Це відео не доступне.
Перепрошуємо.

28000 മുതൽ ഓട്ടോറിക്ഷ മാക്സിമോ വണ്ടികൾ വാങ്ങാം | Ali auto consultant Episode 03 second Autorickshaw

Поділитися
Вставка
  • Опубліковано 5 кві 2022
  • 32000 മുതൽ ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    • 32000 മുതൽ അടിപൊളി ഓട്...
    18000 മുതൽ ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    • 18000 മുതൽ ഓട്ടോറിക്ഷ ...
    Second hand Autorickshaw low price quality vehicles
    four promoting your business/-
    നിങ്ങളുടെ ഫാം അല്ലേൽ മറ്റു ബിസിനസ്‌ ഇത് പോലെ വീഡിയോ എടുത്ത് നമ്മുടെ ചാനലിൽ കാണിക്കുവാൻ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ മെയിൽ അയക്കുക
    ananthusnairkodumon@gmail.com
    ഏറ്റവും കുറഞ്ഞ വിലയിൽ ഓട്ടോ മാക്സിമോ വണ്ടികൾ വാങ്ങാം
    Maxximo for sale
    Tata magic iris for sale
    Autorickshaw for sale
    Second hand cars and Autorickshaw
    ഏഷ്യയുടെ പല ഭാഗങ്ങളിലും വളരെ പ്രചാരമുള്ള വാഹനമാണ് ഓട്ടോറിക്ഷ അഥവാ മുച്ചക്ര വാഹനം. എഞ്ചിന്റെ പ്രവർത്തനം മൂലം ഓടുന്ന മൂന്നുചക്രങ്ങളുള്ള ഈ വാഹനം യാത്രകൾക്കായി ധാരാളം പേർ വാടകക്കെടുക്കുന്നു. ട്രാഫിക്ക് തിരക്കുകകളുള്ള റോഡുകളിൽ ഓട്ടോറിക്ഷകൾ ധാരാളം പേർ ഉപയോഗിക്കുന്നു.
    Three wheeler second hand
    3 wheeler second hand
    3 wheeler used
    Three wheeler used
    ഓട്ടോറിക്ഷ (Auto rickshaw)
    Taxi private
    Bajaj
    maxima
    cng
    compact
    bajaj electric rickshaw
    Bajaj compact petrol
    Bajaj maxima z
    Ipg
    Maxima diesel
    Electric auto
    Bs6
    re compact diesel auto
    Ipg auto
    Two stroke auto
    Stroke
    Three wheeler
    Stroke auto
    Spare parts
    Autoriksha Autorickshaw
    2nd hand Autorickshaw
    Used Autorickshaw
    Low price quality vehicles
    low price Autorickshaw
    vellimonga
    second hand Autorickshaw
    4 wheeler Autorickshaw
    Four wheeler Autorickshaw
    Alfa
    Ape
    Ape goods
    RE compact size auto
    അടിപൊളി ഓട്ടോറിക്ഷ സ്വന്തം ആക്കാം വരൂ
    ആപ്പേ
    ആൽഫ
    കാലിൽ ക്ലച്ച്
    #bajaj
    #bajajre
    #alfa
    #apex
    #apeauto
    #auto
    #autorickshaw
    #autorikshaw
    #vellimoonga

КОМЕНТАРІ • 253

  • @actionrider
    @actionrider  2 роки тому +13

    32000 മുതൽ ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    ua-cam.com/video/JgkDXeHwzYw/v-deo.html
    18000 മുതൽ ഓട്ടോറിക്ഷ സ്വന്തമാക്കാം 👇
    ua-cam.com/video/uGMlVDyBVvI/v-deo.html
    നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനം അതിന്റെ വില തുടങ്ങിയവ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം തിരഞ്ഞെടുക്കുക
    Ali auto consultant
    Kollam (District)
    Proper place Kulakkada
    (Enathu)
    Contact number👇
    Ali
    WhatsApp 9605533737
    9495542323

  • @subeerup3034
    @subeerup3034 2 роки тому +55

    വീഡിയോ വിടുമ്പോൾ അതിന്റ ഡീറ്റൈൽ പറയുമ്പോൾ വിലയും അതിൽ ഉൾപ്പെടുത്തണം. അല്ലാതെ വെറുതെ.....

  • @Faheem-Pattambi
    @Faheem-Pattambi 2 роки тому +16

    വിളിച്ചാൽ കൃത്യമായി അവർ വിവരം പറയും.......
    എന്തായാലും കേരളത്തിൽ ഇത്ര വിലക്കുറവിൽ വേറെ എങ്ങും കിട്ടില്ല

  • @janiraana3056
    @janiraana3056 2 роки тому +11

    വീഡിയോ ചെയ്യുമ്പോൾ ഫുൾ detilse പറയണം ലോൺ എത്ര കിട്ടും എന്നു പറയണം ഇനൽ അല്ലേ വീഡിയോ കാനുനവർക്ക്‌ ഉപകര പെടു .

  • @SoumyarajSivadasan
    @SoumyarajSivadasan 2 місяці тому +1

    എല്ലാം നീറ്റു വണ്ടിയ 😊😊😊 rate പറയുന്നില്ല

  • @vakathanammachanspecial9830
    @vakathanammachanspecial9830 2 роки тому +19

    കൊള്ളാവുന്ന വണ്ടികളുടെ വില പറഞ്ഞൂടെ
    ചുമ്മാ വീഡിയോ എടുത്തിട്ട് കാര്യം ഉണ്ടോ

  • @athiranandhu4352
    @athiranandhu4352 2 роки тому +7

    മാന്യമായ വിലയിൽ നല്ല വണ്ടികളാണ് കിടക്കുന്നത്. അടുത്ത തവണ എല്ലാ ഓട്ടോയുടെയും വില പറഞ്ഞാൽ നന്നായിരുന്നു 👍

  • @selvakumarsubbu4258
    @selvakumarsubbu4258 2 роки тому +6

    കൊടുത്തവണ്ടി കാണിക്കണ്ട കാര്യം ഇല്ല
    കല്യാണം കഴിഞ പെണ്ണിനെ കാണിച്ചിട്ട് ഇതു കഴിജതാണ് വേറെനോകാം പറയുന്നപോലെ കൊടുക്കുന്ന വണ്ടി കാണിച്ചാൽ മതി
    തനി ബ്രോക്കർ ആകേണ്ട ഇത് പലരും കാണുന്നതാണ്
    വില പറയാൻ പറ്റാത്തത് കാണിക്കണ്ട
    ഉള്ള പേര് കളയണ്ട

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +9

    ബ്രോ അടുത്ത വീഡിയോ ചെയ്യാൻ അലി ഭായിയുടെ പുതിയ സ്റ്റോക്കിന് വേണ്ടി കാത്തിരിക്കണ്ട ഏതെങ്കിലും ഒരു ഓട്ടോ സ്റ്റാന്റിൽ പോയി വരിവരിയായി നിർത്തിട്ടിരിക്കുന്ന ഓട്ടോയിലെ ഡ്രൈവർ ചേട്ടന്മാരോട് ചോദിക്കുക ഏതാ മോഡൽ എത്ര ഓടി ആഹാ അപ്പോളിസ്റ്ററിയെല്ലാം അടിപൊളിയാണല്ലോ അത്ര മതി അല്ല പിന്നെ...

  • @ajiraghavan7507
    @ajiraghavan7507 2 роки тому +3

    അപ്പേ goods senser 2020.11masam 2021 2 രെജിസ്ട്രേഷൻ ന്യൂ ഇൻഷുറൻസ് passenger auto യുമായി exchange ചെയ്യാൻ pattumo place kayamkulam

  • @anoopmanu1633
    @anoopmanu1633 2 роки тому +8

    vilayumilla onnumilla vilaparayathe avide video cheithal youtubrude vilyanu pokuka.....

    • @actionrider
      @actionrider  2 роки тому +1

      വില പറയുന്നത് കൊണ്ടുള്ള ചില പ്രശ്നങ്ങൾ അതാണ്‌ പറയാത്തത്..

    • @anoopmanu1633
      @anoopmanu1633 2 роки тому +6

      @@actionrider oral oru vandi nokkumpol athu main nokkuka vilayanu.. Athu kananu viewers agrahikkuka.
      Vandimathram kanananengil video kanunnathil ardhamilla

    • @pranayammadina2021
      @pranayammadina2021 2 роки тому

      Athe

    • @pranayammadina2021
      @pranayammadina2021 2 роки тому +1

      Vila parayathe video cheythal aare kanana dis like adickum

    • @abhiammus5396
      @abhiammus5396 2 роки тому

      @@actionrider pine ennathina video edunath bro

  • @KPvlog7356
    @KPvlog7356 2 роки тому +5

    വീഡിയോ കാണുന്നത് വിലയും കൂടി അറിയാം എന്നുള്ളത് കൊണ്ടാണ് വില പറയാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനാണ് വീഡിയോ എടുക്കുന്നത്

  • @trollmassprank2291
    @trollmassprank2291 2 роки тому +3

    Pro tamil nadu transfer noc certification ape auto low price la eruga

  • @manimannan4351
    @manimannan4351 2 роки тому +2

    Bro i am from Tamilnadu madurai i need load van lowest budget want to start small business because I am disable person

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +2

    Ee rto registration number mattan pattumo example KL 24 kottarakara registered auto nedumangad rto mattan patto oru test vannal nedumangad ulla oru vykthi kottarakarayilekku ponde....test cheyyan

    • @actionrider
      @actionrider  2 роки тому

      Registration change cheyyenda rc owner ship change cheythal evideyum test cheyyan pattum

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому

      @@actionrider thanks

  • @shikeshshikhesh7273
    @shikeshshikhesh7273 2 роки тому +4

    വിലാപറയാൻ പറ്റില്ല പോലും
    ലോകത്തിൽ ആദ്യത്തെ shop

  • @shemeermeeran2339
    @shemeermeeran2339 2 роки тому +5

    അല്ലെങ്കിലും ഇവിടെ ഉള്ള ഒറ്റ ഒരുത്തൻ പോലും വില പറയില്ല. മിക്കവാറും വീഡിയോ കളിൽ എല്ലാരും വില പറയുന്നുണ്ടല്ലോ. പിന്നെ ഇവർക്ക് മാത്രം എന്താ?

    • @actionrider
      @actionrider  2 роки тому +1

      എന്ത് ചെയ്യാൻ പറ്റും ചേട്ടാ...

    • @Faheem-Pattambi
      @Faheem-Pattambi 2 роки тому +1

      അവർക്കു വിളിച്ചാൽ അവർ വിലപറയും..... നല്ല വിലക്കുറവുണ്ട്

  • @shambhuraveendran5689
    @shambhuraveendran5689 2 роки тому +1

    Kl 01 BC 5031 MAXIMO NJAAN 2019 NOVEMBERIL 59000 ROOPAKKU KODUTHATHANNE,.... INNE AA VANDIKKE 1.18 L ...

  • @rasheedarafa9747
    @rasheedarafa9747 2 роки тому +3

    2012 lon kittumo

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 2 роки тому +2

    സൂപ്പർ ഓട്ടോകൾ

  • @ratheeshaswathy4905
    @ratheeshaswathy4905 2 роки тому +3

    സൂപ്പർ 👌👌👌

  • @spkvlogs7601
    @spkvlogs7601 2 роки тому +2

    Broo👍🏼👍🏼👍🏼

  • @yamunadasdas5218
    @yamunadasdas5218 2 роки тому +1

    ,Oralude bodiyil Avante kittniyum livarum adichu poyittengil purame ayal anthu kani chittentha karyam

  • @rajeshreghu6441
    @rajeshreghu6441 2 роки тому +5

    ഞാൻ പോയി അവിടെ ഒടുക്കത്തെ വില ഈ പറയുന്ന വില അല്ല അവിടെ

  • @krishnasabari5552
    @krishnasabari5552 2 роки тому +1

    Bro adavinu kittumo monthlyil ayyi adachu thara

  • @sreejilo9614
    @sreejilo9614 2 роки тому +2

    Alfa body undo

  • @suresha.raghavan1361
    @suresha.raghavan1361 2 роки тому +2

    വാങ്ങി എന്തുചെയ്യാനാ.ഡെയിലി അഞ്ഞൂറുകിട്ടില്ല.ഇപ്പോൾ

  • @nishadnishad5617
    @nishadnishad5617 2 роки тому +6

    വിലയും പറയുക എല്ലാത്തിന്റെയും..

  • @akhileshsunu6952
    @akhileshsunu6952 2 роки тому +3

    30disel auto kitto

  • @faslurahman1800
    @faslurahman1800 2 роки тому +2

    Sivaparvvathi ethraya rate

  • @rasheedvengara2157
    @rasheedvengara2157 2 роки тому +2

    നല്ല വണ്ടികൾ

  • @vvalsan8645
    @vvalsan8645 Рік тому +1

    മാന്യ വ്ലോഗരെ ഒന്നുങ്കിൽ നിങ്ങളുടെ നമ്പർ അല്ലങ്കിൽ പാർട്ടിയുടെ നമ്പർ കൊടുക്കു ആവശ്യക്കാർക് വിളിക്കേണ്ടതുകൊണ്ട് പറയുകയാണ് പ്ലീസ്

    • @actionrider
      @actionrider  Рік тому

      ചേട്ടാ കമന്റ്‌ ബോക്സ്‌ അല്ലേൽ ഡിസ്ക്രിപ്ഷൻ നോക്കൂ നമ്പർ കിട്ടും..

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +2

    19:16 chetta ee auto rate enganeya dayavu cheythu vilichu chodikkan parayaruthu🙏🙏🙏🙏🙏🙏

  • @sumusumu7551
    @sumusumu7551 2 роки тому +2

    ആപ്പേ ld ചെയ്‌സ് ഉണ്ടോ vx3

  • @sarathsarath7839
    @sarathsarath7839 2 роки тому +1

    ആറാട്ട് 2016 വില പറഞ്ഞില്ല? 2017 യോദ്ധാവ് വില പറഞ്ഞില്ല

  • @tamilselvan-vg2uf
    @tamilselvan-vg2uf 2 роки тому +1

    Ape passenger auto 2010,2012 price

  • @mohammadakramakram8477
    @mohammadakramakram8477 2 роки тому +1

    Bhai alfa yellow kya rate hai .alfa plus chahiye humko 2013 haito batao

  • @pambavasanvishnu2573
    @pambavasanvishnu2573 2 роки тому +2

    👍🏻

  • @rashisworld5170
    @rashisworld5170 2 роки тому +1

    Kasargod Sheri aaki kodukumo ape

  • @vishnuvasudev3836
    @vishnuvasudev3836 2 роки тому +2

    🔥🔥

  • @UC-qp8ym
    @UC-qp8ym 2 роки тому +2

    Alfa goods RS...?

  • @sunilkurian5403
    @sunilkurian5403 2 роки тому +1

    Price illathe enthu video

  • @iamrjsharma
    @iamrjsharma 2 роки тому +2

    ❤️❤️

  • @reshmaparuparu5952
    @reshmaparuparu5952 2 роки тому +1

    Financekittumo details pls

  • @pranayammadina2021
    @pranayammadina2021 2 роки тому +3

    Rate parayathe video ittitte enthe karyam

    • @actionrider
      @actionrider  2 роки тому

      വില കുറവ് ഉണ്ട് വിളിച്ച് ചോദിക്കൂ.. വില പറഞ്ഞാൽ ഉള്ള ചില പ്രശ്നങ്ങൾ അതാണ്‌

    • @shafeequetctc313
      @shafeequetctc313 2 роки тому

      വില പറയണം മിസ്റ്റർ

  • @vimaldev7423
    @vimaldev7423 2 роки тому +2

    ❤️

  • @binus7048
    @binus7048 2 роки тому +1

    Tataace. Exchange undo

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 роки тому +1

    വിളിച്ചാൽ ഫോൺ എടുക്കും പക്ഷേ വണ്ടിയുടെ ഫോട്ടോ ഇട്ടുതരില്ല..

  • @soorajsudheeshkavil9006
    @soorajsudheeshkavil9006 2 роки тому +2

    🔥🔥🔥

  • @anupg9201
    @anupg9201 2 роки тому +2

    😊😊😊😊😊😊😊

  • @vineesho1284
    @vineesho1284 2 роки тому +1

    കണ്ണൂർ കാസർകോഡ് ജില്ല കളിലെ വീഡിയോ ചെയ്യാമോ?

  • @sumeshkannan1774
    @sumeshkannan1774 Рік тому +1

    Macximo x wyde undo

  • @OGGY4637
    @OGGY4637 2 роки тому +7

    ഒരു കാര്യം മനസിലാക്കുക online നമ്മളെ കാണിക്കുന്ന എന്ത് വസ്തു ആയാലും അതിന്റെ വില അറിഞ്ഞാലേ ഒരു തീരുമാനം എടുക്കാൻ കഴിയൂ... അല്ലാത്ത പക്ഷം വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്യരുത്.!! വില പറയാൻ പറ്റില്ലേ വില പറയുന്ന ഷോപ്പിലെ വീഡിയോ ഇടുക
    വീഡിയോ കാണാനും സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ടാകും.
    ഇത് പൊട്ടൻ കഥകളി കണ്ടത് പോലെ ഇരിക്കുന്നു 😞😞

  • @sumeshkannan1774
    @sumeshkannan1774 2 роки тому +1

    Nambbar

  • @phdesigns3048
    @phdesigns3048 2 роки тому +1

    No ഇല്ലാതെ എങ്ങനെ കോൺടാക്ട്ചെയ്യും

    • @actionrider
      @actionrider  2 роки тому

      നോക്കിയാൽ കാണാം നോക്കൂ...

  • @rasheedarafa9747
    @rasheedarafa9747 2 роки тому +2

    Bro full lon tharumo maximo vennam

  • @sreenathkssreenathks3095
    @sreenathkssreenathks3095 2 роки тому +1

    Njn wtappilsg ayachit no rply

  • @parupambavishnu4361
    @parupambavishnu4361 2 роки тому +1

    Ape മോഡൽ കുറഞ്ഞത് ഉണ്ടോ

  • @vishnumohan9201
    @vishnumohan9201 2 роки тому +2

    🥰🔥

  • @sarusarus4243
    @sarusarus4243 2 роки тому +3

    നമ്പർ കൊടുക്കണം

  • @CR7FANBOY6677
    @CR7FANBOY6677 2 роки тому +1

    Bro ദൈവത്തെ ഓർത്തു വേറെ കച്ചോടാ കാരെ നോക്കു plz

  • @cseriesbassboosted7554
    @cseriesbassboosted7554 2 роки тому +2

    എന്ത് പ്രശ്നം ഉണ്ടെങ്കിലും വില പറയാതെ ഇനി വീഡിയോ ചെയ്യേണ്ട

  • @mohammedrafivt1983
    @mohammedrafivt1983 2 роки тому +2

    വാട്ട്സാപ്പ് ൽ ഒരു വിവരം തരുന്നില്ല റിപ്ലെ

  • @appuambrozz3187
    @appuambrozz3187 2 роки тому +1

    New stock vanno

  • @motoreacter325
    @motoreacter325 2 роки тому +2

    വില പറയാതെ ഇങ്ങനെ വീഡിയോ ചെയ്തിട്ട് എന്ത് പ്രേയോജനം ആണ് 🥴🥴

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +1

    Stalam evideya chetta

  • @sajisaji1296
    @sajisaji1296 2 роки тому +1

    Finance kittumo

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +1

    Puthiya video idamo please

  • @anandhuanil8023
    @anandhuanil8023 2 роки тому +3

    മാക്സിമോ സൂപ്പർ വില കുറച്ച് കൊടുക്കുമോ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +1

    Latest video idu chetta

  • @vrclub5393
    @vrclub5393 2 роки тому +2

    വില പറയാതെ എന്തോന്ന് വീഡിയോ 😠

  • @ichoosmon5237
    @ichoosmon5237 2 роки тому +2

    വില. പറയാതെ പിന്നെ എന്തോന്ന് വിഡിയോ എനിക്ക് വേണ്ട നിങ്ങളുടെ വണ്ടി

  • @ajithkhanbekkar2507
    @ajithkhanbekkar2507 2 роки тому +1

    വീഡിയോ ഇടുമ്പോൾ വിലകൂടി പറയണം അതാണ് ശെരി അല്ലെങ്കിൽ പിന്നെ കച്ചവടക്കാർക്ക് മാത്രം കൊടുക്കുക ഇതിപ്പോ മറ്റുള്ളവന്റെ കച്ചവടം വേണം താനും എന്നാൽ കച്ചവടക്കാരനെ പിണക്കാനും വയ്യ കരയുകേം വേണം കിറീം കോടരുത് കൊള്ളാം. 😂😂

  • @firoza8410
    @firoza8410 2 роки тому +3

    ചേട്ടാ അവരുടെ നമ്പർ കിട്ടുമോ

    • @actionrider
      @actionrider  2 роки тому

      Bro check discription and comment 💥

  • @shameerp1136
    @shameerp1136 2 роки тому +2

    പ്രൈവറ്റ് ഓട്ടോ ഉണ്ടോ

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 2 роки тому +1

    Vandi.vañganam.Aghrahamund.pakshea.Nadakkunnilla😂😂😂😂

  • @madhukumaran5117
    @madhukumaran5117 2 роки тому +1

    കോണ്ടാക്ട് നമ്പർ കിട്ടുമോ ബ്രോ

    • @actionrider
      @actionrider  2 роки тому

      Check discription and comment box

  • @anaswaravlog3307
    @anaswaravlog3307 2 роки тому +1

    മോഡൽ പറയാതെ വില പറയൂ ചേട്ടാ കഷ്ടം

  • @rajeshrunni1889
    @rajeshrunni1889 2 роки тому +2

    Uff poliye🤩🤩

  • @sanjumukkam2397
    @sanjumukkam2397 2 роки тому +1

    Bro വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ

  • @siyaminhashibili1234
    @siyaminhashibili1234 2 роки тому +1

    Hai

  • @RaRa-tf3yz
    @RaRa-tf3yz 2 роки тому +1

    Evanmarr full froda bro enni video cheyaruth bro 😲

  • @gokuldas9710
    @gokuldas9710 2 роки тому +1

    വില പറയാതെ എന്തിനാ ഇവൻ മ്മാര് വീഡിയോ ചെയ്യുന്നേ

  • @user-xl6yf7jh6l
    @user-xl6yf7jh6l 2 роки тому +1

    C n g വണ്ടി ഓട്ടോ കൊടുക്കാൻ നുടോ

  • @rizwanrt7237
    @rizwanrt7237 2 роки тому +1

    വാർട്സപ്പ് നമ്പർ taru

  • @shahzafathima3138
    @shahzafathima3138 2 роки тому +2

    കറക്ട്. ഏത് ഭാഗത്താണ് ഈ ഷോപ്പ്. ഞാൻ മലപ്പുറം പൊന്നാനിയാണ്.നമ്പർ പ്ലീസ്

    • @actionrider
      @actionrider  2 роки тому +1

      +919605533737

    • @rahmanblog912
      @rahmanblog912 2 роки тому +1

      ഇജ് ഇന്ന് പോരുന്നോ

    • @shahzafathima3138
      @shahzafathima3138 2 роки тому

      ഞാൻ വരുമ്പോൾ വിളിക്കാം

    • @Faheem-Pattambi
      @Faheem-Pattambi 2 роки тому

      കൊല്ലം ജില്ല....
      അടൂർ കൊട്ടാരക്കര റോഡ്

  • @parupambavishnu4361
    @parupambavishnu4361 2 роки тому

    Apea പിക്കപ്പ് ഉണ്ടോ

  • @muhammadmuhammad6894
    @muhammadmuhammad6894 2 роки тому +1

    വണ്ടിയുടെ വില പറയാത്തത് ശരിയായില്ല

  • @sumeshnilamel9785
    @sumeshnilamel9785 2 роки тому +1

    ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു മടുത്തു..വെറുതെ ആളെ മണ്ടനാക്കരുത്

  • @rajeshrunni1889
    @rajeshrunni1889 2 роки тому +1

    😍😍

  • @robinclemant7470
    @robinclemant7470 2 роки тому +2

    Phone no

  • @sineeshkunjappan9921
    @sineeshkunjappan9921 2 роки тому +1

    വില പറയും നിങ്ങൾ

  • @ulladan8796
    @ulladan8796 2 роки тому +1

    എന്തൊരു ചതി മണക്കുന്നു

  • @bhikaran9604
    @bhikaran9604 2 роки тому +1

    ✌️✌️✌️✌️

  • @rasheedarafa9747
    @rasheedarafa9747 2 роки тому +1

    Mobile number tharumo

  • @vishnukp2177
    @vishnukp2177 2 роки тому +2

    Number തരുവോ ഷോപ്പ്.

    • @actionrider
      @actionrider  2 роки тому

      Contact number discriptionil ittitund

  • @ganeshnaik.k6393
    @ganeshnaik.k6393 2 місяці тому

    Price para myr

  • @sajisaji1296
    @sajisaji1296 2 роки тому +1

    Finance kittumo

    • @actionrider
      @actionrider  2 роки тому +1

      +919605533737 contact please

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 4 місяці тому +1

    CHOORUKKA,EALLAM,UDAAYIPPU,KACHAVADOM😃😃😃😃😃😃😃😃

  • @AnilkumarS-hc2zl
    @AnilkumarS-hc2zl 5 місяців тому +1

    'പ്ലീസ് നമ്പർ തരുമോ