'ശുപാർശ കൊണ്ടാരും ഇങ്ങോട്ട് വരില്ല, സഖാവിന് എല്ലാം പാർട്ടിയായിരുന്നു'; ഇ.കെ നായനാരുടെ ഓർമകളിൽ ശാരദ

Поділитися
Вставка
  • Опубліковано 17 тра 2024
  • 'ഇഎംഎസിന് വീടില്ല, കാറില്ല അതുകൊണ്ട് എനിക്കും വേണ്ടെന്നാ സഖാവ് പറഞ്ഞത്, ശുപാർശ കൊണ്ട് ആരും ഇങ്ങോട്ട് വരില്ല'; ഇ.കെ നായനാരുടെ ഓർമകളിൽ ഭാര്യ ശാരദ
    #eknayanar #cpm #keralacm #keralanewslive
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 354

  • @user-zl9vs6wr1z
    @user-zl9vs6wr1z 27 днів тому +101

    യഥാർത്ഥ സഖാവ് ആയിരുന്നു , അഹങ്കാരവും തലക്കനവും ഇല്ലാത്ത നല്ല മനുഷ്യൻ , 🙏🙏🌹🌹🌹

  • @ahammedshafi6809
    @ahammedshafi6809 27 днів тому +247

    കേരളത്തിലെ അവസാനത്തെ സഖാവ്... ❤❤❤
    ഇ കെ നയനാർ

    • @Kamikazebomber630
      @Kamikazebomber630 27 днів тому +7

      Apo achu vo?

    • @sreeharinair4827
      @sreeharinair4827 27 днів тому +8

      നയനാരും,VS ഉം ഒന്നും അതിൽ മെച്ചമൊന്നുമല്ല..നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തു സർക്കാർ പരസ്യങ്ങൾ തയ്യാറാക്കാൻ രഹസ്യമായി കരാർ കൊടുത്തിരുന്നത് അദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിലുള്ള advertising കമ്പനിക്കായിരുന്നു.. അന്ന് സോഷ്യൽ മീഡിയയോ, ഇന്റർനെറ്റോ വിരൽത്തുമ്പിലില്ലാത്തതു വളരെ ക്കാലം ആരുമറിഞ്ഞില്ല.. എന്നാൽ ചില പത്രങ്ങൾ തുടരെ വാർത്തകൾ കൊടുക്കുകയും കരാർ റദ്ദാ ക്കുകയും ചെയ്തു.. അച്ഛനമ്മമാർക്ക് മക്കളോടുള്ള സ്നേഹത്തിന്റെയും,, അവർ വളരണമെന്ന ചിന്ത യുടെയും കരുതലിന്റെയും, ഭാഗമായി കരുതിയാൽ മതി എന്നുള്ള ഇളിഞ്ഞ ചിരിയോടെ ഉള്ള ഒരു പ്രസ്താവന ആയിരുന്നു ആണ് നായനാർ അന്ന് മറുപടിയായി നൽകിയത്.. നായനാർക്കു ഒരു കോമാളി -വിദൂഷക പരിവേഷം ഉണ്ടായിരുന്നത് കൊണ്ടു ജനവും അത് ചിരിച്ചു തള്ളി. VS ന്റെ മകൻ അരുൺ കുമാറിന്റെ IHRD ഡയറക്ടർ ആയി അനധികൃത നിയമനവും സ്ഥാന ക്കയറ്റവും ഒക്കെ VS അറിഞ്ഞു കൊണ്ടു തന്നെ..അതായത് തൊഴിലാളി പ്രസ്ഥാനം എന്ന് പേര് മാത്രമേയുള്ളു.. പ്രസ്ഥാനത്തിലെ ഉന്നതരെല്ലാം മുതലാളിമാരാണ്.. ഇന്നായാലും, ഇന്നലെകളയാലും..

    • @Kamikazebomber630
      @Kamikazebomber630 27 днів тому

      @@sreeharinair4827 oh ath sheri

    • @GouthamkrishnaJ
      @GouthamkrishnaJ 27 днів тому

      ​@@sreeharinair4827 pinarayi Nayanar sakhav inne kand padiknm

    • @roymonyelavilayil2056
      @roymonyelavilayil2056 24 дні тому

      100 % √

  • @pokkirishaji
    @pokkirishaji 27 днів тому +171

    ഇദ്ദേഹത്തിന് ശേഷം ഒരാളുപോലും പാർട്ടിയിൽ നല്ല കമ്യൂണിസ്റ്റ് നേതാവായി ഇല്ല...

    • @sandeepks777
      @sandeepks777 27 днів тому +10

      VS ഉണ്ട്

    • @ShiNe-hd6xh
      @ShiNe-hd6xh 24 дні тому +3

      ​@@sandeepks777thenga 😂 vaa thurannal tholinja varthamaanam aanu avan

    • @prasadampalattil9896
      @prasadampalattil9896 21 день тому

      ​​@@ShiNe-hd6xhഎന്തൊക്കെയായാലും ഒരു മുതിർന്ന പൗരനല്ലായിരുന്നോ , കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആളല്ലായിരുന്നോ , ഇത്രയും പ്രായമുണ്ടായിരുന്ന അദ്ദേഹത്തെ മരിച്ചിട്ടും അവൻ എന്ന് comment -ൽ ഉൾപ്പെടുത്തിയത് നല്ല തന്തയ്ക്കും തള്ളയ്ക്കും ജനിക്കാത്തതു കൊണ്ടാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാനാകില്ല. VS നേക്കാൾ ഭേദമായിരുന്നു EK നായനാരെന്ന വ്യക്തിത്വം. പിണുങ്ങാണ്ടിയുമായി താരതമ്യം ചെയ്യാൻ പോലുമാകില്ല. പിണുങ്ങാണ്ടി ഒരു സ്വാർത്ഥനായ ഏകാധിപതിയായ ഭരണാധികാരിയാണ്. Communist വിശ്വാസങ്ങൾ ഇയാളെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. EMS, EK നായനാർ എന്നിവരുടെ ഭരണകാലം ദേദപ്പെട്ട കാലമായിരുന്നു. VS മകനുവേണ്ടി അല്പം adjustments കൾ നടത്തി എന്നതൊഴിച്ചാൽ അഴിമതിയില്ലാത്ത ഭരണമാണ് കാഴ്ചവെച്ചത്. പക്ഷേ പിണുങ്ങാണ്ടിയെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ബഹുമാനിക്കാൻ തക്ക ഒന്നും അദ്ദേഹത്തിന്റെ 8 വർഷക്കാലത്തെ ഭരണത്തിൽ കേരളീയർക്ക് സമ്മാനിച്ചിട്ടില്ല. അങ്ങേയറ്റം സ്വജനപക്ഷപാതം, അഴിമതി, ധൂർത്ത്, ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യുക തുടങ്ങിയ ഹീന പ്രവർത്തികൾ കൂടാതെ പോലീസിനെ തന്നിഷ്ടത്തിന് വിനിയോഗിച്ച് അധമപ്രവർത്തികൾ തുടരുന്നത് ഇദ്ദേഹത്തിന് അധികാര ഭ്രമത്താൽ അന്ധത വരുത്തിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഭരണാധികാരി എങ്ങനെ ആവരുത് എന്ന് പിണുങ്ങാണ്ടി നമ്മെ ആശങ്കയോടെ നിത്യവും ഓർമപ്പെടുത്തുന്നു. ലാലുപ്രസാദ് യാദവും മായാവതിയും ജയലളിതയും NT രാമറാവുമൊക്കെ പിണുങ്ങാണ്ടിയേക്കാൾ പതിൻ മടങ്ങു ഭേദമാണ്.
      പ്രബുദ്ധരെന്ന് ആരൊക്കെയോ പറഞ്ഞു വെച്ചിരിക്കുന്ന കേരളീയർ ഇന്ന് വർഗീയത മൂലം ഭീന്നിക്കപ്പെട്ടിരിക്കുന്നു. June 4 ന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ BJPയ്ക്ക് കേരളത്തിൽ vote share കൂടിയിട്ടുണ്ടെങ്കിൽ പിണുങ്ങാണ്ടിയുടെ നഗ്നമായ മുസ്ലീം പ്രീണനം ഒന്നു കൊണ്ടു മാത്രമായിരിക്കും. UDF നും മുസ്ലീം പ്രീണനത്തിൽ ഒട്ടും മോശമല്ലാത്ത പങ്കുണ്ട്. Religious Harmony ഇനി കേരളത്തിൽ ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത വിധം സമൂഹം വർഗീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇയാളെയും ഇയാളുടെ മരുമകനെയും തിരുത്തുന്നതിൽ പാർട്ടിയിൽ ആണത്തമുള്ള ഒരുത്തനും ഇല്ലാതായതു കൊണ്ടാണ് കേരളം ഇത്ര അധപ്പതിച്ചു പോയത്. അതുകൊണ്ടാണ് ഇത്ര അധമമായ ഭരണം നടത്തിയിട്ടും ഇയാളുടെ പാർട്ടി നേതൃത്വം കൊടുക്കുന്ന LDF സ്ഥാനാർത്ഥികൾക്ക് ഒരു വിഭാഗം മത- രാഷ്ട്രീയ അടിമകൾ വോട്ടു ചെയ്യുന്നത് തന്നെ. June 4 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ LDF ന് സീറ്റുകൾ കഴിഞ്ഞ പ്രാവശ്യത്തെ ഒരു സീറ്റിനേക്കാൾ അധികം സീറ്റുകൾ കിട്ടുന്നുണ്ടെങ്കിൽ കേരളത്തിലെ ഒരു വിഭാഗം സമ്മതിദായകർ പൊട്ടക്കിണറ്റിലെ തവളകളേക്കാൾ അധപ്പതിച്ചവർ എന്നു ചരിത്രം രേഖപ്പെടുത്തും. ആശങ്കയോടെ June 4 നെ കാത്തിരിക്കുന്നു.

    • @pravi.2558
      @pravi.2558 20 днів тому

      v s🌹♥️♥️❤️ ഉണ്ട്

    • @aneesh_sukumaran
      @aneesh_sukumaran 3 дні тому

      ​@@ShiNe-hd6xh👍

  • @gopalkasergod2700
    @gopalkasergod2700 27 днів тому +198

    ഒരു യഥാർത്ഥ കമ്മ്യൂണിറ്റ് നേതാവ് ആയിരുന്നു Ek നയനാർ ഇന്നെത്തെ കമ്മ്യൂണിറ്റ് ക്കാർക്ക് ഇദ്ദേഹത്തിന്റെ പേരു പറയാൻ യോഗതയില്ല.

    • @pramodhjohn2880
      @pramodhjohn2880 27 днів тому +2

      സത്യം

    • @Ian90666
      @Ian90666 27 днів тому

      ശ്രീ V S നൊഴികെ

    • @AbdulKader-xg2cz
      @AbdulKader-xg2cz 27 днів тому +2

      Vargyavaty,v,s,

    • @naveenempire2838
      @naveenempire2838 27 днів тому +1

      😂😂😂 പണ്ട് നിങ്ങൾ തന്നെ നായനാറിനെ കുറ്റം പറഞ്ഞവർ ആണ്.ഇപ്പോൾ വാഴ്ത്തുന്നു

    • @LoveEurope.
      @LoveEurope. 27 днів тому +2

      ​ആണോ കോയാ 😂

  • @Homei_skills1033
    @Homei_skills1033 27 днів тому +90

    പാർട്ടി നോക്കാതെ എല്ലാരും ഇഷ്ടപെടുന്ന സഖാവ്

    • @gopakumarm8240
      @gopakumarm8240 27 днів тому

      ❤️

    • @sreeharinair4827
      @sreeharinair4827 27 днів тому

      നായനാർക്കു ഒരു കോമാളി വിദൂഷക ഇമേജ് ആയിരുന്നു ഉണ്ടായിരുന്നത്..

    • @miniajithkumar257
      @miniajithkumar257 27 днів тому

      Annu njan karnju innu ummen chandi poyappozhum❤

    • @VinodKumar-wm8cc
      @VinodKumar-wm8cc 27 днів тому

      ​@@sreeharinair4827innirikkunnavanu enthu imageaa,???ethir party yil ullavareppolum thannilekku aduppikkaanulla kazhivu addehathinundaayirunnu,Narmmathiloonni aareyum bore adippikkatheyulla prasanga shailiyaayirunnu addehathintethu,ethiraalikaleyum thannilekkaakarshikkunna vyaktitwam,Americayil----- sangam nadakkunnathu Indiayil chaaya kudikkunnathupole ennu narmmathode paranja sakhavu,innathe Naaduvaazhi thampuraaneppole aarkkum nereyum kadakku purathennaakroshikkaatha Tharavaadi communist

  • @gyprotech7703
    @gyprotech7703 27 днів тому +108

    ഇപ്പോൾ ഒരെണ്ണം ഉണ്ടല്ലോ സ്വന്തം വീട്ടുകാരും പാർട്ടികർക്കും വേണ്ടി 👍👍👍👍👍

    • @sreeharinair4827
      @sreeharinair4827 27 днів тому

      നയനാരും അതിൽ മെച്ചമൊന്നുമല്ല.. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തു സർക്കാർ പരസ്യങ്ങൾ തയ്യാറാക്കാൻ രഹസ്യമായി കരാർ കൊടുത്തിരുന്നത് അദേഹത്തിന്റെ മകന്റെ ഉടമസ്ഥതയിലുള്ള advertising കമ്പനിക്കായിരുന്നു.. അന്ന് സോഷ്യൽ മീഡിയയോ, ഇന്റർനെറ്റോ വിരൽത്തുമ്പിലില്ലാത്തതു വളരെ ക്കാലം ആരുമറിഞ്ഞില്ല.. എന്നാൽ ചില പത്രങ്ങൾ തുടരെ വാർത്തകൾ കൊടുക്കുകയും കരാർ റദ്ദാ ക്കുകയും ചെയ്തു.. അച്ഛനമ്മമാർക്ക് മക്കളോടുള്ള സ്നേഹത്തിന്റെയും,, അവർ വളരണമെന്ന ചിന്ത യുടെയും കരുതലിന്റെയും, ഭാഗമായി കരുതിയാൽ മതി എന്നുള്ള ഇളിഞ്ഞ ചിരിയോടെ ഉള്ള ഒരു പ്രസ്താവന ആയിരുന്നു ആണ് നായനാർ അന്ന് മറുപടിയായി നൽകിയത്.. നായനാർക്കു ഒരു കോമാളി -വിദൂഷക പരിവേഷം ഉണ്ടായിരുന്നത് കൊണ്ടു ജനവും അത് ചിരിച്ചു തള്ളി.. അതായത് തൊഴിലാളി പ്രസ്ഥാനം എന്ന് പേര് മാത്രമേയുള്ളു.. പ്രസ്ഥാനത്തിലെ ഉന്നതരെല്ലാം മുതലാളിമാരാണ്.. ഇന്നായാലും, ഇന്നലെ കളയാലും..

    • @sheejabeegam2310
      @sheejabeegam2310 23 дні тому

      Aano.. തലകുത്തി. നിന്ന്.. ഉറക്കേ.. കരയൂ.. 😡😡

    • @ushanayar7158
      @ushanayar7158 23 дні тому +1

      ആർക്കും വേണ്ടാത്ത ഒരു വാഴ

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 22 дні тому +1

      കാരണഭൂതം😂

  • @akkruakku4418
    @akkruakku4418 27 днів тому +75

    ജീവിതത്തിൽ ആകെ ഇഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രി അതാണ് E. K.നായനാർ ......
    അതുപോലെ കമല വിജയനല്ല ശാരദ ടീച്ചർ .......

  • @studyhub8884
    @studyhub8884 27 днів тому +32

    ഇപ്പോളും ഓർമ ഉണ്ട് ആ ദിവസം ജീവിക്കുന്നു ഞങ്ങളിലൂടെ ❤️‍🔥❤️‍🔥❤️‍🔥

  • @mujeebthayyil3972
    @mujeebthayyil3972 27 днів тому +28

    ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനല്ല. എന്നാലും EK നായനാർ ഒരുപാട് ഇഷ്ടമാണ് നിഷ്കളങ്കനായ മുഖ്യമന്ത്രിയായിരുന്നു❤

  • @rodeo293
    @rodeo293 26 днів тому +17

    ഇങ്ങനെയൊരു നേതാവ്, ഇങ്ങനെയൊരു സഖാവ് ഇനി സ്വപ്നങ്ങളിൽ മാത്രം.
    🙏🙏🙏

  • @jamesdavid6048
    @jamesdavid6048 27 днів тому +36

    ഒരു മനുഷ്യൻ ആണെങ്കിൽ തെറ്റുകൾ ഉണ്ടാകുന്നത് സ്വാഭാവികം. പക്ഷേ സാധാരണ ജനങ്ങളോട് ഇടപെടാൻ അറിയുമെങ്കിൽ ജനങ്ങൾ ബാക്കിയൊക്കെ സഹിക്കും

  • @josephk.p9996
    @josephk.p9996 27 днів тому +25

    ഇപ്പോളത്തെ നേതാക്കൾ ഇങ്ങനെ ആകാൻ ശ്രമിക്കണം... പാർടി ജനങ്ങളിൽ നിന്ന് അകലുന്നു... പ്രവർത്തകർ നിരാശയിൽ...

  • @Wonderkid9758
    @Wonderkid9758 27 днів тому +18

    🌹🌹ഇന്ന് ആ പാർട്ടി ബോംബ് നിർമണത്തിന് scholarship കൊടുക്കുന്നു 🌹🌹🌹🌹🌹

  • @RiyasHameed-mz1xd
    @RiyasHameed-mz1xd 27 днів тому +11

    ഇദ്ദേഹത്തിന്റെ വിട പറയലോടെ വിട പറഞ്ഞത് കേരളത്തിലെ കമ്മ്യുണിസമാണ്💚💚

  • @seethak6109
    @seethak6109 27 днів тому +14

    അന്നത്തെ സഗാക്കൾ പാർട്ടിക്ക് വേണ്ടി ജനങ്ൾ ക്ക്‌ വേണ്ടി ജീവിച്ചവർ തന്നെ. അത് കൊണ്ട് തന്നെ ആണ്‌ ഇപ്പോഴും അവരെ പാർട്ടി വെത്യാസം ഇല്ലാതെ സ്നേഹിക്കുന്ന തു. ഇനി അത് പോലെ ഒരു കാലം ഇല്ല. തീർച്ചയായും. മാവേലി കേരളം ഭരിച്ച കാലം വെറും സ്വപ്നം.

  • @francisanish
    @francisanish 27 днів тому +14

    ❤❤❤ ഇതാണ് നേതാവ്...

  • @abdulgafoornalakath7613
    @abdulgafoornalakath7613 27 днів тому +10

    മനസ്സിലാക്കിയഡത്തോളം നല്ല കമ്മ്യൂണിസ്റ്,എതിർ പാർട്ടികാരെയും സ്നേഹിച്ച അവരുടെ അവകാശങ്ങളെയുംഅനുവദിച്ച ജനങ്ങൾക്ക് ഒപ്പം നിന്ന നല്ല മനുഷ്യൻ

  • @abhijithdas6565
    @abhijithdas6565 27 днів тому +14

    ഇപ്പോൾ ഉണ്ടല്ലോ ഒരെണ്ണം 🙏

  • @harikumarvnt1916
    @harikumarvnt1916 27 днів тому +10

    ഇല്ല ഇല്ല മരിച്ചിട്ടില്ല 🌹🙏🌹

  • @user-cw1lx7lc2j
    @user-cw1lx7lc2j 25 днів тому +6

    കേരളത്തിലെ രാഷ്ട്രീയത്തിനപ്പുറം ജനമനസ്സിൽ ഇടം നേടിയ ഒരേയൊരു ജന നേതാവ് സ. ഇ.കെ നയനാർ. ലാൽ സലാം സഖാവെ.

  • @spam8645
    @spam8645 27 днів тому +16

    പിണറായിയുടെ നേരെ തിരിച്ച് സ്വഭാവം😮😮😮

  • @Sureshkumar58123
    @Sureshkumar58123 27 днів тому +8

    100% ശരിയാണ് പറഞ്ഞത്.
    പക്ഷെ മകന് ആ നിലവാരമുണ്ടോ എന്ന് സംശയമാണ്.

  • @manilalv6063
    @manilalv6063 27 днів тому +35

    ഇപ്പംഭരിക്കുന്ന മുഖ്യമന്ത്രി ' സമ്പാദ്യത്തിനും 'ഉല്ലാസയാത്രയും അഴിമതിയിൽ കുളിക്കുന്നു

  • @antonyaugustine3395
    @antonyaugustine3395 24 дні тому +5

    അക്ഷരം തെറ്റാതെ വിളിക്കാം ഇദ്ദേഹത്തെ" സഖാവ്"❤❤❤

  • @khilarbava8291
    @khilarbava8291 27 днів тому +10

    അതൊരു പാവം സഖാവ് ആയിരുന്നു 🙏🙏🙏🙏🙏🙏

  • @seethak6109
    @seethak6109 27 днів тому +8

    ശാരദ ടീച്ചർ ❤️❤️

  • @mallikamallika7505
    @mallikamallika7505 27 днів тому +22

    അതോട് കൂടി ആദർശപരിവേഷം CPM ന് ഇല്ലാണ്ടായി - നേതാക്കൾ മുതലാളിത്തത്തിലേക്ക് മാറി.

    • @jelvinkw5249
      @jelvinkw5249 27 днів тому

      അച്ചു മാമൻ ലാസ്റ്റ് കമ്മ്യൂണിസ്റ്റ്‌
      ഇപ്പോൾ നിലവിൽ പന്ന്യൻ രവീന്ദ്രൻ മാത്രേ ഉള്ളൂ

    • @ajmalkabeer4889
      @ajmalkabeer4889 25 днів тому

      മുതലാളിത്തം (ക്യാപിറ്റലിസം) മോശമാണെന്ന് ആരോ സാറോട് പറഞ്ഞത്... എന്നാൽ തൊഴിലാളികൾ എല്ലാം ഉണ്ടാക്കട്ടെ. 😎 മുതലാളിമാർ അങ്ങ് മാറി നിൽകാം 😀

  • @user-ok8xo6zq9z
    @user-ok8xo6zq9z 27 днів тому +7

    വില മനസിലാകുന്നു സഖാവെ 😢😢😢

  • @shirdigayathrivision
    @shirdigayathrivision 27 днів тому +5

    ഞാൻ പാർട്ടികാരനല്ലാ പക്ഷെ മനസുകൊണ്ട് സ്നേഹിച്ച എൻ്റെ പ്രിയ മുഖ്യമന്ത്രി യായിരുന്ന നയനാർ യഥാർത്ഥ ഒരു കമ്മ്യൂണിസ്റ്റ്കാരൻ 'ഇദ്ദേഹം മുഖ്യമന്ത്രിയായ കസേരയിൽ ഇന്ന് അതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടോ

  • @ramachandrank9499
    @ramachandrank9499 27 днів тому +3

    🙏🌹🙏
    ഇപ്പോൾ എല്ലാം ശുപാർശയും... പിൻവാതിൽ നിയമനവും...
    ഒരു മാറ്റം ആയി ഇപ്പോൾ 👍

  • @likeshpp9103
    @likeshpp9103 27 днів тому +3

    നല്ല ഒരു മനുഷ്യൻ.... നേതാവ്..... ഇങ്ങനെ ഒരു നേതാവ് ഉണ്ടാകുമോ....😢❤

  • @AhammedEllath
    @AhammedEllath 24 дні тому +2

    ഇദ്ദേഹം ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. ഒരു യഥാർത്ഥ മനുഷ്യൻ ആയിരുന്നു. എല്ലാവർക്കും എതിർ പാർട്ടി കാർക്ക് പോലും ഇഷ്ട്ടപെട്ട വ്യക്തി.

  • @pslakshmananiyer5285
    @pslakshmananiyer5285 27 днів тому +3

    He was a common man always.His interview in TV Channel ,I used to watch with keen interest.I hang my head shame by watching present CPM LEADERS

  • @johnypa7388
    @johnypa7388 23 дні тому +3

    നായനാർ.K.കരുണാകരൻ ഇവരെ രണ്ട് പേരെയും പോലെ ഇനി ആരും വരില്ല.ഇപ്പോ ഉള്ള നമ്മുടെ മന്ത്രി മാർ ഇവരെ പോലുള്ള ആളുകളുടെ കാല് കഴുകി വെള്ളം കുടിച്ചാലും ഒരു കാലത്തും നന്നാവില്ല.

  • @josejohn4333
    @josejohn4333 27 днів тому +3

    A Super Leader with greatest ideologies.... 🥰

  • @harikumark.s1220
    @harikumark.s1220 27 днів тому +12

    ഇന്ന് ജീവിച്ചിരുന്നു എങ്കിൽ കാണാം ആയിരുന്നു... 😂😂😂😂പിണറായി ഇന്നോവ അയച്ചേനെ 🤣🤣

  • @lizyjacob7426
    @lizyjacob7426 23 дні тому +1

    ഇതാണ്... നമ്മൾ ആഗ്രഹിക്കുന്നത്. 🥰

  • @yesiamindian7830
    @yesiamindian7830 26 днів тому +2

    ഇത് ആർക്ക് കൊള്ളുന്ന തരത്തിലാണ് പറഞ്ഞതെന്ന് മനസ്സിലായി.

  • @jelvinkw5249
    @jelvinkw5249 27 днів тому +9

    ടീച്ചർ ആരെയൊക്കെയോ കൊള്ളിക്കുന്നപോലെയാണല്ലോ വർത്താനം പറയുന്നേ

  • @dhanalakshmik9661
    @dhanalakshmik9661 21 день тому

    നല്ല മനസ്സുള്ള ഒരു മനുഷ്യസ്നേഹി ❤ ഒരു നല്ല സഖാവ് ഇപ്പോഴത്തെ നേതാക്കൾ ആ നല്ല സഖാവിനെ കണ്ട് ജീവിക്കാൻ പഠിച്ചിരുന്നെങ്കിൽ ഈ രാജൃം എന്നേ നന്നായിരിക്കുന്നേനെ❤ നാടിനും ജനങ്ങൾക്കും വേണ്ടത് എന്നും നല്ല മനസ്സുള്ള നന്മകൾ ചെയ്യുന്ന വരെയാണ് ❤

  • @kochumonmechanic3723
    @kochumonmechanic3723 21 день тому +1

    കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ലാൽ സലാം സഖാവെ

  • @praveenindia1935
    @praveenindia1935 21 день тому +2

    കാരണം കൊള്ളാവുന്ന ഒരു കമ്മ്യൂണിറ്റിയിൽ ആണ് ജനിച്ചത് " Nair".

    • @Nzgki
      @Nzgki 20 днів тому +2

      ജാതി, ഗോത്രം, മതം ഇതിലൊക്കെ ചില കാര്യമുണ്ട്. അത് പറഞ്ഞാൽ രാജ്യദ്രോഹക്കുറ്റം വർഗീയത ഒക്കെ ആരോപിക്കപ്പെടും. പക്ഷേ അതിൽ ചില യാഥാർത്ഥ്യങ്ങൾ ഉണ്ടന്ന് ഉള്ളത് നിഷേധിക്കാനാവില്ല

    • @praveenindia1935
      @praveenindia1935 20 днів тому

      ​@@Nzgki അത് എന്തുകൊണ്ടും സത്യം തന്നെ ആണെന്ന് പല അവസരങ്ങളിലും എനിക്ക് തോന്നിയിട്ടുണ്ട്.

  • @Malayali2052
    @Malayali2052 27 днів тому +3

    Vs പോലും മകൻ ഗവണ്മെന്റ് ജോലി ഒപ്പിച്ചു കൊടുത്തു

  • @rajeevprabhakaran8927
    @rajeevprabhakaran8927 27 днів тому +3

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ❤️❤️❤️

  • @arunxavier128
    @arunxavier128 27 днів тому +1

    ഇപ്പോളുള്ള ടീം സിങ്കപ്പൂർ, ഇൻഡോണേഷ്യ, ദുബായിൽ പാർട്ടി ഒക്കെ കഴിഞ്ഞു വന്നിറങ്ങിട്ടോണ്ട്

  • @sivapriyaparu2707
    @sivapriyaparu2707 23 дні тому +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മികച്ച നേതാവ് ഇദ്ദേഹം തന്നെ, ആയിരുന്നു, ജനങ്ങളുടെ നേതാവ് ആയിരുന്നു. അല്ലാതെ കൊളളക്കാരൻ അല്ലായിരുന്നു .

  • @rajeshrtr7099
    @rajeshrtr7099 27 днів тому +3

    പാർട്ടി ❤️ സഖാവ് ❤️

  • @AjiAsharaf-jl9nb
    @AjiAsharaf-jl9nb 27 днів тому +1

    അതിന്റെ എല്ലാം കുറവ് മാൻഡ്രേക്ക് മക്കളുടെ പേരിൽ കോടികൾ കട്ടുമുടിച്ച് കുന്ന് കൂട്ടുന്നുണ്ട്

  • @DineshanVk
    @DineshanVk 27 днів тому +1

    🙏

  • @premankavungal9684
    @premankavungal9684 23 дні тому +1

    അതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.... ഇപ്പോൾ ഉള്ള സഖാക്കൾ മക്കൾക് എങ്ങനെ രാഷ്ട്രീയം കൊണ്ട് കോടികൾ സമ്പാദിച്ചു കൊടുക്കാൻ നെട്ടോട്ടം ഓടുക ആണ്

  • @user-iq1ev6go9p
    @user-iq1ev6go9p 3 дні тому

    ഇതൊന്ന് പിണറായിക്ക് കേൾപ്പിക്കണം കാര്യമുണ്ടാവില്ല എന്നാലും

  • @user-sh3dh6zz1i
    @user-sh3dh6zz1i 27 днів тому

    Idealleaderof, Kerala👌👌👍👍👍❤️❤️

  • @pankajneroth7405
    @pankajneroth7405 21 день тому +1

    ഇന്നത്തെ നേതാക്കന്മാർ സഖാവിന്റെ സ്വഭാവത്തിന് നേരെ വിപരീതമാണ്. അതാണ് ഇന്നത്തെ കമ്മ്യൂണിസം😂😂😂😂

  • @sukumaransuku7448
    @sukumaransuku7448 25 днів тому +1

    ❤🙏🏼

  • @sreekanthakk5198
    @sreekanthakk5198 22 дні тому

    Adu oru Kalam.

  • @satheeskumar1412
    @satheeskumar1412 27 днів тому

    A GOOD COMRADE
    PRANAMAM

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 27 днів тому

    ഇതാണ് എഥാർത്തസഗാവ് Allthe ബെസ്റ്റ് 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 24 дні тому

    100%👍❤

  • @alikkb3573
    @alikkb3573 27 днів тому

    സത്യം

  • @abdulrahiman7435
    @abdulrahiman7435 21 день тому

    ഇപ്പോഴത്തെ മുഖ്യൻ 40 വാഹനങ്ങൾ അകമ്പടി ഇല്ലാതെ പുറത്തോട്ട് ഇറങ്ങില്ല!അത്രക്കും ജനപ്രിയനാണ്!

  • @sudarsanangangadharan3707
    @sudarsanangangadharan3707 27 днів тому +1

    അതാണ് "സഖാവ്"

  • @seethak6109
    @seethak6109 27 днів тому +1

    ഇപ്പോൾ ഒരാൾ പോലും ഇതു പോലെ ഇല്ല എന്ന് സത്യം ആണ്‌..

  • @shafreenashafreena4113
    @shafreenashafreena4113 27 днів тому +1

    ❤️❤️

  • @asanganak8506
    @asanganak8506 27 днів тому +1

    പാർട്ടി സഖാക്കൾ ഉള്ളതുകൊണ്ടല്ല, ഭഗവതി ഉള്ളതുകൊണ്ട് പേടിയില്ല👍🏻 ടീച്ചറെയും കുടുംബത്തെയും ഭഗവതി രക്ഷിക്കട്ടെ🙏🏻

  • @jp3818
    @jp3818 27 днів тому +1

    നക്കാനും മുക്കാനും പറ്റും എന്ന് തെളിയിച്ച ഒരു മുഖ്യൻ വാഴുന്ന കാലം 😂

  • @Muhammed-gg7gw
    @Muhammed-gg7gw 27 днів тому

    🌹🙏

  • @IBNair9
    @IBNair9 27 днів тому +1

    ജനിച്ചത് ജന്മി ആയിട്ടാണൊ ചെറ്റ കുടിലിലാണൊ എന്നതൊന്നുമല്ല കാര്യം. മനുഷ്യന്ടെ മഹത്വം അവ൯ ആ൪ജിച്ചെടുക്കുന്ന ചിന്താധാരയിലെ നന്മമാത്റം ആണ് 🙏

  • @manyks402
    @manyks402 27 днів тому +1

    വി എസ് വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ ഉള്ളത് ചിരി വരുന്നു മൈക്ക് ഒടിച്ചു കളയുന്ന നേതാവ് പാർട്ടി ക്കാരുടെ മൈക്ക് ഒടിച്ചു കളയും സൂക്ഷാൽ കൊള്ളാം 😊😊😊😊😊😊😊

  • @rajannairnair3600
    @rajannairnair3600 27 днів тому

    Big Salute,Saradha Teacher, Ningale Kandu Ella Aalugalum Padikkanam

  • @venugobal8585
    @venugobal8585 27 днів тому

    ❤❤The great person.. The loving personality... 🙏🙏🌹

  • @bijuchacko9142
    @bijuchacko9142 24 дні тому +1

    Nayanar was really Great....

  • @sridharank4489
    @sridharank4489 27 днів тому +3

    കണ്ട് പഠിക്കണം പിണറായി

  • @aboobakkerp91
    @aboobakkerp91 23 дні тому +1

    എന്നും ഒരു സമര നായകൻ.
    ആദ്യം സാമ്രാജ്യത്വ ശക്തികൾക്കെതിരെ, പിന്നീട് അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി ഏറ്റവും ഒടുവിൽ വർഗ്ഗീയ ഫാഷിസ്റ്റുകൾക്കെതിരെ ..
    കേരളത്തിൽ കമ്മ്യൂണിസ്റ്റിന് ജീവനുണ്ടായിരുന്ന കാലം.
    ഇന്ന് ആ പാർട്ടിയെ നട്ടുച്ചക്ക് ചൂട്ടും കത്തിച്ച് തിരഞ്ഞാലും കാണില്ല.

  • @india.19614
    @india.19614 27 днів тому

    👍

  • @nissarbadar5007
    @nissarbadar5007 27 днів тому

    👍👍👍🌹

  • @nalinipk8076
    @nalinipk8076 21 день тому

    പ്രണാമം😪

  • @suluc2913
    @suluc2913 27 днів тому

    Gm sir, Gud Sakavu 🙏🙏🙏🙏🙏🙏🙏🙏

  • @preethavayalapra2565
    @preethavayalapra2565 27 днів тому

    Ente sakhave 👍👍👍👍❤️❤️❤️❤️ teacher orupad ishtam❤️❤️❤️🙏🙏🙏

  • @gknair7434
    @gknair7434 23 дні тому

    ഇന്നും എന്നും ഓർക്കാൻ നല്ലൊരു കേരള മുഘ്യൻ, സഖാവ് EKN 🙏

  • @saidalavipkraihanath3158
    @saidalavipkraihanath3158 20 днів тому

    Omg MashaAllah Nalloru Tharavaditham ThulumbunnaAmma AllahuAnugrahikatte Ameen

  • @noufalck560
    @noufalck560 27 днів тому

    😢

  • @noufalck560
    @noufalck560 27 днів тому

    Good

  • @JobyJose-xt1iq
    @JobyJose-xt1iq 22 дні тому

  • @BhanuPrakash-io5cy
    @BhanuPrakash-io5cy 21 день тому +1

    അതിൻ്റെ നേരേ എതിർവരമാണ് പിണറായി അടഞ്ഞ പുസ്തകം. എല്ലാ പ്രവൃത്തിയും ദുരൂഹം, എല്ലാം ദുരൂഹതമാത്രം

  • @vinodkumarrenju3932
    @vinodkumarrenju3932 27 днів тому

    ❤❤❤❤❤

  • @Sabarinathan1970
    @Sabarinathan1970 24 дні тому

    👍👌

  • @user-or9gy4si8z
    @user-or9gy4si8z 27 днів тому +1

    അതൊക്കെ ഇപ്പോൾ പോയ്‌ ഇപ്പോൾ മകൾക്കും മരുമോനും വേണ്ടി ആണ് പാർട്ടി പ്രവർത്തിക്കുന്നത്

  • @madhugp
    @madhugp 24 дні тому

    A real Comrade 🙏🙏🙏🙏🙏🙏🙏! proud of him !!!

  • @cksreedevi8277
    @cksreedevi8277 27 днів тому

    ❤❤❤

  • @premrajnarayanan8735
    @premrajnarayanan8735 27 днів тому +1

    He was one of d best C.M. Politicians r supposed to serve d people not like d present C.M. who looted & made money. Hats off to this great human being.

  • @rajangeorge4888
    @rajangeorge4888 24 дні тому +1

    നായനാരുടെ നേരെ വിപരീത സ്വഭാവം ആണ് പിണറായി വിജയന്റേത്. മാധ്യമക്കാരോട് ഒരാൾ Thank you all എന്ന് പറയുന്നു. അടുത്ത ആൾ പറയുന്നു കടക്കു പുറത്തു

  • @hamsatk7305
    @hamsatk7305 22 дні тому

    കോൺഗ്രസുകാരോ അല്ലെങ്കിൽ യുഡിഎഫുകാരോ ഇവിടെ അഞ്ചുവർഷം നാട് ഭരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ലോകത്തൊട്ടാകെ സ്വത്തുമുതലും ഉണ്ടാകും അവരുടെ മക്കൾക്കും കുടുംബത്തിനും ഇതാണ് മാതൃകയാക്കേണ്ടത് ഇതാണ് സഖാവ് നായനാർ ജനങ്ങൾ ഇത്രയും അധികം ഇഷ്ടപ്പെടുന്നത്

  • @davisushausha2090
    @davisushausha2090 24 дні тому

    A great person,lived for the people.

  • @user-yi7yo8mc8y
    @user-yi7yo8mc8y 22 дні тому

    കമല lokam ചുറ്റുന്നു

  • @manojmanojpallikkara2667
    @manojmanojpallikkara2667 27 днів тому

    ❤️🌹🌹🌹

  • @user-sh3dh6zz1i
    @user-sh3dh6zz1i 27 днів тому

    👍👍👍👍👍❤️

  • @kunjumonsamuel1751
    @kunjumonsamuel1751 27 днів тому +1

    അതു കൊണ്ട് പാർട്ടി ഇന്നും ഉണ്ട്

  • @karthyayanikc6733
    @karthyayanikc6733 23 дні тому

    അത് പോലേ ഒരു നേതാവ് ആവണങ്കിൽ ഇനിയൊരു നൂ റ് ജന്മം ജനിക്കണം 🙏🌹🙏

  • @manoharan2664
    @manoharan2664 24 дні тому +1

    നല്ല സഖാവുവേ റെയുണ്ട്. VS❤

    • @Usman-fl1gm
      @Usman-fl1gm 24 дні тому

      അധികാര മോഹമുണ്ട്‌😂

  • @davisushausha2090
    @davisushausha2090 24 дні тому

    God bless his family.