ഹായ് ഹായ് നല്ല പെട പെടക്കണ കരിമീനും വാങ്ങി ലേല കടവിലെ ചായയും കുടിച്ച് പോകുന്ന നമ്മുടെ കൊല്ലം ടീം.കൊള്ളാം. ചവറ കുരിശും മൂട്ടിൽ ഇങ്ങനെയൊരു ലേല ചന്ത ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്. എല്ലാവരുടേയും അറിവിലേക്ക് ഈ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.
super brothers. kayal meen kandappol kuttikalam ormichu. ammaveedu Chavara aanu. annu ee meen othiri kazhichittundu. koozhavali kandappol ammama athu prepare cheythu thannirunna reethi ormavannu. super taste aanu aa meeninu. ee video eduthathinu ningalkku ellavarkkum thanks.
@@Endekollam Koode undaakum friends,Eni 1Millionilekkulla yaathra pettann aakatte.Pinne ee reply thannadhinu valare nanniyund💐🥰😊😊 All the best to our team💐🥰💐🥰😊....
സൗമ്യ, തന്നെ പോലെ ഉള്ളവർ ആണ് ചവറയുടെ അഭിമാനം. ഒരു ചവറ ക്കാരനായ എനിക്ക് താങ്കളിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്. നമ്മളുടെ ഇഷ്ടത്തിനും ആഗ്രഹത്തിന് അനുസരിച്ച് അല്ല നമ്മൾ ഈ ഭൂമിയിൽ ജനിച്ചത്. നമ്മളുടെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് നമ്മൾ ഓരോരുത്തരും അവരുടെ മക്കളായി ജനിക്കുന്നത്. അത് എല്ലാവരും മനസ്സിലാക്കണം എന്നില്ല. എന്നാൽ താങ്കളെ പോലെയുള്ളവർ അത് ഉറക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം അത് പറഞ്ഞ് അറിയിക്കുവാൻ പറ്റില്ല. താങ്കളെ പോലെ ഉള്ളവർ ആണ് ഈ ഭൂമിയിൽ ആവശ്യം.
Hai Nadeer,, എല്ലാവർക്കും വിളിക്കാം, ലേലക്കാരൻ ഇടക്ക് കറി " എന്ന് പറയുന്നത് ശ്രദ്ധിച്ചൊ,, അത് നമ്മളെപ്പോലെ കറിക്കാർ വാങ്ങുമ്പോഴാണ്, adhikam ariyatha sthalamayathukondu curry avasyakar kurache vararullu
കായലിൽ തനിയെ ഉണ്ടായി തനിയെ വളരുന്ന മീൻ, വിളിക്കുന്നത് കേട്ടാൽ ചേട്ടൻ വളർത്തിയ പോലുണ്ട്, ഇത്ര ആർത്തി പാടുണ്ടോ ? 😳 നല്ല മീൻ കഴിക്കണം എന്നത് അതിമോഹമാണോ ??
കൊല്ലത്തെയത്ര മീനിന് വില കടൽ/ കായൽ ഇല്ലാത്ത ജില്ലകളിൽപോലും ഉണ്ടാവില്ല .. ..ഇവർ വിൽക്കുന്ന ഈ മീൻ ഇതിന്റെ പകുതി വിലയ്ക്ക് എന്റെ നാടായ ആലപ്പുഴയുടെ വടക്കേ അതിർത്തിയായ അരൂർ /അരൂക്കുറ്റിയിൽ കച്ചവടക്കാരുടെ അടുത്ത നിന്നും ലഭിക്കും(നേരിട്ട് ലേലം വിളിക്കുന്നടുത്തു നിന്നും അതിലും കുറയും ) പിടയ്ക്കുന്ന കരിമീനിനു ആലപ്പുഴ എറണാകുളം ജില്ലകളിൽ മുന്നൂറുരൂപയാണ് വില .. ഇതിൽ ലേലം വിളിക്കുന്നത് വച്ചുനോക്കിയാൽ കിലോഗ്രാമിന് അറുനൂറു രൂപയെങ്കിലും കണക്കാക്കേണ്ടി വരും ..
Iqbal Sulaiman എന്റെ ചേട്ടാ നിങ്ങൾ എന്തൊരു തള്ളാണ് , 13 വർഷമായി മീൻ wholesale ചെയ്യുന്നതാണ് ഞങ്ങൾ , കരിമീൻ അത് ആലപ്പുഴയിലേതാണ് ഏറ്റവും രുചിയുള്ളതും വിലക്കുറവും , പിന്നെ കൊല്ലത്തു , അവിടെ കരിമീൻ എന്നല്ല എല്ലാ മീനിനും വില അധികമാണ് ,
Hai Augastin Martin,, thankuuuu sooo much for ur comment sakthikulangara,kavanad, kureepuzha,sambranikodi ithoke palarkum arivullathanu Kurisinmmod Lelam athraku ariyathathayathundanu angane paranjupoyath,,
ആദ്യം വിളിക്കുന്നതാണ് അതിൻറെ ശരിയായ വില പിന്നെ അങ്ങോട്ടൊക്കെ കൊള്ളലാഭം ആണ്. വളരെ വില കൂടുതൽ തന്നെയാണ് വിളിച്ചു തുടങ്ങുന്നത് തന്നെ. ഇതാണ് അവരുടെ ടെക്നിക്
sorry to be so offtopic but does someone know a tool to log back into an Instagram account..? I was dumb lost my login password. I appreciate any tips you can give me.
@Fletcher Peyton thanks for your reply. I got to the site on google and I'm waiting for the hacking stuff atm. Looks like it's gonna take quite some time so I will get back to you later with my results.
ആ മീൻ എടുത്തത് എന്റെ അമ്മയാണ് 😘 വിമല 🥰😍❤️😘😎
എന്നിട്ട് എത്ര കു വിൽക്കും
മുതലാളി
@@AnuAnu-te2tg avooo ammaykku ariyam😎
കച്ചവടം?
Chetta nigalude number tharumo
ഹായ് ഹായ് നല്ല പെട പെടക്കണ കരിമീനും വാങ്ങി ലേല കടവിലെ ചായയും കുടിച്ച് പോകുന്ന നമ്മുടെ കൊല്ലം ടീം.കൊള്ളാം. ചവറ കുരിശും മൂട്ടിൽ ഇങ്ങനെയൊരു ലേല ചന്ത ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത്. എല്ലാവരുടേയും അറിവിലേക്ക് ഈ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം.
karimeen kunjungalanu ethu.onnu oru kiloyolam varum valuthavan sammadhikkande
Ek team എങ്ങനെ ഉള്ള കാഴ്ച്ച കാണിച്ചു തന്നതിന് ഒരുപാട് നന്ദി
കൂഴാവാലി. അഷ്ടമുടികായലിൽ മാത്രമേയുള്ളൂ.
ടേസ്റ്റ് ഓ അടിപൊളി. 😍😍😍
Nnu vecha nth meena
കുമാരകത്തുണ്ട്. വേമ്പനാട് കായലിൽ. ത്ലാപ്പൻ എന്ന് വിളിക്കും
Koozhavali kariyayirunnu ennum , 5 rs muthal vangi thudangiyatha, 34 varsham etgra pettenna poyath
Koozhali fray oru rakshayumilla 😋😋😋
20 yer aye miss cheyennu....
Eni nattil pokumbol..... Polikanam
😀😋😋
Kuzhavalii fan
Chavara my place ❤❤❤
സൂപ്പർ . God Bless you .
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി "
സൂപ്പർ ഒരു രക്ഷയില്ല ടീം കൊല്ലം പൊളി👆👆👍👍👍👍👌👌👌
Hai Sujith,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം"
@@Endekollam പിന്നല്ല കൂടെ ഉണ്ടാവും എന്നും♥️♥️♥️♥️♥️♥️
Cameraman pwoliyane ketto 👌😍💖 superb video
nice video!
super brothers. kayal meen kandappol kuttikalam ormichu. ammaveedu Chavara aanu. annu ee meen othiri kazhichittundu. koozhavali kandappol ammama athu prepare cheythu thannirunna reethi ormavannu. super taste aanu aa meeninu. ee video eduthathinu ningalkku ellavarkkum thanks.
Hai Sunitha sis.,, thankuuuu sooo much
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
super.. ingane oru channel ullath ipoya kandath.. thanks to team entekollam
കായംകുളം കായൽ സൂപ്പർ കായൽ മീൻ കൊച്ചിയുടെ ജെട്ടി ലേലം
Havuuu 100000 subscribers aayi le.Congratulations😊😊😊😊🥰💐💐💐💐....
Hai Riyas Mohamed,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@@Endekollam Koode undaakum friends,Eni 1Millionilekkulla yaathra pettann aakatte.Pinne ee reply thannadhinu valare nanniyund💐🥰😊😊 All the best to our team💐🥰💐🥰😊....
സൗമ്യ, തന്നെ പോലെ ഉള്ളവർ ആണ് ചവറയുടെ അഭിമാനം. ഒരു ചവറ ക്കാരനായ എനിക്ക് താങ്കളിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്. നമ്മളുടെ ഇഷ്ടത്തിനും ആഗ്രഹത്തിന് അനുസരിച്ച് അല്ല നമ്മൾ ഈ ഭൂമിയിൽ ജനിച്ചത്. നമ്മളുടെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് നമ്മൾ ഓരോരുത്തരും അവരുടെ മക്കളായി ജനിക്കുന്നത്. അത് എല്ലാവരും മനസ്സിലാക്കണം എന്നില്ല. എന്നാൽ താങ്കളെ പോലെയുള്ളവർ അത് ഉറക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖം അത് പറഞ്ഞ് അറിയിക്കുവാൻ പറ്റില്ല. താങ്കളെ പോലെ ഉള്ളവർ ആണ് ഈ ഭൂമിയിൽ ആവശ്യം.
Wow kuzhavali ippolum undo kidu taste it
Ethe avidaya
ഞാൻ നാട്ടിൽ എത്തിയാൽ പിറ്റേ ദിവസം ആദ്യം പോകുന്നത് കുരിശുംമൂട്ടിൽ കരിമീൻ വാങ്ങാനാണ്. നല്ല പിടക്കുന്ന മീൻ കിട്ടും 👍👍
Edava nadayara kayalile meen kazichitundo chetta 😋😋😋
Full Kaanunnathin munp like cheythu❤️❤️❤️❤️❤️❤️❤️❤️
Hai Mufid,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@@Endekollam njan gulfil ninn vannal in sha allah ningalude video le chila sthalathokke pokanam enn agrahamund.
Super video machans
ഹായ് എന്റെ സ്ഥലം 😍കുരിശുംമൂട് 💪💪💪💪💪
Hai Deepika,, വളരെ മനോഹരമായ സ്ഥലമാണല്ലൊ,, ഞങ്ങൾക്കും ഒത്തിരി ഇഷ്ടമായി"
Love the video guys.
Hai Anjana Philip,, thankuuuu sooo much for ur support
Put more videos of kollam.wishing all the very best ....
Sunday undo
Nice video bros ,its get more information about every one
Very nice
Hai George Philip,, thankuuuuuu
ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
Super vedio ithu kachavadakar mathram ano lelam vilikkunned
Hai Nadeer,, എല്ലാവർക്കും വിളിക്കാം, ലേലക്കാരൻ ഇടക്ക് കറി " എന്ന് പറയുന്നത് ശ്രദ്ധിച്ചൊ,,
അത് നമ്മളെപ്പോലെ കറിക്കാർ വാങ്ങുമ്പോഴാണ്, adhikam ariyatha sthalamayathukondu
curry avasyakar kurache vararullu
Super team ente kollam
Balraj annante(kaja) chayakkada
ചവറ കുരിശുംമൂട് പൊളിയല്ലേ ചേട്ടായി. സ്വന്തം സ്ഥലം ചവറ💖
ഹായ് ലാലു വളരെ സന്തോഷം,
മനോഹരമായ സ്ഥലവും ഒത്തിരി സ്നേഹമുള്ള ആൾക്കാരും,,
പിന്നെ ആ കൊച്ചു കടയിലെ ദോശയും പപ്പടവും പൊളിയാണ് കേട്ടൊ"
Ivdea ela duvasavum lelam undo
@@lijinrajv sunday lelam illa
mattu divasangalil 7:30 to 8:30am
Vila kooduthalaanu
ua-cam.com/video/Lf6KomL-L24/v-deo.html
2minutes കാണു ഇഷ്ടപ്പെട്ടു കഴിന്നാൽ share ചെയ്യാൻ മറക്കരുത്
kollam machaanmare!.
Hai Joseph George,, thankuuuuuuuu so much
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
Motta bro..ningal oru pachayaya manushyan aanu..jaada illatha aal.lots of love...
Hai Binu,, thankuuuuuu sooo much for ur luv and support
Ente Naadu❤chavara❤
ഡെയ്സി എന്റെ വല്യമ്മ 🥰😍❤️
Super
ithu kollathu evideayanu bro
Hi Vinoy bro😍...ithu Chavara pvt bus stand nte avidunnu Kurishumoodu kadavil aanu meen lelam, Sunday leave, starting time 7:30 am
@@Endekollam ok bro
Njanum vilichittundu lelam.. Anno 100K celebration Enna... ??? Katta waiting
Kollam adipoli vedio
Hai Narjas Nazar,, thankuuuuuu soooo much for ur support
ithu eethanu camera?
കായലിൽ തനിയെ ഉണ്ടായി തനിയെ വളരുന്ന മീൻ, വിളിക്കുന്നത് കേട്ടാൽ ചേട്ടൻ വളർത്തിയ പോലുണ്ട്, ഇത്ര ആർത്തി പാടുണ്ടോ ? 😳 നല്ല മീൻ കഴിക്കണം എന്നത് അതിമോഹമാണോ ??
Jazzka Allah Khair
Eshwaraaaaa njagalday sthalammmmmm nigal ividam vare athiyooooo..... missinggggggggggg😢😍😍😍😍😍😍😍
Hai Layana Akhil,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
Nice blog video
ഇടയ്ക്കു ഇതുപോലുള്ള വീഡിയോസും കൂടി ഇടണം
Hai Sherin veiloor,, thankuuuuuu so much
nammude nadinte swantham vdos theerchayayum undakum
Vilakurav ano meeninu
സൂപ്പർ
Adhvanikunavarod bahumanam mathram, avar pani edukunakond, theenmeshayil.irunn ruchiyode kazhikkam.....🙏🙏🙏
Ethu swarnam ano?
എന്റെ സ്വന്തം സ്ഥലം,😍😍😍😘
ടീം നമ്മുടെ കൊല്ലം ഞാൻ നാട്ടിലെത്തി. 30days, വീട്ടിൽ തന്നെ ഒരു രക്ഷയും ഇല്ല.. ഞാൻ വരും നിങ്ങളെ കാണാൻ. Ok
kurisumod chavaryil evida ethra manikanu avida lalam satham kota sankaramangalam rootil pokano vazhi message cheyyana
Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1TPFb5RRhEwzjDq7
morning 7am to 8
മാർക്കറ്റ് കൊള്ളാം
കായൽ മീനുകൾ
Hai ഗഫൂർ *കാ* ദോസ്ത്
,, thankuuuuuuu sooo much
Lelam vili super..super video😚😚
Hai Kiran Unni,, thankuuuuuuuuu
Ivida kadapurat njangal perakakt irikumpol ningal avida. Lelom vilichu kalikunno. Ningal ee corona onnum bhadakom alla
Chavrayil ninnum padynjarottano pokendathu
Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1TPFb5RRhEwzjDq7
Awesome
Hai Ritesh,, thankuuuuuuu so much for ur support
Good video, Thank you
Enthoru munjiya vilayane
കൊല്ലത്തെയത്ര മീനിന് വില കടൽ/ കായൽ ഇല്ലാത്ത ജില്ലകളിൽപോലും ഉണ്ടാവില്ല ..
..ഇവർ വിൽക്കുന്ന ഈ മീൻ ഇതിന്റെ പകുതി വിലയ്ക്ക് എന്റെ നാടായ ആലപ്പുഴയുടെ വടക്കേ അതിർത്തിയായ അരൂർ /അരൂക്കുറ്റിയിൽ കച്ചവടക്കാരുടെ അടുത്ത നിന്നും ലഭിക്കും(നേരിട്ട് ലേലം വിളിക്കുന്നടുത്തു നിന്നും അതിലും കുറയും ) പിടയ്ക്കുന്ന കരിമീനിനു ആലപ്പുഴ എറണാകുളം ജില്ലകളിൽ മുന്നൂറുരൂപയാണ് വില .. ഇതിൽ ലേലം വിളിക്കുന്നത് വച്ചുനോക്കിയാൽ കിലോഗ്രാമിന് അറുനൂറു രൂപയെങ്കിലും കണക്കാക്കേണ്ടി വരും ..
കൊല്ലത്തെ കരിമീനും ആലപ്പുഴ എറണാകുളം ഭാഗത്തുള്ള മീനും തമ്മിൽ രുചിയിൽ വ്യത്യാസമുണ്ട്
Iqbal Sulaiman ഇവിടത്തെ കരിമീനിനെ കൂടുതൽ രുചി ഒന്ന് പറയാമോ ?
Iqbal Sulaiman ആലപ്പുഴയിലെ കായലിലെ കരിമീനിന്റെ അത്ര രുചി വേറെ ഒരിടത്തും ഇല്ല , കരിമീൻ എന്ന മൽസ്യം തന്നെ ആലപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു ,
രണ്ടടത്തയും മീൻകഴിച്ചു നോക്ക് അപ്പോൾ അറിയാം വ്യത്യാസം കറുത്ത ഛെടിയുള്ളത് കൊണ്ടാണ് രുചി കൂടുന്നത്
Iqbal Sulaiman എന്റെ ചേട്ടാ നിങ്ങൾ എന്തൊരു തള്ളാണ് , 13 വർഷമായി മീൻ wholesale ചെയ്യുന്നതാണ് ഞങ്ങൾ , കരിമീൻ അത് ആലപ്പുഴയിലേതാണ് ഏറ്റവും രുചിയുള്ളതും വിലക്കുറവും , പിന്നെ കൊല്ലത്തു , അവിടെ കരിമീൻ എന്നല്ല എല്ലാ മീനിനും വില അധികമാണ് ,
vila kooduthalaa
all these karimeen kunjungal.. let them grow
Ya true
Kollam super
Hai Amil,, thankuuuuu soooo much for ur support
Wow super
NC
Ethinathu yendha swarnam ondo
Bijimol where is your team ?🤔🤔
👍
Ariyapadatha chandha chavara alaa bro....kayil meene ellam lelam ula kadave unde....pine bro lock down kazije vaa apo pine matyparayalee.....
Hai Augastin Martin,, thankuuuu sooo much for ur comment
sakthikulangara,kavanad, kureepuzha,sambranikodi ithoke palarkum arivullathanu
Kurisinmmod Lelam athraku ariyathathayathundanu angane paranjupoyath,,
Ithilum betham kakkaan pogunnatha
Can you please share the location
Team nammuda kollam👏👏👏
Hai Shaniz Uae,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം"
ആദ്യം വിളിക്കുന്നതാണ് അതിൻറെ ശരിയായ വില പിന്നെ അങ്ങോട്ടൊക്കെ കൊള്ളലാഭം ആണ്. വളരെ വില കൂടുതൽ തന്നെയാണ് വിളിച്ചു തുടങ്ങുന്നത് തന്നെ. ഇതാണ് അവരുടെ ടെക്നിക്
Nalla labham , njn ernakulam anu place evide double price anu viliche edutha polum, ethe Kollam
സൂപ്പർ ഏരിയ
Hai Newlook friend,, thankuuuuu so much for ur support
ഞങ്ങളുടെ കുരിശുംമൂട് ,
എപ്പോഴാ ലേലം. സമയം പറയുമോ. കൊല്ലത്തു നിന്ന് വരുമ്പോൾ ഏത് ജംഗ്ഷൻ തിരിയണം. നീണ്ട കര ഹോസ്പിറ്റലിൽ നിന്ന് വലത് ആണോ. Pls reply
Hai,, Ravila oru 7:30 anu nallath, Chavara Jn. ninnu 2km ullu, Kurisinmoodu chodhichal mathi
Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1TPFb5RRhEwzjDq7
കായംകുളത്തു ഇതിന്റെ പകുതി വില ഉള്ളു
@@kaleshyuvadhara7018 kayamkulam evidaya... ithupollay
Hi
@@kaleshyuvadhara7018 kayamkulath evdeyanu
Napar tharumo
100k special video ille?
Hai MLC VLOGS,, 100k spl vdo udane cheyyunnundu
thanks a lot dr friend,,
നിങ്ങളുടെ വീഡിയോ quality അന്ന് നിങ്ങളുടെ വിജയം
Hai Solitude broi,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
Ethilum nalladu Vadi, needakarayannu
Ithinte Lelam timing eppol Anu bro
Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1TPFb5RRhEwzjDq7
morning 7 am to 8
Pls share location maps of these places so that peoplec who wish to visit wl b benefited
ചേട്ടാ.. ഇതുപോലുള്ള videos ഇടയ്ക്ക് ഇടണേ...
ഇന്നാണ് ഈ ചാനൽ കാണുന്നന്നത് .അപ്പോൾ തന്നെ സബ്ക്രൈബ് ചെയ്തു.കൊള്ളാം നല്ല വീഡിയോസ്..അബു ദാബിയിൽ നിന്ന് ശൂരനാട്ടുകാരൻ ...
Hai Jomon Baby,, thankuuuuuu..
സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
My Chavara 😘😘😘
Njanum
Wow nice to see this place nearly after 30 years...I remember visiting this place with my dad when I was a child
sorry to be so offtopic but does someone know a tool to log back into an Instagram account..?
I was dumb lost my login password. I appreciate any tips you can give me.
@Jonathan Harlan instablaster :)
@Fletcher Peyton thanks for your reply. I got to the site on google and I'm waiting for the hacking stuff atm.
Looks like it's gonna take quite some time so I will get back to you later with my results.
@Fletcher Peyton it did the trick and I now got access to my account again. I'm so happy!
Thanks so much, you really help me out :D
@Jonathan Harlan You are welcome :D
എന്തോരം വിലയാണ്
Odukkathavelaa, Meen Enthuva swarnamkondoo
Sariyanu bhai,, Kollathu pothuve fresh kayal meen valiya demand anu
Valarthu karimeen 1kg 350 - 400 ullu
Bro variety video😘
How to reach there ...
From chavara jn
Njan undu
Njangade swantham kadave
kollaallo
ഒന്നു മീൻ മാർക്കറ്റിൽ ലേലത്തിന് പോയ പോലുണ്ട് ,നല്ല Video
Hi Jaseem bai😍..ini kurachu naal njangade ivide meen market illa...Kollathu malsyabandhanavum vilpanayum nirodhichu.😥 Ini veetil chor unnumbam,meen curry/fry undavillallo..😳..Go Corona.. Go💖
Total vilayano.. Atho per k g vilayano parayunnathu
Lelam vili for price of fish displayed each time & not per kg rate👍😍
@@Endekollam waawoo😃😃😃😃😃
@@Endekollam waawoo😃😃😃😃😃
Waiting ayirunnh 👍
Hai Yasir ,, ഞങ്ങളുടെ ഈ കുഞ്ഞു ചാനലിന് തരുന്ന
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
നിറഞ്ഞ സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
Entekollam 🥰😍😍😍👍👍
Kolla
Very good,ente gramam
ഇവിടെഎത്ര മണി മുതൽ ആണ്
ലേല ടൈം എപ്പോൾ ആണ് ബ്രദർ
ഞായറാഴ്ച്ച ഇല്ല ബാക്കി എല്ലാ ദിവസവും 7.30ക്ക് start ചെയ്യും
Ithu evida chavarayil
Hi Vishnu bro😍.... Kurisinmoodu,Chavara,Kollam
Location map goo.gl/maps/a1TPFb5RRhEwzjDq7
Ethevideya
Hi Raeas bro😍....Kollam dist., Chavara pvt bus stand - Kurishumoodu ...
Location map goo.gl/maps/a1TPFb5RRhEwzjDq7
Kalakki