''കള്ളന്മാരുടെ കൂടെ കിടക്കാൻ ആയിരിക്കും താൽപ്പര്യം, അവിടെ കിടന്നോട്ടെ'': B. Kemal Pasha| BoChe Bail

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 113

  • @alic5577
    @alic5577 4 години тому +37

    സാറ് പറഞ്ഞത്. കലക്കി. ന്യൂസ് കാരുടെ. മുഖം. കറുത്തു. ഈ നാട്ടിൽ. പ്രശ്നം. ഉണ്ടാക്കുന്നത്. ചാനലുകൾ

  • @mohamedanask.a2679
    @mohamedanask.a2679 4 години тому +26

    കോടതിക്ക് എന്താ പ്രശ്നം ? ഇയാൾ ജയിലിൽ കിടന്നാൽ കോടതിക്ക് വേദനിക്കുന്നുണ്ടോ ?

    • @samuelsujit
      @samuelsujit 4 години тому

      കിടക്കട്ടെ മലരൻ... ഇവൻ പുറത്തു വന്നിട്ട് എന്തിനാ പിന്നെയും അവരതം പറയാനോ 🤣

    • @lathalalachen7992
      @lathalalachen7992 3 години тому +1

      പഷ്ട്. ഇവനോടൊക്കെ എന്തു പറയാൻ 😡😡🤭🤭🤭

  • @DeepaKarat-b3m
    @DeepaKarat-b3m 4 години тому +15

    അവതാരകന് അവന്റെ ഉദ്ദേശം അടിച്ചേൽപ്പിക്കുന്നു.... നാണമില്ലല്ലോ ഇതാണോ നിന്റെ ധർമം...

  • @habeebkalicg9276
    @habeebkalicg9276 4 години тому +27

    കമാൽ പാഷാ പറഞ്ഞത് ആണ് നിയമം...... വേണം എങ്കിൽ പോകാം അല്ലെങ്കിൽ അവിടെ കിടക്കാം എന്ന് അല്ലെ....ഇപ്പോൾ കുറച്ച് ഓവർ ആണല്ലോ ഹൈകോടതി 😂😂😂

    • @hngogo9718
      @hngogo9718 4 години тому +2

      വ്യക്തിവിദ്വെഷം തീർക്കുകയാണ് കോടതി

  • @Manjumoloseph
    @Manjumoloseph 4 години тому +36

    അവതാരകൻ മാക്സിമം ഒരു വിവാദം ആക്കാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്.. കൃത്യമായ കാര്യങ്ങൾ പറഞ്ഞു തന്ന കമാൽ പാഷ സാറിനു സല്യൂട് 🙏🏻🙏🏻

  • @siddiqueparambil
    @siddiqueparambil 4 години тому +16

    അയാൾ ആരെയെങ്കിലും സഹായിച്ചോട്ടെ കോടതി
    നൻമ ചെയ്യട്ടെ അതിന് സപ്പോട്ട് ചെയ്യുകയല്ലേ വേണ്ടത്

    • @hngogo9718
      @hngogo9718 4 години тому +1

      വ്യക്തിവിദ്വെഷം തീർക്കുകയാണ് കോടതി

  • @venugopalb7396
    @venugopalb7396 4 години тому +10

    വിളിച്ചു പറയിപ്പിക്കുന്നതും പറയുന്നതും മാധ്യമങ്ങളും
    മാധ്യമ വിചാരണ ക്കാരും.

  • @AbdulRahman-sy5ui
    @AbdulRahman-sy5ui 4 години тому +7

    PC ജോർജിൻ്റെ കാര്യം കൂടി ഈ പഴയ ജട്ജിയോടു ചോദിക്കുക

  • @haibudys1103
    @haibudys1103 4 години тому +14

    എന്തൊരു കഷ്ടമാണ് അകത്ത് കിടക്കാനും പറ്റില്ല

  • @vijidaniel
    @vijidaniel 4 години тому +12

    അദ്ദേഹം സുപ്രീം കോടതിയില്‍ പോകും 😂

  • @sudarsananps2525
    @sudarsananps2525 4 години тому +20

    കോടതി നിരീക്ഷണം എല്ലാ പൗരന്മാർക്കും ബാധകമാണ്

    • @arunp2214
      @arunp2214 3 години тому

      ലോകം കാണാത്ത മണ്ടന്മാർ ആണ് ദ്വയാർത്ഥ പ്രയോഗത്തിൽ കേസ് എടുക്കുന്നത്. അയാള് അങ്ങനെ ഉദ്ദേശിച്ചാലും അയാളെ ശിക്ഷിക്കാൻ പാടില്ല/പറ്റില്ല. കാരണം അത് മോശമായി വ്യാഖ്യാനിക്കുന്നത് നിങ്ങളാണ്, നിങ്ങളുടെ മനസ്സാണ്. അതിന് അയാളെ ശിക്ഷിക്കാൻ പറ്റില്ല, പാടില്ല. വ്യക്തമായി പറഞാൽ മാത്രമേ സാധ്യത എങ്കിലും ഉള്ളൂ. ഗോത്ര ബോധത്തിലെ ശരി തെറ്റുകളെ ന്യായീകരിക്കാൻ വളഞ്ഞ വഴിക്കാണ് അത്തരം ആളുകളെ ശിക്ഷിക്കുന്നത്. കേസ് നീട്ടി വച്ചും മറ്റും. അല്ലാതെ നേരിട്ട് ശിക്ഷിക്കാനുള്ള വകുപ്പൊന്നും ശരിക്കും ഉള്ള ജനാധിപത്യ നിയമങ്ങളിൽ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ശിക്ഷിച്ചേനെ.

  • @hngogo9718
    @hngogo9718 4 години тому +5

    ചാനലുകാരുടെ കൊഞ്ഞക്കിട്ടു കൊടുത്തു kamal pasha sir

  • @veenaveena4295
    @veenaveena4295 4 години тому +4

    മോഹൻലാൽ പൊതു വേദിയിൽ കൈക്രിയ കാണിക്കുന്ന വീഡിയോ മീഡിയക്കാർ കണ്ടില്ലേ.

  • @MdHossain-w9r
    @MdHossain-w9r 3 години тому +2

    അയാള്.നിയമപരമായി.സഹായിച്ചാൽ. കോടതിക്ക്. എന്താ. അയാൽ. മനുഷ്യ.സ്നേഹിയാണ്.

  • @ishrathishrath3181
    @ishrathishrath3181 4 години тому +15

    ബോബി വേറെ ലെവലാ 😂😂😂😂😂

  • @SuheHaris
    @SuheHaris 4 години тому +6

    Sir Adi polli

  • @Saira-bk4od
    @Saira-bk4od 4 години тому +10

    എത്രയോ പാവങ്ങൾ നീതി കിട്ടാതെ കിടക്കുന്നുണ്ടാവും?

  • @Saira-bk4od
    @Saira-bk4od 4 години тому +13

    പാവപ്പെട്ട മനുഷ്യർക്ക്‌ വേണ്ടി ചിന്തിക്കാനും സംസാരിക്കാനും BOCHE അല്ലാതെ വേറെ ആരുണ്ട്? ???? ആൾ അങ്ങനെയാ പാവം..❤️മനുഷ്യന്റെ വിഷമം കണ്ടാൽ മനസ്സലിയുന്ന യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤

  • @fatimajerome8424
    @fatimajerome8424 Годину тому

    Channel Reporters are creating problems ....... Kamal pasha sir well said ...hats off.....

  • @kkgireesh4326
    @kkgireesh4326 4 години тому +3

    റിമാന്റ് തടവുകാര്യം ബോച്ചയിലൂടെ പുറം ലോകം അറിഞ്ഞു അവർക്ക് വേണ്ടി അനുഭാവം പ്രകടിപിക്കാൻ വേണ്ടിയാണ് ഒരു രാത്രി അവരുമായി ചിലവഴിച്ചതാണോ അതോ ജാമ്യ ഓഡർ എത്തിക്കാൻ മനപൂർവ്വം ഒരു രാതി കുടികിടക്കാൻ വേണ്ടി വൈകി പിച്ചതാണോ എന്ന് സംശയിക്കണ്ടതിൽ തെറ്റ് കാണുന്നില്ല

  • @surajnarayanan2596
    @surajnarayanan2596 4 години тому +2

    ഈ വാർത്ത അവതാരകൻ കള്ളക്കേസ് ഉണ്ടാക്കുകയാണ്... ഇങ്ങനെയുള്ള പെയ്ഡ് ന്യൂസുകൾ ഉണ്ട്

  • @ShefiJamal
    @ShefiJamal 4 години тому +2

    കമാൽ പാഷ correct പറഞ്ഞു കാര്യങ്ങൾ പക്ഷെ ന്യൂസ് readerku അതിഷ്ടമായില്ല 😂

  • @sureshanc.m6728
    @sureshanc.m6728 4 години тому +2

    പാഷാണത്തിൻ്റെ ഉപദേശം. ഇയാൾ വലിയ നിരീക്ഷണം നടത്തിയ ആളല്ലെ?

  • @jagadeeshKrishnankt
    @jagadeeshKrishnankt 3 години тому +1

    കമാൽ പാഷാ സാറിനു മുമ്പിൽ അവതാരകൻ അടപടലം തകർന്നു പോയി - സാരമില്ല പോട്ടേ - നമുക്ക് വേറെ എന്തെങ്കിലും കുത്തി തിരിപ്പുണ്ടാക്കാൻ കിട്ടുമോ എന്ന് നോക്കാം

  • @rejimolps9973
    @rejimolps9973 Годину тому

    കോടതിക്ക് നാണക്കേടായി തോന്നിക്കാണും 😂😂😂😂

  • @Baersaber
    @Baersaber 4 години тому +7

    "We are all with Boby Chemmanoor. "

  • @idontknow-t8n5r
    @idontknow-t8n5r 3 години тому +1

    ബോബിക്ക് ഇതൊരു തമാശയായി തോനുണ്ടാവും , അയാളെ ഒരുവർഷം ജയിൽ ഇട്ടാലും daily incom അക്കൗണ്ടിൽ വന്നു കൊണ്ടിരിക്കും എന്ന ബോധത്തോടെ , Having some fun with പോലീസ് and law ....... നമ്മുടെ നാട്ടിലെ ഇരട്ട താപ്പൻ പോലീസും നിയമവും ഇതനുഭിക്കണം ......... 😅😅😅😅😅

  • @sasidharanshine7875
    @sasidharanshine7875 4 години тому +3

    Big salute sir

  • @LillyJoy-q5s
    @LillyJoy-q5s 18 хвилин тому

    മാപ്ര കുത്തി തിരുപ്പ് ഉണ്ടാക്കാൻ നോക്കുന്നു ഇത് ഇവരുടെ സ്വഭാവം അയ്യാൾ അവിടെ കിടക്കട്ടെ നിങ്ങൾക്കു എന്താ പ്രശനം

  • @RoseGlitter-g7j
    @RoseGlitter-g7j 4 години тому

    കമൽഭാഷ പറയുന്ന തും മീഡിയ പറയുന്നെത്തും ജനങ്ങക്ക് ( പാവങ്ങക്ക് ) പ്രശ്നം അല്ല!! അവരുട വിശപ് മറ്റുന്നവൻ aarayalum അവർക്കു ദൈവം ആണ്

  • @AnilMithran-vv2hz
    @AnilMithran-vv2hz 4 години тому +1

    ഇവന് ഒരു മാതിരി ആളെ മറ്റേത് ആക്കുന്നത് പോലെ നിയമത്തെ വടിയാക്കാൻ നോക്കുന്നു 😀😀

  • @o.saneesh5777
    @o.saneesh5777 3 години тому

    റിട്ടയർ ആയ ഒരു ന്യാധിപൻ കോടതിയെ ഇങ്ങനെ പരസ്യമായി കുറ്റപെടുത്താൻ പാടില്ല

  • @JinceKC
    @JinceKC 3 години тому +1

    റിട്ടെയ്ട് ആയി കഴിഞ്ഞാൽ ആദർശം കൂടും

  • @sadgamaya2168
    @sadgamaya2168 4 години тому +1

    കോടതി സുപ്രിം കോടതി ചമയുകയാണോ?

  • @hassankaseetha2287
    @hassankaseetha2287 3 години тому

    ബോബിയെ ഒഴിവാക്കു വേറെ ഒരുഭാട് വാർത്തയുണ്ടല്ലോ ചാനലുകാരാണ് അദ്ദേഹത്തെ പറ്റി പ്രശ്നമൊക്കെയുണ്ടാകുന്നത്

  • @nityanmiyapadavu6646
    @nityanmiyapadavu6646 4 години тому

    Very true...I was thinking the same thing..I don't know why the court is interfearing unnecessarily....

    • @sivadaspc3015
      @sivadaspc3015 4 години тому

      Don't try to fool Hon' le Court by Pashanam Judge 👞

  • @user-cn7xc9ol9k
    @user-cn7xc9ol9k 3 години тому

    പറയാൻ പാടില്ല ബോബി അത് ഇത്തിരി കൂടുതലായി😅

  • @ibrahimpattambiibroos6326
    @ibrahimpattambiibroos6326 4 години тому +2

    Salute 🫡 sir

  • @ashish6510
    @ashish6510 4 години тому +2

    മാധ്യമം അവരതം

  • @Muhammednishadkv
    @Muhammednishadkv 4 години тому

    കോടതി മാധ്യമ തെരുവിൽ അലയുന്ന അവസ്ഥ ഉണ്ടോ

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 3 години тому

    ബോച്ചേ നെ ഇഷ്ടം ആണ്,, ഇതിപ്പോ ഉള്ള വള്ളി case ഒക്കെ പിടിച്ചു വാങ്ങുന്ന പോലെ 😂

  • @BABU-vs9bu
    @BABU-vs9bu 4 години тому +1

    Kodathik എവിടുന്നോ സമ്മർദ്ദം വരുന്നുണ്ടോ

  • @shibubhaskaran8649
    @shibubhaskaran8649 3 години тому

    Salute Kamal pasha

  • @rrdxb
    @rrdxb 4 години тому +3

    Boche hero

  • @SelmaHassan-d8o
    @SelmaHassan-d8o 3 години тому

    മോനെ പ്രെദീക്ഷിച്ചത് കിട്ടിയില്ല അല്ലെ

  • @V.PJayachandran-i7q
    @V.PJayachandran-i7q 4 години тому

    Sir paranjathu valare correct.kallanmarum kollakkarum aayirikkum pullikku ishtam.enthenkilum cheyyatte.

  • @PadmanabhankPadmanabhank
    @PadmanabhankPadmanabhank 4 години тому

    അകത്ത് കിടന്നാൽ നല്ല മട്ടൻ, ബീഫ്, ബിരിയാണി, സാമ്പാർ ചോറ്, ചാപ്പാത്തി, അങ്ങനെ കല്യാണ വീട്ടിലെ പോലെ ഭക്ഷണം ഫ്രീ ആയി കഴിക്കാനും നല്ല സുഖമായി കിടന്നുറങ്ങാനും ഇഷ്ടം പോലെ സ്വറ പറയാൻ ആൾക്കാരും മറ്റ് എവിടെ കിട്ടും അതെല്ലേ ഇറങ്ങാൻ മടി ഇപ്പൊഴത്തെ കാലം ജയിലാണ് സുഖം

  • @DineshanKeeneri
    @DineshanKeeneri 4 години тому +2

    Boche♥️♥️♥️

  • @maxmad4049
    @maxmad4049 3 години тому

    അവരാതകന് മിനിമം വിദ്യാഭാസം പോലും ഇല്ലേ

  • @techmastermalayalam7128
    @techmastermalayalam7128 3 години тому

    E thumbline ittatine case kodutta channel poottandivarum chetta😂

  • @TomGeorge-e4c
    @TomGeorge-e4c 4 години тому

    ഇന്നലത്തെ. രാത്രി. ഫുഡ്‌. ന്റെ
    പൈസ. കൊടുക്കാൻ. ഹൈ. കോർട്ട്.. ഉത്തരവിട്ടു

  • @RaheemGaanam
    @RaheemGaanam 4 години тому

    🙏🙏

  • @Saira-bk4od
    @Saira-bk4od 4 години тому +1

    കള്ളന്മാർ മാത്രമോ? ??

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 години тому

    ❤❤❤❤

  • @Citizen435
    @Citizen435 4 години тому

    MANI MMM , FREE OF CHARGE, OTHER CITIZENS WITH CHARGES

  • @muralidharanktp309
    @muralidharanktp309 2 години тому

    ശരി ... മാന്യൻ..

  • @sasidharanshine7875
    @sasidharanshine7875 4 години тому +1

    Prathishica marupadi kittilla 😂😂😂😂

  • @jamesvarkey2501
    @jamesvarkey2501 4 години тому

    Boche Boche 👍👍

  • @jayakumarkapprassery2197
    @jayakumarkapprassery2197 4 години тому +1

    മകരവിളക്കു കാരണം ഇന്നലെ ഇറങ്ങാത്തതാണ് കുറ്റം.

  • @AnilkumarF-nv5ij
    @AnilkumarF-nv5ij 3 години тому

    നല്ലൊരു ജഡ്ജിയാണ് അഭിപ്രായം പറഞ്ഞത് മറ്റേയാൾ ആര് പറഞ്ഞാൽ ഏക നിയമം അറിഞ്ഞൂടെ

  • @lavender8415
    @lavender8415 4 години тому

    3:15 eni ayaal drama kalikkan pokunnathinu munpu onnu pedikkum. Athinaanu kodathi ethu cheythathu.

  • @HowTo-zy2wu
    @HowTo-zy2wu 4 години тому

    Jailil nalla foodeke aanennu thonninnu😂

  • @manoj177252
    @manoj177252 4 години тому

    സഖാവ് കുഞ്ഞി കൃഷ്ണൻ 🤣🤣🤣

  • @hngogo9718
    @hngogo9718 4 години тому

    kamal pasha super sir.

  • @techmastermalayalam7128
    @techmastermalayalam7128 3 години тому

    News kare mottam arokkeo velakk eduttekkua😂

  • @sivadaspc3015
    @sivadaspc3015 4 години тому

    Don't try to fool Hon' le Court by Pashanam Former Judge ⁉️🐊👹👹🦏👞

  • @soudhaqata9196
    @soudhaqata9196 4 години тому +1

    NireperadhikeleaPone pokkileKoodeakonduveran wait cheyyavum😂Kshemikku🙏

  • @alimanu6307
    @alimanu6307 4 години тому +1

    😂😂😂😂😂 പാഷ

  • @manuelselvin
    @manuelselvin 4 години тому

    Randabhiprayam

  • @BushraBushra-l3s
    @BushraBushra-l3s 4 години тому

    Purathulla.kallanmarekal.bedhom.agathullavaranu.annu.thonikanum.pavom

  • @DivasNair-o6k
    @DivasNair-o6k 4 години тому

    Boche yum kallanalle.evanarayam vigathe angotu thane pogendathalle

  • @habeebkalicg9276
    @habeebkalicg9276 4 години тому +1

    😂😂😂

  • @sasidharanshine7875
    @sasidharanshine7875 4 години тому

    😂😂😂😂😂😂😂😂😂

  • @sasidharanshine7875
    @sasidharanshine7875 4 години тому

    😅😅😅😅