ഞാൻ നിന്നിൽ അഭിമാനിക്കുന്നു . നീ എല്ലാവർക്കും പ്രചോദനമാണ്. ജീവിതത്തിൽ തളരുകയല്ല വേണ്ടത്, ഏതൊരു സാഹചര്യത്തേയും ചിരിച്ചു കൊണ്ട് നേരിടം എന്ന് തെളിച്ചിരിക്കുന്നു. ചെറിയ കാര്യങ്ങളിൽ പോലും തളർന്ന് പോകുന്ന ഇന്നത്തെ തലമുറത്ത് നീ ഒരു മാതൃകയാണ്.
സത്യം പറയാമല്ലോ എനിക്ക് ഈ ഒരു എപ്പിസോഡ് ippaza കാണുന്നെ ഈ കുട്ടിയുടെ insta കണ്ടപ്പോൾ തപ്പിപിടിച്ചു വന്നതാ 😍.. Uff ഒരു രക്ഷയും ഇല്ല മോളെ 💕 ദൈവം എപ്പോഴുണ് ഉണ്ട് ee💕
@@jasmineismail2578 ശരീരത്തിൻ്റെ ഒരു ഭാഗം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന നഷ്ടപ്പെട്ടവർക്ക് മാത്രമേ മനസ്സിലാകൂക ഉള്ളൂ. അതും ചെറു പ്രായത്തിൽ തന്നെ. അങ്ങനെ ഉള്ള ഒരു കുട്ടിക്ക് വേറൊന്നും കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും നല്ല രണ്ടു വാക്കുകൾ പറഞാൽ ആർക്ക് എങ്കിലും പ്രശ്നം ഉണ്ടോ?. എത്രയും problems , നേരിട്ട അവർ ഏത്ര ചിരിച്ചു സന്തോഷമായി നിൽക്കുന്നു. അതിനെ appreciate ചെയ്യുക എന്നത് ഒരു സാധാരണ കാരൻ്റെ സാമാന്യ ബോധം ആയി കരുതുക. Ofcourse that's my perception . If someone like you find negativity in my comments, that's up to you. It's none of my business. I am not very fair. But I have no jealousy or anger to any fair or handsome people. Defenitly i will appreciate beautiful, bold and intelligent and noble people. . As I already told it's my idea. .
എല്ലാം പോസിറ്റീവ് ആയി കാണണം കാണണം എന്ന് ആൾകാർ പറഞ്ഞു കേട്ടിട്ടേ ഉള്ളു. ചെറിയ കാര്യങ്ങൾ പോലും എനിക്ക് അങ്ങനെ പറ്റില്ല. ഈ കുട്ടിയെ ഓർത്തിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. എന്തൊരു sweet ആണ്. ഈ കുട്ടിയെ ചുറ്റിപറ്റി ഉള്ള എല്ലാവരും എന്തൊരു ഭാഗ്യം ഉള്ളവർ ആണ്.❤️❤️❤️❤️❤️
So proud... ഈ ആർട്ടിഫിഷ്യൽ ലെഗ് എവിടെ നിന്ന് വെച്ചതാണ്... നന്നായി നടക്കാൻ പറ്റുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... മൂന്നുവർഷം മുമ്പ് ഒരു പനി വന്ന് രക്തയോട്ടം നിന്ന് എന്റെ രണ്ടുകാലും മുട്ടിനു താഴെ മുറിച്ചതാണ്... ഇപ്പോൾ വീൽചെയറിലാണ്.... നല്ലൊരു ആർട്ടിഫിഷ്യൽ ലെഗ് വെച്ച് നടക്കണമെന്ന വലിയൊരു മോഹമുണ്ട്🙏
യൂട്യൂബ് വീഡിയോസ് കണ്ടു വന്നതാ 😍 ആത്മവിശ്വാസം തരാൻ എന്തിനും പോന്ന സുഹൃത്തുക്കൾ ബന്ധുക്കൾ പ്രിയതമൻ... പിന്നെ ചിരി.... ഇതൊക്കെ മതിയെടോ ജീവിക്കാൻ 😍ബാക്കിയെല്ലാം താനേ വന്നുകൊള്ളും 😍
നല്ലൊരു മോള് ദൈവാനുഗ്രഹമുണ്ട് കുട്ടിക്ക് നല്ലൊരു പങ്കാളിയെ കിട്ടി. ഗംഗ ഹേ സ്പിറ്റലിലേക്ക് കൊണ്ട് പോയത് നന്നായി അമലയിലാണെങ്കിൽ ജീവൻ പോയേനെ മോളെ ഒരു പാട് ആളു കളെ കൊന്ന സ്ഥലമാണ് അമല .പെരുമ്പിലാവ് ഞങ്ങളുടെ അടുത്ത സ്ഥലമാണ്
Appreciate SKN for giving surprise to viewers again and reminding the importance of super -- speciality hospitals like Ganga hospital within our reach. Ranjima gone through a series of unexpected incidents and finally we see happiness and confidence in her innocent face due to the timely, better say wisely intervention of a group of people, number one is VISHNU, a big salute to Vishnu, a real god in her life. "Channel 24" deserving appreciation and gratitude for allowing sufficient space, unlike some other channels, for comments instead of forcing to give "handicapped comments". SUPER.
അമ്മയുടെ പറച്ചിൽ കേട്ട് കരഞ്ഞു പോയി 😢😢 എനിക്കും accident പറ്റിയാരുന്നു .. രണ്ടു കാലും plaster ഇട്ട് കിടന്നിട്ട് തന്നെ സഹിക്കാൻ വയ്യാരുന്നു .. എന്നെ കണ്ട് എന്റെ അച്ഛനും അമ്മയ്ക്കും സഹിക്കാൻ വയ്യാരുന്നു .. Left legil operation nadannatha..മോളുടെ അന്നത്തെ അവസ്ഥ orkkan vayya.. But moludae positive attitude um ithra supportive aya ammayum husbandum moludae bhagyam annu. 🥰 you are an inspiration to all.. Hats off❤
എന്റെ വീട്ടിലും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ട് എന്റെ ജേഷ്ടന്റെ 2 വയസ്സായ മകളുടെ അവസ്ഥ ഇന്ന് ആ മകൾ ജീവിച്ചിരിപ്പില്ല ....😰😰😰 ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയവർക്കേ അതിന്റെ ഭീകരത മനസ്സിലാവൂ ...😢😢
എനിക്കും ആക്സിഡന്റ്റ് ആയിരുന്നു 4 വർഷം മുമ്പ് അമല ഹോസ്പിറ്റൽ വെറും വെയ്സ്റ്റ്, ഈ കുട്ടി പറഞ്ഞ പോലെ ഡിസ്ചാർജ് തന്നില്ല ഒന്നും ചെയതുമില്ല. 1 CU ൽ കിടത്തി 31000 രൂപ ബിൽ അടപ്പിച്ചു അവസാനം സ്വന്തം റിസ്ക്കിൽ എന്റെ ഹസ്ബെനറ്റ് Elite ൽ കൊണ്ടുപോയി മാഷാ അല്ലാഹ് Plastic Surgery ചെയ്തു
ഇപ്പോഴും പെൺകുട്ടി ആണെങ്കിൽ ഇങ്ങോട്ട് തിരിച്ചു വരേണ്ട എന്ന് പറയുന്ന ആണുങ്ങൾ ഉണ്ട് മോളുടെ അച്ഛൻ 3പെണ്മക്കളെ ഓട്ടോ ഓടിച്ചു വേണ്ട വിദ്യാഭ്യാസം തന്ന് സ്നേഹിച്ചു വളർത്തി കുടുംബം മുഴുവനും ഐക്യത്തോടെ പോകുന്നു ഇതൊക്കെ കണ്ടു ഈ സമൂഹത്തിൽ 10പേരെങ്കിലും നന്നായാൽ മതിയായിരുന്നു ബിഗ് സല്യൂട്ട് ടു വിഷ്ണു ആൻഡ് ഫാമിലി
Sreekandan Nair sir doesn’t have any empathy towards the people who he is interviewing and it’s almost look like he enjoying to hear ask all the unnecessary details what she gone through..so 😞
We are able to understand the various concepts of the Ranjima.. All of us have been trying to make an attempt to support her and her husband, mother and friend. God bless her for winning 1 crore.
Until people protest and investigate the root cause of what is the root motivation behind such truck drivers rushing to load and unload, and punish those motivating factors, Srikandhan Nair will continue to have more episodes of such Kadhana kadha! Someone’s pain has truly become entertainment for millions, unfortunately! ENJOY!
എല്ലാ ദുഖങ്ങളേയും ഉള്ളിൻ ഒതുക്കി ചിരിക്കാനുള്ള മോളുടെ ഈ കഴിവിന് ഈശ്വരനോട് നന്ദി പറയുന്നു. നന്നായിവരട്ടെ എൻ്റെ പ്രാർത്ഥന മോളോടൊപ്പം ഉണ്ടാകും.
പാതി വഴിയിൽ ഉപേക്ഷിക്കാത്ത സുന്ദരനായ നല്ലമനസിന്റെ ഉടമയുമായ ഭർത്താവ് കൂടെയുണ്ടല്ലോ അത് കൊണ്ട് മോള് സന്തോഷത്തോടെ ഇരിക്കുക ♥️
👍🙏
😂🎉🎉🎉🎉ra ft ft
@@parvathysyamlal5218🎉 in
❤❤😊😢❤❤❤😢😢
Bdszz AQ n mi km hu joyple
Ni hu hu😅 hu hu hu Dr ni CT bu bu@@marysebastian406
നന്നായിരിക്കട്ടെ
എപ്പോഴും ചിരിച്ചു കൊണ്ട് വേദനകൾ ഉള്ളിലൊതുക്കിയും സംസാരിക്കുന്ന ആ മോൾക്ക് ആശംസകൾ 🙏🏻
Yes
.m9l8
0
.
P⁸67534kg hi
Xxdsfp
,••○●□■♡◇【】[♡♡》 xsswsdrtlknhfd nmli87
⁰pl
ഇത്രയും വേദന സഹിച്ചിട്ടും ചിരിച്ച് സംസാരിക്കുന്ന സുന്ദരിയായ എന്റെ മോളൂട്ടിക്ക് ഒരമ്മയുടെ ഒരായിരം ഉമ്മ❤❤ ഇങ്ങിനെ തന്നെ സന്തോഷമായിരിക്കു മോളെ❤❤
ഞാൻ നിന്നിൽ അഭിമാനിക്കുന്നു . നീ എല്ലാവർക്കും പ്രചോദനമാണ്. ജീവിതത്തിൽ തളരുകയല്ല വേണ്ടത്, ഏതൊരു സാഹചര്യത്തേയും ചിരിച്ചു കൊണ്ട് നേരിടം എന്ന് തെളിച്ചിരിക്കുന്നു. ചെറിയ കാര്യങ്ങളിൽ പോലും തളർന്ന് പോകുന്ന ഇന്നത്തെ തലമുറത്ത് നീ ഒരു മാതൃകയാണ്.
🥰
തീർച്ച ആയും. Supporting the brave girl.
Theerchayaayum....Brave girl..cute smile mole
proud of you ❤
🙏🏻🙏🏻🙏🏻 😘😘😘😘😘🔥🔥
രഞ്ജിക്ക് ലിഫ്റ്റ് കൊടുത്ത ആ പാവം ചേട്ടൻ......... സമയം അടുത്ത് വരുമ്പോ ഇങ്ങനെയാണ് ഓരോരുത്തരും....... ചേട്ടന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു
🙏🙏🙏
ഞാനും അതാ ഓർത്തെ പാവം 😢😢
സമയം ആയാൽ നമ്മൾ nammude മരണം തേടി pokum allengil thedi വരും
😔😔
സത്യം പറയാമല്ലോ എനിക്ക് ഈ ഒരു എപ്പിസോഡ് ippaza കാണുന്നെ ഈ കുട്ടിയുടെ insta കണ്ടപ്പോൾ തപ്പിപിടിച്ചു വന്നതാ 😍.. Uff ഒരു രക്ഷയും ഇല്ല മോളെ 💕 ദൈവം എപ്പോഴുണ് ഉണ്ട് ee💕
Njanum😢😢😢
Njnanum
Njanum
Njanum
Njanum
ഏത്ര സുന്ദരി ആണ് ഈ കുട്ടി. നല്ല നിറം,നല്ല മുടി നല്ല ചിരി. വിഷ്ണു നല്ല personality ആണ്.
Both of you are made for each other. Be happy always.
if she is dark and short - you won't appreciate?
@@jasmineismail2578 ശരീരത്തിൻ്റെ ഒരു ഭാഗം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന നഷ്ടപ്പെട്ടവർക്ക് മാത്രമേ മനസ്സിലാകൂക ഉള്ളൂ. അതും ചെറു പ്രായത്തിൽ തന്നെ. അങ്ങനെ ഉള്ള ഒരു കുട്ടിക്ക് വേറൊന്നും കൊടുക്കാൻ കഴിഞ്ഞില്ല എങ്കിലും നല്ല രണ്ടു വാക്കുകൾ പറഞാൽ ആർക്ക് എങ്കിലും പ്രശ്നം ഉണ്ടോ?. എത്രയും problems , നേരിട്ട അവർ ഏത്ര ചിരിച്ചു സന്തോഷമായി നിൽക്കുന്നു. അതിനെ appreciate ചെയ്യുക എന്നത് ഒരു സാധാരണ കാരൻ്റെ സാമാന്യ ബോധം ആയി കരുതുക.
Ofcourse that's my perception . If someone like you find negativity in my comments, that's up to you. It's none of my business. I am not very fair. But I have no jealousy or anger to any fair or handsome people. Defenitly i will appreciate beautiful, bold and intelligent and noble people. . As I already told it's my idea. .
It’s a pity fair complexion is still considered necessary to be classed as good looking in this day and age
Kashtam.. Colour , bhangi okke vachu manushyane alakkunnu... Eethu noottandila.. Vandi kittiyille.. Oola manushya..
Bhangi nokki.. nokki markkidunna. Oola.. Kulayano.. Kula sthree..
ഇത്രയും നല്ലൊരു strong manasu ഇകുട്ടിക്ക് ദൈവം അറിഞ്ഞു കൊടുത്തതാണ് 👍
എല്ലാം പോസിറ്റീവ് ആയി കാണണം കാണണം എന്ന് ആൾകാർ പറഞ്ഞു കേട്ടിട്ടേ ഉള്ളു. ചെറിയ കാര്യങ്ങൾ പോലും എനിക്ക് അങ്ങനെ പറ്റില്ല. ഈ കുട്ടിയെ ഓർത്തിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. എന്തൊരു sweet ആണ്. ഈ കുട്ടിയെ ചുറ്റിപറ്റി ഉള്ള എല്ലാവരും എന്തൊരു ഭാഗ്യം ഉള്ളവർ ആണ്.❤️❤️❤️❤️❤️
❤
കുടുബത്തിലുള്ളവരൊക്കെ സ്നേഹ മുള്ളവർ എന്നും ഐക്യവും സ്നേഹവും ഉടയ തമ്പുരാൻ നില നിർത്തി തരട്ടെ
So proud... ഈ ആർട്ടിഫിഷ്യൽ ലെഗ് എവിടെ നിന്ന് വെച്ചതാണ്... നന്നായി നടക്കാൻ പറ്റുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... മൂന്നുവർഷം മുമ്പ് ഒരു പനി വന്ന് രക്തയോട്ടം നിന്ന് എന്റെ രണ്ടുകാലും മുട്ടിനു താഴെ മുറിച്ചതാണ്... ഇപ്പോൾ വീൽചെയറിലാണ്.... നല്ലൊരു ആർട്ടിഫിഷ്യൽ ലെഗ് വെച്ച് നടക്കണമെന്ന വലിയൊരു മോഹമുണ്ട്🙏
Endolite, kaloor
@@Life.Of_RENJIMA Thanks
അതിനുള്ള അവസരവും ഭാഗ്യവും അല്ലാഹു നല്കട്ടെ 🤲
@@Life.Of_RENJIMA എന്റെ അച്ഛനും കഴിഞ്ഞ മാസം കാലു മുറിച്ചു accident പറ്റി.58 വയസുണ്ട്.. Endolite നല്ല സ്ഥാപനം ആണല്ലേ മോളെ?
Etrem petene sukmakete prayer epozhum undakum 🙏🏾🙏🏾🙏🏾
എന്തൊരു ഭംഗിയുള്ള പെൺകുട്ടി. സാരമില്ല മോളെ ദൈവം കൂടെ ഉണ്ട്
എന്തോ ഈ ചേച്ചിയോട് ഒരു ബഹുമാനവും സ്നേഹവും ഒക്കെ തോന്നുന്നു 🙏🏻😘😘😘... God bless you
രഞജിമയെ ആദൃം കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് അപർണ്ണ ബാലമുരളി ആക്ടറസിനെയാണ് .......♥️
Enikum
@@myhooby4098 enikkum
@@myhooby4098
Njanum
എനിക്കും തോന്നി സൂപ്പര്‍ Ranjjima 🙏🏻🙏🏻🙏🏻♥️♥️♥️♥️
യൂട്യൂബ് വീഡിയോസ് കണ്ടു വന്നതാ 😍 ആത്മവിശ്വാസം തരാൻ എന്തിനും പോന്ന സുഹൃത്തുക്കൾ ബന്ധുക്കൾ പ്രിയതമൻ... പിന്നെ ചിരി.... ഇതൊക്കെ മതിയെടോ ജീവിക്കാൻ 😍ബാക്കിയെല്ലാം താനേ വന്നുകൊള്ളും 😍
Pavam kutty.. Oru jeevitham kodutha vishnuvine... Abhinadanangal.. Orupad ishttam ❤❤❤❤❤
Athe Sari Aanu
Renjimayude youtube channel videos kandathinu shesham kaanunnavar❤
ജീവിതത്തിൽ സംഭവിച്ച ഏറ്റവും സങ്കടകരമായ ദിവസങ്ങൾ പോലും ചിരിച്ചു കൊണ്ട് അവതരിപ്പിക്കുന്ന രഞ്ജിമക്ക് ❤❤❤❤
മൊബൈൽ ഫോണിൽ സദാസമയവും ചാറ്റിങ് നടത്താൻ സമ്മതിച്ചില്ലെങ്കിൽ തൂങ്ങി ചാകാൻ തീരുമാനിക്കുന്ന യുവ തലമുറ ഈ കുട്ടിയെ കണ്ടു പഠിക്കുക ജീവിതം തളരാൻ ഉള്ളതല്ല
ഗുഡ്
You are right ❤
നല്ല മോള് മുന്നോട്ട് കരുതോട് പോകട്ടെ നല്ല ഭർത്താവ് ഉണ്ടല്ലോ 👍👍
Big salute to Renjima's husband VISHNU
മനോധൈര്യം ഇതാണ് മോൾക്ക് മുതൽക്കൂട്ട് 🙏 ഭർത്താവിന് ബിഗ് സല്യൂട്ട് 👍
എനിക്ക് ഈ കുട്ടിയെ കണ്ടപ്പോൾ ഹിമ ശ്രീജിത് എന്ന ഒരു യുട്യൂബർ ഉണ്ടല്ലോ ആകുട്ടിയുടെ സംസാരവും, ശൈലിയും ഓക്കേ പോലെ 😍
Enikkum thoni
എനിക്കും തോന്നി
ഒരു Accident case ഉം AMALA യിൽ കൊണ്ടുപോകരുത്🙏
കറക്റ്റ്
Adhntha
നല്ലൊരു മോള് ദൈവാനുഗ്രഹമുണ്ട് കുട്ടിക്ക് നല്ലൊരു പങ്കാളിയെ കിട്ടി. ഗംഗ ഹേ സ്പിറ്റലിലേക്ക് കൊണ്ട് പോയത് നന്നായി അമലയിലാണെങ്കിൽ ജീവൻ പോയേനെ മോളെ ഒരു പാട് ആളു കളെ കൊന്ന സ്ഥലമാണ് അമല .പെരുമ്പിലാവ് ഞങ്ങളുടെ അടുത്ത സ്ഥലമാണ്
Yes
കറക്റ്റ് 👌🏻
കൊലുസ് കിലുങ്ങുന്ന പോലത്തെ ചിരി.
അപർണ ബലമുരളി യുടേയും, യക്ഷിയും ഞാനും film actress Meghna യുടേം കൂടി mix ആയ face cut.. 😍😍 GOD bless you mole 🙏🙏🙏
Athe
സത്യം
Enikkum thonni
അതെ ഞാനും ചിന്തിക്കുക ആയിരുന്നു ആരുടെയോ ഒക്കെ ഛായ ഉണ്ടല്ലോ എന്ന്.
എന്തൊക്കെ ആണെങ്കിലും. സൗന്ദര്യം ഒട്ടും പോയിട്ടില്ലാട്ടോ. ഞാനും കൂറ്റനാട് കാരിയാണ്.
A great salute to you and the Ganga hospital doctors and staffs
👍🙏
& to vishnus
ദൈവമേ... ഞാൻ ദെ ഇപ്പോ ആണ് ഈ എപ്പിസോഡ് കാണുന്നെ... നിന്റെ മനോധൈര്യം മോളെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്നായി വരട്ടെ ❤️❤️❤️❤️
Appreciate SKN for giving surprise to viewers again and reminding the importance of super -- speciality hospitals like Ganga hospital within our reach. Ranjima gone through a series of unexpected incidents and finally we see happiness and confidence in her innocent face due to the timely, better say wisely intervention of a group of people, number one is VISHNU, a big salute to Vishnu, a real god in her life. "Channel 24" deserving appreciation and gratitude for allowing sufficient space, unlike some other channels, for comments instead of forcing to give "handicapped comments". SUPER.
🥰
എന്റെ പൊന്നുമോളെ.... ചങ്കുപോളിയുന്നുമോളെ..... എന്റെ പൊന്നൂസുന്ദരി ചക്കര പെങ്ങളാണ്.... പൊന്നു ഇനി നൂറുവർഷം ജീവിച്ചിരിക്കും.....
അമ്മയുടെ പറച്ചിൽ കേട്ട് കരഞ്ഞു പോയി 😢😢 എനിക്കും accident പറ്റിയാരുന്നു .. രണ്ടു കാലും plaster ഇട്ട് കിടന്നിട്ട് തന്നെ സഹിക്കാൻ വയ്യാരുന്നു .. എന്നെ കണ്ട് എന്റെ അച്ഛനും അമ്മയ്ക്കും സഹിക്കാൻ വയ്യാരുന്നു .. Left legil operation nadannatha..മോളുടെ അന്നത്തെ അവസ്ഥ orkkan vayya.. But moludae positive attitude um ithra supportive aya ammayum husbandum moludae bhagyam annu. 🥰 you are an inspiration to all.. Hats off❤
Vishnu, you are the real life hero ❤❤ Live happily Molu
ദൈവം ജീവൻ തിരിച്ചു കൊടുത്തതിനു 🤲 കാത്തു കൊള്ളേണമേ
ഇതിന്റെ ഗുണപാഠം പിൻ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ഇടണം
Appa mun seatil belt ittitunna marichavaro ? 🥴🥴🥴
Chimmu ...you are a brave woman❤️
Really appreciate your boldness
എന്റെ വീട്ടിലും ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ട് എന്റെ ജേഷ്ടന്റെ 2 വയസ്സായ മകളുടെ അവസ്ഥ ഇന്ന് ആ മകൾ ജീവിച്ചിരിപ്പില്ല ....😰😰😰 ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയവർക്കേ അതിന്റെ ഭീകരത മനസ്സിലാവൂ ...😢😢
Ufffff🔥ആ തോളിൽ കയ്യിട്ട് കൊണ്ട് പോകുന്ന പോക്ക് I Think She's a Best Friend and a Mom🤗💓
ഒര് കിലുക്കാംപ്പെട്ടി 💕💕
എനിക്കും ആക്സിഡന്റ്റ് ആയിരുന്നു 4 വർഷം മുമ്പ് അമല ഹോസ്പിറ്റൽ വെറും വെയ്സ്റ്റ്, ഈ കുട്ടി പറഞ്ഞ പോലെ ഡിസ്ചാർജ് തന്നില്ല ഒന്നും ചെയതുമില്ല. 1 CU ൽ കിടത്തി 31000 രൂപ ബിൽ അടപ്പിച്ചു അവസാനം സ്വന്തം റിസ്ക്കിൽ എന്റെ ഹസ്ബെനറ്റ് Elite ൽ കൊണ്ടുപോയി മാഷാ അല്ലാഹ് Plastic Surgery ചെയ്തു
അമലയിലേക്ക് കൊണ്ട് പോകുന്നവർ സൂക്ഷിക്കണം അനുഭവം കൊണ്ട് പറയാണ്
Njanum elite hospitalil ayirunnu
@@MITTAYIVLOG adhntha
They're not good and trustworthy@@nidhinidhya7022
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 🙌🏻❤️. ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും ❤️.
നല്ല ഭർത്താവ് മോളുടെ ഭാഗ്യം
Aa kuttyude samsaaram kelkkumbol ariyaam. Nalla manassulla kutty aanu. Jeevithathil ini nallathe undakooo. Ennum santhoshathode jeevikkaam daivathodu prarthikkunnu.
Ranjima& vishnu Maashaa allaah ❤🤝❤🤝❤🤝❤💪🏽💪🏽💪🏽stay blessed
Very sweet n brave girl God bless her
മോളെ നാഥൻ അനുഗ്രഹിക്കട്ടെ... ഞാനും ഈ അവസ്ഥയിൽ കടന്നു പോയ ഒരു വ്യക്തിയാണ്....3 വർഷം കഴിഞ്ഞിട്ടും അതിൻ്റെ വേദന മാറിയിട്ടില്ല.
ഇപ്പോഴും പെൺകുട്ടി ആണെങ്കിൽ ഇങ്ങോട്ട് തിരിച്ചു വരേണ്ട എന്ന് പറയുന്ന ആണുങ്ങൾ ഉണ്ട് മോളുടെ അച്ഛൻ 3പെണ്മക്കളെ ഓട്ടോ ഓടിച്ചു വേണ്ട വിദ്യാഭ്യാസം തന്ന് സ്നേഹിച്ചു വളർത്തി കുടുംബം മുഴുവനും ഐക്യത്തോടെ പോകുന്നു ഇതൊക്കെ കണ്ടു ഈ സമൂഹത്തിൽ 10പേരെങ്കിലും നന്നായാൽ മതിയായിരുന്നു ബിഗ് സല്യൂട്ട് ടു വിഷ്ണു ആൻഡ് ഫാമിലി
നല്ല കുട്ടി god bless രഞ്ജികുട്ടി
Brave Renjima molu
God bless you Renjima molu👏
💓👍
മിടുക്കിക്കുട്ടി നല്ലത് വരട്ടെ 🙏🙏🙏🙏
God Bless You
രഞ്ജിമാ അടിപൊളി ഭയങ്കര പോസറ്റീവ് എനർജി ആണ് സിസ്റ്റർക് keep going & all the best
Nice episode , hats off to her attitude 👌👌
അഭിനന്ദനങ്ങൾ👍👍💐
Strong Lady
Nalla positivity ulla kutty..shez really an inspiration
എന്തായാലും നന്നായി വരട്ടെ അഭിനന്ദനങ്ങൾ 👍🙏💖
അഭിമാനം രഞ്ജിമ 😍🥰🥰😍🥰
നിഷ്കളങ്ക മായ ചിരി ❤❤❤ .
Jyothi Vikas was abandoned by her parents. But this girl is lucky that her parents are Keralites who would never think like Jyothi's parents.
Renjima s sound is so sweet.... dubbing nu kollaam
നല്ല സുന്ദരി കുട്ടി
Yes Elite Hospital super aanu. Eante molde വിരൽ ഷീറ്റ് അടിക്കുന്ന മെഷിനിൽ പെട്ടു മുറിഞ്ഞു തൂങ്ങി 6 hr ullil kondu poyathukondu Elite hospital doctors ready aaki thannu... Nalla hospital aanu
എന്റെ പേര് രഞ്ജിമ 😬😬😬എന്റെ അമ്മേടെ പേരും ഷീല.. കൊള്ളാല്ലോ
Sreekandan Nair sir doesn’t have any empathy towards the people who he is interviewing and it’s almost look like he enjoying to hear ask all the unnecessary details what she gone through..so 😞
💯💯
മോളെ ആ ചിരി എന്നും ഉണ്ടാവണം ഒരുപാട് ഇഷ്ടം ആദ്യം ആയി ഇന്നലെ ഈ മോൾടെ വീഡിയോ കാണാൻ ഇടയായത് പിന്നെ ഉള്ള വീഡിയോ ഫുൾ ഒറ്റ ഇരുപ്പിൽ കണ്ടു. ❤️❤️❤️❤️❤️
Orupaadu vedhanakale chiri kondu neritta ee sahodarikku padachavan iniyulla ellaa karyangalum saadichu kodukkatte
👍🏻👍🏻മോളെ ഒത്തിരി ഇഷ്ടം
Proud of you sister. And to Vishnu.. You too
Chimmoottii May God Bless You 🙏🌹🌹 moloo
ദൈവം മോൾക്ക് തുണയായുണ്ട് നീര ക്ഷപെടും
Ganga hospital is one of the best. I knew many cases like this they are doing successfully .
ഒന്നുംപറയാനില്ല നെഞ്ചിടിപോടെ കേട്ടുകൊണ്ടിരുന്നു ഹാറ്സ് offfff
നിറയെ ചിരിക്കു൬ കുട്ടി❤❤
Very innocent and genuine style of conversation. Very motivating❤
Such a Brave girl... May God strengthen you and Bless you both abundantly...
എല്ലാവരും അവരവരുടെ അനുഭവങ്ങൾ ഇങ്ങനെ ഒരു പ്ലാറ്റഫോമിൽ നിന്ന് പറയുമ്പോൾ ഒന്ന് തൊണ്ട ഇടറുക എങ്കിലും ചെയ്യും
But you ❤️
ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും❤❤
എപ്പോഴും ചിരിക്കുന്ന കിലുക്കാംപെട്ടി
All blessings to Ranjima and family members, and friends 🙏🏻
Keep ur smile always dear God bless you
. N bf
എന്റെ ഭർത്താവ് സെയിം അവസ്ഥ അവസാനം ഗംഗ യിൽ എത്തി കാൽ മുറിച്ചു ഇന്നേക്ക് ഒരു മാസം ഇനിയും പോവണം 23 ന്
So proud of you mole God bless you and your family 🙏🙏🙏🙏🙏🙏
Renjimamole.kilukkaampetty💕💕
Sസ്നേഹമുള്ള കുടുംബം എന്നും നിലനിൽക്കട്ടെ
🙏🏻🙏🏻🙏🏻 vere level aanu kutti🥰🥰🥰. ഇനിയും ഉയരങ്ങളിൽ എത്തും 🔥🔥🔥
Ee kuttiye kurichu kettirunnu kandathil santosham.
We are able to understand the various concepts of the Ranjima.. All of us have been trying to make an attempt to support her and her husband, mother and friend. God bless her for winning 1 crore.
This is an imotional moment in this channel and Sree kandan Nair has an impressive, important part of the channel.
All the family members are now having appreciate by us for their own personal interest, efforts in her difficult situation.
she is a brilliant lady who is a good decision by her self as well as her own life.
ദൈവം എപ്പോഴും കൂടെ 🙏
മിടുക്കി മോൾ
Entha oru chiri entha oru sound renjima orupadu eshttapettu thankalude manassinte balam
Avayavom. Nashtapettittum. Ethra. Sandhoshom. Kanikunna. Eekuttiye. Abinadhikanam
Hi this is Renjima here,
My channel name is "Life Of RENJIMA "😊
❤
Hi dear.
So proud of you .... Wish you all the success
Salute your WILLPOWER Godbless you Thankakkutty
Very brave girl.. god bless you dear
God bless you..molu
ഞങ്ങളെ നാട്ടുകാരി 😍
ഏതാണ് youtube channel
Hats off dear... God bless you... Chimmuu... Love you dear
സാറെ ബോധം പോയാൽ പിന്നെ സംസാരിക്കാൻ കഴിയുമോ. ഏതായാലും ദൈവത്തിന് നന്ദി.
Yes
True
Until people protest and investigate the root cause of what is the root motivation behind such truck drivers rushing to load and unload, and punish those motivating factors, Srikandhan Nair will continue to have more episodes of such Kadhana kadha! Someone’s pain has truly become entertainment for millions, unfortunately!
ENJOY!
What's your psychiatric issue???
Outk