USED AUTO RICKSHAW FOR SALE IN THRISSUR/USED COMMERCIAL VEHICLES/USED VEHICLE WITH LOAN/vtube/video

Поділитися
Вставка
  • Опубліковано 25 гру 2022
  • USED AUTO RICKSHAW FOR SALE IN THRISSUR/USED COMMERCIAL VEHICLES/USED VEHICLE WITH LOAN/തൃശ്ശൂരിലെ അതിശയിപ്പിക്കുന്ന വാഹന
  • Авто та транспорт

КОМЕНТАРІ • 133

  • @abdurahman8144
    @abdurahman8144 Рік тому +23

    ഏറ്റവും കൂടുതൽ വില. മലപ്പുറത്തായിരുന്നു. ഇവടെ അതിന്റെ ഡബിൾ ആണല്ലോ

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @vishakvijayan1850
      @vishakvijayan1850 11 місяців тому

      ithilum vilakuravil kittunna sthalm undeel location or number send chey

  • @badhushabb
    @badhushabb Рік тому +4

    ഞാൻ ഇവിടുന്ന് 2മാസം മുന്നേ ഒരു alfa plus എടുത്തു... ഒന്നും പറയാനില്ല 👌🏻👌🏻👌🏻...2016മോഡൽ 1.60 lakh കൊടുത്തു വാങ്ങി 2മാസത്തിന്റെ ഉള്ളിൽ ചിലവായത് 30000രൂപ 😂engine പണിയും കിട്ടി.... 👌🏻ആണ് എല്ലാരും ധൈര്യമായി എടുത്തോളൂ... Engine പണി കഴിഞ്ഞാലും scene ഇല്ല ധൈര്യമായി കൊണ്ട് നടക്കുമല്ലോ.2lakh ചിലവായാലും ഇപ്പോ ധൈര്യമായി എനിക്ക് വണ്ടി ഉപയോഗിക്കാം 🤣😂

  • @youtubechannel-ys8qv
    @youtubechannel-ys8qv Рік тому +12

    ഒലക്ക ഞാൻ ഇവിടെ കഴിഞ്ഞ ആഴ്ച പോയത .. മറ്റോടത്തെ വിലയാണ് ഇവിടെ :.

    • @VINEETH9767
      @VINEETH9767  Рік тому

      😊😊👍🏻✌

    • @user-kw5iq1fk2r
      @user-kw5iq1fk2r Місяць тому

      ഞാൻ ത്രിശൂർ കാരൻ ആണ് ഇ നാടിന്റെ ഏറ്റവും വലിയ ശാപം കരിഞ്ചന്ത കച്ചവടക്കാർ ആയ മുതലാളിമാർ ആണ് ബഹുഭൂരിപക്ഷം ഇങ്ങനെ തന്നെ

  • @sadikmohammed5827
    @sadikmohammed5827 10 місяців тому

    അടിപൊളി അടിപൊളി

  • @satheesh.satheesh.4100
    @satheesh.satheesh.4100 Рік тому +2

    SUPER PROTHER

  • @asrafpagedeeri8305
    @asrafpagedeeri8305 11 місяців тому +2

    വളരെ കൂടുതലാണ് സുഹൃത്തേ വില

  • @rejoshadat5801
    @rejoshadat5801 Рік тому +1

    Super

  • @DuniyaMusafir
    @DuniyaMusafir Рік тому +1

    Nice

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Рік тому +1

    ❤cv

  • @sidhiqsidhiq4452
    @sidhiqsidhiq4452 Рік тому +2

    ഡീസൽ വണ്ടി ഇനി വേണോ ഇപ്പോൾ എല്ലാവരും മാറുന്നു

  • @vishnukv2546
    @vishnukv2546 Рік тому +1

    mmm nalla vandiya 💸💸price kuravum .inthinu nallathu puthiya vandi edukkunnatha.kannubol supera but thittaparivamayindavu m.kuduthalum town vandiyum

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 7 місяців тому +1

    അയ്യയ്യോ അമ്പടാ 😮

  • @pskabeer9495
    @pskabeer9495 Рік тому +3

    2019 ALFA 2 .60
    വില വളരെ കുറവാ
    പുതിയ വാഹനത്തിന് എത്രയാഖ്യം
    4. 70 ആവുമോ

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @kottamadhu
      @kottamadhu Рік тому

      Vere pani onnum illalo ninak poyi anneshikkads naari

    • @pskabeer9495
      @pskabeer9495 Рік тому

      @@kottamadhu
      വീട്ടിലെ സംസ്കാരം

    • @abdulhakkim3710
      @abdulhakkim3710 Рік тому

      പുതിയത് എടുക്കുവാണ് നല്ലത്...
      2019 ഇൽ ആൽഫ പ്ലസ് ഓൺറോട് price 2.18 ആയിരുന്നു..
      3. വർഷം കഴിഞ്ഞാൽ അതിലും വിലയോ..? ആ വിലക്ക് വാങ്ങാനും ഊളകൾ ഉണ്ട്. കേരളം നമ്പർ 1️⃣. 😄😄😄

  • @satheesh.satheesh.4100
    @satheesh.satheesh.4100 Рік тому +3

    சூப்பர். சேட்டா...

  • @MohamedAli-mh6cf
    @MohamedAli-mh6cf Рік тому +2

    ലോനിന്റെ ഡീറ്റെയിൽ കൂടി പറഞ്ഞു തരു വേറെ ജില്ലകർക്കു എങ്ങനെ ലോൺ സൗകര്യം കിട്ടുമോ

    • @VINEETH9767
      @VINEETH9767  Рік тому

      Yes👍🏻

    • @praveenkp1308
      @praveenkp1308 Рік тому

      ഇരിഞ്ഞാലക്കുട ലോൺ കിട്ടുമോ

  • @shannashafeershabnashafeer1864
    @shannashafeershabnashafeer1864 10 місяців тому +1

    Too.mach.Rit

  • @yoosaftharakkal1049
    @yoosaftharakkal1049 Рік тому +2

    ഓട്ടോ ഓടിയിട്ട് ആരാ ബ്രോ വരുമാനം ഉണ്ടാക്കിയെ ഒന്ന് പറഞ്ഞു താ

  • @manafpk1185
    @manafpk1185 Рік тому +3

    2013/7മാസം appe ഗുഡ്സ് കൊടുക്കാൻ ഒണ്ട്

  • @abhilash.t2441
    @abhilash.t2441 Рік тому +2

    Bro 1st proper ayyi camera pidikan padik.. Ennit vandikall nalla pole kannik
    🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @user-kw5iq1fk2r
    @user-kw5iq1fk2r 2 місяці тому

    7:25 ഒരു ചെറിയ പെട്രോൾ ഓട്ടോ പ്രൈവറ്റ് കിടക്കുന്നു ഉണ്ടല്ലൊ അത് എന്താ ഒഴിവാക്കിയത്

    • @user-kw5iq1fk2r
      @user-kw5iq1fk2r Місяць тому

      അതിന്റെ വില എത്ര

  • @nishadka4834
    @nishadka4834 Рік тому +3

    എല്ലാ ഓട്ടോറിക്ഷയും അവിടെ തന്നെ നിൽക്കും

  • @abdulsukoor5082
    @abdulsukoor5082 Рік тому +4

    ആരും വെട്ടിൽ വീഴരുത് വില വളരെ കൂടുതലാണ്

    • @VINEETH9767
      @VINEETH9767  Рік тому

      ✌🏻✌🏻

    • @JasirJasi-lq6bp
      @JasirJasi-lq6bp 10 місяців тому

      2022മോഡൽ 250000 2023 പുതിയ വണ്ടി268000ഫുൾ പുതിയ പേപ്പറിൽ 🤣🤣🤣

  • @KLsevntyone
    @KLsevntyone Рік тому +1

    Kl71 എങനെ അവിടെ എത്തി

  • @firozmund6382
    @firozmund6382 Рік тому +1

    ഞാൻ ഇവിടെ നിന്ന് ഒരു വണ്ടി എടുത്തു ആകെ പെട്ടു പോയി

  • @saithalavi1762
    @saithalavi1762 Рік тому +1

    Hae. Hakaemary.

  • @jaiseparakkadan
    @jaiseparakkadan 10 місяців тому +1

    Number kito

  • @rajeshpk2763
    @rajeshpk2763 9 місяців тому +1

    യൂറ്റുമ്പറുടെ നമ്പർ കിട്ടുമോ പുതിയ വണ്ടി വീഡിയോ ചെയ്യാനുണ്ട്

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 Рік тому +4

    Adipoli venda

  • @marjasjaas8824
    @marjasjaas8824 Рік тому +1

    2012 വണ്ടിക്ക് 1,20 ല്ലേ
    ഇതിന്റെ കൂടെ വേറെ എന്ധെങ്കിലും ഉണ്ടോ, ചെലക്കാണ്ട് പോയിനെടാ

  • @kadhalikattil141
    @kadhalikattil141 Рік тому +4

    ഉള്ള വണ്ടികൾക്കു ഓട്ടമില്ല

  • @Shakkeefshakkeef
    @Shakkeefshakkeef 7 місяців тому

    ഫോൺ no ഇല്ലെ

  • @libinpanamkulam9194
    @libinpanamkulam9194 4 місяці тому

    2 ലക്ഷം രൂപയുടെ വണ്ടി വാങ്ങിച്ചാൽ
    പട്ടാളം മാർക്കറ്റിൽ കൊടുക്കാൻ മാത്രമേ പറ്റൂ 30000

  • @fathimavk2031
    @fathimavk2031 Рік тому +1

    ഞങ്ങളെ വീട്ടിൽ ഇഷ്ടമാണ് എപ്പോഴും ഞങ്ങളെ കാശ് ഉള്ളത് വാങ്ങി തരുമോ

  • @faisaledappal1316
    @faisaledappal1316 11 місяців тому

    Comments നോക്കിയ ആരും അങ്ങോട്ട് പോകില്ല 😅😅

  • @nixon5337
    @nixon5337 Рік тому +3

    ഈ പൈസക്ക് പുതിയ വണ്ടി മേടിക്കാം

  • @kukkuzz5027
    @kukkuzz5027 Рік тому +1

    Auto daily വാടകയ്ക്ക് എവിടെ കിട്ടും

  • @shareefm3510
    @shareefm3510 Рік тому +3

    വില കൂടുതൽ

  • @najeebnajeeb8102
    @najeebnajeeb8102 Рік тому +2

    Nalla vilayum aanu😁

  • @najeebchavakkad
    @najeebchavakkad Рік тому +1

    6 mnt wast aayi achaayanodu para ingane arukkalleennu

  • @rajusmallusvolgs9909
    @rajusmallusvolgs9909 Рік тому +3

    വില കൂടുതൽ ആണ്

  • @ibrahimkutty6457
    @ibrahimkutty6457 Рік тому +1

    ഏറ്റവും വില ക്കൂടുതലാന്ന്
    ക്കൂടുതൽ പറയല്ലെ

  • @noushadpuduveettil
    @noushadpuduveettil Рік тому +1

    വില വളരെ കൂടുതലാണ്

  • @tpautos4456
    @tpautos4456 Рік тому +2

    Rate😪😪

  • @vinishepvr8070
    @vinishepvr8070 5 місяців тому

    ഇതില് എവിടെയാണ് വില കുറവ്

  • @sawathike-jj1lc
    @sawathike-jj1lc Рік тому +1

    Send to myanmar?😁

  • @nasarkt6739
    @nasarkt6739 Рік тому +2

    പെരും വില

  • @nishadka4834
    @nishadka4834 Рік тому +3

    വളരെ വില കുറവാണല്ലേ

    • @VINEETH9767
      @VINEETH9767  Рік тому

      😊😊😊

    • @JasirJasi-lq6bp
      @JasirJasi-lq6bp 10 місяців тому

      ബ്രോ പുതിയ വണ്ടിക്ക് ഷോറൂമിൽ ഇത്ര വില വരില്ല 🤣🤣🤣

  • @shubalkkmoosakoya1169
    @shubalkkmoosakoya1169 Рік тому +1

    മാഷേ നല്ലതല്ലാത്തതു ഉണ്ടോ

  • @sudheerkmsudheer5821
    @sudheerkmsudheer5821 Рік тому +2

    വില വളരെ കുറവാ 😄😄😄😄😄😄😄😄

  • @juraijjuraij2281
    @juraijjuraij2281 Рік тому +1

    2017 വണ്ടി വേണോ 139.000

    • @VINEETH9767
      @VINEETH9767  Рік тому

      😊😊

    • @juraijjuraij2281
      @juraijjuraij2281 Рік тому

      @@VINEETH9767 ആവിശ്യം ഉള്ളവർ ഉണ്ടയൽ പറയണേ

    • @hamzamaanu
      @hamzamaanu Рік тому +1

      ഏതാണ് വണ്ടി

    • @juraijjuraij2281
      @juraijjuraij2281 Рік тому

      @@hamzamaanu ഓട്ടോ ചെറുത്

  • @maitheenkb1787
    @maitheenkb1787 Рік тому +1

    ഈ വിലക്ക് പുതിയ വണ്ടി വാങ്ങവും

  • @AlexandarAlex-li3qe
    @AlexandarAlex-li3qe Місяць тому

    Chetta number untoo

  • @najeebchavakkad
    @najeebchavakkad Рік тому +1

    Vloger okk ariyatha panikk nilkaruth okk 🙏👎

  • @jisonjacob1638
    @jisonjacob1638 Рік тому +1

    Phone no sent cheyyumo

    • @VINEETH9767
      @VINEETH9767  Рік тому

      ഡിസ്ക്രിപ്ഷൻ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി

  • @libinpanamkulam9194
    @libinpanamkulam9194 4 місяці тому

    ഉടായിപ്പ് ജേക്കബ് അങ്ങനെ തൃശ്ശൂർ പറയുക

  • @Pakkagramavasi
    @Pakkagramavasi Рік тому +2

    എടാ അവരോട് പറയ് കുറച്ച് കൂടി വില കൂടി വിൽക്കാൻ ഈ വിലയ്ക്ക് വിറ്റാൽ നിങ്ങൾക് നഷ്ടം അല്ലേ.

  • @sathikumarsathikumar9596
    @sathikumarsathikumar9596 Рік тому +2

    2004 അപ്പേ പ്രൈവറ്റ് അടവ് കിട്ടുമോ

    • @VINEETH9767
      @VINEETH9767  Рік тому +1

      ഡിസ്ക്രിപ്ഷൻ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി

  • @RasiyaTm-gs1wc
    @RasiyaTm-gs1wc 10 місяців тому +1

    Contact number tayo