Fr Severios Thomas I സേവേറിയോസ് അച്ചന്റെ ലൈവ് പ്രോഗ്രാം I അച്ചന്റെ പാട്ടുകളും, വിശേഷങ്ങളുമായി..

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 733

  • @StarVithura
    @StarVithura 4 роки тому +14

    ജാതിക്കും മതത്തിനും അതീതമായ തലങ്ങൾ കണ്ടെത്തിയ അച്ഛൻറെ വളരെ മാധുര്യ സ്വരത്തിലുള്ള ഗാനാലാപനങ്ങളും വിശേഷങ്ങളുമായി, അനുഗ്രഹീതവും അതുപോലെ അടിപൊളി യുമായ ഈ പ്രോഗ്രാം വളരെ ഹൃദയസ്പർശിയായി എനിക്ക് തോന്നി. എന്നെ ഒത്തിരി സ്വാധീനിച്ച നിരവധി പാട്ടുകൾ ഈ ഒറ്റ ലൈവിലൂടെ കടന്നുപോയി. അതോടൊപ്പം ഈ ലൈവ് പ്രോഗ്രാം സേവ് ചെയ്ത് അപ്‌ലോഡ് ചെയ്ത ടീം ദൈവനാമത്തിനും ഒത്തിരി സന്തോഷത്തോടെ നന്ദി അർപ്പിക്കുന്നു, സ്നേഹപൂർവ്വം സ്റ്റാർ വിതുര.. ഏകദേശം രണ്ടു മണിക്കൂർ നേരം പോയതേ അറിഞ്ഞില്ല.

  • @meenangadicathedral6697
    @meenangadicathedral6697 4 роки тому +58

    ഇത് മുഴുവൻ ഇരുന്ന് കണ്ടവർ ലൈക്ക്

  • @SaliRaju-z3m
    @SaliRaju-z3m Місяць тому

    Achente songs mikkavarum ravile kelkum orpad ishttama achante songs acheneum

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +6

    പ്രിയ അച്ഛന്റെ പ്രാർത്ഥനാ ഗാനം ഗംഭീരമായി എനിക്ക് വളരെ ഇഷ്ട്ടമായി, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sosammachacko8661
    @sosammachacko8661 2 роки тому +5

    Acha മണിക്കൂറുകൾ കേട്ടാലും മതി വരില്ല ഒരു അമ്മച്ചി

  • @bindunair2242
    @bindunair2242 4 роки тому +39

    എത്രകേട്ടാലും മതിയാവുന്നില്ല അച്ചോ പാട്ടുകളും പ്രാർത്ഥനകളും
    ഇതു പോലെ വളരെ വളരെ വർഷങ്ങൾ അങ്ങേക്ക് ആളുകളുമായി സംവദിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.'' '

  • @kochumolsanthosh3414
    @kochumolsanthosh3414 3 роки тому +6

    അച്ഛനെ ദൈവം അനുഗ്ഹിക്കട്ടെ കൂടുതൽ കൂടുതൽ. അച്ചന്റെ എല്ലാം പാട്ടും കേൾക്കാറുണ്ട്.

  • @whiteandwhite545
    @whiteandwhite545 3 роки тому +5

    ദൈവം എപ്പോഴും അങ്ങയെ നന്മയിലൂടെ നയിയ്ക്കട്ടെ🙏💓🇮🇳

  • @linetsh4849
    @linetsh4849 3 роки тому +4

    ഞാൻ ഇപ്പോൾ ആണ് ഈ പ്രോഗ്രാം കണ്ടത്.
    വളരെ നന്നായിരിക്കുന്നു..
    അഭിനന്ദനങ്ങൾ 🙏🙏🙏

  • @bismillahckm144
    @bismillahckm144 3 роки тому +24

    അച്ചോ... കേരള ജനതയുടെ മനസ്സിൽ ഇത്രയ്ക്കും ഇടം നേടിയ ഒരു കലാ പുരോഹിതന്‍ അച്ഛന്‍ മാത്രം.... 🎈 🌹🌹

    • @amblik8468
      @amblik8468 2 роки тому

      അച്ചോ എല്ലാ നന്മ കളും നേരുന്നു.

    • @amblik8468
      @amblik8468 2 роки тому

      🌹🌹

    • @maryvarkey6430
      @maryvarkey6430 2 роки тому

      Super ❤️❤️

  • @mariyammathomas9415
    @mariyammathomas9415 День тому +1

    Godblesyou

  • @bineeshka3515
    @bineeshka3515 3 роки тому +2

    അച്ഛാ കേട്ടരിക്കാൻ മടുപ്പില്ല പാട്ടുകൾ വളരെ വളരെ ഇഷ്ടമായി

  • @lissyjacob7882
    @lissyjacob7882 4 роки тому +18

    അച്ചോ ഒരുപാട് സന്തോഷം ഉണ്ട് അച്ഛന്റ്റെ പ്രോഗ്രാം ദൈവം അനുഗ്രഹിക്കട്ടെ

  • @ajithavd2927
    @ajithavd2927 4 роки тому +21

    അടിപൊളി songs nalla സൗണ്ട് and thanks god ഇങ്ങനെ ഒരു പുരോഹിതനെ ലോകത്തിനു തന്നതിന് nce songs nce ബിഹേവിയർ adipoli

  • @shintoshaji9499
    @shintoshaji9499 4 роки тому +23

    Achanne ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

    • @aleyammajacob1618
      @aleyammajacob1618 2 роки тому

      Achaa, Blessed voice.specially given to u by God, I love.music also listen

    • @aleyammajacob1618
      @aleyammajacob1618 2 роки тому

      to ur songs regularly ,God bless u.

  • @sheebajoyjohn7034
    @sheebajoyjohn7034 2 роки тому +4

    അച്ചോ ഒരുപാട് സന്തോഷം ഉണ്ട്.... ഈ ജീവിതത്തില്‍ എന്നെങ്കിലും ഒന്ന് അച്ചനെ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരാഗ്രഹം......

  • @jinsysantosh4111
    @jinsysantosh4111 2 роки тому +3

    Thank you Achen for this wonderful session.. . May Lord Jesus keep blessing you abundantly and may you spread his peace and love to mankind..

  • @salinimarkose5609
    @salinimarkose5609 3 роки тому +3

    Great singer thank u acha

  • @annammamathew4709
    @annammamathew4709 3 роки тому +3

    Acha Annamma Pothan ammachiyepole Vere oru ammachiya Njan 73years and widow my kids are well of and all are married now I am in USAwith my kids I’am always listening your song my name is Annamma Mathew you are great singer your voice is so sweet my prayers for you 😍😍🙏🙏

  • @jephttodnzr8234
    @jephttodnzr8234 3 роки тому +7

    അച്ചന്റെ പാട്ടുകൾ അടിപെളീ തകർത്തു God bless you

  • @anniegeorge2062
    @anniegeorge2062 3 місяці тому

    Acha Thank you for your melodious divine performance, God bless you Acha

  • @bangtanseondan2342
    @bangtanseondan2342 3 роки тому +6

    Dear ഫാദർ ദൈവം അങ്ങേക്ക് ദീർഘയുസ്സു തരട്ടെ

  • @linsageorge3340
    @linsageorge3340 4 роки тому +34

    അച്ഛാ വളരെ നല്ലപാട്ട് , ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @mathewseenamathewseenamath8528
    @mathewseenamathewseenamath8528 3 роки тому +2

    Supper soong father

  • @leelammajoseph2711
    @leelammajoseph2711 3 роки тому +1

    അച്ഛാ വളരെ സന്തോഷമായി

  • @moamefthinammathomas8446
    @moamefthinammathomas8446 Місяць тому

    Congratulations Acha God blesses always Acha !

  • @babujoseph2790
    @babujoseph2790 3 роки тому +1

    Hai acha vallare nalla pattukal

  • @maryjoseph5485
    @maryjoseph5485 2 місяці тому

    Beautiful song. Thank you.

  • @kidshub8886
    @kidshub8886 4 роки тому +4

    അടിപൊളി programme. വേറിട്ട അനുഭവമായി

  • @Chilakaryangal
    @Chilakaryangal 2 роки тому

    അച്ഛന്റെ വാക്കുകളും, ചിന്തകളും, പാട്ടുകളും വളരെ നല്ലതാ. വളരെ ഇഷ്ടപ്പെട്ടു.

  • @rajeshfrancis4598
    @rajeshfrancis4598 4 роки тому +2

    Very good. Song. . you. Are. Very gifted singer .

  • @ushakrishnan9964
    @ushakrishnan9964 4 роки тому +5

    Nice program

  • @vasanthamohan4141
    @vasanthamohan4141 3 роки тому +1

    Netyiyil poovulla Pattu bhayangara rasamayirunnu. Acho...thanks

  • @bincymolthomas9831
    @bincymolthomas9831 2 роки тому

    Dear Father, may god bless you more and more💐!!

  • @j3happy637
    @j3happy637 3 роки тому +1

    സൂപ്പർ വോയിസ്‌.... അച്ഛാ

  • @Rema938
    @Rema938 Рік тому +1

    🙏🙏🙏🙏🙏

  • @manya7121
    @manya7121 4 місяці тому

    അച്ചാ ഞാൻ ഒരു ലത്തീൻ കത്തോലിക്കാ വിശ്വാസിയാണ്. പക്ഷെ എനിക്കിഷ്ടം അച്ചൻ്റെ പാട്ടുകളാണ്. ഞങ്ങളുടെ സഭയിലെ പ്രസംഗത്തെക്കാൾ അച്ചൻ്റെ പ്രസംഗം വളരെ ഭക്തിയിലേക്ക് നയിക്കുന്നു

  • @kurienthomas8634
    @kurienthomas8634 3 роки тому +4

    God bless you Achen from USA

    • @praveendas.y454
      @praveendas.y454 3 роки тому

      അടിപൊളി പ്രോഗ്രാം ആയിരുന്നു അച്ചാ...

  • @anilasushil6488
    @anilasushil6488 3 роки тому +1

    Achen you are super

  • @ancykrauss1376
    @ancykrauss1376 4 роки тому +12

    Beautiful voice.
    Very happy to hear.

  • @vasanthamohan4141
    @vasanthamohan4141 3 роки тому +2

    Achan 100 kollam jeevokkatte.god bless you acha

  • @thankammaipe7103
    @thankammaipe7103 4 роки тому +10

    Father ur humility is really appreciable.May God bless u.

    • @elizabethgeorge5340
      @elizabethgeorge5340 4 роки тому

      Father, Amazing tune, Nice songs. May God bless you more 🙏.

  • @maryjoseph3699
    @maryjoseph3699 4 роки тому +51

    തീർച്ചയായും അനുഗ്രഹിക്കപ്പെട്ട ഒരു പുരോഹിതൻ ആണ് അങ്ങ്.

  • @abrahamchacko7016
    @abrahamchacko7016 3 роки тому +3

    Good bless you 🙏❤️🙏

  • @vellachalthomas8990
    @vellachalthomas8990 4 роки тому +6

    Super father. .May God bless u more and more

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 4 роки тому +12

    Acho, you are really chosen by God. You are His Blessed Son

  • @maryjoseph5485
    @maryjoseph5485 Рік тому

    Dear Father, beautiful song. Thank you so much.May God bless you.

  • @embeebabichen4490
    @embeebabichen4490 4 роки тому +11

    A very good father. He has simplicity and kindness even in his voice.

    • @maryjohn8066
      @maryjohn8066 4 роки тому

      You are one of the Seeds of Success🙏

    • @maryjohn8066
      @maryjohn8066 4 роки тому

      “For the LORD blessed Him. So Achen became a very rich & Blessed singer . May his sound continued to grow”🙏🙏

  • @mollythomas7950
    @mollythomas7950 3 роки тому +2

    Achen,
    God bless you.

  • @KunjumolThomas-yx7gz
    @KunjumolThomas-yx7gz Рік тому

    അച്ചന്റെ പാട്ട് ഒരു പാട് ഇഷ്ടമാണ്

  • @elizabethgeorge6374
    @elizabethgeorge6374 4 роки тому +1

    Very good Achen. Manoharamaya pattukal. Bhopal.

  • @JeniJesu8340
    @JeniJesu8340 Місяць тому

    🎉one of the blessed moments

  • @WilsonchalakkalCv
    @WilsonchalakkalCv 4 роки тому +1

    നല്ല ഒരു പ്രോഗ്രാം father. Thanks.

  • @thangamstephen4856
    @thangamstephen4856 3 роки тому +1

    Thank u father for singing Enmaonh . veedhiyil.... Sundark all athisundarinee.....and many other songs.

  • @jessymathew6460
    @jessymathew6460 3 роки тому +3

    A very good father He has simplicity and kindness even in his voice

  • @tessypothen8081
    @tessypothen8081 4 роки тому +5

    Awesome. Thank you Acha. God bless you!!!

  • @MrsSaraMathew
    @MrsSaraMathew 4 роки тому +8

    Enjoying the beautiful song thanks 🙏 🌷Sara Mathew

    • @MrsSaraMathew
      @MrsSaraMathew 4 роки тому +1

      Listening the beautiful song from USA 🇺🇸 🎈will continue to listen. Thanks 🙏

    • @MrsSaraMathew
      @MrsSaraMathew 3 роки тому

      Thanks 🙏 for sharing all the good news 🥲

  • @salomaabraham4167
    @salomaabraham4167 4 роки тому +3

    Praise the lord.
    Achan you sang song super.
    God bless you.
    You got excellent ability.
    I like these songs very much.

  • @lathasnair6836
    @lathasnair6836 4 роки тому +2

    wonderful father super sound namikkunnu

  • @lawrenceerupathil.2864
    @lawrenceerupathil.2864 3 роки тому +1

    Very good Acha

  • @rosammasambrukutty8189
    @rosammasambrukutty8189 4 роки тому +3

    Super. Heavenly voice. God always with you Acha.

  • @annammamathew4709
    @annammamathew4709 3 роки тому +1

    Daivangreehthnaya achante paate ennu paranjal mansinu valre Adhikam samadhanam tharunnu Achane Daivam kooduthal anugrehikete ennu prarthiykunnu 🙏🙏🙏

  • @bindubenny7923
    @bindubenny7923 3 роки тому +2

    🙏🙏God bless youfather

  • @monjathees2098
    @monjathees2098 4 роки тому +18

    കല, വിശപ്പ് ഇവ രണ്ടിനും ജാതിയും മതവും ഇല്ലാ എന്ന് വീണ്ടും തെളിയിക്കുകയാണ് ഫാദർ. താങ്ക്സ്👍

  • @salykunjumon9454
    @salykunjumon9454 Рік тому

    സൂപ്പർ...സോഗ്..അച്ചാ

  • @susammavarghese1997
    @susammavarghese1997 2 роки тому

    Very nice voice Acha. I like it very much Our lord God Jesus Christ is with you.

  • @jojithomas7003
    @jojithomas7003 8 місяців тому

    Thanks Acha, Great

  • @annakuttyeldhose4647
    @annakuttyeldhose4647 4 роки тому +8

    അച്ഛന്റെ പാട്ട് എല്ലാം അതിമനോഹരം ആണ്.

  • @helenjacob5881
    @helenjacob5881 2 роки тому +1

    It's fifty years, my husband and I are married..When you sang that Keeradom vazhthal went back 50 years..10th May 1971🙏🏼🙏🏼🙏🏼
    I love my Husband more today. Thank my Almighty Lord God...

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому

    Blessed sweet voice Fr
    God has given you good talent.

  • @minisvarghese5567
    @minisvarghese5567 3 роки тому

    അച്ഛന്റെ കാഴ്ചപ്പാടു കളോടു യോജിക്കുന്ന. അവനവനു ു
    അന്യമായതിനെ എല്ലാം കണ്ണടച്ചു എതിർക്കുന്നവർ കുറച്ചു കൂടെ വിശാലമായി ചിന്തിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു
    നല്ല കുറച്ചു സമയം നൽകിയതിന് ടീം ആൻഡ് അച്ചന് നന്ദി
    👍👌🙏

  • @anitamariamkurian1345
    @anitamariamkurian1345 3 роки тому +3

    Blessed with a melodious voice

  • @shamonshamon1666
    @shamonshamon1666 3 роки тому

    എന്നാ ആ ഫീലിംങ്ങ്... കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകൾ...🌷🌷

  • @abrahamkanichar1140
    @abrahamkanichar1140 4 роки тому +5

    Big salute to all team members and Dear Fr. Severios in the name of GOD, I don't know how one hour and fifty two minutes gone, because of father's lovable words and songs, In my life time I have seen few people are loving all religion, All above humanity, God bless you Father, please continue the same for long time, this will change many people minds. This is a big initiative by Team in the name of GOD.

  • @ejollyrao8392
    @ejollyrao8392 3 роки тому +1

    Achan praise the Lord I like your songs

  • @jewelsninan4253
    @jewelsninan4253 3 роки тому +1

    Achane daivam anugrahikkate

  • @kochuranipulivelil2119
    @kochuranipulivelil2119 4 роки тому +4

    Father, you are so great. Jesus, always will help you.

  • @mariacarmelnirmala4395
    @mariacarmelnirmala4395 4 роки тому +23

    നല്ല കാര്യങ്ങളിൽ, പ്രത്യേകിച്ചും ആത്മീയകാര്യങ്ങളിൽ ജാതിയും മതവും അല്ല നോക്കേണ്ടത്, നല്ലതിനെ, അതായി തന്നെ അംഗീകരിക്കാനുള്ള നല്ല മനസ്സാണ്. അച്ചോ, വളരെ നന്നായിട്ടുണ്ട് കേട്ടോ, എനിക്ക് മനസ്സിന്, ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. അങ്ങയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏🙏🙏

  • @stanlyraj9238
    @stanlyraj9238 3 роки тому +1

    ഗോഡ് ബ്ലെസ് യൂ അച്ഛാ ടീം മെംബേർസ് താങ്ക്സ്, ♿️💬👍👍👍🙏🙏🙏👃👃💪💪💪💪✋️

  • @ponnammarajan3648
    @ponnammarajan3648 3 роки тому +1

    Very nice and blessed voice 💛 achane daivam anugrahikatte

  • @daisykoshy2454
    @daisykoshy2454 4 роки тому +1

    Very nice.. I like dis prgrm. I m very happy 😄 to hear Behumanapetta Severios Achente manoharamaya voice kelkan ideyayathil

  • @eapenthomas1438
    @eapenthomas1438 3 роки тому +1

    Achate voice super aanu
    Very beautiful song
    God bless you🙏🙏

  • @jollypaul3633
    @jollypaul3633 4 роки тому +3

    Nice voice super. God bless you father 🙏🙏

  • @mathewseenamathewseenamath8528
    @mathewseenamathewseenamath8528 3 роки тому +2

    Voice supper

  • @mathewn6536
    @mathewn6536 4 роки тому +3

    Love you Father. May God bless you.

  • @sudhakarannair6744
    @sudhakarannair6744 4 роки тому +3

    Super super Superb

  • @ansupeter7326
    @ansupeter7326 4 місяці тому

    En priyaneppol suntharanaayi.....nalla pattu

  • @jessybabu5230
    @jessybabu5230 4 роки тому +2

    അച്ഛാ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ........

  • @rajithomas3811
    @rajithomas3811 4 роки тому +2

    Edu nalla anugraha program anu .

  • @alinaanil1597
    @alinaanil1597 2 роки тому

    Blessed voice 💓 blessed person....keep going father

  • @shijajince6663
    @shijajince6663 4 роки тому +3

    Acha voice super. God Bless you 🙏 Father

  • @irshadichu8485
    @irshadichu8485 3 роки тому

    Acho.....super....

  • @susanthomas7324
    @susanthomas7324 4 роки тому +4

    You have a melodious voice god bless you acha

  • @alexdaniel3891
    @alexdaniel3891 4 роки тому +5

    Waiting to listen devotional songs from achen

  • @thangamstephen4856
    @thangamstephen4856 3 роки тому +1

    You are a blessed father.. Pray for your healthy life.

  • @lijinithin9136
    @lijinithin9136 4 роки тому +2

    Super songs... Achante valya oru fan anu.. Deivanugraham oru padund Achanu... Iniyum orupadu uyarangalil ethate🙏🙏🙏🙏

  • @amminimathews3602
    @amminimathews3602 4 роки тому +1

    Very good experience. Beautiful songs
    God bless you abundantly Acha

  • @susanpardiwala275
    @susanpardiwala275 4 роки тому +4

    God bless you Father

  • @shoshammakc580
    @shoshammakc580 2 роки тому +1

    Supper achho

  • @sarajohn3431
    @sarajohn3431 4 роки тому +3

    Wow Devine stay Blessed dear Achen mone 👋👏😍