൊരു മാത്തുക്കുട്ടി!!😀😀
      ഞാൻ ഒരിക്കലും നേഴ്‌സ്മാരെ കുറ്റം പറയില്ല.
      പണ്ട് കാലത്ത് നമ്മുടെ അപ്പന്മാർ ജോലിക്ക് പോകുകയും അമ്മമാർ വീട്ടിൽ ഇരുക്കുകയും ചെയ്ത കാലത്ത് കാശുണ്ടാക്കിയിരുന്ന ആണുങ്ങൾ പെണ്ണുങ്ങളുടെ വാക്കിനു വില കൽപ്പിക്കുമായിരുന്നോ ?
      കൂടിപ്പോയാൽ അടുക്കള ഭരണം മാത്രം വിട്ടുകൊടുക്കും.
      UK യുള്ള എല്ലാ നേഴ്‌സ് കുടുംബംങ്ങളിലും അടുക്കള ഭരണം ആണുങ്ങൾക്കാ. അതേപോലെ മറ്റു കാര്യങ്ങൾ തീരുമാനിക്കുന്നതിൽ പവർ പെണ്ണുങ്ങൾക്കും. ലോകത്തിന്റെ ഏത് ഭാഗത്തും അങ്ങനെയാണ്. കാശുള്ളവർ അതു ഇല്ലാത്തവരെ ഭരിക്കും.
      ഭർത്താവ് ഭാര്യ എന്ന പദം ആയിരുന്നു പണ്ടെങ്കിൽ, ഇന്നു ഭർത്രി - ഭാര്യൻ എന്ന് പറയാം.

    • @VivekVivu-rx9hp
      @VivekVivu-rx9hp 3 місяці тому +2

      @@chinnuchinnu2294 എനിക്ക് ആ ഗതികേടു വന്നില്ല സേച്ചി ഞൻ പൊതുവെ ഉള്ള കാര്യം പറഞ്ഞതാ 🤣

    • @MalayaliFromuk
      @MalayaliFromuk 3 місяці тому +21

      Kure per Two countries le Mukesh te avasthayil annu...Avarku nanamkettum nilkan ariyam...

  • @livelove4160
    @livelove4160 3 місяці тому +11

    I’m adding an ongoing story here
    My relative married a UK nurse, he was on dependent visa. She tried her best to support him, after 3 yrs he got job in IT field with enormous salary. Now he beats his wife.. u could understand the situation, as his own father is with daughter in law, stating he regrets to hv such a son. Now d father in law is no more. She knew to file cases, but to her she says it’s her son’s father so dealing with it.
    Actually men are expecting such girls. But most girls now had changed

  • @JohnAchayan83
    @JohnAchayan83 3 місяці тому +11

    ഞാൻ തങ്ങളുടെ വീഡിയോ സ്ഥിരം ആയി കാണുന്ന ആളാണ്, തങ്ങളുടെ മറ്റു video അപേക്ഷിച്ചു നോക്കിയാൽ ഈ വീഡിയോക്ക് റീച് കൂടുതൽ ആണ്, കാരണം ഇത്‌ ഒരുപാട് ഫാമിലികൾ അനുഭവിക്കുന്ന പ്രശ്നം ആണ് ഇപ്പം, എന്റെ അറിവിൽ ഒരു നാല് ഫാമിലിയോളം ഡിവോഴ്സിന്റെ വക്കിലാണ്. ഒരാൾ ഡിവോഴ്‌സിന് നാട്ടിലെ വക്കിലിനെ വിളിച്ചപ്പോൾ പറയുവാ യൂകെന്നാണ് ആണ് പോലും ഇപ്പം ഏറ്റവും കൂടുതൽ ഡിവോഴ്സ് പെറ്റിഷൻ വരുന്നെന്ന്.

  • @shajanjacob1576
    @shajanjacob1576 3 місяці тому +61

    മലയാളി - ഒരു ജ്വാലി, വീട്, കാറ് / സ്കൂട്ടർ ആയാൽ ആരോ ആയി എന്ന വിചാരം.

    • @sheebajacob1078
      @sheebajacob1078 3 місяці тому +28

      സത്യം ആണ്, മാത്രമല്ല അതില്ലത്തവരോട് അവഗണനയും ഉണ്ട്,

    • @helium369
      @helium369 3 місяці тому +7

      That's correct.

    • @nila7860
      @nila7860 2 місяці тому

      Exactly 😂

    • @bijujoseph2941
      @bijujoseph2941 2 місяці тому

      correct bro

  • @ginceantony8972
    @ginceantony8972 3 місяці тому +25

    Some of the husbands still think he is the Boss even though some of them does not respect their spouse.

    • @vivekgharry2458
      @vivekgharry2458 3 місяці тому +3

      Yes. I don't know why people are so judgemental. I'm also a man who works in Care Home as a Nurse n my wife is a techie. She earns more than me. We don't have that issue, still we respect each other.
      It's all about how the couple respect each other and their emotions. So sad mallus didn't change in this 2024😢😢

    • @jayK914
      @jayK914 2 місяці тому

      Husband is the boss of house

  • @Mathewsjosek
    @Mathewsjosek 3 місяці тому +74

    നാട്ടിൽ കുഴപ്പം ഇല്ലാത്ത സാലറി ഉണ്ടെങ്കിൽ ദൈവത്തെ ഓർത്തു ഇങ്ങോട്ട് വരരുത്... അനുഭവം ആണ്... എല്ലാം അക്കരപ്പച്ച...

    • @Create552
      @Create552 3 місяці тому

    • @iyellalot
      @iyellalot 2 місяці тому +3

      Kuzhappam illatha salary ethra?

    • @Mathewsjosek
      @Mathewsjosek 2 місяці тому +1

      @@iyellalot It's upto u

    • @BasilrejiReji
      @BasilrejiReji 2 місяці тому

      1​@@iyellalot 1 lk

    • @avj-labs
      @avj-labs 2 місяці тому +1

      Chettanu entha joli ?

  • @sancs3862
    @sancs3862 3 місяці тому +15

    Follow yours passion not a destination ..😎

  • @raphymapranidavis589
    @raphymapranidavis589 3 місяці тому +5

    Well explained.👍👍👍

  • @Kuttan-123
    @Kuttan-123 Місяць тому +1

    Here in Canada..same stories...Sari visayil ulla husbands pashaya kala adimayekkal kashtam...oru mathiri" life of josutty" kadal kadannoru mathukuttu" style jeevitham

  • @angeljohn4763
    @angeljohn4763 2 місяці тому +1

    ഇപ്പോൾ നാട്ടിൽ uk/canada proposal ഒരു പാട് വരുന്നുണ്ട്....... എല്ലാവരും ചാടി കേറി കെട്ടും......
    കല്യാണം കഴിഞ്ഞ് ആണ് പലരും അറിയുന്നത് തൻ്റെ UK partner ക്ക് loan അടക്കാൻ ഉണ്ട് എന്ന്.......
    Uk/Canada proposal വന്നാൽ ആദ്യം loan അടച്ചു തീർത്തോ എന്ന് confirm ചെയ്യണം.......

  • @rolypoly3000
    @rolypoly3000 3 місяці тому +23

    Wife first, then family "a man leaves his parents and joins himself to his wife, and they become one flesh"

    • @sabu3677
      @sabu3677 3 місяці тому

      Ahaaanganu Bible say..but man say..divorce your husband😢😢😢

    • @rolypoly3000
      @rolypoly3000 3 місяці тому +1

      @@SRQK8 nope. Married for a decade and a half. Learned the hard truth after very many years that only a certain % of men has unique talent to make both sides happy. Others need to pick and choose.

    • @joym4022
      @joym4022 3 місяці тому +2

      Yes, the wife should be first, but Man is also responsible for taking care of their parents. Respecting parents and taking care of their aged parents is also important.

    • @kevinsam9278
      @kevinsam9278 Місяць тому

      > Wife first, then family
      why pay more "weightage" for a relationship backed by a contract which can be revoked at any point of time if either of the parties lose interest.
      Previously marriage was considered as holy, Now its not.

    • @lijyjeemon1618
      @lijyjeemon1618 12 днів тому

      What about wife's name parents? Are there parents only for husbandd

  • @thefanofhighflyers5173
    @thefanofhighflyers5173 3 місяці тому +26

    കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന് കല്യാണാലോചന നടക്കുന്ന സമയത്ത് വിദേശത്തും നാട്ടിലുമുള്ള അയാളുടെ മിക്ക സുഹൃത്തുക്കളും കൊടുത്ത warning പോലൊരു ഉപദേശം ഒന്നു മാത്രമായിരുന്നു... വേറെ ആരെ കെട്ടിയാലും വിദേശത്തു ജോലി ചെയ്യുന്ന നേഴ്സിനെ കേട്ടല്ലേ എന്ന്...
    ഇപ്പോൾ കല്യാണം കഴിഞ്ഞു (wife നേഴ്സ് അല്ല) ഭാര്യയുമൊത്ത് ഹാപ്പിയായി ജീവിക്കുന്നു...
    പക്ഷേ എന്തുകൊണ്ടാണ് അവർ അങ്ങനെയൊരു warning പോലെ പറഞ്ഞതെന്ന് ഇപ്പോഴും മനസ്സിലായില്ല...

    • @mindmatter1986
      @mindmatter1986 3 місяці тому +2

      Aa sthree nalla kutti aayirikkum bro

    • @MalayaliFromuk
      @MalayaliFromuk 3 місяці тому +4

      @@thefanofhighflyers5173 thudakka yathoru kuzhappam undayirunilla...pinne a few years kazhiyubol kanam... Women will change with time and circumstances...aa timeil annu real struggle thudaguka..

    • @Jacky01mq
      @Jacky01mq 3 місяці тому +9

      എൻറെ അറിവ് തൊട്ടുള്ള ചെറുപ്പകാലം തൊട്ട് അമ്മയും പുറത്ത് രാജ്യത്ത് ജോലിചെയ്യുന്ന നേഴ്സുമാരെ കെട്ടരുത് എന്ന് പറയാറുണ്ടായിരുന്നു പലരോടും ചേട്ടൻറെ കല്യാണം നടന്നപ്പോഴും നേഴ്സുമാരെ വേണ്ടെന്നു വയ്ക്കുകയായിരുന്നു... ഞാൻ കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാർ നേഴ്സുമാരെ പറ്റി അപവാദം പറയുമ്പോൾ എതിർത്ത് സംസാരിച്ച ഒരുത്തൻ ആയിരുന്നു ഞാൻ പക്ഷേ കൂട്ടുകാരൻ വഴിയും അല്ലാതെയും ചിലത് അറിഞ്ഞതിന് ശേഷം കേരളത്തിലുള്ള നേഴ്സ് ആയാലും വേണ്ടെന്നു വെക്കുന്നതായിരിക്കും നല്ലത്( ഞാൻ എല്ലാവരെയും അല്ല പറഞ്ഞത്) വിദ്യാഭ്യാസമുള്ള ഭൂരിഭാഗം പേരൻസും നേഴ്സുമാരെ വേണ്ടെന്നാണ് പറയാറ്...

    • @ritavarghese5641
      @ritavarghese5641 3 місяці тому +2

      Ningal nurses mare kettanda.

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому +2

      ​@@Jacky01mqappo hindhi Kari penkochugale nokkam avar annel avastha manasilakki koode nikkum

  • @livelove4160
    @livelove4160 3 місяці тому +10

    ഇതു തന്നെ ആണ് പെണ്ണുങ്ങൾ dependend ആയിട്ടു നിൽക്കുമ്പോളും. പിന്നെ പെണിന്റെ മാതാപിതാക്കൾ ആയതിനാൽ 70yrs ഇലും പണി എടുക്കുന്നു. patriarchy society യിൽ ഇതിനു problem ഇല്ല.
    നാട്ടിലെ അപ്പനും അമ്മയും എത്ര കിട്ടിയാലും മതി ആകാത്ത relatives ഉം ഒക്കെ ഉള്ളതുണ്ട്.
    life must be supportive both men & wife, also must hv financial discussions between themselves.

  • @sunnyjoseph615
    @sunnyjoseph615 3 місяці тому +18

    എന്റെ ഒരു friend ..നാട്ടില്‍ നല്ല ജോലി ഉണ്ടായിരുന്ന ആളാണ്..Ireland ൽ dependent വിസ യില്‍ വന്ന ശേഷം, ഭാഷ പ്രശ്‌നവും, social skills അത്ര ഇല്ലാതിരുന്നതിനാലും ജോലിക്ക് പോയേ ഇല്ല..കുട്ടികളെ നോട്ടം, അല്പം പാചകം, നല്ല സാമൂഹ്യ ബന്ധങ്ങള്‍, അങ്ങനെ പോയി...Happy, ഭാര്യ double happy, ഭാര്യ Nurse Manager level 2, ആണ്..ചൊറിയാന്‍ വർത്തമാനം ആയി വരുന്നവരെ നേരിടാന്‍ അവര്‍ക്ക്‌ രണ്ട് പേര്‍ക്കും അറിയാം...

    • @neog3461
      @neog3461 19 днів тому

      പിള്ളേർ ഉണ്ടാകുമോ

  • @georgevarghese812
    @georgevarghese812 3 місяці тому +6

    Very very correct 👍

  • @no34name34
    @no34name34 27 днів тому

    First both partners should respect each other and build a family. Never expect of money flowing in only one patners bank account.

  • @rajeevrajendran9234
    @rajeevrajendran9234 3 місяці тому +24

    ഭാര്യയുടെ ഡിപ്പാന്റ് ആയി വിദേശത്തു പോകുന്ന എല്ലാ ഭർത്താക്കാന്മാർക്കും ഇതൊരു പാഠം ആണ്

  • @Pai597
    @Pai597 3 місяці тому +32

    അതൊക്കെ ഞാൻ ഡിഗ്രി കഴിഞ്ഞു അച്ഛൻ മരിച്ചു പിന്നെ മനസിലായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ശെരിയാവില്ല 3 year psc പഠിച്ചു ഇപ്പോൾ പോലീസ് ൽ ജോലി കിട്ടി
    Happy 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 2 місяці тому +2

      Bro job ngne und? Pressure undo? Nik 27 vaysayi privt jobn. Maduth. Govermnt jobn try cheythalob aloyikkunund🙃

    • @yogalover1862
      @yogalover1862 Місяць тому

      Ellathinnum athintethaya problem und videsham alla Nadu annu best viyarupinte asugam ullavarukku purathu pokkam ​@@MaGicStoRies-jl6jl

  • @natsu_elza
    @natsu_elza 3 місяці тому +2

    Aru dependent visa lu vananlum husband or wife, oru nalla understanding undu avrku life mechapeduthanam enna vision undenkil e ego um attitudum onum undavilla.. and they have to consider equal and work like that outside and inside home aswell.

  • @believersfreedom2869
    @believersfreedom2869 2 місяці тому +4

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം " അവനെ കുടുംബത്തിൽ സ്വീകരിച്ചാൽ ആ കുടുംബം പ്രതിസന്ധി കളെ അതിജീവിച്ചു മുന്നോട്ട് പോകും! വേർപിരിഞ്ഞു പോയ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ക്രിസ്തുവേസുവിന് ആരാധന! മഹത്വം!

  • @suni485
    @suni485 3 місяці тому +7

    Ividuthe Englishukarkilla ithrayum abhimanaprasnam. My manager and deputy manager brings their sons to be kitchen porter and maintenance staff. They have no such issues considering they manage a huge home but they are white British.
    Pinne dependent visayil vannu kudichu koothadi kudumbam nasipikunnavarem ariyam.

  • @shancyjacob5943
    @shancyjacob5943 3 місяці тому +23

    അല്ല സാഹോദര, ആ വൈഫിന്റെ വീട്ടിലോട്ട് പൈസ അയക്കണ്ടേ?? രണ്ടുപേരും അവരവർക്കു കിട്ടുന്ന പൈസ മുഴുവനും രണ്ടുപേരും അവരവരുടെ വീട്ടിലോട്ട് അയച്ചാൽ ഇവിടെ അവർ ഇങ്ങനെ ജീവിക്കും??

    • @ShajiShaji-l8z
      @ShajiShaji-l8z 3 місяці тому +8

      നസ്രാണിക്ക് അങ്ങനെ ഒന്ന് ഉണ്ട് വിട്ടില്‍ അപ്പ നെയും അമ്മയെ യും നോക്കണം ആങ്ങള മാര്‍ തെര പാരാ നടക്കുന്നുണ്ട് അവർ ക്ക് കൊടുക്കണം വിട്ടിലെ കറവ പശു അല്ലെ

    • @lijopunnolil1
      @lijopunnolil1 3 місяці тому +1

      സ്വന്തം കുടുമ്പം കുട്ടികൾ പട്ടിണി കിടന്നിട്ട് വേണ്ട ഈ ആചാരം

  • @renjup.r6210
    @renjup.r6210 3 місяці тому +63

    Wife ne കുറ്റം പറയാനും പറ്റില്ല. ഇവുടുത്തെ ചിലവ് അന്യായം അല്ലെ. അപ്പോ ഒരു പരിധിയിൽ കൂടുതൽ പൈസ നാട്ടിലേക്ക് അയക്കാൻ പറ്റില്ലലോ. പിന്നെ ഭാര്യ nurse ആയിട്ട് work ചെയ്യുന്ന care home il ക്ലീനർ ആയിട്ട് കേറിയത് തന്നെ തെറ്റ്. അതിലും ഭേദം warehouse job ആരുന്നു.

    • @bibycreation2082
      @bibycreation2082 3 місяці тому +7

      100%

    • @PathfinderBySunilRajan
      @PathfinderBySunilRajan  3 місяці тому

      true

    • @salessales6287
      @salessales6287 3 місяці тому +9

      അതേ. ഇതേ ക്യാരക്റ്ററായി കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ മിന്നുമണിയേ കാണാം.
      പക്ഷെ കുടുംബത്തിന്റെ ഭാരം മുഴുവൻ ഒറ്റയ്ക്ക് താങ്ങി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന മിന്നുമണിയെ ആരും പരിഗണിക്കുന്നില്ല.
      ഇതേ മിന്നുമണിമാരാ UK യിലെ 99% നേഴ്‌സ്മാരും.

    • @lincyjoseph398
      @lincyjoseph398 3 місяці тому

      Correct 💯

    • @levinkr6885
      @levinkr6885 3 місяці тому

      ​@@lincyjoseph398no wife ine maathre kuttam parayu, bcuz anungalk job undayit penin job illa enkilum anungal ketarund.. Penn janmagalk maathram pattilla

  • @ajames7611
    @ajames7611 3 місяці тому +29

    UK ഇൽ മാത്രമല്ല മറ്റു European രാജ്യങ്ങളിലും Qualifications കൊണ്ട് മാത്രം നല്ല ജോലി കിട്ടത്തില്ല. Language ഉം Skills ഉം എക്സ്പീരിയൻസ് ഉം interview യിലും CV ഇലും കാണിച്ചു നല്ല performance ചെയ്താലേ നല്ല ജോലി കിട്ടത്തുള്ളൂ. മലയാളികളുടെ weakness ഉം അതു തന്നെ.

  • @thambichemmassery4512
    @thambichemmassery4512 3 місяці тому +20

    നിങ്ങള് നിങ്ങളുടെ രാജ്യത്തെ കുറിച്ച് സ്വപ്നം കാണ്. ഇവിടത്തെ അനീതി വിളിച്ചു കൂകൂ. ഈ നാട്ടിൽ തൊ ഴിൽ സാധ്യത നശിപ്പിക്കുന്ന യൂണിയനെ നിങ്ങള് എതിർക്ക്.അന്യ നാട് നമുക്ക് വേണ്ടി അല്ല നില കൊള്ളുന്നത്. സ്വന്തം നാട്ടിലെ കൊള്ളരുതായ്മകൾ വിളിച്ചു കൂകൂ.
    എന്താ നാണം വരും അല്ലേ!അതു പറയാൻ.

  • @febinfrancis7626
    @febinfrancis7626 2 місяці тому

    Run..runnn ..elaverum..

  • @calicutcase
    @calicutcase Місяць тому

    എന്റെ അനിയനെ ഞാൻ ജർമനിയിൽ ഒരു old age ഹോമിൽ internship ന് കൊണ്ടുവന്നു. ഹോസ്പിറ്റലിൽ MD ആണെന്ന് പറഞ്ഞ് പറ്റിച്ച് കല്യാണം കഴിച്ചു. ജോലിയില്ലാത്ത അവൻ അവളെ ജർമനിയിൽ കൊണ്ടുവരാനും എന്നോട് dependant visa sponser ചെയ്യാൻ പറഞ്ഞു. കള്ളത്തരത്തിന് ഞാൻ കൂട്ട് നിന്നില്ല. 35 ദിവസത്തിനുള്ളിൾ divorce. ജർമനി അവസാനിപ്പിച്ച് ഇപ്പോൾ നാട്ടിൽ എന്റെ വീട് തട്ടിയെടുക്കാൻ കള്ളക്കേസ് കൊടുത്തു. കേസിന് ഇതുവരെ ഞാൻ 50 ലക്ഷം മുടക്കി. ഇടവകപള്ളിയിൽ ഒരു ബലാത്സംഗത്തിൽ ഉണ്ടായതാണ് എന്റെ ഈ അനിയൻ. അതുകൊണ്ട് പള്ളിക്കാരുടെ സപ്പോർട്ട്. bisexual ആയ ഇവനോട് കുറച്ചു കന്യാശ്രീകൾക്കും സ്നേഹം. ഇപ്പോൾ കോഴിക്കോട് വ്യാജ ജർമൻ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി. pimp ആയ ഇവൻ ഒരു കാസർകോട്ടുകാരിയെ ക്കൂട്ടിയിട്ടുണ്ട്. അവൾ ഒരു second കൂടത്തായി ജോളി ആവും. UA-cam ൽ ഞാൻ എന്റെ ഈ കഥ 11 വീഡിയോ ആയി ഇതുവരെ ഇട്ടിട്ടുണ്ട്: watch: “Calicut Case”

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 місяці тому +17

    U K യിൽ ജോലിക്കോ പഠിക്കാനോ പോകുന്നവരുടെ വിചാരം ബക്കിംഹാം കൊട്ടാരത്തിന്റെ അടുത്ത് വില്ലയും മറ്റു സൗകര്യങ്ങളും ഇവർക്ക് വേണ്ടി സർക്കാർ ഒരുക്കി വച്ചിട്ടാണ് ഇവരെ അങ്ങോട്ട് വിളിക്കുന്നത് എന്നാണ്.
    അതുകൊണ്ടാണ് നാട്ടുകാരേം വീട്ടുകാരേം നാടിനേം തെറി പറഞ്ഞ് ഇന്നസന്റിന് ലോട്ടറി അടിച്ചിട്ട് പോകുന്നതു പോലെ പോകുന്നത്.
    എന്നിട്ട് അവിടെ ചെല്ലുമ്പോൾ കിട്ടുന്നതോ... എട്ടിന്റെ പണിയും.

  • @mini36330
    @mini36330 3 місяці тому +6

    Can't blame her😊

  • @JacobNibu-v1q
    @JacobNibu-v1q 2 місяці тому +1

    പാന്റി വിസ ❤❤

  • @libinlr7895
    @libinlr7895 3 місяці тому +20

    Veetukar kadam ellam aanmakkalude thalayil kettivekathirikuka

  • @anandsebastian4
    @anandsebastian4 3 місяці тому +2

    Great presentation sunil bhai ❤

  • @nasranimappila9499
    @nasranimappila9499 3 місяці тому +3

    While migrating to these foreign countries the men should shed their typical male chauvinistic character. You need to respect ur partner. You are nowhere superior than her. In UK it's very difficult to run a family with the earnings. At that instant you can support ur family only to some extent. If you want to carry the entire burden of your family in India, you should have stayed single, settle ur liabilities and then you should have married.
    This is applicable to the women as well. Both partners should respect each other and try to communicate & understand communicate their feelings.

  • @UnknowFrank
    @UnknowFrank 3 місяці тому +7

    ഇങ്ങനെ വന്ന കൊറേ അവന്മാരുടെ വിചാരം അവൻ എന്തോ വലിയ സംഭവം ആയി ഇപ്പോൾ എന്ന് . ഒരു മലയാളി അസോസിയേഷൻ പോവാൻ പോലും പറ്റില്ല ഇവന്മാരുടെ പേകുത്തു കാരണം. .. എങ്ങനെ പെരുമാറണം എന്ന് പോലും അറിയിലല്ല (Not every one)

  • @renjukthomas
    @renjukthomas 3 місяці тому +12

    ആരാടാ നേഴ്സ് മാരെ കുറ്റം പറയുന്നത് കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളും രക്ഷ പെട്ടത് ഈ നഴ്സ് മാർ കാരണമാ സ്മരണ വേണം സ്മരണ 🤨

    • @melvinvarghesemathews6215
      @melvinvarghesemathews6215 3 місяці тому +5

      ക്രിസ്ത്യൻ കുടുംബങ്ങൾ എന്നു തന്നെ പറയാം.

    • @vimalvk5039
      @vimalvk5039 29 днів тому

      ആ രക്ഷ സമ്പത്തു മാത്രം ആണ് 😊, വിശ്വാസം ഇല്ല പോയ ഒരുപാട് എണ്ണം ആ വഴിത്തന്നെ പോയിട്ടുമുണ്ട്

  • @mersonbenson
    @mersonbenson 3 місяці тому +18

    രണ്ടുപേരും ജോലി ചെയ്താലേ,രണ്ടുപേരും ജോലി ചെയ്താലേ യുകെയിൽ ജീവിക്കാൻ പറ്റു എന്ന് പറഞ്ഞോണ്ടിരുന്നിട്ടു... അവര് രണ്ടു പേരും ജോലി ചെയ്തോണ്ട് ഇരിക്കുവാരുന്നല്ലോ എന്നിട്ടും ജീവിതം തകരുന്നെങ്കിൽ പ്രശ്നം വേറെയാണ്...... ഒരുമയുണ്ടെങ്കിൽ ഉലക്ക പുറത്തും കിടക്കാം എന്നാ പഴഞ്ചൊല്ല് അറിയാമല്ലോ? അപ്പൊ യുകെയിൽ രണ്ടുപേർക്കും പ്രസിഡണ്ട്‌ ഉദ്യോഗം ആണേലും സ്നേഹം ഇല്ലെങ്കിൽ ജീവിതം തകരുക തന്നെ ചെയ്യും......

    • @Jamesdevassy
      @Jamesdevassy 2 місяці тому +1

      Kochine arru nokkum●●?

    • @smithaallet
      @smithaallet 2 місяці тому

      ​@@Jamesdevassyavanavan udakkiyadalle makkale swayam nokkande?

  • @Mikku1990
    @Mikku1990 3 місяці тому +3

    Am in uk natta kashtapadanu atraye parayanulla epolm rent kooduthala job prbs valayukaya

  • @annEA-b8j
    @annEA-b8j 3 місяці тому +3

    Sister inte vivaham brotherinte kadama akkunathu adyam nirthanam. Parents aanu athu nadathandathu .

  • @shajikalarikkal2512
    @shajikalarikkal2512 3 місяці тому +25

    ആണുങ്ങളുടെ ഏറ്റവും വലിയ പ്രശ്നമാണ് വീട്ടിലെ കടം, പെങ്ങൾമരുടെ വിവാഹം, എടുക്കാൻ കഴിയാത്തവർ വിട്ട് കളയുക സ്വന്തം ജീവിതം കെട്ടിപൊക്കാൻ നോക്കുക,

    • @ShajiShaji-l8z
      @ShajiShaji-l8z 3 місяці тому +3

      എന്ന് വച്ചാല്‍ തന്നെ പോലെ

    • @shajikalarikkal2512
      @shajikalarikkal2512 3 місяці тому

      @@ShajiShaji-l8z areyum pole aavanda swoyam jeevikkan padikkuna

    • @ShajiShaji-l8z
      @ShajiShaji-l8z 3 місяці тому

      @@shajikalarikkal2512 പാതിരി മാര്‍ പോലും സ്വയം ജിവി ക്കുന്നില്ല അവർ മഠത്തില്‍ കേറി കു ദാശ നടത്തിയണ് പിന്നാ

  • @JibinMathew-k2w
    @JibinMathew-k2w 3 місяці тому +24

    കഴിവതും നഴ്‌സങ് കഴിഞ്ഞവരെ mariage ചെയ്‍തതയ് ഇരിക്കുന്നത് ആണ് നല്ലത്. യൂറോപ്പിലും മറ്റു രാജ്യങ്ങളിൽ ഇവർക് വന്ന ഡിമാൻഡ് ന് ശേഷം തറയിലും അല്ല നിലതും അല്ല ന് ഉള്ള വിചാരം ആണ്. അതിനു വളം വെച്ച് കൊടുക്കുന്നത് വീട്ടുകാരും.. നിന്റെ തീരുമാനം അല്ലയ്. അന്ന് ഞങ്ങൾ വേണ്ടാന്നു പറഞ്ഞത് അല്ലയന്ന് പറഞ്ഞു മനസു മടുപ്പിക്കും.. ഇനി ഇവരുടെ കൂടേ ജോലി ചെയ്യുന്ന ചില ചിലന്തികൾ പറഞ് കൊടുക്കും 'U deserve better' ഇതും കൂടി ആകുമ്പോ ഒന്നും അറിയാത്ത ഇരിക്കുന്ന ഭർത്താവിന്റ മേൽ ചാടും. സാമ്പത്തികം പറഞ്ഞു ആണ് തുടക്കം പിന്നീട്‌ അവരുടെ വീട്ടുകാരും കൂടി ചേരുമ്പോൾ പ്രതികരിച്ചാൽ കുറ്റം മുഴുവൻ നമ്മുടെ തലയിൽ കൊണ്ട് വെയ്ക്കും... പക്ഷെ ഇങ്ങനെ ഉള്ളവളുമാർ ഒരുപാട് നാൾ വിലസില്ല കുട്ടികൾ വളർന്നു വരുമ്പോ അച്ഛനയ് അനേഷിച്ചു പോകും ഇവളുമാർ വല്ല ഉഡായിപ് റിലേഷൻഷിപ് ൽ പോയി ചാടും. അവൻ കാര്യം കഴിഞ്ഞു സ്കൂട്ട് ആകുമ്പോ പ്രായം ഒരുവിധം കഴിഞ്ഞിട്ടുണ്ടാകും അങ്ങനെ അവരുടെ ആയുസിൽ ഇവർ അത് അനുഭവച്ചയ് പോകൂ....

    • @Dominiarvaani
      @Dominiarvaani 3 місяці тому +6

      ചേട്ടന്‍ പെട്ടു അല്ലെ നല്ല പിraakkk anallo

    • @JibinMathew-k2w
      @JibinMathew-k2w 3 місяці тому +11

      @@Dominiarvaani പാവാടകൾക്കു അധികം ആയുസും ഇല്ല..

    • @Dominiarvaani
      @Dominiarvaani 3 місяці тому +1

      @@JibinMathew-k2w എന്നാലും free ആയി Europe tour nadathalo In my professional opinion, it is generally not advisable to marry highly educated or highly professional women if you are seeking a peaceful and harmonious relationship. These women often have strong opinions and may not be as deferential to their husbands or their husbands' families as more traditional women. If you are looking for a peaceful and stable marriage, it may be better to choose a woman who is more focused on family and less on her career.

    • @mindmatter1986
      @mindmatter1986 3 місяці тому +1

      ​@@Dominiarvaanipavada

    • @MalayaliFromuk
      @MalayaliFromuk 3 місяці тому +3

      @@JibinMathew-k2w kurachu time eduthalum struggle cheythalum dependent visa allathe Meritl ( work visayil)kashtappettu joli kandethi nilkkuka...Arudeyum care offil europian countries or other western countries kko pokkathirikkuka.... Because ithram countries pokkan annu difficult,not to find job or live there once u r there....If you are using dependent visa, you always be known in that name.... that will be ur identity....there is no shortcut to success..... Women's options can change with time and circumstances....

  • @happinessoverloaded7571
    @happinessoverloaded7571 3 місяці тому +12

    Husband nte mind set shari alla .. mba nu parayunath uk il onnum alla .. nurse ne കല്യാണം kazhikumbol palarum vicharikunath cash മാത്രമാണ് enit vannu kazhiumbool visa ulla aalde job protect cheyan nokanm .. athinu anusharich job dependent kand pidikanm .. koch indel avarem noki .. pand um ipolum oru pad wife avrde careers sacrifice cheythit und pinne valya kazhiv undel oru sponsershkand pidich wife ne dependent aakatte .. student visa il polum vannavar happy aayi kuttykale noki night morning shifeeaduth slowly cash ayach nattil kadam veetunu .. pinne alle 1 rupa chilavilathe vannit igane oke kanikunath .. kashtam thane . Eu uk oke visa ulla aalk important kodukanm avarde job time num .. allathe avar pennu aanu house maker aayi nikanm nu parajit karaym illa .. pr aakum vare kashtapaad thane aanu ..

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому +1

      Husband inte mindset alla thanne polette pennungalude mindset aadyam Sheri aaku. Nalla job illenkilum husband's wifine Vila kodukkum thirichu aanenkil husinu oru vilayum illa , house wife aaya streekale support cheyyunna thanne polette pennungal thirichu aakumpol double stand edukkum

    • @happinessoverloaded7571
      @happinessoverloaded7571 2 місяці тому +1

      @HariKrishnan-fz8eb ohh കഷ്ടം . എന്റെ character ariyan ഇയാളുടെ koode aano njan nikune .. .. vettil house wife cheyuna pole nikkan husband ready aanekil ആര്‍ക്കും കുഴപ്പം ഇല്ല.. ith അങ്ങനെ അല്ലല്ലോ.. athum full cheyila .. cheyunvar ഉണ്ട്.. but ea story അങ്ങനെ ulla aalude അല്ല.. uk vanapolkum kure കടം vaagi ഓരോ cheyth പിന്നെ ego um .. ith പോലെ ഉള്ളവർ k ithoke പറ്റും support cheyth nikuna എന്നെ pole ulla ഒരുപാട് family's uk il jeevikund happy aayi nalla professional engineering job cheyth .. 1 year kashtapettalum ജോലി കിട്ടി.. 2 perkum .. so ente mind set chettan nokan varanda ..

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому +1

      Iyalude character manasilakan iyalude koode jeevikenda karyam illa , iyalude velupikkal essay kanumpol thanne manasilakum , video yude thazhathe comments vayichu nokkiyal manasilakum pennungalude behaviour , veetu joli cheythalum hus inu vila tharatha streekal und iyal swantham karyam vechu bakki compare cheyyenda , anganathe mindset marendathu thanne aanu , swantham gender cheyyunathu ellam Sheri aanu ennu vicharikunnathu aadyam mattu. Iyalkku ariyathe karyam palathu kanum athokke alla ennu parayallu ,

    • @happinessoverloaded7571
      @happinessoverloaded7571 2 місяці тому +1

      @HariKrishnan-fz8eb negal എല്ലാം complete ആയി irikuna aalu aanalo .. apol പിന്നെ pennugal എല്ലാം problm undakunavar ആയി thonum .. പിന്നെ adjust cheyan പറ്റില്ല character kollila എങ്കിൽ vit povukka .. athum പറ്റില്ല visa വേണം കാശ് വേണം but value ഒരു pad വേണം thaanum .. kazhiv undel ജോലി kand pidich visa eaduth wife ne dependent aakatte .. athum illa but value 100 aanu പോലും.. house wife ആയി ninu kure adichamarthal കിട്ടിയ pennugal aanu കൂടുതൽ avar ആരും value undakan nadakatha karanam ഒരുപാട് family stable ആയി poii .. ഇനി kaalam maari . ജോലി um visa um എല്ലാം self ആയി kand pidikanum jeevikanum അറിയുന്ന പെണ്ണുങ്ങളെ kettumbool alteast അതിന് mukalil skill undavanam.. allekil കുറച്ചു ഓക്കേ sahikan ready aavandi വരും simple .. apo karajit കാര്യം ഇല്ല..

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому +2

      Thante veetile aanungale pole alla bakki ulla aanungal , salary, or job anusaricharichu alla wife or hus inu respect or value ellavarum kodukunathu , wifinte salary kal ethrayo iratti salary vangunna hus und avar okke wifinu value koduthu aanu jeevikunathu , gulfil job kittuna majority streekalum hus inte visayil vannu ethrayo Kalam avarude chilavil ninnum job kittunavar aanu , kittathavarum und anneram onnum hus wifinu value kodukathe irikilla. Avaru job inu pokunnathine kalum avar life enjoy cheyyunund , visa mohichum, govt job nokkiyum hus ne choose cheyyunathu pole , orikkalum hus wifine choose cheyyilla pinne thante kudumbathil kanum athu enikku ariyilla , better job position nil ninnittu wife nte nirbhandham Karanam job kalanjittu avide varunnavar aanu kooduthalum allathe uk visa mohichu nattil joliyum illathe varunnavar alla husband's. Uk yile kalum better salary package und avarkku gulfil athukond sechi athu parayenda , pinne vittitu pokan parayunnathu kuttikal ullavarkku athu kazhiyilla allenkil ivalumare okke eppozhe divorce cheythene , pinne job illenkil allenkil salary kuravanenkil partnerkku vila kodukkatha kudumbathil ninnum parentingil raise cheytha thannodu ithonnum paranjittu karyamilla , onnu chodikate appol hus ine kalum skills kuravulla bharyamar okke ellam sahichu jeevikanam Alle , iyalude veetil okke angane aayirikum, pity on your husband ,

  • @mattolikal2024
    @mattolikal2024 3 місяці тому +13

    Many of the husbands still behave like they are the boss and except them to treat like king... change the attitude

    • @levinkr6885
      @levinkr6885 3 місяці тому +1

      Mattolikal onju podi.. Anungal thanneyan king, penn queen maathran.. Ath matenda kaaryamila

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому +1

      Hus inte chilavil gulfil nilkunna streekaleyum. Uk yil nurse nte hus ineyum thammil compare cheythal manasilakum the real behaviour of women's. Change women's attitude first

  • @MalayaliFromuk
    @MalayaliFromuk 3 місяці тому +10

    Pavada visa or Sari visa enna kaliyakkal🥲

    • @melvinvarghesemathews6215
      @melvinvarghesemathews6215 3 місяці тому +1

      ഗൾഫിൽ കൂടുതൽ പാന്റ് വിസക്കാരും 😄😄

  • @jojohn103
    @jojohn103 2 місяці тому +3

    ഇതു ഒക്കെ കൊണ്ട് ആണ്.. പുതു തലമുറയിലെ ചെറുപ്പക്കാർ .. പ്രത്യേകിച്ച് genz.... അത് ആണ് ആണേലും പെണ്ണ് ആണേലും..കല്യാണം വേണ്ട എന്ന് തീരുമാനിച്ചു വെച്ചിരിക്കുന്നത്...
    കയ്യിൽ പണം and ജോലി ഉണ്ടെങ്കിൽ സിംഗിൾ ലൈഫ് ആണ് നല്ലത്.. ഇനി അത്രക്ക് കൂട്ട് വേണം എന്ന് ഒക്കെ ആണ് ചിന്ത എങ്കിൽ ലിവിങ് together നോക്കും..അല്ലാതെ കല്യാണം കഴിക്കാൻ പോകരുത്..

    • @ABHI-qp4yx
      @ABHI-qp4yx 29 днів тому +1

      Marriage ok kalaharanapettu

  • @valliathvarghese3237
    @valliathvarghese3237 25 днів тому

    Come to the point

  • @renjithushas2007
    @renjithushas2007 2 місяці тому

    Pavada visa il pokana almost yellarudem gathi same arikum, avark marriage cheyyan yethelum oruthane venam but a time education nokula yethelum driver oh plumber ne oh kettum uk il chennal real issue start akum

  • @jenson665
    @jenson665 3 місяці тому +2

    Almost family ethokke thannaya problem ,arum adhikkam purathu paraunnilla enne ullu😌

  • @greeshmaprabhakaran5340
    @greeshmaprabhakaran5340 2 місяці тому +1

    Sistete education,kalyanam okke brother te mathram responsibility alla..parents te koode anenn palarum orkunilla..

  • @printuprakash5724
    @printuprakash5724 2 місяці тому

    Hi Chetta, oru doubt undarunnu njn ykyil nursanu 2025 March akumbozheykum njn Uk yil vannit 5 varshamakum. But ente visa expire akunnath Feb yilanu Anganel njn epozanu ILR cheyandathu?

  • @Elizabeth-rg3mj
    @Elizabeth-rg3mj 2 місяці тому +4

    എനിക്ക് uk എങ്ങും പോവണ്ട നാട്ടിൽ 20000 സാലറി ഉള്ള ഒരു ജോലി കിട്ടിയാൽ ഞാൻ happy ആയേനെ..

    • @cyriljacob8593
      @cyriljacob8593 2 місяці тому +1

      @@Elizabeth-rg3mj Opportunity is there if you're a graduate & ready to work. Will get more than 30000

    • @ABHI-qp4yx
      @ABHI-qp4yx 2 місяці тому +1

      Athu nashtam anu 30000 anenkil okl

    • @ivymoushmy1408
      @ivymoushmy1408 Місяць тому

      20000 one week kondu therum 😅

  • @sunnyjoseph615
    @sunnyjoseph615 3 місяці тому +3

    സ്വന്തമായി ഒരു ജോലി നേടി എടുക്കുക..അവനവന്റ അന്നത്തിനുള്ള വക അവനവന്‍ കണ്ടെത്തുക..പ്രശ്നം solved..

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 3 місяці тому +18

    വീട്ടുകാർക്ക് എത്ര പിഴിഞ്ഞാലും മതിയാകില്ല എന്നിട്ട് wife ന് കുറ്റം 😅. Uk യിൽ വന്ന് ജോലി ചെയ്യുന്നത് ഭർത്താവിൻ്റെ വീട്ടിലെ കടം വീട്ടാൻ ആണോ അതോ പെങ്ങളെ കെട്ടിച്ച് വിടാനോ 😅

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому

      Hus ine pizhinju sughamaki jeevikunna streekal aanallo kooduthul annerem ninakku onnum immathri kazhappu illalo pavade

  • @skavittam4352
    @skavittam4352 3 місяці тому +4

    This is a family problem.Dont drag or blame the conditions of uk.

    • @Shane2024-g4k
      @Shane2024-g4k 3 місяці тому

      😂😂😂What about the current situation dear.
      UK WASN'T LIKE THIS BEFORE

    • @JMian
      @JMian 2 місяці тому

      Nope it is very connected to UK or any western country. I live in Canada. Same situation here but we both are nurses but expenses are through the roof and its hard when you have to support family back home. Financial problem is number one problem in marriages.

  • @safeerahmed3594
    @safeerahmed3594 2 місяці тому +2

    ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്ന ക്ലിനിക് il ക്ലീനർ ആയിട്ട് ജോലിക് കേറിയവൻ്റെ ഒക്കെ അവസ്ഥ..അയ്യേ

  • @abeyjohn8166
    @abeyjohn8166 3 місяці тому +1

    🔥💥🙌✌

  • @thambichemmassery4512
    @thambichemmassery4512 3 місяці тому +3

    ഇവിടെ ഉള്ളതെല്ലാം അടിച്ചു പൊളിച്ചു. എന്നിട്ട് മറ്റുവരാജ്യങ്ങളിൽ പോയി അടിച്ചു പൊളിച്ചു ജീവിക്കണം.
    എന്തൊരു വിരോധാഭാസം!

  • @livelove4160
    @livelove4160 3 місяці тому +1

    Sir, why can’t you do a story based on the sexual violation cases done by mallu guys in there & cases reported to police. They are enormous& d most nurse divorce cases behind the scenes are such cases.
    നട്ടക്കേസ് ആയതുകൊണ്ട് ആരും പറയുന്നില്ല

  • @Vpr2255
    @Vpr2255 3 місяці тому +3

    FLT License എടുത്തു warehouse job നോക്കമരുന്നു 🙄

    • @manojbabu4276
      @manojbabu4276 Місяць тому

      Avda thanne 1 month 6 month diploma course und bro skilled works n enter new job for depends visa

  • @somanlissy3322
    @somanlissy3322 3 місяці тому +5

    Verpaadukalum, maranavum, dukhamgalum maathram.
    Entho oru saapam kittiya naadaanu UK.

  • @Shane2024-g4k
    @Shane2024-g4k 3 місяці тому +1

    We need truth telling you tubers like sunil. Other youtubers are cheating people by spreading fake news and attract people.
    Purely for their insurance and mortgage business.
    Don't get trapped by their sweet lies.
    Sathaynum kilavanum perfect example

  • @jjakajj7125
    @jjakajj7125 3 місяці тому +2

    Kollaam nalla kadha... Cinema il onnu try cheythoode?

  • @bibycreation2082
    @bibycreation2082 3 місяці тому +29

    ഇതിൽ എന്റെ അഭിപ്രായത്തിൽ ഞാൻ ആ ചേച്ചിയെ കുറ്റം പറയില്ല ഒരിക്കലും ആ ചേട്ടൻ ദുബായി ഒക്കെ വലിയ ജോലി ചെയ്ത് ഇവടെ വന്ന്‌ പട്ടി പണി എടുത്തതിന്റെ frustration ആണ് പുള്ളി വിചാരിച് ഇവടെയും അങ്ങനെ ഉള്ള ജോബ് കിട്ടും എന്ന് വന്ന്‌ കഴിഞ്ഞപ്പോൾ മനസ്സിൽ ആയി ഇവടെ ജോലി കാര്യം എളുപ്പം അല്ല എന്ന് അപ്പോഴ് പുള്ളിക്ക് എങ്ങനെ എങ്കിലും തീരിച്ചു പോവണം. അത് തന്നെ ആണ് പ്രശ്നം
    👍👍

    • @PathfinderBySunilRajan
      @PathfinderBySunilRajan  3 місяці тому +2

      athum oru reason avum

    • @livelove4160
      @livelove4160 3 місяці тому +1

      @@PathfinderBySunilRajanഅത് താനെ ആണ്. one part story അല്ലെ അറിയൂ? നാട്ടിൽ 2 പേർക്ക് ജീവിക്കാൻ 50 k പോര എന്ന് പറയുന്ന വീടുകാരും ഉണ്ട് (most utility bills are payed online from abroad). വീടുകാരുടെ മുമ്പിൽ ആളകനേൽ cash ഇറക്കണം, അതിനു ഇപ്പോൾ സാധിക്കുന്നില്ല, അപ്പോൾ വീട്ടിലെ കുടുംബാംഗങ്ങൾ ഭാര്യയെകുറ്റകാരി ആകും.
      As time passes EGO comes
      വീടുക്കാരുടെ ( men & women ) ഇടപെടൽ നിർത്തിയാൽ 98% cases ഉം നിലനിൽക്കില്ല

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому

      Wifinte nirbhandham Karanam aayirikkum ayal nalla salary ulla job vendannu vechathu athinte Vila manasilakiya wife ingane orikkalam kanikan Padilla

    • @bibycreation2082
      @bibycreation2082 2 місяці тому

      @@HariKrishnan-fz8eb No അങ്ങനെ അവില്ല ഇവിടെ എന്തോ വലിയ സംഭവം ആണ് എന്ന് വിജരിച്ചു വന്നത് ആണ്‌. ദുബായി നല്ല സാലറി ആയി ജീവിക്കുന്ന ഒരാൾ ഒരിക്കലും ഇവിടെ വരില്ല വരുന്നതിന്റെ കാരണം അക്കര പച്ച കണ്ടു ആണ്‌. ..

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому

      No bro ee videoyude thazhe thanne oru comment und gulfil nalla salary package ulla oru payyante vayichu nokku

  • @insideindia3946
    @insideindia3946 3 місяці тому +3

    നാട്ടിലായാലും കാട്ടില് ആയാലും രണ്ട് രാജാക്കന്മാർ പറ്റില്ല രണ്ടുപേരുടെയും കൈയ്യിൽ ഒരേപോലെ പൈസ വന്നപ്പോൾ രണ്ടുപേരും രാജാക്കന്മാരായി മാറി അതുകൊണ്ട് അവർ വേർപിരിയുന്നു

  • @Abc-qk1xt
    @Abc-qk1xt 3 місяці тому +22

    വിദേശത്തു നഴ്സ് എന്നു പറഞ്ഞാൽ സാമാന്യം നല്ല വരുമാനമുള്ള ജോലി ആണ്, അതിന്റെ അഹങ്കാരവും അവർക്ക് കാണും. അഭിമാനം ഉള്ളവർ കഴിയുന്നതും നാട്ടിൽ ഉള്ള നഴ്‌സിനെ പോലും വിവാഹം കഴിക്കരുത്. അവരുടെയും ലക്ഷ്യം വിദേശ ജോലി തന്നെ ആയിരിക്കും. അങ്ങനെ പോയാൽ കളി മാറും, ഇവിടെയുള്ള പണിയും കളഞ്ഞു അവരുടെ വാലിൽ തൂങ്ങി ചെന്നു ചവിട്ടും കൊണ്ട് കിടക്കാം. അവിടെ വേറെ എന്തു ജോലി ചെയ്താലും നഴ്സിന്റെ വരുമാനം കിട്ടില്ല. ഭാര്യ നഴ്സ് ആയ ഹോസ്പിറ്റലിൽ ക്ളീനർ ആയി ചെല്ലുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്..

    • @annumahil
      @annumahil 3 місяці тому

      Malayali = ആൽമഹത്യ???
      മാറ്റങ്ങൾ ജീവിതത്തിൻ്റെ അവശ്യ ഘടകം. നല്ല നിലയിൽ കഴിഞ്ഞിട്ട് സ്ത്രീകൾ കല്യാണം, ജോലി, migration, etc കാരണം കൊണ്ട് ഒത്തിരി അഡ്ജസ്റ് ചെയ്യും, മിക്കവാറും. പക്ഷെ, gents nu ego clash undakum പെട്ടെന്ന്

    • @ShajiShaji-l8z
      @ShajiShaji-l8z 3 місяці тому +7

      നസ്രാണി കള്‍ ക്ക് അത് അഭിമാനം ആണ് ഭാര്യ യുടെ പുറകില്‍ നടക്കുക

    • @roshanmathew5416
      @roshanmathew5416 3 місяці тому +10

      യുകെയിലെ White collar job കൾ വെച്ച് നോക്കുമ്പോള നഴ്സിന് അത്ര വല്യ സാലറി ഒന്നുമില്ല.
      ഭർത്താവും കൂടി ജോലി ച്യ്താലേ കുട്ടികൾ ഉള്ള നഴ്സിന് പിടിച്ചുനിൽക്കാനാവു.

    • @VidyaG-gy4uz
      @VidyaG-gy4uz 3 місяці тому +7

      ആര് പറഞ്ഞു nurse ആണ് ഏറ്റവും സാലറി എന്ന് Engineers, other white collar jobs പിന്നെ skilled jobs അതായത് truck drivers, bus drivers, folklift operaters etc എല്ലാം nurse നേക്കാൾ വളരെ salary കൂടുതൽ ഉള്ള jobs ആണ്

    • @salessales6287
      @salessales6287 3 місяці тому +2

      @@Abc-qk1xt ഇവിടെ ഗൾഫിൽ ഉണ്ടായിരുന്ന ഒരു നഴ്സിനെയാണ് എന്റെ സ്നേഹിതൻ വിവാഹം ചെയ്തത്.
      ആ കൊച്ചു നാട്ടിൽ വെച്ച് 4 തവണ OET എഴുതി തോറ്റിട്ട ഗൾഫിൽ വന്നത്. എന്ത് വന്നാലും ഗൾഫ് വിട്ടു പോകേണ്ട എന്ന കണ്ടീഷൻ അവൻ വെച്ചിരുന്നു. ഭാര്യ ഗൾഫിൽ വെച്ച് വീണ്ടും OET എഴുതി. പാസായി കഴിഞ്ഞപ്പോൾ ഓൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. പുള്ളിക്കാരിക്ക് UK പോകണം. ഗൾഫിൽ താല്പര്യം ഇല്ല. കൂട്ടുകാരികൾ എല്ലാം UK. അവനു ഗൾഫിൽ മോശം അല്ലാത്ത നല്ലൊരു ജോലിയും. ഇപ്പോൾ ആ പെൺകൊച്ചു പറയുന്നത് ഇവൻ അവളുടെ കരിയർ നശിപ്പിച്ചെന്നാ. എന്ത് ചെയ്യണം എന്നു ചോദിച്ചു എന്നെ വിളിച്ചു. ഞാൻ അന്നേ അവനോട് പറഞ്ഞതാ നേഴ്‌സ്മാർക്ക് അവരുടെ സ്വപ്നരാജ്യമാണ് UK. അവിടെ ഏത്തപ്പെടുക എന്നതാണ് അവരുടെ ജീവിത അഭിലാഷം. അവൾ പോകാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുവാ. മിക്കവാറും അവൾ അവനെയും വലിച്ചോണ്ട് പോകും. സ്വസ്ഥത കെടുത്തിയാൽ പിന്നെ എന്ത് ചെയ്യും. അല്ലെങ്കിൽ അവൻ അവളെ ഡിവോഴ്സ് ചെയ്യണം.. ഞാൻ അതുകൊണ്ട് UK പോകാനാ അവനോട് പറയുന്നത്. പക്ഷെ അവൻ ഇരുന്ന തലത്തിലുള്ള ജോലി അവന് UK കിട്ടില്ല. അവനെക്കാളും കേമൻമാർ പോയിട്ട് അവിടെ പാത്രം കഴുകാൻ പോയും കെയർ ഹോമിൽ പോയുമൊക്കെയാണ് ജീവിക്കുന്നെ.
      ഞാൻ അന്ന് അവനോട് ഗൾഫ് വിട്ടു പോകാൻ താല്പര്യം ഇല്ലെങ്കിൽ നഴ്സിനെ കെട്ടരുത് എന്ന് പറഞ്ഞതാ. കേട്ടില്ല.

  • @Manu-ln5sn
    @Manu-ln5sn 3 місяці тому +10

    Nonone can blame her. Same offixil joli ചെയ്യുമ്പോൾ ആർക്കായാലും വിഷമം ഉണ്ടാകും. അവൻ ആദ്യമേ വേറെ ജോലി നോക്കേണ്ടതായിരുന്നു.

  • @dayleygames1345
    @dayleygames1345 3 місяці тому +9

    ഇത് കയ്പ്പൻ ഫാമിലിയുടെ കഥ

  • @Joe_Joe_99
    @Joe_Joe_99 3 місяці тому +1

    ellam aanungalude thalayile kuttam varoo..athukond nokkiyum kandu venam kalyanam kazhikkan. chila pennungal avarude karyam mathrame chinthikoo , avarkk mathrame ellam kittavoo swantham husbandnu enthelum preshnam undayapol polum mansilakkilla..bharyude bhaagth kuttam aanenlum avrde support chyane ipol pennungal shremikoo

  • @sunilkumar-sh3gj
    @sunilkumar-sh3gj 3 місяці тому +5

    Avasyamillath responsibility from nadu

    • @muhammadsha7946
      @muhammadsha7946 3 місяці тому +1

      അവരുടെ മാതാപിതാക്കളെ കൂടി നോക്കണ്ടേ അപ്പോൾ?

    • @jomerjoseph6438
      @jomerjoseph6438 3 місяці тому +1

      ​@@muhammadsha7946Yes bro.

    • @libinlr7895
      @libinlr7895 3 місяці тому +1

      @@muhammadsha7946enthina nokunne oru kudumbam akumbo

  • @Yours_faithfully1991
    @Yours_faithfully1991 3 місяці тому +15

    ഞാൻ ജർമ്മനിയിലാണ് ഇവിടെ ഏറ്റവും സാലറി കുറവ് നഴ്സിനാണ് . ഒരു ഇലക്ട്രിഷനു അവരേക്കാൾ കൂടുതൽ സാലറി ഉണ്ട്.

    • @vimalvk5039
      @vimalvk5039 3 місяці тому +6

      എല്ലാ വെസ്റ്റേൺ രാജ്യങ്ങളിലും അങ്ങിനെ ആണ് പക്ഷെ അവിടെ പോയി ജോലി ചൈയണമെങ്കിൽ അവിടുത്തെ ടെസ്റ്റ്‌ എഴുതേണ്ടി വരും

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому

      Kettappol oru samadhanam enne oombichu poyaval appo avide kastapaadu aanu alle nannayi

    • @PathfinderBySunilRajan
      @PathfinderBySunilRajan  3 місяці тому +4

      ivideyum electrician anu better pay

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому

      Pinne endhukond aanu problem nurse ine kal better pay vere job inu undel

    • @vimalvk5039
      @vimalvk5039 2 місяці тому +2

      @@HariKrishnan-fz8eb ടെക്നികൽ ജോബ് ചുമ്മാ അങ്ങ് ചെയ്യാൻ പറ്റില്ല 😄

  • @bij144
    @bij144 3 місяці тому +17

    ചുരുക്കി പറഞ്ഞാൽ നേഴ്സിനെ നേഴ്സ് കെട്ടണം.

    • @binsjose720
      @binsjose720 3 місяці тому +1

      Ente ponnu saho..njan oru nurse anu ..oet uk clubbing scorum und..nammal alochichit pennu kittanilla..premichal ethelum kootharaye ..alochikkumbo enthokkeya demands anu evalumark.age 2 years koodam padilla.angane palathum.e demand vachum..premichum okke kettikond pokunnonu avide enganathe jobe kittu..nurse ne anel evalumark Venda thanum.

    • @ShajiShaji-l8z
      @ShajiShaji-l8z 3 місяці тому +4

      അപ്പോൾ പരസ്പ്പരം ഇഞ്ച്ക്ഷന്‍ അടിക്കാം

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому

      ​@@binsjose720satyam bro ningalu paranjathu sheri aanu

    • @Shaji81286
      @Shaji81286 3 місяці тому

      100% തല്ല് ഉറപ്പാണ്

    • @salessales6287
      @salessales6287 3 місяці тому

      @@bij144 സത്യം.

  • @cmlibin
    @cmlibin 3 місяці тому +9

    Ayalkoottathil poya sukham😅

  • @joshyvarghese7572
    @joshyvarghese7572 3 місяці тому +5

    Nurse is ok but not as wife....better look for some other professionals...but cash will be less but you will have a peaceful life and death...

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому

      Please can u explain more about this issue actually I'm a bsc nursing male student but I would like to marry same profession girl that's why

    • @abrahamvarghese8377
      @abrahamvarghese8377 2 місяці тому

      Very correct both can understand each other

  • @juwelbabyuk8806
    @juwelbabyuk8806 3 місяці тому +2

    സത്യം

  • @ahammedkutty5374
    @ahammedkutty5374 3 місяці тому +2

    അതിമോഹം ചക്രം ചവിട്ടും

  • @albertabraham7203
    @albertabraham7203 3 місяці тому +1

    Parspperam under standing ellath kudumbam evide ananglim engneok

  • @tomykabraham1007
    @tomykabraham1007 2 місяці тому

    ഇതു ഒരു cinema കഥ അല്ലെ
    blunder daniel 😂😂😂😂😂

  • @binoybhadran6270
    @binoybhadran6270 3 місяці тому +11

    Navodhanam ooombunna Pennu ennal pizha ennaanu....cash undel ottakku jeevikkanam no liabilities....pennu venam undel oruthiye settakki pooshanam.....ee kalathu പരിശുദ്ധ premam എന്ന് ഒന്നും ഇല്ല.....ellaam irachiyodum panathinodum mathram aanu...so make money secretly and live happily 😊😊😊

    • @tasmaniandevil4024
      @tasmaniandevil4024 3 місяці тому +1

      Good advice

    • @saeedas2660
      @saeedas2660 3 місяці тому +2

      Vayasakumbo ninak okem
      Vellam tharan arum undakaruth. Apo inchinjaayi cheythat orth narakicholum ❤ all the best

    • @binoybhadran6270
      @binoybhadran6270 3 місяці тому

      @@saeedas2660 oruthiyudem help vandaa ammachi manasum shareeravum orumichu vazhangilel angu avasanipikkum ee life....oru myrukalkum badhyadha akathe.....ee kalath ethu pennineya viswasikandath....ninakokke pande navodhanam kitti enkil lokam illathayene.....

    • @ABHI-qp4yx
      @ABHI-qp4yx 2 місяці тому +1

      Sathyam bro oro varsham kazhiyum thorum loyality ullavar alukalude ennam kuranju kuranju varika anu

    • @ABHI-qp4yx
      @ABHI-qp4yx 2 місяці тому

      ​@@saeedas2660bro athu pariharikan anu money use ചെയുന്നത്, athu use cheyth super ayi marikkam, paisa illel swastham ayi marikkanum pattilla, naragichu naragichu marikkendi varum

  • @tomykabraham1007
    @tomykabraham1007 2 місяці тому

    ഇതു ഒരു cinema കഥ അല്ലെ
    blunder daniel 😂😂😂😂😂aswaarasyathinte idela സാദാരാന കൊചു ഉണ്ടാവുന്നെ 😂😂😂😂😂

  • @springsummer7138
    @springsummer7138 2 місяці тому +2

    കുടുംബ ഭാരം മൊത്തം ചുമക്കണം എന്നുണ്ടേൽ കല്യാണം കഴിക്കണ്ട എന്ന് വയ്ക്കണം. പണി എടുത്തിട്ട് സ്വതം ഭാര്യക്കും കുട്ടിക്കും ഒന്നും കൊടുക്കാൻ ഇല്ലേൽ പിന്നെ എന്തിന വിവാഹം.

  • @minijohn716
    @minijohn716 3 місяці тому +8

    Mummy kuttens pl not to get marry a nurse😂

    • @anumol3324
      @anumol3324 3 місяці тому +1

      മലയാളത്തിൽ അമ്മച്ചി കൊന്ധൻ

    • @Manu-ln5sn
      @Manu-ln5sn 3 місяці тому

      😂

    • @mattolikal2024
      @mattolikal2024 3 місяці тому

      Correct...

    • @Joe_Joe_99
      @Joe_Joe_99 3 місяці тому +6

      appol appan;s princess enthum aakm alle'

    • @vimalvk5039
      @vimalvk5039 3 місяці тому +3

      നേരെ ചൊവ്വേ ജീവിക്കാൻ ആഗ്രഹം ഉള്ളവർ ഒരിക്കലും നഴ്സിനെ കെട്ടരുത് ബാംഗ്ലൂർ പഠിത്തം തൊട്ട് പണി തൊടങ്ങും പിന്നെ എവിടെ ചെന്നാലും അത് പോലെ ഒക്കെ തന്നെ 😂

  • @cheriyankannampuzha777
    @cheriyankannampuzha777 3 місяці тому +2

    Gulf job better than UK

    • @avj-labs
      @avj-labs 2 місяці тому

      Orikalum alla. Toxic work culture. Care job/ warehouse poley ulla jobs anel polum gulf ne kattilum nallathu europe thanne anu.
      Njn UK yil teacher anu. Nalla work life balance, salary lot of free times. Teaching field nte karyam eduthu nokkuvanel gulf and India kattilum nalla work culture anu ivide.

  • @Thankan9876
    @Thankan9876 3 місяці тому

    Broi enne onnu help cheyy oru proposal vannu UK nurse njn eppol. Gulf il aanu kettano vendayo atyavashym nalla job aanu evide.. motham confusion 😢😢😢😢😢 UK yil poyal pani kittuvo

    • @smithaallet2540
      @smithaallet2540 2 місяці тому +2

      Venda, gulf il nalla joli undegil

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому +2

      Bro orikkalam kettellu ninte ippolate job inu kittunu respect avide poyal kittilla avide job set aakan okke chance kuravanu. Wifinte dependent aayittu orikalum pokellu. Ninakku vere nalla proposals kittum

    • @jafz994
      @jafz994 2 місяці тому +1

      No …Sambhavam valya puroogathi okke parayuvenkilum Ippo wife aaanu husbandinekkal kkkal sambaadikkunnqth enkil wife will dominate the family( dominant wife is fine but sometimes it may leads to some other isssues) plus once you got a baby the dominant will always go for job and husband will be looking the baby for the next 5 years that’s it that’s the end of your career.

  • @jagagilly5262
    @jagagilly5262 2 місяці тому

    Uk വിളിക്കുന്നു അവിടെ നമ്മുടെ ആളുകൾ ആണ് കൂടുതൽ എന്നല്ലേ പറഞ്ഞിരുന്നത്

  • @BENZENE6K
    @BENZENE6K 3 місяці тому

    UK is a very depressing place to be honest.

  • @rebinvakkachan4816
    @rebinvakkachan4816 3 місяці тому

    Ayyy inganea aallaalooo ividennu pokunnavar parayanea avidea k edhu joli chaidhalum nallaa respect anenuuu analooo 🫢🫢

  • @georgedaniel6695
    @georgedaniel6695 3 місяці тому +14

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ UK ശെരിക്കും സ്വർഗ്ഗം ആണോ..... 🙄

    • @SP-ue1eo
      @SP-ue1eo 3 місяці тому +16

      Sarikum narakam aanu.

    • @salessales6287
      @salessales6287 3 місяці тому +7

      പിന്നല്ല.
      കേറി വാ മുത്തേ.
      നമ്മുടെ ട്രമ്പജൻ ചേട്ടൻ ജയിച്ചാൽ uk മെച്ചപ്പെടും.
      ഇല്ലേൽ നമ്മുടെ കാര്യം പോക്കാ.

    • @susanthomas6940
      @susanthomas6940 3 місяці тому +1

      Randu perkkum joli undenkil swargam aakkaam. Mutual respect undakanam.

    • @thomasmathew1981
      @thomasmathew1981 3 місяці тому +4

      😂😢

    • @somanlissy3322
      @somanlissy3322 3 місяці тому +1

      Verpaadukalum, maranavum, dukhamgalum maathram.
      Entho oru saapam kittiya naadaanu UK.

  • @sgtpbvr6143
    @sgtpbvr6143 3 місяці тому +3

    പാവാട വിസ

  • @jerry_official7683
    @jerry_official7683 3 місяці тому +3

    താങ്കൾ dependent ആയിട്ട് വന്നതാണോ? അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചതാണ് കേട്ടോ....😊

    • @PathfinderBySunilRajan
      @PathfinderBySunilRajan  3 місяці тому +4

      yes still on dependent visa why jerry?

    • @melvinvarghesemathews6215
      @melvinvarghesemathews6215 3 місяці тому

      ഗൾഫിൽ 90% പെണ്ണുങ്ങളും ആണുങ്ങളുടെ dependent ആയിട്ട് വന്നു നിൽക്കുന്നത.
      ആണോന്നു dependent ആയിപ്പോയാൽ കളിയാക്കുന്നത് നമ്മുടെ patriotic മെന്റാലിറ്റി ഒന്നുകൊണ്ടു മാത്രം.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 місяці тому +1

    ഒറ്റപ്പെട്ട കേസ് 😂

  • @shibukoshy9940
    @shibukoshy9940 3 місяці тому +1

    Podaa pottaa

  • @kunjumolsampath1946
    @kunjumolsampath1946 3 місяці тому +2

    You are dragging,boring your talk...sorry

  • @minijohn716
    @minijohn716 3 місяці тому +2

    Ego achayens

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 2 місяці тому

      Respect venom ennu parayunnathu ego aano iyalkku onnum vivaram ille thante veetile aanungalude karyam

  • @Gemofdreams
    @Gemofdreams 3 місяці тому +3

    ഇതിലും നല്ലൊരു cheating കഥ ഞാൻ പറഞ്ഞു തരാം contact ചെയ്യാമോ?

    • @PathfinderBySunilRajan
      @PathfinderBySunilRajan  3 місяці тому +3

      ippol thanne kure per contact cheythu please mesg me my messenger thanks

  • @saneeshsudhakaran8112
    @saneeshsudhakaran8112 3 місяці тому +25

    പാവാട വിസ അല്ലേ....😂😂😂

    • @Onitsukatigermexico66
      @Onitsukatigermexico66 3 місяці тому +4

      Ninta thallada koothila visa

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 3 місяці тому

      Sathyam annu wife ne care offil Dependent visa ennu pranjal thanne nanakkedanu ippol​@@Onitsukatigermexico66

    • @shajanjacob1576
      @shajanjacob1576 3 місяці тому

      അവനാണിവൻ​@@Onitsukatigermexico66

    • @melvinvarghesemathews6215
      @melvinvarghesemathews6215 3 місяці тому

      കുറച്ചൂടെ ഡീസന്റ് ആയ വാക്ക് ഉപയോഗിക്കൂ.
      'ആശ്രിത വിസ' എന്നാണ് അതിന്റെ യഥാർത്ഥ പേര്.
      നഴ്സിനെ ആശ്രയിച്ചു ജീവിക്കുന്നവരായി അവരുടെ കെട്ടിയോന്മാരെയും മക്കളെയും മാത്രമേ ഉള്ളൂ. മറ്റാരെയും ആ വിസയിൽ കൊണ്ടുവരാൻ ആകില്ല.