ടീമേ.. മഴയും വന്നു മീൻപിടുത്തവും തുടങ്ങി.. കുമ്പളങ്ങി കായലിലെ കരിമീൻ.,🔥💪

Поділитися
Вставка
  • Опубліковано 14 тра 2022
  • ടീമേ.. മഴയും വന്നു മീൻപിടുത്തവും തുടങ്ങി.. കുമ്പളങ്ങി കായലിലെ കരിമീൻ.,🔥💪
  • Авто та транспорт

КОМЕНТАРІ • 540

  • @skdayli8582
    @skdayli8582 2 роки тому +225

    പ്രവാസികൾക്കു ഇതുകാണുമ്പോൾ നാട് മിസ്സ്‌ ചെയ്യുന്നു

  • @DON-tx8nu
    @DON-tx8nu 2 роки тому +114

    കരിമീൻ കിടന്ന് പിടക്കണ കാണുമ്പോൾ സങ്കടം വരും 😔പക്ഷെ കഴിക്കാൻ നേരം ഒന്നുമറിയാതെ സന്തോഷത്തോടെ കഴിക്കും 😁

  • @sajeersajeer747
    @sajeersajeer747 2 роки тому +53

    കുമ്പളങ്ങി കായലും കരിമീനും 👌😍ഇനി കുട്ടന്റെ കടയിലെ കട്ടൻ എപ്പോ വരും ടീമേ...

  • @nirmalkn8740
    @nirmalkn8740 2 роки тому +108

    ടീമേ ടീമേ...
    ടീമേ ടീമേ ടീമേ.... ക്ലൈമാക്സ് പൊളിച്ചു ❤️👌

  • @user-lx9jw3up2z
    @user-lx9jw3up2z 2 роки тому +439

    ടീമെ മണിച്ചേട്ടനെപ്പോലെ നിങ്ങളെയും എല്ലാവർക്കും ഇഷ്ടമാണ്

    • @padmeshj9210
      @padmeshj9210 2 роки тому +5

      ❤️

    • @anuradha37kochi45
      @anuradha37kochi45 2 роки тому +21

      അത്രക്ക് ഒക്കെ ഉണ്ടോ.... 🤣

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 2 роки тому +3

      മണിച്ചേട്ടൻ വേറെ ലെവൽ ഇ അടുത്ത് ഹരീഷ് കണാരനെ കണ്ടു, ചിരിക്കാൻ മാത്രം അറിയൂ, ആൾക്,, ആരോടും വർത്തമാനം പറയുന്നില്ല

    • @johnypp6791
      @johnypp6791 Рік тому +1

      മുഖം കണ്ടാൽ പേടിയാകും... വില്ലൻ look

    • @PACHAKUTHIRAvlogs
      @PACHAKUTHIRAvlogs Рік тому

      ua-cam.com/video/4mpF6dMB0h4/v-deo.html

  • @Mubarak-mubi
    @Mubarak-mubi Місяць тому +1

    ഡ്രൈവിങ് പോലെ തന്നെ ഇത് വല്ലാതെ ഒരു ഫീലാണ്❤മീൻ കിട്ടിയോ അത്കഴിച്ചോഎന്നല്ല ആ പിടിക്കലുംഅതിനുവേണ്ടിപോകലും💖

  • @nishasiju3308
    @nishasiju3308 2 роки тому +8

    ടീമേ സൂപ്പർ 💕💕💕💕യാതൊരു തരാജടയുമില്ലാത്ത നിങ്ങളെ ഒരുപാടിഷ്ടമാണ് god bless you

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 2 роки тому +27

    ടീമേ വീശൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു വല പോക്കത്തും ടീമേ വെള്ളത്തിലും 🤣🤣🤣🤣👍👌

  • @sheenantony2917
    @sheenantony2917 2 роки тому +18

    പള്ളത്തിയെ ബിസ്ക്കറ്റുമായി ഉപമിച്ചത് വളരെ മികച്ചതായിരുന്നു. 😍😍😍😁😁😁

  • @AnilKumar-li1zi
    @AnilKumar-li1zi 2 роки тому +65

    ടീമേ, പുതുമകൾ തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. കുമ്പളങ്ങിയിൽനിന്ന് പിടിച്ച മീൻ റെസിപ്പി എപ്പോൾ വരും ♥️♥️❤❤ supe.

  • @shahabanpachu9449
    @shahabanpachu9449 2 роки тому +10

    ഇത് പള്ളത്തി വറുത്താൽ ബിസ്ക്കറ്റ് പോലെ കടിച്ചു തിന്നാ😹ടീമേ അടിപൊളി❤🥰

  • @Linsonmathews
    @Linsonmathews 2 роки тому +48

    ആഹാ... നല്ല fresh കരിമീൻ 😍👌👌👌

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 2 роки тому +4

    ടീമേ താൻ ഒരു സ്പെഷ്യൽ ആണ് ബ്രൊ. സൂപ്പർ

  • @neenuinnu1256
    @neenuinnu1256 Рік тому +2

    ടീമേ ങ്ങള് പൊളിയാണ് ❤

  • @Don-zo1gl
    @Don-zo1gl 2 роки тому +26

    ബിനീഷ് ഏട്ടാ നിങ്ങള് പൊള്ളിയാണ്❤️❤️❤️❤️

  • @jithin8496
    @jithin8496 2 роки тому +18

    ടീമേ😍ടീമേ🔥ടീമേ 😍🔥pwoli vibe, kumbalangi

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 2 роки тому +2

    നല്ല ഭാഗ്യമുള്ള കയ്യാണ്....

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому

    അടിപൊളി 😀😀😀😀❤❤❤❤👍👍👍ടീമെ... ടീമെ...

  • @KunjisVlog
    @KunjisVlog 2 роки тому +5

    ടീമേ പൊളിച്ചൂട്ടോ ❤️😍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +3

    Team'e innu kidukkitto😄😄😄✌🏼👌👌👌💚💖💖💖👍🏼

  • @nizamuddeen1868
    @nizamuddeen1868 2 роки тому +6

    ടീമേ പൊളി 😍❤

  • @sreerajbaby4056
    @sreerajbaby4056 2 роки тому +3

    സൂപ്പർ ടിമേ 😍❤❤️

  • @user-fn9uq5jk7e
    @user-fn9uq5jk7e 24 дні тому

    ടീമേ പൊളിച്ചു അടിപൊളി

  • @Nikhilnikhi93
    @Nikhilnikhi93 2 роки тому +1

    ടീമേ പൊളിച്ചു 🔥👌🏻👌🏻👌🏻

  • @sudhakarankkv
    @sudhakarankkv Рік тому +1

    ടീമേ സൂപ്പർ ,,, കായലിൽ മീൻ പിടിക്കാൻ ,,,,, അടിപൊളി,,,,,,

  • @vinuqatar6842
    @vinuqatar6842 2 роки тому +2

    നിങ്ങൾ പൊളിക് നമ്മൾ കൂടെ ഉണ്ട് 👌👌💪💪💪

  • @mayakumar1420
    @mayakumar1420 2 роки тому

    ടീമേ അടിപൊളി 👌👌👌

  • @jofigeorge3887
    @jofigeorge3887 Рік тому

    Kidilolkkidilen Thakkarthu polichu muthe you rocked super star ⭐ with lots of love 💕 you too much Teme❤❤❤❤❤❤❤

  • @sinithakarthik6954
    @sinithakarthik6954 Рік тому

    ടീമേ ... സൂപ്പർ 💞💞

  • @travelwithmyangels3756
    @travelwithmyangels3756 2 роки тому +1

    ടീമെ ഇങ്ങനെ കൊതിപ്പികല്ലേട്ടാ..🤗

  • @maabdhurahman8512
    @maabdhurahman8512 Рік тому +3

    ടീമിന്റെ മണവാട്ടിയായി റിനി ടീമിന്റെ ജീവിതത്തിലേക്ക് കടന്നു വരണം എന്നാണ് എന്റെ ആഗ്രഹം എന്താ ടീമേ നടക്കില്ലേ നിഷ്കളങ്കതയുടെ ഒരു പര്യായമാണ് ബിനീഷ് ബാസ്റ്റിൻ ♥️♥️♥️♥️♥️♥️♥️

    • @rahulraj1072
      @rahulraj1072 Місяць тому

      അതൊക്കെ ചാനൽ റേറ്റിംഗ് വേണ്ടി ചെയ്യുന്നതല്ലേ റിയൽ ലൈഫ് ആയി ബന്ധം ഇല്ല

  • @shyjushyju6530
    @shyjushyju6530 2 роки тому

    ടീമേ പൊളി 👌👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому +1

    Teame polichu
    Starmajic sarikkum miss cheyyunnu
    Puthiya looks il starmajic thirichu varille

  • @safvanafaisal5453
    @safvanafaisal5453 2 роки тому +9

    ടീമേ ടീമേ ടീമ് ടീമ് ടീമേ ❤️🥰

  • @javlog512
    @javlog512 2 роки тому +7

    Chettan poliya❤

  • @andrews13
    @andrews13 2 роки тому +37

    ജീവിത ഗന്ധിയായ കവിതകൾ 😂😅👍

  • @sujithbabu6168
    @sujithbabu6168 2 роки тому

    വളരെ സിമ്പിൾ ആയൊരു മനുഷ്യൻ....

  • @Panayolafamily
    @Panayolafamily 2 роки тому

    Teeme സൂപ്പർ ആയിട്ടുണ്ട് കരിമീൻ👍😋😋😋😋

  • @nithinpious9793
    @nithinpious9793 2 роки тому +2

    10 20 minute eh veeshiyollu oru manikoorukond saanam chathu.bineeshettan pwoli😆🥰

  • @sunithakrishnan8545
    @sunithakrishnan8545 2 роки тому

    Super ആണല്ലോ ടീമേ

  • @evergreen9131
    @evergreen9131 2 роки тому

    ടീമെ നിങൾ വേറെ ലെവൽ ആണ് കേട്ടാ

  • @itzmenoufal
    @itzmenoufal 2 роки тому +1

    നിങ്ങ പൊളിക്ക് ടീമേ 😍

  • @mayasuku4295
    @mayasuku4295 2 роки тому +4

    ടീമേ.......😍😍😍

  • @appuappuzzz3995
    @appuappuzzz3995 Рік тому

    ടീം പൊളിയാണ് ❤️❤️

  • @mukeshpalappetta5915
    @mukeshpalappetta5915 2 роки тому +3

    ആാാ ടീമേ കട്ടൻ കുടിച്ചോ 👍

  • @richoosvlog709
    @richoosvlog709 2 роки тому

    ടീമേ നിങ്ങൾപൊളിയാ🥰

  • @Rockemoor9207
    @Rockemoor9207 2 роки тому

    കലക്കി ബ്രൊ 👌😁💓

  • @uandme9915
    @uandme9915 2 роки тому

    ടീമേ.. അടിപൊളി...

  • @chakkachaansvlog5894
    @chakkachaansvlog5894 Рік тому

    മച്ചാനെ പൊളി 💥💥💥💥❤️❤️❤️❤️❤️

  • @ayanas9889
    @ayanas9889 2 роки тому

    ടീമേട്ടൻ poli 👌🥰

  • @nijilvaliyaveettilnijil482
    @nijilvaliyaveettilnijil482 2 роки тому

    ടീമേ പൊളിച്ചു 👍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 роки тому

    oh..ningalude paattu thankal oru nimisha kavi thanne and good video

  • @aniltube8846
    @aniltube8846 Рік тому

    ടീമേ'' ''. ടീമേ.... മീനേ മീനേ :- '' പൊളി പൊളി

  • @anneskumar5974
    @anneskumar5974 2 роки тому

    Super adipoli 😋😋😋😋

  • @tvmfreaks
    @tvmfreaks 2 роки тому

    ടി മെ........... സൂപ്പർ

  • @shameeshameer861
    @shameeshameer861 2 роки тому

    നിങ്ങള് പൊളിയാണ് നിങ്ങള് മുത്താണ് ടീമേ ടീമേ....

  • @nandhukichu2173
    @nandhukichu2173 2 роки тому

    Superrr 👌👍

  • @aneeshs7444
    @aneeshs7444 2 місяці тому

    ടീ മേ പൊളിച്ചല്ലോ❤❤

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 роки тому +1

    സൂപ്പർ 👍

  • @mubitahir3070
    @mubitahir3070 2 роки тому +2

    ടീമേ 💕💕

  • @aswanthk9499
    @aswanthk9499 Рік тому +1

    എന്റെ നാട് കോഴിക്കോട് ജില്ലയിലെ അയനിക്കാട്

  • @siyadvlogs2275
    @siyadvlogs2275 2 роки тому +1

    ടീമേ പൊളിക്ക്

  • @alansanthosh520
    @alansanthosh520 2 роки тому +7

    teeme suuuper...

  • @deepacleetus476
    @deepacleetus476 2 роки тому

    😍അടിപൊളി 😍😍😍😍😍😍😍

  • @AllinOne-fq3fy
    @AllinOne-fq3fy 2 роки тому

    Adipoli seen ❤️

  • @morningwithgod7
    @morningwithgod7 2 роки тому +2

    Kumbalanghi kaaran😎

  • @sujiths899
    @sujiths899 2 роки тому +4

    ടീമിന് മീൻ ഒരു വീക്നെസ് ആണ് 💖

  • @club-cb6cp
    @club-cb6cp 2 роки тому

    Teame polichuta💥💥..❤️

  • @minnuttyabhina4011
    @minnuttyabhina4011 2 роки тому +2

    Teame teaminte Patt vallathe miss cheyunund

  • @user-ke9ne1jl7c
    @user-ke9ne1jl7c 2 місяці тому

    എൻ്റെ പൊന്നോ ആ കറങ്ങലും വിശലും കണ്ടു ചിരിയും വന്നു... വെള്ളത്തി പോവുമോന്ന് തോന്നി 😂😂😂😂😂😂❤

  • @sibyjose9423
    @sibyjose9423 2 роки тому

    Adipoli Teeeemeee..👍👍👍

  • @akhilwang3478
    @akhilwang3478 2 роки тому

    പൊളി 😍

  • @Bindhu-rw8hc
    @Bindhu-rw8hc Місяць тому

    സൂപ്പർ ❤

  • @mohammedanshad5237
    @mohammedanshad5237 2 роки тому +4

    Kerala traditions 😍👏🏼👏🏼

  • @sheejaanil4469
    @sheejaanil4469 Рік тому

    Ee chettan poli aan.. Nishku athann main highlight ❤

  • @renoyabraham4781
    @renoyabraham4781 2 роки тому

    അടിപൊളി ❤❤🥰🥰

  • @thararejijohn7036
    @thararejijohn7036 2 роки тому +14

    Pwoli Vibes 🔥🔥❤❤👌👌

  • @x12dicruzytgaming40
    @x12dicruzytgaming40 2 роки тому +4

    10,,20 ,minute veeshiyullu.... Chathu chathu sanam chathuu 1manikkoorukond sanam chathuuu 😍😍😍😍😍😍... Ente ടീമേ.. 😂😅😅

  • @dailyvlogs1978
    @dailyvlogs1978 2 роки тому +37

    അവസാനത്തെ ആ തിരിഞ്ഞുള്ള നടത്തം 🤣🤣🤣🤣

  • @shihaska9982
    @shihaska9982 2 роки тому

    Veeshal.... 👌👌❤️

  • @AneeshChandran-lj9mb
    @AneeshChandran-lj9mb Рік тому

    Superr 👍😋

  • @mrmohanadasshibu8583
    @mrmohanadasshibu8583 2 роки тому

    ടീമേ ❤❤❤❤❤👍

  • @prsvlog3971
    @prsvlog3971 2 роки тому +5

    മഴ തുടങ്ങി ❤️❤️❤️❤️

  • @sreejubhaskaran3369
    @sreejubhaskaran3369 2 роки тому

    Video Orupadu ishtapettu

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    അടിപൊളി ❤

  • @bijukochu209
    @bijukochu209 2 роки тому

    ടീമേ... കൊച്ചു കുട്ടികളെ പോലെ രണ്ടു മീനുണ്ട്, രണ്ടു മീൻ ഉണ്ട്......

  • @isackantony928
    @isackantony928 2 роки тому

    ടീമേ... ❤️❤️❤️

  • @malumalu1025
    @malumalu1025 2 роки тому +2

    Eatta ningal pachayaya manushyan anu❤love u

  • @jalalmoscow3054
    @jalalmoscow3054 Рік тому

    ടീമേ super🔥

  • @jayeshgnair850
    @jayeshgnair850 2 роки тому

    Teame adipoli 🥰💗

  • @muhammadshinas5620
    @muhammadshinas5620 2 роки тому

    ടീമേട്ടൻ പൊളിയാ 🥰🥰🥰

    • @aliep771
      @aliep771 2 роки тому

      തിരുത കിട്ടിയിലെ

  • @athulanoop3751
    @athulanoop3751 2 роки тому

    teame seen meen pidutham 😍😍❤️

  • @jaisonjoseph6281
    @jaisonjoseph6281 Рік тому +1

    ടീമേ

  • @baiz5409
    @baiz5409 2 роки тому

    പൊളിച്ചു ❤❤❤👍

  • @ponnammaa9146
    @ponnammaa9146 2 роки тому +1

    Down to earth aaya manushyan.

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому

    ടീമേ കരിമീൻ കണ്ടപ്പോൾ കൊതിയായി

  • @vishnukp3858
    @vishnukp3858 2 роки тому

    ടീമേ മുത്തേ 😘😘

  • @ebinjoseph7879
    @ebinjoseph7879 Рік тому

    ടീമെ സൂപ്പർ

  • @sanilalathur2543
    @sanilalathur2543 2 роки тому +1

    Teamaaaaaaa👏👏🙏❤️

  • @anoopkarjunan2962
    @anoopkarjunan2962 2 роки тому

    ടീമേ 💪💪💪