Це відео не доступне.
Перепрошуємо.

പെടക്കണ കായൽമീനുകളുടെ ലേലംവിളി" ഞണ്ട്, കരിമീൻ കണമ്പ്, ചെമ്പല്ലി.. | Koivila,Kollam | Entekollam

Поділитися
Вставка
  • Опубліковано 24 вер 2020
  • Location
    Backwater Fresh Fish Auction Centre, Cheriyil Kadavu, Koivila, Kollam
    Timing 6:00 am to 6:30 am
    goo.gl/maps/edx4TpdVWNEJvj9u7
    Village Fish Market, Kollam
    #FreshFish #KayalChantha #Kollam

КОМЕНТАРІ • 304

  • @shihab.superabdhula7864
    @shihab.superabdhula7864 3 роки тому +27

    ജീവിക്കാൻ വേണ്ടി എന്തൊക്കെ വേഷങ്ങൾ?. എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @mezutozil1890
    @mezutozil1890 3 роки тому +32

    മചാൻമാരെ വഴിയോര കച്ചവടക്കാർക്ക് സപ്പോര്ട്ട് ചെയ്തു കൊണ്ട് ചെയ്ത vloge കണ്ട് വന്നതാണ്..ഇനി അങ്ങോട്ട് full support aayi koode undaavum....from മലപ്പുറം

    • @Endekollam
      @Endekollam  3 роки тому +1

      Hai Malapuram Machane,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി 😍😍

    • @ansalansu6248
      @ansalansu6248 3 роки тому

      മലപ്പുറം

    • @sxhdvgvhvhcgcb1238
      @sxhdvgvhvhcgcb1238 3 роки тому

      ഞാനും

  • @Endekollam
    @Endekollam  3 роки тому +14

    Location
    Backwater Fresh Fish Auction Centre, Cheriyil Kadavu, Koivila, Kollam
    Timing 6:00 am to 6:30 am
    Location Map goo.gl/maps/edx4TpdVWNEJvj9u7
    Mattu Kayalchantha Videos
    ua-cam.com/video/4htU4_tYB5A/v-deo.html
    ua-cam.com/video/Ebo_cAC-An4/v-deo.html
    ua-cam.com/video/_ywmK3P2RRE/v-deo.html

    • @dearaji1
      @dearaji1 3 роки тому +1

      എല്ലാ ദിവസവും ഉണ്ടോ?

    • @Endekollam
      @Endekollam  3 роки тому +1

      @@dearaji1 sunday illa

    • @dearaji1
      @dearaji1 3 роки тому

      @@Endekollam ok.. bro

    • @Endekollam
      @Endekollam  3 роки тому +1

      @Unnikrishnan Remani aduthuthanne oru video varunnund
      Murunkumpuzha lelam

    • @vishnusajeev647
      @vishnusajeev647 3 роки тому

      Bro. Outsidersinu vangan pattumo? Auction IL namukku vilikkan pattumo? Atho outsider aayathukondu thechu ottikkuvo?? ,😄😄😄

  • @hallojithin
    @hallojithin 3 роки тому +32

    കൊല്ലത്തു തന്നെ ആണ് മീനിന് ഏറ്റവും വില കുറവ്. മറ്റുള്ള ജില്ലകളിൽ നിന്നും മീൻ വാങ്ങിയ അനുഭവം കൊണ്ടു പറഞ്ഞതാ. (ജോലി സംബദ്ധം ആയി കുറച്ചു ജില്ലകളിൽ താമസിച്ചിട്ടുണ്ട്)

    • @user-uo1cb5ld8l
      @user-uo1cb5ld8l 3 роки тому +1

      അങ്ങനെ പറഞ്ഞു കൊടുക്ക്‌ ബ്രോ..
      എല്ലാവരും അറിയട്ടെ..

    • @desmontintu1885
      @desmontintu1885 3 роки тому

      👍👍👍👍

    • @Endekollam
      @Endekollam  3 роки тому +1

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഭായ് ❤️💚

    • @mummus7616
      @mummus7616 2 роки тому

      എന്റ കൊല്ലം 🔥

    • @chayithramsarusvlogs2579
      @chayithramsarusvlogs2579 21 день тому

      Into sathyam

  • @angelstansilavas9970
    @angelstansilavas9970 3 роки тому +3

    അഷ്ട മുടി കായലിന്റെ ശാലീന ദൃശ്യ ഭംഗിയിൽ തുടങ്ങി, ഇടയ്ക്ക് പെടക്കണ കരിമീനിൻറ കാഴ്ചാ വസന്തവുമൊരുക്കി , അവസാനം വീണ്ടും കായലിന്റെ മയക്കുന്ന കാഴ്ചയിൽ നമ്മളെ കൊണ്ട് പോകുന്നു. Super 👌👌👌

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +8

    ഇതിനെ പറ്റി വല്യേ അറിവൊന്നും ഇല്ല എന്നാലും കണ്ടു നിക്കാൻ നല്ല രസ പൊന്നാനി പോയപ്പോ ഒരുവട്ടം കണ്ടിട്ടുണ്ട്

  • @rashidmubarak8575
    @rashidmubarak8575 3 роки тому +14

    ഇത് കാണുന്ന വായനാട്ടുകാരൻ ആയ ഞാൻ 🙂

    • @ottakkannan_malabari
      @ottakkannan_malabari 3 роки тому

      കുരോളക് വിറ്റ കായി ണ്ടല്ലോ .. ചിലവാക്ക് ...

  • @ajuvs9765
    @ajuvs9765 3 роки тому +10

    Enta kollam fans
    #TVM Unit ❤😍

  • @INDIAN-vv7sd
    @INDIAN-vv7sd 3 роки тому +3

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട..... അത്രേ ഉള്ളു.... മീനു കളുടെ രാജ്യ തലസ്ഥാനം ente kollam ❤️❤️❤️❤️❤️❤️❤️❤️😍🙏👍✌️

  • @MYMOGRAL
    @MYMOGRAL 3 роки тому +1

    മീൻ വാങ്ങുന്നത് ഇങ്ങനെ
    ആണല്ലേ കാണാൻ തന്നെ
    നല്ല രസം.. 😍😍👌

  • @tipsonthomas1879
    @tipsonthomas1879 3 роки тому +1

    ഒരുപാട് നാളായി ലേലത്തിൽ പങ്കെടുത്തിട്ടു, കൊറോണ ആയതു കൊണ്ട് കൊല്ലത്തോട്ടു വരാൻ കഴിഞ്ഞില്ല. പുതിയ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി.

  • @alishmariyaannmariya770
    @alishmariyaannmariya770 3 роки тому +5

    ഞങ്ങളുടെ മരിയനാട് കടപ്പുറത്ത് വന്നാൽ ഇങ്ങനെ ലേലം വിളിക്കുന്നത് കാണാം .ഇതു പോലെ videos യും ചെയ്യാം .

  • @navab25n
    @navab25n 3 роки тому +14

    അഷ്ടമുടിയിൽ രാത്രി ഒരു ലേലക്കടവ് ഉണ്ട്.കൂടെ ഒരു ചെറിയ ചായക്കടയും
    നല്ല പുട്ടും മുട്ടയും പപ്പടവും കിട്ടും മീനും വാങ്ങാം

    • @Endekollam
      @Endekollam  3 роки тому

      Navab bai😍...Ashtamudi night lelam timing eppozha? Thank u for ur support 👍👍💖

    • @navab25n
      @navab25n 3 роки тому +1

      @@Endekollam 9 pm
      @ vallakkadavu

    • @Endekollam
      @Endekollam  3 роки тому

      Navab bai... appo Vallakkadavu vannal double dhamakka 👍👍👍💖

    • @ajithammu4601
      @ajithammu4601 3 роки тому

      Vallakadavu location share cheyyamo?bro💓

    • @ajithammu4601
      @ajithammu4601 3 роки тому

      Bro?

  • @sacredbell2007
    @sacredbell2007 3 роки тому +6

    കൃത്യമായ ലൊക്കേഷനും സമയവും കൊടുത്തത് നന്നായി. തുടർന്നുള്ള എപ്പിസോഡിലും ഇത്രയും കൃത്യമായി ഇൻഫോർമേഷൻ നൽകുക.

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഭായ് ❤️💚

  • @binoisworld9471
    @binoisworld9471 3 роки тому +4

    നല്ല ജീവനുള്ള മീൻ തകർത്തു.

  • @maggmanu6002
    @maggmanu6002 3 роки тому +2

    Awesome brothers, keep the good work up!

  • @ligingl7531
    @ligingl7531 3 роки тому +4

    Poli ലേലം തകർത്തു

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 3 роки тому +2

    കൊള്ളാം. സൂപ്പർ ❤️👌

  • @ideasimaginations899
    @ideasimaginations899 3 роки тому +1

    Very nice.... enjoyed watching....

  • @steephenp.m4767
    @steephenp.m4767 3 роки тому +1

    Mithamaya vila, good video, thanks

  • @arunlal7272
    @arunlal7272 3 роки тому +6

    ലേലം വിളി കേൾക്കാൻ തന്നെ ഒരു സുഖം

  • @ambikasuresh2506
    @ambikasuresh2506 3 роки тому +2

    Machanae Chemmakadu varu evidae lelam illa pakshae nalla sthalam Ann

  • @rasiqmkd7331
    @rasiqmkd7331 3 роки тому +2

    Ningalude oro video kaanan katta waiting aan 👍👍👍

  • @sreejithpa3689
    @sreejithpa3689 3 роки тому +2

    Oru verirty video, kure nalukalkk sesham kayal meen lelam vili kandu enikkokke ith videoyil koodiye kanan pattoo karanam ivide kasaragod kayal meen kuravanu kadalil ninnu mathrame ullooo enrhayalum video cheydadinu orupad thanks great support ente kollam

  • @alwinlx
    @alwinlx 3 роки тому +5

    Nala fresh meenn

  • @noufal5787
    @noufal5787 3 роки тому +3

    അത് പൊളിച്ചു

  • @vindeepvlogs5717
    @vindeepvlogs5717 3 роки тому +2

    We should support these people

  • @ahammadsalih7411
    @ahammadsalih7411 3 роки тому +3

    എല്ലാ സ്ഥലതും ഇതു പോലെ സംരംഭം കൊണ്ട് വരണം

  • @anzarsarang7465
    @anzarsarang7465 3 роки тому +2

    Super video machan's.... Good price.. Very low.. 👏👏👏❤️❤️❤️👍👍👍

  • @ansalbasheer102
    @ansalbasheer102 3 роки тому +3

    Vela bayankara kooduthalanu bro.

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 роки тому +2

    ചേട്ടന്മാരെ.. പൊളി video 👌

  • @sanied6142
    @sanied6142 3 роки тому +3

    Very fresh fish with low price. Thank you guys for the information but I am from kozhikode

    • @Endekollam
      @Endekollam  3 роки тому

      Hai Sani ed,,ഒത്തിരി സന്തോഷം ഭായ് ❤️😂😂

  • @ajmalajoos3654
    @ajmalajoos3654 3 роки тому +7

    ഞങ്ങളുടെ കോയിവിള ❤️

  • @shazinentertainment3270
    @shazinentertainment3270 3 роки тому +1

    Adipoli video

  • @abhilashsatheesan3162
    @abhilashsatheesan3162 3 роки тому +2

    Super 👍👍

  • @krishnaprakash6076
    @krishnaprakash6076 3 роки тому +3

    Danceing fish....Super

  • @gregorygeorgegregempire9543
    @gregorygeorgegregempire9543 3 роки тому +2

    Nice

  • @unnigokuldas2044
    @unnigokuldas2044 3 роки тому +2

    Adipolii

  • @layanaakhil2268
    @layanaakhil2268 3 роки тому +3

    Nmmuday swanthammm koyivilaaa. 😍😍

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 роки тому +3

    ഇത്ര ലാഭമോ ❤️❤️❤️❤️

  • @rajeshkoivila1988
    @rajeshkoivila1988 11 місяців тому +2

    എന്റെ കോയിവിള ❤️

  • @vaisakhtanur
    @vaisakhtanur 3 роки тому +4

    👍👌

  • @Kevin-nl6rg
    @Kevin-nl6rg 3 роки тому +3

    Full support Kannur❤️❤️

  • @askarali584
    @askarali584 Рік тому +1

    Fresh മീൻ പിടക്കുന്ന മീൻ എന്റെ പൊന്നെ വളരെ വില കുറവ് കൊതിയാവുന്നു കാണാൻ തന്നെ എന്ന രസമാണ് അടിപൊളി

  • @pradeepchandran6950
    @pradeepchandran6950 3 роки тому +2

    Bros polichu video,

  • @mohammedshabeer9601
    @mohammedshabeer9601 3 роки тому +2

    👌👌

  • @shafeekbasheer9884
    @shafeekbasheer9884 3 роки тому +2

    Nammude thalivar evide......kanaan illaaa.....
    Fud illathathu kondu mungiyo🙏🙏

  • @nashmiyanachu2035
    @nashmiyanachu2035 3 роки тому +2

    Good 😍😍😍

  • @Maharajastudiorajan
    @Maharajastudiorajan 3 роки тому +1

    ഇഷ്ടമായി

  • @anishsasidharan3737
    @anishsasidharan3737 3 роки тому +3

    Veedum nammuda swadam team nammuda kollam ora powli

  • @shashivnair5223
    @shashivnair5223 3 роки тому +3

    Next time when I come to kollam I would like to participate in the fish auction. I will inform you the date. Thank you 👍👍👍👍

    • @Endekollam
      @Endekollam  3 роки тому

      ഒത്തിരി സന്തോഷം bro ❤️

  • @thulasidharan8495
    @thulasidharan8495 3 роки тому +1

    Super

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +3

    എന്റെ കൊല്ലം 🤞✌️🤟😍🌹😘🤪.

  • @SumonSumon-dw2ii
    @SumonSumon-dw2ii 3 роки тому +2

    Supar

  • @andriyasvlogs7462
    @andriyasvlogs7462 3 роки тому +1

    എന്റെ കൊല്ലം 😍😍😍👌👌👌

  • @leenusgeorge5278
    @leenusgeorge5278 3 роки тому +3

    kollam mattoru mikacha video

  • @shajahansafn1978
    @shajahansafn1978 3 роки тому +3

    Njan vedieo kanan late ayi .notification varunnillallo anyway team nigal continues vedieos cheyyunnathil sathosham

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഭായ് ❤️💚

  • @akhilks6640
    @akhilks6640 3 роки тому +3

    കൊല്ലം മത്തി അത് ലോകം അറിഞ്ഞ ഒന്നാണ് അതിന്റെ രുചി അതുപോലെ വിഷം ഇല്ലാത്ത നല്ലത് മീനു മോഹവില എന്നുപറയും

  • @omanadavid9274
    @omanadavid9274 3 роки тому +1

    Adi poli karimeen.

  • @blusharfrancis6386
    @blusharfrancis6386 3 роки тому +2

    Entte Koivila supper nadu

  • @nishad611
    @nishad611 3 роки тому +4

    ഇത്‌ ചേരികടവ് ❤️.... ഇറക്കം ഇറങ്ങാൻ നല്ല രസമാ പക്ഷെ ആ കയറ്റം തിരിച്ചു 😁

    • @nishad611
      @nishad611 3 роки тому

      @A4ME TECH ചന്ദ്രാസ് ജംഗ്ഷൻ

    • @AjmalAju-rd1nz
      @AjmalAju-rd1nz 3 роки тому

      @@nishad611 nammade naattukaarananallo😃

  • @jerusalem0771
    @jerusalem0771 3 роки тому +4

    നൊസ്റ്റാൾജിയ 🥰

  • @vavammanarayanannair7805
    @vavammanarayanannair7805 3 роки тому +4

    അവിടെപോയില്ലംകിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
    വാവമ്മ

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ❤️💚

  • @liyakathali8744
    @liyakathali8744 3 роки тому +4

    കൊല്ലം ഡാ.... 👍👍

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഭായ് ❤️💚

  • @anoopkoshyj8118
    @anoopkoshyj8118 3 роки тому +3

    ഇനിയും പോരട്ടെ ബ്രോ

  • @sreejithv.r855
    @sreejithv.r855 3 роки тому +2

    My place

  • @lissywilsonoliviawilson8494
    @lissywilsonoliviawilson8494 3 роки тому +7

    My Koivila. 😍😘

    • @creatixdesign9638
      @creatixdesign9638 3 роки тому

      Hai

    • @vishnusajeev647
      @vishnusajeev647 3 роки тому

      Outsidersinu vangan pattumo??

    • @lissywilsonoliviawilson8494
      @lissywilsonoliviawilson8494 3 роки тому

      @@vishnusajeev647 pattum.

    • @vishnusajeev647
      @vishnusajeev647 3 роки тому

      @@lissywilsonoliviawilson8494 Aano Tnq .. kachavadakkaarkkum outsidersinum 2 vila aano atho same aano. Reply therane..,,😊

    • @lissywilsonoliviawilson8494
      @lissywilsonoliviawilson8494 3 роки тому

      @@vishnusajeev647 Athe same വില ആയിരിക്കും. ലേലം vilich വാങ്ങണം അത്രേ ഉള്ളൂ.

  • @ajuandrew3908
    @ajuandrew3908 3 роки тому +2

    I am from KOLLAM Neendakra, evidae harbor IL Vannu oru video cheyumooo

    • @Endekollam
      @Endekollam  3 роки тому +1

      Hai Aju Andrew,, aduthu thanne cheyyam

  • @ramjith.rramankutty673
    @ramjith.rramankutty673 2 роки тому

    ചൂടാ, കരീമീൻ ഇഷ്ട്ടം ❤

  • @ajins57
    @ajins57 3 роки тому +5

    Kollam 😘😘😘

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ഭായ് ❤️💚

  • @tomsonplacid3610
    @tomsonplacid3610 3 роки тому +1

    എന്റെ നാട് ❤️

  • @mufeedkm2121
    @mufeedkm2121 3 роки тому +2

    Bro❤️

  • @rinuriyanfaisu3933
    @rinuriyanfaisu3933 3 роки тому +2

    ഹായ്

  • @shajanvk5958
    @shajanvk5958 2 роки тому

    Lelam vilikkunna machanu big salute

  • @ajikumar9747
    @ajikumar9747 2 роки тому

    👍👍

  • @saraliju510
    @saraliju510 3 роки тому +3

    Supr

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി ❤️💚

  • @lijupappachan2772
    @lijupappachan2772 3 роки тому +2

    Nice video 👍👍

    • @Endekollam
      @Endekollam  3 роки тому

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💚

  • @diyathakku3951
    @diyathakku3951 3 роки тому +1

    ഇവിടെ നല്ല ലാഭമാണ് നല്ല മീനും കിട്ടും

  • @youitsme956
    @youitsme956 3 роки тому +1

    Njn kollam kottiyam aan. Kozhivila evideyaa chettammareaaaaa. Onn paranju tharuvo eth bhaagathaa

  • @Reny_KL30
    @Reny_KL30 3 роки тому +3

    Second 🤗👍

  • @sheeboozzvlog6428
    @sheeboozzvlog6428 3 роки тому +12

    Enthe kollam ishttamullavar like adi 👍👍👍💯💯

  • @manojprakash6280
    @manojprakash6280 3 роки тому +1

    പൊളി

  • @hamykodinhi2807
    @hamykodinhi2807 3 роки тому +2

    Hi

  • @muhsinlalu
    @muhsinlalu 3 роки тому +2

    Njan kurech neram vayuki

  • @arjunvlogs1141
    @arjunvlogs1141 3 роки тому +1

    ഹായ് 🤗🤗

  • @ragithraju9683
    @ragithraju9683 3 роки тому +3

    nalla video...enium ethupolutha kollathe videos cheyyanam bro....👍..munb itta കൊല്ലത്തെ ഫ്രഷ് കായൽ മീൻ ചന്തകൾ videos link onnu reply idumo???

    • @Endekollam
      @Endekollam  3 роки тому

      Hi Ragith Raju bro...njangal munbu itta kaayal meen chandhakal videos link
      ua-cam.com/video/4htU4_tYB5A/v-deo.html
      ua-cam.com/video/Ebo_cAC-An4/v-deo.html
      ua-cam.com/video/_ywmK3P2RRE/v-deo.html

    • @ragithraju9683
      @ragithraju9683 3 роки тому

      @@Endekollam machane...ethupole reply thannulla support ennum undakane❤️❤️❤️

  • @riyassain7244
    @riyassain7244 3 роки тому +1

    Bro katta supportund eniyum ethupolulla videos cheyyuka

    • @Endekollam
      @Endekollam  3 роки тому

      Riyaas bai😍.... ഈ കട്ട സപ്പോർട്ടിന് ഒരു് പാട് നന്ദിയുണ്ട് .... ട്ടോ👍👍💓

  • @sindhusandhya8118
    @sindhusandhya8118 2 роки тому

    Ormakale.onnude.unarthi.tanks

  • @vinodkumarvinod6673
    @vinodkumarvinod6673 3 роки тому +3

    Hii

  • @darulishq8618
    @darulishq8618 3 роки тому +1

    ✌️👍

  • @muttaroast7154
    @muttaroast7154 3 роки тому +3

    Notification കിട്ടീക്കില്ലാലോ 😪 എന്തേനു? ഇത് ഇപ്പം ഇങ്ങളെ പ്രൊഫൈലിൽ കയറി നോക്കിയേനക്കൊണ്ട് കണ്ടിനെ ... 😔
    മ്മളെ നാട്ടിൽ ആണെങ്കി പുയ ഇല്ല കടലും ഇല്ല ആകെ ഉള്ളത് കുറെ മലയും കുന്നും കാടും ഒക്കെ പിന്നെ മ്മളെ തൊട്ടടുത്ത് വാഴക്കാട് എന്ന സ്ഥലത്ത് ഒരു ചെറിയ പുയ (ചാലിയാർ പുയ) അയല് ആണെങ്കി എറങ്ങാനും പറ്റൂല്ല ഇങ്ങട്ടല്ലേ മീൻ.. 😑 ലൈലം വിളി ഞാൻ ഒരിക്ക ബേപ്പൂര് ഹാർബർല് പോയപ്പം കണ്ടിനി നല്ല രസമാണ് 😄🤭
    ഇങ്ങളൊക്കെ നല്ല ലക്കി യാ ഇങ്ങനത്തെ ഓരോ സൂപ്പെർ ലൊക്കേഷൻ ഇണ്ടല്ലോ ഇങ്ങളെ നാട്ടില് 👍

    • @Endekollam
      @Endekollam  3 роки тому +1

      ഒത്തിരി സന്തോഷം ഭായ് ❤️😂😂😎😎

  • @rajesharjun8111
    @rajesharjun8111 3 роки тому +1

    ഞാൻ അഷ്ടമുടി... എന്റെ opposite.. കര.. koivila

  • @Joker-sq8lb
    @Joker-sq8lb Рік тому +1

    My Village 😀, shajimon thakarthu vilikuka anallo..😂

  • @aneesthaha2815
    @aneesthaha2815 3 роки тому +3

    Aviduthe lelam cheyyunna time engana

  • @briginmary9685
    @briginmary9685 3 роки тому +2

    ഞങ്ങടെ നാട് കോയിവിള 😊☺️😊

    • @Endekollam
      @Endekollam  3 роки тому

      Brijin😊....Koivila 👌👌💖

  • @anoshantony836
    @anoshantony836 3 роки тому +3

    Kg kanakinano atho motham ano lelam vili

    • @Endekollam
      @Endekollam  3 роки тому

      Hai Anosh,, mothamanu lelam

  • @rahulgopal3882
    @rahulgopal3882 3 роки тому +2

    *ഒരു ദിവസം അങ്ങോട്ട് വച്ച് പിടിക്കണം....നല്ല ലാഭം ആണല്ലോ ബ്രോ കണ്ടിട്ട്....ഇവിടെയൊക്കെ 1000,2000 ഒക്കെ ഉള്ളത് അവിടെ പകുതിയിൽ താഴെയോ പകുതിയേ വിലയുള്ളു...... ആദായ വിൽപന* 👈👈👈😲😍😍😍😍😲

  • @sumayyasumi7724
    @sumayyasumi7724 3 роки тому +2

    എന്റെ നാട്

  • @jerryjohnson9865
    @jerryjohnson9865 3 роки тому +3

    Jerry koivila

  • @shanizuae9804
    @shanizuae9804 3 роки тому +2

    ✌✌✌