18000 മുതൽ ഓട്ടോറിക്ഷ സ്വന്തമാക്കാം Second hand Autorickshaw low price quality vehicles

Поділитися
Вставка
  • Опубліковано 15 бер 2022
  • 32000 മുതൽ കിടുക്കാച്ചി ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    • 32000 മുതൽ അടിപൊളി ഓട്...
    four promoting your business/-
    നിങ്ങളുടെ ഫാം അല്ലേൽ മറ്റു ബിസിനസ്‌ ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ മെയിൽ അയക്കുക
    ananthusnairkodumon@gmail.com
    ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു.
    Three wheeler second hand
    3 wheeler second hand
    3 wheeler used
    Three wheeler used
    ഓട്ടോറിക്ഷ (Auto rickshaw)
    Taxi private
    Bajaj
    maxima
    cng
    compact
    bajaj electric rickshaw
    Bajaj compact petrol
    Bajaj maxima z
    Ipg
    Maxima diesel
    Electric auto
    Bs6
    re compact diesel auto
    Ipg auto
    Two stroke auto
    Stroke
    Three wheeler
    Stroke auto
    Spare parts
    Autoriksha Autorickshaw
    2nd hand Autorickshaw
    Used Autorickshaw
    Low price quality vehicles
    low price Autorickshaw
    vellimonga
    second hand Autorickshaw
    4 wheeler Autorickshaw
    Four wheeler Autorickshaw
    Alfa
    Ape
    Ape goods
    RE compact size auto
    അടിപൊളി ഓട്ടോറിക്ഷ സ്വന്തം ആക്കാം വരൂ
    ആപ്പേ
    ആൽഫ
    കാലിൽ ക്ലച്ച്
    #bajaj
    #bajajre
    #alfa
    #apex
    #apeauto
    #auto
    #autorickshaw
    #autorikshaw
    #vellimoonga
  • Авто та транспорт

КОМЕНТАРІ • 347

  • @actionrider
    @actionrider  2 роки тому +22

    32000 മുതൽ കിടുക്കാച്ചി ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    ua-cam.com/video/JgkDXeHwzYw/v-deo.html
    നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം അതിന്റെ വില തുടങ്ങിയവ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം തിരഞ്ഞെടുക്കുക
    Ali auto consultant
    Kollam (District)
    Proper place Kulakkada
    (Enathu)
    Contact number👇
    Ali
    WhatsApp 9605533737
    9605213737
    9495542323

  • @mpali7817
    @mpali7817 2 роки тому +182

    വില പറയാൻ പറ്റില്ല എങ്കിൽ വീഡിയോ ചയ്യണം എന്ന് ഇല്ല,

  • @dhanapalandhanapalan6904
    @dhanapalandhanapalan6904 2 роки тому +42

    ഓട്ടോയുടെ വില പറയാൻ വയ്യെങ്കിൽ പിന്നെ വെറുതെ എന്തിനാണ് സമയം മെനക്കെടുത്തുന്നത് നിങ്ങൾ കമ്മീഷൻ കച്ചവടക്കാരെ നന്നാക്കാൻ വേണ്ടിയാണ് ഈ വീഡിയോ പിടിക്കുന്നത്... കഷ്ടം

    • @actionrider
      @actionrider  2 роки тому +1

      വില വിളിച്ചു ചോദിക്കൂ.

    • @cutepetsvehicles2939
      @cutepetsvehicles2939 2 роки тому +12

      vila vilichu chodikkananenkil pinne endinanu bro ingane oru video prahasanam 😊😊😊

    • @ajmalkalleri9251
      @ajmalkalleri9251 2 роки тому +2

      Yes👍

    • @sspixelprograming3653
      @sspixelprograming3653 2 роки тому +2

      Vila parasyamayi paranjal police kasedukkumo???

    • @shabeerrahman4817
      @shabeerrahman4817 2 роки тому

      വില പറയാത്ത വ്ലോഗ് ഫസ്റ്റ് ടൈം കാണുന്ന ഞാൻ

  • @jingini7851
    @jingini7851 2 роки тому +4

    Great, Informative vedio ❤️

  • @sajithsaji6134
    @sajithsaji6134 2 роки тому +2

    Nalla upakaramulla video thanks brother

  • @vishnuvasudev3836
    @vishnuvasudev3836 2 роки тому +2

    Ingane informative ayit ulla videos idunath viewersn upakarapretham aan #actionrider💕

  • @ashiquenouma
    @ashiquenouma Рік тому +2

    അലെങ്കിലും പഴേ ഓട്ടോ k. മ് നോക്കി എടുക്കണ്ട
    കറക്റ്റ് k.m അറിയാൻ പറ്റുല engine, gear box, pin boll spring shock.. അങ്ങനെയുള്ള കാര്യം നോക്കി എടുക്കുക

  • @sasidharannair5880
    @sasidharannair5880 2 роки тому +3

    Eniyum eth polulla videos prethekshikunnu..

  • @kratozgaming5431
    @kratozgaming5431 2 роки тому +1

    Poli bro most helpfull anu💥

  • @sasidharannair5880
    @sasidharannair5880 2 роки тому +4

    Elllam nalla vandikkal.

  • @rajeshrunni1889
    @rajeshrunni1889 2 роки тому +2

    Super

  • @soundarsoundar6906
    @soundarsoundar6906 2 роки тому +1

    Good video kanyakumari

  • @ashrafmarhaba5199
    @ashrafmarhaba5199 Рік тому +5

    വില പറഞ്ഞാൽ ആളുകൾ വരില്ല അത് അവർക്ക് നന്നായി അറിയാം.

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 8 місяців тому +1

    ഇനി അങ്ങോട്ട്‌ ഇലക്ട്രിക് ഓട്ടോ കാലം ആണ്...... പെട്രോൾ cash ലാഭം......❤❤❤❤❤

  • @khanhariskhan9277
    @khanhariskhan9277 Рік тому +1

    C model vandikku 2 varshathe testo sheri..

  • @gopakumarg7764
    @gopakumarg7764 2 роки тому +1

    ഒരു വീഡിയോ കൂടി ഇടണേ

  • @pranayammadina2021
    @pranayammadina2021 2 роки тому +3

    അടിപൊളി

  • @sreenaths2716
    @sreenaths2716 Рік тому +1

    ബ്രോ കോട്ടയം ചങ്ങനാശേരി വണ്ടി ഒന്നും ഇല്ലേ അവിടെ മാത്രം വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +20

    കഴിഞ്ഞ വീഡിയോ നല്ലോണം വൈറലായി വിലയും കുറവായിരുന്നു പെട്ടെന്ന് വിറ്റും പോയി 👍👍 പക്ഷേ ഇനി മേലിൽ വില കുറച്ചു വണ്ടി വിറ്റാൽ എന്ന ഭീഷണി എവിടെ നിന്നൊക്കെയോ വന്നു എന്ന് മനസ്സിലാവുന്നു 🙏🏽

  • @autosk.kingkini2068
    @autosk.kingkini2068 2 роки тому +2

    Super 👍👍👍👍

  • @rajeshrunni1889
    @rajeshrunni1889 2 роки тому +2

    😍😍

  • @drmedia4777
    @drmedia4777 2 роки тому +9

    ഒരു 11 മാസം കഴിത്താൻ ഞാൻ നാട്ടിലേക്ക് വരും ആ സമയം ഇത് പോലെ ഒരു വീഡിയോ ചെയ്യണേ അടുത്ത വർഷം മാർച്ചിൽ എനിക്ക് ape good s വണ്ടി എടുക്കണം

  • @s.smusicofficial6344
    @s.smusicofficial6344 Рік тому +2

    ചേട്ടാ price parau.. ഏതു മോഡൽ ആയാലും,cash അറിഞ്ഞെങ്കിൽ അല്ലെ അവിടെ വന്നു മേടിക്കാൻ പറ്റു

  • @vijith_vijayan_
    @vijith_vijayan_ 2 роки тому +1

    superbro 💯💥⚡✨🙌

  • @lekshmitravels705
    @lekshmitravels705 2 роки тому +4

    ആ വെള്ളിമൂങ്ങ കച്ചവടക്കാർക്ക് വേണ്ടേ വില പറഞ്ഞത് കൊണ്ട് ചോദിച്ചതാ

  • @JoseMichael-nb5pt
    @JoseMichael-nb5pt 8 місяців тому +1

    ഹായ്

  • @dtvloger6088
    @dtvloger6088 2 роки тому +12

    വിലപറയാൻ പറ്റില്ലങ്കിൽ പിന്നെ വീടിയോ ചെയ്യണോ ദയവ് ചെയ്ത് സബ്സ്ക്രൈബേസിനെ ഊളകളാക്കല്ലെ പ്ലീസ്

    • @actionrider
      @actionrider  2 роки тому

      വില കുറവ് ഉണ്ട് ചേട്ടാ വിളിച്ചു നോക്കൂ.

  • @bhikaran9604
    @bhikaran9604 2 роки тому +9

    Nalla avatharanam 👍

  • @roopaajith2350
    @roopaajith2350 2 роки тому +1

    Supperr

  • @sangeethas9777
    @sangeethas9777 2 роки тому +1

    👏👏👏

  • @ajinajin890
    @ajinajin890 6 місяців тому

    20000.nu agath kutti auto ondo?

  • @nasirareecode5629
    @nasirareecode5629 4 місяці тому +1

    ഏത് കൊല്ലത്തെ വീഡിയോ ആണ് . ഇപ്പോഴും ഒടുന്നു

  • @vishnumohan9201
    @vishnumohan9201 2 роки тому +1

    👍🏻👍🏻👍🏻😊

  • @unnisince9825
    @unnisince9825 2 роки тому +18

    മാന്യമായ റേറ്റ് ❤

  • @binuts7450
    @binuts7450 Рік тому +1

    സുപ്പർ. വണ്ടികൾക്ക് തീരെ വിലക്കുറവാണ്

  • @unnisince9825
    @unnisince9825 2 роки тому +1

  • @aniyanarjunan9138
    @aniyanarjunan9138 2 роки тому +1

    👏👌

  • @sreenaths.pillai6365
    @sreenaths.pillai6365 2 роки тому +1

    Nice video

  • @malooznest30
    @malooznest30 2 роки тому +1

    വെള്ളിമൂങ്ങ -ടാറ്റാ magic iris peru thanne maripoi

  • @selfmotivator
    @selfmotivator 2 роки тому +1

    Adipoliii

  • @aravind9583
    @aravind9583 2 роки тому +3

    Second part ittathinu tkz ❤️

  • @oliveblog6270
    @oliveblog6270 Рік тому +1

    പുതിയത് ചെയ്യാമോ പ്ലീസ്

  • @user-wh5of4uw7d
    @user-wh5of4uw7d 7 місяців тому +1

    Hello

  • @_black_boy2647
    @_black_boy2647 Рік тому +1

    Avide chellubol lokath ellatha vila

  • @nebumathew8624
    @nebumathew8624 Рік тому +1

    ചേട്ടാ ലൊക്കേഷൻ ഇവിടെ ഒന്നും പറയാമോ

  • @nishadkc8106
    @nishadkc8106 9 місяців тому +1

    ഞാനൊക്കെ കിലോമീറ്റർ പൊട്ടിയിട്ട് ഒരു ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്

  • @irshadlm1061
    @irshadlm1061 2 роки тому +1

    നിന്റെ വീഡിയോ അടിപൊളിയാണ് പക്ഷേ വില അവർ പറയും വണ്ടി ഞാൻ കാണിച്ചു തരാം ഈ വാക്കു പറഞ്ഞാൽ എങ്ങനെ ശരിയാകും❗️

  • @hariskalathi7488
    @hariskalathi7488 2 роки тому +2

    I need threveeler

  • @nishadkc8106
    @nishadkc8106 9 місяців тому +1

    ചേട്ടായി നമ്മുടെ നാട്ടിൽ നിന്ന് ഓട്ടോയുടെ കിലോമീറ്റർ നോക്കാറില്ല

  • @sumeshmallappally-zj6ou
    @sumeshmallappally-zj6ou Рік тому +1

    Karkt please

  • @anooprnair2502
    @anooprnair2502 2 роки тому +1

    😍

  • @hussainvlog833
    @hussainvlog833 8 місяців тому +1

    Helo

  • @AKRDesigns_youtube
    @AKRDesigns_youtube Рік тому +2

    Vellimooga auto vaagiyaal BPL card ullavar APL aakumo 🤔

    • @actionrider
      @actionrider  Рік тому +1

      4 വീൽ Taxi വണ്ടികൾക്ക് BPL കാർഡ് മാറില്ല...

    • @AKRDesigns_youtube
      @AKRDesigns_youtube Рік тому

      @@actionrider Ok bro ☺️

  • @sineeshkunjappan9921
    @sineeshkunjappan9921 2 роки тому +1

    ഒരു വിഡിയോ ഇടുമോ

  • @ravunniravunni6875
    @ravunniravunni6875 10 місяців тому +1

    Woodciliyaradipoliandachangadie

  • @psplitemedia459
    @psplitemedia459 2 роки тому

    Ethra modal ullavandikala finance idunnathu

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +2

    10:57 ee alpha rate enganeya..... please reply

  • @user-xf4jn1dt7y
    @user-xf4jn1dt7y 9 місяців тому +1

    വില പറഞ്ഞില്ലല്ലോ ഞങ്ങൾ വീഡിയോയും കാണുന്നില്ല സബ്സ്ക്രൈബ് ചെയ്തിട്ടില്ല ലൈക് അടിക്കത്തില്ല ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാ

  • @user-lc4ue5sq8g
    @user-lc4ue5sq8g 2 роки тому +2

    💥💖

  • @ikruretrox3295
    @ikruretrox3295 2 роки тому +1

    ❤💥

  • @saithalavi1762
    @saithalavi1762 2 роки тому +1

    Supar

  • @arundev7862
    @arundev7862 Рік тому +1

    ലൊക്കേഷൻ pls

  • @sangeethnediyavila2287
    @sangeethnediyavila2287 2 роки тому +1

    Sup ❤️

  • @sanusidhu1471
    @sanusidhu1471 Рік тому +1

    ഒരാളും ഇവിടെ നിന്ന് വണ്ടി വാങ്ങരുത് ഇത് കാണും വേണ്ട വില പറയാതെ ആളെ പറ്റിക്കുന്ന ടീം ആയിരിക്കും ഇവർ..

  • @ShameemSha-ig2mq
    @ShameemSha-ig2mq Рік тому +1

    ഹാൻസ് തുപ്പി പറ സേട്ടാ

  • @jeevanjinu4985
    @jeevanjinu4985 Рік тому +1

    Auto rickshaw my road to make this happen I wish I had a good day and god I am a good time of the best of st John I am not a great day darsh you happy with it possible for me to be a great performance and god is great performance in your email and god bless your day is going well for me on the day darsh you have a great site you happy with it are intended

  • @shihabvahid1267
    @shihabvahid1267 2 роки тому +1

    Vila parayan patillel pinne enthiya social media idunnathu, vilichu time kalayandallo ennu karuthiya ithu nokki vandi vila nokkunnathu.athu paranjillel avanodu pooti pokan para

  • @anwarn4785
    @anwarn4785 Рік тому +1

    വിൽക്കാൻ വെച്ച വണ്ടിയാണ് പക്ഷേ വില പറയില്ല ഇനി എന്തിനാണ് ഇത്

  • @psplitemedia459
    @psplitemedia459 2 роки тому +1

    Avidea thannea ittutharumo

  • @ig3581
    @ig3581 2 роки тому +1

    Velayillatha video kananda

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +2

    Latest video idamo auto rickshaw

  • @manojanchal2485
    @manojanchal2485 Рік тому +1

    ഫിനാൻസ് ഇട്ടു തരുമോ

  • @muhammedshereef6581
    @muhammedshereef6581 2 роки тому +1

    മോഡൽ റൈറ്റ് പറയാതെ എങ്ങിനെ

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 2 роки тому +3

    വില കൂടുതൽ ആണ്

  • @jafart5115
    @jafart5115 2 роки тому +1

    Bajaj maxima goods undo

  • @CR7FANBOY6677
    @CR7FANBOY6677 2 роки тому +2

    ഇ വിഡിയോ കാഴ്ച നിർത്തുന്നു. വില പറയാൻ പറ്റാത്ത വീഡിയോ കാണാൻ താല്പര്യം ഇല്ല

  • @hariskalathi7488
    @hariskalathi7488 2 роки тому +1

    I am ksd

  • @ajmaljithc.s1458
    @ajmaljithc.s1458 Рік тому +1

    ernakulam. ella

  • @sumeshkannan1774
    @sumeshkannan1774 Рік тому +1

    Nambbar tharu

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +2

    KL.23🥰🥰🥰🥰

  • @shabeerkl1420
    @shabeerkl1420 Рік тому +1

    വണ്ടികളുടെ km പറയുന്നത്. തെറ്റാണ് ....
    കാരണം....
    1 lakh km ആയാൽ
    0 ആവും....
    ഒരു വർഷം തികയാത്ത വണ്ടികൾ വരെ അമ്പതിനായിരം ത്തിൽ കൂടുതൽ ആയിട്ടുണ്ടകും....
    അപ്പോ എങ്ങനെയാണ് 7 , 8 വർഷം മുമ്പുള്ള വണ്ടികളുടെ km പറയുക....
    😀

  • @harispkm7896
    @harispkm7896 2 роки тому +1

    Vela parayathe endhu video dei

  • @sirajsiraj9391
    @sirajsiraj9391 Рік тому +1

    വില പറയാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഈ വീഡിയോ ചെയ്യണേ അത് നിങ്ങൾ എല്ലാം കച്ചവടക്കാർക്ക് കൊടുക്ക്

  • @user-si2yt5gg1e
    @user-si2yt5gg1e Рік тому +1

    എന്റെ ചെട്ടാ ഞാൻ പോയി കണ്ടിരുന്നു വില കൂടുതൽ ആണ് വീഡിയോയിൽ പറയുന്ന വില അല്ല നേരിൽ കാണുമ്പോൾ . ചോദിച്ചാൽ പറയുന്നത് വീഡിയോ ഇട്ടിട്ട് 6 മാസം കഴിഞ്ഞെന്ന് വില കൂടി
    പിന്നെ എന്തിന് വീഡിയോ ഇടുന്നു 2012 മോഡലിന് പറയുന്നത് 1,15 അതും പണി ഉള്ളത് ഇൻഷുർ ഇല്ല

  • @paravatips2865
    @paravatips2865 Рік тому +1

    Hi

  • @haneefatk619
    @haneefatk619 2 роки тому

    വിഡിയോ ഇഷ്ടായി ഇനിയും ഓട്ടോ വിഡിയോ പ്രതീക്ഷിക്കുന്നു

    • @actionrider
      @actionrider  2 роки тому +1

      Cheyyam ❤️❣️❤️

    • @resmimj8252
      @resmimj8252 2 роки тому

      പിന്നെന്തിനാണ് ഈ വീഡിയോ ചെയ്യുന്നേ

    • @resmimj8252
      @resmimj8252 2 роки тому +2

      തീർച്ചയായും വില പറയണം വില അറിഞ്ഞാലല്ലേ വാങ്ങാൻ പറ്റൂ എല്ലാ വീഡിയോയും എല്ലാ ആൾക്കാരും വില പറയുന്നുണ്ട്

  • @N4ndhuzx
    @N4ndhuzx 2 роки тому +2

    Hi bro

  • @gokulgopakumar56
    @gokulgopakumar56 Рік тому +1

    18000 രൂപയ്ക്കു ഏത് വണ്ടിയാണ്

  • @ponnusajana124
    @ponnusajana124 2 роки тому +4

    Thrishoor.dist.lon.kitumo.

  • @sanusidhu1471
    @sanusidhu1471 Рік тому +1

    തനി പറ്റിക്കൽ ടീം ആയിരിക്കും എല്ലാവരും ശ്രദ്ധിക്കണം വില അവർ പറയുന്നില്ല എല്ലാവരും വില പറഞ്ഞു വീഡിയോ ചെയ്യാറ് ഒള്ളു

  • @kannurtraveller
    @kannurtraveller 2 роки тому +1

    Vila parayan patile video cheynamenilaa

  • @nishadkc8106
    @nishadkc8106 9 місяців тому +1

    ഓട്ടോയുടെ കിലോമീറ്റർ ഒരിക്കലും കറക്ട് കിട്ടില്ല

  • @Udayanp-fc4fv
    @Udayanp-fc4fv Рік тому +1

    വില അറിയാതെ വണ്ടി കണ്ടിട്ട് എന്താ കാര്യം

  • @shyjikollamalil7832
    @shyjikollamalil7832 Рік тому +1

    വില പറയാൻ പറ്റില്ലെങ്കിൽ പിന്നെ വിഡിയോ ചെയുന്നു,

  • @sajeevsaaj472
    @sajeevsaaj472 2 роки тому +3

    മ്മടെ സ്വന്തം നാട് 😍

    • @anandhuanil8023
      @anandhuanil8023 2 роки тому

      നിങ്ങളിൻ മേലുള്ള വിശ്വാസം

  • @nishadnishad3360
    @nishadnishad3360 2 роки тому +1

    🙆‍♂️അറിയാതെ ഇതിൽ പെട്ടവൻ പിന്നീട് നെട്ടിക്കാന്നും 🙄

  • @vinodmathews4517
    @vinodmathews4517 2 роки тому +2

    Good

  • @shanavasdammam3560
    @shanavasdammam3560 2 роки тому +3

    അവർക്ക് അവരുടെ വണ്ടിയുടെ വില പറയാം അതിന് ഒരു പ്രശ്നം ഉണ്ടാവില്ല

  • @skpyoutube2417
    @skpyoutube2417 2 роки тому +4

    വില പറിയാതെ enthinado അവിടുത്തെ video എടുക്കുന്നത്

    • @aravind9583
      @aravind9583 2 роки тому +1

      Call ചെയുബോൾ അവർ പറഞ്ഞു തരുണ്ട്. വണ്ടിക് നല്ല വില കുറവാ..

    • @actionrider
      @actionrider  2 роки тому

      വിളിച്ചു നോക്ക് ബ്രോ. കച്ചവടക്കാർ തമ്മിൽ ഉള്ള പ്രശ്നം അതാണ് വില പറയാഞ്ഞത് 👍🏻

    • @unnisince9825
      @unnisince9825 2 роки тому +1

      Video full kaanu bro.. Athyavisham ulla vandikalk vilakuravA..

  • @prasanthaadhi4222
    @prasanthaadhi4222 Рік тому +1

    15 വർഷം കഴിഞ്ഞാൽ ടെസ്റ്റ് കിട്ടുമോ ചേട്ടാ ഓട്ടോ