Це відео не доступне.
Перепрошуємо.

അവിഹിതം: സ്ത്രീ-പുരുഷ ആകർഷണം സ്വാഭാവികം Maitreyan Talks 227 | l bug media

Поділитися
Вставка
  • Опубліковано 8 січ 2024
  • #maitreyantalks #maitreyan #lbugmedia
    അവിഹിതം: സ്ത്രീ-പുരുഷ ആകർഷണം സ്വാഭാവികം Maitreyan Talks 227 | l bug media

КОМЕНТАРІ • 399

  • @ArunKumar-ud5xk
    @ArunKumar-ud5xk 7 місяців тому +65

    തിരഞ്ഞെടുക്കാൻ സമ്മതിക്കാതെ കൊറേ അമ്മാവന്മാർ വന്നു തീരുമാനിച്ചിട്ടുപോകും. അതാണ് കുടുംബം

  • @jeevanjeevan1046
    @jeevanjeevan1046 7 місяців тому +233

    തകർത്തു പൊരിച്ചു അടിപൊളി.എൻ്റെ ടീൻ ഏജിൽ ഇൻ്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ , യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ , ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ വാക്കുകൾ കേ ട്ടിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചു ഒരു വ്യക്തിയെ അടിമ ആക്കില്ലായിരുന്നു.

    • @joejohn404
      @joejohn404 7 місяців тому +47

      സത്യം. എനിക്ക് 45 വയസായി. മകന് പതിനഞ്ചും. ദൈവവിശ്വാസമൊക്കെ കളഞ്ഞിട്ടു വർഷങ്ങൾ ആയി. എന്നാലും, ഇതുപോലെ ഒന്നും അല്ല ജീവിക്കേണ്ടിയിരുന്നത് എന്ന് തിരിച്ചറിയാൻ ഒത്തിരി വൈകി.

    • @jeevanjeevan1046
      @jeevanjeevan1046 7 місяців тому +19

      @@joejohn404 വൈകി എന്നത് ശരിയാണ്.പക്ഷേ ഇനിയും കൂടുതൽ നന്നാവാൻ സമയം ഉണ്ട്.മറ്റുള്ളവരെ ബോധവത്കരിക്കാൻ സമയം ഉണ്ട്.തിരിച്ചടികൾ കിട്ടും .പക്ഷേ മുന്നോട്ട് പോയി കൊണ്ടിരിക്കുക.

    • @Aig_Vlogs
      @Aig_Vlogs 7 місяців тому +11

      ഇനിയും മാറ്റാലോ

    • @joejohn404
      @joejohn404 7 місяців тому +34

      @@Aig_Vlogs മൈത്രയേനെ കേൾക്കാൻ തുടങ്ങിയ ശേഷം ഒത്തിരി മാറി. മതവിമർശനം എന്ന കേവല യുക്തിവാദത്തിൽ നിന്നൊക്കെ മോചിച്ചു. ഇപ്പോൾ ജീവിതത്തെ കുറച്ചൂടെ ലളിതമായി കാണാൻ തുടങ്ങി. "കൂടിപ്പോയാൽ അങ്ങ് ചത്തുപോകും" എന്ന തിരിച്ചറിവ് ഒത്തിരി സ്വാതന്ദ്ര്യം നൽകി.

    • @jeevanjeevan1046
      @jeevanjeevan1046 7 місяців тому +10

      @@Aig_Vlogs മാറ്റികൊണ്ടിരിക്കുന്ന്. പലതും മാറ്റാൻ എളുപ്പം അല്ല.ദിവസവും ശ്രമം തുടരുന്നു.30 കൊല്ലത്തോളം ഉള്ള ട്രൈനിംഗ് മൂലം അത്രകണ്ട് അധഃപതിച്ചു. ഉയർത്തെഴുന്നേൾക്കുക എന്നത് വളരെ വളരെ ശ്രമകരമാണ്.

  • @jahnwizlmbru131
    @jahnwizlmbru131 7 місяців тому +42

    വീണ്ടും വീണ്ടും പറയണം മൈത്യേയ... നാണം കൊണ്ട് തല താഴ്ത്തട്ടെ ഞങ്ങൾ 🥰🥰

  • @doulathunneesaps3435
    @doulathunneesaps3435 7 місяців тому +41

    മൈത്രേയൻ്റെ വാക്കുകൾ എത്ര അർത്ഥപൂർണമാണെന്ന് മനസിലാക്കാൻ വഴിയൊരുക്കി തന്ന എൻ്റെ സഹോദരങ്ങൾക്കും ഭർത്താവിനും നന്ദി

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 7 місяців тому +36

    മൈത്രേയൻ ചേട്ടനെ മാറോടണക്കുന്നു ❤️👌💯💯💯💪...

  • @sandhyadasdas4528
    @sandhyadasdas4528 7 місяців тому +35

    Maitreyan sir paranjathu 100% correct aanu

  • @laluphilip2585
    @laluphilip2585 7 місяців тому +67

    ഇവിടെ വിവാഹേതര ബന്ധങ്ങൾ വളരെ usual ആണ്. ഇമോഷണൽ റിലേഷൻഷിപ് ആണ് കൂടുതലും. അവർ പരസ്പരം ഇഷ്ടം തുറന്നു പറയില്ല. എന്നാൽ അവർക്കിടയിൽ ഒരു ഇമോഷണൽ ബോണ്ട്‌ ഉണ്ടാകും. Colleagues തമ്മിലാണ് ഇത് കൂടുതലും വരുന്നത്. എന്നിട്ട് എല്ലാവരും മറ്റുള്ളവരെ കുറ്റം പറയും..

    • @SJ-yg1bh
      @SJ-yg1bh 7 місяців тому +23

      ഇമോഷണൽ ബോണ്ട് പലപ്പോഴും ഫാന്റസി ആണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങിയാൽ പല ബോണ്ട് ഉം ഇല്ലായ്മ ആകും

    • @Me_thasli
      @Me_thasli 7 місяців тому +6

      Ellaa emitional bond um orumich jeevich theerkkenadathaan ennillallo

    • @SJ-yg1bh
      @SJ-yg1bh 7 місяців тому

      @@Me_thasli ഇല്ല. Fantasy യുടെ പുറകെ പോയി സമാധാനം കളയരുത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ

    • @sarithajithesh2417
      @sarithajithesh2417 7 місяців тому +4

      ഇങ്ങനെ emotional bond പരിധി ക്ക്‌ അപ്പുറം ആയി കുടുംബജീവിതം തകർന്നുപോയ ഒരു സുഹൃത്തിനെ എനിക്ക് അറിയാം...
      ധർമ്മ ബോധത്തിലും, നല്ല മൂല്യബോധത്തിലും ഉള്ള നല്ല തലമുറ ഉണ്ടാവട്ടെ

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 7 місяців тому +72

    തന്റെ നീതി മൃഗങ്ങളുടെ യാണ്. നമ്മുടെ വികാരം (കോചം, കാമം, മോഹ o ) നിയന്ത്രിക്കുമ്പോഴാണ് മനുഷ്യനാകുന്നത്

    • @sreekanthhere
      @sreekanthhere 7 місяців тому +3

      സത്യം

    • @aswa91
      @aswa91 7 місяців тому

      Well said,manushya I matreme niyanthrana sheshi ullu.mattu jeeva jalangalil ninnulla ettavum valiya vyathyasam athanu.

    • @rameesaameer6896
      @rameesaameer6896 7 місяців тому +9

      താൻ എന്ന അഭിസംബോധന അല്പം കടന്നുപോയി..മൃഗങ്ങളുടെ നീതി മനുഷ്യരുടെതിനേക്കാൾ എത്രയോ ഭേദം ആണ്..നിയന്ത്രണം സ്വയം ആവാം.. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞതുപോലെ അടിമത്തം ആകുന്നത്.. നിയന്ത്രിക്കുന്നവരും, നിയന്ത്രിക്കപ്പെടുന്നവരും ഒരുപോലെ മൃഗങ്ങൾ ആയി മാറുന്നു..

    • @fastbro303
      @fastbro303 6 місяців тому

      Yes

    • @akhileshnagatharayil6067
      @akhileshnagatharayil6067 5 місяців тому

      👍​@@rameesaameer6896

  • @sindhuparasu369
    @sindhuparasu369 7 місяців тому +26

    പരമസത്യം😊. Good speech 👏👏👏👍

  • @kkumarpk
    @kkumarpk 7 місяців тому +29

    ഉത്തരവാദിത്വ ജീവിതത്തെപ്പറ്റിയും അടിമ ജീവിതത്തെപ്പറ്റിയും എത്ര മനോരമായി വിവരിച്ചിരിക്കുന്നു.👏

  • @nandakishorekartha
    @nandakishorekartha 7 місяців тому +18

    One of his best debates. The cow/deer example makes it so clear. ❤️

  • @SJ-yg1bh
    @SJ-yg1bh 7 місяців тому +42

    വിവാഹത്തിൽ നിൽക്കുമ്പോഴല്ലേ അവിഹിതം എന്ന വാക്കിന് പ്രസക്തി - ഒരാൾക്ക് വിഹിതം കിട്ടിയിട്ടും അതിനും അപ്പുറം പോകുന്നത് .
    പരസ്പര ബഹുമാനവും സ്നേഹവും മാനുഷിക പരിഗണനയും ഉണ്ടെങ്കിൽ ആകർഷണം തോന്നിയാലും വീണു പോകയില്ല, അതാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത് , അല്ലെങ്കിൽ മൃഗം തന്നെ .
    ഇനി വീഴാൻ താല്പര്യം ഉള്ളവർ ബന്ധം പിരിഞ്ഞിട്ടു പോകണം . അപ്പോൾ "അവിഹിതം "ചർച്ച വേണ്ടല്ലോ

    • @sherlythomas5438
      @sherlythomas5438 7 місяців тому +2

      Ys

    • @Bhara22
      @Bhara22 7 місяців тому +4

      sex മാത്രം ആണോ ജീവിതം. അതിനും ഈ ലോകത്തിൽ നമ്മുക്ക് എന്തെല്ലാം. ചെയ്യാനുണ്ട്.

    • @SJ-yg1bh
      @SJ-yg1bh 7 місяців тому

      @@Bhara22 ഇവിടെ അതല്ലേ topic 🤔

    • @AB-xk4yp
      @AB-xk4yp 7 місяців тому

      ​@@SJ-yg1bhആ എന്നിട്ട് ആണ് അതിൽ ഉത്തരവാദിത്വം വിലമ്പുന്നത് 🤭🙄

    • @AB-xk4yp
      @AB-xk4yp 7 місяців тому

      👌

  • @khalidh142
    @khalidh142 7 місяців тому +78

    ഭർത്താവിനും കുട്ടികൾക്കും വേണ്ടിയും ഭാര്യക്കും മക്കൾക്കും വേണ്ടിയും സ്വന്തം സുഖവും സന്തോഷങ്ങളും ത്യജിക്കുന്ന വ്യക്തികളുടെ കാലം കഴിഞു. സ്വന്തം ഇഷ്ടവും സന്തോഷവുമാണ് എല്ലാം വ്യക്തികളും നോക്കുന്നത് കുട്ടികളുടെ സുരക്ഷയും കുടുംബത്തിൻറെ അഭിമാനവു മൊക്കെ ഇനിയങ്ങോട്ട് സ്വാഹ

    • @rajimolkr4985
      @rajimolkr4985 7 місяців тому +5

      എല്ലാരും അങ്ങനെ ആകുമ്പോൾ അതൊരു സാധരണ സംഭവം ആകും അത്രേ ഉള്ളു എല്ലാ മാറ്റവും.പുരുഷൻ ഭാര്യ ക്ക് ഒപ്പം നിന്ന് കൊണ്ട് മറ്റൊരു സ്ത്രീക്ക് ഒപ്പം കിടക്ക പങ്കിടുന്നത് ന്യായീകരിക്കാൻ കഴിയുമോ

    • @azi929
      @azi929 7 місяців тому +2

      രണ്ടു മൂന്നു കുട്ടികളായി കഴിഞ്ഞാൽ അവരുടെ ലോകമായി

    • @sujianu1917
      @sujianu1917 5 місяців тому

      ചോദ്യം വസ്തുത ആണെങ്കിലും! ഈ പറയും വിധത്തിൽ ആണ് ലോകങ്ങളുടെ പോക്ക്!!​@@rajimolkr4985

    • @lkmedia2154
      @lkmedia2154 4 місяці тому

      @@rajimolkr4985 തിരിച്ചോ? ന്യായീകരിക്കാൻ പറ്റുമോ

    • @sheejamadhavan
      @sheejamadhavan 2 місяці тому

      😮😮

  • @shaniththacharampath9918
    @shaniththacharampath9918 7 місяців тому +38

    Sir പറയുന്നത് 100%ശരി ആണ്, യഥാർത്ഥത്തിൽ നമ്മൾ വസ്ത്രം പോലും ഉടുക്കേണ്ട കാര്യം ഇല്ല എല്ലാർക്കും ഉള്ളത് എല്ലാരും എന്തിനാ വെറുതെ മറച്ചു വെക്കുന്നത്, sir അടുത്ത interview ഇല് dress ഇടാതെ വരുമോ, ഞങ്ങളും തയ്യാർ ഒരു വലിയ മാറ്റത്തിന് തുടക്കം ആകട്ടെ😂

    • @maaniittoopadukalil4727
      @maaniittoopadukalil4727 7 місяців тому +21

      തൊലിക്കട്ടി അപാരം തന്നെ. സമൂഹംവേണ്ടാ... നിയത്രണങ്ങൾ വേണ്ട ... ഞാനും എന്റെ കാമുകിയും മാത്രം മതി... ഒളിഞ്ഞു നോക്കാൻവരല്ലെ...പ്രണയം നഷ്ട്രമായാൽ അടുത്ത കാമുകിയിലേക്ക്/. കാമുകന്റെ കൂടെ...ഓ... വല്ലാത്ത ലോകം. എടോ മൈത്രേയാ... രാവിലെ മുററത്ത് തൂറാതെ താൻ കക്കൂസിൽ പോയി തൂറുന്നതെന്തിനാ... മറ്റുള്ളവർക്ക് നാറാതിരിക്കാൻ. മറ്റുള്ളവർക്ക് നാറിയാൽ അവർ തന്റെ തലയിൽ കോരിയിടും. അവിടെയാണ് സമൂഹം രൂപപ്പെടുന്നത്. സമൂഹമായാൽ അതിന് നിയന്ത്രണങ്ങളും നിയമങ്ങളും ഉണ്ടാകും.

    • @user-hl3rl5ln9x
      @user-hl3rl5ln9x 7 місяців тому

      @@maaniittoopadukalil4727well said

    • @rameesaameer6896
      @rameesaameer6896 7 місяців тому +3

      അദ്ദേഹത്തിന് വസ്ത്രം ധരിക്കുന്നത് താല്പര്യം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്നു.. താങ്കളുടെ താല്പര്യം മറിച്ചാണെങ്കിൽ താങ്കൾക്ക് അത് ആവാം.. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കല്ലേ..

    • @aghi36809
      @aghi36809 6 місяців тому

      Corrct

    • @prasanth_kp
      @prasanth_kp 6 місяців тому +4

      മറച്ചു വക്കാനാണ് ഡ്രസ്സ് ഇടുന്നതെന്ന് ഇങ്ങേര് പറഞ്ഞോ അതിന്, ഫാഷൻ ആവാം, ക്ലൈമറ്റ് ൽ നിന്ന് സേഫ് ആവാൻ ആവാം മറ്റു പലതും ആവാം..

  • @user-zl4yx6fm9t
    @user-zl4yx6fm9t 7 місяців тому +34

    ചുരുക്കി പറഞ്ഞാല്‍ ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും സ്വാതന്ത്ര്യം കൊടുത്തു ജീവിച്ചു നോക്ക്, അതാണ് ജീവിതം, അവരവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, ആരും ആരും ഒരിക്കലും വേർപിരിയില്ല

  • @sijinjohn808
    @sijinjohn808 7 місяців тому +17

    17:48 നക്കാപ്പിച്ച പെൻഷൻ 😂 അതുകൊള്ളാം😅

  • @pradeepavp9788
    @pradeepavp9788 7 місяців тому +6

    Open minded. Appreciate u sir. Exactly right.

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 6 місяців тому +3

    ഈ ഒരു ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം എന്നേമാറിയെനേ

  • @manasachakravarthi743
    @manasachakravarthi743 7 місяців тому +9

    ഒരു പുരുഷന് ഒരു സ്ത്രീ, അതുപോലെ ഇണകളായുള്ള കുടുംഭം, എന്ന ഇന്നത്തെ ജീവിത ശൈലിയുടെ "പിതൃത്വം"അവകാശപ്പെട്ടുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞുമാരായി ഹിന്ദൂ സന്യാസിമാരും, കൃസ്തീയ പുരോഹിതന്മാരും, മുസ്ലിം മുല്ലമാരും ഘോരഘോരം പ്രസംഗിക്കാറുണ്ട്,,,,,എന്നിട്ട് അതത് സമൂഹം നൽകുന്ന പണവും പോക്കറ്റിലാക്കി റോയൽ ഭക്ഷണവും അകത്താക്കി ഏമ്പക്കവും വിട്ട് പോകാറാണ് പതിവ്,,,,,വിശ്വാസികളും ഹാപി,,,,പുരോഹിതരും ഹാപി,,,,,,!!!

  • @ronaldocr2692
    @ronaldocr2692 4 місяці тому +8

    താങ്കളാണ്പ്രധാനമന്ത്രി . ന്യായാധിപൻ. 16 വയസിൽ വിവാഹം കഴിഞ്ഞ ഞാൻ😂 ഇപ്പോൾ 44 വയസായി. ഭർത്താവിന്റെ അടിമ ഒരു ദിവസം എത്ര തവണ എന്നെ ഉപയോഗിക്കണമെന്നത് അയാൾ തീരുമാനിക്കും.പുറത്തു പോകാൻ പാടില്ല നല്ലഡ്രസിടാൻ പാടില്ല. പൊട്ടുതൊടാൻ പാടില്ല അയാളുടെ കൂടെ പോകുമ്പോൾ ആരും എന്നെ നോക്കാൻ പാടില്ല. മഴയത്ത്ഡ്രസ് നനയാതിരിക്കാൻ അല്പം പൊക്കി പിടിക്കാൻ പാടില്ല മകന്റെ അടുത്ത് ഇരിക്കാനെ കിടക്കാനൊ പാടില്ല. എന്തിന് ബെഡ് ഷീറ്റ് ഒന്നു ചുളുങ്ങിക്കിടന്നാൽ സംശയം സഹിച്ചു സഹിച്ചു ജീവിച്ച . ഈ സമൂഹത്തെ പേടിച്. ഇപ്പോൾ ഞാൻ അയാളുടെ അടുത്തു നിന്നിറങ്ങിപ്പോയി.\ മക്കളുമായി ജീവിക്കുന്നു.പ്രണയം എന്നത് ഞാനനുഭവിച്ചിട്ടില്ല പലരും എന്നിലേക്കെത്തുന്നുണ്ട്. ഭയമാണ് ജീവിക്കാൻ. ബാല്യം കൗമാരം യവ്വനം എല്ലാം പോയി.

    • @vijeshc752
      @vijeshc752 28 днів тому

    • @_GK_krpl_
      @_GK_krpl_ 20 днів тому +1

      ഇനിയെങ്കിലും നിങ്ങൾക്ക് വേണ്ടി ജീവിക്കൂ😢

  • @infinitegrace506
    @infinitegrace506 7 місяців тому +14

    സ്വയം തിരഞ്ഞെടുത്തവർ എല്ലാം ഉത്തരവാദിത്തബോധം ഉള്ളവരാണ് എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. ഉത്തരവാദിത്തമില്ലായ്‌മ മുഖ്യ trait ആയിട്ടുള്ള ചില പേഴ്സണാലിറ്റി ഡിസോഡറുകൾ ഉണ്ട്.
    സാമൂഹികമായ പലതരം സ്വാധീനങ്ങൾ ഉണ്ടെങ്കിലും, ജീവിതവിജയത്തിന് ആളുകളുടെ വ്യക്തിത്വം ആണ് പ്രധാന ഘടകം.

  • @harishpaika4486
    @harishpaika4486 Місяць тому +1

    എത്ര മഹത്തായ വാക്കുകൾ 🔥

  • @nandinimenon8855
    @nandinimenon8855 7 місяців тому +28

    Hi channel, hope you are aware of the fact that maitreyan will be travelling around the globe going forward and if possible, pls try to have sessions with him the way it used be, bcoz he is one among the brilliant speakers who discuss topics in depth which in turn proved to be really worth for people like me. Thank you channel for your efforts also🙏

    • @Lbugmedia
      @Lbugmedia  7 місяців тому +3

      sure... thank you for your support

    • @rr-bq2rf
      @rr-bq2rf 7 місяців тому +2

      മൂല്യങ്ങൾക്ക് വകവെക്കാതെ കുത്തഴിഞ്ഞ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇയാളുടെ ഇന്റർവ്യൂകൾ ഇങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ ലോകം മുടിക്കാൻ സഹായിക്കും സംസ്‍കാരം നശി ക്കാൻ ഇടയ്ക്കും ദയ യവുചെയ്ത് ഇത്തരം ഇന്റർവ്യൂസ് ഇടാതിരിക്കുക 🙏🙏🙏🙏

  • @thahir7698
    @thahir7698 7 місяців тому +5

    കുറച്ച് പ്രായമായി അസുഖമായി അപ്പോഴറിയാം.

  • @SJ-yg1bh
    @SJ-yg1bh 7 місяців тому +14

    ഭൂരിപക്ഷം ആകർഷണങ്ങൾ വന്നത് പോലെ പോകും . എല്ലാ ആകര്ഷണങ്ങളുടെയും പുറകെ പോയി പരീക്ഷിക്കുന്നത് മനനം ചെയ്യുന്നവർക്ക് പറ്റിയതല്ല

  • @Akhilviji
    @Akhilviji 7 місяців тому +25

    അവസാനം വരെ കേൾക്കണം!!! പകുതി കണ്ടിട്ട് കമൻറ് ഇടാൻ ശ്രമിക്കരുത്🔥👌🏾

  • @georgeaneesh1508
    @georgeaneesh1508 7 місяців тому +9

    He is legend ❤

  • @sisilya4942
    @sisilya4942 7 місяців тому +6

    100%currect, mitreyan jai

  • @darsanaartist-malayalam9889
    @darsanaartist-malayalam9889 6 місяців тому +3

    Exacty👏👏👏 its true. Ningal polichu. Proud of you. Ithu pole bhudhiyulla oraal mathi. Naadu nannaavaan. Mattullaverk inyum neram veluthittilla. 😍👌out of box thinking. Adutha thalamura ithu manasilaaki kazhinju😄

  • @edupointpsc9818
    @edupointpsc9818 6 місяців тому +3

    മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ജീവിക്കുന്നവർക്ക് ഉത്തരവാദിത്വം ഉണ്ടാകില്ല അവനനവന്റെ ഇഷ്ടത്തിന് അനുവരിച്ച് ജീവിക്കുന്നവർക്ക് ഉത്തര വാദിത്വം ഉണ്ടാകുകയും ചെയ്യുന്നു

  • @jyothi2268
    @jyothi2268 7 місяців тому +3

    എത്ര സത്യം

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 7 місяців тому +7

    മൈത്രേയൻ പറയുമ്പോൾ ശരിയാണെന്നു തോന്നും.മൃഗങ്ങളിൽ ഈ നിയമം ശരിയാകും. മനുഷ്യരിൽ സ്വാതന്ദ്ര്യത്തിലേക്കുള്ള പ്രയാണ മാണ് ജീവിതം. അവിടെ ക്ഷമിച്ചും സഹിച്ചും സ്നേഹിച്ചും പ്രണയിച്ചും മുമ്പോട്ടു പോകല് ജീവിതം. ഇന്നതാണ് ജീവിതം എന്ന് ആർക്കും പറയാൻ പറ്റില്ലാ.
    "അറിയില്ലെന്റെ പൊന്നേഈ വഴിയെത്ര ദൂരം? പലനാൾ ചോദിച്ചു ഞാൻ പറഞ്ഞില്ലാരും തന്നെ."

  • @hassank956
    @hassank956 7 місяців тому +16

    ഇത്തരം നിരീക്ഷണങ്ങൾ കേൾക്കുമ്പോൾ കലിയിളകുന്ന ജനാധിപത്യ ബോധം ഇല്ലാത്ത കാഴ്ചക്കാരെ വെറുതേ വിടാം😢

  • @sheejapunalur8020
    @sheejapunalur8020 7 місяців тому +6

    സമൂഹം നന്നാവട്ടെ അതുകണ്ടു കുടുംബങ്ങളും...... ഇതുപോലെ ചിന്തിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്!

    • @vinukasthoori1588
      @vinukasthoori1588 6 місяців тому

      അതാണ്

    • @user-xb5zo8rb4e
      @user-xb5zo8rb4e 4 місяці тому

      ഹായ് ❤️❤️❤️ഇഷ്ടം ആണോ എന്നെ ❤️❤️

  • @user-hm4gz1qz8d
    @user-hm4gz1qz8d 5 місяців тому +1

    പരമ സത്യം 🙏🙏🙏സാർ

  • @unnidinakaran3513
    @unnidinakaran3513 7 місяців тому +13

    Good speech ❤❤❤

  • @jineshera3328
    @jineshera3328 6 місяців тому +3

    27:00 point 🌟

  • @fasilarafeek3816
    @fasilarafeek3816 7 місяців тому +8

    Njingalaan yadhartha aathmaav 🌹😍. Enikkum chilarodokke pranayam thonnaarund. But orikkalum fiscal attachment thonnilla. Haraamaanenn vijaarichitalla. . athinu oru inaye thannitund.. Manass anuvadikkilla... Pranayam nishkalankamaakanam. Krishnanum raadhayum pranayichavaraan. But orikkalum bandhappettittilla.. Athaan yadhartha pranayam. 🌹💚💙🤍 (❤️).

  • @Content_olli
    @Content_olli 5 місяців тому +1

    Satheyam sir

  • @Niya-z1z
    @Niya-z1z 6 місяців тому +10

    വിവാഹത്തോടും പുരുഷൻമാരോടും വെറുപ്പു വന്നു പോയി സ്വന്തം ജീവിതം കൊണ്ട് ആണെന്ന് പറഞ്ഞാൽ എല്ലാവരും ഇങ്ങിനെ എന്ന തോന്നൽ വന്നു അതുകൊണ്ട് വിവാഹം കഴിഞ്ഞിട്ടും അതിൽ മനം മടുത്തിട്ടും വേറെ ഇണയെ നോക്കിയില്ല
    ഇപ്പം മിക്ക പെൺകുട്ടികളും വിവാഹം വേണ്ടാന്ന് പറഞ്ഞു ജീവിക്കുന്നവരുണ്ട് അവരാ ട് അങ്ങിനെ പറയരുത് വിവാഹം കഴിക്കണം എന്നു പറയാൻ വിവാഹം കഴിഞ ഒരു സ്ത്രീക്ക് ഉപദേശം കൊടുക്കാൻ പറ്റുന്നില്ല അതിനുള്ള ശക്തിയില്ല

  • @yadupraveen4696
    @yadupraveen4696 6 місяців тому +3

    പരസ്പരം ഇഷ്ട്ടപ്പെട്ട ഇണകളിൽ ഒരാൾ മറ്റൊരു ഇണയെ തേടി പോയാൽ മറ്റൊഇനയ്ക് ഉണ്ടാകുന്ന വിഷമം അതു ഒരു പാട് ജീവനും ജീവിതവും മാറിയേക്കാം

  • @arathi4030
    @arathi4030 7 місяців тому +9

    You are very currect sir love eppol venamenkilum akam ❤❤❤❤❤

  • @sunnyn3959
    @sunnyn3959 7 місяців тому +4

    നിങ്ങൾ നിങ്ങളുടേതാണെങ്കിൽ നിങ്ങൾക്കു സ്വയം മരിക്കാം. എന്നാൽ ആത്മഹത്യാ ശ്രമം കുറ്റകരമാണ്. അതായത്, നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.

  • @muhdsahal9544
    @muhdsahal9544 3 місяці тому

    Wonderful speech

  • @user-xb5zo8rb4e
    @user-xb5zo8rb4e 4 місяці тому

    ഇതുപോലെ ഉള്ള താല്പര്യം ഉള്ള ചേച്ചിമാർ ഉണ്ടെങ്കിൽ എന്റെ കൂടെ പോരുക ❤️❤️❤️.. Age no bar..

  • @thomas-on3do
    @thomas-on3do 7 місяців тому +6

    മൈത്രേയൻ ആണ് ശരിക്കും സത്യം പറയുന്ന മനുഷ്യൻ.നുണ മാത്രം ജീവിക്കുന്ന ഒരു കാലം ഇതു പോലെ വ്യക്തമായി മനസ്സിലാക്കാൻ പഠിപ്പിക്കാൻ വന്ന മനുഷ്യൻ.ഉത്തരവാദിത്വം വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ മനുഷ്യർ എത്ര വലിയ പടുകുഴിയിൽ ആണ് എന്ന്,എന്ന് ബോധ്യം വരും. സിന്തറ്റിക് മനുഷ്യർ വാഴുന്ന കാലത്ത് കേരളത്തിലെ ജൈവ മനുഷ്യനായി അവതരിച്ച മൈത്രെയൻ ❤

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 6 місяців тому +1

    Sir yours is the good examples of freedom unity and prosperity. Let the peoples know the reality.lets allow the peoples live their own life. Socialism.

  • @divyakoshy8950
    @divyakoshy8950 7 місяців тому +2

    Super...perfect

  • @sheejavs412
    @sheejavs412 7 місяців тому +9

    100%👍👍അടിമകച്ചവടം തന്നെയാ........

  • @Arunppsaji
    @Arunppsaji 7 місяців тому +23

    സത്യത്തിൽ ഒരു ആണിന് ഒരു പെണ്ണ് മാത്രം, അല്ലെങ്കിൽ ആണും പെണ്ണും മറ്റൊരു ബന്ധത്തിന് പോകരുത്, ഈ ആശയങ്ങൾ എല്ലാം സമൂഹത്തിൽ രൂപം കൊണ്ടതാണ്. അത് പ്രകൃതി നിയമം അല്ല. ആ കാരണത്താൽ മനുഷ്യ വർഗം ഇതിലോട്ടല്ലാം കടന്നു പോകും. അത് കൊണ്ടാണ്, സിന്ദൂരം, താലി, കുടുംബ ജീവിതം എല്ലാം ഉപേക്ഷിച്ചു സ്ത്രീകളും, ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ആണുങ്ങൾ മറ്റൊന്ന് തേടി പോകുന്നതും പ്രകൃതി നിയമം അനുസരിക്കുന്നത് കൊണ്ടാണ്. കുറ്റപ്പെടുത്താൻ നമുക്ക് ആവില്ല.

    • @ostrichzachariah3639
      @ostrichzachariah3639 7 місяців тому +4

      Onnukil kara, allenkil kulam...randum koode kondupokan nokkaruthu....pinneedu arumundavilla...

    • @AB-xk4yp
      @AB-xk4yp 7 місяців тому +2

      അത് വല്ലാത്തൊരു നിയമം അണ്ണല്ലോ ചങ്ങാതി... എന്നാൽ പിന്നെ എങ്ങനെ മറ്റൊരു അപ്പനെ തേടിപ്പോകാതെ,???അമ്മയെ??, മകളെ????തേടിപോകാതെ.
      മനസ് നിയന്ദ്രിക്കാൻ പറ്റാത്ത മനുഷ്യർ ഇട്ട സംഭവമാണു നിങ്ങൾ ഈൗ പറഞ്ഞത്.
      അങ്ങനെ നിയന്ത്രിക്കാൻ പറ്റാത്തവർക്ക് നേരെത്തെ പറഞ്ഞതിൽ ഒന്നിലധികം പേരും കാണും.
      (ജീവിച്ചിരിക്കുന്നു എങ്കിൽ അല്ലാത്തവർ കൂട്ടിനു വീണ്ടും കൂട്ടിയവരുടെ കാര്യം alla🤭പറഞ്ഞത് )

    • @Arunppsaji
      @Arunppsaji 7 місяців тому

      അതെ ശരിയാണ്. പണ്ട് കാട്ടിൽ ജീവിച്ചിരുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെ ആയിരുന്നു സുഹൃത്തേ.. കുറച്ചു അറിവ് ഇപ്പൊ ഉണ്ടായി എന്നെ ഉള്ളു മനുഷ്യന്. അവന്റ ശരീരം പണ്ടുള്ളവന്റെ ശരീരം, വികാരം എല്ലാം ഒന്ന് തന്നെ. Basicaly human is animal. So he expressed animal behaviour

    • @Arunppsaji
      @Arunppsaji 7 місяців тому

      അതെ എന്നാ ഈ കാലഘട്ടത്തിൽ പലരും അങ്ങനെയല്ലേ ജീവിക്കുന്നത്.

    • @amanhafizshorts5269
      @amanhafizshorts5269 7 місяців тому

      തനിക്കു ഒരു കോഴിയുടെ ബുദ്ധി 😍

  • @sadhikali5529
    @sadhikali5529 7 місяців тому +4

    ചോദ്യം ചോദിച്ചു അവസാനിക്കുന്നതിനു മുന്നേ മൈത്രേയൻ മറുപടി തുടങ്ങരുത് എന്നൊരു അപേക്ഷയുണ്ട്

    • @sindhur2471
      @sindhur2471 6 місяців тому +1

      Athea njaan paranjthu sari enna mattil

  • @kiransunitha-pr8gp
    @kiransunitha-pr8gp 7 місяців тому +9

    Yadhartha manushyan

  • @joedavid5939
    @joedavid5939 7 місяців тому +10

    Your perspective is so unique❤

  • @aswa91
    @aswa91 7 місяців тому +3

    heart ne snehikkan padikkuu,abide inner happiness ,piece undakum.body ye sugipikkunnathil matram othumbolanu enganathe chinthakal varunnat.kanchavu,madhyam ellam santhosham akunnat

  • @sarathpmohanan6130
    @sarathpmohanan6130 7 місяців тому +11

    കളിച്ചു ജീവിക്കു സുഖിച്ചു ജീവിക്കു ✌🏻

    • @Sreelekha-1248
      @Sreelekha-1248 7 місяців тому

      Kalikkan tharumo

    • @sarathpmohanan6130
      @sarathpmohanan6130 7 місяців тому

      @@Sreelekha-1248 female anenkil okay kalichu thakarkkam

    • @Sreelekha-1248
      @Sreelekha-1248 7 місяців тому

      @@sarathpmohanan6130 female alla male aanu😜 andikal thammil muttichu rasikkam 🤣🤣🤣

    • @sarathpmohanan6130
      @sarathpmohanan6130 7 місяців тому +1

      @@Sreelekha-1248 njan kozhikode alla aliya kottayam aa😂😂 i am the sorry aliya😂😂😂

    • @Sreelekha-1248
      @Sreelekha-1248 7 місяців тому +2

      @@sarathpmohanan6130 nee Kozhikode kare adachakshepikkalle 🤣🤣

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 днів тому

    👍

  • @sanoojam1898
    @sanoojam1898 7 місяців тому +9

    I don’t feel any interest in any other guy except my husband. God promise. How can he tell this.

  • @saneepadma
    @saneepadma 7 місяців тому +16

    എല്ലാദിവസവും പായസം കഴിച്ചാൽ അയ്യായിരം ദിവസവും അതിൻറെ രുചി നിലനിൽക്കുന്നില്ല... ഇഷ്ടവും പ്രണയവും എല്ലാം താൽക്കാലികം..

    • @ente_channel
      @ente_channel 7 місяців тому +3

      Jeevitham thanne thalkalikamalle baii

    • @KarthikeyanC-on3mx
      @KarthikeyanC-on3mx 7 місяців тому

      @@ente_channel you are correct 🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️.

    • @prasanth_kp
      @prasanth_kp 6 місяців тому

      ജീവിതവും അങ്ങനെ തന്നെ അല്ലേ,

  • @minipn8024
    @minipn8024 7 місяців тому +2

    Yes

  • @roseshafee36
    @roseshafee36 6 місяців тому +1

    21:48 👏👏

  • @Peerless_Boutique234
    @Peerless_Boutique234 7 місяців тому +1

    Mytreyanjiii ki jaiiiiii❤❤❤❤❤.ente Peru paarvathi k chandran.

    • @user-xb5zo8rb4e
      @user-xb5zo8rb4e 4 місяці тому

      ഹായ് പാർവതി ❤️❤️❤️എന്റെ കൂടെ പോരുന്നോ ❤️❤️

  • @bindukurian2170
    @bindukurian2170 6 місяців тому

    Adipoli ❤❤❤❤something which I felt shud tell the world.....u nailed it...

  • @vishnusoman5017
    @vishnusoman5017 7 місяців тому +1

    പരമം ആയ സത്യം 🔥

  • @rahulr4332
    @rahulr4332 7 місяців тому +16

    ഒരേ ചോദ്യം എത്ര വ്യത്യസ്ഥ രീതികളിൽ ചോദിച്ചു കൊണ്ടേയിരിക്കാം എന്ന കാര്യത്തിൽ പ്രതിഭ തെളിയിച്ച ചോദ്യകർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😅

    • @infinitegrace506
      @infinitegrace506 7 місяців тому

      കുറേക്കാലമായി ഇതേ രീതിയിൽ സംഭാഷണം തുടരുന്നു, ഇന്ന് ചോദ്യങ്ങൾ reframed ആക്കിയിട്ടും, മൈത്രേയൻ പുതുതായി ഒന്നും കൂട്ടിച്ചേർത്തില്ല.
      ചില ആശയങ്ങൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരും എന്ന് പറയുന്നത് പോരാ, അതെങ്ങനെ ഇന്ന് പ്രവർത്തികമാക്കും എന്നാണ് മനസിലാക്കി കൊടുക്കേണ്ടത്.

  • @AnilKumar-zl3sg
    @AnilKumar-zl3sg 7 місяців тому +1

    Good ❤

  • @2official3705
    @2official3705 5 місяців тому +1

    👏🏻👏🏻👏🏻👏🏻

  • @dhanyakrishna9530
    @dhanyakrishna9530 7 місяців тому +4

    അടിപൊളി ന്യൂ ജനറേഷൻ കൊടുക്കാൻ പറ്റുന്ന അടിപൊളി message🤣🤣🤣

  • @AVyt28
    @AVyt28 7 місяців тому +7

    Pls ask him about capitalism , socialism

    • @DawoodJaleel
      @DawoodJaleel 7 місяців тому +2

      Maithreyan ഒരു socialist ആണ്. So ഒരു neutral സമീപനം അദ്ദേഹത്തിൻ്റെ അടുത്ത് ഉണ്ടാകില്ല. നിങ്ങൾ സനൽ ഇടമറുക് ഇതിനെ പറ്റി പറയുന്നത് refer ചെയ്യൂ..

    • @AVyt28
      @AVyt28 7 місяців тому

      @@DawoodJaleel പുള്ളി ഒരു ജനാധിപത്യ വാദിയാണ്

  • @sumeshkonnangath7157
    @sumeshkonnangath7157 7 місяців тому +3

    മൈത്രേയൻ ❤️❤️❤️❤️❤️👍

  • @sreekaladevi9556
    @sreekaladevi9556 7 місяців тому +2

    Maithreyan ellavareyum vàzhithettikjum. Aruparanju pranayam vendennu. Pranayamañu lokathil ettavum manoharam. Ieyal parenathle intermening manasilakkiyiĺel vattakum.

  • @asifmeeran5571
    @asifmeeran5571 6 місяців тому

    Very correct, this is Europe concept.

  • @vishnuvijayan8183
    @vishnuvijayan8183 3 місяці тому

    👏👏👏

  • @marysebastian6064
    @marysebastian6064 2 місяці тому +1

    So after marriage man and woman jas to be faithful if not confusion and disorders will destroy the family and society living

  • @sreekanthhere
    @sreekanthhere 7 місяців тому +33

    പുള്ളി പറയുന്നത് മാത്രമേ ശെരി ഉള്ളു...
    പ്രതിപക്ഷം പറയുന്നത് കേൾക്കാൻ കൂടി തയ്യാറല്ല...
    കുറച്ചു കാര്യങ്ങൾ ഒക്കെ ശെരിയാണ്...
    എല്ലാം ശെരിയല്ല..
    ഇതൊക്കെ കേട്ടാൽ discipline പോകാൻ ചാൻസ് ഉണ്ട്.

    • @rajimolkr4985
      @rajimolkr4985 6 місяців тому +2

      ഇപ്പോൾ ഉണ്ടോdiscipline. ആരും അറിയാതെ കള്ളത്തരത്തിൽ നടക്കുന്നു അത്രേ ഉള്ളു

    • @sreekanthhere
      @sreekanthhere 6 місяців тому

      ​​@@rajimolkr4985 Discipline ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.

    • @sreekanthhere
      @sreekanthhere 3 місяці тому

      Iyallkk Pratipaksha Bahumanam illa... I never even talk to such people...
      They can't improve

  • @Iamalittlestar-830
    @Iamalittlestar-830 7 місяців тому +1

    I am biggg fan

  • @radhamanicc-vp4np
    @radhamanicc-vp4np 6 місяців тому +7

    സാറ് പറഞ്ഞ അനുഭവം ആണ് എനിക്കുണ്ടായത് അതുകൊണ്ടാണ് എന്റ് കുടുബജീവിതം നരകം ആയതു പീഡനം അനുഭവിക്കേണ്ടി വരുന്നത് സാറ് പറയുന്നതിനോട് നൂറു ശതമാനം യോജിക്കുന്നു

    • @user-xb5zo8rb4e
      @user-xb5zo8rb4e 4 місяці тому

      എന്റെ കൂടെ പോരുന്നോ ❤️❤️

  • @sarojinimk4430
    @sarojinimk4430 7 місяців тому +2

    Good സ്പീച് ❤❤❤🎉🎉🎉🎉

  • @user-hn6oz8op9u
    @user-hn6oz8op9u 5 місяців тому

    Polichuuu....

  • @beenaxavier4380
    @beenaxavier4380 7 місяців тому +4

    Iganepoyal family illathavum,kuttikl nalloru jeevitham undavilla.

  • @MrGithinf
    @MrGithinf 7 місяців тому +1

    ❤100%true

  • @milinto841
    @milinto841 21 день тому

    🎉

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 місяців тому +2

    ❤❤❤

  • @rosmiemmanuel6833
    @rosmiemmanuel6833 6 місяців тому

    Correct sir

  • @prasithakv1529
    @prasithakv1529 7 місяців тому +3

    Exactly right 😅

  • @sranco3052
    @sranco3052 7 місяців тому +1

    28:03 there you go... 👏

  • @minipn8024
    @minipn8024 Місяць тому

    Sariyanu paksha athil orupadu apakadavum undu

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 6 місяців тому

    Super

  • @dudesamson765
    @dudesamson765 5 місяців тому +1

    Itu manasilakkan eniyun etra kalam kazhiyanam nammude natttukarkke

  • @evasworld3123
    @evasworld3123 5 місяців тому

  • @swapnasapien.7347
    @swapnasapien.7347 7 місяців тому +1

    കഴിഞ്ഞ ആഴ്ച എറണാകുളം EPF office ൽ പോയപ്പോൾ വയസാ ഒരു മനുഷ്യൻ ആ staff നോട് ചോദിക്കുന്ന കേട്ടു. 1000 രൂപ മാത്രമാണ് pension കിട്ടുന്നത്. അല്പം കൂട്ടി തരാൻ വഴിയുണ്ടോ എന്ന്. Private മേഘലയിൽ ജീവിതകാലം മുഴുവൻ ജോലി ചെയ്താൽ കിട്ടുന്ന Pension ആയിരമോ രണ്ടായിരമോ രൂപയാണ്. അവസ്ഥ

  • @Appukutty06
    @Appukutty06 6 місяців тому +2

    മൈത്രേയനും ഓഷോ യും ഒരേ രീതിയിൽ ചിന്തിക്കുന്നവർ പോലെ പക്ഷെ രണ്ട് പേരും അതു present ചെയ്യുന്ന രീതിയിൽ വിത്യാസം ഉണ്ടെന്നു മാത്രം

  • @SANARAI07
    @SANARAI07 5 місяців тому

    👌

  • @user-wl6yc1mm5g
    @user-wl6yc1mm5g 7 місяців тому

    I HOPE Mytrian become a chief justice .

  • @rahulsuresh5321
    @rahulsuresh5321 7 місяців тому +1

    Wow❤

  • @anithatr6114
    @anithatr6114 5 місяців тому

    👍👍

  • @vishnusankarkv9121
    @vishnusankarkv9121 2 місяці тому

    Adipoli😂

  • @dilipr1552
    @dilipr1552 7 місяців тому

    Maitreyan 😍..fact fact

  • @ayammayaone
    @ayammayaone 6 місяців тому

    Oh how our closed society needs a ‘Maitreyan’ to teach them to be civilised and cultured! We in India have to go far before we claim to be civilised humans.
    Thank you for what you do !
    🙏🏼

  • @rajinamohamed1192
    @rajinamohamed1192 7 місяців тому

    Correct

  • @user-nr1be3mx2y
    @user-nr1be3mx2y 6 місяців тому

    💯